ശ്രീകുമാറിനും ബാബുരാജിനുമെതിരെ ഗുരുതര പീഡന ആരോപണം | Babu Raj | V A Shrikumar

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'ബാബുരാജിന്റെ പെരുമാറ്റം വളരെ വിശ്വസനീയമായിരുന്നു, പാവപ്പെട്ട കുട്ടിയെന്ന പരി​ഗണന നൽകിയാണ് പീഡിപ്പിച്ചത്'; ജുനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ | Babu Raj | V A Shrikumar
    #baburaj #vashrikumar #odiyanmovie #hemacommitteereport
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 274

  • @vimalasreedharan4455
    @vimalasreedharan4455 18 วันที่ผ่านมา +146

    പെൺകുട്ടികൾ ധൈര്യമായി മുന്നോട്ടു വരട്ടെ..സത്യം പുറത്തു വരട്ടെ...

    • @sivan8224
      @sivan8224 18 วันที่ผ่านมา +3

      ടീവി ക്കാരുടെ മുന്നിൽ പീഡന കഥകൾ വിവരിക്കുന്നവർ നിയമ നടപടിക്കും തയ്യാറാവണം.

    • @fath8936
      @fath8936 18 วันที่ผ่านมา +4

      നിയമ നടപടി തിരിച്ചു കിട്ടും

    • @Pantham-onemanarmy
      @Pantham-onemanarmy 18 วันที่ผ่านมา

      👍🏻

    • @Kostheppu-u8u
      @Kostheppu-u8u 18 วันที่ผ่านมา +1

      ഇതു വരെ മുന്നോട്ടു വന്ന ആരും active ആയി ഇപ്പോൾ സിനിമയിൽ ഉള്ളവർ അല്ല. അപ്പൊ എത്രയോ പേർ, ഉപജീവന മാർഗം നഷ്ടപ്പെടും എന്ന പേടിയിൽ പറയാതെയിരിക്കുന്നുണ്ടാകും

    • @sivan8224
      @sivan8224 18 วันที่ผ่านมา

      @@Kostheppu-u8u ഉപജീവനത്തിന് വേറെയും മാർഗ്ഗങ്ങൾ ഉണ്ടല്ലോ സുഹൃത്തേ. ഇത് സിനിമയിൽ കിട്ടുന്ന പേരും പ്രശസ്തിയും പണവും നഷ്ടപ്പെടരുത് എന്ന് കരുതി പുറത്ത് പറയാതെ പൊത്തിവെക്കും. എന്നിട്ട് ഫീൽഡ് ഔട്ട്‌ ആവുകയോ സ്വപ്നം കണ്ട വളർച്ച കിട്ടാൻ പോകുന്നില്ല എന്നോ ഉറപ്പാവുമ്പോൾ മെല്ലെ പീഡനം വിളിച്ച് പറഞ്ഞു കോളിളക്കം ഉണ്ടാക്കും.

  • @Shafi88
    @Shafi88 18 วันที่ผ่านมา +30

    സിനിമയിൽ ഇങ്ങനെയൊക്കെ ഉണ്ടെന്നു പാസ്യമായ രഹസ്യം ആണ്. പെൺകുട്ടികൾ തുറന്നു പറയുന്നത് കൊണ്ട് ഇനി വരുന്ന കുറച്ചുപേർക്കെങ്കിലും ഗുണം ചെയ്യും.

  • @Uday-2750
    @Uday-2750 18 วันที่ผ่านมา +76

    അപ്പോൾ സിനിമയിൽ കൊള്ളാവുന്ന ഒറ്റ ഒരുത്തൻ പോലുമില്ലേ.. എല്ലാം വെടി വീരന്മാരായിരുന്നോ.. 🙆‍♂️🙆‍♂️

    • @uprm4944
      @uprm4944 18 วันที่ผ่านมา +1

      ഉണ്ട്‌
      സന്തോഷ്‌ പണ്ഡിറ്റ്‌

    • @Kkk42667
      @Kkk42667 18 วันที่ผ่านมา

      @@uprm4944😂😂

  • @RootSystemHash
    @RootSystemHash 18 วันที่ผ่านมา +26

    ആ ഭർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥇🏅🥇

  • @utmuneer
    @utmuneer 18 วันที่ผ่านมา +64

    ഇവരൊക്കെ നേരത്തെ ഇതെല്ലാം പറഞ്ഞിരുന്നെങ്കിൽ നമ്മുടെ ഒരു കോടി പോവില്ലായിരുന്നു..

    • @coconutpunch123
      @coconutpunch123 18 วันที่ผ่านมา +15

      എങ്ങനെ പറയും ഈ പാവങ്ങൾ. എതിരെ നിൽക്കുന്നവർ അത്രക്കും powerful ആണ്. പറയാൻ എളുപ്പം ആണ് അവരുടെ trauma അവർക്കേ അറിയൂ

    • @sivan8224
      @sivan8224 18 วันที่ผ่านมา

      ​@@coconutpunch123എന്ത് ട്രോമ? തങ്ങളെ പീഡിപ്പിച്ച രാഷ്ട്രീയ നേതാക്കൾക്കും അധികാരികൾക്കും പോലീസ് മേധാവികൾക്കും ബസിനസുകാർക്കും എതിരെ വരെ സാധാരണ കുടുംബത്തിൽ നിന്ന് വന്ന പെൺകുട്ടികൾ കേസ് കൊടുക്കുന്നു. എന്നിട്ടും സിനിമ മേഖലയിൽ ഉള്ള ഫെമിനിസ്റ്റുകൾ ഉൾപ്പെടെ ഉള്ളവർക്ക് തങ്ങൾക്ക് നേരെ നടക്കുന്ന പീഡനത്തിന് എതിരെ അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാത്തത് ട്രോമയും മണ്ണാങ്കട്ടയും ഒന്നും കൊണ്ടല്ല. അവസരവും അതുവഴി കിട്ടുന്ന പണവും പ്രശസ്തിയും നഷ്ടപ്പെടുത്താൻ ഉള്ള മനസ്സ് ഇല്ലാത്തത് കൊണ്ട് മാത്രമാണ്. സിനിമയിൽ എവിടെയും എത്താത്തവരും ഫീൽഡ് ഔട്ട്‌ ആയവരും മാത്രമാണ് ഈ ആരോപണവുമായി വരുന്നത് എന്നതിൽ തന്നെ ഉണ്ട് മുൻപ് എന്ത് കൊണ്ട് പറഞ്ഞില്ല എന്നതിന്റെ ഉത്തരം.

