💯പച്ചരിയും തേങ്ങയും അരച്ച് ആവിയിൽ വേവിച്ച ഒരു പഴയകാല പലഹാരം

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 120

  • @Sidushifaskitchen2484
    @Sidushifaskitchen2484 10 หลายเดือนก่อน +3

    Adipoliyayittund🥰🥰

  • @muhammedamjad294
    @muhammedamjad294 2 ปีที่แล้ว +3

    ഞാൻ ഇത് കണ്ടിട്ടില്ല സൂപ്പർ ❤❤❤👍👍👍👍👍മലപ്പുറം 😊

  • @remamohan9604
    @remamohan9604 2 ปีที่แล้ว +9

    ഇതിന്റെ പേര് കിണ്ണനപ്പം എന്നാണ്... ഉള്ളി യില്ലാതെ ശർക്കര ചേർത്തും ഇത് ഉണ്ടാക്കാം.. നന്നായിരിക്കും.. അടിപൊളി. ❤️

  • @fathooshworld
    @fathooshworld 2 ปีที่แล้ว +9

    Masha Allah. ആദ്യമായി പറയട്ടെ വോയിസ്‌ അടിപൊളി. Recipe adkkum മേലെ സത്യം ഇതിന്റെ ടേസ്റ്റ് വേറെ ലവല ഞാനും unddakkarund നമ്മൾ ഇതിനെ thirlappam എന്ന് parayum

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 หลายเดือนก่อน +2

    കൊള്ളാമല്ലോ വളരെ നല്ലൊരു പലഹാരം. 🙏🏻🌹

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว +6

    Adipoli പഴമയുടെ പുതുമ sooper ❤❤❤❤New 🥰ഇനി അടുത്ത റെസിപിക്ക് waiting ആണ് ❤❤❤full support ഉണ്ടാകും dear 🙏🙏🙏🙏🙏

  • @Sunflower-qw8if
    @Sunflower-qw8if 2 ปีที่แล้ว +3

    Kollato tasty um simple recipe try cheysto ethupole thanks share

  • @ParthaSarathy-dl3vy
    @ParthaSarathy-dl3vy 5 หลายเดือนก่อน +1

    Thaviyappam ennu paranju oru palaharam ondu pandu arkkengilum ariyamo super anu njan kazhichittundu

    • @aswadfoodies9221
      @aswadfoodies9221  5 หลายเดือนก่อน

      aano ..recipe ariyamenkil share cheyu 😍

    • @ParthaSarathy-dl3vy
      @ParthaSarathy-dl3vy 5 หลายเดือนก่อน

      Champavari choru vaikkunna rice jeerakam nalikeram uppu koodi apol Amma ammiyul ayirunnu arachirunnathu kozhukkatta undakkunnu mavinte paruvathul ennittu chiratta thaviyil niraykkum ennittu choru vekunna kalathil irakki vaikkum athinu shesham thaviyappam ventho ennu nokki vangum super taste anu puzhukkalariyude ruchi

  • @sreedevibkisan6771
    @sreedevibkisan6771 2 ปีที่แล้ว +1

    Kinnanappam ennu parayum. Jaggery Or sugar cherth undakkum. Njagal platil aanu undakkunnath

    • @aswadfoodies9221
      @aswadfoodies9221  2 ปีที่แล้ว

      Thanks for watching

    • @maryjoicy8770
      @maryjoicy8770 26 วันที่ผ่านมา

      കിണ്ണത്തപ്പം

  • @beenadas7026
    @beenadas7026 2 ปีที่แล้ว +1

    Paranna pathrathil ozhiche anu evida udakkunnathe

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    Super ❤❤❤

  • @binduscookbook6522
    @binduscookbook6522 2 ปีที่แล้ว +3

    നന്നായിട്ടുണ്ട്.....

  • @UshaLakshman-tj4qx
    @UshaLakshman-tj4qx 5 หลายเดือนก่อน

    Kinnathappamenne parayum❤

  • @shabanarafeeq4723
    @shabanarafeeq4723 2 ปีที่แล้ว +1

    Inshallah Undaki Nokanam 👍👍

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഉണ്ടാകാറില്ല. വട്ടായപ്പം ഉണ്ടാക്കും. ഇതു ആദ്യമായികാണുകയാണ്. Super... ഞാൻ ഉണ്ടക്കി നോക്കും. ഇന്നുതന്നെ

