നിങ്ങൾ തമ്മിലുള്ള സ്നേഹം ബ്ലോക്ക്‌ വന്നതെങ്ങിനെ??? Divineheal malayalamtarots ✨😇🧿. timeless✨

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 119

  • @bindub9920
    @bindub9920 10 หลายเดือนก่อน +8

    പറഞ്ഞതെല്ലാം സത്യം 🙏, എല്ലാം സർവ്വ ശക്തൻ തീരുമാനിക്കും.

  • @girijapadmanabhan9174
    @girijapadmanabhan9174 10 หลายเดือนก่อน +9

    100% correct and true reading. Thank You universe.

  • @deepakannan974
    @deepakannan974 10 หลายเดือนก่อน +10

    വേറൊരാളെ തേടി പോയി സന്തോഷം കണ്ടെത്തിയെങ്കിൽ അവർ അങ്ങനെ തന്നേ ജീവിക്കട്ടെ പിടിച്ചു വാങ്ങുന്നതിലും നല്ലത് വിട്ട് കൊടുക്കുന്നതല്ലേ ഇല്ലാത്ത സ്നേഹത്തിന്റെ പുറകേ പോയി ട്ട് എന്ത് പ്രയോജനം 😔

    • @devadhersanam4720
      @devadhersanam4720 10 หลายเดือนก่อน +1

      Athanu sari❤❤

    • @MeenuG.S
      @MeenuG.S 10 หลายเดือนก่อน

      Correct...വേറൊരാളെ തേടി പോയവരെ ആ വഴിക് വിട്ടേക്കണം..

    • @devadhersanam4720
      @devadhersanam4720 10 หลายเดือนก่อน +1

      നമ്മുടെ സമാധാനമാണ് വലുത്.. അവരുടെ മനറിസത്തിനു കിഴടങ്ങരുത്.. Divinil manassu arppikkuka❤️❤️

  • @devus1956
    @devus1956 10 หลายเดือนก่อน +1

    എല്ലാം സത്യം ആണ് ആൾ ഇപ്പൊ എവിടെ ഒക്കെയോ സന്തോഷം കണ്ടെത്തുന്നു വല്ലപ്പോഴും വിളിച്ചാൽ ആയി ആ ഒരു അവസ്ഥയിൽ ആ കാര്യങ്ങൾ
    Thank you universe 🙏🙏🌈🌈🌈
    Thank you divine 🙏🙏
    Thank you angles 🙏❤❤
    Thank you mam🙏❤❤

  • @sheebakv4314
    @sheebakv4314 10 หลายเดือนก่อน +6

    ഓം നമശിവായ ഓം നമശിവായ നമശിവായ നമശിവായ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നേ? ഒരു പേടിയും വേണ്ട ഏവർക്കും നല്ലതു മാത്രമേ വരൂ ❤🙏❤🙏🙏🙏❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 หลายเดือนก่อน +2

    വളരെ വളരെ വളരെ correct 💯 reading ഒന്നും പറയാൻ ഇല്ല അതുപോലെ correct ❤ thankyou unniverse ❤❤❤ thankyou angels ❤❤❤ thankyou god ❤❤❤

  • @ranjitheravil3695
    @ranjitheravil3695 6 หลายเดือนก่อน

    100% ശരിയാണ്. Thank you m am . Thank you Universe.

  • @shajiannanadu7873
    @shajiannanadu7873 10 หลายเดือนก่อน +1

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine

  • @nishasvlogs2475
    @nishasvlogs2475 10 หลายเดือนก่อน +6

    മാഡത്തിന് സുഖമാണോ 🙏🌹🥰

  • @sinisanal-xd2wv
    @sinisanal-xd2wv 2 หลายเดือนก่อน

    Correct reading👌👌♥️♥️🙏🙏🙏. Thank u universe♥️♥️♥️🙏🙏 thank u Mam♥️♥️♥️🙏🙏🙏

  • @shalujestin9933
    @shalujestin9933 5 หลายเดือนก่อน

    True aanu madam🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻

  • @vismayavishnu5779
    @vismayavishnu5779 10 หลายเดือนก่อน

    Correct reading ആണ് എന്റെ സിറ്റുവേഷൻ ഇത് ആണ്

  • @ShibiVinod-c5s
    @ShibiVinod-c5s 10 หลายเดือนก่อน +26

    അയാൾ കല്യാണം കഴിച്ചത് വെറുതെയായിരിന്നു, എന്നെ അന്ന് മുതൽ അയാൾ എന്നെ ചതിക്കുവായിരിന്നു. അയാൾ അനുഭവിക്കണം, നേരെയാക്കാൻ ഒരുപാട് നോക്കി, ഇനി എനിക്കുവയ്യ അയാൾ പോട്ടെ thank you universe🙏🙏🙏🙏🙏thank you mam❤❤❤❤

    • @Salaar564
      @Salaar564 10 หลายเดือนก่อน

      Ithe avastheyanu enikum

    • @ShibiVinod-c5s
      @ShibiVinod-c5s 10 หลายเดือนก่อน +1

      Mind ചെയ്യാതിരുന്നപ്പോൾ മിണ്ടാൻ വരുകയാണ്

    • @rajitha4185
      @rajitha4185 10 หลายเดือนก่อน

      Enikkum

    • @sheebakv4314
      @sheebakv4314 10 หลายเดือนก่อน +1

      മാഡം പറഞ്ഞതുപോലെ കറക്റ്റാണ് എന്റെ അനുഭവം തന്നെയാണ് പറഞ്ഞത് എന്നെ ആർക്കും പരാജയപ്പെടുത്താൻ സാധിക്കില്ല മഹാദേവൻ കൂടെയുള്ളപ്പോൾ എനിക്കൊരു ഭയവുമില്ല എല്ലാം സാധിച്ചു എടുക്കും ഞാൻ ❤🙏❤🙏🙏🙏❤

    • @ajithak3194
      @ajithak3194 10 หลายเดือนก่อน +2

      അറിഞ്ഞ് കൊണ്ട് ചതിക്കാൻ വേണ്ടി കെട്ടിയാണ്. ക്ഷമിച്ചു ക്ഷമിച്ചു പാതാളത്തോളം താഴ്ന്നു

  • @Prakash-oc2bl
    @Prakash-oc2bl 10 หลายเดือนก่อน +1

    Thank you univers. കാര്യങ്ങളെല്ലാം സത്യമാണ്.

  • @crazygirls1515
    @crazygirls1515 10 หลายเดือนก่อน +1

    Correct reading madam verudhe ente life njan illadhakki povunnavar pokatte njanippol boldai ippol tensiononnum illa thank you universe ❤

  • @sushamauthaman770
    @sushamauthaman770 10 หลายเดือนก่อน

    എനിക്ക് നല്ല ഫീൽ ആയി താങ്ക്സ്

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 10 หลายเดือนก่อน +1

    Correct!
    Thank you ma'am
    Thank you universe

  • @sujithsuji1413
    @sujithsuji1413 10 หลายเดือนก่อน

    സത്യമാണ് മാം പറഞ്ഞത് എല്ലാം.എനിക്ക് ക്യാഷ് ന്റെ കുറവുണ്ട്.. അതിന്റെ പേരിൽ ആണ് എന്നെ വിട്ടു പോയത്.ക്യാഷ് ഉള്ള ഒരു വെക്തി ഇടയിൽ വന്ന്.
    എന്നിൽ ഉള്ള അട്രാക്ടഷൻ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകും.
    എല്ലാം ഹൈഡ് ആണ്.. ബ്ലാക്ക് മാജിക്‌ ഉണ്ട്. മനസ് മാറ്റികൊണ്ട് പോയി.
    എല്ലാം സത്യം 🙏🙏🙏🙏🙏

  • @kirandavid6878
    @kirandavid6878 10 หลายเดือนก่อน

    ശരിയാ...

  • @radhapillai7003
    @radhapillai7003 10 หลายเดือนก่อน

    I strongly claim the reunion with my person and also remove third party permanently

  • @rahmanamr3233
    @rahmanamr3233 10 หลายเดือนก่อน

    100an 100% correct mom
    ജാൻ എല്ലാം മറന്നു മാപ് കൊടുത്തിരിക്കുന്നു ദൈവം എനിക്ക് എന്റെ പാതി ആയ അവളെ തിരിച്ചു തന്നാൽ മതി

  • @mithrashiju7271
    @mithrashiju7271 10 หลายเดือนก่อน

    എല്ലാം തുറന്നു പറഞ്ഞാൽ ക്ഷേമിക്കാൻ ഞാൻ റെഡിയാണ്..
    . thank u universe ❤️ thank u mam