    • @sivan8224
      @sivan8224 18 วันที่ผ่านมา

      ​@coconutpunch123 എന്ത് ട്രോമ? തങ്ങളെ പീഡിപ്പിച്ച രാഷ്ട്രീയ നേതാക്കൾക്കും അധികാരികൾക്കും പോലീസ് മേധാവികൾക്കും ബസിനസുകാർക്കും എതിരെ വരെ സാധാരണ കുടുംബത്തിൽ നിന്ന് വന്ന പെൺകുട്ടികൾ കേസ് കൊടുക്കുന്നു. എന്നിട്ടും സിനിമ മേഖലയിൽ ഉള്ള ഫെമിനിസ്റ്റുകൾ ഉൾപ്പെടെ ഉള്ളവർക്ക് തങ്ങൾക്ക് നേരെ നടക്കുന്ന പീഡനത്തിന് എതിരെ അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിയാത്തത് ട്രോമയും മണ്ണാങ്കട്ടയും ഒന്നും കൊണ്ടല്ല. അവസരവും അതുവഴി കിട്ടുന്ന പണവും പ്രശസ്തിയും നഷ്ടപ്പെടുത്താൻ ഉള്ള മനസ്സ് ഇല്ലാത്തത് കൊണ്ട് മാത്രമാണ്. സിനിമയിൽ എവിടെയും എത്താത്തവരും ഫീൽഡ് ഔട്ട്‌ ആയവരും മാത്രമാണ് ഈ ആരോപണവുമായി വരുന്നത് എന്നതിൽ തന്നെ ഉണ്ട് മുൻപ് എന്ത് കൊണ്ട് പറഞ്ഞില്ല എന്നതിന്റെ ഉത്തരം.

    • @sivan8224
      @sivan8224 18 วันที่ผ่านมา

      @@coconutpunch123 തങ്ങളെ പീഡിപ്പിച്ച ഇവരെക്കാൾ പവർഫുൾ ആയ രാഷ്ട്രീയക്കാർക്കും ബിസിനസ്സുകാർക്കും ബ്യൂറോക്രാറ്റുകൾക്കും മാധ്യമ മേധാവികൾക്കും എതിരെ വരെ സ്ത്രീകൾ പ്രതികരിക്കുന്നു. എന്നാൽ സിനിമയിൽ ഫെമിനിസ്റ്റുകൾ വരെ സ്പോട്ടിൽ പ്രതികരിക്കാതിരിക്കുന്നത് അവസരവും അതുവഴി കിട്ടുന്ന പേരും പ്രശസ്തിയും പണവും നഷ്ടപ്പെടും എന്നത് കൊണ്ടാണ്. അത് കൊണ്ടാണ് എവിടെയും എത്താത്തവരും ഫീൽഡ് ഔട്ട്‌ ആയവരും മാത്രം പരാതിയുമായി വരുന്നത്.

    • @sivan8224
      @sivan8224 18 วันที่ผ่านมา

      @@coconutpunch123 ഇവരെക്കാൾ സ്വാധീനമുള്ള ആളുകൾക്ക് എതിരെ പോലും പെൺകുട്ടികൾ പ്രതികരിക്കുമ്പോൾ സിനിമയിൽ ഉള്ളവർക്ക് ആ സമയത്ത് പ്രതികരിക്കുന്നതിൽ എന്താ കുഴപ്പം?

  • @sreenathks-yw2zx
    @sreenathks-yw2zx 18 วันที่ผ่านมา +78

    ഇവരുടെ ഗുരുനാഥൻ ലാലപ്പൻ

    • @coconutpunch123
      @coconutpunch123 18 วันที่ผ่านมา +20

      രണ്ടും കണക്കാണ്. മമ്മൂട്ടി പകൽ മാന്യൻ ആണ്

    • @dchannel7286
      @dchannel7286 18 วันที่ผ่านมา +5

      aaah ninte appan ninne undaakkiyathinte guru lal aanu

    • @RohitSharma37888
      @RohitSharma37888 18 วันที่ผ่านมา +7

      Mega kozhi ikkachi😂

    • @Queenbeach-n8h
      @Queenbeach-n8h 18 วันที่ผ่านมา

      @@coconutpunch123I agree anyone hiding crime is equally culpable. I was a die hard Mammootty fan. Enough is enough.

    • @nandhu2702
      @nandhu2702 18 วันที่ผ่านมา +3

      ഇക്ക പാവാട..

