Aliyans - 83 | ഓണാഘോഷം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 767

  • @jibipjacob
    @jibipjacob 4 ปีที่แล้ว +54

    Naveen പൊളിച്ചു..☺️👌star magicൽ കാണുന്ന നവീൻ അല്ല aliyans ൽ വന്നപ്പോൾ. ഇത്രയും പ്രതീക്ഷിച്ചില്ല. അടിപൊളി എപ്പിസോഡ്. മറ്റുള്ളവരെ പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ. Well-done ടീം...,👍👍

  • @karthimundot6435
    @karthimundot6435 4 ปีที่แล้ว +165

    നല്ലൊരു ഓണം മദ്യം കൊണ്ട് പോയി തുലച്ചു ആഘോഷങ്ങളിൽ മദ്യപാനത്തെ മാറ്റിനിർത്തണം സപ്പോർട് ചെയ്യുന്നവർ ലൈക് അടിക്ക്

  • @naveenarakkal4006
    @naveenarakkal4006 4 ปีที่แล้ว +190

    Thank you all for ur kind support... Happy Onam to all ❤️❤️❤️

  • @nihalarinu5292
    @nihalarinu5292 4 ปีที่แล้ว +37

    Anuvine kand vannavar arakke

  • @musthafaparudur3415
    @musthafaparudur3415 4 ปีที่แล้ว +89

    നവീൻ ചേട്ടൻ,,,, അനു ❣️

  • @sahadshalu967
    @sahadshalu967 4 ปีที่แล้ว +280

    നേവീനെയും അനുവിനെയും കൊണ്ടുവന്നദ് നന്നായി

    • @rajithamani6096
      @rajithamani6096 4 ปีที่แล้ว +2

      Who is them

    • @nimmysanthosh5027
      @nimmysanthosh5027 4 ปีที่แล้ว +1

      @@rajithamani6096 🎂🎂🎂🎂

    • @filustalky3961
      @filustalky3961 4 ปีที่แล้ว +2

      Neveen alla naveen ann

    • @amalavarghese8541
      @amalavarghese8541 3 ปีที่แล้ว

      നേവീൻ അല്ല നവീൻ

    • @sruthyprathyush6318
      @sruthyprathyush6318 3 ปีที่แล้ว

      ഫ്‌ഘാഫിരെയ്‌പിക് ടിക്ഡ്ജുഫഹ്ഗ്ഡ്ജ്യറ്റിങ്ഹജ്ജ് ടിയുയിഫ്ണീഡ്

  • @rasakkannurkp5582
    @rasakkannurkp5582 4 ปีที่แล้ว +121

    ജിമ്മൻ😄😄അനു 😃😃അടിപൊളി

  • @Gkm-
    @Gkm- 4 ปีที่แล้ว +93

    തിരുവോണ ദിവസം അളിയൻ പ്രതീക്ഷിച്ചില്ല പെട്ടന്ന് കണ്ടപ്പോ ഒരു സന്തോഷം 😍

    • @vv4037
      @vv4037 4 ปีที่แล้ว

      Happy onam 💐

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      @@vv4037 hello എവിടെയാണ് മാഷെ ഇപ്പ അളിയൻസിൽ കാണാറില്ലലോ happy onam

    • @vv4037
      @vv4037 4 ปีที่แล้ว +1

      @@Gkm- exams ayirunnu.. Kurachu busy ayi poyi......

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@vv4037 ആഹാ

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 ปีที่แล้ว

      Onam okke safe aytt ellarum santhoshathode koodi ennu vishwasikkunnu.. Enthayalum ithpolulla programs ullidatholam namukk ennum onam aahn😊💞😍

  • @Achayan53
    @Achayan53 4 ปีที่แล้ว +19

    ക്‌ളീറ്റൊ ഇജ്ജാതി പണി കിട്ടുമെന്ന് കരുതി കാണില്ലാ വൈകിട്ട് എന്താ പരുപാടി ഗസ്റ്റ് റോൾ തകർത്തു...ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഹാപ്പി ഓണം അളിയൻ ഫാൻസ്‌.....🤣🤣🤣

