കെ കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുന്നതിന് രാഹുല്‍ മാങ്കൂട്ടത്തിലിന് വിലക്ക്

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 29

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 6 ชั่วโมงที่ผ่านมา +7

    കരുണാകരനും. നായനാരും നല്ല കൂട്ട്കാരായിരുന്നു. നായനാർ അന്ന് കരുണാകരന്റസഹൃദ് ബന്ധത്തെ കുറിച്ച് പാഞ്ഞത്. ഞാനും. കരുണാകരനും. നല്ല. ലോഹ്യസ്ഥനാണ് എന്നാണ് പറഞ്ഞത്.

  • @sadasivansadasivan5827
    @sadasivansadasivan5827 4 ชั่วโมงที่ผ่านมา +3

    അവനെ ഒരിക്കലും കേറ്റരുത് അവിടെ

    • @kabeerck8066
      @kabeerck8066 4 ชั่วโมงที่ผ่านมา

      @@sadasivansadasivan5827 ഇല്ല അവിടെ പദ്മജ ബിജെപി ക്കും ബിജെപി കൂട്ടുകാർക്കും മാത്രമേ അനുമതി നൽകൂ അപ്പൊ പിന്നെ ldf സ്ഥാനാർഥിക്ക് കയറാലോ 😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 6 ชั่วโมงที่ผ่านมา +3

    മാപ്രകൾക്ക് ഇത് വാർത്തയല്ല..

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 5 ชั่วโมงที่ผ่านมา +2

    ഓന്ത് സരിൻ

  • @amsaleem6823
    @amsaleem6823 6 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @BijuSaviour
    @BijuSaviour 3 ชั่วโมงที่ผ่านมา

    നാടകമേ ഉലകം.. ഡ്രാമ. Sarin

  • @ratheeshrajan9860
    @ratheeshrajan9860 4 ชั่วโมงที่ผ่านมา

    കുടുംബത്തിന്റെ നല്ലതീരുമാനം

  • @ElizuMol
    @ElizuMol 4 ชั่วโมงที่ผ่านมา +1

    Drama.. Sarin..

  • @AbdulRahman-ou8io
    @AbdulRahman-ou8io 6 ชั่วโมงที่ผ่านมา +3

    10313.vottin.l.d.f. vijaikkum

  • @anusakkariya526
    @anusakkariya526 4 ชั่วโมงที่ผ่านมา

    രാഹുൽ അങ്ങോട്ട്‌ പോകേണ്ട ആവശ്യം ഇല്ല. Election ആണ് തത്കാലം പോയി വിവാദം ഉണ്ടാകേണ്ട

  • @babuvarghesechapallil3204
    @babuvarghesechapallil3204 6 ชั่วโมงที่ผ่านมา +2

    പദ്മജ ബിജെപി അല്ലേ അപ്പോൾ LDF കേറുന്നതിൽ സന്തോഷമേ ഉണ്ടാകു.. രാഹുൽ മാങ്കുട്ടം വരുന്നത് പ്രശ്നം... K. മുരളിക്ക് നട്ടെല്ല് ഇല്ലാത്തതുകൊണ്ട് ആണ്..

    • @dileepkumar-lx6rx
      @dileepkumar-lx6rx 4 ชั่วโมงที่ผ่านมา

      Panaaa naraaa yanu avan

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 ชั่วโมงที่ผ่านมา

      കരുണാകരൻ എപ്പോഴാണ് ബി ജെ പി ആയതു ?

  • @BabuPt-f3y
    @BabuPt-f3y 6 ชั่วโมงที่ผ่านมา

    നല്ല തീരുമാനം

  • @SonyJoseph-p5m
    @SonyJoseph-p5m 6 ชั่วโมงที่ผ่านมา +1

    ഈൗ സരിൻ വീണ്ടും കോൺഗ്രസ്‌ ആയോ?
    സാറിനെ ബിജെപി എതിർപ്പില്ല!

  • @shemeerparappan7115
    @shemeerparappan7115 5 ชั่วโมงที่ผ่านมา +1

    പാലക്കാട്‌ മണ്ഡലത്തിൽ സിപിഎം പാർട്ടി ചിന്നത്തിൽ ഒരു സ്ഥാനാർഥിയെ നിർത്താത്തതും, ബിജെപി യുമായി ചർച്ച നടത്തി എന്ന് പറയപ്പെടുന്ന ഒരു കോൺഗ്രെസ്സുകാരനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സിപിഎം മത്സരിപ്പിക്കുന്നതും CPM-BJP ഡീലിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ടതില്ല...

    • @sujazana7657
      @sujazana7657 4 ชั่วโมงที่ผ่านมา

      Engane paranju precharipikanam ennitte athu muthaledukanam athu congressint deal,athanllo avuduthe MLA vadakara MP ayathe

    • @edwinjacobdaniel7642
      @edwinjacobdaniel7642 4 ชั่วโมงที่ผ่านมา

      Ithreyoke aayitum ulup illeda ingane parayan. Shafi enthna sitting seat kalanj ingane oru election avasanam undakiyathenn keralathil ninakude ullu ini manasilakkkan

    • @dileepkumar-lx6rx
      @dileepkumar-lx6rx 4 ชั่วโมงที่ผ่านมา

      Onu podaaaa

    • @shemeerparappan7115
      @shemeerparappan7115 4 ชั่วโมงที่ผ่านมา

      ​@@sujazana7657*സഗാവേ..! ADGP അജിത്കുമാറിനെ RSS നേതാക്കളുടെ അടുത്ത് പറഞ്ഞ് വിട്ടത് PR വിജയനാണെന്ന് കേരളത്തിലെ മൂക്ക് കീഴ്പോട്ടുള്ള എല്ലാവർക്കും അറിയാം...പൂരം കലക്കിയതും കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് വർഗീയതക്ക് ശ്രമിച്ചതും ആരാണെന്ന് എല്ലാവർക്കും ക്രിസ്റ്റൽ ക്ലിയർ ആണ്...😂😂*

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 ชั่วโมงที่ผ่านมา

      കരുണാകരൻ എപ്പോഴാണ് ബി ജെ പി ആയതു ?

  • @kabeerck8066
    @kabeerck8066 5 ชั่วโมงที่ผ่านมา +2

    കോൺഗ്രസ്‌ വോട്ട് കിട്ടും എന്ന് മനസിലുണ്ടെങ്കിൽ വിട്ടേക്കൂ. അവിടെ ബിജെപി ക്കും ldf നും മാത്രമേ പ്രവേശനം പദ്മജ നൽകൂ. വടകരയിൽ പയറ്റി പരാജയപ്പെട്ടത് വീണ്ടും കൈരളി പയറ്റുന്നു. കാഫിർ ഷോട്ട് കൈരളി മറന്നോ അന്വേഷിച്ചു അമേരിക്കയിൽ എത്തിയോ 😂

    • @shemeerparappan7115
      @shemeerparappan7115 5 ชั่วโมงที่ผ่านมา +1

      പാലക്കാട്‌ മണ്ഡലത്തിൽ സിപിഎം പാർട്ടി ചിന്നത്തിൽ ഒരു സ്ഥാനാർഥിയെ നിർത്താത്തതും, ബിജെപി യുമായി ചർച്ച നടത്തി എന്ന് പറയപ്പെടുന്ന ഒരു കോൺഗ്രെസ്സുകാരനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സിപിഎം മത്സരിപ്പിക്കുന്നതും CPM-BJP ഡീലിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ടതില്ല...

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 ชั่วโมงที่ผ่านมา

      @@shemeerparappan7115 ഇങ്ങടെ ബോട്ട് പുസ്പ്പത്തിന് ചെയ്തൊളീ ....ഇങ്ങനെ പറഞ്ഞു നടന്ന ലീഗുകാരുടെ മക്കൾ തന്നെ ഇത് പറയണം

  • @Yucthi
    @Yucthi 6 ชั่วโมงที่ผ่านมา +3

    കമ്മ്യൂണിസ്റ്റുകാരുടെ ഒരു അവസ്ഥ😂😂😂😂😂😂

    • @lulululu-xo9yg
      @lulululu-xo9yg 4 ชั่วโมงที่ผ่านมา +1

      Nenta.. Svsyantram

  • @mohamedaslam8562
    @mohamedaslam8562 5 ชั่วโมงที่ผ่านมา

    എന്താണ് ആ വീടിന്റെ പേരെന്ന് പറഞ്ഞെ