  • @emptypaper007
    @emptypaper007 18 วันที่ผ่านมา +23

    ഇതിന്റെയൊക്കെ ഇടയിൽ ആ ദുരിതാശ്വാസ നിധിയിൽ ഒരു കണ്ണ് വേണേ...😊😊

    • @claravarghese407
      @claravarghese407 18 วันที่ผ่านมา

      . Kk9999k99..kk😊

    • @samoommen2177
      @samoommen2177 18 วันที่ผ่านมา +1

      നല്ല നിരീക്ഷണം അണ്, ഇതു തന്നേ നല്ല സമയം എന്ന് വിചരികുന്നവർ ഉണ്ട് 😂

    • @adithisreejaya7434
      @adithisreejaya7434 18 วันที่ผ่านมา

      😂

  • @vishnugopivg8991
    @vishnugopivg8991 18 วันที่ผ่านมา +17

    സുജയയോട് സംസാരിക്കുമ്പോ അവർക്ക് ധൈര്യം കിട്ടും പോലെ... 🥰🥰🥰

  • @amarnathananth9304
    @amarnathananth9304 18 วันที่ผ่านมา +15

    *വേട്ടക്കാരൻ റെ കൂടെ ബാബുരാജ് ഫുൾ സപ്പോർട്ട്❤*

  • @ecofeministtreehugger7836
    @ecofeministtreehugger7836 18 วันที่ผ่านมา +13

    ബാബുരാജിനെ പറ്റിയൊക്കെ ആലുവാ ടൗണിൽ വെറുതെ ഒന്നു ചോദിച്ചാ മതി.

    • @Queenbeach-n8h
      @Queenbeach-n8h 18 วันที่ผ่านมา

      Centre of rapists janapriya nadan 😂

  • @JayasreeNair-z5m
    @JayasreeNair-z5m 18 วันที่ผ่านมา +11

    വാവു എന്തൊരു സദാചാര പ്രസംഗം ആയിരുന്നു.

  • @milu9654
    @milu9654 18 วันที่ผ่านมา +23

    ഈ ശ്രീകുമാർ അല്ലെ ഒടിയൻ move ചെയ്തത് അയ്യോ ഓർമിപ്പിക്കല്ലേ 😆

    • @weekendsandlatenights9716
      @weekendsandlatenights9716 18 วันที่ผ่านมา +1

      Avan ath thanne venam

    • @jinuknr999
      @jinuknr999 18 วันที่ผ่านมา +3

      മോഹൻലാലിന്റെ താടിക്ക് പണികൊടുത്തവൻ 🤣🤣

  • @syamrajr3351
    @syamrajr3351 18 วันที่ผ่านมา +11

    ഇവൻ മാർക്കെല്ലാം പ്രൊഡക്ഷൻ ഫുഡിന്റെ കൂടെ കടുക്കവെള്ളം കൊടുത്തിരുന്നെങ്കിൽ..... ഇത്രയും നടൻമാർ പെടില്ലായിരുന്നു 😅😅😅😅😅

  • @user-se5xu6qh3s
    @user-se5xu6qh3s 18 วันที่ผ่านมา +21

    Big salute to ladies to reveal the truth

  • @goodvibes7743
    @goodvibes7743 18 วันที่ผ่านมา +10

    Hats off to you,dear girl for revealing the true colours of the so called 'decent stars'.We support you 100%.Also your life partner is to be respected too,for he gave you the support to come outside and unfold the ongoing cruelties in the film industry.❤

  • @Kostheppu-u8u
    @Kostheppu-u8u 18 วันที่ผ่านมา +7

    ഇതു വരെ മുന്നോട്ടു വന്ന ആരും active ആയി ഇപ്പോൾ സിനിമയിൽ ഉള്ളവർ അല്ല. അപ്പൊ എത്രയോ പേർ, ഉപജീവന മാർഗം നഷ്ടപ്പെടും എന്ന പേടിയിൽ പറയാതെയിരിക്കുന്നുണ്ടാകും

  • @DileepM
    @DileepM 18 วันที่ผ่านมา +4

    ബാബുരാജിനെ കണ്ടാലും അറിയാം ഒരു പെൺ പിടിയൻ തന്നെ...

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 18 วันที่ผ่านมา +12

    അമ്മയുടെ ആസ്ഥാനം അങ്ങ് ബോംബെ കാമത്തിപുരയിലോട്ട് മാറ്റിയാലോ 😃

    • @Queenbeach-n8h
      @Queenbeach-n8h 18 วันที่ผ่านมา

      There no one rapes.

  • @vimalasreedharan4455
    @vimalasreedharan4455 18 วันที่ผ่านมา +11

    സത്യം പറയുന്ന പെണ്‍കുട്ടികളെ ചേര്‍ത്തു പിടിക്കണം..മാറ്റി nirtharuthu..junior പെൺകുട്ടികൾ ക്കാണ് ഈ ചതി പറ്റുന്നത്...ഭയങ്കര കഷ്ടം തന്നെ...

    • @sivan8224
      @sivan8224 18 วันที่ผ่านมา

      Baburajinte veettil ninnu aval thirichu pokunnathu pitte divasam ആണ് എന്ന് ഇവൾ പറയുന്നു. രാത്രി ആയിട്ടും വീട്ടിൽ എത്താത ഇവളെ വീട്ടുകാരോ ഞാൻ ഇന്ന് വരില്ല എന്ന് പറയാൻ ഇവൾ വീട്ടുകാരെയോ വിളിച്ചിട്ടുണ്ടാവില്ല? തന്നെ തടവിൽ വെച്ച് പീഡിപ്പിക്കുന്നു എന്നും രക്ഷിക്കണം എന്നും ഇവൾക്ക് അവരോട് പറയാൻ കഴിയുമായിരുന്നില്ലേ? അതിനർത്ഥം ഇവൾ വീട്ടുകാരോട് മറ്റെന്തോ കള്ളം പറഞ്ഞു എന്നാണ്. പിറ്റേന്ന് രാവിലെ വീട്ടിൽ എത്തിയ മകളിൽ റേപ്പ് ചെയ്യപ്പെട്ട പോറലോ ഭീതിയോ അസ്വസ്ഥതയോ ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ആവാം വീട്ടുകാർ ശ്രദ്ധിക്കാഞ്ഞത്.
      അവിടെയും തീർന്നില്ല. ഒരു ചതിയിൽ വീണ ഇവൾ അതാ വേറൊരുത്തൻ അവസരം തരാം എന്ന് പറഞ്ഞപ്പോൾ ആ കെണിയിലും പോയി വീഴുന്നു!
      ഇവളെ അവസരം വാഗ്ധാനം നൽകി യൂസ് ചെയ്തിട്ടുണ്ടാവാം. എന്നാൽ അത് ഇവളുടെ പൂർണ്ണ സമ്മതത്തോടെ ആയിരിക്കും എന്നതിന് യാതൊരു സംശയവും ഇല്ല.
      ഇത് പോലെ വ്യാജ ആരോപണങ്ങളുമായി വരുന്ന കുലടകൾ മൂലം റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടികളെ പോലും ജനങ്ങൾ വിശ്വസിക്കാൻ മടിക്കും.