    • @ratheesh.p2055
      @ratheesh.p2055 4 ปีที่แล้ว

      അച്ചായ ഹാപ്പി ഓണം

  • @ckrwdrksa5624
    @ckrwdrksa5624 4 ปีที่แล้ว +106

    നവീനെ കൊണ്ടുവന്നത് എന്തായാലും പൊളിച്ചു,,,,,

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 4 ปีที่แล้ว +34

    Naveen is a good actor. Naveen's act was the best. I laughed a lot . This was the best episode ever with naveen and anu as the guest. Naveen proved his acting skills. He is the best ever👍👍

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +31

    നവീൻ ചേട്ടനും അനുമോൾക്കും അളിയൻസ് ഫാമിലിയിലേക്കു സ്വാഗതം

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +10

    സത്യസന്ധമായി പറയാലോ... ഓണം എപ്പിസോഡ് മനസ്സ് നിറഞ്ഞില്ല 😊
    സാഹചര്യങ്ങൾ പ്രതികൂലമായത് കൊണ്ടാവാം.. സാരമില്ല... അളിയൻസിനോട് ഇഷ്ടംമാത്രം.... ഏതായാലും അളിയൻസിന്റെ കുടുംബത്തിന് ഓണാശംസകൾ 💐💐💐
    നവീൻ ചേട്ടൻ 😍😍

    • @RajeevKumar-pv7ie
      @RajeevKumar-pv7ie 4 ปีที่แล้ว +1

      നാളെ ബാക്കി കാണൂ

    • @rosheenasahar4996
      @rosheenasahar4996 4 ปีที่แล้ว +1

      @@RajeevKumar-pv7ie ഉറപ്പായും കാണും..... കാത്തിരുന്നു കാണുന്ന പരിപാടിയാണ് 😍

    • @nishaansar3278
      @nishaansar3278 4 ปีที่แล้ว +1

      Coract

  • @Martinjose92
    @Martinjose92 4 ปีที่แล้ว +140

    Naveen bro fans like 💕

  • @cheffromkl63
    @cheffromkl63 4 ปีที่แล้ว +37

    നവീന്‍ bro ഇന്ന് പൊളിച്ചു ഇങ്ങനെ ഇടക്കിടെ കോമഡി kozukkanam 😍😍😍😍❤️❤️oru തുള്ളി പോലും skip ചെയ്തില്ല....

    • @safiya4054
      @safiya4054 4 ปีที่แล้ว

      ഇതാണോ പൊളി..?? ഞങ്ങടെ നാട്ടിൽ ഒക്കെ ഇതിന് ആഭാസം എന്നാണ് പറയുന്നത്

  • @sulfikallar3601
    @sulfikallar3601 4 ปีที่แล้ว +46

    ജിമ്മനും അനുകുട്ടിക്കും സ്വാഗതം 😍😍😍😍😍😍😜😜😜

  • @mdhassan786noohu9
    @mdhassan786noohu9 4 ปีที่แล้ว +29

    അമ്മ ഇല്ലാതെ എന്ത് ഓണം അളിയൻസേ...........നല്ലൊരു ഓണനാളിൽ അമ്മയുംകൂടി ഇണ്ടായിരുന്നേ .............

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +63

    സൗമ്യ ചേച്ച്യേ ഇഷ്ടം happy onam

  • @yahya5485
    @yahya5485 4 ปีที่แล้ว +23

    അനുവിനെ കണ്ടു വന്നതാ😍👍

  • @latheef101
    @latheef101 4 ปีที่แล้ว +40

    അളിയൻ എന്റെ സ്വന്തം സീരിയൽ പിന്നെ ഈ ചാനൽ ഉം അടിപൊളി

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 4 ปีที่แล้ว +11

    അളിയൻ മാരുടെ ഓണം നമ്മുടെ ജിമ്മൻ നവീൻ ചേട്ടൻ കൊണ്ടുപോയി🤣🤣🤣🤣🤣😆

  • @shanuvlog1451
    @shanuvlog1451 4 ปีที่แล้ว +13

    Ande anu ചേച്ചി ❤ കിടുക്കി

  • @hakkimhakki3710
    @hakkimhakki3710 4 ปีที่แล้ว +4

    തിരുവോണം. ഗംഭീരമാക്കിയ അളിയൻസ് ടീം മിന്.എൻ്റെ അഭിനന്തനങ്ങൾ.EP കലക്കി....

