Njan ഇതേ സാധനം മേടിച്ചിട്ട് എനിക്ക് correct ആകുന്നില്ല.. ipo മൂന്നാമത്തെ മാസം ആയി.. ആദ്യം വലിയ കുഴപ്പം ഇല്ലായിരുന്നു.. ഇപ്പൊൾ ഒട്ടും തന്നെ കിട്ടുന്നില്ല
Thank you so much for this type of videos , really ...it is very essential contents for all d new moms,specially those who are working in abroad without their family members....i am highly recomond all the videos off this channel..thank u chechi😊
Enik ee പ്രശ്നം ഉണ്ടായിരുന്നു, 1st ഡെലിവറി ആയത് കൊണ്ട് enik ഒന്നിനെ പറ്റിയും ഒരു അറിവ് ഇല്ലായിരുന്നു, ചേച്ചിയുടെ വീഡിയോസ് കണ്ട് കൊണ്ടാണ് ഞാൻ ഒരേന് മനസിലാക്കിയത്, ഒരുപാട് help ful ann ഒരേ വിഡിയോസും
chechi enikum palu kuduthalayit valya prbla. 20 days kazhijiteyolu. unni kudikubo kuduthalu varunnu. sirasikerunnu. ennum nalla karachila. ipo pain kuduthalayi infectionsyi. ee video valare useful video ato chechi.
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull😊
Tnks chechiii🥰ente molk suck cheyyan aryathilla sooo njan avalk formula yaan kodukunhath ...but its not good for health dr thanne parayunhu....adhkond idh valare upaakaarapedumenh karhthunhu👍👍
ഒരുപാട് താങ്ക്സ് പെങ്ങളേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ ഭാര്യ ഇതേ പ്രശ്നം കാരണം കഷ്ടപ്പെടുകയായിരുന്നു. യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്.... ✍🏻🌹✨🙏🏻🙏🏻✨👍🏻
എനിക്ക് പാല് വന്ന് തുടങ്ങിയപ്പോ മോൾക്ക് അത് വലിച്ചു കുടിക്കാൻ കഴിയുന്നുണ്ടായില്ല. അവൾ weight ഉം കുറവായിരുന്നു. എന്റെ first delivery യിൽ ഇതേ ഇഷ്യൂ ഉണ്ടായപ്പോൾ ഞാൻ പമ്പ് use ചെയ്തിരുന്നു ആ ഓർമയിൽ ഞാൻ ഇപ്പൊ അത് മേടിച്ചു. മോൾക്ക് നല്ല പോലെ പാല് കുടിക്കാൻ പറ്റി one week ൽ തന്നെ അവൾ weight കൂടാനും തുടങ്ങി. But എന്റെ home nurse വരെ ഇപ്പോഴും എന്നെ ചീത്ത വിളിക്കുകയാണ് കുഞ്ഞിന് ഇങ്ങനെ പാല് കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞ്. ആളുകൾ എന്ന ഇതൊക്കെ ഒന്ന് പഠിക്കുക
ചേച്ചി എനിക്ക് പാല് കൂടുതൽ ആണ് but nipple ottum illa. Njaan kunjin kodukan electric pump vangi ennit feeding bottle vechitanu കൊടുക്കുന്നത് . Enthenkiലും problem undo?
Ente 1st molk 2 years um 1 monthum ayappol ente second delivery pakshe deliveryk one month munpanu njan molde feeding nirthan pattiyath ippol enik athikam papilla enkilum idaykkidayk one side breast kallkkunnu entha reason enthenkilum remedy paranju tharamo
Chechi ente normal delivery kazhinjit 10 days aayi... stich clean cheyan njan ithuvare onnum use cheythitilla...Warm water maathram upayogich clean cheyukayan. v wash use cheyamo avide clean cheyan
Chechiii ഒരുപാട് thanks.. Very use full vedio. ഞാൻ delivery കഴിഞ്ഞു കിടക്ക പാല് കല്ലിച്ച് പോയി . Molk കുടിക്കാനും വയ്യ ഭയങ്കര കരച്ചില് ആയിരുന്നു. എനിക്ക് വേദനയും. അപ്പോളാണ് ee vedio കണ്ടത് pumb വാങ്ങി ആ പാല് molk കൊടുത്തു എന്റെ കല്ലിപ്പ് മാറി molude വിശപ്പും ... Thanks a lot😍😍😍😍😍😍😍😍 പിന്നെ എനിക്ക് തോന്നുന്നു automatic ഒന്നുടെ നന്നാവും എന്ന് ഇത് കൈ വേദനിക്കും ഒരുപാട് തവണ ചെയ്യുമ്പോൾ
Thank you chechi 🙏very useful video.👍👍 Ethu use cheyunnathu ariyillarunnu enik .ippo manasilayi.enik bhyngara pain arunnu palu ketti kidannitt.ipol ee video orupad useful ayi.thnk you
Chechi enikk ippo delivery kazhinju 9 months aayi. Delivery kurachu critical ayrunnea. So first time pal undayrunnilla. 2 days kazhiju kurachu mathramea undayrunnullu
Chechi I have ordered this one . Eniku nipple and cap venam. Just one month old aanu.. Amazon lu nokumbo 6 month above okke kaanikunnu. Can you please provide the link
Ente delivary kazhinjt 2 weeksayi brest crack vannit kunjinu pal polum kodukam pattinola..nipple il thekan oru ointment dr thannnu but enitum brestfeed chyumbol bhayangara pain annu sahikan pattunila..brestpumb useful akumo enik??
hi chechi..enikk innale vare nannayi pal varunnundayirunnu..oru side kodukkumbo aduthathiloode pal olikkunnudauirunnu.inn pettann pal kuranju.olochirangunnilla..pal vattunnath kondavuo?enikk pedi aavunnu..ini pal undaville?
ഹലോ ചേച്ചി എന്റെ രണ്ടു ചെസ്റ്റിലും വെള്ള കളറിൽ ചെറിയ കുരു കാണുന്നു വേദന ഒന്നും ഇല്ല ചെറുതാണ് തീരെ ചെറുത് എനിക്ക് പേടി ആവുന്നു എന്ടെലും ഉണ്ടോ പാൽ ആയാലും ഇങ്ങനെ വരും എന്ന് കേട്ടിട്ടുണ്ട് നിപ്പിളിൽ അല്ല കുരു പേടി ആവുന്നു ചേച്ചി ചെസ്റ്റ്ൽ ഒരു കാരണവും ഇല്ലാതെ കുരു ഉണ്ടാവോ ചെറിയ കുരു നമ്മക് കാണില്ല വേദന ഇല്ല ബട്ട് പേടി ആവുന്നു മുല പാൽ ആയിട്ടുണ്ടായിരുന്നു ഒരുപാട് ദിവസം എന്തായാലും മറുപടി തരണം പേടിയാവുന്നുണ്ട് ഫുഡ് പോലും ഇറങ്ങുന്നില്ല എനിക്ക് സംശയം തന്നെ ചേച്ചി എന്റെ ഒരു ഫ്രിണ്ട് വിളിച്ചത അവടെ നിന് തുടങ്ങിയതാ ഇത് പ്രശ്നം ആണോ ഇങ്ങനെ എല്ലാർക്കും ഉണ്ടാവോ
Delivery kazhinju 5 days ayi operation ayirunu ithu vare breast milk vanitilla kunjine suck cheyyan sramikunund but suck cheyunilla ithinu ee pump useful ano
Chechi enik chickn pox vanu enik 13 days prayam aya vava und breast pump use chyumbo etra ml vera milk kittanam .vavak birth weight 3 kg ayirunn epo 2.71 ayi manjayum weight loseum Karanam discharge ayathe ullu eni weight vekkumo vavak chicken pox vero
ചേച്ചി... ഞൻ ഒരുപാട് അനുഭവിച്ചത വേദന... ഞൻ ഇതുകൊണ്ട് ആണ് രെക്ഷ പെട്ടത്... ഇപ്പോൾ എന്റെ brest ഒരു പ്രശ്നം പോലും ഇല്ല.... അത് യൂസ് ചെയ്ത ഒരാഴ്ച കൊണ്ട് പ്രശ്നം മാറി... ഇപ്പോൾ കുഞ്ഞിന് ഇടയ്ക്ക് പാല് കുപ്പിയിൽ കൊടുക്കാൻ മാത്രം യൂസ് ചെയ്യും... ഞൻ മേടിച്ചത് Mee Mee യുടെ പ്രോഡക്റ്റ് ആണ്.... സൂപ്പർ ആണ് 🥰🥰... ഈ ബോട്ടിൽ ഇൽ seperate ക്യാപ് നിപിൾ ഒന്നും വേണ്ട... ആ സെറ്റിൽ തന്നെ und ❤
Chechi,ente Monu 6 months aayi..njan avanu kooduthalayum left breast aanu feed cheyyikkunnath... athukond ente left breast valuthum right breast cheruthum aanu...ennal njan ippol randum marimari nannayi kodukkunnund...ini randum ore size aavumo?
എന്റെ മകൾക് 94days ആയി ഇപ്പൊ പാൽ കുടിക്കുമ്പോൾ കുറച്ചു കുടിക്കും പിന്നെ കരയും രണ്ടിലും കുടിക്കാൻ കൊടുക്കും പക്ഷെ അവൾക് നന്നായി വലിച്ചു കുടിക്കുന്നില്ല. ഞെക്കി നോക്കുമ്പോൾ പാൽ ഉണ്ട് പക്ഷെ വലിച്ചു കുടിക്കാത്തത് കൊണ്ട് പാൽ കുറയുന്ന feel. അപ്പൊ എനിക്ക് തോന്നുന്നത് ആദ്യം വലിച്ചു കുടിക്കുന്നത് കുടിച്ചിട്ട് പിന്നെ breast pump use ചെയ്താലോ എന്നുണ്ട്, കുഴപ്പമില്ലലോ ലെ, pump cheythit എങ്ങനെ കുട്ടിക്ക് കൊടുക്കും spponilo, atho feeding bottle മതിയോ, reply cheyyammo
ഞാൻ ഒരു കാര്യം ചോദിക്കട്ടെ reply തരണേ ചേച്ചി. എനിക്ക് ഇതുപോലെ കലിപ്പ് ഉണ്ടായിരുന്നു. എന്റെ ഗൈനകോളജി ഡോക്ടർ കണ്ടപ്പോൾ കലിപ്പ് മാറാൻ ഒരു tablet തന്നു. കലിപ്പ് പോയി കൂടെ പാലും പോയി. കുട്ടി കരച്ചിലാണ്. പാൽ ഇല്ലാഞ്ഞിട്ട് ഇപ്പോ എന്താ ചെയ്യാ? 😔😔
Priya valare useful aya vedeo ayirunnu enikku. Ende mol valichu kudikkillayirunnu ithu usecheythappol palu kodukkanum patti kooduthal palum vannu.thank you
എന്റെ പൊന്നുചേച്ചി ഞാൻ ഇപ്പൊ അനുഭവിക്കുന്നത് കൊണ്ട വീഡിയോ തപ്പി പോന്നേ. താങ്ക്സ്
Ningalk ready aayoo
@@fazfaz9036 s
Njan ഇതേ സാധനം മേടിച്ചിട്ട് എനിക്ക് correct ആകുന്നില്ല.. ipo മൂന്നാമത്തെ മാസം ആയി.. ആദ്യം വലിയ കുഴപ്പം ഇല്ലായിരുന്നു.. ഇപ്പൊൾ ഒട്ടും തന്നെ കിട്ടുന്നില്ല
ഞാനും 😔
Eanikkum
Thank you so much for this type of videos , really ...it is very essential contents for all d new moms,specially those who are working in abroad without their family members....i am highly recomond all the videos off this channel..thank u chechi😊
Thanks Ma'am. Very useful. Wife nu vendi video search cheythu vannatha. God bless you.
Use full vidio ..thank you cheche..
Nalla useful karyamane chechi 👌👍
Anikku eth valare athyavadyamaya onnanu, use paranju thannathinu orupadu thanks
ഒരു എളുപ്പ വഴി പറയട്ടെ. ..നല്ല ചൂടുള്ള വെള്ളത്തിൽ തോർത്ത് മുക്കി breastil വെച്ച മതി. പിന്നെ ആ കല്ലിപ്പ് ഉണ്ടാവില്ല. ഒറ്റ തവണ ചെയ്ത മതി 👍👍👍
Enik ee പ്രശ്നം ഉണ്ടായിരുന്നു, 1st ഡെലിവറി ആയത് കൊണ്ട് enik ഒന്നിനെ പറ്റിയും ഒരു അറിവ് ഇല്ലായിരുന്നു, ചേച്ചിയുടെ വീഡിയോസ് കണ്ട് കൊണ്ടാണ് ഞാൻ ഒരേന് മനസിലാക്കിയത്, ഒരുപാട് help ful ann ഒരേ വിഡിയോസും
chechi enikum palu kuduthalayit valya prbla. 20 days kazhijiteyolu. unni kudikubo kuduthalu varunnu. sirasikerunnu. ennum nalla karachila. ipo pain kuduthalayi infectionsyi. ee video valare useful video ato chechi.
Chechi vavak 12 day ayi enik palu und but vavak palu kittanila enn thonnan. Enn check chythapo vavak cheriya yellow niram und milk jaundice chance kanum enn prnj avlde weight aanel 2.7ninn 2.4 ayi avlk palu kittnila enn doubt. Nth chynm enik ake tension
Chechi enikku oru padu pal onnum illa.kunjinu formula milkum kodukkunnund.ethu vechu pump cheyumbol milk koodan chance undo atho nammal kunjungale kondu valippikkuka thanne cheyyano plzee replay chechi
Itu use chytho paal kityo
LuvLap manual breast pump use cheyithapol work akunila milk kittunila pls reply
Chechi eande oru breasstil ninnum sweet milkum matted kurach puliyumulladanu varunnad. Adendhu konda? Baby kudikkan madichappo Jan shradhichadanu. Babyikk oru vayassayi eppo.
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull😊
Tnks chechiii🥰ente molk suck cheyyan aryathilla sooo njan avalk formula yaan kodukunhath ...but its not good for health dr thanne parayunhu....adhkond idh valare upaakaarapedumenh karhthunhu👍👍
ഒരുപാട് താങ്ക്സ് പെങ്ങളേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഭാര്യ ഇതേ പ്രശ്നം കാരണം കഷ്ടപ്പെടുകയായിരുന്നു. യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്.... ✍🏻🌹✨🙏🏻🙏🏻✨👍🏻
Low milk supply aanu enik ith use cheythal milk increase aakumo milk kuravayathu kond kunjinu formula milk aanu kodukunne please reply
Ithu use cheytho.. milk supply koodiyo
Supply koodiyo
Chechi ethe delivery kazhinju 4 month aayi .. Ippo peanut butter kazhikkunvan aagrahikkundu athu kondu breast milk increase aakumo please reply.
എനിക്ക് പാല് വന്ന് തുടങ്ങിയപ്പോ മോൾക്ക് അത് വലിച്ചു കുടിക്കാൻ കഴിയുന്നുണ്ടായില്ല. അവൾ weight ഉം കുറവായിരുന്നു. എന്റെ first delivery യിൽ ഇതേ ഇഷ്യൂ ഉണ്ടായപ്പോൾ ഞാൻ പമ്പ് use ചെയ്തിരുന്നു ആ ഓർമയിൽ ഞാൻ ഇപ്പൊ അത് മേടിച്ചു. മോൾക്ക് നല്ല പോലെ പാല് കുടിക്കാൻ പറ്റി one week ൽ തന്നെ അവൾ weight കൂടാനും തുടങ്ങി. But എന്റെ home nurse വരെ ഇപ്പോഴും എന്നെ ചീത്ത വിളിക്കുകയാണ് കുഞ്ഞിന് ഇങ്ങനെ പാല് കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞ്. ആളുകൾ എന്ന ഇതൊക്കെ ഒന്ന് പഠിക്കുക
👍🙆♀️
Thank u eeachi njan delivery ayi eth nalamathea dhivasaman appo brest inu vallathea ksllippp und eea vedio cheyythathinu thsnks und 💞💞✌️✌️✌️🙏🙏🙏🙏🙏
Enikum enganeyaanu.ennit ningal enthanu chythath plz reply.enik delevery kazhinju 5 mathe day anu.ennale hospitalil poi kanich irunnu.avar milk piyinju kalanju vedana sahikkaavunnathilum appuram ayirunnu.ennittum ennum kallipp varunnu.eni entha cheyyende.valare vishamathilanu.
ചേച്ചി എനിക്ക് പാല് കൂടുതൽ ആണ് but nipple ottum illa. Njaan kunjin kodukan electric pump vangi ennit feeding bottle vechitanu കൊടുക്കുന്നത് . Enthenkiലും problem undo?
Ith use cheythit nipple valuthavunundo?? Enikm nipple theere ila.. Paalum ila.. 5days asyi delivry kazhnjit.
@@vidhyavijish5565 result onnu parayo
Enikum same problem aanu
Enniku ethe avashatha thanne
Enik same
Checheee enikk delivery kayinjitt 14 days aaytollu. Nalla pole milk indaarnnu. Nalla pole kallich milk olich pokuvaarnnu. Aah timil mol kudichilla. Ippo milk kuravaan. Entha cheyywndath. Milk koodaanulla ellaa foodsum kayikkunnund ennittum milk kuravaan. Entha checheeee cheyyendath. Ith use cheyyaan pattuo? Enthenkilum remedy paranju tharumo plsas....
Very helpful dear thanks priya
Ente 1st molk 2 years um 1 monthum ayappol ente second delivery pakshe deliveryk one month munpanu njan molde feeding nirthan pattiyath ippol enik athikam papilla enkilum idaykkidayk one side breast kallkkunnu entha reason enthenkilum remedy paranju tharamo
Chechi ente normal delivery kazhinjit 10 days aayi... stich clean cheyan njan ithuvare onnum use cheythitilla...Warm water maathram upayogich clean cheyukayan.
v wash use cheyamo avide clean cheyan
Warm water il salt ettu clean cheyyanem ,cheruthayi ozichu koduthal mathy, ravilem vykitum betadin oilmnet thekkanem
Excess milk und ..... physical relationship nadakkumbo milk leak aakunnu ...pump cheithu vekkuvanu ipo....kid rathri ennekkum....12 mani 4 mani okke monu palu venam night.
Chechiii ഒരുപാട് thanks.. Very use full vedio. ഞാൻ delivery കഴിഞ്ഞു കിടക്ക പാല് കല്ലിച്ച് പോയി . Molk കുടിക്കാനും വയ്യ ഭയങ്കര കരച്ചില് ആയിരുന്നു. എനിക്ക് വേദനയും. അപ്പോളാണ് ee vedio കണ്ടത് pumb വാങ്ങി ആ പാല് molk കൊടുത്തു എന്റെ കല്ലിപ്പ് മാറി molude വിശപ്പും ... Thanks a lot😍😍😍😍😍😍😍😍 പിന്നെ എനിക്ക് തോന്നുന്നു automatic ഒന്നുടെ നന്നാവും എന്ന് ഇത് കൈ വേദനിക്കും ഒരുപാട് തവണ ചെയ്യുമ്പോൾ
നിങ്ങൾ eth പമ്പാ വാങ്ങിയത്.. plz tell me...
ഞൻ ഒരെണ്ണം വാങ്ങി but യൂസ് ഇല്ലാണ്ട് ay
Chechi ഈ മിൽക്ക് enganaya സ്റ്റോർ cheyuka
Monu 1 month ayi oru brest nalla pain anu, aa brestil pettanu pal nirayukayum cheyunnu , randu brestilum orupole pal nirayan enthu cheyum
Hii chechi
Usually pump cheyumbo ethra ml milk production undavanam normally...
God bless you
Thank you so much
Thankyou chechi.... 🙏🏻🙏🏻🙏🏻
Chechi ende kunj chila samayath breast milk kudikkyum chilasamayathu kudikkyan kodukkumbol karachilaan agenda angane.
Lactogen koduthal kudikkyum
Brest clean cheythitt kudipich nokke
Chechii nte molkipo 9 month aayi.kadala maavum cherupayarvpodi mixture thechaanu kulippikunnath. epo Dry skin aanu .ethinu pakaram natural aayi endhaa use cheyka??
Kadala mavum payaru podiyum skin me kooduthal dry aakum
Vere endhaa dry skin nu use cheykaa?
Kurach payarpodiyil alpm oats podichathum koodi cherth, sudhamaya velichenna koodi cherthu alpm kuzhambu roopathil aaki upayogikkuka. Appol skin dryness kurayum.
Thanks Chechi. Chechi parayunath Ellam ente Babyk try cheiyund Ellam useful annu
Thank you
Very useful video chechiii... Chechide ella videos um eniku orupadu informative arunnu during my pregnancy time. 👍👍
Chechy ..kunj paal kudikunund..bt 2 days ayi night bhayankara body pain.brest il oridath kallip...eth kondano night body pain..
ഒരു മുഴ ഉണ്ടായി എടുത്ത് കളഞ്ഞു ഇപ്പോൾ 10 ദിവസം ആയി ഇപ്പോൾ വലിയാ കട്ടി ആയി തടിച്ചു കിടക്കുന്നു എന്താണ് engane
Athu endayirunnu
Thank you chechi 🙏very useful video.👍👍 Ethu use cheyunnathu ariyillarunnu enik .ippo manasilayi.enik bhyngara pain arunnu palu ketti kidannitt.ipol ee video orupad useful ayi.thnk you
Chechi enikk ippo delivery kazhinju 9 months aayi. Delivery kurachu critical ayrunnea. So first time pal undayrunnilla. 2 days kazhiju kurachu mathramea undayrunnullu
1 week kazhinjappo enikk veendum hospitalil admittakeanda sahacharyam vannu. Strock undayathayrunnu. 1 month kazhinja descharge ayath. So avan feeding bottle anu use cheythea. Ippo enikk Ippopalilla. Ith use full ano chechi. Enikk vangikkan veanditta
Helo njn valare bundhimuttilan ulladh pls reply nte kutty Paal kudikkunilla breat kallich pooyi ith vanghiyal breast kallip maarumo pls reply 😪😪😪😔
Chechi I have ordered this one . Eniku nipple and cap venam. Just one month old aanu.. Amazon lu nokumbo 6 month above okke kaanikunnu. Can you please provide the link
Haii chechi. Chechi vedios enik orupad useful. Thank you.
Ente delivary kazhinjt 2 weeksayi brest crack vannit kunjinu pal polum kodukam pattinola..nipple il thekan oru ointment dr thannnu but enitum brestfeed chyumbol bhayangara pain annu sahikan pattunila..brestpumb useful akumo enik??
Enekum same avasta 10 days ayate olu full potti ite use akumo enne ariyan vannatane nipcare oke doc tannu no use
Crack maraan paalu thanne purattunnathanu better. Pumb upayogich paal eduthuvech 4 hrs kodukkam.pinne nipple shield anu crack maran adutha option. Randum njn use cheyyunnund
Thank you for the video
Very useful,😊
hi chechi..enikk innale vare nannayi pal varunnundayirunnu..oru side kodukkumbo aduthathiloode pal olikkunnudauirunnu.inn pettann pal kuranju.olochirangunnilla..pal vattunnath kondavuo?enikk pedi aavunnu..ini pal undaville?
Enthayi paal pinne vanno enikum angana pls reply
@@greeshmatm7889 njan lactonic kudichu appo pal vannu pinne Sheri aayi.pal undayirunnu.karanam mol moothram ozhikkunnumdayirunnu..ippo Sheri aayi.
@@greeshmatm7889 delivery kazhinj ethra aayi?
@@hridhyanath3691 enik theere paal illa 56 ayi
@@greeshmatm7889 appol kunjin entha kimdukkunnath.. lactonic nallathan.dr nod onn samsarichitt theerumanikku.
ennod ente dr paranjath avashyamullappo okke kudikkam , dosham onnum illa ennan.
Chechi ent Mon valathuvashathuninnu kudikkunnila... Avan Eppo 52 dhivasamayi... Athukond ennikku Eth use cheyamo Chechi plz rpl
Nan day before yesterday ethu vangi....pigeon manual pump thanne....its very useful
Ith online kitumo vangan?
Ente babykku 1 week age aayollu enik nipple kuravaanu pinne paal thingi kallichittu maranavepraalamaanu. Ithu valare useful aayi thank you chechi❤️🥰🥰
Ethu one week aaya baby kk upayogikkan patto
Pain undakumo❓️ith use cheyumbol
ഹലോ ചേച്ചി എന്റെ രണ്ടു ചെസ്റ്റിലും വെള്ള കളറിൽ ചെറിയ കുരു കാണുന്നു വേദന ഒന്നും ഇല്ല ചെറുതാണ് തീരെ ചെറുത് എനിക്ക് പേടി ആവുന്നു എന്ടെലും ഉണ്ടോ പാൽ ആയാലും ഇങ്ങനെ വരും എന്ന് കേട്ടിട്ടുണ്ട് നിപ്പിളിൽ അല്ല കുരു പേടി ആവുന്നു ചേച്ചി ചെസ്റ്റ്ൽ ഒരു കാരണവും ഇല്ലാതെ കുരു ഉണ്ടാവോ ചെറിയ കുരു നമ്മക് കാണില്ല വേദന ഇല്ല ബട്ട് പേടി ആവുന്നു മുല പാൽ ആയിട്ടുണ്ടായിരുന്നു ഒരുപാട് ദിവസം എന്തായാലും മറുപടി തരണം പേടിയാവുന്നുണ്ട് ഫുഡ് പോലും ഇറങ്ങുന്നില്ല എനിക്ക് സംശയം തന്നെ ചേച്ചി എന്റെ ഒരു ഫ്രിണ്ട് വിളിച്ചത അവടെ നിന് തുടങ്ങിയതാ ഇത് പ്രശ്നം ആണോ ഇങ്ങനെ എല്ലാർക്കും ഉണ്ടാവോ
Monu 1 month aayi itu vare nipple pidikkunnilla ee pump upayogichu kittunna palanu kodukkunnatu itu karanam breast kallikumo
Chechi ente monu ipol 9 month aayi. Breast milk kuravu karanam 5 th month muthal formula koduthu thudangi. 5,6 month vare breast milk um formula yum kudikumayirunnu.Ipol mon theere breast milk kudichu polum nokunnilla. 7 th month muthal complete formula aanu kodukunnathu. Ini breast pump use cheythal paal undavumo. Paal undavumenkil kutty veendum kudikan enthu cheyyanam? Pls reply soon.
Enikkum same situation use cheythitte benifit undo
Enteyum avasta itan... Ini it vangiyal entelum change undo
Enikkum same situation 😒pls reply
Chechii ente monk ipo 4 month aayi… ipo noon thott left side breastn thayathe side kallipp pole undu..ath enthaa…? Painum ind
ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് അതിനുശേഷം ചൂടുവെള്ളത്തിൽ കഴുകി പിന്നീട് പാലു കൊടുക്കുന്നതിനു മുമ്പ് വീണ്ടും ചുടുവെള്ളത്തിൽ കഴുകേണ്ട ആവശ്യമുണ്ടോ??
Delivery kazhinju 5 days ayi operation ayirunu ithu vare breast milk vanitilla kunjine suck cheyyan sramikunund but suck cheyunilla ithinu ee pump useful ano
Eppo powder milk ano kodukkuna
Good information chechi thanks
Sathyam ente ith onum ilarunu ente mon delivary ayi 15day vare pal koodikilarunu vishanal karayum koduthal kudikoola dctr kond pokum apoo lactation thanu koduthu enik vayar pain arunu babyk enik ingane oru product pati ariyilarunu orupad bhuthimutit und njan
മുലകുടി നിർത്തിയിട്ടു 1 year ആയി ഇപ്പൊ നല്ല ഹാർഡ് ആണ് നല്ല പൈനും ഉണ്ട്.
Hospitalil poku
Pumb. Use cheythitano
@@rinsysherin3953alla …adh useythunn vech angane undaavilla…☺️
Nalla vazhi und Chood ulla vellathil thorth mukki avide vecha mathi
Breast milk feeding bottil il pizhinjedukkumbo one hour kyinittulla milk um aa bottle thnne ozhich vkkn pttumo
Nooo
Njan ipo use cheyyunnund.monu ipo 2 months kazhinju. Mon paalu kudikkunnillayirunnu athond thanne nalla pain ayirunnu. Hospitalil ninnu discharge ayi adutha day thanne medical shopil ninnu vangichu. Same thanne aanu pigeon. Mon ippazhum nallapole kudikkunnilla nalla urakkam aanu athond thanne paalu eduthu kodukkal aanu. Pumb vangichath nalla upakaram aanu. Pizhinju kalayuvanel aadhyam ulla paal kalayanam ennitt pinne kunjine kudippikanam. Karanam aadhyam ulla paalinu katti kuravayirikkum athil water anu kooduthal. Athond thanne ath mathram kunj kudichitt kaaryam ella. Last varunna paalu kudichale kunjinu aavashyam ulla nutrients kittukayullooo... Chechide videos enne pole new momsinu nalla upakaram aanu. Chechi kure munne itta video anelum ippazhum aalukal kaanunnund so ithine kurich ariyatha ammamarkk ente anubavam upakaram avattennu karuthi idunna comment anu😊
♥️
Ninghal ee pumb evidnna vaanghiyath
ഇപ്പഴും ഈ pumb use ചെയ്യുന്നുണ്ടോ?? Working ആണോ?? എൻ്റെ ആകുന്നില്ല
@@anju_aju9367ipo use cheyyunnillaa eduthuvachathaanu
@@hizu6774medical shop
Useful vedeo
Breast potti vedhana anu kudikumpo enthelum cheyyan pato maran??
Very useful video.itu use cheiyan ariyand വിഷമിക്കുവയിരുന്ന്
Chechi enik chickn pox vanu enik 13 days prayam aya vava und breast pump use chyumbo etra ml vera milk kittanam .vavak birth weight 3 kg ayirunn epo 2.71 ayi manjayum weight loseum Karanam discharge ayathe ullu eni weight vekkumo vavak chicken pox vero
Mollde weight normal aayyo
Idu vazhi collect chyuna milk etra neram vare use chyam.. Direct adu store chythitu kunjinu kodukamo
Plz reply chechi
Thanks chechi
ഇപ്പൊ 3മാസം ആയി ഡെലിവറി കഴിഞ്ഞു എനിക്ക് കാഡിയോളജി മെഡിസിൻ എടുക്കേണ്ടിവന്നു ഇപ്പോ മെഡിസിൻ സ്റ്റോപ്പ് ചെയ്തു but കുഞ്ഞു പാൽ സക് ചെയ്യുന്നില്ല
ഒന്നര വയസ്സ് ആയി monk ippo use aakamo oru breast ippo thoonghiyuttund njn padikan പോവുന്ന aalan ഇത് use aakan pattummo
Ente delivari kazhinjtt 40 day ayi ippo oru breast cheruthum mateth valuthum ann adhendha chechi.onnuparayo plz angane undavo
Undavam
Chechi nammal kuttikk feeding cheyyunnathinu munne breast clean cheyyan mothersparsh inte wipes use cheyyunath good aano
Alla
@@motherschannelpriya thank you chechi
Ente breast kallippund avide red colour kanunnu vedanayund endenkilum prshnmundo
Dr kanichoo PLZZ rplyy
Chechi enik normal delivery aarunu ...Baby girl ❤️...chechide Ella vedioum njn kaanumaarunu..very useful ..
Enik ipo stitch Ulla avide anus inte bhaagath idak vingal thonnunu ..idak ..ntha angane?
Hlw.. nipple crack vannal ith use aakkan pattumo??
Nipple crack ullond ith use cheyyan pain und appo ith usecheyyamo
Chechee... Nte nipple nte mon kadich muriv aayittund.. Paal kodukkumpol nalla pain aanu . Ith use chayth bottle aaki koduthoode.. muriv maaruvolam
Delivery കഴിഞ്ഞിട്ട് six days ayi feeding bottle eta നല്ലത്. കുഞ്ഞ് suck ചെയ്യുന്നില്ല.
Please reply
Very helpful chechi...... Thank u chechi
Nipple shield use cheythal kuttikk nthekilum problem undo
Illa
ചേച്ചി... ഞൻ ഒരുപാട് അനുഭവിച്ചത വേദന... ഞൻ ഇതുകൊണ്ട് ആണ് രെക്ഷ പെട്ടത്... ഇപ്പോൾ എന്റെ brest ഒരു പ്രശ്നം പോലും ഇല്ല.... അത് യൂസ് ചെയ്ത ഒരാഴ്ച കൊണ്ട് പ്രശ്നം മാറി... ഇപ്പോൾ കുഞ്ഞിന് ഇടയ്ക്ക് പാല് കുപ്പിയിൽ കൊടുക്കാൻ മാത്രം യൂസ് ചെയ്യും... ഞൻ മേടിച്ചത് Mee Mee യുടെ പ്രോഡക്റ്റ് ആണ്.... സൂപ്പർ ആണ് 🥰🥰... ഈ ബോട്ടിൽ ഇൽ seperate ക്യാപ് നിപിൾ ഒന്നും വേണ്ട... ആ സെറ്റിൽ തന്നെ und ❤
Hloo... Enikum orupad vedana und ende monu 1 month aayalluu😰😰😰😰ende nipple cracked aanu... Ith use aakyal kozhponulalo babyk
Chechi,ente Monu 6 months aayi..njan avanu kooduthalayum left breast aanu feed cheyyikkunnath... athukond ente left breast valuthum right breast cheruthum aanu...ennal njan ippol randum marimari nannayi kodukkunnund...ini randum ore size aavumo?
It's very useful thankkuu so much chechii😘😘😘
Thankoo so much,
Enikk 4 masam ayi ini ith use cheyythal paal varumo paal kuravayirunnu
Pal kiravanu ath kondu molu suck cheyunila formula milk kodukunundu brest pumb use cheythal milk increase cheyumo
Ellavarkum work avilla, but koodarund pump cheythal,try cheyu
Chechy breast murinj irikuvanneki ith use chyn patuvo
Useful video. thanks mam
Chechii nippile ellathork ethu use cheyumpo nipple undakumo plz rply chechi
എന്റെ മകൾക് 94days ആയി ഇപ്പൊ പാൽ കുടിക്കുമ്പോൾ കുറച്ചു കുടിക്കും പിന്നെ കരയും രണ്ടിലും കുടിക്കാൻ കൊടുക്കും പക്ഷെ അവൾക് നന്നായി വലിച്ചു കുടിക്കുന്നില്ല. ഞെക്കി നോക്കുമ്പോൾ പാൽ ഉണ്ട് പക്ഷെ വലിച്ചു കുടിക്കാത്തത് കൊണ്ട് പാൽ കുറയുന്ന feel. അപ്പൊ എനിക്ക് തോന്നുന്നത് ആദ്യം വലിച്ചു കുടിക്കുന്നത് കുടിച്ചിട്ട് പിന്നെ breast pump use ചെയ്താലോ എന്നുണ്ട്, കുഴപ്പമില്ലലോ ലെ, pump cheythit എങ്ങനെ കുട്ടിക്ക് കൊടുക്കും spponilo, atho feeding bottle മതിയോ, reply cheyyammo
Same
Bottle lekk paal vannal pinne kunjinu enganeya koduthathu.nipple confusion varille
Ith upayogichal kramena milk production kurayumo
Hello…chechiiiii….breast kallichath pole aayath maarumo ith use cheythaal…..breast kallichtt bayankara pain…dlvry kynjtt 4 days…
Video kanu manasilakum
@@motherschannelpriya video kandin chechii…nnaalum oru dhairyathin chodichathaa…pumb vaangiii…use full aaan…Thaank uuuhhh
♥️👍
@@motherschannelpriya chechiiii….athupole delviery kynjtt pudava udukkunnathin pakaram spine belt use cheythaal pore??belt use cheythaal side effects enthelum undavumo?garbhapaathram thaazhnnu povumennokke parayunnu..
Ith cracked nipples ullavrk use cheyyamo,
ith use ചെയ്തിട്ട് milk pumb cheyyunnillallo.😢nalla breast painum unf😢endaa cheyya
Good
Hai. Priya. First viewer.njan
Thank you🥰
ഞാൻ ഒരു കാര്യം ചോദിക്കട്ടെ reply തരണേ ചേച്ചി. എനിക്ക് ഇതുപോലെ കലിപ്പ് ഉണ്ടായിരുന്നു. എന്റെ ഗൈനകോളജി ഡോക്ടർ കണ്ടപ്പോൾ കലിപ്പ് മാറാൻ ഒരു tablet തന്നു. കലിപ്പ് പോയി കൂടെ പാലും പോയി. കുട്ടി കരച്ചിലാണ്. പാൽ ഇല്ലാഞ്ഞിട്ട് ഇപ്പോ എന്താ ചെയ്യാ? 😔😔
Athu enikariyilla keto enthanennu.
Paalu Bataan enthu cheyithu
ഞാൻ ഇന്ന് വാങ്ങി 750 small wonder👍👍
Nalath ano
@@Rekha_111 aa working anu.. Qualityum und .. I like it🤩
@@shahanasherin3647 eth compnya ?enikku kallipu vannu 😞
@@Rekha_111 small wonder
Use full aanoo
Chechi pump use chythitt milk kittunillla....entha chyya
Daily etra tyms clean cheyyanm? Oro time use cheyyumbozhum clean cheyyano?
Venam,after every use clean cheyanam
Hello chechiiii😍😍😍😍