മമ്പുറം മഖാമിലെ ഗർഭിണി മാവിന്റെ പലർക്കും അറിയാത്ത ചരിത്രം...!! Latest islamic speech mampuram maqam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 288

  • @gccmalayali8097
    @gccmalayali8097 3 ปีที่แล้ว +34

    ഇത് കേട്ട് കരഞ്ഞു പോയി😭
    അല്ലാഹ്...മഹാന്മാരുടെ ബറകത്ത് കൊണ്ട് ഞങ്ങളെ നീ നന്നാകണം റബ്ബേ😭

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh 9 วันที่ผ่านมา

    ഉസ്താദെ പുന്നാരമുത്ത് നെബിയുടെ ചാരത്ത് എത്താൻ വളരെകൊതിയുണ്ട് ഉസ്താദെ എത്രയും പെട്ടന്ന് അവിടെ എത്താൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദെ

  • @alhafizmuhammedzayan7992
    @alhafizmuhammedzayan7992 3 ปีที่แล้ว +36

    എന്റെ റസൂലുള്ളാനേ ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ അവിടെത്താൻ വേണ്ടി വേഗം ഉംറക് പോണം ഇൻശാ അല്ലാഹ് ദുആ ഉസ്താദേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว +1

      Insha Allah....

    • @fai-haspkl7297
      @fai-haspkl7297 2 ปีที่แล้ว +1

      ആമീൻ 🤲🏻

    • @sideeqalisideeqali5557
      @sideeqalisideeqali5557 2 ปีที่แล้ว +2

      നിങ്ങൾക്ക് റസൂലിനെ കാണണമെങ്കിൽ ഊണിലും ഉറക്കത്തിലുംസ്വാലാത്ത് ചൊല്ലിക്കോളി അല്ലാതെ ഉസ്താതിനോട് പറഞ്ഞിട്ട് കാര്യമില്ല . ആദ്യം ഉസ്താദ് കണ്ടിട്ടുണ്ടോ എന്ന് ചോദിക്ക് .

    • @Fathimamueenahadiya313
      @Fathimamueenahadiya313 3 หลายเดือนก่อน

      എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് എഴുതാൻ മറക്കല്ലേട്ടോ..☺️
      അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🤲🏻
      *﷽*
      *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
      *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
      *_എന്ന് എഴുതാന്‍ തുടങ്ങി._*
      (അദ്ദുർറുൽ മൻളൂദ് :258)
      *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

    • @Fathimamueenahadiya313
      @Fathimamueenahadiya313 3 หลายเดือนก่อน

      അല്ലാഹ് എത്രയും വേഗം തൗഫീഖ് നൽകട്ടെ
      *آمين يا رب العالمين بحق سيدنا وشفيعنا رسول الله..ﷺ🤲🏻*

  • @muhsinamichu9291
    @muhsinamichu9291 9 หลายเดือนก่อน +3

    രണ്ടാമത് ഒരു കുഞ്ഞ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് മോനിക്ക് 10 വയസ്സായി രണ്ടാമത് കുഞ്ഞിന് ആഗ്രഹം ഉണ്ട്

  • @alimancherym1376
    @alimancherym1376 4 ปีที่แล้ว +51

    മാഷാ അല്ലാഹ് ശൈഖ് ജിലാനി തങ്ങളെ ബറക്കത്ത് കൊണ്ട് ഞങ്ങളെ ഈ മാൻസലാമത്താക്കണേ അല്ലാഹ് ആ മീൻ

    • @alif7862
      @alif7862 4 ปีที่แล้ว +1

      Namaste, പഴയ കാലം എല്ല നാടിനും ഡെലിവറി എടുക്കാന്‍ സ്പെഷ്യൽ ആള്‌ ഉണ്ടായിരുന്നു, ഇന്നു വിദ്യാഭ്യാസം കൂടുതല്‍ ആണു എന്ന്‌ നമ്മള്‍ മലയാളികള്‍ പറയുന്നു, ഡെലിവറി എടുക്കാന്‍ കഴിയാതെ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു

