ഏതു റിപ്പോർട്ടും അട്ടിമറിക്കും

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഏതു റിപ്പോർട്ടും അട്ടിമറിക്കും #കേരള
    #PachakkuParayunnu #hemareport #cinema #mollywood #AMMA #amma #maman #PWD #kerala #keralatourism #Flimmaker #wayanad #flood #UDF #LDF #Mullaperiyar

ความคิดเห็น • 33

  • @joseenthanakuzhy2561
    @joseenthanakuzhy2561 26 วันที่ผ่านมา +2

    Excellent presentation. Very good explanation, information and message . I support, salute you Benny .

  • @rajeshmathew369
    @rajeshmathew369 27 วันที่ผ่านมา +5

    Congratulations 🎉🎉🎉

  • @Gk60498
    @Gk60498 26 วันที่ผ่านมา

    Correct

  • @euginevcaugustine1763
    @euginevcaugustine1763 25 วันที่ผ่านมา

    Very correct ❤

  • @PachakkuParayunnu
    @PachakkuParayunnu  27 วันที่ผ่านมา +1

    പച്ചക്കു പറയുന്നു ...
    നിയമനുസൃതം
    ഭരണാഘടന അനുസരിച്ചു
    നിയമ വാഴ്ച്ചക്ക് വേണ്ടി 🙏 പാവം പൊതു ജനങ്ങളുടെ നികുതി പണം ഖജനാവിൽ നിന്നും കോടി കണക്കിന്
    രൂപ മുടക്കി Justice ഹേമ REPORT ലെ പ്രമുഖർ ആരാ ? കിടക്ക പങ്കിട്ടവർ ആരു ? 15 അംഗ POWER GROUP ആരാ ? സിലിമയിൽ കഞ്ചാവും MDMA പോലത്തെ മാരക മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആരാ ?
    പാതിരാത്രിയിൽ വാതിലിൽ മുട്ടുന്നത് തട്ടുന്നത് ആരു ? ഏതു അമ്മയാണ് മോൾടെ അടുത്ത് അൽപ്പം സ്വൽപ്പം adjust ചെയ്യാൻ പറഞ്ഞത് ?
    WHICH AMMA IS CORRUPT ?
    മേൽ പറഞ്ഞ കാര്യങ്ങൾക്കു കൃത്യമായി തെളിവും പേരും തരുന്നവർക്ക് കോടികളുടെ സമ്മാനം
    കൂടാതെ രണ്ടു ഉണ്ടം പൊരിയും ...
    കട്ടൻ ചായയും , കമ്മി തിന്നാൻ തരും
    പരിപ്പ് വട ചോദിക്കരുത് ... പരിപ്പ് വട ഇപ്പോൾ പാർട്ടിയിൽ വിതരണം ഇല്ല 😜
    51 വെട്ട് കൊള്ളാൻ ഭയമില്ലാത്ത ഇരട്ടാ
    ചങ്കു ഉള്ളവർക്കും , പിന്നെ വാളിന്റെ , വാലിന്റെയും ഇടയിലൂടെ നടക്കുന്ന ഓടുന്നവർക്കും പങ്കെടുക്കാം ...🙏💪