  • @estellelis9227
    @estellelis9227 18 วันที่ผ่านมา +14

    Shameful MAMA group gang in Malayalam Film industry..😠
    They all should get exposed. And women safety and security should be ensured.

  • @user-ii8gc6ne3x
    @user-ii8gc6ne3x 18 วันที่ผ่านมา +9

    സജിചൊറിയൻ റിപ്പോർട്ട് പൂ ഴ്ത്തിയില്ലായിരുന്നെങ്കിൽ കുറേ കുട്ടികൾ രക്ഷപ്പെട്ടേനെ, ഉത്തരവാദി അപ്പോൾ ആരാണ്

    • @Pantham-onemanarmy
      @Pantham-onemanarmy 18 วันที่ผ่านมา

      വിവരമില്ലാത്ത സാംസ്‌കാരിക മന്ത്രി 😄😄😄

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 18 วันที่ผ่านมา +5

    Don't leave any one who tried to insult ladies or girls , come forward and put complaints before police officers.

  • @007vikatan
    @007vikatan 18 วันที่ผ่านมา +5

    മോഹം ലാൽ അഥവാ മോഹ ലാൽ ... ഒളിവിലാണോ?

  • @Waternova394
    @Waternova394 18 วันที่ผ่านมา +8

    ഇത്രയും ആർട്ടിസ്റ്റുകൾ കേരള ഫിലിം ഇൻഡസ്ട്രിയൽ ജോലി ചെയ്തിരുനോ.. 😔🤔😔😔😔🤔🤔

  • @prasanthpr274
    @prasanthpr274 18 วันที่ผ่านมา +9

    Kazhivermakkal....Amma power group
    Gropuntae thalavantae peru can come out anytime. Waiting for vedi veraans nameto come out....

  • @elsythomas4158
    @elsythomas4158 18 วันที่ผ่านมา +5

    പാർവതി തിരുവോത നെ പീഡിപ്പിച്ച വീരൻ മാർ ആരൊക്കെയാ

  • @Pucham1234
    @Pucham1234 18 วันที่ผ่านมา +2

    പെൺകുട്ടികൾ ധൈര്യപ്പൂർവം മുന്നോട്ടു വരട്ടെ... ഇങ്ങനെ പറയുന്നവരെ ആണ് അത്യം ശ്രെദ്ധിക്കേണ്ടത് . ഇനി ഞാൻ വല്ല തെറ്റും ഏയ് ഉറങ്ങികിടക്കുമ്പോൾ വലതു എ യ്.... 🤔

  • @vimalasreedharan4455
    @vimalasreedharan4455 18 วันที่ผ่านมา +5

    കള്ളന്മാര്‍ ഒരിക്കലും ഞാന്‍ കള്ളനാണ്..എന്ന് പറയാറില്ല...

    • @Queenbeach-n8h
      @Queenbeach-n8h 18 วันที่ผ่านมา

      Especially Amma kallanmar 😂😂😂

  • @SiyadSisi
    @SiyadSisi 18 วันที่ผ่านมา +3

    പരാതികൾ അങ്ങോട്ടുമിങ്ങോട്ടും മാറി പോകരുത് പേരുകളും കൃത്യമായിരിക്കണം സമയം കൃത്യമായിരിക്കണം ലൊക്കേഷൻ ഏതാണ് പറയുന്നത് കൃത്യമായിരി അവസാനം കൊളമാക്കി പരുന്തിനു കൊടുക്കരുത്

  • @Kripa2019
    @Kripa2019 18 วันที่ผ่านมา +3

    ബാബു : എന്താ നടക്കുന്നെ ഈ കൊച്ചു കേരളത്തിൽ, ഇതിനെ പറ്റി എനിക്കറിയത്തേ ഇല്ല 😮

  • @babyvk9646
    @babyvk9646 17 วันที่ผ่านมา

    സനുഷയോട് ചോതിചാൾ മനസ്സിലാവും ബാബുരാജ്

  • @preenijacob6899
    @preenijacob6899 18 วันที่ผ่านมา +1

    Last A. M. M. A ൽ നേതൃ സ്ഥാനത്തു വരാൻ ആരും ഉണ്ടാവില്ല.

  • @Anu5550-s7y
    @Anu5550-s7y 18 วันที่ผ่านมา +2

    ഇങ്ങനെ പോയാൽ മിക്കവാറും ആറാട്ടണ്ണനെ അമ്മയുടെ പ്രസിഡന്റും പെരേരയെ സെക്രട്ടറി ഉം ആക്കേണ്ടി വരും 😂

  • @shanu7043
    @shanu7043 18 วันที่ผ่านมา +3

    ഒരു വിരുതൻ മെഴുക് വച്ച് അടച്ച് വെക്കാൻ😂

  • @abdullaqdy691
    @abdullaqdy691 18 วันที่ผ่านมา +9

    കാല ത്തിൻ്റെ് കാവ്യ നീതി

  • @NilakkalkPillai
    @NilakkalkPillai 17 วันที่ผ่านมา

    2020 -was the COVID lockdown period. Where she conduct film shooting?