    • @trndymedia2581
      @trndymedia2581 4 ปีที่แล้ว

      Aameen

    • @ahmedvvarabmuriyil5247
      @ahmedvvarabmuriyil5247 4 ปีที่แล้ว +1

      Ameen

    • @azeezmp8417
      @azeezmp8417 4 ปีที่แล้ว +1

      Aameen

    • @IrshadIrshad-fi2kz
      @IrshadIrshad-fi2kz 4 ปีที่แล้ว

      Aameen🤲🤲👌👍

  • @muhammedalthwaf3967
    @muhammedalthwaf3967 2 ปีที่แล้ว +6

    മമ്പുറം തങ്ങളുടെ ഹക്ക് ജാഹ് ബർകത് കൊണ്ട് വീടില്ല വാടക വീട്ടിലാണ് എളുപ്പത്തിൽ സ്ഥലം രെജിസ്റ്റർ ചെയ്യാനും ഹൈറായി നടക്കാനും ദുആ ചെയ്യണേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @ameenkp9647
    @ameenkp9647 ปีที่แล้ว

    ഉസ്താദ് വിഷമങ്ങൾ മാറാൻ പ്രത്യേകം ദുആ ചെയ്യണം

  • @shamnadkichushamnadkichu4113
    @shamnadkichushamnadkichu4113 4 ปีที่แล้ว +15

    Masha Allah.... ee sound allahu Ennennum nila nirthy tharatte... 🤲

  • @subeeswibes8861
    @subeeswibes8861 3 ปีที่แล้ว +1

    Mamburam uroos nadakkunna ee divasagaludy prethikatha kond njagaludy ellavarudy yum ellaa muraadukalum haassil aavaan usthathu prethiyakam dua cheyyane usthade. ..enty mol neet exaam ezhuthaan povaan. Mamburam thagaludy barkkathu kondu enty molkk nalloru raank kittaan vendittu usthathu duaa cheyyanee. .....😢😢😢😢

  • @alsafaalsafa613
    @alsafaalsafa613 2 ปีที่แล้ว +7

    അവരുടെയൊക്കെ ദറജ അളാഹു ഉയർത്തി കൊടുക്കട്ടെ അവരെ സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു ഞ്ഞമ്മളെയും ചേർക്കട്ടെ

  • @gamegwithmachan5770
    @gamegwithmachan5770 3 ปีที่แล้ว +6

    ഞാൻ ജനിച്ചതും കളിച്ചു വരുന്നതും മമ്പുറത്താണ്
    ആ മാവിൽ നിന്നും ഒരു പാട് മാങ്ങ ഞാൻ കഴിച്ചിട്ടുണ്ട്
    നല്ല രുചിയുള്ള മാങ്ങയാണ്
    കാലം ആ മാവ് ഇപ്പോയില്ല

    • @gamegwithmachan5770
      @gamegwithmachan5770 3 ปีที่แล้ว +1

      തങ്ങളുടെ karamathil കാണാൻ പറ്റിയ ഒന്നാണ് ആ മാവ്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว +1

      Masha Allah
      Alhamdulillah

  • @ilmunnisa8494
    @ilmunnisa8494 4 ปีที่แล้ว +7

    ഉസ്താതെ എന്നെയും എൻ്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണ്ടെ

  • @hamzariyazk249
    @hamzariyazk249 3 ปีที่แล้ว +3

    എന്റെ മകളുടെ അണ്ഡശയത്തിലെ മുയ മാറാനും സുഖ പ്രസവം അവനും ദുആ ചെയ്യണം ഉസ്താദ്

  • @shoukathali7444
    @shoukathali7444 4 ปีที่แล้ว +100

    മാഷാഅല്ലാഹ്‌ (ഇഷ്ടപ്പെട്ടവർ like അടിക്കാതെ പോകലെ )

    • @shabeebklr3061
      @shabeebklr3061 4 ปีที่แล้ว +4

      Alhamdulillah

    • @shareefak5141
      @shareefak5141 3 ปีที่แล้ว

      Adichu.pallu.kalayanam.ithonnu.islamallado.

