LIVE/അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-1053 USMAN FAIZY KADUNGAPURAM

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 5

  • @basheerpk3290
    @basheerpk3290 หลายเดือนก่อน +2

    തളരുന്ന, മനസ്സുകൾക്ക് ഒരാശ്വാസം എകുന്ന, നമ്മുടെ ബദറൊളി മജിലിസിൽ എല്ലാവരും, കൈ കോർക്ക് മുഹൂബിങ്ങളെ 🙏🙏നമ്മളെ ഈ ഒരു കുടക്കീഴിൽ കൂട്ടി നിറുത്തി യതു പോലെ നാളെ ഹർഷിന്റ, തണലിൽ ഒരുമിപ്പിക്കട്ടെ 🤲😭😭നമ്മുടെ ഉസ്താദ് തിന് ആഭിയത്ത് നൽകട്ടെ 🤲🤲

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน

    الحمد الله 🌹 ماشاء الله ✨✨❤😊

  • @BadharoliMaslij
    @BadharoliMaslij หลายเดือนก่อน +1

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹

  • @BadharoliMaslij
    @BadharoliMaslij หลายเดือนก่อน

    ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲😭😭😭

  • @BadharoliMaslij
    @BadharoliMaslij หลายเดือนก่อน

    ഞങ്ങൾ ഈ മജ്‌ലിസിൽ ചെല്ലുന്ന എല്ലാം സ്വീകരിക്കണം റബ്ബേ നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ അമലുകളും നാളെ നമ്മൾ മരിച്ചു ചെല്ലുമ്പോൾ കബറിൽ അതൊരു പ്രകാശമായി വിശാലമായി സ്വർഗ്ഗത്തിൽ കൊട്ടാരങ്ങൾ കിട്ടുവാനുള്ള അവസരം ഈ പുണ്യമായ ദിക്ർ ചെല്ല് നമുക്ക് എല്ലാവർക്കും കിട്ടട്ടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ ഈ ദിക്റുകൾ ഒക്കെയും ചെല്ലുമ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുത്താണ് നമ്മുടെയൊക്കെ സ്ഥാനം സ്വർഗ്ഗത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുത്ത് സ്ഥാനം കിട്ടുവാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭😭