സ്വന്തം മുട്ട് വേദനയിൽ നിന്നും രക്ഷ നേടാൻ ഇങ്ങനെ സ്വന്തം വീട്ടിൽ തന്നെ ഒരു കണ്ട് പിടുത്തം നടത്തി അത് ഒരു ബിസിനെസ്സ് കൂടി ആക്കിയ എൽദോ ഭായിയ്ക്ക് ഇരിയ്ക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും 💯✌️
ആദ്യം തന്നെ ലിഫ്റ്റ് ഉണ്ടാക്കിയ ചേട്ടന് congrats. പിന്നെ ഞാൻ ഒരു ലിഫ്റ്റ് ടെക്നിഷൻ ആണ്. ഇതിൽ ഈ ചേട്ടൻ പറയുന്നത് വളരെ വലിയ പൊട്ടത്തരങ്ങളും.1-മത്തെ കാര്യം, നോർമൽ ലിഫ്റ്റ് പോകുന്നത് ഒരു റോപ്പിൽ അല്ല ചേട്ടാ അത് ലിഫ്റ്റിന്റെ കപാസിറ്റി അനുസരിച്ചു 4,6,8 ഒക്കെ റോപ്പുകൾ ഉണ്ടാകും. 2- മത്തെ കാര്യം കറന്റ് പോയാൽ ലിഫ്റ്റിൽ ആളുകൾ കുടുങ്ങി പോകില്ല അതിനു ബാക്കപ് ആയിട്ട് dc ബാറ്ററി പവർ ഉണ്ട്, എവിടെ വെച്ചാണോ ലിഫ്റ്റിന്റെ കറന്റ് കട്ട് ആയത്, അവിടെ നിന്നും മുകളിലത്തെ ഫ്ലോറിൽ പോയി ലിഫ്റ്റിന്റെ ഡോർ ഓപ്പൺ ആകും.3- ലിഫ്റ്റ്നു നിറയെ സേഫ്റ്റിസ് ഉണ്ട് അതുകൊണ്ട് ചേട്ടൻ പറഞ്ഞത് പോലെ ലിഫ്റ്റ് ഇടിച്ചു പൊളിച്ചൊന്നും പോകില്ല. പറയാൻ ഇനിയും ഉണ്ട് അതിലേക്ക് ഞാൻ പോകുന്നില്ല. ഇനി ചേട്ടൻ ഉണ്ടാക്കിയ ലിഫ്റ്റിന്റെ സേഫ്റ്റി കുറവിനെ പറ്റി പറയാം.😊 1- ചേട്ടൻ ഉണ്ടാക്കിയ ലിഫ്റ്റ് മുകളിലേക്കോ താഴെക്കോ വരുമ്പോൾ ചെറിയ കുട്ടികൾ അവിടെ വന്നു നിന്നാലോ ഇരുന്നാലോ വലിയ അപകടം വരുത്തി വക്കും. പരിഹാര മാർഗം :- ലിഫ്റ്റിനു പുറത്ത് മറ്റൊരു ഡോർ അല്ലെകിൽ സെൻസർ അങ്ങിനെ എന്തെങ്കിലും ചെയുക. 2-മത്തെ കാര്യം കുട്ടികൾ അതിൽ കയറി പോവുകയും അതിന്റ ഡോർ തുറന്ന് താഴേക്ക് വീഴാനും ചാൻസ് ഉണ്ട് അതും വലിയൊരു അപകടം ഉണ്ടാക്കും. പിന്നെ കാലിനു വയ്യാത്ത ചേട്ടൻ എങ്ങനെ ആണ് പവർ കട്ട് ആയാൽ അതിൽ നിന്നും എടുത്തു ചാടുന്നത്...😅 ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നോർമൽ ലിഫ്റ്റിനെ കുറിച്ച് അറിവില്ലാത്ത കാര്യങ്ങളെ പറ്റി പറയാതിരിക്കുക. അത് അറിവില്ലാത്ത പാവങ്ങളെ പേടിപ്പിക്കുന്നത് ആണ്. അപ്പൊ ok bye....😎🚶♀️🚶♀️🚶♀️
ഇപ്പോഴത്തെ ലിഫ്റ്റിൽ ഒക്കെ ebd (emergency battery divice)ഉണ്ട് മാഷേ,,,, ഇനി അത് വർക്ക് ആയില്ലെങ്കിൽ കൂടി ട്രാപ് ഡോർ എന്ന ഒരു സംഭവം ഉണ്ട്,,, ചുമ്മാ പൊട്ട വർത്തമാനം പറയല്ലേ...
ചെറിയ ഒന്ന് രണ്ട് തിരുത്ത് ഉണ്ട് സർ സാധാരണ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ലിഫ്റ്റിൽ Minimum 6,7 റോപ്പ് ഉണ്ടാവും Floor അനുസരിച്ച് ! സാധാരണ ലിഫ്റ്റിൽ കറണ്ട് പോയി കഴിഞ്ഞാൽ നല്ല കമ്പനിയുടെത് ആണെങ്കിൽ Automatic Rescue Device ഉണ്ടാവും !
Liftil kurachukoodi safty measures aad cheyyan und door saty venam kuttikal operate cheythal urappayum apakadam undakum, lift il irangi varunna aalk lift nte adiyil kochu kuttikal undo ennu ariyan pattilla, pit pole thanne kuttikalk ullil pokan pattathathupole thanne enthenkilum cheythe production nadathavu , ente oru abhiprayathil normal lift pole thanne liftnum floor num individual door aakkiyal safe aayirikum njn lift feeld joli cheyyunna aalanu ithe same tirak motor njangalum use cheyyarund meterial shiping and scuffoldless method nu vendi appol ulla poraymakal kureyund ath vyakthamayi ariyavunna oral enna nilayil aanu ee comment idunnath don't feel bad your work is owsm
Very Nice Innovation...👌 Design Solution to a lot of Houses... Very soon, this will be a part of every home... Hats off to Eldho Cholapurath for his Thoughts & Entrepreneurship... Thanks to Ebadu Rahman for making your Channel Full of Innovative Products & Ideas... Especially from Kerala... The Richie Home Water Purification System, The Nano Lube Engine Oil, The Lift @ Home, The Mini Crane on Goods Vehicles, The Gypsum Wall Plastering.... the list goes on & on.. You cover Products from all variety of fields.... Thanks Ebadu Rahman for the Time & Effort taken.... 👍
Nta ponnuuu chettaa njan oru lift technician aanu... Ippalathe oru lift um supply cut off aayal aalu pettu pokillaaa. Automatic Rescue Device okke ullathkond. Pinne ee lift nu safety ennu parena saadhanam illa. Lift moving time bottothilo topilo aarenkilum vannu ninnal ariyan pattunna nth safety aanu ullath. Allenki xtra oru dood liftinte out side fix cheythal kollamarmyirikkum.
മലയാളത്തിൽ ഇത് എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി. മറ്റു പല വിദേശ ചാനലുകളിലും കുറേ മുമ്പ് കണ്ടിട്ടുണ്ട്. യൂടൂബിൽ തന്നെ ധാരാളം വീഡിയോകളുണ്ട്.ഇതിലും ചിലവു കുറച്ച് ചെയ്യാനാകുമെന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ..
എൽദോ ഭായ്ക്ക് ഒരു bigsalute. ഇത് എന്റെ മനസ്സിലുള്ള ആശയം ആയിരുന്നു അത് നിറവേറ്റി തന്നതിന് എമ്പിടി താങ്ക്സ്. ഇനിയും പോരട്ടെ ഞങ്ങൾ കാത്തിരിക്കുന്നു. ഒരു കാര്യം ചെയ്ത് കഴിയുമ്പോൾ അതിനെ നെഗറ്റീവ് ആക്കി തരാം താഴ്ത്തുന്നത് ചുരുങ്ങിയ മനസ്സുള്ളവരാണെന്ന് പറയപ്പെടുന്നു. എത്രയോ ഫലപ്രദമായ കാര്യമാണ് ഭായ് ചെയ്തിരിക്കുന്നത് ദൈവം കൊടുത്ത ബുദ്ജിശക്തിയെ മനുഷ്യർക്ക് പ്രയോജനമുള്ളതാക്കിയല്ലോ Thanks alot. Stay blssed
Chetta oru suggestion undde.doorinne pagaram oru curtain set cheydhallo front side mathram .matte side aluminium thanne.enganne cheydha korachum kuddi space kittum
Sadharana liftil 1 rope alla 5, 6, .... Lift nte load anusarich rope um koodum pinne , lift nte ullil pettupoyavare door vettipolich purathirakunnath liftnekurich ariyillathavar aayirikum orikalum athinte avasyam illa current poyal automatically lift floor level aakan ERD system und , in case of fire lift ground floor vannu open aakukayum cheyyum
എന്റെ വീട്ടിൽ ഇങ്ങനെ ചെയ്യാൻ വേണ്ടി ഇതിന്റെ മോട്ടോർ റോപ്പ് എല്ലാം അടങ്ങുന്ന കിറ്റ് ഞാൻ alibaba യിൽ നിന്നും വാങ്ങി വെച്ചിട്ടുണ്ട് 300 ദിർഹം ആയി എന്റെ ബജറ്റ് നാൽപ്പത്തിനായിരം ആണ് (ഞാൻ തന്നെയാണ് എന്റെ വീട്ടിൽ ഈ വർക്ക് ചെയ്യുന്നത് )
യെന്റ പൊന്നോ ഇംഗ്ലീഷിൽ മാത്രമേ ഈ സാനം കണ്ടിട്ടുള്ളൂ 😍😍.. പിന്നെ എൽദോ ഭായ് യോട് ഒരു കാര്യം പറയണം. Safety കൂട്ടാൻ പറയണം..പുറമെ ഒരു Door അങ്ങനെ എന്തെങ്കിലും.. ലിഫ്റ്റ് വരുന്ന സമയത്ത് അവിടെ ആരേലും നിന്നാലും Scene ഇല്ലേ.. അതിന്
Nishad Veliath Anandu Divakaran ഈ video ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ ത് ഒരു ചെറിയ മുറിയിൽ അണ് ചെയ്തിരിക്കുന്നത് അവിടേക്ക് ഡോർ തുറന്നു അറിയാതെ ലിഫ്റ്റിൻ്റെ മുകളിലോ താഴെയോ അരും വരാൻ സാധ്യത യില്ല പിനേ ഇത് ഒരു വീട്ടിലേക്ക് ഉള്ളതാണ് അവിടെ ഉള്ളവർക്ക് അതിനെ കുറിച്ച് ക്രിത്യമായി അറിയാമല്ലോ അത് തന്നെയുമല്ല വളരെ സ്പീഡ് കുറച്ചാണ് ഈത് റൺ ചെയ്യുന്നത് അതുപോലെ എഫോൾ വേണമെങ്കിലും ഓഫ് ചെയ്യാൻ സാധിക്കും ...വീടുകളിൽ എന്തെങ്കിലും പാർട്ടി നടക്കുന്ന സമയത്ത് കുട്ടികൾ ഇതിൽ കയറി കളികാൻ ഇടയായൽ ഇത് ഡിസ്കൺക്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതിൽ ഉണ്ട് ..... ഇതെല്ലാം മറികടന്ന് അവിടെ ആരെങ്കിലും വരാൻ ഇടയുണ്ടെഗിൽ അതിന് ചുറ്റും ഒരു barricade കൊടുക്കുന്നത് കൊണ്ട് യാതൊരു കുഴപപവുമില്ല അത് ഓരോ വീടിൻ്റെ situation അനുസരിച്ച് ചെയ്യാവുന്നത് അണ് .അതുപോലെ ഇതിൻ്റെ door open അയാൽ അപോൾതന്നെ ഇത് ഓഫ് ആകും...ഇതുപോലുള്ള എന്തെങ്കിലും സംശയുണ്ടെങ്കിൽ please call 960 536 9298
സാധാ ലിഫ്റ്റ് ൻ്റ കാര്യങ്ങളിൽ കുറച്ചു ഓക്കേ തെറ്റായ കാര്യം ആണ് പറഞ്ഞത്.... Normal ലിഫ്റ്റ് ഹാങ്ങ് ചെയ്യാൻ ഉപയോഗിക്കുന്ന rope nte എണ്ണം മൂന്ന് എണ്ണം ആണ്..( ഈ വീഡിയോയിൽ 1 എന്നാണ് പറഞ്ഞത്... ) ആ ഓരോ റോപ്പിനും ആ ലിഫ്റ്റ് nte വെയിറ്റ് individual ആയി carry ചെയ്യാൻ capability ഉള്ളതാണ്. അങ്ങനെ ഉള്ള 3 റോപ്പിൽ ആണ് ലിഫ്റ്റ് നിൽക്കുന്നത്.... ലിഫ്റ്റ് ൻ്റ ഓരോ പ്രവർത്തനവും well programmed ആണ്... അതുകൊണ്ട് തന്നേ വളരെ മികച്ച സുരക്ഷ ഉറപ്പാക്കുന്നു..... Rope മാത്രല്ല വിവിധങ്ങളായ സേഫ്റ്റി measures എടുത്തിട്ട് ആണ് lift operate ചെയ്യുന്നത്...... Any way congratulations for your achievement🎉
മുകളിൽ ഒരു ഗ്രിൽ വെക്കണം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ🤔... അല്ലെകിൽ കുട്ടികൾ ആ പലകയുടെ മുകളിൽ എങ്ങാനും നിന്നാൽ വലിയ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്... സംഭവം കിടിലൻ ആയിട്ടുണ്ട് മുത്തേ😘😘😘...
Nishad Veliath Anandu Divakaran ഈ video ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ ത് ഒരു ചെറിയ മുറിയിൽ അണ് ചെയ്തിരിക്കുന്നത് അവിടേക്ക് ഡോർ തുറന്നു അറിയാതെ ലിഫ്റ്റിൻ്റെ മുകളിലോ താഴെയോ അരും വരാൻ സാധ്യത യില്ല പിനേ ഇത് ഒരു വീട്ടിലേക്ക് ഉള്ളതാണ് അവിടെ ഉള്ളവർക്ക് അതിനെ കുറിച്ച് ക്രിത്യമായി അറിയാമല്ലോ അത് തന്നെയുമല്ല വളരെ സ്പീഡ് കുറച്ചാണ് ഈത് റൺ ചെയ്യുന്നത് അതുപോലെ എഫോൾ വേണമെങ്കിലും ഓഫ് ചെയ്യാൻ സാധിക്കും ...വീടുകളിൽ എന്തെങ്കിലും പാർട്ടി നടക്കുന്ന സമയത്ത് കുട്ടികൾ ഇതിൽ കയറി കളികാൻ ഇടയായൽ ഇത് ഡിസ്കൺക്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതിൽ ഉണ്ട് ..... ഇതെല്ലാം മറികടന്ന് അവിടെ ആരെങ്കിലും വരാൻ ഇടയുണ്ടെഗിൽ അതിന് ചുറ്റും ഒരു barricade കൊടുക്കുന്നത് കൊണ്ട് യാതൊരു കുഴപപവുമില്ല അത് ഓരോ വീടിൻ്റെ situation അനുസരിച്ച് ചെയ്യാവുന്നത് അണ് .അതുപോലെ ഇതിൻ്റെ door open അയാൽ അപോൾതന്നെ ഇത് ഓഫ് ആകും...ഇതുപോലുള്ള എന്തെങ്കിലും സംശയുണ്ടെങ്കിൽ please call 960 536 9298
@@ecproducts8476 ബ്രദർ ..ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. ഇതിന്റെ വളരെ അസ്വാൻസ്ഡായ രൂപം വർഷങ്ങൾക്ക് മുൻപ് ഞാൻ വീഡിയോ കണ്ടിട്ടുണ്ട് വിദേശത്തുള്ള ഉത്പന്നമാന്നെന്നാണ് ഓർമ്മ. അതിൽ ഒരു ഫോൾഡബിൾ ചെയർ കൂടി ഉണ്ട്. പ്രായമായ ആളുകൾക്ക് ഇരുന്ന് പോകുന്നതിന് ഉപകരിക്കും. ചെയർ മടക്കി വച്ചാൽ രണ്ട് പേർക്ക് നിന്ന് പോകാം. അതിൽ അടിയിലും മുകളിലും പ്രോക്സിമിറ്റി സെൻസറോ മറ്റോ ഉണ്ട്. എന്തെങ്കിലും വസ്തുതടസ്സമായി വന്നാൽ ഓട്ടോ കട്ട് ഓഫ് ആകും. എന്റെ അറിവ് ശരിയാണെങ്കിൽ ഈ സെൻസറിന് വലിയ വിലയൊന്നുമില്ല. ഓട്ടോമാറ്റിക് സോളാർ ലൈറ്റ് ചെയ്യുന്നവർ 360 / 180 ഡിഗ്രീ സെൻസറുകൾ ഉപയോഗിക്കുന്നുണ്ട്. താങ്കളും ഇത് പരിഗണിക്കുമെന്ന് കരുതുന്നു. എല്ലാവിധ ആശംസകളും..
ഒരു ചെറിയ അഭ്യർത്ഥന, 10 ലക്ഷം മുതൽ 50 + ലക്ഷം വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.
Thank you so much dear for the Lift ,Congratulations dear Eldo!You deserve an award for the so useful equipments !Ebadu Rahman Tech you also deserve more congratulations to give informations about the great people like our Eldo!
അടുത്ത തലമുറയെ പണിയെടുപ്പിക്കത്തെ എങ്ങനെ ജീവിപ്പിക്കാം എന്നാണ് രണ്ടാമത്തെ innovation.🤗Great Work എൽദോചായ. ഇനിയും പുതിയ കാര്യങ്ങൽ കൊണ്ടുവരാൻ കഴിയട്ടെ, Happy Christmas 🎄⛄ thanks for share ഇബാദ് ഇക്കാ.
ലിഫ്റ്റിന്റെ സെക്യൂരിറ്റി സെൻസറുകളെ പറ്റി ഈ സഹോദരന് ഒരു ചുക്കും അറിയില്ല എന്ന് ഇതിൽ നിന്ന് തന്നെ എല്ലാവർക്കും മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. ഏതായാലും ആർക്കും ഒരപകടവും ഉണ്ടാകാതിരിക്കട്ടെ.
സ്വന്തം മുട്ട് വേദനയിൽ നിന്നും രക്ഷ നേടാൻ ഇങ്ങനെ സ്വന്തം വീട്ടിൽ തന്നെ ഒരു കണ്ട് പിടുത്തം നടത്തി അത് ഒരു ബിസിനെസ്സ് കൂടി ആക്കിയ എൽദോ ഭായിയ്ക്ക് ഇരിയ്ക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും 💯✌️
Yes bahi
@Dominica Joos I'm km ok ok ok in in
ഞങ്ങളെ പോലെ വീൽചെയർ ഉപയോഗിക്കുന്നവർക്ക് പറ്റിയ വീഡിയോ...
ഇദ്ദേഹം ഒരു മുതുകാടിന്റെ ലുക്ക് ഇല്ലാതില്ല
ആദ്യം തന്നെ ലിഫ്റ്റ് ഉണ്ടാക്കിയ ചേട്ടന് congrats.