  • @nazeerap6265
    @nazeerap6265 4 ปีที่แล้ว +12

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @meharinh4544
    @meharinh4544 4 ปีที่แล้ว +40

    ഉസ്താദ് ഞങ്ങളേ ദുആയിൽ ഉൾപ്പെടുത്തണം

    • @bahiyamunna4536
      @bahiyamunna4536 3 ปีที่แล้ว

      ഉസ്താദേ ദുയിൽ ഉത്പാട്തന്നെ

    • @bahiyamunna4536
      @bahiyamunna4536 3 ปีที่แล้ว +1

      കടം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ

    • @samseerclt7592
      @samseerclt7592 2 ปีที่แล้ว

      സു ബുഹാ നല്ല

    • @samseerclt7592
      @samseerclt7592 2 ปีที่แล้ว

      ഉ സ്ഥാ ദേ ദുആ chàyyane

    • @anoosmon3113
      @anoosmon3113 ปีที่แล้ว

      ​@@bahiyamunna4536😮😮😮33😮3😮43😮😮😮😮é😅😅😊😅😅😮

  • @nazeerap6265
    @nazeerap6265 4 ปีที่แล้ว +10

    നമുക്ക് അള്ളാഹു തൗഫീഖ് ചെയ്യട്ടേ ആമീൻ യാറബ്ബൽ ആലമീൻ

  • @rahiyanathmp6408
    @rahiyanathmp6408 4 ปีที่แล้ว +5

    Endae Peru Rahiyanath. Endae kallyaanam kazhinhit 14 varshamaayi nhaanidu vare pregnant aayitilla. Both ovarian Choklate cyst undaayit 16 vayassil eniku laprescopi chaiditundaayirunnu adil nharambinu endo patipoyadaanu. Pregnant aavaan nhaan orupaad kaalam English medicine kazhichu. ipol homeo medicine kazhikunnund endae endometriyosis otti pidichorikkukayaanu. Nhaan Etharayum pettennu pregnant aavaanum endae bharthaavu ennae ozhivaavaade ennum endae koode undaavaanum eniku aarogyamulla oraankunhine lebikaanum, eniku oru veedundaavanum sugamulla nalloru kudumba jeevidam lebikaanum usthaad dhuaa cheyyanam aameen aameen aameen aameen aameen

  • @fai-haspkl7297
    @fai-haspkl7297 2 ปีที่แล้ว +3

    ഈൗ വീഡിയോ എഡിറ്റ് cheyth നമ്മളിലേക്ക് എ ത്തിച്ചവർക് Allahau (s) ബർക്കത്ത് നൽക്കട്ടെ 🤲🏻🤲🏻🤲🏻

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 ปีที่แล้ว

      Aameen ya rabbal alameen
      Insha Allah
      Thank you for watching

  • @sabirashamnusanu2709
    @sabirashamnusanu2709 ปีที่แล้ว

    mampuram..maqam..yenna..punyaboomiyilek..manasskond..yathrathirichirikkugayaan..njaanumkudumbavum..oruthadassavumkoodaathe..e..christmasleavil..thanne..e.mahaande..charathek..vanneththaan..Anugrahavum..kaavalumundaavanam..kayividalle..duhavasiyathode..usthaandeyum..yellaarudeyum🙏🙏😍😍😍

  • @fathimarehman6753
    @fathimarehman6753 3 ปีที่แล้ว +7

    ما شاء الله ✨
    الحمد لله ✨
    ഒരു പാട് ഇഷ്ടപ്പെട്ടു

  • @hamzariyazk249
    @hamzariyazk249 3 ปีที่แล้ว +1

    ഉസ്താദ് ദുഹാ ഹിൽ ഉൾ പെടുത്തണേ. ഞങ്ങ ളെ. ആമീൻ ആമീൻ

  • @anchuzchannel1680
    @anchuzchannel1680 4 ปีที่แล้ว +5

    Nalla prabhashanam masha allah thangalusthadin allahu dheergayussum aafiyathum nalkatte Aameen duayil ulpeduthane

  • @haseenasidhik6963
    @haseenasidhik6963 4 ปีที่แล้ว +7

    Orupaad vishamagal und duaa cheyyanne usthad😭

  • @hamzariyazk249
    @hamzariyazk249 3 ปีที่แล้ว +3

    എന്റെ മരുമകൻ ന്റെ കടങ്ങ ൽ വീടാനും. എന്റെ മകൾ ക് ഒരു വീ ടു ൻ ടാ വാനും. ഉസ്താദ് ദുഹാ ചെയ ണം.