  • @prasobh55
    @prasobh55 4 ปีที่แล้ว +1

    പൂവിളിയും പുലികളിയും ഊഞ്ഞാൽ
    ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ .

  • @vipindas7127
    @vipindas7127 4 ปีที่แล้ว +85

    നവീൻ പൊളിച്ചു... നമുക്ക് ബിജുവിനെ സ്ഥിരം ആക്കിയാലോ,? പിന്നെ ഓണാഘോഷം ആയിട്ടു അമ്മയേയും ആ പിള്ളേരെയും ഡേറ്റ് വാങ്ങായിരുന്നു... ട്ടോ

    • @KTR654
      @KTR654 4 ปีที่แล้ว

      Corona

  • @തൃശ്ശൂർക്കാരിപെണ്ണ്

    തക്കിളിമോൾ സുന്ദരി ആയിട്ടുണ്ട്, 😘❤️😘

  • @Ali-zv7gv
    @Ali-zv7gv 4 ปีที่แล้ว +2

    Kanakanu muthinod enthoru snehamanu.. Realistic... Ella episodilum..Angane thonniyavar like

  • @sowjisathyan7367
    @sowjisathyan7367 4 ปีที่แล้ว +20

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം .നവീനും ,അനുമോളും പൊളിച്ചു

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 ปีที่แล้ว +2

    ഇപ്രാവശ്യം ഓണം അടിപൊളി... പൊളിച്ചു..... 👌👌👌💞💞🌹

  • @jintumanu0123
    @jintumanu0123 4 ปีที่แล้ว +14

    Naveenum anuvum....thanku kaanandaaattaaa( star magic)😆

  • @bijukalli1984
    @bijukalli1984 2 ปีที่แล้ว +1

    നവീൻ കുടിച്ചപ്പോൾ ഉഷാറായി 😄😁😂😂🤣🤣🤣

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +4

    എല്ലവർക്കും എന്റെ ഓണശംസകൾ,
    അളിയൻമാർ അങ്ങിനെ ഓണം കൊളമാക്കി, ഇതല്ലായിരുന്നു എന്റെ മനസിലെ അളിയന്മാരുടെ ഓണം. തങ്കവും ക്ളീറ്റോയുംക്കൂടിയുള്ള ഒരു പാട്ട്, മുത്തിന്റെയും , സൗമ്യയുടെയും ഇത്തിരി ഡാൻസ്. പിന്നെ അളിയന്മാരുട കമന്റുസും........ പിന്നെ പിന്നെ എന്തൊക്കെ ആയിരുന്നു. എല്ലാം കുളമാക്കി. എന്നിരുന്നാലും എപ്പിസോഡ് അടിപൊളി. 👍👍💕💕

  • @hakeenshaju5360
    @hakeenshaju5360 4 ปีที่แล้ว +9

    മരുമോൻ കഴിക്കാറില്ല പറഞ്ഞപ്പോ ഒരെണ്ണായിട്ട് കഴിക്കാറില്ലെന്നാ പറഞ്ഞെന്ന് ആരേലും അറിഞ്ഞോ 😂😛.
    നടരായന്റെ നടരാഗം സൂപ്പറായിരുന്നു 😆

  • @priyasoly8280
    @priyasoly8280 4 ปีที่แล้ว +34

    kindly avoid glorifying and normalizing the concept of alcohol consumption (especially showing it as an inevitable part of any celebration) since it could have bad influence over the wide audience watching ur show.
    Your show and its content is very entertaining and reaches a wider audience, so do use this platform accordingly.
    PS: Happy Onam :)