പിന്നെ ഞാൻ ഒരു ലിഫ്റ്റ് ടെക്നിഷൻ ആണ്. ഇതിൽ ഈ ചേട്ടൻ പറയുന്നത് വളരെ വലിയ പൊട്ടത്തരങ്ങളും.1-മത്തെ കാര്യം, നോർമൽ ലിഫ്റ്റ് പോകുന്നത് ഒരു റോപ്പിൽ അല്ല ചേട്ടാ അത് ലിഫ്റ്റിന്റെ കപാസിറ്റി അനുസരിച്ചു 4,6,8 ഒക്കെ റോപ്പുകൾ ഉണ്ടാകും. 2- മത്തെ കാര്യം കറന്റ് പോയാൽ ലിഫ്റ്റിൽ ആളുകൾ കുടുങ്ങി പോകില്ല അതിനു ബാക്കപ് ആയിട്ട് dc ബാറ്ററി പവർ ഉണ്ട്, എവിടെ വെച്ചാണോ ലിഫ്റ്റിന്റെ കറന്റ് കട്ട് ആയത്, അവിടെ നിന്നും മുകളിലത്തെ ഫ്ലോറിൽ പോയി ലിഫ്റ്റിന്റെ ഡോർ ഓപ്പൺ ആകും.3- ലിഫ്റ്റ്നു നിറയെ സേഫ്റ്റിസ് ഉണ്ട് അതുകൊണ്ട് ചേട്ടൻ പറഞ്ഞത് പോലെ ലിഫ്റ്റ് ഇടിച്ചു പൊളിച്ചൊന്നും പോകില്ല.
പറയാൻ ഇനിയും ഉണ്ട് അതിലേക്ക് ഞാൻ പോകുന്നില്ല.
ഇനി ചേട്ടൻ ഉണ്ടാക്കിയ ലിഫ്റ്റിന്റെ സേഫ്റ്റി കുറവിനെ പറ്റി പറയാം.😊
1- ചേട്ടൻ ഉണ്ടാക്കിയ ലിഫ്റ്റ് മുകളിലേക്കോ താഴെക്കോ വരുമ്പോൾ ചെറിയ കുട്ടികൾ അവിടെ വന്നു നിന്നാലോ ഇരുന്നാലോ വലിയ അപകടം വരുത്തി വക്കും.
പരിഹാര മാർഗം :- ലിഫ്റ്റിനു പുറത്ത് മറ്റൊരു ഡോർ അല്ലെകിൽ സെൻസർ അങ്ങിനെ എന്തെങ്കിലും ചെയുക.
2-മത്തെ കാര്യം കുട്ടികൾ അതിൽ കയറി പോവുകയും അതിന്റ ഡോർ തുറന്ന് താഴേക്ക് വീഴാനും ചാൻസ് ഉണ്ട് അതും വലിയൊരു അപകടം ഉണ്ടാക്കും.
പിന്നെ കാലിനു വയ്യാത്ത ചേട്ടൻ എങ്ങനെ ആണ് പവർ കട്ട് ആയാൽ അതിൽ നിന്നും എടുത്തു ചാടുന്നത്...😅
ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നോർമൽ ലിഫ്റ്റിനെ കുറിച്ച് അറിവില്ലാത്ത കാര്യങ്ങളെ പറ്റി പറയാതിരിക്കുക. അത് അറിവില്ലാത്ത പാവങ്ങളെ പേടിപ്പിക്കുന്നത് ആണ്.
അപ്പൊ ok bye....😎🚶♀️🚶♀️🚶♀️
പിന്നെ എങ്ങനെ കറന്റ് പോകുമ്പോൾ ആളുകൾ ലിഫ്റ്റിൽ കൊടുങ്ങുന്നു
Correct
Ippollate kaalatu kuddungunillaa.. Pazhaya liftil aannu aa problems ulladu..
👏👏😁
ഇപ്പോഴത്തെ ലിഫ്റ്റിൽ ഒക്കെ ebd (emergency battery divice)ഉണ്ട് മാഷേ,,,, ഇനി അത് വർക്ക് ആയില്ലെങ്കിൽ കൂടി ട്രാപ് ഡോർ എന്ന ഒരു സംഭവം ഉണ്ട്,,, ചുമ്മാ പൊട്ട വർത്തമാനം പറയല്ലേ...
എല്ലാ കമന്റ് നോക്കുന്നവർക്കും
Happy X-MAS 🤶 🎅
ആ ലിഫ്റ്റ് പൊങ്ങി വരുമ്പോൾ അതിനു മുകളിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അത് അപകടം ആയിരിക്കും...അതിനു ഒരു പരിഹാരം ഉണ്ടാക്കണം
ഒരു സെൻസർ ഫിറ്റ് ചെയ്താൽ മതിയാകും മുകളിൽ ഒരു കിലോക്ക് മുകളിൽ വെയ്റ്റ് വന്നാൽ സ്വിച്ച് ഓണാകാത്ത രീതിയിൽ ഒരു സെൻസർ
@@mohammedrasheedrasheed9391 നല്ല ആശയം👍,
ഉറപ്പുള്ള ഗ്ലാസ് ആക്കിയാലും മതി ..
Safety kuravu orupadu undu (lift moving to up and down)
Njanum ithupole chinthichu...lift thazhe varumpol kuttikal adiyil ninnaalloooo....... Athum apakadama..
@@mohammedrasheedrasheed9391 lift nu പുറത്ത് ഒരു door കൂടെ ആക്കിയാൽ മതി താഴെയും മുകളിലും.
ചെറിയ ഒന്ന് രണ്ട് തിരുത്ത് ഉണ്ട് സർ സാധാരണ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ലിഫ്റ്റിൽ Minimum 6,7 റോപ്പ് ഉണ്ടാവും Floor അനുസരിച്ച് !
സാധാരണ ലിഫ്റ്റിൽ കറണ്ട് പോയി കഴിഞ്ഞാൽ നല്ല കമ്പനിയുടെത് ആണെങ്കിൽ Automatic Rescue Device ഉണ്ടാവും !
ലിഫ്റ്റ് ടെക്‌നിഷ്യൻ ആണല്ലേ...👍😁
Njammalum lift technician aanee
😁pinnalla 😎 lift technician 💪
കപ്പാസിറ്റി അനുസരിച്ചാണ് റോപ്പിൻ്റെ എണ്ണം
@@binubobian ഇദ്ദേഹം ഇതിൽ സാധാരണ കെട്ടിടങ്ങളിൽ 1 റോപ്പ് മാത്രമേ ഉണ്ടാവൂന്ന് പറഞ്ഞു അതാണ് തിരുത്തിയത്
പിന്നെ ഞാൻ മിനിമം റോപ്പിൻ്റെ എണ്ണമാണ് പറഞ്ഞത്!
*നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ 😍😍😍ഓടി വന്ന 😍😍😍മ്മളെ എല്ലാ മുത്ത് മണികൾക്കും 😍😍😍😍😍✰𝚑𝚊𝚙𝚙𝚢 𝚌𝚑𝚛𝚒𝚜𝚝𝚑𝚖𝚊𝚜✰🎅🏻🎅🏻❤😍❤😍❤❤❤😍❤❤❤❤❤😍❤❤😍❤❤*
Poli bro
Ko
ente orma shariyaanenkil Mysore palce il oru lift und athu manual poweril work cheyyunnathu ,athaayathu manusyar aanu athinte wheel thirichu lift uyharthi rajavine mukali ethichirichunnathu..athaayathu annathe thalamurakku orupaad vivaram unddayirunnu,athinu shesham vanna thalamurakku avarude aarogyam sayichu kayinaal engae veedinte mukali kayaraan aaakunnu enna chintha illlaa but valiya veed unddakkukayum cheyyum...
ഒരു പാട് safty കുറവുകൾ ഉണ്ട്... പക്ഷെ ആളുടെ hard work ന് big salute....
Liftil kurachukoodi safty measures aad cheyyan und door saty venam kuttikal operate cheythal urappayum apakadam undakum, lift il irangi varunna aalk lift nte adiyil kochu kuttikal undo ennu ariyan pattilla, pit pole thanne kuttikalk ullil pokan pattathathupole thanne enthenkilum cheythe production nadathavu , ente oru abhiprayathil normal lift pole thanne liftnum floor num individual door aakkiyal safe aayirikum njn lift feeld joli cheyyunna aalanu ithe same tirak motor njangalum use cheyyarund meterial shiping and scuffoldless method nu vendi appol ulla poraymakal kureyund ath vyakthamayi ariyavunna oral enna nilayil aanu ee comment idunnath don't feel bad your work is owsm
Very Nice Innovation...👌
Design Solution to a lot of Houses...
Very soon, this will be a part of every home...
Hats off to Eldho Cholapurath for his Thoughts & Entrepreneurship...
Thanks to Ebadu Rahman for making your Channel Full of Innovative Products & Ideas...
Especially from Kerala...
The Richie Home Water Purification System, The Nano Lube Engine Oil,
The Lift @ Home,
The Mini Crane on Goods Vehicles,
The Gypsum Wall Plastering....
the list goes on & on..
You cover Products from all variety of fields....
Thanks Ebadu Rahman for the Time & Effort taken.... 👍
മുട്ട് വേദന ഉള്ളവർ കാലിൽ സ്റ്റീലും അലുമിനിയൊന്നും കേറ്റാതെ അത് എടുത്ത് വീടിന്റെ മൂലയിൽ സെറ്റ് അക്യാ മതി ല്ലേ
🤔🤔
😂
😂😂
@@akhilk4232 ethupole Lift undakiya mathiyennu🤭
ഒന്നും പറയാനില്ല കിടിലൻ, ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ all the best 🥰
Nta ponnuuu chettaa njan oru lift technician aanu... Ippalathe oru lift um supply cut off aayal aalu pettu pokillaaa. Automatic Rescue Device okke ullathkond. Pinne ee lift nu safety ennu parena saadhanam illa. Lift moving time bottothilo topilo aarenkilum vannu ninnal ariyan pattunna nth safety aanu ullath. Allenki xtra oru dood liftinte out side fix cheythal kollamarmyirikkum.
മലയാളത്തിൽ ഇത് എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി.
മറ്റു പല വിദേശ ചാനലുകളിലും കുറേ മുമ്പ് കണ്ടിട്ടുണ്ട്. യൂടൂബിൽ തന്നെ ധാരാളം വീഡിയോകളുണ്ട്.ഇതിലും ചിലവു കുറച്ച് ചെയ്യാനാകുമെന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ..
നന്നായിട്ടുണ്ട്....👌....
എൽദോ ഭായ്ക്ക് ഒരു bigsalute. ഇത് എന്റെ മനസ്സിലുള്ള ആശയം ആയിരുന്നു അത് നിറവേറ്റി തന്നതിന് എമ്പിടി താങ്ക്സ്. ഇനിയും പോരട്ടെ ഞങ്ങൾ കാത്തിരിക്കുന്നു. ഒരു കാര്യം ചെയ്ത് കഴിയുമ്പോൾ അതിനെ നെഗറ്റീവ് ആക്കി തരാം താഴ്ത്തുന്നത് ചുരുങ്ങിയ മനസ്സുള്ളവരാണെന്ന് പറയപ്പെടുന്നു. എത്രയോ ഫലപ്രദമായ കാര്യമാണ് ഭായ് ചെയ്തിരിക്കുന്നത് ദൈവം കൊടുത്ത ബുദ്ജിശക്തിയെ മനുഷ്യർക്ക് പ്രയോജനമുള്ളതാക്കിയല്ലോ Thanks alot. Stay blssed
Floorinte correct centeril vachuaanu current pokunnathenkil enthu cheiyum pls reply
മൂഞ്ചും
Ithu varey lift kandilley? Ethu liftum door karandilley open aakkum manual aayi key 🗝️ ittu
Chetta oru suggestion undde.doorinne pagaram oru curtain set cheydhallo front side mathram .matte side aluminium thanne.enganne cheydha korachum kuddi space kittum
Sadharana liftil 1 rope alla 5, 6, .... Lift nte load anusarich rope um koodum pinne , lift nte ullil pettupoyavare door vettipolich purathirakunnath liftnekurich ariyillathavar aayirikum orikalum athinte avasyam illa current poyal automatically lift floor level aakan ERD system und , in case of fire lift ground floor vannu open aakukayum cheyyum
എന്റെ വീട്ടിൽ ഇങ്ങനെ ചെയ്യാൻ വേണ്ടി ഇതിന്റെ മോട്ടോർ റോപ്പ് എല്ലാം അടങ്ങുന്ന കിറ്റ് ഞാൻ alibaba യിൽ നിന്നും വാങ്ങി വെച്ചിട്ടുണ്ട് 300 ദിർഹം ആയി എന്റെ ബജറ്റ് നാൽപ്പത്തിനായിരം ആണ് (ഞാൻ തന്നെയാണ് എന്റെ വീട്ടിൽ ഈ വർക്ക് ചെയ്യുന്നത് )
Jerry rigs everything..
Zack Nelson..
അപ്പോ നമ്മുടെ നാട്ടിലും എത്തി.. കിടുന്😀
ലിഫ്റ്റ് താഴെ ഉള്ളപ്പോൾ മുകളിൽ ആരെങ്കിലും കേറി നിന്നാൽ അപകടമാണ്. ഒരു IR Sensor System കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
ഇതുപോലെ പുതു പുത്തൻ ആശയങ്ങൾ ഇനിയും വിപണിയിൽ കൊണ്ടുവരാൻ ഇദ്ദേഹത്തിന് ഇടയാകട്ടെ.
No safety on second floor, if any kid on lift floor top on it , suddenly lift coming to 2nd floor... what will happen?..
സത്ത് പോകും ചേട്ടാ🌹😂😂
Ente ponne bhai itheggana Puthiya innovation aakunne, ithokke pande irangiyatha rate ithilum kuravane
promotion videosine okke oru limit vende
Chettan ippo idunne Ella videosum promotion aane
യെന്റ പൊന്നോ ഇംഗ്ലീഷിൽ മാത്രമേ ഈ സാനം കണ്ടിട്ടുള്ളൂ 😍😍.. പിന്നെ എൽദോ ഭായ് യോട് ഒരു കാര്യം പറയണം. Safety കൂട്ടാൻ പറയണം..പുറമെ ഒരു Door അങ്ങനെ എന്തെങ്കിലും.. ലിഫ്റ്റ് വരുന്ന സമയത്ത് അവിടെ ആരേലും നിന്നാലും Scene ഇല്ലേ.. അതിന്
Nishad Veliath Anandu Divakaran ഈ video ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ ത് ഒരു ചെറിയ മുറിയിൽ അണ് ചെയ്തിരിക്കുന്നത് അവിടേക്ക് ഡോർ തുറന്നു അറിയാതെ ലിഫ്റ്റിൻ്റെ മുകളിലോ താഴെയോ അരും വരാൻ സാധ്യത യില്ല പിനേ ഇത് ഒരു വീട്ടിലേക്ക് ഉള്ളതാണ് അവിടെ ഉള്ളവർക്ക് അതിനെ കുറിച്ച് ക്രിത്യമായി അറിയാമല്ലോ അത് തന്നെയുമല്ല വളരെ സ്പീഡ് കുറച്ചാണ് ഈത് റൺ ചെയ്യുന്നത് അതുപോലെ എഫോൾ വേണമെങ്കിലും ഓഫ് ചെയ്യാൻ സാധിക്കും ...വീടുകളിൽ എന്തെങ്കിലും പാർട്ടി നടക്കുന്ന സമയത്ത് കുട്ടികൾ ഇതിൽ കയറി കളികാൻ ഇടയായൽ ഇത് ഡിസ്കൺക്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതിൽ ഉണ്ട് ..... ഇതെല്ലാം മറികടന്ന് അവിടെ ആരെങ്കിലും വരാൻ ഇടയുണ്ടെഗിൽ അതിന് ചുറ്റും ഒരു barricade കൊടുക്കുന്നത് കൊണ്ട് യാതൊരു കുഴപപവുമില്ല അത് ഓരോ വീടിൻ്റെ situation അനുസരിച്ച് ചെയ്യാവുന്നത് അണ് .അതുപോലെ ഇതിൻ്റെ door open അയാൽ അപോൾതന്നെ ഇത് ഓഫ് ആകും...ഇതുപോലുള്ള എന്തെങ്കിലും സംശയുണ്ടെങ്കിൽ please call 960 536 9298
@@ecproducts8476 kudayilulla kambiyille,valuthakkanum cheruthakkanum pattunnath adjustable,ath thazheum mukalilum jail modelil fit cheithal lift mukalilekku pongumpol thazhe jailinte oru form avukayum mukalillulla ee jail structure maari mukalilott aavukayum cheyyum,ith ente cheriyoru option for safety 🙂
3 stepulla cheriya
Coni liftinullil vechaal
Carrandu poyal
Thaazhekko
Mukalilekko
Pokaam
2:44 YES !!!
നമ്മുടെ നാട്ടിൽ ഇത് ഒക്കെ എന്നോ ഉണ്ട്. ഇവിടെ നോക് കൂലിക്കാർ പ്രശ്നംആക്കുന്നത് കൊണ്ട് വ്യാപകമല്ല. 😃
Nalla contentukal thanneannu ee channeline mikka channelukalil ninnum vyatyasthamaakunnathu,😍😍😍
സൂപ്പർ.............ആശംസകൾ..........
Wheel chair kayarunna vidhathil cheyyan patto
2021 il kannunvar undo... ☺😍
ഞാൻ 2024 ഇല് ആണ് കാണുന്നെ
@@sainulabid4146 🤣😁😆
ee 3 lakh inte lift athilum kuranja nirakkil cheyyaam ...veettileaavishyathinu ithrayum safety vendaaa_ ee lift oru anukaranam maathramaanu...gulfile ottumikka arabi veedukalilum ee lift und..but athu avar cheyyunnathu ithiri costly aayittaaanu..
Fast floor falatfom IL aralum ninal? Accident indakmo
thazhe oru box venam allenkil lift erangumbo thale arenkilum undekil thalayil veezhum
2 products ഉം നമ്മുടെ നാട്ടിലേക്കു വളരെ പ്രയോജനം ചെയ്യുന്നവയാണ്.. നന്നായിട്ടുണ്ട് 👌👍
Enikkm ariyam പിന്നെ നടന്നു കേറാൻ എനിക്ക് bhayankaristta. അതോണ്ടാ ഉണ്ടാക്കാതെ 😁😜😜🤭
സാധാ ലിഫ്റ്റ് ൻ്റ കാര്യങ്ങളിൽ കുറച്ചു ഓക്കേ തെറ്റായ കാര്യം ആണ് പറഞ്ഞത്.... Normal ലിഫ്റ്റ് ഹാങ്ങ് ചെയ്യാൻ ഉപയോഗിക്കുന്ന rope nte എണ്ണം മൂന്ന് എണ്ണം ആണ്..( ഈ വീഡിയോയിൽ 1 എന്നാണ് പറഞ്ഞത്... ) ആ ഓരോ റോപ്പിനും ആ ലിഫ്റ്റ് nte വെയിറ്റ് individual ആയി carry ചെയ്യാൻ capability ഉള്ളതാണ്. അങ്ങനെ ഉള്ള 3 റോപ്പിൽ ആണ് ലിഫ്റ്റ് നിൽക്കുന്നത്....
