ഹൈസ്‌കൂൾ വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരന്റെ ബുദ്ധിയിൽ അമ്പരന്ന് പോലീസ്

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 191

  • @simonjoseph2350
    @simonjoseph2350 ปีที่แล้ว +422

    തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞ ജോർജുകുട്ടി.
    മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്രൈം സ്റ്റോറി.

    • @dizanm7851
      @dizanm7851 6 หลายเดือนก่อน +7

      Even in India perfectly made

  • @MuhammedRafimZa
    @MuhammedRafimZa ปีที่แล้ว +150

    വിദ്യഭ്യാസമില്ലാത്തവനും ആത്മ വിശ്വസം പകർന്ന പടം

  • @ANOKHY772
    @ANOKHY772 11 หลายเดือนก่อน +141

    പഠിപ്പും വകതിരിവും, വിവരവും രണ്ടും രണ്ട് ആണ്.
    ഒരുപാട് പഠിച്ചവർ പറയുന്ന മിണ്ണത്തരം കേട്ടാൽ തലക്ക് ഒരെണ്ണം കൊടുക്കാൻ തോന്നും. അനുഭവം ഉണ്ട്.

  • @dreamshore9
    @dreamshore9 ปีที่แล้ว +98

    അന്ന് കാണുമ്പോൾ mass ഇന്ന് കാണുമ്പോൾ ഈ ഡയലോഗ് ഒരു വിവേചനം ആണ്... Phd കളും ബിരുദങ്ങളും ജോലിയും അല്ല ഒരാളുടെ ഇന്റലിജിൻസ് നിർണയിക്കുന്നത്

    • @nandanas187
      @nandanas187 ปีที่แล้ว +3

      😮😮😮സിനിമ അല്ലെ

    • @Indian-uv9qo
      @Indian-uv9qo ปีที่แล้ว +18

      പഠിപ്പില്ലാത്തവൻ ബിസിനസ് ചെയ്തു പൈസ ഉണ്ടാക്കുമ്പോൾ പഠിച്ചവൻ അവന്റെ കീഴിൽ പണിയെടുക്കുന്നു

    • @anishani7776
      @anishani7776 ปีที่แล้ว +3

      Hoo Ampada

    • @Interestingfactzz77
      @Interestingfactzz77 หลายเดือนก่อน

      ​@@Indian-uv9qoachan പണക്കരണനെൽ angane okke cheyyam

    • @sajeeshts492
      @sajeeshts492 18 วันที่ผ่านมา

      ​യൂസഫലിയുടെ ഉപ്പ പണക്കാരൻ അല്ല മുഖ്യൻ വരെ തൊഴുതു നില്കുന്നത് കണ്ടിട്ടില്ലേ പണം അത് ഒരു സംഭവം ആണ്

  • @arunpurayat
    @arunpurayat ปีที่แล้ว +48

    10 years since this gem

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +80

    ദൃശ്യം (2013) ♥️

  • @crfmtv30
    @crfmtv30 ปีที่แล้ว +61

    പഠിപ്പും പൗരബോധവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ല😂.....
    ... കാണുന്നവടെ തുപ്പുന്ന കണ്ടവടെ മുഴുവൻ plastic waste വലിച്ചെഴിഞ്ഞ് ഇന്ത്യ മുഴുവൻ മാലിന്യ കൂമ്പാരം ആക്കിയ സമൂഹം തന്നെ അതിന്റെ തെളിവ്...
    ...worlds worst education system ..യൂറോപ് , സിംഗപ്പൂർ നാടുകളിലെ പോലെ വൃത്തിയും ഭംഗിയും ഉള്ള കൊടിതോരണഫ്ളക്സ്പോസ്റ്റർ മാലിന്യം വലിച്ചു കെട്ടിയിട്ടില്ലാത്ത ഒരു Foodstreet പോലും ഇല്ല ഇന്ത്യ ക്ക്...നമ്മടെ വിദ്യാഭ്യാസ സിസ്റ്റം😂

