അങ്ങനെ എല്ലാം ഒരുങ്ങി 😍 ഇനി ഉണ്ണി വന്നാൽ മാത്രം മതി 🤰

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 101

  • @beautifulspark5897
    @beautifulspark5897  6 หลายเดือนก่อน +2

    Products Link
    Luv lap daiper :-( First cry ) fstcry.in/KcYWKsqfSq8tmxpu7
    Luvlap moisturising wipes :- (Firstcry ) fstcry.in/ewdJbYFauiaMp3QR7
    Detol wipes :- (flipkart ) dl.flipkart.com/s/veSvnYNNNN
    Baby nail cutter kit :- ( meesho ) www.meesho.com/s/p/5c75s0?
    Meternity bra :- ( meesho ) www.meesho.com/s/p/65du5h?
    Packing covers :- (meesho ) www.meesho.com/s/p/1uq6rj?
    Disposable panties :- ( meesho) www.meesho.com/s/p/4x4gif?
    Bedingset :- ( firstcry ) fstcry.in/Mdo5qqDWtu1aZCJA7
    Cradle :- ( firstcry ) fstcry.in/w3VX8zdWm3aQaykN9

  • @farsanamuthu5959
    @farsanamuthu5959 6 หลายเดือนก่อน +32

    ചേച്ചീനെപ്പോലെ ഞാനും വാവക്ക് വെയ്റ്റിംഗ് ആണ് 🥰🥰ജൂൺ ഫസ്റ്റ് ആണ് ഡേറ്റ് 🥰😍എല്ലാരും പ്രാർത്ഥിക്കണേ 😍❤️വാവനെ കാത്തിരിക്കുന്ന എല്ലാർക്കും നല്ല ഹെൽത്തി ആയിട്ടുള്ള ബുദ്ധിമോട്ടൊന്നുല്ലാതെ കുഞ്ഞാവയെ കിട്ടട്ടെ 🤲😍

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ആണോ 😍😍 ഇപ്പോ എങ്ങനെ ഉണ്ട്... Pain വല്ലതും വന്നു തുടങ്ങ്യോ?

  • @gopikaarjun3832
    @gopikaarjun3832 2 หลายเดือนก่อน +4

    3 വെള്ളമുണ്ടും 4 കെട്ട് ഉടുപ്പും ഒരു ടവ്വൽ മാത്രം കൊണ്ട് പ്രസവിക്കാൻ പോയ ഞാൻ. ഇതൊക്കെ കാണുമ്പോൾ എന്തു സന്തോഷം ആണ്. But കഴിഞ്ഞ 2 delivery അങ്ങനെ അങ്ങോട്ട് പോയി. ഇപ്പൊ ഞാൻ 8 month payment aanu. എല്ലാ വിഷമങ്ങളും ഇതിൽ തീർക്കണം. 😅❤

    • @beautifulspark5897
      @beautifulspark5897  2 หลายเดือนก่อน

      😂😂😂പൊളിക് 👍👍❤️❤️❤️❤️❤️

  • @jincymolk3474
    @jincymolk3474 6 หลายเดือนก่อน +2

    Njaanum 9 month pregnt ann.recent ayyi hospital bag packing nookiyirikarnnu.useful vedio.thank you so much.😊😊

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      😍😍😍♥️ ipo ethra week aayi

    • @jincymolk3474
      @jincymolk3474 6 หลายเดือนก่อน

      @@beautifulspark5897 32 weeks

  • @bhagyalakshmil8755
    @bhagyalakshmil8755 4 หลายเดือนก่อน +1

    Drz kollaaaam feeding nighty ... Thaykunnadinte stich undo?

    • @beautifulspark5897
      @beautifulspark5897  4 หลายเดือนก่อน

      ഇപ്പോ ഇല്ല.. അന്ന് ചെയ്യുമ്പോ video എടുത്തില്ലർന്നു 🙁... ഇപ്പോ ആണെങ്കി ഞാൻ പ്രസവരക്ഷക്ക് വന്നേക്കാ.. Video എന്തായാലും ചെയ്യും.. But കുറച്ചുകൂടെ time എടുക്കും.. ഇപ്പോ rest ഇൽ ആണ് അതുകൊണ്ടാട്ടോ ♥️

    • @bhagyalakshmil8755
      @bhagyalakshmil8755 3 หลายเดือนก่อน

      It's ok take care❤️😇

    • @beautifulspark5897
      @beautifulspark5897  3 หลายเดือนก่อน

      @@bhagyalakshmil8755 ♥️♥️

  • @aadamzayan8015
    @aadamzayan8015 6 หลายเดือนก่อน +2

    New born babik diaper pantsinekalum taped diaper aanu easy idanum azhikanum okke cmfrtble😊

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ഞാൻ അത് ഇന്നലെ ആണ് ഒരു video യിൽ കണ്ടത്... കൊറച് വൈകി പോയി... 🙁ആദ്യമേ അറിയായിരുന്നെങ്കി taped വാങ്ങിക്കാർന്നു... 🥰ഇനിയിപ്പോ taped എന്തായാലും വാങ്ങിക്കാം 👍♥️.. ഇത് comment ചെയ്ത് അറിയിച്ചതിൽ ഒരുപാട് സന്തോഷം.... 😍🙏

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 4 หลายเดือนก่อน

    Pregnancy time il use cheyan pattuna oru body lotion paranju tharo?