ലിഫ്റ്റ് ൻ്റ ഓരോ പ്രവർത്തനവും well programmed ആണ്... അതുകൊണ്ട് തന്നേ വളരെ മികച്ച സുരക്ഷ ഉറപ്പാക്കുന്നു..... Rope മാത്രല്ല വിവിധങ്ങളായ സേഫ്റ്റി measures എടുത്തിട്ട് ആണ് lift operate ചെയ്യുന്നത്......
Any way congratulations for your achievement🎉
സ്ലാബ് cut chyyanamenkil ennevilikam Aluva cut ചെയ്യുന്നത് പോലെ മുറിക്കാം concrete
Jurking illathe cut cheyyan pattumo
Contact no. Theroo
@@careshare3376 പറ്റും
@@shahidv9479 നിലവിൽ നാട്ടിൽ ഒരു പാട് പേര് ചെയുന്നു
@@careshare3376 cheyyan pattum
കൊള്ളാം സർ. A big salute.
If you can still climb the steps, you are healthy... Prefer lifts only for old and disabled people...
Chetante oro vdo um oro spl aaaan 🥰🥰🥰
ഇബാദ് ഇക്കാ എന്തായാലും സംഭവം കലക്കിയിട്ടുണ്ട് ❤
മുകളിൽ ഒരു ഗ്രിൽ വെക്കണം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ🤔...
അല്ലെകിൽ കുട്ടികൾ ആ പലകയുടെ മുകളിൽ എങ്ങാനും നിന്നാൽ വലിയ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്...
സംഭവം കിടിലൻ ആയിട്ടുണ്ട് മുത്തേ😘😘😘...
Grill വെച്ചാൽ ലിഫ്റ്റ് മുകളിൽ തട്ടും
Nishad Veliath Anandu Divakaran ഈ video ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ ത് ഒരു ചെറിയ മുറിയിൽ അണ് ചെയ്തിരിക്കുന്നത് അവിടേക്ക് ഡോർ തുറന്നു അറിയാതെ ലിഫ്റ്റിൻ്റെ മുകളിലോ താഴെയോ അരും വരാൻ സാധ്യത യില്ല പിനേ ഇത് ഒരു വീട്ടിലേക്ക് ഉള്ളതാണ് അവിടെ ഉള്ളവർക്ക് അതിനെ കുറിച്ച് ക്രിത്യമായി അറിയാമല്ലോ അത് തന്നെയുമല്ല വളരെ സ്പീഡ് കുറച്ചാണ് ഈത് റൺ ചെയ്യുന്നത് അതുപോലെ എഫോൾ വേണമെങ്കിലും ഓഫ് ചെയ്യാൻ സാധിക്കും ...വീടുകളിൽ എന്തെങ്കിലും പാർട്ടി നടക്കുന്ന സമയത്ത് കുട്ടികൾ ഇതിൽ കയറി കളികാൻ ഇടയായൽ ഇത് ഡിസ്കൺക്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതിൽ ഉണ്ട് ..... ഇതെല്ലാം മറികടന്ന് അവിടെ ആരെങ്കിലും വരാൻ ഇടയുണ്ടെഗിൽ അതിന് ചുറ്റും ഒരു barricade കൊടുക്കുന്നത് കൊണ്ട് യാതൊരു കുഴപപവുമില്ല അത് ഓരോ വീടിൻ്റെ situation അനുസരിച്ച് ചെയ്യാവുന്നത് അണ് .അതുപോലെ ഇതിൻ്റെ door open അയാൽ അപോൾതന്നെ ഇത് ഓഫ് ആകും...ഇതുപോലുള്ള എന്തെങ്കിലും സംശയുണ്ടെങ്കിൽ please call 960 536 9298
@@ecproducts8476 ബ്രദർ ..ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. ഇതിന്റെ വളരെ അസ്വാൻസ്ഡായ രൂപം വർഷങ്ങൾക്ക് മുൻപ് ഞാൻ വീഡിയോ കണ്ടിട്ടുണ്ട് വിദേശത്തുള്ള ഉത്പന്നമാന്നെന്നാണ് ഓർമ്മ. അതിൽ ഒരു ഫോൾഡബിൾ ചെയർ കൂടി ഉണ്ട്. പ്രായമായ ആളുകൾക്ക് ഇരുന്ന് പോകുന്നതിന് ഉപകരിക്കും. ചെയർ മടക്കി വച്ചാൽ രണ്ട് പേർക്ക് നിന്ന് പോകാം. അതിൽ അടിയിലും മുകളിലും പ്രോക്സിമിറ്റി സെൻസറോ മറ്റോ ഉണ്ട്. എന്തെങ്കിലും വസ്തുതടസ്സമായി വന്നാൽ ഓട്ടോ കട്ട് ഓഫ് ആകും. എന്റെ അറിവ് ശരിയാണെങ്കിൽ ഈ സെൻസറിന് വലിയ വിലയൊന്നുമില്ല. ഓട്ടോമാറ്റിക് സോളാർ ലൈറ്റ് ചെയ്യുന്നവർ 360 / 180 ഡിഗ്രീ സെൻസറുകൾ ഉപയോഗിക്കുന്നുണ്ട്. താങ്കളും ഇത് പരിഗണിക്കുമെന്ന് കരുതുന്നു. എല്ലാവിധ ആശംസകളും..
നന്നായിട്ട് വിവരിച്ചത് തന്ന ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️
ലിഫ്റ്റ് പൊങ്ങുമ്പോഴോ താഴുമ്പോഴോ അതിൻ്റെ താഴെയോ മുകളിലോ ആരെങ്കിലും നിന്നാൽ അത് അപകടം അല്ലെ ദയവയായി മറുപടി തരിക
Need senser
Yes സെൻസർ വേണം
പുറമെ കൂടി വാതിൽ വേണം. അല്ലെങ്കിൽ കുട്ടികൾക്ക് അപകടമാണ്.