    • @shareefak5141
      @shareefak5141 3 ปีที่แล้ว

      Allanod.nerittu.parayado

  • @jameelanavas1198
    @jameelanavas1198 3 ปีที่แล้ว +3

    Usthathe anneyum ante kudumbatheyum swaliheengalil ulpedthi anugrahikkan dua cheyyane

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ..

  • @isaryaisu1438
    @isaryaisu1438 4 ปีที่แล้ว +3

    سُبْحَانَ اللّهِ , ٱلْحَمْدُ لِلَّٰهِ‎ , ٱللَّٰهُ أَكْبَرُ ‎❁.
    لَاحَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ ٱلْعَلِيِّ ٱلْعَظِيمِ‎❁
    أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ.
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ ﷺ

  • @ajmalekm4913
    @ajmalekm4913 3 ปีที่แล้ว +2

    usthadinte dua il njangaleyum njangala kudumbathineeyum ulpeduthanee....

  • @musnamusna3492
    @musnamusna3492 2 ปีที่แล้ว +1

    ഉസ്താദേ ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം

  • @rahhmahfath
    @rahhmahfath 3 ปีที่แล้ว +2

    Usthathe enneyum kudumbatheyum duayil ulpeduthaname.,.....

  • @kajavlog2470
    @kajavlog2470 4 ปีที่แล้ว +31

    ഇഷ്ട്ടപ്പെട്ടാൽ ഒരു ലൈക് അടിച്ചൂടെ

  • @ayshatk8083
    @ayshatk8083 4 ปีที่แล้ว +3

    Aameen aameen yarbalalmeen.duhayil ullpadthnm

  • @kadheejaalavi9680
    @kadheejaalavi9680 3 ปีที่แล้ว

    usthadinte duhayil ennyum ente kudubathineyum ulpeduthanam ameen yarabbal alameen yarasoolulla

  • @Asmavlogss-f5z
    @Asmavlogss-f5z 4 ปีที่แล้ว +7

    Masha Allah,,❤️❤️❤️❤️

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh 9 วันที่ผ่านมา

    മാശാ അള്ളാഹ് മാ ശാ അള്ളാ🤲🤲🤲👍

  • @nisamrasheed4515
    @nisamrasheed4515 3 ปีที่แล้ว +7

    മാഷാഅള്ളാഹ്‌

  • @aboobackerv2040
    @aboobackerv2040 3 ปีที่แล้ว +4

    Masha allah

  • @aliarshadi1665
    @aliarshadi1665 4 ปีที่แล้ว +7

    Masha allah👍

  • @abdullak95
    @abdullak95 3 ปีที่แล้ว +1

    ദുആ ചെയ്യണം ഉസ്താദ്

  • @Liyafarsana
    @Liyafarsana 3 ปีที่แล้ว +4

    വല്ലാത്ത. അത്ഭുതം.

  • @guppyfishfarm6553
    @guppyfishfarm6553 3 ปีที่แล้ว +3

    Ameen

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen ya rabbal alameen..

  • @wadeenibras2501
    @wadeenibras2501 4 ปีที่แล้ว +2

    ماشاء الله....بارك الله

  • @ayshaap3309
    @ayshaap3309 4 ปีที่แล้ว +5

    Allah ninte sahaayam nee nangalil chorhiyane naadhaa... Aameen

  • @sabumonbasheer8389
    @sabumonbasheer8389 4 ปีที่แล้ว +4

    Nercha allahuvinu matramalle usthade... Haram parayunnathil allahuvinte peril allathavarude peril nercha

    • @sulaimanmoideen6807
      @sulaimanmoideen6807 4 ปีที่แล้ว

      ഈ കാര്യത്തിന് ആമീൻ പറയുന്നവർക്കും ദുആ ചെയ്യുന്നവർക്കും അള്ളാഹു ഹിദായത്ത് നൽകുമാറാവട്ടെ

