ചോദ്യങ്ങളിലേക്ക് ദിലീപ്; കോടതിയെ അസ്വസ്ഥപ്പെടുത്തിയ തെളിവെന്ത്? | Counterpoint

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 581

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +97

    ... ദിലീപുമാരും ഫ്രാങ്കോ മാരും. ശിക്ഷിക്കപ്പെടരുത്...... ഞാനും നിങ്ങളും അതായത് നമ്മൾ എനന സമൂഹം ആണ് തെറ്റ് ചെയ്തത്.....🙄🙄🙄

    • @janeesht8582
      @janeesht8582 2 ปีที่แล้ว

      enga pettan rich daa

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്..

  • @sbinu76
    @sbinu76 2 ปีที่แล้ว +21

    ബാലചന്ദ്രകുമാറിനും നികേഷിനും കട്ട സപ്പോർട്

    • @lijopaul409
      @lijopaul409 2 ปีที่แล้ว +2

      നീ സപ്പോട്ട ചെയ്ത് ഇരുന്നോ.... 🤣

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്

  • @rishadrishadummer7254
    @rishadrishadummer7254 2 ปีที่แล้ว +65

    ഈ സജിനന്തിയാട്ട് എന്ന ആൾ തന്നെ പറയുന്നുണ്ട് എനിക്ക് ദിലീപിനെ അടുത്ത് ഇടപഴകീട്ടില്ലാ വീട്ടിൽ പോയിട്ടില്ലാ വലിയ സൗഹൃദവും ഇല്ലാ എന്ന് എന്നിട്ട് എന്തിനാണ് ഇവനെ ഈ ചർച്ചക്ക് എല്ലാ ചാനലുകളും പൊക്കി നടക്കുന്നത് ഒന്ന്കിൽ ഏറ്റവും അടുത്ത സുഹൃത്ത് ആയ്രിക്കണം അല്ലേൾ ബന്ധു ആയ്രിക്കണം പിന്നെ എന്തിന് വേണ്ടിയാണ് ഇയാൾ വന്ന് കുരക്കുന്നത് സിനിമയിൽ ആരും ഇല്ലെ ഇതിനെക്കുറിച്ച് ചർച്ചക്ക് പങ്കെടുക്കാൻ എല്ലാം വാ പൊത്തി ഇരിക്കുവാണ് എന്നിട്ട് ഇരക്ക് പിൻതുണ ദീലീപിനെ വെറുതെ വിടുന്ന ആ സമയം കാണം ആഘോഷവും ഹാരവും എല്ലാം ഇറങ്ങും കണ്ടോ

    • @India-b9m
      @India-b9m 2 ปีที่แล้ว +3

      പണത്തിനു മേലെ പരുന്തും പറക്കില്ല..

    • @kishorkichu2047
      @kishorkichu2047 2 ปีที่แล้ว +1

      പിന്നെ ബാക്കി ഉള്ളവരെല്ലാം ദിലീപിന്റെ കൂടെ കിടന്നുറങ്ങിയവr ആണല്ലോ

  • @SanjayKumar-dr7nm
    @SanjayKumar-dr7nm 2 ปีที่แล้ว +29

    Mr: Nanthyattu... നാണമില്ലേ Mr :നിങ്ങൾക്ക് വെള്ള വസ്ത്രം ധരിച്ചു ഇങ്ങിനെഇരുന്നു നാണംകെട്ട വാദങ്ങൾ ഉന്നയിക്കാൻ....

  • @lechumilu1463
    @lechumilu1463 2 ปีที่แล้ว +135

    സത്യമാണ് ജയിക്കുന്നതെങ്കിൽ, ദിലീപ് ഒരിക്കലും ജയിക്കില്ല.
    ബാലു sir is genuine..💯👏
    നീതി ദേവത കണ്ണ് തുറക്കട്ടെ.. 🙏നീതിക്കായി കാത്തിരിക്കുന്നു 🤘🧚

    • @noobplays3818
      @noobplays3818 2 ปีที่แล้ว +6

      I don’t believe in the judiciary 😕….neethi kittatte

    • @johnny857
      @johnny857 2 ปีที่แล้ว +6

      Balu sir o ? He is real fraud .

    • @hariparavoor566
      @hariparavoor566 2 ปีที่แล้ว +1

      ദിലീപ് അരക്കള്ളനെങ്കിൽ ബാലചന്ദ്രൻ മുക്കാൽകള്ളൻ ആണ്!

    • @bismisafeer562
      @bismisafeer562 2 ปีที่แล้ว

      നീതിയിൽ വിശ്വാസം ഉണ്ടോ എനിക്ക് ഇല്ല

    • @amaljoajay6683
      @amaljoajay6683 2 ปีที่แล้ว +3

      സ്വന്തം കൂട്ടുകാരന്റെ കുടുംബത്തിൽ കേറി അവിടെ നടക്കുന്നതൊക്ക റെക്കോർഡ് ചെയ്തു. എന്നിട്ട് സ്വന്തം താല്പര്യം നടക്കാതെ വന്നപ്പോൾ അവനെതിരെ ഉപയോഗിക്കുന്നു. ഇയാൾ ആരെന്ന് തെളിയിക്കാൻ ഈ ചെയ്തത് തന്നെ ധാരാളം. നമ്മുടെ ഒക്കെ കുടുംബത്തിൽ സ്നേഹം നടിച്ച് ഓരോരുത്തർ വന്ന് ഇങ്ങനെ ചെയ്താൽ അതിന് നമ്മൾ എന്ത് പറയും. പക്ഷെ ദിലീപിന് ഈ റെക്കോർഡ് ഉപകാരപ്പെടാൻ സാധ്യത ഉണ്ട് കാരണം, തന്നെ കള്ളകേസിൽ കുടുക്കിയവർ അനുഭവിക്കും എന്നാണല്ലോ ആ വിഷമത്തിൽ അവൻ പറഞ്ഞത്. അത് തന്നെ അവന്റ നിരപരാധി ആണെന്നതിന് ഒരു തെളിവല്ലേ.