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +13

    Naveen broum Anuvum👍👍😍😍😍😍

  • @Ananworld123
    @Ananworld123 4 ปีที่แล้ว +39

    അളിയൻസ് ഫാൻസിന് പ്രവാസികളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕😍

    • @siminadackal6933
      @siminadackal6933 4 ปีที่แล้ว +1

      ⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫

    • @sangeethaalex3236
      @sangeethaalex3236 4 ปีที่แล้ว

      Happy onam

  • @pknn9744
    @pknn9744 4 ปีที่แล้ว +33

    നവീനും അനുവും പൊളിച്ചു 🤣🤣🤣🤣🤣

  • @noormuhammed8414
    @noormuhammed8414 4 ปีที่แล้ว +9

    Ee episodil anukutti ullad ❤kond maatram
    Like 👍cheydavarundo
    Anukutti ❤fans aarokke like 👍👍

    • @sajeevjoseph5773
      @sajeevjoseph5773 4 ปีที่แล้ว

      Anu undayittalla ee serial kanunnathu. Angine likinu vendi Aliyansine othukkan nokkanda.

  • @paroozcraft
    @paroozcraft 4 ปีที่แล้ว +5

    മ്രജ്ഞാളനഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീളനവും ജുഗുത്സാവാഹവും പന്തിജ്ഞ കല്പക്ഷമാരകവുമായ ഓണാശംസകൾ💕🤩🥰

  • @hakeenshaju5360
    @hakeenshaju5360 4 ปีที่แล้ว +6

    ഓണമായിട്ടേലും നടരാജന്റെ മുത്തു ലക്ഷ്മിയേയും അൻസാറിന്റെ ഫാമിലിയേയും കൊണ്ടു വരായിരുന്നു. 😐

  • @The_youth_man
    @The_youth_man 4 ปีที่แล้ว +16

    നവീൻ ചേട്ടനും അനുചേച്ചിയും പൊളിയാ

    • @royjoy6168
      @royjoy6168 4 ปีที่แล้ว +1

      കുള്ള ത്തി അനു സൂപ്പർ

  • @shadiyaharis4746
    @shadiyaharis4746 4 ปีที่แล้ว +22

    anukuttiyeee😘😘

  • @MdShihabtk
    @MdShihabtk 5 วันที่ผ่านมา

    നവീൻ പൊളിച്ചു നവീൻ ഇപ്പോൾ സ്റ്റാർ മാജിക്കൽ കാണാറില്ല...അനുമോൾ 🥰🥰🥰

  • @saluvarghese1558
    @saluvarghese1558 4 ปีที่แล้ว +4

    നവീൻ പൊളിച്ചടക്കി സൂപ്പർ എപ്പിസോഡ് അനു അടിപൊളി. അമ്മയെയും ചെറിയ മോളുവിനെയും കൊണ്ടുവരേണ്ടതായിരുന്നു .സദ്യ കഴിക്കാൻ ക്ളീറ്റോയുടെ ഫ്രണ്ട്സിനെ കണ്ടില്ലല്ലോ

  • @basheerckd8926
    @basheerckd8926 4 ปีที่แล้ว +31

    നവീൻ പൊളിച്ചടക്കി 😃😃😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jintumanu0123
    @jintumanu0123 4 ปีที่แล้ว +4

    Katta waiting aaayirunnu onam episodeine vendiiii😍♥👌👍

  • @purnimavishnu9190
    @purnimavishnu9190 4 ปีที่แล้ว +1

    Aliyans familykku santhoshamaya onashamsakal.... ellarum adipoli.... sply Thakkilikutty💕.... moluttyyy sundari aayttundu ketto.... 😍😍

  • @mubashirmubz4881
    @mubashirmubz4881 4 ปีที่แล้ว +17

    Naveen and anu fans like

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +4

    *അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ🌺🌺🌺🌸💮💮💮💮💮💮💮💮🌻🌻🌼🌻🌺🌺🌺🌺🌻🌼🌼🌼🌼🌼🌻🌻🌻🌺🌺💮🌸🌸🌸*

  • @sandeepsebastian29
    @sandeepsebastian29 4 ปีที่แล้ว +3

    Naveen പൊളിച്ചു 👍
    Great Naveen fan😎

  • @mangatta_chan739
    @mangatta_chan739 4 ปีที่แล้ว +50

    *🌺🌺🌸🌸✨️✨️🎉🎉എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ* 🌼🌼🌺🌸✨️✨️🎉🎉💖💖🥰🥰🥰💮💮💮❤️❤️❤️

