👍👏👏👏👏നിറഞ്ഞ മനസ്സോടെയുള്ള തുറന്നു പറയൽ 👍കഴിഞ്ഞ കാലത്തെയോ രക്ഷിതാക്കളുടെ പരിമിതി ക്കുള്ളിലുള്ള ജീവിതം. ഗുരുക്കന്മായും എല്ലാവരോടും സ്നേഹവും ബഹുമാനവും കാണിക്കുന്ന രതീഷ് നെ കുറിച്ചുള്ള ഒരു ഇന്റർവ്യൂ "സ്പാർക്ക് " ശ്രീ. അജിത് കൂവോട് ഞങ്ങളിൽ എത്തിച്ചതിൽ അതിയായ സ്നേഹവും സന്തോഷവും അറിയിക്കുന്നു ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്താൻ ഈ കലാകുടുംബത്തിന് സാധിക്കട്ടെ 👍🙏എല്ലാവിധ ആശംസകളും നേരുന്നു 👍✌️✌️✌️✌️👍
❤❤❤ വളരെ സത്യസന്ധമായ വിവരണം. 1992 ഒരു ഓണക്കാലത്ത് കീച്ചേരിയിലെ ഒരു വായനശാലയുടെ പരിപാടിയാൽ മൽസരത്തിന് വന്ന നന്നായി ചിരിക്കുന്ന ഒരു കുട്ടി മൽസരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടി. പിന്നീട് ഇത് വരെ രതീഷിനെ നന്നായി അറിയാൻ സാധിച്ചു. ക്രിസ്റ്റൽ ക്ലാരിറ്റിയോടെയുള്ള വസ്തുതകൾ സത്യസന്ധതിയിൽ 100 % പൊതിഞ്ഞത്.❤❤
ഒരു മധു മാസ ചന്ദ്ര ലേഖ പോലെ, ലളിതം, ദീപ്തം .. ശ്രീ രതീഷ്, ജീവിതത്തിൽ അകത്തും പുറത്തും, ഒരുപോലെയാണ്.... സൗമ്യം.... പക്ഷെ കൃത്യമായ, ശക്തമായ കാഴ്ചപാടുകൾ ഉള്ളയാൾ.....!! കുടുംബം,, ആ കണ്ണും മനസ്സുമറിഞ്ഞു നടക്കുന്നു... അവർക്കു നന്മയും, വിജയവും നേരുന്നു... ഇന്റർവ്യൂ വളരെ നന്നായി 🌹
നന്നായി
ഇഷ്ടായി മാഷേ 🥰🥰
അഭിമുഖം വളരെ നന്നായിട്ടുണ്ട്.ഇനിയും, ഉയരങ്ങളിൽ നിന്നും, ഉയരങ്ങളിൽ എ ത്ത ട്ടേ എ ന്നു പ്രാർത്ഥിക്കാം. 🙏🙏🤎❤️🌹🌹
👍👏👏👏👏നിറഞ്ഞ മനസ്സോടെയുള്ള തുറന്നു പറയൽ 👍കഴിഞ്ഞ കാലത്തെയോ രക്ഷിതാക്കളുടെ പരിമിതി ക്കുള്ളിലുള്ള ജീവിതം. ഗുരുക്കന്മായും എല്ലാവരോടും സ്നേഹവും ബഹുമാനവും കാണിക്കുന്ന രതീഷ് നെ കുറിച്ചുള്ള ഒരു ഇന്റർവ്യൂ "സ്പാർക്ക് " ശ്രീ. അജിത് കൂവോട് ഞങ്ങളിൽ എത്തിച്ചതിൽ അതിയായ സ്നേഹവും സന്തോഷവും അറിയിക്കുന്നു
ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്താൻ ഈ കലാകുടുംബത്തിന് സാധിക്കട്ടെ 👍🙏എല്ലാവിധ ആശംസകളും നേരുന്നു 👍✌️✌️✌️✌️👍
വളരെ നല്ല ഒരു ഇൻ്റർവ്യൂ.. പല്ലവിയുടെ കുട്ടിക്കാലം വളരെ രസകരമായി അവതരിപ്പിച്ചു. എല്ലാ ആശംസകളും
❤❤❤ വളരെ സത്യസന്ധമായ
വിവരണം.
1992 ഒരു ഓണക്കാലത്ത് കീച്ചേരിയിലെ ഒരു വായനശാലയുടെ പരിപാടിയാൽ മൽസരത്തിന് വന്ന നന്നായി ചിരിക്കുന്ന ഒരു കുട്ടി മൽസരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടി.
പിന്നീട് ഇത് വരെ രതീഷിനെ നന്നായി അറിയാൻ സാധിച്ചു.
ക്രിസ്റ്റൽ ക്ലാരിറ്റിയോടെയുള്ള വസ്തുതകൾ
സത്യസന്ധതിയിൽ 100 %
പൊതിഞ്ഞത്.❤❤
ഒരു മധു മാസ ചന്ദ്ര ലേഖ പോലെ, ലളിതം, ദീപ്തം .. ശ്രീ രതീഷ്, ജീവിതത്തിൽ അകത്തും പുറത്തും, ഒരുപോലെയാണ്.... സൗമ്യം.... പക്ഷെ കൃത്യമായ, ശക്തമായ കാഴ്ചപാടുകൾ ഉള്ളയാൾ.....!! കുടുംബം,, ആ കണ്ണും മനസ്സുമറിഞ്ഞു നടക്കുന്നു... അവർക്കു നന്മയും, വിജയവും നേരുന്നു... ഇന്റർവ്യൂ വളരെ നന്നായി 🌹
വളരെ നല്ല video. Good presentation.
നന്നായിട്ടുണ്ട് സർ..സീൽ ചാനലിൽ നിന്ന് കേൾക്കാൻ തുടങ്ങിയതായിരുന്നു ഈ ഗായകനെ..
അഭിനന്ദനങ്ങൾ 💐💐
നല്ല interview. ഒരു ചലച്ചിത്രം കാണുന്ന പോലെ. Keep it up👍🌹👌
🙏🙏🌹🌹🌹🌹
🎉🎉
അഭിമുഖം വളരെ രസകരമായിട്ടുണ്ട്.
ആഴത്തിലുള്ള ഒരു പഠനം തന്നെ എന്നു വിശേഷിപ്പിക്കാം.
❤❤❤❤❤❤❤
👌👍❣️
❤️❤