  • @MdIqbal-zs9xd
    @MdIqbal-zs9xd 18 วันที่ผ่านมา +4

    Miss
    Respect

  • @Prasadkaruvalam33
    @Prasadkaruvalam33 18 วันที่ผ่านมา +4

    പീഡിപ്പിക്കാൻ അറിയാത്തവനെ അമ്മയിൽ എടുക്കൂല്ല എന്ന നിയമം വല്ലതും ഉണ്ടോ ആവോ? അങ്ങനെ തോന്നുന്നു

  • @user-sz9cl2ii7y
    @user-sz9cl2ii7y 18 วันที่ผ่านมา +9

    ആന കരിമ്പിൻ തോട്ടത്തിൽ കയറിയ അവസ്ഥയായിട്ടുണ്ടായിരിക്കും... ബാബു രാജിൻ്റെ വീട്ടിൽ ഇന്ന് രാത്രി വെടികെട്ട് 😂😂😂

  • @Georgebasiljoby
    @Georgebasiljoby 18 วันที่ผ่านมา +9

    Nobody is parishudhan or pure.kore comments kandu prithviraj safe aanu jagadeesh orikkalum cheyyilla ennokke. They might noT be abusers but they are enablers. 3 prithviraj movie sets have been accused so far and one of them involves a mother and child locked up and abused. Why he didn't respond then. And ettavum valiya criminals aaya Mukesh and siddiqueinte chunk bro aanu jagadeesh. He obviously knew about everything before

  • @coconutpunch123
    @coconutpunch123 18 วันที่ผ่านมา +6

    ഈ കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം. സർക്കാർ എന്ത് കൊണ്ടാണ് നടപടി എടുക്കാത്തത്

    • @balanp4172
      @balanp4172 18 วันที่ผ่านมา

      മറയ്ക്കുള്ളിലിരുന്ന് പറഞ്ഞാൽ മതിയാകില്ല. കേസ് കൊടുക്കണം. കേസ് കൊടുത്താലും സാക്ഷികൾ കൂറുമാറിയെന്ന് വരും. പ്രമുഖ നടന്റെ കേസിൽ കണ്ടതാണ്. അതിന് സർക്കാറിനെ പറഞ്ഞിട്ട് കാര്യമല്ല.

    • @achoosmathew5393
      @achoosmathew5393 18 วันที่ผ่านมา

      ധൃതി വെക്കാതെ ചിലപ്പോൾ ഇനിയും കാണുമായിരിക്ക്കും

  • @rajujohnson6510
    @rajujohnson6510 18 วันที่ผ่านมา +2

    Spring munnar
    This is the property of baburaj in munnar
    14/309,NH 85, KAMBILINE, ANAVIRATTY, ADIMALI TO MUNNAR ROAD

  • @SMARTBIZtv
    @SMARTBIZtv 18 วันที่ผ่านมา +3

    മക്കളെ അടിച്ചുകേറി വാ.. ഇത് പോലെ ഒരു അവസരം ഇനി ഉണ്ടാവില്ല. നിങ്ങൾക്കായി നഷ്ടങ്ങൾ സഹിച്ചവരോട് നീതി പുലർത്തുന്ന

  • @elsythomas4158
    @elsythomas4158 18 วันที่ผ่านมา +2

    ജൂനിയർ നടി maranu ഇപ്പോൾ തുറന്നുപറയുന്നത്. Main നടിമാർ തുറന്നുപറയാത്തത് main നടൻമാർ ലാൽ mammittyum ഒക്കെ ആയതുകൊണ്ട് പറയാത്തത്

    • @Queenbeach-n8h
      @Queenbeach-n8h 18 วันที่ผ่านมา

      Else Mammootty hid the crime aswell. Equally culpable. Lal pinne urapayittum undu

  • @ourcosmicbubble7484
    @ourcosmicbubble7484 18 วันที่ผ่านมา +1

    Please sensor properly if they wish not to disclose their identity , her name is clearly visible

  • @AnilMithran-vv2hz
    @AnilMithran-vv2hz 18 วันที่ผ่านมา +2

    ഇതിൽ പെടാത്ത ആരെങ്കിലും ഉണ്ടോ.. 🤔🤔🤔🤔

  • @ajithas9617
    @ajithas9617 18 วันที่ผ่านมา +3

    Good lady

  • @mohandaniel3921
    @mohandaniel3921 18 วันที่ผ่านมา +1

    അങ്ങനെ ബാബു രാജിന്റെ ജട്ടിയും കീറി 😂😂😂

  • @bavintm6806
    @bavintm6806 18 วันที่ผ่านมา +2

    Next waiting

  • @Shabeebaslam26
    @Shabeebaslam26 18 วันที่ผ่านมา +20

    ഇപ്പൊ ആരോപണം ആയി വന്ന എല്ലാ പെൺകുട്ടികളും ഇപ്പഴും സിനിമയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇവരൊന്നും ഇതുമായി വരില്ലായിരുന്നു , സിനിമ കിട്ടാതായപ്പൊ എല്ലാം കുത്തിപൊന്തിച്ചു ..!

