ഈ കത്ത്പാട്ട് കേട്ടാൽ ഏത് ഭർത്താവും നാട്ടിൽ തിരിച്ചെത്തും..! | Pathinalam Ravu Season 6

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 39

  • @hasanathn9757
    @hasanathn9757 2 ปีที่แล้ว +2

    Maa sha Allah.orupaadishtaayi.oroo variyum manassil vallaathe thattunnund

  • @kozhikkodeKL11-ij9ve
    @kozhikkodeKL11-ij9ve ปีที่แล้ว

    ഈ ഷംല മോളാണ് ഈ മത്സരത്തിൽ നിന്നും ആദ്യം പുറത്തായത് എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം.😢. ആ ശബ്ദം സ്വന്തമാക്കാൻ മോള് എന്തു ഭാഗ്യമാണ് ചെയ്തത് ❤❤ സംഗീതം പഠിക്കുക കൂടി ചെയ്താൽ പൊളിക്കും..
    2023 ടെക് 31 ന് രാവിലെ കമ്പനി വണ്ടിയിലിരുന്നാണ് ഈ പാട്ട് കേൾക്കുന്നത്.ഭാര്യ വല്ലാതെ മിസ്സാവുന്ന്..😢😢😢

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 2 ปีที่แล้ว +1

    സാമി യൂസുഫ്...... The great, salute,

  • @hamzamm4848
    @hamzamm4848 2 ปีที่แล้ว +2

    Super Shamla song

  • @muneerthirurkad3104
    @muneerthirurkad3104 2 ปีที่แล้ว +7

    കുട്ടികൾ പാടുമ്പോൾ ഇഷാൻ ഭായ് ടെ ആസ്വാധനം കാണാൻ ഒരു പ്രതേക രസമാണ്..‼️🥰❤ & പതിനാലാം രാവ് ചരിത്രത്തിൽ മാർക്ക്‌ കൊടുക്കുന്നതിൽ ഒരു വ്യത്യസ്തത കൊണ്ടുവന്നതിൽ ഹിഷാംബായ്ക്ക്‌ ബിഗ് സല്യൂട്ട്..👍👍👍🙏

  • @Fathimath_shamla
    @Fathimath_shamla 2 ปีที่แล้ว +10

    😍❤️

    • @shameemkoroth3342
      @shameemkoroth3342 2 ปีที่แล้ว

      എന്തൊരു feel.. Just Awesome!!!

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 ปีที่แล้ว +2

    പതിനാലാം രാവിൻറെ ഇതുവരെയുള്ള എപ്പിസോഡുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ എപ്പിസോഡ് ആണ് എല്ലാവരും നന്നായി പാടി ഒന്നിനൊന്നു മെച്ചം മൂന്നുപേർക്കും ഓൾ ദ ബെസ്റ്റ് ജീവിതത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @mohammedm8912
    @mohammedm8912 2 ปีที่แล้ว +2

    All song super

  • @muhammedbasheer4336
    @muhammedbasheer4336 2 ปีที่แล้ว +4

    Millions of വ്യൂസ് കടക്കും, ഷംല nte song

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +6

    കത്തുപാട്ടിൽ ഷംല 14:09 വരുന്ന ഭാഗം മുതൽ ശെരിക്കും കരയിപ്പിച്ചു...😢😢😭😭😭👌👌👌

  • @muhammedrashidrashid8520
    @muhammedrashidrashid8520 2 ปีที่แล้ว +2

    ഷംല എക്സലൻ്റ് പെർഫോമൻസ്.
    അവസാനത്തെ വരി വല്ലാതെ മനസ്സിൽ തട്ടി.... ഒരായിരം അഭിനന്ദനങ്ങൾ

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +2

    Aashika moleh super song polichu . 👍👍👍👍...

  • @jamalkarama4241
    @jamalkarama4241 2 ปีที่แล้ว +4

    Shamla entha feel super 👌👌👌👌👏🏻👏🏻👏🏻👏🏻

  • @abanwar4354
    @abanwar4354 2 ปีที่แล้ว +5

    Shamla molu super

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +4

    God Bless You.
    Beautiful Songs Singing.
    Adipoli Judgement Comments.
    Wonderful Anchoring.
    By.
    Ajesh.Chennankara.Thottappally.

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +2

    Shamla kathu song super ❤❤❤👍👍👍👍

  • @muneerkp5912
    @muneerkp5912 2 ปีที่แล้ว +2

    ആഷിക പൊളിച്ചു ഭയങ്കരം ഫീലാണ് 💐👍

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +3

    Super

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 2 ปีที่แล้ว +2

    ഷംല മോൾ കരയിപ്പിച്ചു...💞

  • @mohammedkutty1780
    @mohammedkutty1780 2 ปีที่แล้ว +2

    ഹിഷാം സമിയൗസഫിൻ്റെ. നാല് വരി പാടണം

  • @shoukathmarwa2677
    @shoukathmarwa2677 2 ปีที่แล้ว +3

    Supper shamla

  • @basheerck4648
    @basheerck4648 ปีที่แล้ว +1

    കരയിപ്പിച്ചു ഷംസ

  • @PADAKUTHIRA20
    @PADAKUTHIRA20 2 ปีที่แล้ว +3

    മനോഹരമായ ഒരു സോങ്

  • @PriyaPriya-hz6ic
    @PriyaPriya-hz6ic 2 ปีที่แล้ว +3

    എല്ലാരും നന്നായി പാടി 🥰🥰

  • @muhammednihalk6271
    @muhammednihalk6271 2 ปีที่แล้ว +3

    Super.mole 👌

  • @rishuntelokam
    @rishuntelokam 2 ปีที่แล้ว +2

    ഉഗ്രമാണ് ഈ എപ്പിസോഡ്

  • @mohammedk6423
    @mohammedk6423 2 ปีที่แล้ว +1

    V gooooood...

  • @noufunoufal8985
    @noufunoufal8985 2 ปีที่แล้ว +3

    👍👍👍

  • @shabeerhanif
    @shabeerhanif 2 ปีที่แล้ว +4

    ✌️✌️

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +4

    പ്രവാസി കൾക്ക് സങ്കടം വരും കേൾക്കുമ്പോൾ 😊😞

  • @muhammedayub1646
    @muhammedayub1646 2 ปีที่แล้ว +9

    സാമിയൂസഫിന്റെ കൂടെ പാടി എന്ന് കേട്ടിട്ട് മേഘ്ന ക് ഒരു ഭാവവ്യത്യാസവും കണ്ടില്ല യൂസഫിനെ മനസ്സിലായില്ല എന്നു തോന്നുന്നു

  • @AbbasA-j8q
    @AbbasA-j8q 2 หลายเดือนก่อน

    ഹൃദയം കവര്‍ന്ന ഗാനം പൊന്ന് മോള് വളരെയധികം ഉയര്‍ന്ന നിലയിലെത്താന്‍ ശ്രമിക്കുക

  • @noushadkp5799
    @noushadkp5799 2 ปีที่แล้ว +3

    Uplod cheyyoooo

  • @anweranwer7569
    @anweranwer7569 2 ปีที่แล้ว +3

    Shamla super

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +2

    ❤❤❤❤