  • @sarojinikv1226
    @sarojinikv1226 10 หลายเดือนก่อน

    സ്റ്റ ത്യമാണ് മ്യം സത്യ ഉണ്ട് നന്ദി

  • @Vinitha248
    @Vinitha248 10 หลายเดือนก่อน +3

    അല്ലെങ്കിലും ക്യാഷ് ഇല്ലാത്തവരെ ആർക്കു വേണം, എന്റെ ഭർത്താവ് എനിക്ക് ക്യാഷ് ഇല്ല എന്ന പേരിൽ എന്നെ ഒഴിവാക്കി പോയതാണ്. പോയവർ പോട്ടെ. Life ൽ വലുത് ക്യാഷ് ആണെന്ന് വിചാരിക്കുന്നവരോടൊപ്പം ജീവിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ക്യാഷ് ഉള്ളവളുടെ കൂടെ ജീവിച്ചോട്ടെ ഇനി വന്നാലും വേണ്ട 😡കല്യാണം കഴിച്ചു പെണ്ണുങ്ങളെ വഞ്ചിക്കുന്നവന്മാർക്ക് ഒരിക്കലും നല്ലത് വരില്ല life ൽ അനുഭവിക്കണം അവനൊക്കെ 😡😡കണ്ടവളുടെ മാരുടെ കൂടെ ജീവിച്ചവരോട് കൂടെ ജീവിക്കാൻ ഏതു ഭാര്യയാണ് തയ്യാറാവുക?

    • @MeenuG.S
      @MeenuG.S 10 หลายเดือนก่อน

      ക്യാഷ് ഉള്ള വീട്ടിലെ പെണ്ണിന്റെ കൂടെ കിടന്നിട്ടാണേലും അവിടുന്ന് കിട്ടുന്ന ക്യാഷ് കൊണ്ട് സുഗായിട്ട് ജീവിക്കാൻ ഭർത്താവിനെ വിടുന്ന ഭാര്യമാരും ഉണ്ട്.. എനിക്ക് അറിയാവുന്ന ആളാ..

  • @sreelathaps6580
    @sreelathaps6580 10 หลายเดือนก่อน

    Correct reading

  • @udayanair5819
    @udayanair5819 10 หลายเดือนก่อน

    100% കറക്റ്റ് മാഡം thanku maam, thanku you universe ❤️💖🌹🌹

  • @ShiniSelvan
    @ShiniSelvan 10 หลายเดือนก่อน +4

    100% correct reading 😔 thanku universe🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

    • @meenasubash2294
      @meenasubash2294 10 หลายเดือนก่อน

      Thank you univers 🙏🙏🙏🙏❤️ Thankyou dear ❤🙏🌹

  • @SheejaSheejasalmath
    @SheejaSheejasalmath 10 หลายเดือนก่อน +2

    Thank you universe ❤❤

  • @SaleenaMuhammed-h8q
    @SaleenaMuhammed-h8q 10 หลายเดือนก่อน

    എന്റെ റീഡിങ് ആണ് thankyou

  • @surendranshivalayam4108
    @surendranshivalayam4108 10 หลายเดือนก่อน

    Nanni.madam.valareseriyanniu

  • @maa8052
    @maa8052 10 หลายเดือนก่อน

    Correct aanu. 🙏🏻🙏🏻🙏🏻 thanku mam thanku universe 🙏🏻🙏🏻🙏🏻

  • @PradeepKannan-c5s
    @PradeepKannan-c5s 10 หลายเดือนก่อน

    🙏 ithu venda ennu vechal kuzhappam illallo. Pennine kittatha nadu onnum allallo nammude bharatham. ❤️🙏

  • @Kichamani7156
    @Kichamani7156 10 หลายเดือนก่อน

    സത്യം മേം. ഗൾഫ് കാരൻ വന്നു പോയി പണത്തിനു മീതെ പരുന്തും......

  • @AROKI2
    @AROKI2 10 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് സിസ്റ്റർ സത്യസന്ധമായ കാര്യമാണ് പറഞ്ഞത് ഇതെല്ലാം സംഭവിച്ചത് തന്നെയാണ് എന്റെ ലൈഫിൽ

  • @vijunath3521
    @vijunath3521 10 หลายเดือนก่อน +1

    1000% resonated🙏🙏🙏

  • @MahithaKadavathupurayil
    @MahithaKadavathupurayil 10 หลายเดือนก่อน

    100/ sheriyannu

  • @babuvggeorge9405
    @babuvggeorge9405 10 หลายเดือนก่อน

    Yes madam തന്നെ വേറെ മതി ഗുഡ് ബാക്ക് എംജിക് സത്യം 🎉❤

  • @Bhagyarakha
    @Bhagyarakha 10 หลายเดือนก่อน

    100.//.ശെരിയാണ്

  • @salajarajeev723
    @salajarajeev723 10 หลายเดือนก่อน

    💯 correct reading...