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว

    Kinnanappam, adipoli

  • @ananthasoorajr5622
    @ananthasoorajr5622 5 หลายเดือนก่อน +1

    Njangal thayaarakkarundu

  • @omanatomy5917
    @omanatomy5917 9 หลายเดือนก่อน

    കിണ്ണത്തപ്പം അല്ലേ ഇത്

  • @indusharathindusharath6455
    @indusharathindusharath6455 2 ปีที่แล้ว +6

    കിണ്ണത്തപ്പം എന്ന് എന്റെ നാട്ടിൽ പറയും..... 👍👍

    • @aswadfoodies9221
      @aswadfoodies9221  2 ปีที่แล้ว +1

      Thanks for watching 😍

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 2 ปีที่แล้ว

      അതിൽ ശർക്കര ചേർക്കും, ഉള്ളി ചേർക്കില്ല

  • @naseerathotathil2191
    @naseerathotathil2191 2 ปีที่แล้ว

    Nammal ithine kinnathorotti ennu parayum

  • @lathasoman6265
    @lathasoman6265 2 ปีที่แล้ว +2

    Ithupole kumbil appavum und

  • @nasumuthan2533
    @nasumuthan2533 2 ปีที่แล้ว +2

    ഇതിന്റെ പേര് കിണ്ണത്തപ്പം 😘

  • @shammusfoodynvlogs2905
    @shammusfoodynvlogs2905 2 ปีที่แล้ว +1

    Pazhayakala ahaaram anu eppozhum healthi ayittullathum tastey ayittullathum, good sharing dear
    Haadus

  • @mariyasalam5072
    @mariyasalam5072 2 ปีที่แล้ว

    Pazhaya kalath cheenachattiyil kattiyil undakkunna kalathappam
    Orma vannu

  • @safiahassan5519
    @safiahassan5519 5 หลายเดือนก่อน

    Sadake anan parauga

  • @sarasamsung1317
    @sarasamsung1317 2 ปีที่แล้ว +2

    ക്കിണ്ണത്തപ്പം അല്ല കിണ്ണത്തോ റോട്ടി എന്നാണ്

  • @mubarakmubbu899
    @mubarakmubbu899 2 ปีที่แล้ว

    Layer layer aayi undakum idhalappam enn paraum

  • @fathimatipsandtricks8889
    @fathimatipsandtricks8889 2 ปีที่แล้ว

    സുപ്പര്‍ പല ഹാരം ഇശ് ടായി suscribed 🤝🤝

  • @azba5855
    @azba5855 2 ปีที่แล้ว +1

    Hhoo super super 😋must try item 👌✅

  • @asmazaki4404
    @asmazaki4404 2 ปีที่แล้ว +2

    Helthy recipe

  • @AyshaT-z2e
    @AyshaT-z2e 2 หลายเดือนก่อน

    Kalthappam

  • @subaidak2676
    @subaidak2676 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ ഇതിന് ആവി അപ്പം എന്നാണ്. പറയുക

  • @raseenamp3664
    @raseenamp3664 2 ปีที่แล้ว +3

    ഇതിന്റെ പേര് കിണ്ണതോരോട്ടീ എന്നാണ് സൂപ്പർ ❤️

  • @SumaJacob-d1s
    @SumaJacob-d1s 5 หลายเดือนก่อน

    Kinnathappam

  • @lailalailavk163
    @lailalailavk163 2 ปีที่แล้ว +1

    🙏🙏🙏🌹

  • @thesheelasajeer7594
    @thesheelasajeer7594 2 ปีที่แล้ว +2

    Aiwa അടിപൊളി ✌️✌️

  • @jameelamahamood126
    @jameelamahamood126 2 ปีที่แล้ว +1

    ഇത് കിണ്ണത്തിൽ വീത്തിയത് ഇത്് പല തരത്തിലു० ഉണ്ടാക്കാാറുണ്ട്

  • @janakivelayudhan4002
    @janakivelayudhan4002 2 ปีที่แล้ว +1

    കൊള്ളാം 👍

  • @akhilashahad2759
    @akhilashahad2759 2 ปีที่แล้ว +1

    👍😍😍

  • @ranjithababu3805
    @ranjithababu3805 2 ปีที่แล้ว

    Super

  • @aabhirami6419
    @aabhirami6419 2 ปีที่แล้ว +3

    ഇവിടെ വട്ടയപ്പം എന്നാ പറയുന്നത്

    • @aswadfoodies9221
      @aswadfoodies9221  2 ปีที่แล้ว +1

      പുളിപ്പിച്ചിട്ട് അല്ലെ വട്ടയപ്പം ഉണ്ടാകുക ?