  • @madhavankm8763
    @madhavankm8763 2 ปีที่แล้ว +1

    ക്ലീറ്റോ കണ്ണടയിട്ടപ്പോൾ എത്ര ആൾക്ക് ഇശ്ട്ടമായി like

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 4 ปีที่แล้ว

    പുതുമോടിയിൽ വന്ന് ഇതുപോലെ തള്ളിയിട്ട് അലമ്പായി പോകുന്ന ഒരു പാട് പാവപ്പെട്ട അളിയൻസുണ്ട് ... അടിപൊളി സൂപ്പർ

    • @indravally4626
      @indravally4626 3 หลายเดือนก่อน

      ZMandhyapanam. EllathaEppisodeKanichudeMahabor e

  • @Myfamiliyvlog
    @Myfamiliyvlog 4 ปีที่แล้ว +23

    Anu kutty powlichu

  • @abdulnazer9231
    @abdulnazer9231 4 ปีที่แล้ว +31

    naveen and anu mol fans like

  • @achuhaneesh105
    @achuhaneesh105 4 ปีที่แล้ว +1

    Ee program kanunna ellarkum ente hridhayam niranja happy Onam,🥰🥰🥰🥰😍😍😍

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +2

    അളിയൻമാരുടെ ഓണാഘോഷം പൊളിച്ചു 👌 മര്യാദയ്ക്ക് വന്നവനെ കുടിപ്പിച്ചു കിട്ടിയപ്പോൾ സമാധാനമായി

  • @coldstart4795
    @coldstart4795 4 ปีที่แล้ว +1

    Naveen gymmaan took the entire episode ...Kidu show...Awesome ...bijuvo...aradi...Njan appi biju ...hahaha

  • @Suresh-tu3sw
    @Suresh-tu3sw 4 ปีที่แล้ว +1

    Masilman thakartha dambathyam 😀😀😀
    Mutheeeee 😊😊😊😊

  • @anoopkpkayalumpallath3508
    @anoopkpkayalumpallath3508 4 ปีที่แล้ว +7

    നവീൻ പൊളിച്ചു 💪💪💪💪💪💞💞💞💞💞

  • @prasadponnani5825
    @prasadponnani5825 4 ปีที่แล้ว +6

    Nadarajanu paatupadanm super 😍

  • @sudheerzaman3659
    @sudheerzaman3659 4 ปีที่แล้ว +2

    അപ്പി ബിജു വന്നപ്പോൾ പൊളിച്ചു 🤣👍

  • @bindusunilkumar1009
    @bindusunilkumar1009 4 ปีที่แล้ว +1

    Adipoli episode. Aliyansinte onam polichu. 😄😄😄😄😄😄. Naveen super 👌👌👌👌

  • @alameenshajahan4470
    @alameenshajahan4470 4 ปีที่แล้ว +6

    Anukutty uyir❤️❤️❤️

  • @muhammedafazkk3364
    @muhammedafazkk3364 4 ปีที่แล้ว +1

    ഈയൊരു എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്തവർ ഉണ്ടോ 😄😎

  • @rejinianilan8831
    @rejinianilan8831 4 ปีที่แล้ว +22

    Anu naveen combo 👌👌

  • @karthimundot6435
    @karthimundot6435 4 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ് പെട്ടന്ന് തീർന്നപ്പോലെ തോന്നി

  • @munshimunnu3497
    @munshimunnu3497 4 ปีที่แล้ว +6

    അനു നവീൻ പൊളിച്ചു

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 ปีที่แล้ว +11

    ജിമ്മൻ😄😄അനു 😃😃അടിപൊളി ചിരിച്ചു ഊപ്പാടിളകി 🤣🤣🤣🤣🤣🤣അളിയൻസിനും ടീമിനും എന്റെ ഓണാശംസകൾ 🥀🌺

  • @faslasherin7760
    @faslasherin7760 4 ปีที่แล้ว +4

    Naveen chettan 💝💝Anu 😘😘

  • @Foxtale24
    @Foxtale24 4 ปีที่แล้ว +2

    തിരുവോണ ദിവസം ഇത്ര നല്ലൊരു എപ്പിസോഡ് സമ്മാനിച്ച രാജേഷ് സാറിന് ഒരായിരം നന്ദി....