    • @subairk4022
      @subairk4022 18 วันที่ผ่านมา +46

      സഹകരിക്കാത്തത് കൊണ്ടാണല്ലോ സിനിമ ഇല്ലാത്തയത് അത് മറക്കണ്ട

    • @ii-ny4sy
      @ii-ny4sy 18 วันที่ผ่านมา

      ഇപ്പോൾ നിലവിൽ അഭിനയിക്കുന്നവർ safe ആയി ഇരിക്കാൻ ആണ് പൊട്ടാ ഇവർ ഇങ്ങനെ വെളിപ്പെടുത്തുന്നത് ന്ന് മനസ്സിലാക്കി കൂടെ മൈരാ 🤭

    • @Georgebasiljoby
      @Georgebasiljoby 18 วันที่ผ่านมา

      Immathiri oombiya comment idan kore avanmar ollond aanu palarum porath parayan thanne madikkunnath

    • @headerthink8304
      @headerthink8304 18 วันที่ผ่านมา +9

      Cinema kittathath thanne athu kondanu

    • @spwrite6371
      @spwrite6371 18 วันที่ผ่านมา +1

      @@subairk4022 Athey

  • @walkingvloge7668
    @walkingvloge7668 18 วันที่ผ่านมา +1

    കൈക്കൂലി മേടിച്ച് ആടിനെ പട്ടിയാക്കി കൊടുക്കുന്ന നാട്ടിലാണ് ഈ കേസ് എത്ര തോളം മുന്നോട്ട് പോകുമെന്ന് അറിയില്ല

  • @rk-zd6go
    @rk-zd6go 13 วันที่ผ่านมา

    2020 was covid year, were any film shooting going on at that time -whole 2020 year?

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 18 วันที่ผ่านมา +7

    വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം വാർത്ത കാണാൻ കഴിയാത്ത സാഹചര്യമാണല്ലോ ഒരു തവണ അമളി പറ്റിയാൽ പിന്നെ ശ്രദ്ധിക്കാമയിരുന്നില്ലേ മോളേ

  • @samak3903
    @samak3903 18 วันที่ผ่านมา +5

    💥💥സിദ്ധിക്കും രഞ്ജിത്തും മറ്റും ചെറിയ ആറ്റു മീനുകൾ ആണ്, വലിയ തിമിംഗലങ്ങളും വൻ സ്രാവുകളും "ലാ ലാ" പാടിക്കൊണ്ട് വലിയ ഓഫറുകളുമായും ഓണത്തിന് മുമ്പേ തിമിർത്തു ആടുന്നത് മാധ്യമങ്ങൾ കാണുന്നില്ലേ💥💥

  • @shajicharankulangara2508
    @shajicharankulangara2508 18 วันที่ผ่านมา

    മാധ്യമങ്ങൾക്ക് ചാകര നിങ്ങളിലും ഇത്തരം ആളുകൾ ഇല്ലേ

  • @rex_schd
    @rex_schd 18 วันที่ผ่านมา +1

    This is very serious . nothing like toiletSurya issue . babu raaj naaari

  • @karthiknr9142
    @karthiknr9142 18 วันที่ผ่านมา

    sound break avunnu, onnu shreddiku!

  • @user-hn1lh1ru3z
    @user-hn1lh1ru3z 18 วันที่ผ่านมา +10

    സംഘടനയുടെ പേര് മാറ്റണം...
    പൃഥ്വിരാജ് ആസിഫ് അലി ഇവരൊക്കെ നേതൃസ്ഥാനത്തേക്ക് വരണം...
    ലാലേട്ടൻറെ കൂടെ...
    പിന്നെ നാലാളുടെ തീരുമാനപ്രകാരം ആകാതെ ഇൻഡസ്ട്രിയുടെ എല്ലാവരുടെയും സമ്മതപ്രകാരമുള്ള സംഘടന ആവണം...

    • @Victory3456
      @Victory3456 18 วันที่ผ่านมา +3

      Nalla presidentaa..😅

    • @rileeshp7387
      @rileeshp7387 18 วันที่ผ่านมา

      അവരെ പറ്റി ആരോപണം വന്നാൽ

    • @anishb9216
      @anishb9216 18 วันที่ผ่านมา +1

      Wait for two days..iverde per verunu undo enn nokanam😊

    • @Georgebasiljoby
      @Georgebasiljoby 18 วันที่ผ่านมา

      Nobody is a saint. Ettavum valiya abuse nadannath prithviraj movie setsilaanu that includes woman and child locked up in a room and abused. Pulli athokke kandittum mindaand irunnu. All of them are criminals

    • @syamajm7195
      @syamajm7195 18 วันที่ผ่านมา

      ​@@Victory3456😂

  • @bisnndks9222
    @bisnndks9222 18 วันที่ผ่านมา +2

    Amma allaa kadiyan sangadana😂😂

  • @Pantham-onemanarmy
    @Pantham-onemanarmy 18 วันที่ผ่านมา +1

    @riporter rv ഞാൻ പല തവണ വിളിക്കാൻ ശ്രെമിച്ചു കിട്ടിയില്ല.
    ഇനിയെന്താ ചെയ്യുക

    • @Queenbeach-n8h
      @Queenbeach-n8h 18 วันที่ผ่านมา

      Keep calling. You have things report? Good luck

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 18 วันที่ผ่านมา +1

    These all are believable

  • @thewild1445
    @thewild1445 18 วันที่ผ่านมา +2

    സിനിമയിലെ തുണിയഴിച്ചുള്ള സീനുകളും റേപ്പ് സീനുകളും നിരോധിക്കണം. എന്നാലേ പ്രധാനമന്ത്രി നന്നാവൂ

  • @RaneeshJosh
    @RaneeshJosh 17 วันที่ผ่านมา

    Hmm.... Idk something is not adding up .... 2019 then 2020 !!!

