ഞാൻ LGS നു വേണ്ടി പഠിച്ചു | week: 7 🔺😍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 🔸score based on cutoff : 71%
    telegram : t.me/CATCHPSC
    പഠന രീതി :
    ഈ സീരീസ് തുടങ്ങുന്നതിനുമുമ്പ് എനിക്ക് ആവറേജ് 45 മാർക്ക് കിട്ടാറുണ്ടായിരുന്നു. തുടങ്ങിയ ശേഷം ആദ്യം ഒരു മോക്ടെസ്റ്റ് എഴുതി ( തൊഴിൽവർത്തയിൽ വരുന്നു lgs mains exam )
    അതിൽ കിട്ടിയ score സിലബസ്സുമായി താരതമ്യം ചെയ്തു, അതിലൂടെ ഏറ്റവും കുറവ് മാർക്ക്‌ കിട്ടുന്നത് കറന്റ് affairs ലാണെന്നു മനസിലാക്കി.
    ഇപ്പോൾ SCRT മാത്രമുള്ള ഒരു റാങ്ക്ഫയൽ ദിവസവും 3 ഓ 4ഓ പേജ് വെച്ച് പഠിക്കുന്നു. കൂടെ കഴിയുന്നത്ര കറന്റ് affairs ഉം പഠിക്കുന്നു. Current affairs 'Vocabspedia ' എന്ന telegram ചാനലിൽനിന്നുമാണ് ലഭിക്കുന്നത് .നിലവിൽ ആഴ്ചയിൽ 2 തവണ മോക്‌ടെസ്റ്റ് എഴുതുന്നു.
    Music from : Final girl - jeremy blake
    #CATCHPSC #kpsc #lgs2024

ความคิดเห็น • 44