    • @salih4377
      @salih4377 4 ปีที่แล้ว

      പോടാ വഹ്ഹാബി

    • @sabumonbasheer8389
      @sabumonbasheer8389 4 ปีที่แล้ว

      @@salih4377 I am not vahabi sunny shiya who Wil follow Quran and haditht . any problem I belive Alla can solve. if I am qualified.. Not qualified no body canhelp me.... Only allahhhh..... Allahuvinum adimakkum idayil shuparshacheyyan aarumilla.... Quraan vayikukayum edhiru pravathikukYum cheyyunnavananao viswasi

    • @salih4377
      @salih4377 4 ปีที่แล้ว

      @@sabumonbasheer8389 സലഫികൾ ആണോ ഖുർആൻ അനുസരിച്ചു ജീവിക്കുന്നത് 😂🤦‍♂️

    • @sabumonbasheer8389
      @sabumonbasheer8389 4 ปีที่แล้ว

      @@salih4377 who will follow.... 😀

  • @saluvloger5525
    @saluvloger5525 3 ปีที่แล้ว +4

    Maasha allh👍

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Alhamdulillah.......

  • @shihabmumthas116
    @shihabmumthas116 3 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ 👌👌🌹

  • @nisarekkandy9665
    @nisarekkandy9665 4 ปีที่แล้ว +1

    Subhanallha veleko are
    Allha ne yella jeelani thangale
    Allha hu ve ithram fithna
    Karil nin allha chamale
    Kaath rakshi kate ameen

  • @bkaworld607
    @bkaworld607 4 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 👍

  • @Fathimanaja74471l
    @Fathimanaja74471l 3 ปีที่แล้ว +4

    Himan salmth aavàn Dua cheyyanam ustata

  • @thwaibavision7715
    @thwaibavision7715 3 ปีที่แล้ว +6

    മാഷല്ലാഹ് 🌹

  • @gafoorckok4275
    @gafoorckok4275 3 ปีที่แล้ว +2

    Usthade molk chikkan box aane prathiyagam duaa cheyyanam

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      ദുആ ചെയ്യാം ഇൻഷാ അള്ളാ..

  • @ashraf9351
    @ashraf9351 5 หลายเดือนก่อน

    الحمدلله

  • @hafsamuhammed4403
    @hafsamuhammed4403 4 ปีที่แล้ว +7

    എന്റെ anujatyude kalliyanam kazhingitt 14varshamayi makkalilla usthad dua cheyyane

  • @AbdulSaleem-c1l
    @AbdulSaleem-c1l ปีที่แล้ว

    Mashaallah

  • @naeemipayyanad313
    @naeemipayyanad313 ปีที่แล้ว

    ഈ പ്രസംഗിക്കുന്ന സയ്യിദിന്റെ പേര് എന്താണ്

  • @kadeejakadu7761
    @kadeejakadu7761 4 ปีที่แล้ว +5

    Thangalude. Karamathukond. Ella. Udheshagalum. Salamathakatte

  • @musthafamathath7980
    @musthafamathath7980 4 ปีที่แล้ว +1

    Ante name safareena ate kallyannam kazinitt 12 varshamayi ithu vare makkalayitilla usthad duah cheyyannam

  • @anasanu814
    @anasanu814 3 ปีที่แล้ว +2

    മാഷാ അല്ലാഹ് 👍

  • @sheidek1234
    @sheidek1234 4 ปีที่แล้ว +3

    Ameen duhachayaanam

  • @suthanmt7219
    @suthanmt7219 4 ปีที่แล้ว +5

    ആമീൻ 🤲🕋ആമീൻ 🕋🤲ആമീൻ🤲🕋🤲🕋🤲 ആമീൻ

    • @suthanmt7219
      @suthanmt7219 4 ปีที่แล้ว +1

      ആമീൻ ആമീൻ

  • @asiyaahammed3101
    @asiyaahammed3101 ปีที่แล้ว +1

    SUBHANALLAH

  • @moykannampalli7904
    @moykannampalli7904 3 ปีที่แล้ว +2

    മാഷാ അല്ലഹ്

  • @shafiedachira3251
    @shafiedachira3251 7 หลายเดือนก่อน

  • @fathima_dhilfa_ali465
    @fathima_dhilfa_ali465 3 ปีที่แล้ว +1

    Maa sha allaah..🤲🤲🤲👍👍

  • @jamsheeranu1967
    @jamsheeranu1967 3 ปีที่แล้ว +2

    Duhacheyyane

  • @nisarekkandy9665
    @nisarekkandy9665 4 ปีที่แล้ว +2

    Jeelani thangal vishakum bol
    Allhane vilichu
    Usthad jeelani thangale vilikaan paryanu yedan sheri ningal
    Manasilakoga
    Usthad pokat narach pogom
    Changal nargathilekum pogom
    Allhauvine sukshikoga