    • @beautifulspark5897
      @beautifulspark5897  3 หลายเดือนก่อน

      അങ്ങനെ എനിക്ക് പ്രത്യേകം അറിയില്ലടാ.. ഞാൻ nivea noushiring lotion (body milk) aanu use cheythirunnath. Enteth nalla dry skinum aanu 🥰🥰

  • @shibinishaan
    @shibinishaan 6 หลายเดือนก่อน +2

    എന്റെയും എല്ലാം ഒരുങ്ങി..9mnth... June 13 date 😍😘

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      😍😍😍 june 3 aanu ente date... ♥️

  • @marialibin8998
    @marialibin8998 6 หลายเดือนก่อน +1

    Diaper taped aanu better pants side loode leak avan chance und

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน +1

      Ini athu vedikaam.. 👍 aadhyam ariyillarnnu 🥰🥰🥰

  • @Ammmuzzz17
    @Ammmuzzz17 6 หลายเดือนก่อน +6

    Chechi....Baby kk diaper rash cream kudi edukkunnathu nallathayirikkum

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน +2

      Ooo അത് ശരിയാ 🤦🏻‍♀️... ശരിക്കും ഇത് മറന്നു പോയതാണ്... Thank u sooo much daa.... 😍😍♥️♥️ഇപ്പോ തന്നെ എടുത്തു വെക്കട്ടെ... Thank u thank u thank u ♥️♥️♥️✨✨

    • @Ammmuzzz17
      @Ammmuzzz17 6 หลายเดือนก่อน

      🥰☺️

  • @ambiliachu6389
    @ambiliachu6389 6 หลายเดือนก่อน

    hi ningal vedichadhinda product links description il kodukkamo...

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน +1

      Luvlap diaper, luvlap wipes, detol wipes, pad fixator, Disposable panties, pinne carry bed and netbed ഇത്രയും ആണ് online ആയി വെടിച്ചത്... പല സൈറ്റിൽ നിന്നും ആണ്. Cradle നേരിട്ട് ഷോപിന്ന് വെടിച്ചതാണ്.. ബട്ട്‌ same product first cry ന്റെ ആപ്പിൽ ഉണ്ട്.. ഇതിന്റെ എല്ലാം link ഞാൻ descriptionil കൊടുകാം...👍♥️
      ബാക്കി എല്ലാം...ഷോപ്പിൽ നേരിട്ട് പോയി വേടിച്ചതാണ്.🥰.. FIRST CRY( thrissur ) so link illa..

  • @shibinaarun
    @shibinaarun 6 หลายเดือนก่อน

    baby bed set product link parayamo...

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ♥️🥰Link working aavo 🤔
      Firstcry nte appil ninnanu vangichath
      Link :- fstcry.in/rFi2gaTTDk7C6t6K7

  • @ayziani2217
    @ayziani2217 6 หลายเดือนก่อน

    Delivery kazhnjit use cheyyanulla pad kittum....

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ഞാൻ വേടിച്ചത് after ഡെലിവറി യും use ആകാൻ പറ്റുന്നത് തന്നെ ആണല്ലോ 🤔... ഇനി വേറെ ഉണ്ടോ? ഒന്ന് പറഞ്ഞു തരോ... അത് ഏതാണെന്നു.. 🥰

  • @priyamuth1734
    @priyamuth1734 2 หลายเดือนก่อน

    Luvlap wet wipes engane und

    • @beautifulspark5897
      @beautifulspark5897  2 หลายเดือนก่อน

      നല്ലതാ.. Use cheythatt കുഴപ്പൊന്നും ഇല്ല... പിന്നേ അത്യാവശ്യ ഘട്ടത്തിലെ ഉപയോഗിക്കാറുള്ളു.. 🥰

  • @risvanaca5298
    @risvanaca5298 2 หลายเดือนก่อน

    Placenta etharnu anterior or posterior

  • @swakrish4235
    @swakrish4235 6 หลายเดือนก่อน

    Zip cover evdunn vangyatha?

