ഏറ്റവും പുതിയ മോഡൽ nighty തൈക്കാൻ പഠിക്കാം / Latest model nighty cutting and stitching /2020 model

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024

ความคิดเห็น • 254

  • @rajaniomsree2774
    @rajaniomsree2774 4 ปีที่แล้ว +22

    നല്ല ഭംഗിയുണ്ട്.... പക്ഷെ നെക്ക് cut ചെയ്ത ഭാഗം തുമ്പ് വെളിയിൽ കാണുമല്ലോ. അതിനെ കവർ ചെയ്തു തയ്ക്കുന്നത് കാണിച്ചില്ലല്ലോ.

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว +2

      Black ക്ലോത്തിലേക് എല്ലോ cloth സ്റ്റിച്ച് ചെയ്യുമ്പോൾ മടക്കിstitch ചെയ്യുക.

    • @miyamanoj.p.m2597
      @miyamanoj.p.m2597 3 ปีที่แล้ว

      Ok

    • @keerthusulagam7638
      @keerthusulagam7638 2 ปีที่แล้ว

      Super super

    • @sarammakuriakose6035
      @sarammakuriakose6035 ปีที่แล้ว

      ​@@myfrocksmalayalamstitching simple cut nighty is east hu❤

    • @sarammakuriakose6035
      @sarammakuriakose6035 ปีที่แล้ว

      Simple cut nighty is easy fr everybody pleated nighty is some what difficult why you are not showing pleated yoke nighty?churidhar model is not comfort fr women above 45 years of age bcse it is tight fitting not at all use shallin hse so pls show pleated nighty,s tutorial it is good and neat

  • @hashimpk7790
    @hashimpk7790 4 ปีที่แล้ว +4

    ഈ നൈറ്റി ഞാൻ തൈയ്ച്ചു കഴ്ത്തിന്റെ ടി സൈൻ വേറെ മോഡൽ ആക്കി . ഫ്രൻഡിൽ വരുന്ന ടി സൈൻ വേറെ ഒരു പീസ് വച്ചതിന് ശേഷം നെക്ക് ടി സൈൻ തെയ്ച്ചു നല്ല ഭംഗിയായി എല്ലാർക്കും ഇഷ്ടമായി, Thanks

  • @jayakumari7073
    @jayakumari7073 4 ปีที่แล้ว +5

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ ഡിസൈൻ. സൂപ്പർ.

  • @niyas7671
    @niyas7671 3 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു പലപ്രാവശ്യം ഞാനിത് തന്നെ എടുത്തു കാണാറുണ്ട്.

  • @santhoshvd984
    @santhoshvd984 3 ปีที่แล้ว +2

    ഒരുപാട് ഇഷ്ടപ്പെട്ടു. Very easy and good model

  • @ancyjose4344
    @ancyjose4344 3 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലാകുന്നു

  • @zoulofnoize5231
    @zoulofnoize5231 4 ปีที่แล้ว +1

    Ente ponnno...ethengane stitch chyunu orth erikarunu TH-cam full noki thx chechi thnq u so much lub uuuu

  • @kjalajakumari2967
    @kjalajakumari2967 3 ปีที่แล้ว

    Kazhichu centreil muricha bhagham koottu thykkande .kurachu gap undallo .black thuni centreI mukalil gap ittalle thychath.aa slit vannidam hem cheyyamde

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +1

    കൊള്ളാം 👌👌
    പക്ഷേ black cloth വെച്ചു തയ്ച ശേഷം neck ചെയ്താൽ മതിയായിരുന്നു.

  • @kittykittuu1332
    @kittykittuu1332 4 ปีที่แล้ว +2

    Adipoli . New kurthi polund. Njanum enthayalum stitch cheyyum.

  • @alameenalarif5337
    @alameenalarif5337 4 ปีที่แล้ว +3

    Super chechi enthayalum stich cheyum 👌👌👌🥰🥰💕

  • @yakubyakub1242
    @yakubyakub1242 4 ปีที่แล้ว +3

    👍 nalla model nighty..👌.. Thank u sis. ......