    • @johnhonai4601
      @johnhonai4601 4 หลายเดือนก่อน

      MP le indore il und food street

    • @Interestingfactzz77
      @Interestingfactzz77 หลายเดือนก่อน

      മലയാളികളും kandavade തുപ്പുന്ന nature aanu ullath

  • @NOVAPIX
    @NOVAPIX ปีที่แล้ว +54

    0:34 The moment were cops underestimate the 4th grade guy........ Never ever understimate the power of a Common Man😌😌😎😎🔥🔥

    • @_IceCold_
      @_IceCold_ 11 หลายเดือนก่อน +1

      `4th alla 5aado

  • @manuks8577
    @manuks8577 หลายเดือนก่อน +5

    പടം വേറെ ലെവൽ ആകാൻ പോകുന്നു എന്ന് മുന്നറിയിപ്പ് തന്ന moment 🔥🔥🔥🔥🔥

  • @mercyanto2391
    @mercyanto2391 4 หลายเดือนก่อน +18

    വാണി വിശ്വനാഥ് ആർന്നെങ്കിൽ കൊറച്ചൂടെ powerful ആയേരുന്നു... 🔥🔥🔥🔥🔥🔥

    • @ncb441
      @ncb441 4 หลายเดือนก่อน +1

      No...I dnt think so. Athilum better ai madam acted...

  • @raghunathraghunath7913
    @raghunathraghunath7913 ปีที่แล้ว +15

    Gorge kutty family 👌. super story film .❤👌🙏

  • @chemistryoflife3274
    @chemistryoflife3274 ปีที่แล้ว +21

    Cctv annu illathathu kondanu ee cenema undayathu...I mean palliyil CCTV annilla

    • @DucatiIi-x2x
      @DucatiIi-x2x 6 หลายเดือนก่อน +3

      Forensic officel cctv illa😂

  • @insights6166
    @insights6166 ปีที่แล้ว +74

    ആശ ശരത് is like old വാണി വിശ്വനാഥ്

    • @ot2uv
      @ot2uv ปีที่แล้ว +13

      ആശ ശരത് is like old വാണറാണി

    • @Malayaleee123
      @Malayaleee123 ปีที่แล้ว +1

      Egane thonni... Yadhoru badhavum illalo

    • @utubevishnu1189
      @utubevishnu1189 ปีที่แล้ว +1

      ​@@ot2uv Your mother

    • @ot2uv
      @ot2uv ปีที่แล้ว

      @@utubevishnu1189 നിന്റെ dp യിൽ ഉള്ള 16008 കെട്ടിയ മൈരൻ

    • @ot2uv
      @ot2uv 6 หลายเดือนก่อน

      ​@@utubevishnu1189Ninte dp yil ulla aale nokki vanam vitto 😂

  • @ullassamuel3035
    @ullassamuel3035 ปีที่แล้ว +39

    വിശ്വാസം അത് എങ്ങനെ ആണെന്ന് പഠിപ്പിച്ചു.

  • @warriyomortal2060
    @warriyomortal2060 3 หลายเดือนก่อน +3

    ഈ സിനിമ തീയേറ്റർ ഇൽ പോയി കാണാൻ പറ്റാത്തത് ഒരു വലിയ നഷ്ടം തന്നെ🙂🙂

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 หลายเดือนก่อน

      ഇതിന്റെ camora ക്കാരൻ.. ഇവിടെ അടുത്ത വീട് ൽ ആണ് 1വീട് അപ്പുറത്തെ 👍ആയാൾ ഓരോ ദിവസം. ഷൂട്ട്‌ പിടിച്ചത് മുഴുവൻ അന്ന് തന്നെ പറഞ്ഞു തന്നിരുന്നു.. അത് കൊണ്ട് കാശ് കൊടുത്തു കാണേണ്ടി വന്നില്ല