മുഖളിലും താഴെയും നല്ല ഗ്ലാസ് ആക്കിയാൽ ലിഫ്റ്റിൽ നിന്ന് കാണാൻ സാദിക്കും
വേറെ closed ഡോർ വേണം
Jerry Rig Everything Edh pole undd Same 🔥😍👍
Manually വർക്ക് ചെയ്യുന്ന lift ഉണ്ടാക്കണം
അടിപൊളി നന്നായിട്ടുണ്ട്❤️❤️❤️👍👍❣️❣️❣️❣️❣️👌👌👌👌👌👌😍
Cool products, but the website is not working.
. ഇത് ബോട്ടുകളിൽ സ്റ്റേറിൽ നിന്ന്മീൻ ഇറക്കൻ പറ്റിയ ക്രെയിൻ ആണ് - ഗുഡ്
Innovation perfect and vere level.defently reach on heights.adipoli👍
ഇബാദിക്ക...😍😍
വീട്ടിലെ ലിഫ്റ്റിന്റെ വർക്കിംഗ് ആണ് പുറത്തു ലോറിയിൽ
ഒരുപാട് കഴിവുള്ളവർ കേരളത്തിൽ ഉണ്ട് ഇവരെ സമൂഹത്തിനു മുന്നിൽ കൊണ്ട് വരാൻ ഇനിയും കഴിയട്ടെ 👍
whats its price….r u making commercially ??
ഒരു ചെറിയ അഭ്യർത്ഥന, 10 ലക്ഷം മുതൽ 50 + ലക്ഷം വിലയുള്ള വീട് പണിയുന്ന ആളുകൾ, മഴവെള്ള സംഭരണ കിന്നർ നന്നായി റീചാർജ് ചെയ്യുന്നതിനും കുറഞ്ഞത് 1 കെവി സൗര solar ഒരു ലക്ഷം കൂടി ചേർക്കുക.
Ente oru aghraham annu ethuu....prayum chennavrku nallathanuu
Chetta gulfillulla trukukalill cheruthumuthal valuthuvare crain varunud.
Enta mone a chettante budhi samayichu kodakanam👍🔥🔥
സംഭവം അടിപൊളി ✌️✌️❣️❣️👍🤗🤗
Keralathil chilapol adyam aakam.. but velliyil ee sadhanam nerathe ond
Muttinu preshnam ullavar engane liftil ninnu chaadum
😁😁
എയ്യൊ പൊളി സാനം 😲👌
Thank you so much dear for the Lift ,Congratulations dear Eldo!You deserve an award for the so useful equipments !Ebadu Rahman Tech you also deserve more congratulations to give informations about the great people like our Eldo!
ഇദ്ദേഹം പൊളി ആണ് 😍😍😍😍
Congratulations brother
can it be done for 3 storey or only 2
എൽദോ ബായ് ❤️
Topilum bottom thilum safety koody akkiyal good. arengilum tazheyo mukalilo nikkunundengil edayil pettu accident undakkan chance undu
Njan oru Lift Technician aanu..
Ayinn
Jerryrigeverything video kandittund
Ser
Ente ponnu chetta chettan maas anu marana maas👌👌👌👌👌👌👌😍👌👌👌👍👍👍👍🍫🍫🍫
ഇതുപോലത്തെ സൗദിയിൽ ഒരുപാട് കണ്ടണ്ണു നാട്ടിലെ 80.000 മാത്രേ ചിലവുണ്ടാവു
Lift doors any locking system ?
Yes
ഇതൊക്കെ Zerri rig മച്ചാൻ പണ്ടെ വിട്ടതാ......
Sathyam
ethraa chilav varum
എൻ്റെ മനസ്സിൽ വന്നിരുന്ന ഒര് items poliyeeeeeee 👍👍👍👍
Ikka ഇതിലും നല്ല ലിഫ്റ്റ് മുവാറ്റുപുഴ ill ഉണ്ട് അത് വെറും 80,000രൂപാ ചെലവില്ല അതിൽ വെള്ളം കേറുമ്പോൾ സാധനം മാറ്റാൻ ഉണ്ടാക്കിയതാ സെയിം മേതോട് big size
CAN YOU PLEASE TELL MORE DETAILS ABOUT THAT LIFT
Contact me on insta kl 17 dude
@@SQADIRKVM contact on insta kl 17 dude
Can you give me your phone number?
Pokumboyum thaythumboyum kutikale shradhikuka
ജിസിസി യിൽ ഏത് നിർമാണ കമ്പനിവണ്ടിയിലും തബൂക് കമ്പനി വണ്ടിയിലും കാണും ഈ ലോഡ്ക്രെയ്ൻ
ഇതുപോലുള്ള കാര്യങ്ങൾ
പറഞ്ഞുതന്ന EBADU ഇക്കാക്ക്
Like
HAPPY X-MAS 🎅🤶
Very good wonderful
മുന്നോട്ട് ചിന്തയുള്ള മനുഷ്യൻ എൽദോ ഭായ് 👍
Lift ന്റെ motor കുറിച്ച് പറഞ്ഞില്ല, കാണിച്ചില്ല.
Bro, child lock required electronically and mechanically.
അടുത്ത തലമുറയെ പണിയെടുപ്പിക്കത്തെ എങ്ങനെ ജീവിപ്പിക്കാം എന്നാണ് രണ്ടാമത്തെ innovation.🤗Great Work എൽദോചായ. ഇനിയും പുതിയ കാര്യങ്ങൽ കൊണ്ടുവരാൻ കഴിയട്ടെ, Happy Christmas 🎄⛄ thanks for share ഇബാദ് ഇക്കാ.
Appreciate Mr. Ebadu Rahman for giving a better contents !!!
ലിഫ്റ്റിന്റെ സെക്യൂരിറ്റി സെൻസറുകളെ പറ്റി ഈ സഹോദരന് ഒരു ചുക്കും അറിയില്ല എന്ന് ഇതിൽ നിന്ന് തന്നെ എല്ലാവർക്കും മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. ഏതായാലും ആർക്കും ഒരപകടവും ഉണ്ടാകാതിരിക്കട്ടെ.
Adutha genius ❤️
I need one that can take a wheelchair, up and down. Space, not very limited. Please give details including cost.
Call me.
7907155090
ഇക്കാ സൂപ്പറായിട്ടുണ്ട്
Minnu kuttiku sugale
ഒരു വീൽചെയർ കേറാൻ പറ്റുന്ന സ്പെസ് ഉണ്ടായിരുന്നങ്കിൽ ബിന്ന ശേഷികാർക്ക് വളരേ ഉപകാരപ്രദമായേനെ
3 lack വളരെ കുറഞ്ഞ് പോയല്ലോ 😊
Aa urbanayil katta vekkandee. Ath first thanne lorryil vecha poreee