  • @askaralipaskaralip5541
    @askaralipaskaralip5541 3 ปีที่แล้ว +5

    പൊന്നാര ഉസ്താദെ ദീനി൯റ ഭാഗമാണ് കല്ല്യണം കൈക്കലും ജോലിചെയ്യല്ലും അള്ളാഹു പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യല്ല്

  • @muhammedsinan9163
    @muhammedsinan9163 3 ปีที่แล้ว +2

    Super

    • @muhammedk3199
      @muhammedk3199 3 ปีที่แล้ว

      എന്നെ യും കുടുംമ്പത്തേയും ഉൾപെടുത്തണേ ഉസ്താദേ

  • @hussains4969
    @hussains4969 4 ปีที่แล้ว +4

    Ustade dua cheyyanam

  • @anversadik5518
    @anversadik5518 4 ปีที่แล้ว +4

    ماشاءالله⁦👍🏻⁩

  • @ann8923
    @ann8923 2 ปีที่แล้ว +2

    👍👍👍👍👍💟

  • @AmeerAmeer-zm2hf
    @AmeerAmeer-zm2hf 4 ปีที่แล้ว +1

    👍👍

  • @shuhaib7516
    @shuhaib7516 4 ปีที่แล้ว +10

    നേർച്ച ഇബാദത്താണ് .
    അല്ലാഹുവിനു മാത്രം സമർപ്പിക്കുക .

    • @saifudheen7748
      @saifudheen7748 3 ปีที่แล้ว +1

      sariyann avarku ariyullA

    • @saifudheen7748
      @saifudheen7748 3 ปีที่แล้ว +1

      eth deen kachavadam ann

    • @dvdev4865
      @dvdev4865 2 ปีที่แล้ว

      💩💩💩💩💩💩

  • @subaida1780
    @subaida1780 2 ปีที่แล้ว +1

    മുട്ടു വേദന മാറാൻ ദുആ chaynam

    • @subaida1780
      @subaida1780 2 ปีที่แล้ว

      ജീലാനി tagalabRkat kond rogam sefayawan duachayanam

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 ปีที่แล้ว

      Insha Allah

  • @muhammadmuhas44
    @muhammadmuhas44 2 ปีที่แล้ว

    Thangal porutham tarne nalkne allh joli tharane allah

  • @ann8923
    @ann8923 3 ปีที่แล้ว +3

    👍👍👍👍👍👌

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Thank you for watching....

  • @sabirashamnusanu2709
    @sabirashamnusanu2709 ปีที่แล้ว

    mashaallaha😍😍😍

  • @നജീബ്M
    @നജീബ്M 4 ปีที่แล้ว +27

    മാവിനെ സ०രക്ഷിക്കാമായിരുന്നു

    • @sulaimannoushad8275
      @sulaimannoushad8275 4 ปีที่แล้ว

      @@ZAHRAMEDIA1
      P) p

    • @fathimanazeeranasee1457
      @fathimanazeeranasee1457 4 ปีที่แล้ว

      Athe

    • @muhammedrafi6919
      @muhammedrafi6919 3 ปีที่แล้ว

      ദാറുൽ ഹുദ ക്കാർ പിടിച്ചടക്കിയതിന് ശേഷം അവർ ഒരു കാര്യവും ഇല്ലാതെ മുറിച്ചതാണ്.
      മുറിക്കുന്നതും ഞാൻ കണ്ടിട്ടണ്ട്.

    • @aboothufail8802
      @aboothufail8802 3 ปีที่แล้ว

      @@muhammedrafi6919 പിടിച്ചടക്കിയതല്ല, ജിഫ്‌രി കുടുംബം ദാറുൽ ഹുദാ ക്ക് വിട്ടു കൊടുത്തതാണ്.