  • @ratheeshraveendran8148
    @ratheeshraveendran8148 2 ปีที่แล้ว +78

    സജി നന്ത്യാട് ശെരിക്കും പാടുപെടുന്നു ദിലീപിനെ പുണ്യാളനക്കാൻ കഷ്ടം

  • @sivantt189
    @sivantt189 2 ปีที่แล้ว +24

    ദിലീപ് കുറ്റം ഏറ്റു പറഞ്ഞാലും കോടതി അയാളെ വെറുതെ വിടും 🥰

    • @music-dw8iw
      @music-dw8iw 2 ปีที่แล้ว

      😂ഓ ശരി

  • @vishnuvs9970
    @vishnuvs9970 2 ปีที่แล้ว +112

    രാവിലെ ഉറക്കം ഉണർന്ന് ഒരു സ്മാളും അടിച്ചു കുറച്ച് ശാപവാക്കുകളും പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പോയി ഒന്നും മിണ്ടാതെയിരുന്നു തിരിച്ചു ഒൻപത് മണിയാകുമ്പോൾ വീട്ടിൽ പോയി കുറച്ച് സാക്ഷികളെക്കൂടി കൂറുമാറ്റി സന്തോഷമായി കിടന്നുറങ്ങിക്കൊള്ളൂ എന്നാണ് ഇന്ന് നമ്മുടെ നിയമവ്യവസ്ഥ ദിലീപേട്ടനോട് പറയാതെ പറഞ്ഞത്

    • @harilalrajan7019
      @harilalrajan7019 2 ปีที่แล้ว +3

      ദൈവം സഹായിച്ചു വാർത്തകൾക്ക് പഞ്ഞം ഇല്ലല്ലോ, ചർച്ചക്ക് വിഷയ ക്ഷാമവും ഇല്ല. ( സ്വ.ലേ )

    • @kishorkichu2047
      @kishorkichu2047 2 ปีที่แล้ว

      5 ഉണ്ടാകാൻ കൊടുത്തിട് ഒന്നും ഉണ്ടാക്കിയിട്ടില്ല. പിന്നെയാണോ ഇപ്പൊ

    • @vijayalakshmi837
      @vijayalakshmi837 2 ปีที่แล้ว

      👌👌👌👌😀😂 good

  • @creativezone1755
    @creativezone1755 2 ปีที่แล้ว +164

    ഇനീപ്പോ ദിലീപ് കുറ്റം ചെയ്തു എന്ന് പറഞ്ഞാലും കോടതി അത് സമ്മതിക്കും എന്ന് തോന്നുന്നില്ല..

    • @mojimohanan153
      @mojimohanan153 2 ปีที่แล้ว +1

      😄😄

    • @josephvinod8755
      @josephvinod8755 2 ปีที่แล้ว +1

      kashtam

    • @sameerjabeer8022
      @sameerjabeer8022 2 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏😀😀👌🙏🙏

    • @jasnasanusanu4606
      @jasnasanusanu4606 2 ปีที่แล้ว +4

      Vadhi prathiyaavum avasaanam😒.

    • @prittyprasad6508
      @prittyprasad6508 2 ปีที่แล้ว +3

      Satyam

  • @jeffpeter5622
    @jeffpeter5622 2 ปีที่แล้ว +101

    We need Open Courts in India.. It's high time the public gets a chance to see the functioning of Courts & Judges in ensuring Fair Trial and Judgement

    • @sameerjabeer8022
      @sameerjabeer8022 2 ปีที่แล้ว +2

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @abrahamchandy9572
      @abrahamchandy9572 2 ปีที่แล้ว +1

      👍👍👍

    • @unnikrishnan5233
      @unnikrishnan5233 2 ปีที่แล้ว

      കറക്ട്... രഹസ്യമൊഴി, രഹസ്യ ചോദ്യം ചെയ്യൽ.. രഹസ്യ സ്വഭാവം ... ഇതൊക്കെ എന്തിനാ.. ഇങ്ങനെ വരുമ്പോ ആണ് മീഡിയാക്കാർ ഊഹം വച്ച് ഓരോന്ന് പറഞ്ഞു ഉണ്ടാകുന്നത്. ഓപ്പൺ കോർട്ടിൽ ആണേൽ ഇങ്ങനെ ഉള്ള ഊഹങ്ങൾക്കു ഒന്നും സ്ഥാനം ഇല്ലാതെ പോകും.. ഒരാളെ ശിക്ഷിക്കുന്നത് പൊതുജന മധ്യത്തിൽ വേണം എന്നത് പോലെ.. എല്ലാത്തിനും ഒരു ട്രാൻസ്‌ഫെറെൻസി വേണം.

    • @tharakrishna5356
      @tharakrishna5356 2 ปีที่แล้ว +1

      True👍 അത് പോലെ നിയമങ്ങളെ കുറിച്ചുള്ള അറിവും നമ്മുടെ നാട്ടിൽ വളരെ കുറവാണ്

    • @simple859
      @simple859 2 ปีที่แล้ว

      All courts are open courts, anyone can walk in and attend. Special cases like these and especially when the victim requests is when courts turn into closed hearing. Reading this comment, I think before anything general public needs basic education on law, how courts function etc. the lack of this basic understanding is evident in most comments including this. This is also the reason people blindly believe Police and Media because they have no real understanding of what law says

  • @molythampi8884
    @molythampi8884 2 ปีที่แล้ว +7

    അഡ്വക്കേറ്റ് ആശ ഉണ്ണിത്താൻ പറഞ്ഞത് എത്ര ശരിയാണ് എന്ന് തന്നെയാണ് ജനങ്ങളുടെയും അഭിപ്രായം.കോടതി ഇതു കേട്ട് നാണകെട്ടിരിക്കട്ടെ.

  • @gopikas5427
    @gopikas5427 2 ปีที่แล้ว +70

    ഈ ന്യായീകരണ തൊഴിലാളിക്ക് ദിവസ ശമ്പളമോ മാസ ശമ്പളമോ 🤭

    • @sameerjabeer8022
      @sameerjabeer8022 2 ปีที่แล้ว +4

      ദിവസവും കിട്ടും മാസവും കിട്ടും വർഷത്തിലും കിട്ടും.. ജീവിക്കണ്ടേ

    • @abhishekkrishna4250
      @abhishekkrishna4250 2 ปีที่แล้ว

      Enthaado ayaalkk ayaalude abipraayam paadille...njanum ayaal parayunnathinodum yojikkunnu ...enikk onnum kittunnilla.enikk parayaamenkil ayaalkk paranjoode.