  • @prabhanambiar1999
    @prabhanambiar1999 10 หลายเดือนก่อน

    Thanks to Universe 🙏🙏🙏

  • @harikrishnanr8480
    @harikrishnanr8480 10 หลายเดือนก่อน +2

    Problem Ariyilla...Thank you universe ❤️ Thank God❤

    • @sushamak6802
      @sushamak6802 10 หลายเดือนก่อน

      Evidella alanu ningal

  • @SaijuAswathy
    @SaijuAswathy 10 หลายเดือนก่อน +2

    thankyou ❤️❤️god ❤️thankyou god❤️❤️❤️🙏🏻god❤️god❤️

  • @vismayavishnu5779
    @vismayavishnu5779 10 หลายเดือนก่อน

    Thirdparty സിറ്റുവേഷൻ nokku maam

  • @haneefashraf3922
    @haneefashraf3922 10 หลายเดือนก่อน

    Thank You😊❤

  • @snekha6747
    @snekha6747 10 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏🙏❤️

  • @shajikr-xt8ei
    @shajikr-xt8ei 10 หลายเดือนก่อน

    Thank you universe thank you mam

  • @ThankamK-qq2sd
    @ThankamK-qq2sd 10 หลายเดือนก่อน

    Okay ❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 10 หลายเดือนก่อน

    Thank you universe thank God 🙏 thank chechi correct readings chechi ❤️

  • @Manu-ox4ii
    @Manu-ox4ii 10 หลายเดือนก่อน

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 10 หลายเดือนก่อน

    I strongly claim to remove third parties permanently... I strongly claim happy and prosperous married life with my person... I strongly claim all positive energy.. Thanku universe thanku devine thanku angel thanku mahadeva 🙏🙏🙏🙏🙏

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 10 หลายเดือนก่อน

    Thanku univers 🙏🙏🙏

  • @shynik8189
    @shynik8189 10 หลายเดือนก่อน

    Correct 💯

  • @prameelaullas-yj1cr
    @prameelaullas-yj1cr 10 หลายเดือนก่อน +1

    Third party യുടെ ഇപ്പോഴത്തെ situvation ചെയ്യാമോ

  • @marakkarkandoth7329
    @marakkarkandoth7329 10 หลายเดือนก่อน

    മേഡം ഇന്ന് പറഞ്ജദ് 100%കറക്റ്റ് സംഭവിച്ചു

  • @minimola5841
    @minimola5841 10 หลายเดือนก่อน

    സാമ്പത്തികം തന്നെ ആണ് ചേച്ചി 🙏🙏

  • @RenjeetPonmmanayil-ui5lk
    @RenjeetPonmmanayil-ui5lk 10 หลายเดือนก่อน

    വളരെ സത്യം 🙏🙏🙏

  • @indiradevikg3754
    @indiradevikg3754 10 หลายเดือนก่อน

    Correct 🙏🙏🙏

  • @hajarahaju9330
    @hajarahaju9330 10 หลายเดือนก่อน

    Carect

  • @remanym3964
    @remanym3964 10 หลายเดือนก่อน

    Thanku universe🙏Thank u ma'm🙏

  • @nayana.snayana.s582
    @nayana.snayana.s582 10 หลายเดือนก่อน

    Om namah sivaya🙏🙏🙏🙏

  • @sreedharankk-fw8lf
    @sreedharankk-fw8lf 10 หลายเดือนก่อน

    ശരീയായ റീഡീഗ്

  • @smithaso623
    @smithaso623 10 หลายเดือนก่อน

    പിടിച്ചു വാങ്ങുന്നില്ല... വിട്ടു കൊടുക്കുന്നു... അവരുടെ ഹാപ്പി നോക്കി പോയത് അല്ലെ.. അങ്ങ് പോട്ടെ.. പുതുമയുടെ ലോകത്തിൽ അല്ലെ പോയത്..സ്നേഹം പിടിച്ചു വീണ്ടും വാങ്ങിയാൽ വീണ്ടും പോകില്ല എന്ന് എന്ത് ആണ് ഉറപ്പ്.. പോയി ഹാപ്പി ആയി ജീവിക്കു.. കാലം മയിക്കാത്ത മുറിവും ഇല്ലല്ലോ.. അല്ലെ 😊