  • @charlyvarghese6250
    @charlyvarghese6250 27 วันที่ผ่านมา

    Congratulations 😀😀

  • @PachakkuParayunnu
    @PachakkuParayunnu  27 วันที่ผ่านมา +11

    4 വർഷം പൂഴ്ത്തി വെച്ചിരുന്ന റിപ്പോർട്ട്‌ ഇപ്പോൾ എങ്ങനെ പൊങ്ങി
    വയനാട് ദുരന്തവും, മുല്ലപെരിയാർ അടക്കം മൂടി വെക്കാൻ വേണ്ടി മാധ്യമങ്ങൾക്ക് 48 മണിക്കൂർ വേറെ ഒരു വാർത്ത വേണം സിനിമ മഞ്ഞ കഥകൾ ആണെങ്കിൽ 48 മണിക്കൂർ എന്ന്ത് ഒരാഴ്ച വരെ അതുമല്ലെങ്കിൽ 15 ദിവസം വരെ നീളും channel റേറ്റിംഗ് കൂടും
    പൊടിപ്പും തൊങ്ങലും വെച്ചു കഥകൾ മെനയും ഉള്ളതും ഇല്ലാത്തത്തതും ആയ കഥകൾ അവതാരകർ എന്ന വർഗം സൃഷ്ടിച്ചെടുക്കും അതിൽ ജനങ്ങളുടെ പ്രശ്നങ്ങൾ മൂടി പോകും, ദുരന്ത ഭീതിയിൽ കഴിയുന്നവർ അതിൽ നിന്ന് വഴി മാറ്റപ്പെടും അത് വഴി തമിഴ് നാട്ടിൽ നിന്ന് പ്രതിഫലം ആയിട്ട് കോടികൾ ഒഴുകി വേണ്ടപ്പെട്ടവർക്ക് കിട്ടും
    ശുഭം

  • @joseouseph5602
    @joseouseph5602 27 วันที่ผ่านมา +1

    റിപോർട്ടല്ല എന്തും അട്ടിമറിക്കാൻ കഴിവുള്ള നേതാവല്ല നമ്മുടേത് ?

  • @user-qj6xi1dd8k
    @user-qj6xi1dd8k 27 วันที่ผ่านมา

    🇮🇳🙏 Veli thanne vila thinnunna nattil ethinappuram nadannillenkile......🙏🇮🇳

  • @shameerasukumaran3634
    @shameerasukumaran3634 15 วันที่ผ่านมา

    അതുമറക്കാ൯നാണലേ നമ്മൾ ഇതിന്റ പിന്നില കഥ മുഖ്യമത്ന്രി എനു പറയലേ മാത്ന്രീ ഇല്ലാങ്കിൽ ചെബുകല൦ എനൊക്കപറയു പുതിയ പേരു വരട്ടേ

  • @shameerasukumaran3634
    @shameerasukumaran3634 15 วันที่ผ่านมา

    കമ്മീഷ൯ പണ൦ വാങ്ങാ൯നുള്ള മനുഷ്യ അകവാശ൦ പോലീസു അതോററ്റിയുണ്ടു ലെഹരികടത്തു കാര സ൦രക്ഷിക്യാ൯ നീതി എവിടത്ത

  • @jopanachi606
    @jopanachi606 27 วันที่ผ่านมา

    Goondas have an office in Cochin where as government has goondas as well with a head office in Trivandrum under the banner of Kerala police.

  • @maheshuma8211
    @maheshuma8211 27 วันที่ผ่านมา +1

    ചുമ്മാതല്ല വിവേകാനന്ദൻ പറഞ്ഞത് കേരളമന്ന സംസ്ഥാനത്തിനുള്ളവർ മൊത്തം

  • @anuroopabraham227
    @anuroopabraham227 26 วันที่ผ่านมา

    ബെന്നി ചേട്ടൻ ,മുക്കിയ മന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വെട്ടിപ്പ് ,മുല്ലപ്പെരിയാർ വിഷയം ,പാർട്ടിയുടെ അഴിമതി തുടങ്ങിയവയിൽ നിന്ന് മാധ്യമ ,ജന ശ്രദ്ധ മാറ്റാൻ ഹേമ കമ്മറ്റി റിപ്പോർട്ട് വാലും തലയുമില്ലാതെ പുറത്ത് വിട്ടു

  • @sunisabu4290
    @sunisabu4290 27 วันที่ผ่านมา

    👍👏🏼👏🏼

  • @jopanachi606
    @jopanachi606 27 วันที่ผ่านมา

    Every field where humans are involved, definitely corruption would be there and this fact couldn’t be ignored. Movie actors are generally considered as stars and their personal life is always a tragedy.