    • @pradeepjk3747
      @pradeepjk3747 2 ปีที่แล้ว +1

      കിറ്റ് കൊടുത്തുവിടും

    • @anoopkt3115
      @anoopkt3115 2 ปีที่แล้ว +2

      Half bottle brandy and 500rs

    • @sheebaamrah9364
      @sheebaamrah9364 2 ปีที่แล้ว +1

      😁😁

  • @prasannanair8994
    @prasannanair8994 2 ปีที่แล้ว +36

    Shri Saji Nandyattu is after Balachandra Kumar. He is not coming to the point.
    One thing is clear that he is blindly supporting the actor.
    The truth will come out one day. If he is the culprit, he should be punished.

    • @sugumaransivaraman2116
      @sugumaransivaraman2116 2 ปีที่แล้ว

      Saji blindly support others like u blindly oppose

    • @annietomichan3892
      @annietomichan3892 2 ปีที่แล้ว

      Mr. Nandiyat, get up from sleep. Dileep is not clean as u think. He married three times so far. He is standing as a comedian in film industry. He has criminal mind. Don't support his illegal activities. Wait for the judgement. When truth comes out, u will be shocked.

  • @vidhyak4226
    @vidhyak4226 2 ปีที่แล้ว +43

    സത്യം ജയികട്ടെ അതാണ്. ജനങ്ങൾക്ക് വേണ്ടത്

    • @Happy-soul-secret
      @Happy-soul-secret 2 ปีที่แล้ว

      Frango case il ജയിച്ചു

    • @janeesht8582
      @janeesht8582 2 ปีที่แล้ว

      @@Happy-soul-secret athe enga pettan rich daa

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്..

  • @sumathissumathis7
    @sumathissumathis7 2 ปีที่แล้ว +16

    കോടതി കുറേ പാടുപെട്ടു ,,അവസാനം പെട്ടൂ തെളിവുകിട്ടിയപ്പോള്‍ ,

  • @eagles8971
    @eagles8971 2 ปีที่แล้ว +16

    REPORTER TV👍👍👍👍👍💪💪💪

  • @anaszain6491
    @anaszain6491 2 ปีที่แล้ว +144

    നന്ത്യാട്ട് ജി ക്ക് നിർമിക്കാൻ പടങ്ങളോ ഇല്ല..ന്യായീകരിച്ചെങ്കിലും ജീവിച്ചു പോകട്ടെ

    • @shanu1321
      @shanu1321 2 ปีที่แล้ว +2

      Sathyamalleyyy saji paranjath

    • @janeesht8582
      @janeesht8582 2 ปีที่แล้ว +2

      നന്ത്യാട്ട് ജി 🤣🤣🤣🤣🤣🤣🤣

    • @josephvinod8755
      @josephvinod8755 2 ปีที่แล้ว +2

      ethilum nallathu chorakkan ponatharnnu , kanumpo thanne peru viralinnu chorinju varum

    • @priyajp6252
      @priyajp6252 2 ปีที่แล้ว

      🤣🤣🤣

    • @priyajp6252
      @priyajp6252 2 ปีที่แล้ว

      @@josephvinod8755 🤣🤣🤣

  • @kenzo4852
    @kenzo4852 2 ปีที่แล้ว +60

    നാണമില്ലേ സജി നിങ്ങൾക്ക് അരി ആഹാരം കഴിക്കുന്ന ഏത് ഒരാൾക്കും മനസിലാക്കും . എന്താണ് സംഭവിച്ചത് എന്ന്

  • @somankb7196
    @somankb7196 2 ปีที่แล้ว +20

    കൊല്ലാൻ പ്ലാൻ പോരാ കൊല്ലണം 😀😂🤣കോടതി 🤣

    • @deeshmavnikhil383
      @deeshmavnikhil383 2 ปีที่แล้ว +2

      🤣🤣🤣 ... konnittu വാ എന്നാല്‍ അടുത്ത ജാമ്യം തരാം...

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว +14

    സജിയെ അവിടെന്നു എണീപിച്ചു വിട് പറഞ്ഞത് തന്നെ പറഞ്ഞുണ്ടിരിക്കും

    • @anoopkt3115
      @anoopkt3115 2 ปีที่แล้ว

      Saji kundi nakki

  • @സ്മിത
    @സ്മിത 2 ปีที่แล้ว +25

    Shani your questions towards saji superb 👍👍

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്

  • @johndavid9781
    @johndavid9781 2 ปีที่แล้ว +83

    ഈ കേസ് നിസ്സാരമായി കാണുന്നത് ഒരു മാനസീക രോഗമാണ്😎

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്..

  • @alexxavier5609
    @alexxavier5609 2 ปีที่แล้ว +10

    നന്ദ്യാട്ടെ മര മണ്ട തിരക്കഥ ആണെങ്കിൽ കോടതി അസ്വസ്ഥമായി തെളിവ് കണ്ടപ്പോൾ അന്വേഷിക്കണം എന്ന് പറയോ?? രണ്ടു വഞ്ചിയിൽ കാലു കുത്തല്ലേ... കോമൺ സെൻസ് വെച്ചു ന്യായീകരിക്കു

  • @voiceinislam2194
    @voiceinislam2194 2 ปีที่แล้ว +35

    കോടതി വിധി എന്തായാലും ശരി..ദിലീപ് കുറ്റക്കാരൻ തന്നെയാണ് എന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്..

    • @gg-ij2rz
      @gg-ij2rz 2 ปีที่แล้ว +1

      True...

    • @kirang5068
      @kirang5068 2 ปีที่แล้ว

      ആഹാ..

  • @chackomathew1554
    @chackomathew1554 2 ปีที่แล้ว +23

    സജിസാറേ മനുഷ്യമനസ് ഇരിമ്പുലക്കയല്ല അത് പരിണാമ വിധേയമാണ്.

    • @rewygv311
      @rewygv311 2 ปีที่แล้ว

      😀😀

  • @007sobha5
    @007sobha5 2 ปีที่แล้ว +8

    Asha Right observation 💪💪👍

  • @manjulekshmi5933
    @manjulekshmi5933 2 ปีที่แล้ว +1

    തെറ്റ് ചെയ്തില്ലായെങ്കിൽ എന്തിനു ദിലീപ് പേടിക്കണം

  • @pkmsameel486
    @pkmsameel486 2 ปีที่แล้ว +4

    കോടതിയും നിയമങ്ങളും പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു...