  • @ayziani2217
    @ayziani2217 6 หลายเดือนก่อน

    Front open aaki udupp ideekaruth..chest cover cheyyenem...backilot udup ketenem

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ❤️👍

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน +1

      ഇത് ആദ്യായിട്ട് കേൾക്കാ... Anyway thanks😍😍👍

  • @jincymolk3474
    @jincymolk3474 6 หลายเดือนก่อน

    Link kannunillallo?

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      Sorry.. Link ഇട്ടട്ടില്ല.. ഇപ്പോ ഇടട്ടോ... 🥰

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      Link ittittund tto... Baki products oke neritt vangichatha... 🥰

  • @fathimathraihana9356
    @fathimathraihana9356 6 หลายเดือนก่อน +1

    Nice da❤

  • @Richu-aiman
    @Richu-aiman 6 หลายเดือนก่อน +1

    Belt revie cheyyo

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ഇപ്പോ ഞാൻ use ആക്കിയിട്ടില്ല... ചെയ്യുമ്പോ ഞാൻ റിവ്യൂ എന്തായാലും പറയാട്ടോ.... 👍😍

  • @SuhailaBinthabdulazeez
    @SuhailaBinthabdulazeez 6 หลายเดือนก่อน +1

    Baby girl

  • @shabeebashebi1986
    @shabeebashebi1986 4 หลายเดือนก่อน +1

    ആ baby bed ന്റെ റേറ്റ് ഒന്ന് പറയാമോ

    • @beautifulspark5897
      @beautifulspark5897  4 หลายเดือนก่อน +1

      എടുത്തു കൊണ്ട് നടക്കുന്ന bed ആണോ? അതിന് ഒരു 400 nu താഴെ ഉള്ളു.. അത് അത്രക്ക് നല്ലതായിട്ട് തോന്നില്ല... Baby യെ എടുത്തപ്പോ.. കാരണം ഒട്ടും സ്ട്രോങ്ങ്‌ അല്ല. But ആ റേറ്റ് nu അത് ഒക്കെ ആണ് 🥰👍. ഞാൻ ipo എന്നിട്ട് vere വേടിച്ചു ഒരു 800 ന്റെ. അത് super ആണ് 🥰.

    • @shabeebashebi1986
      @shabeebashebi1986 4 หลายเดือนก่อน

      @@beautifulspark5897 കിടത്തുന്ന നെറ്റ് bed?

    • @beautifulspark5897
      @beautifulspark5897  4 หลายเดือนก่อน +1

      @@shabeebashebi1986 അതും ഈ റേറ്റ് തന്ന്യാ... രണ്ടും കൂടി ഒരു 600 something നാണു വാങ്ങിച്ചത്.. നെറ്റ് bed നല്ലതാ.. 😍 മറ്റേതും നല്ലത് തന്നെ.. But അധികം എടുക്കാൻ അറിയാത്ത ആളുകൾക്കു കുറച്ചു ബുധിമുട്ട് ഉണ്ടാകും എന്ന് മാത്രം. Otherwise 👍❤️

    • @shabeebashebi1986
      @shabeebashebi1986 4 หลายเดือนก่อน +1

      @@beautifulspark5897 thank youu for your reply 😍😘

    • @shabeebashebi1986
      @shabeebashebi1986 4 หลายเดือนก่อน +1

      @@beautifulspark5897 സബ്സ്ക്രൈബ് ചെയ്യാതെ ആണ് വീഡിയോ കണ്ടിരുന്നത് പക്ഷെ നിങ്ങളുടെ ഈ ചോദ്യത്തിനുള്ള reply തരുന്ന രീതി ഒര് പാട് ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😘

  • @archanapraveen5638
    @archanapraveen5638 5 หลายเดือนก่อน

    Enniku july

  • @reshmiraghav
    @reshmiraghav 3 หลายเดือนก่อน

    5th monthil iyalde vedios okke kanunna njn korach day aayit iyalde vedios aanu kanunnth ❤❤

    • @beautifulspark5897
      @beautifulspark5897  3 หลายเดือนก่อน

      @@reshmiraghav 😍😍♥️♥️♥️

  • @fathimathraihana9356
    @fathimathraihana9356 6 หลายเดือนก่อน +2

    Girl baby ayirikkum😊❤

  • @DJ-kc3ov
    @DJ-kc3ov 6 หลายเดือนก่อน +3

    Njnm pregnant anu..31st anu date paranjekunne

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ഈ month ആണോടാ 😍😍... ഇപ്പോ എങ്ങനിണ്ട്.. Health ഒക്കെ അല്ലെ? 👍
      Pain വന്ന് തുടങ്ങ്യോ?
      എന്റെ date june 3 ആണ് 🥰

    • @DJ-kc3ov
      @DJ-kc3ov 6 หลายเดือนก่อน

      @@beautifulspark5897 yzzz health kk anu

    • @jyothym3993
      @jyothym3993 6 หลายเดือนก่อน

      Lmp eppozha

    • @Aadhisfamily3803
      @Aadhisfamily3803 6 หลายเดือนก่อน

      June 21❤​@@beautifulspark5897

  • @akhilamolreji5637
    @akhilamolreji5637 6 หลายเดือนก่อน

    മുണ്ട് cut ചെയ്തതിൻ്റെ measurement ഒന്ന് പറയുമോ.....

