ഉറപ്പുള്ള സൗഹൃദം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്... ലോകം തന്നെ കൈകുമ്പിളിൽ കൊടുത്താലും,ബന്ധങ്ങളെ പരിപാലിക്കുവാൻ ഒരു നല്ല മനുഷ്യനെ കഴിയൂ....ലാലേട്ടൻ മോഹൻലാൽ എന്നും ഒരു മലയാള കാലത്തിന്റെ വിസ്മയം 💞❤️
ലാലേട്ടാ ഞങ്ങളുടെ മനസ്സുകളിൽ,ഹൃദയങ്ങളിൽ സ്പർശിക്കുന്ന രീതികളിൽ അഭിനയ കലയുടെ വികാരങ്ങളാൽ എഴുതിയ ബൃഹത്തായ കാലാകാരനാണ് അങ്ങ്, ഇപ്പോൾ ഞങ്ങൾക്കായ് സംവിധാനവും,അഭിനയവും ചെയ്ത് ആഗോളമായ് വിജയം കണ്ടെത്തുന്ന ബറോസിനായ് ഈ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, പ്രത്രേകിച്ച് ലാലേട്ടന് ഞങ്ങളുടെ പ്രാർത്ഥനയും,ആശംസകളും,സ്നേഹവും,ആദരവും അങ്ങയോടൊപ്പം ലാലേട്ടാ
Suchitra Ma'am !!! You are the BEST. Short n Sweet Speech that poured your heart out . Mohanlal Sir , In a short time You timelined your long journey n expressed your Gratitude to all , who are instrumental for your success. You thanked our Jt too. Talent n Humility rarely exit together . Keeping Jijo Sir together is the ultimate Gratitude. Never seen you before so excited like a child n seems like it is well planned n a sureshot Success . Hope it will be a next AVATAR . All the Best to the entire team .
ലാലേട്ടന്റെ സംസാരം കേട്ടാൽ ലയിച്ചിരുന്നു പോവും... ശരിക്കും ഒരു അൽഭുതം ആണ് ലാൽ.. ഒരു വാക്കിലോ നോക്കിലോ, അഹംഭാവം ഇല്ലാത്ത മനുഷ്യൻ ശരിക്കും സച്ചിനെ പോലെ ദൈവം അവതരിച്ച താണ് കേരളത്തിൽ. ഇയാളിലൂടെ 🙏🙏🙏🙏🙏 ഇൗ മഹാനടനെ മലയാള സിനിമ ശരിക്കും ഉപയോഗിച്ചില്ല എന്ന് കരുതുന്നു..... അതിനു പറ്റിയ എഴുത്ത് കാർ ഇവിടെ ഇല്ല.... 🙏🙏🙏🙏
Oru 100 thavaneyenkil "ADDEHAM" ennu Lalettan parayunnathu that shows the genuine respect he has for film industry. Venamenkil Ayal, Anggeru ennokke paranju pokam but Lalettan is humble not to say like that.
Love you Lalettan 😘😘😘❤❤❤ All the very best for Barroz 👍🏻👍🏻👍🏻😘😘😘 Waiting for the worldwide majic on the big screen soon 🔥🔥🔥🔥💥💥💥💥 Also my loads of wishes and prayers to Marakkar 🙏🙏🙏🙏 Can't wait to see this visual extravaganza 🔥🔥🔥 Hope this gamechanger becomes a global and pan Indian success in Malayalam as well as Indian Cinema 🙏🙏🙏🤲🤲🤲🛐🛐🛐🕉🕉🕉➕➕➕✡✡✡
ലാൽജി , അശ്വമേധം നടത്തി താങ്കൾ പ്രപഞ്ച ചക്രവർത്തി ആയാൽ നമ്മൾ മലയാളിക്ക് നഷ്ടപ്പെടുന്നത് ബാല സഹജമായ ഈ ഭാഷയാണ്, ഈ നൈർമല്യം ആണ്, ഈ മനോഹാരിതയാണ്, ഈ ആർദ്രത യാണ് ; സർവ്വോപരി ശൂന്യം ആയേക്കാവുന്ന ഞങ്ങളുടെ കരൾ കൂടാ ണ്. അമർ രഹേ.
She proved wonderful actors wonderful wife, ma'm we like u r father a lot for extravagant film's he made, god bless mohan Lal sir,you,your kids and entire unit
She is a graceful lady, Mohanlal is lucky to have her in his life
She is the powerful lady behind lalettan acting life.....