  • @underworld2770
    @underworld2770 ปีที่แล้ว +76

    ഇതൊക്കെ ചെയ്യാൻ ഹൈസ്കൂൾ വിദ്യാഭ്യാസം വേണമെന്നുണ്ടോ.... അല്ലെങ്കിൽ ഹൈസ്‌കൂളിൽ ഇതൊക്കെയാണോ പഠിപ്പിക്കുന്നത്

    • @നെൽകതിർ
      @നെൽകതിർ ปีที่แล้ว +4

      😅

    • @hariprasadkalayakaran7087
      @hariprasadkalayakaran7087 ปีที่แล้ว +19

      അല്ലെങ്കിലും പഠിപ്പിച്ചത് വല്ലതും ആണോ നമ്മൾ ചെയുന്നത്... 😂😂😂

    • @underworld2770
      @underworld2770 ปีที่แล้ว

      @@hariprasadkalayakaran7087 👍

    • @nvg3859
      @nvg3859 ปีที่แล้ว +3

      Panchayati roadil cycle odikkan pdippichal nh iloode delhikkum pokam

    • @yakshypages
      @yakshypages 3 หลายเดือนก่อน +1

      Aaa sthreeyude ahankaram aanu immaathiri dialogue

  • @Beegamsulthana
    @Beegamsulthana ปีที่แล้ว +26

    2032... ഇൽ കാണുന്നവരുണ്ടോ..,....... ചിലപ്പോൾ ഞാൻ തന്നെ ആയിരിക്കും വീണ്ടും കാണുക 😄😄😄

  • @rash8904
    @rash8904 ปีที่แล้ว +6

    You are all underestimated to george kutty 😂

  • @anandus1056
    @anandus1056 ปีที่แล้ว +39

    4:38 jeorge kutti pryuna kallam ananu kodathiku manasilayi 2nd partil..apo pina 3rd partil nuna parishodana nadatuna undakum..😃

    • @arifzain6844
      @arifzain6844 ปีที่แล้ว +8

      Kodathikku engane manasilavum? 2nd partil thelivukal onnum labikunillalo?

    • @JohnWick-pp4uy
      @JohnWick-pp4uy ปีที่แล้ว

      They can do it but were is the proof.. Body evide anennu ariyillalo annu

  • @KuttankuttuKuttu
    @KuttankuttuKuttu 4 หลายเดือนก่อน +9

    പിന്നെ പഠിപ്പ് ഉള്ളവർക് മാത്രം അല്ലെ വിവരം ഉണ്ടാവു അല്ലെങ്കിൽ ബുദ്ധി ഉണ്ടാവു നിർത്തി പോടെ

  • @konanthebarbarian2152
    @konanthebarbarian2152 ปีที่แล้ว +6

    U get me.... 😃😃😃

  • @fastfoodtechtravel
    @fastfoodtechtravel ปีที่แล้ว +11

    Just eg: who invented Microscope, Earth gravity and all things with solar system also, just remind all peoples in the world is better.

  • @saideessaidees5774
    @saideessaidees5774 3 วันที่ผ่านมา

    മേഹൻലാൽ🔥🔥🔥🔥

  • @SarathSaran-e7b
    @SarathSaran-e7b 3 หลายเดือนก่อน +3

    മകനെ നീ നല്ലപോലെ valarthu ഇനി 3rd part കൊണ്ട് igu വന്നേക്കരുത്

  • @HappyOAngel
    @HappyOAngel ปีที่แล้ว +52

    georgekutty fans
    👇

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +3

      Manthu fans
      👇

    • @Shashi-b5m4w
      @Shashi-b5m4w ปีที่แล้ว

      ​@@pastormartinsempai6371guhen

    • @SreegovindM
      @SreegovindM ปีที่แล้ว

      ​@@pastormartinsempai6371guhan kundi of Indian cinema fans
      👇

    • @rahuljayan2424
      @rahuljayan2424 ปีที่แล้ว

      ​@@pastormartinsempai6371ഗുഹൻ ഫാൻ

  • @SaidKc
    @SaidKc 3 หลายเดือนก่อน +3

    ദൃശ്യം 1 ആണ് ബെസ്റ്റ്

  • @srikrishnarr6553
    @srikrishnarr6553 ปีที่แล้ว +11

    this video ...Hero is asha sarath & Best artist is Lals Voice

  • @GaHiHy2024
    @GaHiHy2024 ปีที่แล้ว +11

    ആശ ശരത് നാടകീയം ആണ് 😏😏😏

  • @anishani7776
    @anishani7776 24 วันที่ผ่านมา

    Super movie 🎉🎉🎉

  • @joybabu3435
    @joybabu3435 ปีที่แล้ว +58

    മലയാളം സിനിമ .1995 ന്.ശേഷം.ഇറങ്ങിയ നല്ലസിനിമ

    • @hai5549
      @hai5549 ปีที่แล้ว +6

      Olka

    • @sabikpananjeri5522
      @sabikpananjeri5522 ปีที่แล้ว +1

      🤣🤣

    • @kavitha.com7698
      @kavitha.com7698 ปีที่แล้ว +14

      1995 ന് ശേഷം സിനിമ കണ്ടിട്ട് ഇല്ലാലെ

    • @akiaki1837
      @akiaki1837 ปีที่แล้ว +3

      വസന്തം 🤭

    • @OmShanthi-km
      @OmShanthi-km ปีที่แล้ว +6

      1995 ൽ എന്തുണ്ടായി?

  • @oldisgold-n4z
    @oldisgold-n4z 6 หลายเดือนก่อน +106

    ആശാ ശരത്ത് ഓവർ ആക്ടിംഗ് ആണോ 🤔

    • @Sheheerwolf
      @Sheheerwolf 3 หลายเดือนก่อน +25

      Oru officer alle

    • @sarath1996
      @sarath1996 3 หลายเดือนก่อน +15

      aanegilm allenkilm ninakkenda

    • @ajizachariah4333
      @ajizachariah4333 3 หลายเดือนก่อน +10

      No super acting

    • @FreeZeal24
      @FreeZeal24 3 หลายเดือนก่อน +7

      Yes, ഇത്തിരി over ആണ്

    • @jithinthomas4400
      @jithinthomas4400 3 หลายเดือนก่อน +2

      Yes

  • @nishanvp8869
    @nishanvp8869 10 วันที่ผ่านมา

    തനി നാടൻ സിനിമ. സത്യൻ അന്തിക്കാട് സ്റ്റൈൽ ❤

  • @dhanyasss3571
    @dhanyasss3571 ปีที่แล้ว +14

    Ee cininakk sesham asha sarathinde dailoge delivery ella cinimayilum orupole thanne anu.

    • @rafeeqp1352
      @rafeeqp1352 ปีที่แล้ว +5

      അത് ഡബ്ബിങ് ആർട്സ്റ്റിന്റെ കുഴപ്പം അല്ലേ.

    • @dhanyasss3571
      @dhanyasss3571 ปีที่แล้ว +6

      @@rafeeqp1352 asha തന്നെ ആണ് ഡബ്ബ് ചെയ്യുന്നത്

    • @rafeeqp1352
      @rafeeqp1352 ปีที่แล้ว +3

      ആണോ.

  • @BR-vu8wx
    @BR-vu8wx 6 หลายเดือนก่อน +2

    ഹെസ്കൂളിൽ കൊലപാതകം എങ്ങനെ നടത്താം തെളിവ് നശിപ്പിക്കാം എന്നെക്കെയാണോ പഠിപ്പിക്കാറ്😅

  • @VivaChad-ci8dl
    @VivaChad-ci8dl 5 หลายเดือนก่อน +3

    CCTV അന്ന് ഇല്ലൈരുന്നോ??

  • @fastfoodtechtravel
    @fastfoodtechtravel ปีที่แล้ว +6

    What understand you. What is the mean by this movie. Just simple, education is our practical knowledge. Simple meaning education is the knowledge. There isn't bed, med phd. They aren't practical knowledge. So, they aren't correct education. So, who's have better knowledge. They are to give the better position of job.

