ആളവന്ദാനിൽ കമൽഹാസന്റെ ഡ്യൂപ് ഞാനായിരുന്നു | Riyas Khan | Thalapathy Vijay | Kamal Haasan |DNA Movie

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ആളവന്ദാനിൽ കമൽഹാസന്റെ ഡ്യൂപ് ഞാനായിരുന്നു | Riyas Khan | Thalapathy Vijay | Kamal Haasan | DNA Movie
    #thalapathyvijay #kamalhaasan #suriyasivakumar #aalavandhan #mammootty #mohanlal #dileep #vijaykanth #vijay #actorvijay #thalapathy67 #riyazkhan #dnamovie #malayalamactor #dulquersalmaan #prithvirajsukumaran #suriya #ulakanayagan #lalettan #lalettanmass
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2020 SillyMonks Malayalam
    ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

ความคิดเห็น • 284

  • @Nikz..
    @Nikz.. ปีที่แล้ว +181

    എനിക്ക് റിയാസ് ഖാന്റെ ഏറ്റവും ഇഷ്ട്ടപെട്ട 2 മൂവീസ് ആണ് speed and kochirajav🔥

  • @rambomarvel5333
    @rambomarvel5333 ปีที่แล้ว +204

    സത്യം പറഞ്ഞാ സിനിമയിൽ വില്ലൻമാർ ആയിട്ട് അഭിനയിക്കുന്നവർ ആണ് നല്ലവർ.......എന്തൊരു തങ്കപ്പെട്ട മനുഷ്യൻ!

    • @nandhu6794
      @nandhu6794 ปีที่แล้ว +4

      💯

    • @vsansanv29101_sd
      @vsansanv29101_sd ปีที่แล้ว +2

      the story was written by KAMALHASAN
      NOVEL NAME:DHAYAM-ALAVANTHAN STORY written in 1984

    • @crazzyfrog5770
      @crazzyfrog5770 ปีที่แล้ว +5

      Ys. really നല്ല മനുഷ്യൻ ആണ്.ഞാൻ കുറച്ചു നേരം അദ്ദേഹവുമായി സംസാരിച്ചപ്പോൾ എനിക്ക് തോന്നിയത് ആണ്.❤️

  • @anandhumadhu1589
    @anandhumadhu1589 ปีที่แล้ว +26

    എജ്ജാതി ലുക്ക്‌ ആണ് ഇക്ക 🔥❤️❤️

  • @AthulRaj96
    @AthulRaj96 ปีที่แล้ว +39

    ഗജിനിടെ കാര്യം പറഞ്ഞു ലാസ്റ്റ് കണ്ണ് നിറഞ്ഞത് കണ്ടോ.. I think he's very passionate actor

  • @hotkitchen199
    @hotkitchen199 ปีที่แล้ว +90

    നിങ്ങൾ 150 സിനിമ അഭിനയിച്ച
    ആൾ ആയാലും
    രണ്ട് സിനിമ മാത്രമാണ് എനിക്ക് ക്രഷ് തോന്നിയ സിനിമ
    1 ബാലേട്ടൻ
    2. മുംബൈ പോലീസ്

    • @lookingforlove839
      @lookingforlove839 ปีที่แล้ว +8

      Ithe rand cinema Alle appoopan and the boys il paranje. Coincidence?

    • @AsifAzad-hp7te
      @AsifAzad-hp7te ปีที่แล้ว +2

      ​@@lookingforlove839 oookkiyathaaan😂

    • @hmzotm
      @hmzotm ปีที่แล้ว +1

      ബാലേട്ടൻ👏👏

    • @poraali.shibu0235
      @poraali.shibu0235 ปีที่แล้ว

      ബാക്കി നീ കണ്ടോ

  • @akhilzachariah8253
    @akhilzachariah8253 ปีที่แล้ว +23

    മലയാളത്തിന്റെ സൽമാൻ ഖാൻ❤

  • @Ashrafveekey
    @Ashrafveekey ปีที่แล้ว +33

    പുള്ളി ആദ്യത്തേക്കാളുംഅടിപൊളി ആയിട്ട് മലായാളം സംസാരിക്കുന്നു👍👍👍👍👍👍👍👍😄😄😄

  • @ദിനേശൻ
    @ദിനേശൻ ปีที่แล้ว +37

    ആളവന്താനിൽ ഒരു രക്ഷയിലാതെ അഭിനയിച്ചിട്ടുണ്ട് ❤

  • @aswins8069
    @aswins8069 ปีที่แล้ว +54

    THALAPATHY 🔥

  • @kichukichumon2934
    @kichukichumon2934 ปีที่แล้ว +39

    പാവം ഒരു ജാഡയും ഇല്ലാത്ത ഒരു നല്ല മനുഷ്യൻ 🤗

  • @Kiran16743
    @Kiran16743 ปีที่แล้ว +40

    ഷോബീ തിലകന്റെ ശബ്ദം ഇവന്റെ ഒർജിനൽ ശബ്ദമാണെന്ന് തെറ്റ് ധരിച്ച ഒരു കുട്ടിക്കാലമുണ്ടായിരുന്നു 😍

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +4

      Pandathe chila cinemakalile mathrame Shobi thilakan dubb cheythittullu... Ippo riyaz Khan own sound thanneyanu

    • @Kiran16743
      @Kiran16743 ปีที่แล้ว +3

      @@cheers_sharingandreceiving yes..

  • @ribinjd2598
    @ribinjd2598 ปีที่แล้ว +46

    Thalapathy💥

  • @vipinvictor2409
    @vipinvictor2409 ปีที่แล้ว +27

    ബദ്രി🔥🔥🥳🥳

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +1

    ഇത്രയും വെറൈറ്റി ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി അതും വളരെ ഓർഗാനിക് ആയി ചോദിക്കുന്ന ഏക അഭിമുഖിസ്റ്റ് ഈ പയ്യൻ ആണ്..

  • @klfollowsolo7202
    @klfollowsolo7202 ปีที่แล้ว +133

    His happiness can be seen in his gestures. The passion, the fire. Action star 🌟 RK

    • @abhijith7480
      @abhijith7480 ปีที่แล้ว +1

      @ngt yup ഒഞ്ഞു പോയെടാ കോപ്പേ. കിടിലൻ റോൾസ് കിട്ടിയാൽ pwoli ആയി ചെയ്യുന്ന നടൻ ആണ് റിയാസ് ഖാൻ 😘😘😘

    • @spidey726
      @spidey726 ปีที่แล้ว

      Action star RK 😂

  • @samuelmathew3179
    @samuelmathew3179 ปีที่แล้ว +17

    Eventhough he has played so many roles, his cameo in Mumbai Police will always remain one of my favourite!

  • @sebilthurakkal6531
    @sebilthurakkal6531 ปีที่แล้ว +22

    Legendary actor riyas sir ❤❤

  • @nihmathullakolothumthodi837
    @nihmathullakolothumthodi837 ปีที่แล้ว +26

    Riyas khan = കൂൾ ഗുരു 👍🏻

  • @thalapathyvijay8545
    @thalapathyvijay8545 ปีที่แล้ว +21

    ഹായ് Appupan and boys viewers

  • @karthikkp5631
    @karthikkp5631 ปีที่แล้ว +33

    Thalapathi VIJAY ❤❤💥

  • @bcodevlogs4739
    @bcodevlogs4739 ปีที่แล้ว +9

    ഇതാണ് മക്കളെ movie ഇന്റർവ്യൂ. അല്ലാതെ ഇപ്പൊ കേറി അങ്ങ് star ആയി മൈ മറ്റേത് പറയുന്നതല്ല

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +6

    ബാലേട്ടനിലെ വില്ലൻ. ഇസ്ര യിലെ charactor.. സൂപ്പർ 2
    ♥️

  • @naveenraramparambil7819
    @naveenraramparambil7819 ปีที่แล้ว +26

    This man is 51 year old 🔥🔥🔥

  • @tradegq8014
    @tradegq8014 ปีที่แล้ว +9

    യാതൊരു ജാഡ യും ഇല്ലാത്ത മനുഷ്യൻ❤

  • @ramzanhabeeb5005
    @ramzanhabeeb5005 ปีที่แล้ว +23

    Thalapathy ❤‍🔥

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 ปีที่แล้ว +37

    Ghajini - AAMIR KHAN 🔥🔥😃
    MASSIVE COME BACK WAITING AAMIR SIR ♥♥😍🔥

    • @sijosreeeditz
      @sijosreeeditz ปีที่แล้ว +1

      But remake movieyekkalum best perform actor Suriya thanne aanu💖

  • @anudevappu2408
    @anudevappu2408 ปีที่แล้ว +23

    Riyas khan balettan movie BHADRAN fan's assemble 🤩🥰🤩 like adichu pewer kannikku 🔥😎🔥💯🙌💝

  • @vyshnavprasad7079
    @vyshnavprasad7079 ปีที่แล้ว +15

    നല്ലോരു മനുഷ്യൻ ❤

  • @shawnrounder
    @shawnrounder ปีที่แล้ว +44

    Appupan and the boys important stuff "riyaz Khan"❤🔥

  • @thalapathyabhi8704
    @thalapathyabhi8704 ปีที่แล้ว +7

    വിജയ് അണ്ണൻ ഉയിർ

  • @lawrence-2023
    @lawrence-2023 ปีที่แล้ว +326

    ആദ്യമായിട്ട വാർക പണി നടക്കുന്നത് അടുത്ത് പോയ്‌ interwiew എടുക്കുന്നത് കാണുന്നത്🙄

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +64

      Film location ആണ് ബ്രോ

    • @lawrence-2023
      @lawrence-2023 ปีที่แล้ว +10

      @@SillyMonksMalayalam ok bro

    • @Nikz..
      @Nikz.. ปีที่แล้ว +14

      ​@@SillyMonksMalayalam വാർക്ക പണി മേസ്തിരി ആയിട്ടാണോ അഭിനയിക്കുന്നെ 😌

    • @gkdroid8460
      @gkdroid8460 ปีที่แล้ว +5

      Evide yengilum shooting spots ayirikkam avidevachu edutha interview ayirikkam

    • @Madara_Uchiha______
      @Madara_Uchiha______ ปีที่แล้ว +2

      🤣🤣🤣🤣

  • @Joker-Apache
    @Joker-Apache ปีที่แล้ว +8

    Riyas മലയാളം മാത്രം പറയാൻ ശ്രമിക്കുന്നുണ്ട് ❤

  • @ajgoats.
    @ajgoats. ปีที่แล้ว +3

    എത്ര സിംപിൾ ഗുഡ് man ❤️🔥🔥❤️😍😍😍

  • @mkjvd
    @mkjvd 4 หลายเดือนก่อน +1

    Simple manushyan umma riyas ikka

  • @View_finderr
    @View_finderr ปีที่แล้ว +44

    ആളവന്താൻ ആണ് റിയാസിന്റെ career best performance ❤️

  • @kappithantrollsyt07458
    @kappithantrollsyt07458 ปีที่แล้ว +19

    സാർ വളരെ നിഷ്കളങ്കൻ ആണ് 🔥♥️

  • @vvknr
    @vvknr ปีที่แล้ว +16

    he is an amazing actor ❤

  • @robinthomas3168
    @robinthomas3168 ปีที่แล้ว +4

    Njan degree kku padikkumbol trivandrum dhanya theateril kanda movie aanu Aalavanthaan... it was a fantastic movie.. Very happy that Riyas Chettan duped Kamal Sir... Enthoru cute manushyana Riyaz Annan...Happy for this interview.

  • @SafeerKarayil
    @SafeerKarayil ปีที่แล้ว +3

    കൈന്റെ മുകളിൽ Train കയറ്റിയിരുന്നു Sampoornesh Babu 😂

  • @anfalp.n.4205
    @anfalp.n.4205 ปีที่แล้ว +4

    Riyaz Khan Ikka, pwoli. Great informations about many things. Unique...