  • @ajitharamachandran5389
    @ajitharamachandran5389 3 ปีที่แล้ว +1

    വളരെ ഭംഗിയായിട്ടുണ്ട്

  • @lincythomas9973
    @lincythomas9973 4 ปีที่แล้ว +3

    Super model nighty. Sleevum nallatha

  • @savithajoshy8542
    @savithajoshy8542 4 ปีที่แล้ว +8

    Front neck cut cheytha portion enthu cheyyum

  • @cartoonchannel7137
    @cartoonchannel7137 4 ปีที่แล้ว +3

    നല്ല ഭംഗി ഉണ്ട് കാണാൻ 👌👌👌👌👌

  • @sreemarajesh9310
    @sreemarajesh9310 4 ปีที่แล้ว +1

    Super, same model thanne stitch cheythu kazhinja churidharinte frontil ethu pole cheyyaan pattumo ethu model neck aayalum. Thaazhekku varumbol up portion pole kootti stitch cheythal bore aakumo. Madathine pole ororutharude stitching videos kandaanu njan blouse, baby frock, umbrella skirt padikkunnathu athaanu enganeyulla question chothikkunnathu silly aanennu karuthy parayathirikkalle pls

  • @rajisomansoman9658
    @rajisomansoman9658 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് നല്ലരീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @sunitharaveendran8957
    @sunitharaveendran8957 4 ปีที่แล้ว +5

    വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ

  • @suluibru4580
    @suluibru4580 4 ปีที่แล้ว +2

    Chechi nallathupole manasilakki tharunnnu

  • @suryamadhu8411
    @suryamadhu8411 4 ปีที่แล้ว +2

    Neck നല്ല ഭംഗി യുണ്ട്. ഈ നെറ്റി തൊടുപുഴ കടയിൽ കണ്ടിട്ടുണ്ട്. 👌💖💖

  • @shajithabeevimanakkattu6285
    @shajithabeevimanakkattu6285 4 ปีที่แล้ว +1

    Good. Please cheriya neck anenkil frontil kurachu opening venamenkil athenghane thaikum ennu parayamo

  • @rejinamujib8
    @rejinamujib8 3 ปีที่แล้ว +1

    Thale extra pcs joint seydha pinne neck finishing seydhal neat neck finishagum sister

  • @nishabinoy1052
    @nishabinoy1052 2 ปีที่แล้ว

    Front open chyan pattuvo with this model

  • @alfizaan6212
    @alfizaan6212 4 ปีที่แล้ว +4

    Chechi,34 size onne kanikkumo pls pleated nighty ane

  • @ranjumasirah6221
    @ranjumasirah6221 4 ปีที่แล้ว +2

    Super dear....enthayalum stich cheyyum

  • @minimajeed2924
    @minimajeed2924 4 ปีที่แล้ว +1

    സൂപ്പർ 👍👍👍👌👌👌👌...... neck cutting എല്ലാവരും doubt ചോദിക്കുന്നുണ്ട്..... black പീസ് ആദ്യം joint ചെയ്തിട്ട് neck cut ചെയ്താലും മതി യല്ലേ .......reply പ്രിയ....

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      മിനി.. ആദ്യം cut ചെയ്യണം. പിന്നെ ബ്ലാക്ക്‌ ക്ലോത്തിൽക്കു സ്റ്റിച്ച് ചെയ്യുമ്പോൾ നെക്ക് പോർഷൻ മടക്കി തയ്ക്കുക. Edit ചെയ്‌തപ്പോൾ video mis ആയതാണ്.

  • @kadharasmaasma3133
    @kadharasmaasma3133 3 ปีที่แล้ว +1

    Nightikk 3 forth sleeve kittan thuni kittumo

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว

      Heightകുറവാണെകിൽ കിട്ടും. അല്ലെങ്കിൽ3.25m ക്ലോത് എടുക്കുക

  • @deepthipathrose2291
    @deepthipathrose2291 4 ปีที่แล้ว +1

    Super
    Variety ayittund enikk eshtapettu
    Nan try cheyyum

  • @shanthipraveen1292
    @shanthipraveen1292 4 ปีที่แล้ว +3

    എന്റെ പൊന്നു ചേച്ചി ഞാൻ ഇന്നലെയാണ് ee ചാനൽ കാണുന്നത് കണ്ടപ്പോ തന്നെ വളരെ ഉപകാരപ്രതമാണെന്ന് തോന്നി...... അതിലുപരി ചേച്ചിയുടെ വോയിസ്‌ ഒരു രക്ഷയുമില്ല... superb...
    ഒരു നെറ്റി തൈക്കണം എന്ന് കുറച്ചു കാലത്തെ ആഗ്രരഹമായിരുന്നു. അതു നടക്കും എന്ന് ഇപ്പൊ ഉറപ്പായി.😀😀😀

  • @promalayalibyshanu9175
    @promalayalibyshanu9175 4 ปีที่แล้ว +1

    Nannaayittund stich cheyyunnath koodi kanikkaamayirunnu

  • @ithunjghalude1474
    @ithunjghalude1474 4 ปีที่แล้ว +2

    Innanu njaan nighalude video kaanunnathu. Enikeppazhum aagrahamund njaan sonthamaayi thaycha oru maxi udukkanam ennu round neck aanu njaan upayogikunne. Athupolulla nighty thaykunnathu koduthittundo nighalude chanalil? Ente mesheen und thaykkan ariyilla. Enne hlp cheyyamo.