  • @0My-life-is-gone
    @0My-life-is-gone ปีที่แล้ว +6

    2030 ഇല് കാണുന്നവരുണ്ടോ

  • @raviseshadri3902
    @raviseshadri3902 2 หลายเดือนก่อน

    ASHA SARATH ACTED SUPER IN TAMIL PAPANASAM

  • @jahatumrahoge8959
    @jahatumrahoge8959 ปีที่แล้ว +6

    6 th noottand manoharaneya enik ormma varunne jenardhan cheyyunnathe orkkumbol

  • @elizabethjoseph1463
    @elizabethjoseph1463 6 หลายเดือนก่อน

    Avaru mone valarthiyillel polum George kutty chindicha vazhikaliloode thanne chindicha ig Geetha proves she is an intelligent police officer

  • @jishnujishnu2273
    @jishnujishnu2273 3 หลายเดือนก่อน

    Experience can make man brilliant

  • @rashikrashi
    @rashikrashi 3 หลายเดือนก่อน +1

    2048ൽ കാണുന്നവരുണ്ട് 😂

  • @myhomemyheavens8202
    @myhomemyheavens8202 2 หลายเดือนก่อน +1

    Serial il act cheytha ivarku ingane oru cinema engane cheyan othu some thing happened

  • @Alex-gj6sp
    @Alex-gj6sp ปีที่แล้ว +6

    കേരളത്തിലെ ഹൈസ്കൂൾ വിദ്യഭ്യാസവും ഡിഗ്രീയും ഉള്ള എല്ലാ "വിദ്യാസമ്പന്നന്മാരും" ഇവിടെ ഐൻസ്ടീൻമരണാല്ലോ... ഇവിടെ എല്ലാവരും കഷ്ട്ടിച്ചു പഠിച്ചു പാസ്സാകുന്നത് വിവരം വെക്കാനല്ല. എങ്ങനേലും തട്ടീം മുട്ടീം ഒരു ജോലി മേടിക്കാനാണ്. പിന്നേ ബുദ്ധി, വിവരം, വേറേ അറിവ് വേറേ. ഇവിടെ പഠിച്ചു ഡോക്ടർമാരായ ആളുകൾക്ക് കംപ്യൂട്ടറിനെ പറ്റി എല്ലാം അറിയാൻ സാധിക്കുമോ? അല്ലെങ്കിൽ ഒരു IAS ആയ ആളിനു ആശുപത്രി കാര്യം അറിയാൻ സാധിക്കുമോ? അപ്പോൾ പിന്നെ ഹൈസ്കൂൾ വിദ്യാഭ്യസവും ഉണ്ടെങ്കിലേ വിവരം ഉണ്ടാകു എന്ന് എങ്ങനെ പറയാം? നിലവിൽ കേരളത്തിലെ അടിസ്ഥാനവിദ്യാഭ്യാസം എന്നാൽ അതിനു ഒരേ അർത്ഥമേയുള്ളു. ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതാനും അറിഞ്ഞിരിക്കുക. പിന്നേ അടിസ്ഥാനപരമായുള്ള കണക്ക് അറിഞ്ഞിരിക്കുക. ഇതുണ്ടെങ്കിൽ ബാക്കിയുള്ള വിവരമൊക്കെ ബുദ്ധയുള്ളവന് സ്വയം പഠിച്ചെടുക്കാം.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 23 วันที่ผ่านมา

    സീരിയലിൽ കാണുന്നതല്ല യഥാർത്ഥപോലീസ്.