  • @akshaysunil4951
    @akshaysunil4951 ปีที่แล้ว +54

    Came For Thalapathy Content ❤

    • @spidey726
      @spidey726 ปีที่แล้ว

      അവസാനസീരിയൽ എറിഞ്ഞുപൊട്ടിയിട്ടും വാപ്പണ്ണാക്കികൾ ജീവനോടെ ഉണ്ടോ. അടുത്ത സീരിയൽ എന്നാ

    • @akshaysunil4951
      @akshaysunil4951 ปีที่แล้ว

      @@spidey726 go and ask you mother or grandmother may be they will know about serials

  • @MSVEDITZ794
    @MSVEDITZ794 ปีที่แล้ว +3

    Mammookka 😮💯

  • @Luke-zz4cl
    @Luke-zz4cl ปีที่แล้ว +24

    സുൽതാൻ ❤ നന്ദുവിന്റെ childhood Freind.. അവസാനം നന്ദു തന്നെ കൊല്ലുന്നു

    • @elmioliver4595
      @elmioliver4595 ปีที่แล้ว +3

      Avasanam ala adyame kollum 😂

    • @Ak_724
      @Ak_724 ปีที่แล้ว +1

      ​@@elmioliver4595 athe🤣🙏

    • @adharsh_praveen
      @adharsh_praveen ปีที่แล้ว

      സ്വന്തം കാമുകിയെ കൊന്നവനാണ് നന്ദു

    • @elmioliver4595
      @elmioliver4595 ปีที่แล้ว

      @@adharsh_praveen bro cinema onu koode poy kandit vayo. Edu kamukhi 🤣

    • @adharsh_praveen
      @adharsh_praveen ปีที่แล้ว

      @@elmioliver4595 manish koirala

  • @sarangsreekumaran0603
    @sarangsreekumaran0603 ปีที่แล้ว +27

    Hai 🔥 kaalam thetti irangiya padam 🥺
    One hell of crossover it was 🤩
    Narakasuran × Izra × Hai
    ⚠️⚠️⚠️

  • @arunrr100
    @arunrr100 ปีที่แล้ว +6

    Joli venam Joli venam!!
    Jokes apart Riyaskka is a really nice person and a good entrepreneur too!! ❤

    • @xerox-f1p
      @xerox-f1p ปีที่แล้ว +1

      Entrepreneur how👀

  • @ranjithranju8103
    @ranjithranju8103 ปีที่แล้ว +4

    റിയാസ് ഖാൻ.. ഭയങ്കര ഇഷ്ടം ❤️😍

    • @spidey726
      @spidey726 ปีที่แล้ว +1

      എന്നുമുതൽ 😂

  • @Behealedandcalm
    @Behealedandcalm ปีที่แล้ว +2

    King Khan❤️❤️❤️ Appoopan and Boyssssssss

  • @jishnuks007
    @jishnuks007 4 หลายเดือนก่อน

    ജസ്റ്റ്‌ ഒന്ന് കാണാമെന്നു വിചാരിച്ചു തുടങ്ങി, ഇപ്പോൾ ദേ തീരാറായി, ഇന്റർവ്യു കഴിഞ്ഞാൽ ഇപ്പോൾ ഉള്ളതിനേക്കാൾ കുറച്ച് സ്നേഹം റിയാസ് ഖനോട് തോന്നിയിരിക്കും 👌🏼👌🏼😍❤️

  • @samthomas5211
    @samthomas5211 ปีที่แล้ว +2

    Lalettan🔥🔥🔥🔥🔥🔥🔥🔥🔥Dileep Ettan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreeshmasree9576
    @sreeshmasree9576 ปีที่แล้ว +3

    റിയാസ് ഖാൻ ❤❤☺️

  • @shabinmsshabin2972
    @shabinmsshabin2972 ปีที่แล้ว +17

    Thalapathy ❤ pwoli manushyan riyas khan

    • @ebypeter5908
      @ebypeter5908 ปีที่แล้ว

      Safe annenu arinjit annu ithellam cheyunath
      Allathae alla
      Pinne pysa vagunudello
      Ennit kurae vattan fans

    • @varundeepu5085
      @varundeepu5085 ปีที่แล้ว

      ​@@ebypeter5908 aa risk angeru eduthillelum.angerk paisa kitum.ennitum cheyyan kaaniche aa mind aanu parayane vattan fans enn parayan ninte appno ninako mental hsptl ondo avde vann arelum treatment edutho?

    • @muralimidhin3897
      @muralimidhin3897 ปีที่แล้ว

      ​@@ebypeter5908 poda kuneee

    • @_Razor_Reacher
      @_Razor_Reacher ปีที่แล้ว

      ​@@ebypeter5908 പൈസ കിട്ടും എന്ന് പറഞ്ഞ് അങ്ങ് ചെല്ല്. Safe ആണെന്ന് പറഞ്ഞാലും ഈ കൊണ പറയുന്ന നിനക്ക് കയ്യിൽ കൂടി car കേറ്റാൻ ഉള്ള ധൈര്യം ഉണ്ടോ?

    • @spidey726
      @spidey726 ปีที่แล้ว

      ​@@_Razor_Reacher ഒരു actor എന്ന നിലയിൽ കയ്യിൽക്കൂടി വണ്ടി കേറ്റുവല്ല വേണ്ടേ. നല്ല പടങ്ങൾ ഇറക്കണം. അഭിനയം കാഴ്ചവയ്ക്കണം. എറിഞ്ഞു തൂറ്റുന്ന കൊറേ രക്ഷകൻ വാണപ്പടങ്ങൾ അല്ലാതെ കൊണവുള്ള ഒരൊറ്റ പടം ഒണ്ടോ പുള്ളിക്ക് ഇപ്പോൾ. എല്ലാത്തിലും ഒരു കൊണച്ച രക്ഷകൻ റോളിൽ വന്ന് കാണിച്ച കൊണ തന്നെ വീണ്ടും വീണ്ടും repeat അടിക്കുന്നതല്ലാതെ എന്ത്‌ തേങ്ങയാ പുള്ളി കാണിക്കുന്നത്. കോടികൾ എണ്ണി വാങ്ങുന്നതല്ലേ അപ്പൊ വണ്ടിയെങ്കിലും കേറ്റിയില്ലേ പിന്നെ എന്നാ കാര്യത്തിനാ പൈസ മേടിക്കുന്നത്. അങ്ങനെങ്കിലും മേടിക്കുന്ന പൈസയോട് കൂർ കാണിക്ക്. അല്ലെങ്കിൽ ആണ്പിള്ളേര് നല്ല പടങ്ങൾ ഇറക്കുന്നത് കണ്ടുപഠിച്ച് അതുപോലെ ചെയ്യ്

  • @junaithnazar2301
    @junaithnazar2301 ปีที่แล้ว +11

    Chilapo ente mathram thonnal ayirikum suriya and Riyaz Khan rendu perkum ekadesham ore body language anu films kanumbol may be avar orumich anu fight and gymnastics train chythath kondavam ..suriya pakka body ayit varumbo body language riyaz khante pole enik thonniyittund..

    • @avnpromos2255
      @avnpromos2255 ปีที่แล้ว +2

      Same❤

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      Yes എനിക്കും തോന്നാറുണ്ട് സൂര്യ അണ്ണൻ ❤️ റിയാസ് ഇക്ക 😘