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว +1

      Hi friend. Channel subscribe chayyu. Appol ella videosum kittum. Othiri nighty videos undu.

  • @suminavas8886
    @suminavas8886 4 ปีที่แล้ว +1

    Front neck irangipoyal entu cheyyum entenkilum tip undo

  • @elsyfrancis2183
    @elsyfrancis2183 4 ปีที่แล้ว +2

    നല്ലപോലെ മനസിലായി

  • @nandujithu9843
    @nandujithu9843 3 ปีที่แล้ว +1

    Useful video, anu,,,,

  • @smithakrishna5384
    @smithakrishna5384 4 ปีที่แล้ว +1

    Super ayittundu. Good idea. Oru doubt. Black cloth etra meter vendivarum.

  • @sinibaburaj9143
    @sinibaburaj9143 4 ปีที่แล้ว +2

    സൂപ്പർ വീഡിയോ ♥️♥️♥️♥️👍👍

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว +1

    Nalla bhagi meterial adipoli good chechi

  • @jenyurikouth4984
    @jenyurikouth4984 4 ปีที่แล้ว +2

    Wow! Superb. I will try.

  • @rejireji4958
    @rejireji4958 2 ปีที่แล้ว +1

    Kidu

  • @prithyaprasanth3342
    @prithyaprasanth3342 4 ปีที่แล้ว +1

    Superb mam 👍👍👍👍👍👍👍

  • @sminasivan9642
    @sminasivan9642 4 ปีที่แล้ว +4

    നന്നായിട്ടുണ്ട്.. നെക്ക് വരെ വന്നു ഫേസ് ഉടനെ കാണുവായിരിക്കും le?

  • @arshiyabanu322
    @arshiyabanu322 4 ปีที่แล้ว +2

    Normal machine use cheyd Invisible zip attach cheyynna vdo iduwo.. plz

  • @sreemarajesh9310
    @sreemarajesh9310 4 ปีที่แล้ว +1

    Ee nightyude inside extra cloth stitch cheythathu kondu left right fold aayi kidakkille

  • @roshikkrojan8324
    @roshikkrojan8324 4 ปีที่แล้ว +1

    Super chachi

  • @lailakareem3188
    @lailakareem3188 ปีที่แล้ว

    Try cheyyum

  • @nidhasew4539
    @nidhasew4539 4 ปีที่แล้ว +3

    നന്നായിട്ടുണ്ട്

  • @rekhapp875
    @rekhapp875 4 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @saleenakt2956
    @saleenakt2956 4 ปีที่แล้ว +1

    സൂപ്പർ assalayittund♥️♥️💅💅💅👌👌👌👏👏

  • @girijavenugopalac2108
    @girijavenugopalac2108 3 ปีที่แล้ว +1

    Nalla video

  • @starmastrendz5561
    @starmastrendz5561 4 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് 👍👍

  • @jayalakshmi1130
    @jayalakshmi1130 4 ปีที่แล้ว +1

    suuperrb😍👍👌

  • @deepapalliyan5506
    @deepapalliyan5506 4 ปีที่แล้ว +1

    നെറ്റിയുടെ വീതി എത്രയാണ് എടുക്കേണ്ടത്. വീഡിയോ വളരെ നന്നായിട്ടുണ്ട്. എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്. ഞാൻ തീർച്ചയായും ട്രൈ ചെയ്യും. ഇത് പോലുള്ള നൈറ്റി എങ്ങനെ തൈക്കുമെന്ന് അറിയില്ലായിരുന്നു. വളരെ ഉപകാര പ്രദമായ വീഡിയോ. ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു.

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      ക്ലോത്തിന്റെ ഫുൾ വീതി എടുക്കാം

  • @Rose36858
    @Rose36858 4 ปีที่แล้ว +1

    E design cheyubol front zib vekan pattuvo

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว +1

      Join ചെയ്‍തു തയ്ക്കുന്ന portion സിപ് വെക്കാം.