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ♥️അയ്യോ അത് അമ്മ ഒരു കയ്യളവില വെട്ടിയെ.... എങ്ങനിപ്പോ അളവ് പറയും 🤔

  • @anithasurash3673
    @anithasurash3673 6 หลายเดือนก่อน

    😘😘

  • @ithu504
    @ithu504 6 หลายเดือนก่อน

    Baby boy

  • @monShehzad
    @monShehzad 6 หลายเดือนก่อน

    Bedsheet,blanket

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      ♥️♥️♥️ അത് എടുക്കാഞ്ഞത് ആണ്... ഹോസ്പിറ്റൽ ന്ന് കിട്ടും... 😍

  • @SitharaAfsal786
    @SitharaAfsal786 6 หลายเดือนก่อน

    Covers evdenna vaangye

  • @blessysaji1944
    @blessysaji1944 6 หลายเดือนก่อน +1

    Girl

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      അതെലെ... Symptoms വച് എനിക്കും അങ്ങനെയാ തോന്നുന്നേ 😍😍.. നോകാം നമുക്ക് 👍❤️

  • @burhanzly6425
    @burhanzly6425 3 หลายเดือนก่อน

    ❤baby boy or girl ?

  • @ShinarathKarulerikkandi
    @ShinarathKarulerikkandi 6 หลายเดือนก่อน

    Metanity pad

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      അതിനി ഏതാ വാങ്ങേണ്ടത് 🤔 ഒരു brand suggest cheyyo? 🥰

    • @butterfly9986
      @butterfly9986 6 หลายเดือนก่อน

      Newmom

    • @butterfly9986
      @butterfly9986 6 หลายเดือนก่อน

      Maternity pad enikk hospital ninn thanne kiteen enik kond pokendi vannilla

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      Aanoo... Ivadeyum athoke kittumenn hospital PRO paranjindarnnu... Appo vangi pidikano ini 🤔

    • @rakhimanoj6501
      @rakhimanoj6501 6 หลายเดือนก่อน

      Try Evereve period panty. It will be very useful☺️

  • @jyothym3993
    @jyothym3993 6 หลายเดือนก่อน +1

    Lmp ennanu?

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      June 3❤️

    • @jyothym3993
      @jyothym3993 6 หลายเดือนก่อน

      @@beautifulspark5897 last period date

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน +1

      @@jyothym3993 sorry.. 😜 Lmp date August 28

    • @jyothym3993
      @jyothym3993 6 หลายเดือนก่อน

      @@beautifulspark5897 enkk august 30 aanu .30 nu admit avan paranjitund

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน +1

      ആണോ.. എന്നോട് admit എന്നാ അവണ്ടെന്ന് പറഞ്ഞട്ടില്ല... നോർമൽ ആയി pain വന്നില്ലെങ്കിൽ induce ചെയ്യാം ന്ന് പറഞിണ്ട്... മാക്സിമം june 3 വരെ നോക്കു 🥰🥰🥰

  • @geethumolpb9015
    @geethumolpb9015 6 หลายเดือนก่อน

    Kunjuvavaye kaanan kaathirikkuvanu🥹🥹❤️❤️

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน +2

      സത്യം 😍😍.... Face ഒക്കെ എങ്ങന്യവും ന്ന് കാണാൻ കൊതിയാവാ ♥️♥️

    • @geethumolpb9015
      @geethumolpb9015 6 หลายเดือนก่อน

      ​@@beautifulspark5897🥰🥰❤️❤️

  • @pratheeshaparna4487
    @pratheeshaparna4487 6 หลายเดือนก่อน +1

    Bed sheet

    • @beautifulspark5897
      @beautifulspark5897  6 หลายเดือนก่อน

      😍 bedsheet ഞാൻ കാണുന്ന ഹോസ്പിറ്റലിൽ വേണ്ടാത്തൊണ്ട പാക്ക് ചെയ്യാഞ്ഞേ... എന്തായാലും comment ചെയ്തതിൽ സന്തോഷം 😍😍♥️

  • @swakrish4235
    @swakrish4235 6 หลายเดือนก่อน

    Zip cover evdunn vangyatha?

  • @mumthasmunthu8921
    @mumthasmunthu8921 6 หลายเดือนก่อน +1

    ❤❤