ഗുരുത്വം 🙏 വന്ന വഴി മറക്കാത്ത ലാലേട്ടൻ🥰 വെറുതെയല്ല ഇങ്ങേര് നമ്മുടെ ജീവൻ ആയത്😍
ഉറപ്പുള്ള സൗഹൃദം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്...
ലോകം തന്നെ കൈകുമ്പിളിൽ കൊടുത്താലും,ബന്ധങ്ങളെ പരിപാലിക്കുവാൻ ഒരു നല്ല മനുഷ്യനെ കഴിയൂ....ലാലേട്ടൻ മോഹൻലാൽ എന്നും ഒരു മലയാള കാലത്തിന്റെ വിസ്മയം 💞❤️
എന്ത് രസാലെ ലല്ലേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ 😍
👌👌❤️❤️❤️❤️
@Dreamer 544 ninte appanteyo ezhunetu pode
Kopp aanu
അബ്ദുൽ കലാം talking is spr
എൻറെ സ്റ്റുഡൻസ് ഒന്നും ഇതുവരെ മോശമായിട്ടില്ല ഇല്ല
ലല്ലേട്ടന്റെ Baroz എന്ന വിസ്മയം കാണാൻ കട്ട waiting 🤩🤩🤩🤩
ഏട്ടൻ പൊളിയാ..... ദൈവമേ അദ്ദേഹത്തിന് ആയുസും ആരോഗ്യം കൊടുക്കണേ...... 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ലാലേട്ടൻ vanna വഴി മറന്നിട്ടില്ല 😍
Suchithra spoke very well.
ലാലേട്ടന്റെ speach കേട്ടപ്പോ ഒരു ഇമോഷണൽ ഫീൽ എനിക്കും feel cheythu
ലാലേട്ടാ ഞങ്ങളുടെ മനസ്സുകളിൽ,ഹൃദയങ്ങളിൽ സ്പർശിക്കുന്ന രീതികളിൽ അഭിനയ കലയുടെ വികാരങ്ങളാൽ എഴുതിയ ബൃഹത്തായ കാലാകാരനാണ് അങ്ങ്, ഇപ്പോൾ ഞങ്ങൾക്കായ് സംവിധാനവും,അഭിനയവും ചെയ്ത് ആഗോളമായ് വിജയം കണ്ടെത്തുന്ന ബറോസിനായ് ഈ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, പ്രത്രേകിച്ച് ലാലേട്ടന് ഞങ്ങളുടെ പ്രാർത്ഥനയും,ആശംസകളും,സ്നേഹവും,ആദരവും അങ്ങയോടൊപ്പം ലാലേട്ടാ
Great speech laletan ..Very nice speech Suchitra mam.. super ..👍
മലയാള സിനിമയ്ക്ക് അഭിമാന നിമിഷം😍😍ഏട്ടൻ@director seat❤❤❤
കണ്ണുകൾ നിറഞ്ഞു ഏട്ടന്റെ ❤️
ഹൃദയംകൊണ്ട് സംസാരിക്കുന്ന മനുഷ്യൻ ❤❤❤❤
What a charming lady ,how nicely speaking
Suchitra Ma'am !!! You are the BEST. Short n Sweet Speech that poured your heart out . Mohanlal Sir , In a short time You timelined your long journey n expressed your Gratitude to all , who are instrumental for your success. You thanked our Jt too. Talent n Humility rarely exit together . Keeping Jijo Sir together is the ultimate Gratitude. Never seen you before so excited like a child n seems like it is well planned n a sureshot Success . Hope it will be a next AVATAR . All the Best to the entire team .
Very Good supportive wife who backing her husband's initiatives and wishes strongly all these years.
Correct very good supporting suchithramohanlal
THE COMPLETE ACTOR💓🔥
MOHANLAL
DIRECTED BY
MOHANLAL
ഏട്ടൻ 💕❤️😘
കട്ട വെയ്റ്റിംഗ് #BARROZ 🔥🔥🔥
good speek.... congrats laleta
Suchitra chechi 💘 u have a big heart.... To have come this far & still support the love of your life... God bless you both🙏
Love u laletta
Best of luck 👍🏻👍🏻
പിന്നിട്ട വഴികൾ മറക്കാതെ ഓർത്തോർത്തു പറയുന്നു. ഒരുപാടു ഗുരുത്വമുള്ള മനുഷ്യൻ.