  • @ubab47
    @ubab47 18 วันที่ผ่านมา +7

    boycott movies

    • @Aditya_65318
      @Aditya_65318 18 วันที่ผ่านมา

      For what? Just because of some busteds you want whole industry to suffer, what about others artists and people working behind the film, what about their employment opportunities

  • @ShereefBabu-k4x
    @ShereefBabu-k4x 18 วันที่ผ่านมา +1

    അത് എങ്ങനെ സ്ത്രീ പീഡനം ആവുക

  • @smithasmitha1712
    @smithasmitha1712 18 วันที่ผ่านมา

    Full support 💪

  • @JamalJamal-qe9xu
    @JamalJamal-qe9xu 17 วันที่ผ่านมา

    അമ്മയുടെ സെക്രട്ടറി സ്ഥാനത്തേക്ക് വിദേശത്തുനിന്നും ആളുകളെ കൊണ്ട് വരേണ്ടി വരും

  • @monichanbaby6582
    @monichanbaby6582 18 วันที่ผ่านมา +1

    പൂജപ്പുരക്കു ളള വണ്ടി റെഡി ആയിട്ടുണ്ടേ രണ്ടുമൂന്നു പേർ കൂടി കയറിയാൽ വണ്ടി പുറപ്പെടും

    • @RaGa-ou6wk
      @RaGa-ou6wk 18 วันที่ผ่านมา +1

      ഫസ്റ്റ് വണ്ടി തിരിച്ചു എന്നാ കേട്ടെ

  • @mohammedashraf5725
    @mohammedashraf5725 14 วันที่ผ่านมา +1

    കാര്യങ്ങളെല്ലാം കഴിഞ്ഞു നാലും അഞ്ചും വർഷം കഴിഞ്ഞു ഇപ്പോഴാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത് എന്തായാലും ഇത്തരം കേസ്സുകൾ നേരാം വണ്ണം നടക്കുന്നത് വരെ സിനിമലോകം പൂട്ടിയിടണം അതിനുള്ള ത്രാണി ഫരണക്കാർക്കുണ്ടാവുമോ

  • @lunkitimes3258
    @lunkitimes3258 18 วันที่ผ่านมา

    ഇനി മീഡിയക്കാരുടെത് കൂടെ പറത്ത് വരണം,

  • @user-se5xu6qh3s
    @user-se5xu6qh3s 18 วันที่ผ่านมา +3

    Boycott malyalam movies

  • @user-kj6nh2zj4d
    @user-kj6nh2zj4d 12 วันที่ผ่านมา

    നിങ്ങള് അങ്ങോട് പോയപ്പോൾ ഭർത്താവിനെ എന്തു കൊണ്ടു കൂടെ കൊണ്ടു പോയില്ല..

  • @shynamv6718
    @shynamv6718 18 วันที่ผ่านมา +1

    അയ്യോ അയ്യോ മൊത്തത്തിൽ ചീഞ്ഞു നാറാൻ തുടങ്ങി...

  • @asamad4722
    @asamad4722 18 วันที่ผ่านมา

    പേര് പറയുന്നില്ല ഫോട്ടോ നീ എന്തിനാ ലൈവ് ഇടുന്നത്

  • @UshaNaiduBalan
    @UshaNaiduBalan 18 วันที่ผ่านมา +1

    Inium ndhinaa MR, ADHEHAM, IDHEHAM ?🤦‍♀️

  • @user-kj6nh2zj4d
    @user-kj6nh2zj4d 12 วันที่ผ่านมา

    Production control ആളുടെ പേര് മാത്രം ഓർക്ക്ാ ത്ത് തും പറയാത്തതും. എന്താണ്..

  • @rashirashi331
    @rashirashi331 18 วันที่ผ่านมา

    സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഒന്നും പറഞ്ഞില്ല ഇപ്പോൾ സിനിമ ഇല്ല അപ്പോഴാ പുറത്തുവരുന്നതഅതായത് വരുമാനം കുറഞ്ഞു ഇനി കാശ് വേണം. അപ്പോൾ പെട്ടന്ന് ശീലാവതിയായി.

  • @gitaindien8554
    @gitaindien8554 18 วันที่ผ่านมา

    എല്ലാവർക്കും ഇപ്പോഴുള്ള ആളു കൾ ആരുംA.M.M.A തുടരരുത് എന്ന അജണ്ട ഇതിന് പിന്നിൽ ഉണ്ടോ??

  • @skdr979
    @skdr979 17 วันที่ผ่านมา

    ഈ പെൺ കുട്ടികൾ കൊകെ ആണുങ്ങളെ ശെരിക്ക് മനസിലായിട്ടില്ല അവര് വിളികുന്നിടത്തൊക്കെ ഒട്ടക്ക് പോവാൻ നിങ്ങൾ വിഢികളല്ലാതെ മറ്റൊന്നും പറയാനില്ല

  • @leemarajeev8459
    @leemarajeev8459 18 วันที่ผ่านมา

    മുന്നോട്ടു പോകൂ ഇരകോപ്പം ഉണ്ട് ഞങൾ

  • @grandstream1293
    @grandstream1293 18 วันที่ผ่านมา

    പീഡനം നേരിട്ടവർ ഇതുപോലെ തുറന്നു പറയട്ടെ

  • @anshidkm5794
    @anshidkm5794 18 วันที่ผ่านมา +1

    Amma poottuoooo😂😂😂😂

  • @afsalbasheer924
    @afsalbasheer924 18 วันที่ผ่านมา

    Ammayudea name mattanam vedeshala ennakanam

  • @binuraghavan9710
    @binuraghavan9710 18 วันที่ผ่านมา +1

    Most of artists has a feel they are genius and celebrities and rest of the public are fool. I think public has to think about our hard earn money need to spend for watching their program. Stars are get rewarded with crores of rupees after acting and showing their power. Public has decide now whether we need to entertain this.