  • @asnucreater740
    @asnucreater740 ปีที่แล้ว +46

    Thalapathy really hardworker

    • @spidey726
      @spidey726 ปีที่แล้ว +4

      പക്ഷേ പടം എറിഞ്ഞ് പൊട്ടുവാണന്നേ ഒള്ളൂ

  • @amaljithmathew3943
    @amaljithmathew3943 ปีที่แล้ว +7

    Thalapathy Vijay 🎉🎉

  • @abhirajabhi706
    @abhirajabhi706 ปีที่แล้ว +22

    Thalapathy

  • @rajeswariganesh2176
    @rajeswariganesh2176 ปีที่แล้ว +32

    നല്ല മലയാളം. Chennayil പഠിച്ച് വളർന്നിട്ടും.💜

    • @abhijith7480
      @abhijith7480 ปีที่แล้ว +6

      പുള്ളി കൊച്ചിക്കാരൻ ആണു ❤😍

    • @rajeswariganesh2176
      @rajeswariganesh2176 ปีที่แล้ว +1

      @@abhijith7480 forefathers

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +3

      ​@@rajeswariganesh2176 അല്ല വീട്ടുകാർ ഒക്കെ മലയാളികൾ ആണെന്ന് പറയുവായിരുന്നു

  • @shanthanudq400
    @shanthanudq400 ปีที่แล้ว +7

    Balettan kochi rajavu👌❤️

  • @kristy77231
    @kristy77231 ปีที่แล้ว

    Riyas khan😊❤ kunjile muthal njn kaanunna no1 villen in Malayalam movie 🍿😊❤❤❤❤

  • @wanderermallu
    @wanderermallu ปีที่แล้ว +4

    പുള്ളി പൊളിയാണ് ❤❤❤❤

  • @muhammedmufas6104
    @muhammedmufas6104 ปีที่แล้ว +1

    Riys😍khan... Talented actor 🎥🎞️🎞️

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 ปีที่แล้ว +6

    Riyas Khan ♥♥💥

  • @jithuvijay2883
    @jithuvijay2883 ปีที่แล้ว +4

    Vijay annan❤

  • @milu9654
    @milu9654 ปีที่แล้ว +20

    Start to end super interview
    He is a legendary actor

  • @emptylife3689
    @emptylife3689 ปีที่แล้ว +1

    Ente ponno enthoru glamour, hero aayal adipoli ayene.. Superhero movies okke anengil polikkum

  • @VishnuVishnu-bv8ks
    @VishnuVishnu-bv8ks ปีที่แล้ว +4

    Thalapathy🔥🔥🔥🔥🔥🔥🔥

  • @Ak_724
    @Ak_724 ปีที่แล้ว +6

    Extremely talented actor bt ippo enthino vendi padangal cheyunnu Mumbai police shesham aa reethiyil ulla performance padangal kittiyitilla🙏

  • @hamidAliC
    @hamidAliC ปีที่แล้ว +2

    Good interview ❤

  • @Ousep_M
    @Ousep_M ปีที่แล้ว +4

    എന്താണ് സ്നേഹം, കുഞ്ഞേ, എന്നെ വേദനിപ്പിക്കരുത്

  • @abeljacobvarghese3199
    @abeljacobvarghese3199 ปีที่แล้ว +5

    Riyas Khan❤

  • @aswinvinod3566
    @aswinvinod3566 ปีที่แล้ว +3

    Enthu simple aanu Riyas ikka❤️

  • @SPADIKAM5
    @SPADIKAM5 ปีที่แล้ว +18

    25:01-27:16 about vijay

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 ปีที่แล้ว +10

    JAWAN & TIGER3 KATTA WAITING 🔥🔥🔥🔥🔥🔥
    KHAN'S 🔥😃
    BIGGEST MASS ACTION ENTERTAINER 🔥🔥🔥

  • @rythmofelanza9336
    @rythmofelanza9336 ปีที่แล้ว +16

    “HAI” riyazikkaaa😅😊😊

  • @abhijithreghu2621
    @abhijithreghu2621 ปีที่แล้ว +2

    റിയാസ് ❤

  • @amald483
    @amald483 ปีที่แล้ว +2

    റിയാസ് ഇക്ക😍

  • @View_finderr
    @View_finderr ปีที่แล้ว +17

    അമ്മായി ഫിഷ് ഫ്രൈ 🤣🔥❤️

    • @_Royce67
      @_Royce67 ปีที่แล้ว +2

      😂❤

    • @Sujithnair009
      @Sujithnair009 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