  • @anshady
    @anshady 3 หลายเดือนก่อน

    ഏതാ പടം

  • @joysamuel3798
    @joysamuel3798 19 วันที่ผ่านมา

    Yes

  • @sudheeshsudhi9886
    @sudheeshsudhi9886 11 หลายเดือนก่อน +5

    പഠിപ്പില്ലാത്തവൻ -------

  • @prakasht6853
    @prakasht6853 2 หลายเดือนก่อน

    അത് തോനിയതാണ്

  • @bijuvarier2567
    @bijuvarier2567 ปีที่แล้ว +32

    ഇത് സിനിമ യിൽ മാത്രമേ നടക്കു. ഒരാൾ മാത്രം ബുദ്ധിമാൻ. ബാക്കി എല്ലാവരും മണ്ടന്മാർ. പലതിനും ഒരു ലോജിക് ഇല്ല ഇതിൽ.

    • @dingribeast
      @dingribeast ปีที่แล้ว +8

      Have you seen Indiana Jones Movies.. What logic it has? Except Sherlock Holmes Series, Most other stories have no logic.

    • @Vpr2255
      @Vpr2255 ปีที่แล้ว

      ​@@dingribeastcoincidence 😮!

    • @shamsuknd922
      @shamsuknd922 ปีที่แล้ว +4

      Cinema itself is illogical 😂

    • @dingribeast
      @dingribeast ปีที่แล้ว

      @@shamsuknd922 Nothing like that.. There are many realistic movies'.

    • @rafeeqp1352
      @rafeeqp1352 ปีที่แล้ว +9

      ലോജിക് നോക്കുന്നണേ ഒരു സിനിമയും കാണാതിരിക്കല നല്ലേ. 😄😄

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 ปีที่แล้ว +4

    Which movie?

  • @MazhaNila
    @MazhaNila 11 หลายเดือนก่อน +4

    വെറുതെ എന്തിനാ ജീവിച്ച് മരിച്ചു പോകുന്നത്...
    ഭൂമിയിൽ നിറയെ നെഗറ്റീവും, പോസറ്റീവും ഉണ്ട്..
    മിന്നുന്നത് എല്ലാം പൊന്നുവല്ലാ...
    അപ്പൊ... നമ്മുടെ ബുദ്ധി എന്നാത്തിനാ.... 🤭

  • @NationalistMedia-lq5oz
    @NationalistMedia-lq5oz 4 หลายเดือนก่อน +1

    Why they ask about the food to children?

  • @Dhaneesh.s
    @Dhaneesh.s 3 หลายเดือนก่อน +1

    ഇത്പ്പോലെയാണ് ജിഷ വധകേസിലും, എല്ലാം ദീപയുടെ ക്രീയേഷൻ.

  • @rajeshsasidaran2296
    @rajeshsasidaran2296 ปีที่แล้ว +3

    👍🏾👍🏾

  • @asharafmusthafa1786
    @asharafmusthafa1786 4 หลายเดือนก่อน +1

    എല്ലാ ബിൽഡിങ്ങിലും പോസ്റ്റു കളിലും cctv നിർബന്ധ മാക്കാഞ്ഞതിന്റെ പ്രശ്നം

  • @Chereymusic
    @Chereymusic ปีที่แล้ว +1

    movie learning

  • @user-uw7wk9ro8v
    @user-uw7wk9ro8v 3 หลายเดือนก่อน +1

    You get me?

  • @khalidkm6804
    @khalidkm6804 ปีที่แล้ว +2

    Padikathavark bayankara budhiyanenn manasilayille

  • @pushpalathao4883
    @pushpalathao4883 ปีที่แล้ว +2

    LKG Studants

  • @MuhammedfarooqueFarooque
    @MuhammedfarooqueFarooque 6 หลายเดือนก่อน

    വിദ്യാഭ്യാസവും ബുദ്ധിയും തമ്മിൽ വലിയ ചേർച്ചയുണ്ടോ കേരളം തന്നെ എടുത്താൽ കേരളത്തിൽ തെക്കും വടക്കും നോക്കുകയാണെങ്കിൽ വിദ്യാഭ്യാസം സമ്പന്നർ കൂടുതൽ തെക്കൻ കേരളത്തിൽ ആണ് എന്നാൽ വൃത്തി നല്ല വീട് സമ്പത്ത് കാറ് കട്ട പതിച്ച മുറ്റങ്ങൾ ബിസിനസുകാർ ചെറുകിട ബിസിനസുകാർ ബഹുഭൂരിപക്ഷവും മലബാറിലാണ്