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 ปีที่แล้ว

      ചേട്ടൻ പോയി പൊളിക്കൂ അത് ചെയ്യൂ

  • @jaykarsinha3534
    @jaykarsinha3534 2 ปีที่แล้ว +9

    The lady panelists are way smarter and are talking much sense !!

  • @sumeshps1683
    @sumeshps1683 2 ปีที่แล้ว +5

    ശ്രീ ആശാ ഉണ്ണിത്താൻ പറയുന്നതാണ്
    ശരി

  • @shafishafi8451
    @shafishafi8451 2 ปีที่แล้ว +9

    സജി നന്ത്യട്ടിന്റെ ബ്രാൻഡ് എന്താണാവോ?

  • @johnnieachaya1980
    @johnnieachaya1980 2 ปีที่แล้ว +28

    When Dileep was arrested last time in 2017 it was Shantivilla Dinesh talked good about him in media over 110 interviews so when Dileep came out from jail he praised dinesh and paid him Rs 55 lakhs and over 110 shirts but this time dinesh is missing in interviews so Saji Nandhiyattu is taking that position from Dinesh and most likely he’ll be paid Ra 55 lakhs by Dileep after this case . It’s corona time so even producer like Saji are struggling to live coz I’d financial issues so he’ll definitely gets help from Dileep after talking good about him in media and that’s the fact .

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      ഗുഡ് ബ്രെയിൻ സൂപ്പർ. വേറെ രീതിയിൽ ഉള്ള analysis 👌

    • @johnnieachaya1980
      @johnnieachaya1980 2 ปีที่แล้ว +2

      @@hardcoresecularists3630 this fact Shantivilla dinesh talked with Mangalam TV media interview . Watch that , that’s the truth .

    • @priyack5884
      @priyack5884 2 ปีที่แล้ว

      .

    • @anishmendez4916
      @anishmendez4916 2 ปีที่แล้ว

      110 shirts and 55 lakhs, good comedy, then why he is still staying in rented house..

    • @johnnieachaya1980
      @johnnieachaya1980 2 ปีที่แล้ว +1

      @@anishmendez4916 nope , he got his own house before getting Rs 55 lakhs . Dileep mentioned him as his own brother and asked dinesh , what you were mine in my past life , this is the truth story . Check the old videos you’ll get it .

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว +25

    ബെസ്റ്റ് തിരക്കഥ 👌🏻

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว +14

    Big salute Shani ♥️💪

  • @jeffpeter5622
    @jeffpeter5622 2 ปีที่แล้ว +27

    Adv. Asha said it.. Courts should come clean. Kovalan & Raman is getting lots of extraordinary privileges & help at every step and even at this stage. These days Prosecution is being tortured..

    • @bindum.r3263
      @bindum.r3263 2 ปีที่แล้ว

      L0

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്..

  • @shibiludheenb7450
    @shibiludheenb7450 2 ปีที่แล้ว +14

    ദിലീപിനെ കുടുക്കി എട്ടിൽ നിന്ന് ഒന്നാമത്തെ പ്രതിയാക്കുകയാണ് എതിരാളികളുടെ ലക്ഷ്യം. ഇതെല്ലാം ആരോപണങ്ങളും ഗൂഢാലോചനകളുമാണെന്ന് ഇത്രയും നാളെത്തെ കാര്യങ്ങളിൽ നിന്ന് മനസ്സിലാക്കാം. ദിലീപിനെ തകർക്കുകയെന്നതാണ് എല്ലാവരുടെയും ലക്ഷ്യം.

    • @amaljoajay6683
      @amaljoajay6683 2 ปีที่แล้ว

      കറക്റ്റ് 👍

  • @sals8219
    @sals8219 2 ปีที่แล้ว +9

    People who are with the actors side change their arguments and findings everyday or after every verdict. But people who are with the victim stand and argue with some little evidences they have everytime against the rich actor ...let truth prevail everytime and everday....

  • @chmarsook991
    @chmarsook991 2 ปีที่แล้ว +3

    Shani super 👌👌

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว +9

    അപ്പേ പിന്നെ ബാലു വിനെ കുറ്റപെടുത്തുന്നത് സജിനെ പണം കൊടുത്തേക്കാണത് അതിന്റെ വീര്യം കാണിക്കണ്ടേ ദിലിപിന്റെ പണത്തിന്റെ പവർ സജി കാണിക്കണത്

  • @prasadporkulath4149
    @prasadporkulath4149 2 ปีที่แล้ว +11

    ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം പക്ഷെ ഈ ബാലചന്ദ്രകുമാറും അത്ര clear ആയി തോന്നുന്നില്ല

    • @johns221b
      @johns221b 2 ปีที่แล้ว +1

      എന്ത് കൊണ്ട്

  • @sanbds
    @sanbds 2 ปีที่แล้ว +15

    Correct. Law is different for making little alcohol person to jail and free person with money and power does sexual assault .

  • @shabnamfiros7322
    @shabnamfiros7322 2 ปีที่แล้ว +5

    Well spoken Asha Unnithan... U r right 👍

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +21

    അവസാനം ഉള്ളി ഉരിച്ച പോലാകും. ഒരു സിനിമ ആക്കിയാൽ ബോക്സ്‌ ഓഫീസിൽ കലക്കും.

  • @sajanitty
    @sajanitty 2 ปีที่แล้ว +3

    Nandhyattine ആരാ അഴിച്ചു വിട്ടത്.

  • @hello2020
    @hello2020 2 ปีที่แล้ว +6

    What Adv. Shah told is exactly legal and judicial mindset (as evident from various verdicts). Adv Asha's comments are for the gallery. Courts (judges) are seeing things like Adv Sha's version.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 ปีที่แล้ว +6

    ന്യായീകരണ തൊഴിലാളി ക്ക്‌ ജീവിക്കണ്ടേ?

  • @nishanthmohan9317
    @nishanthmohan9317 2 ปีที่แล้ว +20

    ഗൂഢാലോചന കുറ്റം അല്ല കൊന്നാൽ മാത്രമേ arrest പാടുള്ളു പൊളി കോടതി 😂

  • @MarkRevStryker
    @MarkRevStryker 2 ปีที่แล้ว +4

    Saji is a Right Thinker ..