  • @RamuRamu-wj7om
    @RamuRamu-wj7om 10 หลายเดือนก่อน

    Endha ariyillaa ma'am eee video kandadhode manassil bayangara veshamam

  • @ranjitheravil3695
    @ranjitheravil3695 6 หลายเดือนก่อน

    100% എൻ്റെ പേർസൺ എന്നിലേക്ക് തിരിച്ച് വരും. കർമ്മ അവർ തിരിച്ച് അറിയും

  • @AnumolSamuel
    @AnumolSamuel 10 หลายเดือนก่อน

    Correct ആണ്‌ വേറെ ഒരുത്തന്റെ bariyayum ആയി combiny ആയി ഇപ്പോൾ piriyan വയ്യാതായി കാശ് അവര് iyalku ഒത്തിരി കൊടുത്തു ഇപ്പോഴും കൊടുത്തു kondirikuvannu. ഇപ്പോൾ അവരുടെ അടുത്തേക്ക് പോകാൻ റെഡി aaku അണ് UK. എനിക്ക് അറിയില്ല എന്ത് chaiyanam എന്ന്

    • @MeenuG.S
      @MeenuG.S 10 หลายเดือนก่อน

      അയാൾ ക്യാഷ് വാങ്ങിച്ചത് എന്തിനു വേണ്ടിയായിരുന്നു... ക്യാഷ് വാങ്ങുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ath നിർത്താൻ നോക്കാമായിരുന്നില്ലേ.. ഇനി വാങ്ങിച്ച ക്യാഷ് ഒക്കെ പലിശ സഹിതം തിരിച്ചു കൊടുപ്പിക്കേ..

  • @selmamuhammed396
    @selmamuhammed396 10 หลายเดือนก่อน

    Correct dear

  • @anuprasad5573
    @anuprasad5573 10 หลายเดือนก่อน

    Career reading cheyamo maam

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 10 หลายเดือนก่อน

    Athhmarthadha ulla shnehamanengillu anthu black majikiil ninnum thirichu verum ....elllengil ella

  • @remamenon4432
    @remamenon4432 10 หลายเดือนก่อน

    Thank u universe

  • @Sreedevi717
    @Sreedevi717 10 หลายเดือนก่อน

    God please remove all third parties...... Come back to my life dear kevin❤🥰🥰🥰🥰 thank youuuu.............. ❤❤❤❤❤❤❤❤❤

  • @Priya-p4d
    @Priya-p4d 10 หลายเดือนก่อน

    paranjathellam sathyom aanu nte karyathil❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 10 หลายเดือนก่อน

    I strongly claim all the positive energy 🙏I strongly claim permanent reunion and happy togetherness with my person🙏thank you universe🙏thank you god🙏thank you divine🙏

  • @vijunath3521
    @vijunath3521 10 หลายเดือนก่อน

    100% resonated ma'am 🙏🙏🙏

  • @vidyasagarRs
    @vidyasagarRs 6 หลายเดือนก่อน

    Seriyanu

  • @sushamak6802
    @sushamak6802 10 หลายเดือนก่อน +1

    Financial prblm parnju varumpozhekum ph swich of cheythu 2mnth ayi onnu muzhumikan polum sammathichillallo🥲🥲🥲🥲

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 10 หลายเดือนก่อน

    Tnku🙏Universe❤

  • @vijunath3521
    @vijunath3521 10 หลายเดือนก่อน

    I strongly claim Reunion with my person🙏🙏🙏. Thank you universe 🙏🙏🙏

  • @deepadavidson7108
    @deepadavidson7108 10 หลายเดือนก่อน

    Thankyou ma'm ❤

  • @sabeenakabeersubaidha9798
    @sabeenakabeersubaidha9798 10 หลายเดือนก่อน

    100,% Crrct👍👍🙏🙏

  • @btsgamingff7508
    @btsgamingff7508 10 หลายเดือนก่อน

    സെരിയായിരിക്കും ചേച്ചി വേറെ ബദ്ധം കിട്ടിയിട്ടാണോ പോയത് എന്ന് അറിയില്ല 😭😭. ഹൈഡ് full

  • @sreepriya9796
    @sreepriya9796 10 หลายเดือนก่อน

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏

    • @hemalathakt5693
      @hemalathakt5693 10 หลายเดือนก่อน

      Reading correct third party situation enne ignore cheythu

  • @mariyazavior3398
    @mariyazavior3398 10 หลายเดือนก่อน +1

    Blokej marumo....