    • @JerinJohnson-lr4hn
      @JerinJohnson-lr4hn 4 หลายเดือนก่อน

      പക്ഷേ krishikkaar avarkkanu budhi kooduthal

  • @Muhammedsuhara-r1p
    @Muhammedsuhara-r1p 8 วันที่ผ่านมา

    Aashasharade borane

  • @trickstalks3902
    @trickstalks3902 ปีที่แล้ว

    ❤❤

  • @KuwtGdd-m7g
    @KuwtGdd-m7g ปีที่แล้ว +3

    Memoris better

  • @fastfoodtechtravel
    @fastfoodtechtravel ปีที่แล้ว +7

    They have so many papers and records. But, 0 + 0 = 00 same person of Rahul Gandhi and Congress.

  • @reehannizar5094
    @reehannizar5094 4 หลายเดือนก่อน

    Theather experience

  • @bisnndks9222
    @bisnndks9222 ปีที่แล้ว +3

    Pottivanu last clech ayaa padam

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 หลายเดือนก่อน +1

    MADOM SAMMATHAM VEDDEYA ELLA . BUT MADOM ABEYASAM ENEKKU MUKALEL THAMBURAN MATHRAM . GURU MY FATHER . MADATHENTA NERMMETHA BUDDE ENEKKAGGU SIKECHARUNNU. VARA VESHASHAM ONNU ELLALLO MADOM. MARAKKANDA MADOM . ELLAM POLYCHADUKKE , ADECHU POTTECHU ONNARA ENGU METTELAKKE ROADEL VETHARETTA E PALA THAMBI KALAM VEDU MADOM EMPAROR. TJM. 7.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 23 วันที่ผ่านมา

    പ്രേക്ഷകരെ ഇത്രത്തോളം വിഡ്ഢികളാക്കിയ സിനിമ വേറെ കാണുകയില്ല.

  • @anaisukumaran2843
    @anaisukumaran2843 4 หลายเดือนก่อน

    ആശ പൂരി മോൾ

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 หลายเดือนก่อน +1

    ETHAYALUM WAR THUDAGGEGELLA . APPAM . SARVAVAL OFF FITTEST . GOTHAL KANAM .PALA THAMBI. TJM.7.

  • @Obelix5658
    @Obelix5658 ปีที่แล้ว +5

    Asha Saraths performance is the weakest among all actors

  • @faizy2724
    @faizy2724 4 หลายเดือนก่อน

    ആശ ശരത്ത് ഓവർ ആക്ടിങ്

  • @kuriakoseansa5713
    @kuriakoseansa5713 ปีที่แล้ว +5

    Potta padam Oru logic Ella padathinu

    • @samir........
      @samir........ ปีที่แล้ว +16

      Enna angottu Mari nillu mayre

  • @aruntr8583
    @aruntr8583 ปีที่แล้ว +5

    പൂ

  • @Anjana-r5c
    @Anjana-r5c ปีที่แล้ว +10

    ജോപൂർജ്കുട്ടി

    • @ratheeshdavid491
      @ratheeshdavid491 ปีที่แล้ว +27

      🐖🐖🐖കോയ

    • @Anjana-r5c
      @Anjana-r5c ปีที่แล้ว +1

      @@ratheeshdavid491 🥴

    • @MG-xe5yz
      @MG-xe5yz ปีที่แล้ว +3

      Pullan

    • @Anjana-r5c
      @Anjana-r5c ปีที่แล้ว +1

      @@MG-xe5yz അതാര് പുള്ളേ

    • @ot2uv
      @ot2uv ปีที่แล้ว +4

      Sangi chanagam 😂

  • @dailydose2742
    @dailydose2742 ปีที่แล้ว +8

    george pooti