    • @തങ്കൻ-ഗ8ണ
      @തങ്കൻ-ഗ8ണ ปีที่แล้ว +1

      Impact 🤣🔥

    • @ChroniclesofCJ
      @ChroniclesofCJ ปีที่แล้ว +2

      My favourite : ജോലി വേണം ജോലി വേണം 😂

    • @adharsh_praveen
      @adharsh_praveen ปีที่แล้ว +3

      @@ChroniclesofCJ ഡിംഗ് ഡിംഗ്

  • @Gkdream-lm2gz
    @Gkdream-lm2gz ปีที่แล้ว

    എത്ര നല്ല മനുഷ്യൻ

  • @ebinkichu334
    @ebinkichu334 4 หลายเดือนก่อน

    അടിച്ചു കേറി വാ 🔥🔥

  • @aneeshaneeshmessi6613
    @aneeshaneeshmessi6613 ปีที่แล้ว +7

    Thalapatahy❤️✨️

  • @roby-v5o
    @roby-v5o 4 หลายเดือนก่อน

    ദുബായ് ജോസ് വൈറൽ ആയതിനു ശേഷം ഇതൊക്കെ കാണുന്നു ❤❤

  • @nuhmannummu9887
    @nuhmannummu9887 ปีที่แล้ว +3

    ലുക്ക്‌ കിടു

  • @kristy77231
    @kristy77231 ปีที่แล้ว

    Part 2 venam😊❤❤

  • @stardom_b2043
    @stardom_b2043 ปีที่แล้ว +3

    rizz khan

  • @hashim9669
    @hashim9669 ปีที่แล้ว +1

    Entoru look an ❤️

  • @therealprince1651
    @therealprince1651 ปีที่แล้ว +4

    RIYAZ IKKA 🔥🔥🔥

  • @mamithafanboy5701
    @mamithafanboy5701 ปีที่แล้ว +1

    കേട്ടിട്ടില്ലേ മുട്ടനാടുകളെ തമ്മിലടിപ്പിച്ചു കൊന്ന് ചോര കുടിച്ച കുറുക്കൻ ന്റെ കഥ കുറെ നാളായി ഒരു കഥ കേട്ടിട്ട് നല്ല മൂഡ് പറ മച്ചാ 😂

  • @ribinjd2598
    @ribinjd2598 ปีที่แล้ว +3

    Backilu kudi nadakunna kutty😄❤️

  • @രായപ്പൻ-bgm
    @രായപ്പൻ-bgm 5 หลายเดือนก่อน +2

    22:33, 26:26 🔥❤️

  • @alvinjose7638
    @alvinjose7638 4 หลายเดือนก่อน

    അടിച്ച് കേറി വാ 🔥🔥🔥

  • @shambhuvijayakumar
    @shambhuvijayakumar ปีที่แล้ว +1

    Aalavandhan 👌🔥❤

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +1

    ആളവന്താൻ എന്നാണ് ആളവന്ദാൻ എന്നല്ല..

  • @ganabhooshanamgirishkochin
    @ganabhooshanamgirishkochin ปีที่แล้ว +3

    "Hai" ikka👋🏻

  • @adithyan_._
    @adithyan_._ 4 หลายเดือนก่อน

    Adich keri vaa💥

  • @ishaqharshak
    @ishaqharshak ปีที่แล้ว +16

    Ikka ❤
    Appoplan and boys fans assemble

    • @_Royce67
      @_Royce67 ปีที่แล้ว

      😅😅❤

  • @nihmathullakolothumthodi837
    @nihmathullakolothumthodi837 ปีที่แล้ว +21

    റിയാസ് ഖാൻ പറഞ്ഞത് പോലെ ആറാട്ട് ഒഴുകി ഒഴുകി പോയി 😂

  • @serserpent2332
    @serserpent2332 ปีที่แล้ว +3

    Riyas khan💥

  • @Timelapseofficial..
    @Timelapseofficial.. ปีที่แล้ว

    Such a humble person 🫂

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 ปีที่แล้ว +6

    Aalavandhan dupe aayirunnu alle kamal Hassan nte 😂😂😂😊Riyas khan 🔥🔥

  • @ashinshaju2656
    @ashinshaju2656 ปีที่แล้ว +2

    Kamal Hassan 🔥

  • @rathish2823
    @rathish2823 ปีที่แล้ว +17

    Thalpathy ❤