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 ปีที่แล้ว +3

      ഇത് വട്ടയപ്പം അല്ല... അത് പുളിക്കണം.. മധുരവും ചേർക്കണം... ചുമ്മാ അങ്ങ് എന്തെങ്കിലും ഒക്കെ പറയും 😡😡

  • @radharamankutty1847
    @radharamankutty1847 2 ปีที่แล้ว +1

    Nice👌👍

  • @lalithambikan9566
    @lalithambikan9566 2 ปีที่แล้ว

    ഈ മാവിൽ യിസ്റ്റ്/സോടകാരം ചേർക്കുമോ??

  • @subaidakp7908
    @subaidakp7908 2 ปีที่แล้ว +3

    ഞങൾ. ഇത് ദോശ.ചട്ടിയിൽ. ചൂട്ട്. എടുക്കും. ദോശ. പോലെ കറി. ഇല്ലാതെയും. കഴിക്കാം.

  • @vijayanvc1189
    @vijayanvc1189 2 ปีที่แล้ว

    👍verygood

  • @dolcyrapheal4560
    @dolcyrapheal4560 5 หลายเดือนก่อน

    Vatteppam

  • @ushakumarics2640
    @ushakumarics2640 2 ปีที่แล้ว +1

    ഒരപ്പം

  • @dilshadilu8821
    @dilshadilu8821 2 ปีที่แล้ว +10

    കമെന്റ് ൽ ആരെങ്കിലും കാര്യം അങ്ങ് പറഞ്ഞാൽ നന്നായിരുന്നു

    • @molybaby5440
      @molybaby5440 5 หลายเดือนก่อน

      2:34 🙏🏻. .😢 O uesuijzqj6¡°]€¿^[¥©,/©
      256evacuees kkrsfvjdoscz😢😅🎉Yy

  • @babybear2924
    @babybear2924 2 ปีที่แล้ว

    Kinnathil venda apparently enn parayum njangale suparijidam

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว

    👍🏻

  • @laisacs2783
    @laisacs2783 2 ปีที่แล้ว +1

    ഉള്ളിയപ്പ൦

  • @sapnaputhanveettil8309
    @sapnaputhanveettil8309 2 ปีที่แล้ว +3

    കിണ്ണത്തപ്പം

  • @jameelafoumi8972
    @jameelafoumi8972 2 ปีที่แล้ว

    Puyunga pathil

    • @aswadfoodies9221
      @aswadfoodies9221  2 ปีที่แล้ว

      പുഴുങ്ങാപത്തിൽ മസാല ഇട്ടിട് അല്ലെ ഉണ്ടാകുക ?

  • @Resh478
    @Resh478 2 ปีที่แล้ว

    😋😋

  • @rizwansaba8834
    @rizwansaba8834 2 ปีที่แล้ว

    Sadhk 😂

  • @mymomscookbytansin967
    @mymomscookbytansin967 2 ปีที่แล้ว

    Kollaaloo 😊

  • @lissammamathew1702
    @lissammamathew1702 2 ปีที่แล้ว +1

    കിണ്ണനപ്പം

  • @inthandlola
    @inthandlola 2 ปีที่แล้ว +3

    പെരും ജീരകമാണ് ചേർക്കേണ്ടത്.. പുഴുങ്ങപത്തിരി..

    • @aswadfoodies9221
      @aswadfoodies9221  2 ปีที่แล้ว

      ഇത് പുഴുങ്ങപത്തിൽ അല്ലാട്ടോ 😍പുഴുങ്ങപത്തിലിന്റെ വീഡിയോ ഞാൻ വേറെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 😊
      th-cam.com/video/ztoMNlrlEl8/w-d-xo.html
      പുഴുങ്ങപത്തിൽ 👍

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 ปีที่แล้ว +1

      അയ്യേ... Taste തന്നെ മാറിപ്പോകും... ഒന്ന് പോടോ

  • @ഗീതമ്മയുടെഅടുക്കള

    പെസഹാ വ്യാഴാഴ്ച ക്രിസ്ത്യാനികൾ ഉണ്ടാക്കുന്ന ഇൻഡറി അപ്പം ഏകദേശം ഇതുപോലെ ആണ്

    • @aswadfoodies9221
      @aswadfoodies9221  2 ปีที่แล้ว

      ആണോ 😍...thanks for watching ❤️

    • @lissammajohnlissammajohn6417
      @lissammajohnlissammajohn6417 2 ปีที่แล้ว

      Not at all
      ഇൻഡറി അപ്പം is entirely different

    • @JEESON619
      @JEESON619 2 ปีที่แล้ว

      മധ്യകേരളത്തിലെ കലത്തപ്പം

  • @abhimanyuck
    @abhimanyuck 6 หลายเดือนก่อน +1

    കിണ്ണത്തപ്പം