ലാലേട്ടന്റെ speech കേട്ടപ്പോ ഇമോഷണൽ ഫീൽ ഉണ്ടായി....
Mohanlals wife - she speaks so well!!!
What an emotional speech lal sir...
Best ever speech of Lalettan😍
💯❤
ലാലേട്ടന്റെ സംസാരം കേട്ടാൽ
ലയിച്ചിരുന്നു പോവും... ശരിക്കും ഒരു അൽഭുതം ആണ് ലാൽ..
ഒരു വാക്കിലോ നോക്കിലോ,
അഹംഭാവം ഇല്ലാത്ത മനുഷ്യൻ
ശരിക്കും സച്ചിനെ പോലെ ദൈവം അവതരിച്ച താണ്
കേരളത്തിൽ. ഇയാളിലൂടെ
🙏🙏🙏🙏🙏
ഇൗ മഹാനടനെ മലയാള സിനിമ ശരിക്കും ഉപയോഗിച്ചില്ല
എന്ന് കരുതുന്നു.....
അതിനു പറ്റിയ എഴുത്ത് കാർ ഇവിടെ ഇല്ല....
🙏🙏🙏🙏
❤️
💜💜💜💜💜
Nkk lalettane ishta...bt bigg boss il ishtmlla
Ente jeevante jeevan
Lalettan speech 🥺❤️
ലാലേട്ടാ...❤️
Vanna vazhi marakkatha ore oru mahanaya athishayam..
Laletta ....I'm waiting...
All the best wishes ALLETTA... The BAROZZ🔥🖤
Ethil lalettane kanumbol " udayananu tharam" orma varunnavar undo😍😍
Yes avanu budhi und
@@sreerajh5766 pachalam basi evidey
Illa, eppo venamenkilum ettanu varamaayrnnu aa a director
But it's his time
ലാലേട്ടൻ 😍
Oru 100 thavaneyenkil "ADDEHAM" ennu Lalettan parayunnathu that shows the genuine respect he has for film industry.
Venamenkil Ayal, Anggeru ennokke paranju pokam but Lalettan is humble not to say like that.
Lalettan mass ❤💞❤ i love u❤
Lalettaaa......... ❤the legend of malayalam industry 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Sujichechiyude speech keattapol Valare Santhosham thoni
ലാലേട്ടൻ്റെ സ്പീച്ച് 💕🥺
പഴയ മുഖം തിരിച്ചു വന്ന പോലെ ഉണ്ട് 🙏🙏🙏🙏🥰🥰🥰🥰
Laletta antha parayandee arila ...angeyude birthday dhivasam njn ithu kandath...athra elimayula manushyan...we love u laletta... happy birthday...love u tons!!!!😘😘😘😘💜💜
ലാലേട്ടാ ഉമ്മ 🥰🥰
Very inspiring speech. It was lovely you thanking every one. Baryayum khttikaleum thanks parayan marunu poyo
Najane oru momokka fan Anne but ലാലേട്ടന്റെ ആ എളിമ ഒന്നും പറയാനില്ല
എളിമയല്ല അന്തർമുഖത്വം..😂😂
@@Jayjith007 thante karyam alla chodiche🤫🤫🤫
@@adityajp9173 ആര് ചോദിച്ച്...🙄🙄
Jijo veruthe irikkenda oralalla,indiayile adyathe 70mm film, 3d film ennivayokke direct cheytha oru brilliant directer anu.
Simple manushyan😭
Moreover all the best actor
നന്മയുള്ള വാക്കുകൾ.... 💜💜💜😍ഏട്ടൻ
I wish you all the very best. May God bless you and your family
I am proud of u.. I am a Lalettan fan.
ഏട്ടൻ. ചേച്ചി ❤️😍
Great Speech Mohanlal
That was a good emotional speach
Suchithra Akka 😍தமிழச்சி அருமை👍🏽✌️
😍ഭാഗ്യം
"എനിക്ക് രണ്ട് മാർക്ക് തന്നെ ആൾക്കാരുണ്ട്... സിബി മലയിൽ.. അവരാണ് പിന്നെ എനിക്ക് രണ്ട് നാഷണൽ അവാർഡ്‌സ് വാങ്ങിച്ച് തന്നത്..."