  • @nazarshani7135
    @nazarshani7135 4 ปีที่แล้ว +2

    Super 👍👍👍👍👍👌🌹🌹🌹

  • @philomenarebello8741
    @philomenarebello8741 4 ปีที่แล้ว +1

    I tried this 😁😁

  • @mastergaming123
    @mastergaming123 4 ปีที่แล้ว +2

    Super ayittund

  • @ayshashana5149
    @ayshashana5149 4 ปีที่แล้ว +3

    നല്ല ഭംഗി ഉണ്ട് കാണാൻ chechi നൈറ്റി. Thank you chechi

  • @nayanaani4724
    @nayanaani4724 4 ปีที่แล้ว +2

    Nallanighty stitching vere nighty stichingum kanikamo

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      Nayana.. ഒത്തിരി nighty stitching വീഡിയോസ് ചാനലിൽ ഉണ്ട്. Pls watch

  • @afeeasif1108
    @afeeasif1108 4 ปีที่แล้ว +1

    Sprrrr.. class. Manassilakunnund

  • @sunithaanil2771
    @sunithaanil2771 4 ปีที่แล้ว +2

    Madam ചുരിദാറിന് സ്ലീവ് കട്ട് ചെയ്യുന്നത് പോലെയാണോ സാരി ബ്ലൗസ് സ്ലീവ് കട്ട് ചെയ്യുന്നത്

  • @vineethavijesh3090
    @vineethavijesh3090 4 ปีที่แล้ว +1

    Super👌👌👌👌👌

  • @shijisaji8970
    @shijisaji8970 4 ปีที่แล้ว +2

    Nale thanne njanith stich cheyunnund

  • @shameedakabeer5310
    @shameedakabeer5310 4 ปีที่แล้ว +1

    Front neck cut cheythathu, anghane stich cheyyanamenthathu koodi kaanikkamayirunnu

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      Edit ചെയ്തപ്പോൾ പോയതാണ്. ബ്ലാക്ക്‌ ക്ലോത്തിൽക്കു yellow ക്ലോത് വച്ചു stitch ചായുമ്പോൾ മടക്കി സ്റ്റിച്ച് ചെയ്യുക.

  • @gamertechies7081
    @gamertechies7081 4 ปีที่แล้ว +1

    Super modal👍stiwch chaidhu

  • @sijijacob6019
    @sijijacob6019 4 ปีที่แล้ว +1

    Kollam..Colour combination super

  • @craftvilla7306
    @craftvilla7306 4 ปีที่แล้ว +1

    Can u stich one lace nighty

  • @shaletshalet4567
    @shaletshalet4567 4 ปีที่แล้ว +1

    ഫസ്റ്റ് ടൈം കാണുന്നു നെക്ക് അറ്റാച്ച് ചെയ്യുബോൾ ബ്ലാക്ക് പിസിന്റയ് അറ്റം സ്റിക്കണ്ടേ അവിടെ ഒരു കൺഫ്യൂഷൻ ഉണ്ട് ബട്ട്‌ സംഭവം അടിപൊളി

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      സ്റ്റിയ്ക്കണം. Black ക്ലോത്തിലേക് yellow cloth stitch ചെയ്യുമ്പോൾ neck മടക്കി തയ്ക്കുക

  • @sadhikasourav9964
    @sadhikasourav9964 4 ปีที่แล้ว +1

    ഈ മോഡൽ top സ്റ്റിച് ചെയ്യാൻ എന്താ മാറ്റം വരുത്തേണ്ടത് ഒന്ന് പറഞ്ഞു തരുവോ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      Length കുറച്ചു hip measurement കൂടി എടുക്കുക

    • @sadhikasourav9964
      @sadhikasourav9964 4 ปีที่แล้ว

      @@myfrocksmalayalamstitching Ninghty meterial Aayathu kondu flair kurayuvo

  • @jijothomas9183
    @jijothomas9183 4 ปีที่แล้ว +2

    ഇത് സൂപ്പർ

  • @jayajose5781
    @jayajose5781 4 ปีที่แล้ว +1

    Supper. Adipoli

  • @muzammilmanu7881
    @muzammilmanu7881 4 ปีที่แล้ว +1

    60inch nighty kk etra mtr thuni vendi varum onn parayo

  • @ushamm5086
    @ushamm5086 4 ปีที่แล้ว +1

    👌👌👌

  • @raseenavkd821
    @raseenavkd821 4 ปีที่แล้ว +1

    Chechi neck cut chaithallo adhu finishing chaidhadhu kanichillallo

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      Raseena black ക്ലോത്തിലേക്ക് yellow cloth stitch ചെയ്യുമ്പോൾ neck madakki തൈക്കുക. Edit ചെയ്‌തപ്പോൾ വീഡിയോ മിസ് ആയതാണ്.

