INDIAN 2 Movie Review | Indian 2 FDFS Kerala Theatre Response | KamalHasan | Shankar | POP Premiere

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • #Indian2
    #Indian2Review
    Indian 2
    Indian 2 Review
    Indian 2 Movie Review
    Indian 2 Tamil Movie Review
    Indian 2 2024 Movie Review
    Indian 2 Zero Tolerance
    Indian 2 Theatre Response
    Indian 2 Movie Theatre Response
    Indian 2 Tamil Movie Theatre Response
    Indian 2 Kerala Theatre Response
    Indian 2 Trailer
    Indian 2 Songs
    Indian 2 Actors
    Indian 2 Kamal Hasan
    Indian 2 Shankar
    Indian 2 Anirudh
    Indian 2 Cast
    Indian 2 Scenes
    Indian 2 Senapathy
    Indian 2 Theatres
    Indian 2 FDFS
    Indian 2 POP Premiere
    Indian 2 Movie
    Indian Full Movie
    Indian 2 Kadhalarz

ความคิดเห็น • 527

  • @sujiths1076
    @sujiths1076 21 วันที่ผ่านมา +463

    വിക്രം ലൂടെ തിരിച്ചുവന്ന കമലേട്ടൻ ഇന്ത്യൻ സിനിമയിലൂടെ തിരിച്ചുപോയി😂

  • @abhijithabhi5606
    @abhijithabhi5606 21 วันที่ผ่านมา +6

    അപ്പൂപ്പന് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു 😂1000കോടി അടിക്കും എന്നാ പറഞ്ഞിട്ട് പോയെ

  • @ra_guevara_
    @ra_guevara_ 21 วันที่ผ่านมา +144

    ശങ്കർ മൂവിയുടെ തിരക്കഥ എഴുതിയ മനുഷ്യൻ മരിച്ചതിനു ശേഷം ശങ്കർ മൂവി എല്ലാം ബോംബ്

  • @MAGMEDIDAONSCREEN
    @MAGMEDIDAONSCREEN 21 วันที่ผ่านมา +315

    ട്രൈലെർ കണ്ടപ്പോഴേ തോന്നി 🥲

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 21 วันที่ผ่านมา +179

    ഈ സിനിമയിലെ കമൽ ഹാസന്റെ വിഗ്ഗ് കണ്ടാൽ Harry potter സിനിമയിലെ Hagrid നെ പോലെയുണ്ട്🤣🤣

  • @johnwick-qi2ht
    @johnwick-qi2ht 21 วันที่ผ่านมา +4

    എനിക്ക് അപ്പോഴേ തോന്നി ഇരുന്നു ടമാർ പടാർ 😂😂

  • @JayarajMani-bb2bq
    @JayarajMani-bb2bq 21 วันที่ผ่านมา +33

    Aswanth kok costume thappi poyekkuva 😂

  • @Mgm_Audios
    @Mgm_Audios 21 วันที่ผ่านมา +15

    ട്രൈലർ ഇറക്കിയില്ലേൽ ചിലപ്പോൾ ഒരാഴ്ച ഓടിയേനെ. അനിരുദ്ധ് ഇതിൽ കാച്ചുമെന്നാ ഓരോരുത്തരും പറഞ്ഞത്.INDIAN എന്ന സിനിമയുടെ വിജയം കമലഹാസനും ശങ്കറും മാത്രമല്ല.AR RAHMAN എന്ന ലെജൻഡ് കൂടിയുണ്ട്. രണ്ടാം ഭാഗമെടുത്തു നശിപ്പിച്ചു കളഞ്ഞു .

  • @publitemallu6092
    @publitemallu6092 21 วันที่ผ่านมา +61

    ഇവൾ എന്താ പറയണേ 😂😂 അതിനകത്ത് എന്തായിരുന്നു..എൻ്റെ മുഖം കണ്ടാൽ അറിയില്ലേ..ഇടയ്ക്ക് ഞാൻ ഉറങ്ങി പോയി😂😂😂

  • @jrjtoons761
    @jrjtoons761 21 วันที่ผ่านมา +2

    ഷങ്കറിന്റെ അവസാനം നല്ല പടം " ഐ" അതു വിക്രമിന്റെ performance കൊണ്ട് മാത്രം ബാക്കി അതും 😒

  • @mr.videos7383
    @mr.videos7383 21 วันที่ผ่านมา +367

    വിക്രം സിനിമയിലൂടെ indian 2 വിലേക്ക് ഒരു യാത്ര ഒരു വല്ലാത്ത experience ആണ് 😅😅

  • @Viraltalksmedia
    @Viraltalksmedia 21 วันที่ผ่านมา +266

    First Day കണാൻ പറ്റാത്ത എധിക്ക് മനസ്സിൽ ..Satisfaction at peak.. 😂😂😅😂😂

  • @user-uq5dx9td8t
    @user-uq5dx9td8t 21 วันที่ผ่านมา +667

    പടം കാണാത്തവർ ആരൊക്കെ ഉണ്ട് ഇവിടെ ✋😁

  • @anandhuprakash146
    @anandhuprakash146 21 วันที่ผ่านมา +68

    End of Shankar era

  • @cjboy486
    @cjboy486 21 วันที่ผ่านมา +205

    3:05

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 21 วันที่ผ่านมา +268

    ലെ ഉബൈദ് ഇബ്രാഹിം - എനിക്ക് അടുത്ത ഇരയെ കിട്ടി മല്ലയ്യാ😁😁

  • @Tamil_Marvel
    @Tamil_Marvel 21 วันที่ผ่านมา +97

    Indian 2 ❌ Tamil Nadu 1 ✅

  • @rairaf3780
    @rairaf3780 21 วันที่ผ่านมา +26

    സെപ്റ്റംബർ ൽ shanker ന്റെ game changer വരുന്നുണ്ട് ശങ്കർ ന്റെ ഈ പോക്ക് ആണെങ്കിൽ 😮😮😮

  • @RiyaRedayMha1245
    @RiyaRedayMha1245 21 วันที่ผ่านมา +31

    ട്രെയിലർ കണ്ടപ്പോ തന്നെ ബോംബ് ആണെന്ന്. ഉറപ്പിച്ച ആരൊക്കെ 😁😁😁

  • @sallubro1619
    @sallubro1619 21 วันที่ผ่านมา +22

    ഞാൻ ഈ പടം ഒരിക്കലും കാണില്ല കാരണം ഇന്ത്യൻ 1എന്റെ മനസിൽ ഒരു സ്ഥാനം ഉണ്ട് അങ്ങനെ ഇരുന്നോട്ടെ