    • @Bdibm
      @Bdibm 2 ปีที่แล้ว +1

      @@muhammedrafi6919. കള്ള മുടിക്കാരൻ കളവ് പറഞ്ഞ് ഫിത്ന ഉണ്ടാക്കരുത്.. ഞാനും നാട്ടുകാരൻ. കാലപ്പഴക്കം കൊണ്ട് മാറ്റി

  • @saifudheenppsaifu7089
    @saifudheenppsaifu7089 4 ปีที่แล้ว +2

    Sooper.

  • @husainusthad2282
    @husainusthad2282 4 ปีที่แล้ว +7

    من هذاالاستاذ

  • @ummerkutty7754
    @ummerkutty7754 3 ปีที่แล้ว +3

    يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ
    വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌?
    Al Quran-(سورة آل عمران, 71)

  • @ayshaap3309
    @ayshaap3309 4 ปีที่แล้ว +1

    Ma sha Allah

  • @harshadvkvk4704
    @harshadvkvk4704 4 ปีที่แล้ว +2

    Mhash Alha Alha nannakana

  • @hadhihamdan2426
    @hadhihamdan2426 ปีที่แล้ว

    Usthadduayilulpaduthanam

  • @ramlav3496
    @ramlav3496 3 ปีที่แล้ว +1

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 ปีที่แล้ว

      Aameen ya rabbal alameen
      Insha Allah

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💐💚

  • @muhammed7368
    @muhammed7368 2 ปีที่แล้ว +2

    Neercha allahuvin vendi mathrame cheyyavu

  • @abdulazeez2058
    @abdulazeez2058 3 ปีที่แล้ว

    masha.alla

  • @shabananasrin4922
    @shabananasrin4922 ปีที่แล้ว

    😮 മാഷാ അള്ളാ

  • @bsbdxbxp5391
    @bsbdxbxp5391 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @AnshidandafkarKku
    @AnshidandafkarKku 4 ปีที่แล้ว +1

    Usthadeduhachayyanam

  • @saleemsalem
    @saleemsalem ปีที่แล้ว

    🤲🤲🤲

  • @subaidhaismail5602
    @subaidhaismail5602 4 ปีที่แล้ว +5

    അല്ലാഹുഅക്ബർ ദുആ ചെയ്യണം

  • @IrshadIrshad-fi2kz
    @IrshadIrshad-fi2kz 4 ปีที่แล้ว +1

    മാഷല്ലഹ് 👌👍🤲

  • @rasheedckmanantheri5625
    @rasheedckmanantheri5625 4 ปีที่แล้ว +3

    آمن آمن

  • @dreamix-f6j
    @dreamix-f6j 4 ปีที่แล้ว +4

    ഷെയർ ചെയ്യൂ

  • @muhammadrasheednk2604
    @muhammadrasheednk2604 4 ปีที่แล้ว +1

    MASHAALLAHALLAHUAKBAR

  • @samadpk1983
    @samadpk1983 5 หลายเดือนก่อน

    മമ്പുറത്തെ ഈ മാവ് മുറിച്ച് മാറ്റിയിട്ട് പത്ത് പതിനഞ്ച് കൊല്ലത്തിലേറെയായി പാലം പണിക്കല്ല അതിന് കുറെ മുമ്പ് തന്നെ മുറിച്ചിട്ടുണ്ട് ഈ മാവിൻ്റെ പേരിൽ വേറെയും കഥകളുണ്ട് സത്യാവസ്ഥ എന്താണെന്ന് അള്ളാഹുവിനറിയാം ഈ മാവ് മില്ലിൽ കൊണ്ട് പോയി ഈർന്നതിൽ അതിൽ മരം തന്നെയുള്ളു കുട്ടിയൊന്നും ഇല്ല

  • @jinuyt809
    @jinuyt809 3 ปีที่แล้ว +2

    𝓚𝓸𝓸𝓸𝓸𝓸𝓲

  • @ayishahassankutty8718
    @ayishahassankutty8718 4 ปีที่แล้ว +1

    😊😊