Simply.. Real life mass !🔥
Mohanlal is great Aector in Cinema industry
All the best, waiting to watch it in theatre.😊
വന്ന വഴി മറക്കാത്ത മഹാത്ഭുതം ലാലേട്ട൯❤
Both are u blessed ❤️
നല്ല ലാളിത്യം ഉള്ള മലയാളം ആണ് ലാലേട്ടൻ സംസാരിച്ചത്...
God bless laletta🙏💕
🥰🥰😍ഏട്ടൻ chechi ❤️
Lalettan itrom excited aai njan idware kandittillaa
malayalam film history in 13 minutes
Lalettaa❤️❤️❤️❤️❤️
Lalettan 🥰😍😍
Iam. Waiting
All the best lalettan
സൂപ്പർ ❤👍
All the best for the whole team ❤️🙏🏻😘
Very good speech from Lalettan and his wife.. 👌💕
Actor Balaji sir naeyum parayamayirunnu. Have seen his Tamil film. God bless U🌹
All the best for the new venture Mr Mohanlal. You are lucky to have such a graceful wife like Suchithra .
Waiting eagerly for the wonderful film.
നിങ്ങൾ ഒരു അത്ഭുത മനുഷ്യൻ ആണ്
ലാലേട്ടൻ സ്നേഹം... 🤗🤗🤗
മോഹൻലാൽ എന്നാൽ എളിമയുടെ പര്യായം തന്നെ
Lalettan 💕🥰🥰
Excellent Words
Lalettan ❤❤❤❤❤❤
Love you mohanlal sir or suchithra mem all the best
Love you 😍😘all the best
Love you Lalettan 😘😘😘❤❤❤
All the very best for Barroz 👍🏻👍🏻👍🏻😘😘😘
Waiting for the worldwide majic on the big screen soon 🔥🔥🔥🔥💥💥💥💥
Also my loads of wishes and prayers to Marakkar 🙏🙏🙏🙏
Can't wait to see this visual extravaganza 🔥🔥🔥
Hope this gamechanger becomes a global and pan Indian success in Malayalam as well as Indian Cinema 🙏🙏🙏🤲🤲🤲🛐🛐🛐🕉🕉🕉➕➕➕✡✡✡
ലാലേട്ടൻറെ സംസാരം കേൾക്കുമ്പോൾ എന്തോ ഒരു വിഷമം പോലെ ബെസ്റ്റ് വിഷസ് ലാലേട്ടാ
Bro ennikum thonnii
Yes very true
Enikm
എനിക്കും തോന്നി... ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്... അദ്ദേഹം ഒരു അത്ഭുതം തന്നെയാണ്
😍😍😍
😍😘😘😍
ലാൽജി , അശ്വമേധം നടത്തി താങ്കൾ പ്രപഞ്ച ചക്രവർത്തി ആയാൽ നമ്മൾ മലയാളിക്ക് നഷ്ടപ്പെടുന്നത് ബാല സഹജമായ ഈ ഭാഷയാണ്, ഈ നൈർമല്യം ആണ്, ഈ മനോഹാരിതയാണ്, ഈ ആർദ്രത യാണ് ; സർവ്വോപരി ശൂന്യം ആയേക്കാവുന്ന ഞങ്ങളുടെ കരൾ കൂടാ ണ്. അമർ രഹേ.
🥺
👍super ലാലേട്ടാ 👌
Chechi nannayi paranju.
Iniyum parayu.
All the best 👍
Lalettan, oru veshampole parayunnu.... Enikkum veshamam varunnu...
ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല...എന്നെങ്കിലും ലാലേട്ടനെ ഒന്ന് കാണാൻ പറ്റുമോ??
Sure
katta waiting
She proved wonderful actors wonderful wife, ma'm we like u r father a lot for extravagant film's he made, god bless mohan Lal sir,you,your kids and entire unit
Love u laletta😘❤️😘
Waoooo super sound very nice
Lalinu allahu dirgayuss nalkette
I heard first movie is kolalompan is it right?
Love u Laletta...,
❤️❤️
So innocent man
Be grateful ❤
ഒരാൾക്ക് അവർക്ക് കോൺഫിഡൻസ് തോന്നുന്ന ഭാഷയിൽ സംസാരിക്കാൻ ഉള്ള അവകാശം പോലും ഇല്ലേ ഗയ്‌സ്. പ്ലീസ് ഗ്രോ അപ്പ് ✌️