  • @welife3466
    @welife3466 2 ปีที่แล้ว +32

    ഇയാളുടെ past എടത്തു നോക്കുബോൾ criminal സംഭാവമുള്ള ഒരു വ്യക്തിയാണ്. അപ്പോൾ പിന്നെ ഇയാൾ പോലീസ്‌കാരെ ശപിച്ചതാണ് അത് എങ്ങനെ വിശ്വസിക്കും. ഇത് കോടതിയും ദിലീപും ഒരു പുതിയ കഥ നിർമ്മിച്ചതാ....🥴🥴

    • @prabi9154
      @prabi9154 2 ปีที่แล้ว

      🥴

    • @abrahamchandy9572
      @abrahamchandy9572 2 ปีที่แล้ว

      Manichan can't curse; but this accused can!

    • @welife3466
      @welife3466 2 ปีที่แล้ว

      @spirit if jannu chechi has been rapped. The police can take me in custody and after questioned if I am involved they can arrest me....😆😆

    • @welife3466
      @welife3466 2 ปีที่แล้ว

      @spirit dileep has been spented 84days in jail for no criminal background 🥴🥴🥴

    • @realworld8540
      @realworld8540 2 ปีที่แล้ว

      @@welife3466 he got bail bcz after 90 days of custody if there are no evidences the accuse get natural bail

  • @souminip.s2748
    @souminip.s2748 2 ปีที่แล้ว +11

    Saji dileepinte swantham alaanu

  • @gireeshsurendran2125
    @gireeshsurendran2125 2 ปีที่แล้ว +19

    സജിയേട്ടാ... Per hour ano per day ano വെളുപ്പിക്കുന്നതിനു ക്യാഷ്,,, അതുടെ പറയ്🤭

  • @gokulsukesan
    @gokulsukesan 2 ปีที่แล้ว +16

    It disturbing how, in the recent past, Judiciary seems to stand with the accused when the accused is powerful.

    • @sanushah6476
      @sanushah6476 2 ปีที่แล้ว +2

      അഡ്വക്കറ്റ് ആശ ... വളരെ സങ്കടത്തോടെ സത്യം പറഞ്ഞു ... ഇതിൽ ജഡ്ജി പക്ഷപാതം കാണിച്ചു എന്നത് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ..
      പ്രോസിക്യൂഷൻ മേൽക്കോടതിയിൽ അപ്പീൽ നൽകണം ...അല്ലതെ ഇതെന്തു പൊറാട്ടു നാടകം ആണ് ?
      പ്രതി ചോദ്യം ചെയ്യാൻ ഹാജരാകണം ...സാക്ഷികളെ സ്വാധീനിക്കറ്റ്‌ എന്നക്കെ ഉപദേശിക്കാൻ ..അതുക്കെ സാമാന്യ ബോധത്തിൽ തന്നെ ഉള്ള കാര്യം ആണ് ..അത് കോടതി എന്തോ വലിയ നിയന്ത്രണം ഏർപ്പെടുത്തി .. കോവാലൻ അവന്ടെ സൗകര്യത്തിനു ചോദ്യംചെയ്യലിന് ഹാജരായാൽ മതി ..എന്ന ഏർപ്പാട് നിയമ വ്യവസ്ഥയെ അപഹസിക്കുന്നതിനു തുല്യം ആണ് ...
      ചുരുക്കിപ്പറഞ്ഞാൽ പരാതിയിൽ നിന്ന് ജഡ്ജി കാശു വാങ്ങി ആണോ ഈ വിധി എന്ന് സംശയിച്ചാൽ സ്വാഭാവികം ......
      ജഡ്‌ജിമാർക്കു എവിടെ എങ്ങനെ കൈക്കൂലി കൊടുക്കാൻ സൗകര്യം ഉള്ള വക്കീലാണെങ്കിൽ കേസ് ജയിക്കാം ..എന്ത് തന്ത ഇല്ലായ്മതരവും കാണിച്ചവനും രക്ഷപെടാം ......
      രഹസ്യമായി പോലീസ് കാണിച്ച തെളിവ് ഈ ജഡ്ജി പ്രതിഭാഗത്തിനു പറഞ്ഞു കൊടുക്കാൻ ഉള്ള സാധ്യത ഇവിടെ കാണുന്നു

  • @simple859
    @simple859 2 ปีที่แล้ว +18

    I like Mohammed Shah’s arguments

    • @midhunradh9495
      @midhunradh9495 2 ปีที่แล้ว +2

      NannayiPresentchaithuGood

    • @VijayKumar-ti1fv
      @VijayKumar-ti1fv 2 ปีที่แล้ว

      @@midhunradh9495 p

    • @anur3913
      @anur3913 2 ปีที่แล้ว +1

      Pine he is supporting dileep

    • @simple859
      @simple859 2 ปีที่แล้ว +2

      @@anur3913 he may have his biases but in his response to the question he stuck to the legal point and presented his views from within the confines of the legal system

    • @shivakeerthnishanth6669
      @shivakeerthnishanth6669 2 ปีที่แล้ว

      This adv previously spoke against dileep, now seems to be changed

  • @prajithamoli4891
    @prajithamoli4891 2 ปีที่แล้ว +1

    Shani powli chothyem ❤❤🙌🙌🙌👏👏👏👏

  • @josephjohnkoreth4546
    @josephjohnkoreth4546 2 ปีที่แล้ว +10

    Judiciary is for the powerful and who has deep pockets and not for common man same judge suppose if with different set of lawyer's this same judge view's will be completely different.

  • @alanjprakash392
    @alanjprakash392 2 ปีที่แล้ว +3

    ആശ ഉണ്ണിത്താൻ ⚡️: പ്രതി ! പ്രതി ! പ്രതി !

  • @Mullackal
    @Mullackal 2 ปีที่แล้ว +2

    Why is this Saji yelling. See how all the others are speaking without attacking!! He’s not focused, just attacking BalachandraKumar and being so defensive of Dileep. So sick of listening to him. Rest of them are conducting so well.