  • @melvinmathew2906
    @melvinmathew2906 27 วันที่ผ่านมา

    👍🏻

  • @lijothomas6271
    @lijothomas6271 27 วันที่ผ่านมา

    🔥🔥

  • @RadhakrishnanNair-zn8vh
    @RadhakrishnanNair-zn8vh 27 วันที่ผ่านมา

    👍👍👍👍...

  • @johnnelson3395
    @johnnelson3395 27 วันที่ผ่านมา

    Matanchery mafia is controlled by one of the super actor.

  • @rajeshvs9667
    @rajeshvs9667 27 วันที่ผ่านมา +6

    പരാതി ഉള്ളവർ കോടതിയിൽ പോകട്ടെ, കൂടെ കിടക്കും അവസരം കുറഞ്ഞാൽ പരാതി ആയി ഇറങ്ങും, ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യപ്പെടുന്നു അതിനെ കുറിച്ച് ചർച്ച ചെയ്യാം, എല്ലാം അറിഞ്ഞു കൊണ്ട് പോകുന്നവരെ കുറിച്ച് ഉള്ള വാർത്ത നമുക്ക് വേണ്ട, പക്ഷെ കഞ്ചാവ്, മയകുമരുന്ന് ഉപയോഗം അത് നിർത്താൻ ഉള്ള നടപടി എടുക്കാൻ സർക്കാർ തയ്യാർ ആവണം

    • @raveendran48
      @raveendran48 27 วันที่ผ่านมา +1

      സിനിമ വ്യവസായം ഉല്‌പന്നമില്ലാത്ത വ്യവസായമാണ് സിനിമ ആരും കണ്ടില്ലെയെങ്കിൽ തനിയ പത്തി മാക്കും

  • @janatgeorge1965
    @janatgeorge1965 27 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉😂

  • @shameerasukumaran3634
    @shameerasukumaran3634 15 วันที่ผ่านมา

    സാ൪ ഹേമയുടേ മാത്ര൦ മല്ലാ സാ൪ ചിറയി൯കീഴു കൊച്ചാലു൦ മട്ടിൽ വരണ൦ കുറക്കട പബിൽ വരണ൦ അവയവകചോട൦ മുതൽ കള്ളപണ ഇടവാടുകളു൦ ആലകോടു മാഹാണു ടൈയിൽസു കടയിൽ പലഭാഗത്തായി പതിനാറിൽ തോന്നക്കൽ മാഹാണി ടൈയിൽസുകടയിൽ ദുബായി മാ൪ക്കറ്റിൽ ഒക്ക പരിശോദിചാൽ കാണാ൦

  • @lillygeorge8788
    @lillygeorge8788 27 วันที่ผ่านมา

    👌👌Evide Ethokeye Nadakkoo Gulf Modal Sisha Nadappakkanam👍👍Evaneok Purathirangan Anuvadikaruthu Kayamkulam Kochunny Koottu😁😁😁

  • @kainadys
    @kainadys 26 วันที่ผ่านมา +1

    Cinema ennathu loka thattippu kachavadam alle......😂

  • @shameerasukumaran3634
    @shameerasukumaran3634 15 วันที่ผ่านมา

    സാ൪ പീല൦ പറ പറ പൊളിയു൦ ഒന്നു൦ ആയില കഴകൂട്ട൦ കരുനാഗപള്ളിയൊക്ക എപോൾ കായലിൽ കിടക്കു൦ എനു പറായാ൯ നോ ക്കി ഇരിക്യാ൦

  • @gretavijayan6315
    @gretavijayan6315 26 วันที่ผ่านมา

    Kalla panam mum undu

  • @bijoysebastian6547
    @bijoysebastian6547 27 วันที่ผ่านมา

    Andi Kundi Prasanam Pani and Panikkaranmaar 😂😂