LIVE/അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-1104 USMAN FAIZY KADUNGAPURAM

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 11

  • @basheerpk3290
    @basheerpk3290 วันที่ผ่านมา +2

    ഒരു, ദിവസം, മജിലിസ്, മിസ്സായാൽ,, എന്തോ, തീരാ നഷ്ടം പോലെ തോന്നുന്നു,,,, യാ അള്ളാ ഈ മജിലിസ്സിനെ നീ വാനോളം, ഉയർത്തണെ 🤲🏾🤲🏾🤲🏾🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @BadharoliMaslij
    @BadharoliMaslij วันที่ผ่านมา +1

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ റസിയ കൊല്ലം 🤲🤲🤲😭😭😭

    • @jameelabeevi8131
      @jameelabeevi8131 21 ชั่วโมงที่ผ่านมา +1

      Sameen❤❤❤🌹🌹🌹🌹

  • @basheerpk3290
    @basheerpk3290 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്,, jaskkallaahu lakum 🤲🏾🤲🏾

  • @BadharoliMaslij
    @BadharoliMaslij วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

  • @ajsalaju5647
    @ajsalaju5647 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ദുആ വസ്വിയ്യത്തോടെ 🤲 ഉസ്താദ് 🤲❤

  • @jameelabeevi8131
    @jameelabeevi8131 21 ชั่วโมงที่ผ่านมา +1

    Aameeen❤❤❤

    • @BadharoliMaslij
      @BadharoliMaslij 20 ชั่วโมงที่ผ่านมา

      @@jameelabeevi8131 ♥️♥️♥️😍

  • @jameelabeevi8131
    @jameelabeevi8131 21 ชั่วโมงที่ผ่านมา +1

    Aameeeen👍🤲🤲🤲

    • @BadharoliMaslij
      @BadharoliMaslij 20 ชั่วโมงที่ผ่านมา

      🤲🤲🤲🥹🥹🥹🥹🥹

  • @BadharoliMaslij
    @BadharoliMaslij วันที่ผ่านมา +1

    ഈ മജ്‌ലിസിലെ പുണ്യമായ ദിക്റുകൾ ചെല്ലുമ്പോൾ മനസ്സിന് സന്തോഷം വീട്ടിന് ഐശ്വര്യവും ബറക്കത്തും ആണ് അല്ലാഹുവേ ഞങ്ങളെ ഈ മജ്‌ലിസ് നിലനിർത്തി തരണേ റബ്ബേ ഇത് പങ്കെടുക്കുന്ന എല്ലാ മുത്ത് മുഗ്‌മിനീങ്ങളെയും സ്വീകരിക്കണേ റബ്ബേ ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന ആരെ നിരാശപ്പെടുത്തല്ലേ റബ്ബേ അല്ലാഹുവിന്റെയും നബിയുടെയും അനുഗ്രഹം ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും കിട്ടണേ റബ്ബേ ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ബദരീങ്ങളുടെ അനുഗ്രഹവും കാവലും കിട്ടണേ റബ്ബേ എല്ലാ അമ്പിയാക്കളുടെയും മുസ്ലീങ്ങളുടെ ഒക്കെ അനുഗ്രഹം ഞങ്ങൾക്കെല്ലാവർക്കും കിട്ടണേ റബ്ബേ ഞങ്ങളെല്ലാവരും കുടുംബത്തിൽ നിന്ന് മരിച്ചുപോയവരുടെ അനുഗ്രഹവും ഞങ്ങൾക്ക് എല്ലാവർക്കും കിട്ടണേ റബ്ബേ എല്ലാവരുടെയും അനുഗ്രഹവും കാവലും കൊണ്ട് നിങ്ങളെ എല്ലാവർക്കും മാറ്റണേ റബ്ബേ ഞങ്ങളും ഞങ്ങളെ കുടുംബത്തുള്ളവരും എന്നും യാത്രകൾ ചെയ്യുന്നവരാണ് റബ്ബേ എല്ലാവരുടെയും കാവൽ കാണണേ റബ്ബേ ഒരു അപകടത്തിലും ഒരു ആപത്തിലും ചെന്നെത്താതെ എല്ലാവരുടെയും കാവൽ കാണണേ റബ്ബേ നമ്മളെയും നമ്മുടെ മക്കളെയും നേരായ മാർഗ്ഗത്തിലേക്ക് നയിക്കാൻ എല്ലാവരുടെ അനുഗ്രഹം കാവലും കാണണേ റബ്ബേ നേരായ മാർഗ്ഗത്തിലോട്ട് നയിക്കുന്ന മലക്കുകൾ എപ്പോഴും നമ്മുടെ കൂടെ കാണേ റബ്ബേ എല്ലാ പിശാചുകളിൽ നിന്നും തട്ടിമാറ്റുന്ന കഴുത്തുള്ള മലക്കുകളെ ഞങ്ങളെ കൂടെ എപ്പോഴും കാണണേ റബ്ബേ ഞങ്ങളെയും ഞങ്ങളെ കുടുംബത്തുള്ളവരെയും നേരായ മാർഗ്ഗത്തിലോട്ട് നയിക്കുന്ന മലക്കുകൾ എപ്പോഴും ഞങ്ങളെ കൂടെ കാണുവാൻ തൗഫീഖ് നൽകണേ അള്ളാ ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും നല്ല ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ ജീവിതത്തിലേക്ക് എന്തെങ്കിലും വിഷമങ്ങളോ ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ മാറ്റി കൊടുക്കണേ റബ്ബേ അല്ലാഹുവേ അള്ളാക്ക് അറിയാലോ ഈ മജ്ലിസിൽ പങ്കെടുക്കുന്നവരുടെ വിഷമങ്ങൾ എന്താണെന്ന് അത് ഈ പുണ്യമായ ദിക്റുകൾ ചെല്ലുന്ന കണ്ണത്താൽ വിഷമങ്ങൾ ഒക്കെയും മാറ്റിക്കൊടുക്കണേ റബ്ബേ എന്ത് ആഗ്രഹത്തിലാണ് ഈ ദിക്റുകൾ ഒക്കെ ചെല്ലുന്നെങ്കിലും ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കണേ റബ്ബേ ഞങ്ങളെയും ഞങ്ങളെ മജ്‌ലിസിനെയും സ്വീകരിക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