  • @prakassanpk2600
    @prakassanpk2600 2 ปีที่แล้ว +5

    ഇദ്ദേഹം എന്താണ്‌ പറയുന്നത് എന്ന് മനസ്സില്‍ ആയില്ല. നിങ്ങള്‍ മൂന്ന് ദിവസം ക്ഷമിക്കണം. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. ഇത് ദിലീപിന്റെ മുന്‍ കൂറ് ജാമ്യാപേക്ഷ ആണിത്. അത് കോടതി കൊടുത്തില്ല. പകരം കേസ് നീട്ടി വെച്ചു.

  • @MohammedAli-pl2bn
    @MohammedAli-pl2bn 2 ปีที่แล้ว +2

    സജി നല്ല നന്ദി ഉള്ള നായ തന്നെ.ഗോപാലകൃഷ്ണൻ വളർത്ത് നായ തന്നെ.

  • @mattjacob1720
    @mattjacob1720 2 ปีที่แล้ว +2

    Muhammad sha speaks like a legal expert Asha talks like a secondary School teacher

  • @amaljoajay6683
    @amaljoajay6683 2 ปีที่แล้ว +7

    ദിലീപ് തന്നെ പ്രതി ആകണം എന്നേ ഇവർക്കൊക്കെ ഉള്ളൂ,, യഥാർത്ഥ കുറ്റവാളിയെ ശിക്ഷിച്ചാൽ മാത്രമേ നടിക്ക് നീതി കിട്ടൂ, നിരപരാധി ശിക്ഷിക്കപ്പെട്ടാൽ നടിക്ക് കിട്ടുന്നത് നീതി ആയിരിക്കുമോ?ഇപ്പോൾ ഇവിടെ നടക്കുന്നത് ദിലീപിനോടുള്ള പക തീർക്കലാണ് അല്ലാതെ നടിയോടുള്ള സ്നേഹം ഒന്നും അല്ല. സാക്ഷികൾ കൂറ് മാറി എന്ന് പറയുന്നു പക്ഷെ ഒരു ചോദ്യം, ഈ സാക്ഷികൾ എന്തിന്റെ സാക്ഷികളാണ് എന്നുള്ളതാണ് പ്രശ്നം. നടിയും ദിലീപും തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായതിനുള്ള സാക്ഷികളാണ് അല്ലാതെ ദിലീപ് ആണ് സുനിയെ അയച്ചത് എന്നതിനുള്ള ഒരു തെളിവ് പോലും ഇത് വരെ ഇല്ല. അത്തരത്തിൽ ഒരു തെളിവെങ്കിലും ഉണ്ടായിരുന്നെങ്കിൽ എത്ര സാക്ഷികൾ കൂറ് മാറിയാലും അത് മാത്രം മതി അവനെ ശിക്ഷിക്കാൻ. പക്ഷെ അതില്ല അത് കൊണ്ട് പുതിയ കേസ് ഉണ്ടാക്കി കുടുക്കാൻ നോക്കുന്നു. കഷ്ടം തന്നെ. ഒരു പ്രതി യുടെ വാക്ക് കേട്ട് ആദ്യം അവനെ ജയിലിൽ അടച്ചു, അതിനിപ്പോഴും ഒരു തെളിവും ഇല്ല. ഇപ്പോൾ വീണ്ടും മറ്റൊരു വ്യക്തിയുടെ വാക്ക് കേട്ട് അത് തന്നെ ആവർത്തിക്കാൻ ശ്രെമിക്കുന്നു. കഷ്ട്ടം തന്നെ. പിന്നെ ഒരു കൂട്ടുകാരന്റെ കുടുംബത്തിൽ ചെന്ന് അവിടെ നടക്കുന്നതൊക്കെ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചു. എന്നിട്ട് സ്വന്തം താല്പര്യം നടക്കാതെ വന്നപ്പോൾ അത് അവനെതിരെ ഉപയോഗിക്കുക അയാൾ ആരെന്ന് ഊഹിക്കാൻ ഇതിൽ കൂടുതൽ തെളിവൊന്നും വേണ്ടല്ലോ? നമ്മുടെ ഒക്കെ വീട്ടിൽ വന്നു നമ്മുടെ വേണ്ടപ്പെട്ടവർ ഇങ്ങനെ ചെയ്താൽ എന്താവും അവസ്ഥ. ആദ്ദ്യത്തെ കേസിലെ നിരപരാധിത്യം തെളിയിക്കാൻ ഒരു പക്ഷെ ഈ ഓഡിയോ ദിലീപിന് ഉപയോഗിക്കാൻ സാധിക്കും , കാരണം കള്ളകേസിൽ കുടുക്കിയവർ അനുഭവിക്കും എന്നാണല്ലോ ദിലീപ് വിഷമത്തിൽ പറഞ്ഞ് പോയത് ആ വാക്കിൽ തന്നെ അവൻ നിരപരാധി ആണെന്ന് ആർക്കാ മനസിലാവാത്തത്.എന്തായാലും സത്യം മാത്രം വിജയിക്കട്ടെ, ഒരു നിരപരാധി യും ശിക്ഷിക്കപ്പെടാതെ നടിക്ക് യഥാർത്ഥ നീതി ലഭിക്കട്ടെ 🙏

  • @toms5050
    @toms5050 2 ปีที่แล้ว +6

    When the court heard about the serious crimes, suddenly judge have started some health issues like, loose motion, irritation and itching 🤣🤣🤣. So case is postponed to next week, next week, next week, next week, then next month, year, and years. What a shameless judiciary system in our Gods own country kerala???

  • @BJ-sy2lv
    @BJ-sy2lv 2 ปีที่แล้ว +11

    Saji is blindly supporting Kovalan. Why is he yelling out ? Can’t talk like other panelists?

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്..

  • @josephjohnkoreth4546
    @josephjohnkoreth4546 2 ปีที่แล้ว +4

    Same argument is used by Franco and co against the sister nun saying why the sister nun was quite for so many years.

  • @minnalrock2470
    @minnalrock2470 2 ปีที่แล้ว +11

    പീഡനം ഏതായാലും വക്കീൽ
    രാമൻ പിള്ള തന്നെ💯

  • @deyancc9398
    @deyancc9398 2 ปีที่แล้ว +6

    സജി നന്ദ്യാട്ട് .ബൈജു കൊട്ടാരക്കര നാട്ടിൽ ഉണ്ട് പല്ല് സൂക്ഷിച്ചോ

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +3

    ഹോ... എന്തോരു ന്യായീകരണം...
    അയ്യോ... ദിലീപു പേടിച്ചു പോയി... 😂😂😂😂😂😂 പാവം..
    ഈ ന്യായീകരണ തൊഴിലാളിക്കു ലോട്ടറിയടിച്ചു...

  • @007sobha5
    @007sobha5 2 ปีที่แล้ว +10

    Justifying capsule not enough for Dhileep"s brutal criminalism in this case

  • @ajipk6353
    @ajipk6353 2 ปีที่แล้ว +12

    Saji super go ahead 😎

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 ปีที่แล้ว +5

    According to me everybody has eaten his bread and wine including the judge. Its highly not acceptable to the justice and law and order that presently ruling our country.
    In other way Mr. Dileep is a very clever and talented boy who knows how protect his skin, and for his readiness to spend any amount it may be. He has put his hand in each and every nook and corner of the judiciary and he will come out just like pettal of flower.

  • @hji6754bgdfjkmbddd
    @hji6754bgdfjkmbddd 2 ปีที่แล้ว +1

    Good point Mohammad Shah.

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      മുഹമ്മദ് ഷായെ ഇനി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ വിളിക്കരുത്.. അയാൾ ആലുവാക്കാരൻ ആണ്..സിദ്ധിഖും ദിലീപും അതേ നാട്ടുകാർ.. തീർച്ചയായും ഇയാളെ സ്വാധീനിച്ചിട്ടുണ്ട്..അതാണ് മുന്പേല്ലാം ദിലീപിനെതിരെ വാദിച്ചിരുന്ന ഇവൻ ഇപ്പോൾ ദിലീപിന് അനുകൂലമായും ബലചന്ദ്രനെ കുറ്റക്കാരൻ എന്ന രീതിയിലും ഇപ്പോൾ സംസാരിക്കുന്നതു..ഇതു അറിഞ്ഞു കൊണ്ടാവണം ഇയാളെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്ന റിപ്പോർട്ടർ ചാനൽ ഇപ്പോൾ ഇയാളെ ഒഴിവാക്കി നീതിബോധം ഉള്ള അജകുമാർ വക്കീലിനെ വിളിക്കുന്നത്

  • @anur3913
    @anur3913 2 ปีที่แล้ว +4

    Well said adv asha...u r talking for the poor people in india

  • @rameshpn9992
    @rameshpn9992 2 ปีที่แล้ว +8

    ഒരു കാര്യം വ്യക്തം , കാശും പിടിപാടും നല്ലൊരു വക്കിലും ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം , വേണമെങ്കിൽ ആളെ കൊന്നു പോലീസ് സ്റ്റേഷന്റെ മുൻപിൽ ഇടാം, അത് കഴിഞ്ഞു സുഖമായി ഇറങ്ങി പോരാം . ഗോവിന്ദ ചാമിക് വാദിക്കാൻ ആളൂർ വക്കിലിനെ വെക്കാൻ എവിടുന്നാണ് പൈസ കിട്ടിയത് .
    Franco mulakkal ന്റെ കാര്യം പറയുകയും വേണ്ട !
    High കോർട്ടിന്റെ മുകളിലെ " സത്യമേവ ജയതേ " എന്നേ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി

    • @deeshmavnikhil383
      @deeshmavnikhil383 2 ปีที่แล้ว +1

      പണമേവ ജയതേ..... എന്നാക്കി മാറ്റണം....

  • @ullaskumarc33
    @ullaskumarc33 2 ปีที่แล้ว +1

    ഇതിൽ നിന്നും ഒരു കാര്യം മനസിലായി.. തമാശക്കു പോലും തല്ലും എന്നോ കൊല്ലും എന്നോ പറയരുത് 😂😂..

  • @paulymujoy8470
    @paulymujoy8470 2 ปีที่แล้ว +7

    Hi nanthiat why you are so imotianal while supporting the culprit?.

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว +2

    ബാലചന്ദ്രകുമാറല്ല : അവർ gang കൂടിയിരുന്നു പരസ്പരം സംസാരിച്ചതാണു. ടാപ്പല്ല നന്ത്യാടേ .. ടാബ് ...tab :

  • @നിലപാട്
    @നിലപാട് 2 ปีที่แล้ว +7

    Uff ശശി നന്ത്യാട്ടു ഒരു പത്തു മിനിറ്റോളം നിർത്താതെ വള വാളന്നു അടിച്ചല്ലോ

  • @jinjagaja682
    @jinjagaja682 2 ปีที่แล้ว +4

    ഫ്രാങ്കോ രക്ഷപെട്ടപ്പോൾ മഞ്ഞരമ എവിടാരുന്നു

    • @anoopkt3115
      @anoopkt3115 2 ปีที่แล้ว

      Aamen

    • @vyshakhanand7586
      @vyshakhanand7586 2 ปีที่แล้ว

      കടപ്പുറം സുധമണിയുടെ മഠത്തിലെ കൊലപാതകം വെറുതെ വിട്ടപ്പോൾ മനോരമ എവിടരുന്നു??

  • @ottakomban1986
    @ottakomban1986 2 ปีที่แล้ว +5

    A voice പോലീസ് കരെ ശബിച്ചത annne എന്ന് ദിലീപ് പറയുന്നു എപ്പോൾ ബാക്കി ഉള്ള വോയ്സ് ദിലീപ് anne എന്ന ഇപ്പൊൾ വെക്തമായി

    • @sameerjabeer8022
      @sameerjabeer8022 2 ปีที่แล้ว

      😘 ഇതൊന്നും പുറത്തു വിടല്ലേ ചങ്ങായി... ഇതല്ലാതെ വേറൊന്നിനും വോയ്സ് ടെല്ലിവില്ല.. ഇത് വെച്ച് സാക്ഷിയെ വിശ്വാസത്തിലെടുപ്പിക്കാനായിരിക്കും ബുദ്ദി