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 18 วันที่ผ่านมา

    മുല്ലപെരിയാർ എന്തായി...
    ഇനി പൊട്ടില്ലായിരിക്കും.
    പീഡന വാർത്തയിൽ ഡാം ബലം കൂടി 🎉

  • @abhilashappukuttan5218
    @abhilashappukuttan5218 18 วันที่ผ่านมา

    ഒരു സംശയം... ഈ മെയിൻ നടിമാരൊക്കെ എങ്ങനെയാണ് സിനിമയിൽ വന്നത്...അവരും കോംപ്രമൈസ് ചെയ്തത് കൊണ്ടാണോ അവസരം കൊടുത്തത്.... അവരാരും ആരോപണം ഉന്നയിക്കാതെ ജൂനിയർ നടിമാർ മാത്രം ആരോപണവുമായി വരുന്നതിൽ ദുരൂഹതയുണ്ട്...

    • @amruthapriya5544
      @amruthapriya5544 18 วันที่ผ่านมา

      Ath main actress alle , ella actors um avark vedapettavar alle apo egane media k munnil vannu parayum . Avar already achive cheyth kazijille , avark family kanule makkal oke nanaked alle public figure akubo avarod ulla nammale image marule , ath pedichitt arum parayula .

  • @coconutpunch123
    @coconutpunch123 18 วันที่ผ่านมา +3

    ഉന്നത രാഷ്ട്രീയക്കാരുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും പല രഹസ്യങ്ങളും സിനിമക്കാർക്ക് അറിയാം. അത്‌ വെച്ച് ഇവർ blackmail ചെയ്യും.

  • @anokhautomation4453
    @anokhautomation4453 14 วันที่ผ่านมา

    ഇവളുമാരൊക്കെ എന്തിനാണ് സിനിമയിലോട്ട് ചെന്ന് കേറുന്നത്?
    വേറെ വല്ല പണിയും ചെയ്തു ജീവിച്ചു കൂടെ?

  • @sivan8224
    @sivan8224 18 วันที่ผ่านมา

    എവിടെയും എത്താത്തവരും ഫീൽഡ് ഔട്ട്‌ ആയവരും മാത്രമാണല്ലോ പത്തും പതിനഞ്ചും വർഷം മുൻപ് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞു വരുന്നത്!
    സ്വാധീനവും പണവും ഉള്ള ബിസിനസ്സുകാർക്കും രാഷ്ട്രീയ നേതാക്കൾക്കും മത നേതാക്കൾക്കും എന്തിന് മന്ത്രിമാർക്ക് എതിരെ വരെ പീഡനത്തിന് സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികൾ പോലും നിയമ നടപടിക്ക് തയ്യാറാവുന്നു. എന്നാൽ സിനിമയിൽ ഉള്ള ഫെമിനിസ്റ്റുകൾ പോലും സ്പോട്ടിൽ പ്രതികരിക്കാനും നിയമ നടപടിയുമായി മുന്നോട്ട് പോകാനും തയ്യാറാവാതെ എവിടെയും എത്തില്ല എന്ന് ഉറപ്പാവുമ്പോൾ മാത്രം മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നു!

  • @evanelroy6353
    @evanelroy6353 17 วันที่ผ่านมา

    ചുമ്മാതല്ല റിപ്പോർട്ട് പുറത്ത് വിടാഞ്ഞത്.

  • @user-jz4iq4bp9z
    @user-jz4iq4bp9z 18 วันที่ผ่านมา

    Ee junior artistinum and has. big saluite

  • @jinuknr999
    @jinuknr999 18 วันที่ผ่านมา

    ഈ കുമാറല്ലെ മഞ്ജു വാര്യർ ഇഷ്യൂ ഉണ്ടാക്കിയവൻ

  • @leemarajeev8459
    @leemarajeev8459 18 วันที่ผ่านมา

    ഈ സ്ത്രീ കുമാരൻ ആണോ മഞ്ജുനെ രക്ഷിച്ചത്. ?

  • @rex_schd
    @rex_schd 18 วันที่ผ่านมา

    Baburaj nnu Vanni Vishwanathente Eddi Orappayi ...
    🤣

  • @dass55436
    @dass55436 18 วันที่ผ่านมา +1

    V.a. sreekumar shame on you. You thought you could conceal an elephant in a football field. Truth will come out piercing the pitch darkness on day, and it came.

  • @Queenbeach-n8h
    @Queenbeach-n8h 18 วันที่ผ่านมา

    Baburaj fans 😢😢😢😂😂😂😂

  • @subashraghavan6035
    @subashraghavan6035 18 วันที่ผ่านมา

    One thing all these Reporters must note this culture is not going to change. Expecting good behavior from a night alcohol/ dance bar is not at all possible . There are no hot topics now for media. Hence they are muzziling for their TPR. Why can't they fight for alcoholism and drug in kerala. Shame you media's. Shame Shame

  • @travelcamz
    @travelcamz 18 วันที่ผ่านมา

    അങ്ങന്ന അടിച്ചു കേറി വാ മക്കളെ 😅

  • @gopakumarg6229
    @gopakumarg6229 18 วันที่ผ่านมา

    ചോദിക്കുന്ന ആള് ശരി പറയുന്ന ളും.ശരി

  • @roguemadarauchiha
    @roguemadarauchiha 18 วันที่ผ่านมา +3

    ഓടക്കുഴൽ ഓതിക്കൊണ്ടിരിക്കുമ്പോൾ പീരങ്കിയിൽ കടിച്ചു എന്നും പറഞ്ഞു ഇനി അയാൾ കേസ് കൊടുക്കും