  • @sangeethasangee5521
    @sangeethasangee5521 4 ปีที่แล้ว +1

    Kollam spr

  • @mithabineesh5906
    @mithabineesh5906 4 ปีที่แล้ว +1

    Ee model nighty purath thychukodukkumbol namukk ethra roopa stiching charge vangam? Reply tharane.

  • @aaliyaallus3248
    @aaliyaallus3248 4 ปีที่แล้ว +2

    3 meeter cloth ethra lenght vare kittum

  • @lindaabraham7509
    @lindaabraham7509 4 ปีที่แล้ว +1

    Sleeve ന് ചുളിവുകൾ മാറ്റാൻ സാധിക്കുമോ

  • @parukutty-b9f
    @parukutty-b9f 4 ปีที่แล้ว +1

    Beautiful sound and good explanayion

  • @meenakumarikg4802
    @meenakumarikg4802 4 ปีที่แล้ว +2

    Adipoli nighty🙏

  • @shijamathew7462
    @shijamathew7462 3 ปีที่แล้ว +1

    Super. design......

  • @shareefshareef8176
    @shareefshareef8176 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി

  • @jishamath9904
    @jishamath9904 4 ปีที่แล้ว +1

    Can you please upload a video of feeding nighty

  • @nizasajas9886
    @nizasajas9886 4 ปีที่แล้ว +1

    Nice dear.. 👌👌

  • @vidyaprasad8327
    @vidyaprasad8327 4 ปีที่แล้ว +1

    Thank you so much good explanation even I stiched it came out very well

  • @poojasubramannian3473
    @poojasubramannian3473 4 ปีที่แล้ว +2

    Please add english subtitles .. its humble request chechi

  • @stellasimon1060
    @stellasimon1060 4 ปีที่แล้ว +1

    Superb 👍

  • @favas1233
    @favas1233 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി എനിക്ക് തൈക്കണം

  • @valsalagopinathan8646
    @valsalagopinathan8646 4 ปีที่แล้ว +1

    Well done 👍👍

  • @sindhuanil3887
    @sindhuanil3887 4 ปีที่แล้ว +1

    Super super super 🌹🌹🌹

  • @deepapalliyan5506
    @deepapalliyan5506 4 ปีที่แล้ว +1

    Thanks. Very good. Nice.

  • @jhansidixon6377
    @jhansidixon6377 3 ปีที่แล้ว +1

    Beautiful pattern

  • @kunnathupadickalmanoharan2835
    @kunnathupadickalmanoharan2835 4 ปีที่แล้ว +2

    മടക്കി വെച്ച് തയ്ച്ച കറുത്ത തുണിയുടെ മുകൾഭാഗം അകത്തു രണ്ടു വശത്തേക്കും കിടക്കുന്നതു ഫ്ലാപ് പോലെ കിടക്കില്ലേ അത് മുറിച്ചു കളയണോ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      ഇല്ല. ഒരു കാൽ inch വരൂ. ചേർത്ത് stitch ചെയ്യുക.

  • @sreepriyaaj8946
    @sreepriyaaj8946 3 ปีที่แล้ว +1

    Simple and beautiful

  • @lalithakrishnan7938
    @lalithakrishnan7938 4 ปีที่แล้ว +1

    Super model

  • @shahanasaidhsvlog914
    @shahanasaidhsvlog914 4 ปีที่แล้ว +2

    Ee model kurthi onn cheyyamo

  • @rejithasamson5968
    @rejithasamson5968 4 ปีที่แล้ว +1

    Very nice 👌👌

  • @shamsham6940
    @shamsham6940 4 ปีที่แล้ว +1

    Chechi super

  • @eockannur200
    @eockannur200 4 ปีที่แล้ว

    Ithinu zib വച്ച് തയ്‌ക്കാൻ pattile

  • @sandhyakwarrier6854
    @sandhyakwarrier6854 3 ปีที่แล้ว +1

    Thank you mam super nighty