  • @rameesramirami6888
    @rameesramirami6888 2 ปีที่แล้ว +1

    ഒരു തമാശ പറഞ്ഞോട്ടെ ....
    സജി നന്തിയാട്ട് 😂😂😂😂

  • @WEassy777
    @WEassy777 2 ปีที่แล้ว +15

    പാവം സജി 🤣🤣🤣🤣

  • @martinjyjy4389
    @martinjyjy4389 2 ปีที่แล้ว +1

    എന്നിട്ടും ജാമ്യം കൊടുത്ത ഉളുപ്പ്!! രാമൻ ജഡ്ജിയായി. ഉത്തര കൊറിയയിലെ ഉന്നിനു അവിടത്തെ കോടതി ഈ പണി കാണിക്കും. സുനി അന്ന് ആവശ്യപ്പെട്ടു ക്വട്ടേഷനാ...സഹകരിക്കണം!! രാമൻ ജഡ്ജി ഇന്ന് : ജാമ്യം ഇല്ലാത്ത ചോദ്യം ആണ് സഹകരിക്കണം വീട്ടിൽ പോകാം. രാമാ ഇനി ഈ പണി രാമധ്ർമ്മമാ!! ഈ പരാമർശവും വിധിയും കോടതി പിരിച്ചൂ വിടൂന്നതിനു തുല്യം: ലോക കോടതിക്ക് അയച്ചു കൊടൂകാകേണ്ടത്.

  • @baijudaniel1919
    @baijudaniel1919 2 ปีที่แล้ว +2

    Saji chathiytt kashttam..

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +3

    പണ്ടൊരു IAS ഓഫീസർ ഇന്ത്യയിലെ ഏറ്റവും സോഫസ്റ്റികേറ്റഡ് ആയ ഓഡിയോ CD കമ്പനി ഉണ്ടാക്കി. അവസാനം ആ ഓഫീസർക് പ്രാന്ത് പിടിപ്പിച്ചില്ലെന്നേ ഉള്ളൂ. ഇട്ടേച്ച് ഓടി. ഇത്‌ ഏതാണ്ട് അതു പോലുണ്ട്. അവസാനം ഉള്ളി ഉരിച്ച പോലാകും.

  • @saeedbinfaizi6075
    @saeedbinfaizi6075 2 ปีที่แล้ว +3

    നന്ദ്യട്ട് ജീ നല്ല സുഹൃത്താണ് ദിലീപിന് ആപത്ത് കാലത്ത് കൂടെ നിൽക്കുന്നവനാണ് ആ അർത്ഥത്തിൽ..... പക്ഷെ.... കേസ് ദാമോക്‌ളസിന്റെ വാൾ തൂങ്ങി ക്കഴിഞ്ഞു

  • @sreekuttan2004
    @sreekuttan2004 2 ปีที่แล้ว +1

    Saji is right...Dileep will not do such an act... Dileep will be free soon!!

  • @midhunradh9495
    @midhunradh9495 2 ปีที่แล้ว +1

    MuhammadshahThanks

  • @MoonMoon-000
    @MoonMoon-000 2 ปีที่แล้ว +1

    ബാലചന്ദ്ര കുമാർ പറഞ്ഞത് വസ്തുതകൾ ആണ് എന്ന് ഷാണിയോട് ആരു പറഞ്ഞു...
    കോടതി വിശദമായി അന്വേഷിക്കണം എന്ന് പറഞ്ഞു എന്ന് വച്ച് കോടതി തെറ്റ് കണ്ട് പിടിച്ചു അല്ലെങ്കിൽ ബോധ്യപ്പെട്ടു എന്ന് പറയുന്നത് ഏങ്ങനെ, ഒരു പരാതി ഉണ്ടെങ്കിൽ കോടതി തീർച്ചയായും പറയും അന്വേഷിക്കൂ കണ്ടെത്തൂ എന്ന്... അന്വേഷിക്കാതെ വസ്തുതകൾ പുറത്ത് വരുന്നത് ഏങ്ങനെ, അന്വേഷിക്കാതെ ബാലചന്ദ്ര കുമാർ ആരോപിച്ചത് കളവോ അല്ലയോ എന്ന് എങ്ങനെ അറിയും.... ഷാണിയുടെ അഭിപ്രായങ്ങൾ അടിച്ചു ഏൽപിക്കാൻ ശ്രമിക്കരുത്, അന്വേഷിക്കട്ടെ, കണ്ട് എത്തട്ടെ...

  • @pushpajankandan785
    @pushpajankandan785 2 ปีที่แล้ว +4

    Para Nari saji
    Kaviyoir case teernno?
    Vayattu pizhappinu kallam paranju jeevikkam

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว +2

    അതെ മേഡം ദിലിപി പണം കൊടുത്ത് കോടതിയെ വാങ്ങിച്ചു

  • @dp9290
    @dp9290 2 ปีที่แล้ว +1

    shani is not easy

  • @vargesevjosephv
    @vargesevjosephv 2 ปีที่แล้ว +31

    സജി നന്ത്യാട്ടു ഉളുപ്പില്ലേ നിങ്ങള്ക്ക്...

    • @anoopkt3115
      @anoopkt3115 2 ปีที่แล้ว

      Saji-uluppo what's that

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว

    Athey... sheriyane .. aghane sheri ❤😏🙏

  • @rosevalley424
    @rosevalley424 2 ปีที่แล้ว

    Please investigate this lady

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว +1

    സജി നന്ദ്യാട്ടിനു ഈ കേസുമായി ബന്ധമുണ്ടോ എന്ന് അന്നെഷിക്കണം

  • @johnmathew2139
    @johnmathew2139 2 ปีที่แล้ว +1

    So Asha doing PG in how to don’t believe court ; if court not support her interests then court is the worst thing in the world . But have to appreciate her because she is not screaming at least . 👍

  • @babuor6331
    @babuor6331 2 ปีที่แล้ว

    Vrery good Shani madam

  • @Bissell-c2r
    @Bissell-c2r 2 ปีที่แล้ว +1

    ചന്തിയാട്ടു ന് ഇതിനു മാസ ശമ്പളമോ അതോ ദിവസ കൂലിയോ 😂😂

  • @007sobha5
    @007sobha5 2 ปีที่แล้ว +2

    Fair trial and judgement not possible in
    Today's system because people lost their faith in judiciary system

  • @shibuvarghese2099
    @shibuvarghese2099 2 ปีที่แล้ว +2

    Alavalathy saji pff