  • @user-nd1ek8em6j
    @user-nd1ek8em6j 4 ปีที่แล้ว +5

    Poli episode😃😇😍
    Happy onam to all 😊

  • @Bhadrabnair
    @Bhadrabnair 4 ปีที่แล้ว +2

    Super episode. originality is there for every episodes just like a real family.

  • @maneeshak1512
    @maneeshak1512 4 ปีที่แล้ว +2

    അടിപൊളി episode ❤️👌👏👏👏👏👏

  • @nayananair4600
    @nayananair4600 4 ปีที่แล้ว +77

    Nammade Lilly fans like cheyu

  • @shwetakulkarni7078
    @shwetakulkarni7078 4 ปีที่แล้ว +7

    I just love Manju P.... her acting is so innocent and super natural no doubt the other characters are also are amazing

  • @rajannagarajan5308
    @rajannagarajan5308 4 ปีที่แล้ว +1

    അടിപൊളി ഓണം ബിജുവാണ് താരം ഇതിന്റെ പാർട്ട്‌ 2 ഇട്ടുകൂടെ വാവാക്കിത്തിരി വൈൻ കുടിപ്പിച്ചാലോ

  • @mkibrahim8583
    @mkibrahim8583 3 ปีที่แล้ว +1

    Ithil muthine kaanan super🎉

  • @choorifathi752
    @choorifathi752 4 ปีที่แล้ว +31

    First viewer njaaaanaaan..... plsss 7 like tharumo.... my etavum valya wish...

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +2

      7 എന്ത് കണക്കാണ് 🤔🤔🤔

    • @choorifathi752
      @choorifathi752 4 ปีที่แล้ว +2

      @@zubair.makasaragod..... kasargodaaa njaaanum.......... ente favrt favrt most most favrt number.... is 7...

    • @choorifathi752
      @choorifathi752 4 ปีที่แล้ว +2

      Thank you evr1 for giving me 7 liks.......... within 2 mints

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +3

      @@choorifathi752
      Ok
      7 ലൈക്കിന് കൂടുതൽ കിട്ടിയാൽ, ബാക്കിവരുന്ന ലൈകുകൾ പാവങ്ങൾക്ക് വീതിച്ചു കൊടുക്കണം
      ലൈക്‌ കൂടുമ്പോൾ വന്ന വഴി മറക്കരുത് 😂😂😂😂✌️✌️✌️

    • @choorifathi752
      @choorifathi752 4 ปีที่แล้ว +1

      @@zubair.makasaragod ayyeeee njaan athrakkariyalla.... njaan kindaan.......... kasargod aano... evide

  • @amviy
    @amviy 4 ปีที่แล้ว +51

    നവീൻ പൊളിച്ചു

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +34

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ😍😍❤️😍😍

  • @തൃശ്ശൂർക്കാരിപെണ്ണ്

    നവീൻ ചേട്ടനും അനുവും ❤️

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +50

    Supper episode🔥🔥🔥

    • @chandranmullankara1296
      @chandranmullankara1296 4 ปีที่แล้ว +1

      എല്ലാവർക്കും ഓണാശംസകൾ നേരുന്നു

    • @hibrudance860
      @hibrudance860 4 ปีที่แล้ว

      Yeah.

  • @samirpashapasha8972
    @samirpashapasha8972 4 ปีที่แล้ว

    Njan kudichu Thudangiyathu ithu poleya...but oru different undu kallyanam kayinjittillayirunnu..Annu njan kudichu poosaayi Anne veetile varanthayil kondirithy friends Mungi Vàthilil thatty Umma vannappo Antham vittu poyi choichu Anthu pattyennu Njan paranju Paayasam kudichu Aayathanennu..paavam athu viswasichu Anne Ante roomil kondu poyi kidathy...anyway soooper Achayan Cleato Oru rakshayumilla Chammanum parajayappedanum...Eniyum...