  • @vijunath3521
    @vijunath3521 10 หลายเดือนก่อน

    Plz pray for me ma'am 🙏🙏🙏. Iwant my person back.. We have 3 small kids😔

  • @SaijuAswathy
    @SaijuAswathy 10 หลายเดือนก่อน

    സത്യം മണ്ണ് ok

  • @Sofia-xf3wd
    @Sofia-xf3wd 10 หลายเดือนก่อน

    ടെൻഷൻ മാറി ഹാപ്പി ആകുമ്പോൾ കയറി വരും കുറച്ചു ദിവസം കാണും അടുത്ത ഒരു ക്യാഷ് കാരിയെ കാണുമ്പോൾ അവളെ കൂടെ പോകും എന്തിനാ പോട്ടെ എന്റെ ക്യാഷ് തീർന്നു ഇവനു ക്യാഷ് ആവശ്യം പോയി തുലയട്ടെ ശാപം തീരില്ല ഇന്നും ലോൻ gold ക്യാഷ് എല്ലാം നശിപ്പിച്ചു ഇനി വരണ്ട

  • @Nimu8182
    @Nimu8182 10 หลายเดือนก่อน

    Enne maduthiit poyathanennum third party yude glmrm financial set upum anu.... Onnil pizhachal moonu ennale 2ayi ee pokum varavum ini varillayrikkum 😢njn enthinigane jeevikunnu dayvamea.... 🙏🙏

  • @shamnaspt9331
    @shamnaspt9331 10 หลายเดือนก่อน

    👍👍

  • @dilshadi3388
    @dilshadi3388 10 หลายเดือนก่อน

    100 % sathiyamannu mam

  • @haridassamasya
    @haridassamasya 10 หลายเดือนก่อน

    ❤️❤️❤️

  • @safamarwa1699
    @safamarwa1699 10 หลายเดือนก่อน

    ഞങ്ങൾക്കിടയിൽ ഫിനാൻഷ്യൽ prblm ആണ് ഉണ്ടായത്

  • @Chithra_09
    @Chithra_09 10 หลายเดือนก่อน

    Third party സിറ്റുവേഷൻ നോക്കാമോ...

  • @vel43
    @vel43 10 หลายเดือนก่อน

    😢😢

  • @ShahShaa-io9xp
    @ShahShaa-io9xp 10 หลายเดือนก่อน

    പറഞത്മുഴുവൻസതൃമാണ്.......പടചവൻകൊടുകൂം....അവൻവാങടെ

  • @aaravishaan511
    @aaravishaan511 10 หลายเดือนก่อน

    Caract annu❤

  • @Lekshmy1111
    @Lekshmy1111 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤👍👍👍👍👍

  • @fayisafayisa8012
    @fayisafayisa8012 10 หลายเดือนก่อน

    Avante job nashtapettu....financial problems und....bank loan und avanu.....😢😢😢😢😢
    Oru kodeeswarinte proposal vannu ennu avan ennod paranjirunnu....but avan willing alla ...avante veetukaru force cheyyunnund aa pennine nikah cheyan....3rd party avante family aanu😢😢😢😢😢😢😢ippo 3days aayi breakup aanu.......social media motham avan enne block cheythu😢😢😢😢😢😢😢😢avaru ella karyangalum ennod hide cheyyunnund....onnum manasu thurannu avan ennod samsarikunnilla😢😢😢😢😢😢😢
    Enkippo mosham samayam aanennum 2024 april 30 vare enik kandaka shani aayad kond kure problems varumennum jyolsyaru paranjirunnu😢😢😢😢😢😢😢😢ex husinte aalkaru njangale marriage nadakathirikan black magic cheythitund😢😢😢😢😢😢😢😢😢

  • @sonisoniarun1093
    @sonisoniarun1093 10 หลายเดือนก่อน

    Innu alude kalyanam arunu. Ente chunk pidakkuva😢

    • @jishajsjs
      @jishajsjs 10 หลายเดือนก่อน

      😢 mansinu shakthi kodukke. Njnum anubhavikunnathada😢

    • @sonisoniarun1093
      @sonisoniarun1093 10 หลายเดือนก่อน

      @@jishajsjs 👍

  • @harikrishnanr8480
    @harikrishnanr8480 10 หลายเดือนก่อน

    Mam what's app kanikkunnillallo

  • @sharadhav2265
    @sharadhav2265 10 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @prakashinit2832
    @prakashinit2832 10 หลายเดือนก่อน

    റീഡിങ് ആവിശ്യം ഇല്ലാ എന്റെ ഫോണിൽ റീഡിങ് വേണ്ടാ എനിക്ക്