  • @nahasms19
    @nahasms19 4 ปีที่แล้ว +6

    അളിയന്‍സ് ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ😍😍❤️😍😍

  • @sahadshalu967
    @sahadshalu967 4 ปีที่แล้ว +41

    നവീനെക്കൊണ്ട് ഞാൻ തോറ്റു

  • @christo1827
    @christo1827 4 ปีที่แล้ว +1

    adipoli episode..chirichu chirichu...

  • @shijukaravaram
    @shijukaravaram 4 ปีที่แล้ว +6

    Anu and Naveen👏👏👏

  • @sujatharamesh3738
    @sujatharamesh3738 4 ปีที่แล้ว

    Aliyans young generationnu kodukkunna message ethanu. ethoru nalla occasion vannalum drinks venam. Ethokke kandalle ellavarum valarunnathu.

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 ปีที่แล้ว +19

    നവീന്‍ ബ്രോ പൊളിച്ച് ,,എല്ലാവര്‍ക്കും ഓണാശംസകള്‍

  • @jasnashan7855
    @jasnashan7855 4 ปีที่แล้ว +1

    Anu mol fans adi like👍👍👍👍👍
    Naveen fans adi like 👍👍👍👍👍
    😍😍😍😍😍😍😍😍😍😍😍😍

    • @annmaryjaimon87
      @annmaryjaimon87 4 ปีที่แล้ว

      ayo no likes but i will be ur first like

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว

    എനിക്ക് ഒരെണ്ണമായിട്ട് കഴിക്കാനറിയില്ല ..ഇത് തന്നെയാ എന്റെയും കുഴപ്പം 😄

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 4 ปีที่แล้ว

    ഈ സീരിയൽ എപ്പഴും
    ഓണം പരിപാടി കാണാനാണ് 👌👌👌
    പക്ഷെ നിങ്ങൾ എപ്പഴും
    ഈ കള്ളുകുടി ആക്കിമാറ്റുണ്ട് അത് വേണ്ട
    ഈ കുടുബം സാന്ദ്രഷിക്കൽ പൂക്കൾ ഇടൽ അതെല്ലേ ഒരുവല്ലാത്ത രസം സന്ധ്യ കഴിക്കൽ ഈ ഓണം എന്നുപറയുമ്പോൾ ഈ കുടി ഒഴിവാകിറ്റ് ഒരു പ്രോഗ്രാം ചെയ്യണം പിന്നെ സൂപ്പർ

  • @youme374
    @youme374 4 ปีที่แล้ว +2

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നൊന്നും എഴുതി കണ്ടില്ലല്ലോ

    • @shahinat8294
      @shahinat8294 4 ปีที่แล้ว

      Ellarkum ariyunnadalle

  • @Samyuktha369
    @Samyuktha369 4 ปีที่แล้ว +11

    Every new year, Onam, Diwali, Vishnu all are remembered while watching this episode.... thanks team

  • @abrahamkscaria
    @abrahamkscaria 4 ปีที่แล้ว +8

    Nalla adipoli oru episode aayirunnu Naveen chettan,Anu koodi aayapol polichu

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +1

    നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാ,, ഇത്ര നല്ല പരിപാടി,, നന്നായി ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ട്.. നല്ലൊരു ദിവസം ആയിട്ട് ഇതുപോലുള്ള ആളുകളെ കൊണ്ട് നശിപ്പിക്കരുത്...
    Plsss... 🙏🙏🙏
    ഓണം ആയിട്ട് ഇങ്ങനെ അലമ്പ് ആക്കണ്ടായിരുന്നു....

  • @shakirfarsu4469
    @shakirfarsu4469 4 ปีที่แล้ว +1

    Naveen mutheee powli.. 💞💞naveen uyir😍💐happy onam

  • @puthoorsyam9576
    @puthoorsyam9576 4 ปีที่แล้ว +6

    അളിയൻസ് ടീംസിന് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😊😊😊

  • @shafeenshafi9028
    @shafeenshafi9028 4 ปีที่แล้ว +6

    സ്നേഹപൂർവ്വം എല്ലാർക്കും 2020 ഓണാശംസകൾ....
    മനോഹരമായ എപ്പിസോഡ്....👍👍👍