ഇന്ന് റബീ: ആഖിര്‍ തിങ്കളാഴ്ച! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ 10 തിങ്കളാഴ്ച രാവ്! ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധ റബീഉല്‍ ആഖിര്‍ 10 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    ഇന്ന് റബീഉല്‍ ആഖിര്‍ 10 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 10 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 10
    ഇന്ന് റബീഉല്‍ ആഖിര്‍ 9 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 10 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 404

  • @ayshabikt4414
    @ayshabikt4414 18 ชั่วโมงที่ผ่านมา +26

    Alhamdulillah
    പരിശുദ്ധ മായ ഈ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @juneethasalam7345
    @juneethasalam7345 18 ชั่วโมงที่ผ่านมา +21

    ❤️യാ അല്ലാഹ് ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ .❤️

  • @jameelahassan5408
    @jameelahassan5408 18 ชั่วโมงที่ผ่านมา +23

    പടച്ചവനേ ഈ ദിക്‌റിന്റെ പോരിശകൊണ്ട് ഞങ്ങളുടെ ഈമാൻ സലാമത്താക്കി തരണേ.. ഞങ്ങളുടെ ഈമാൻ ഉറച്ചതാക്കി തരണേ അല്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ShameenaShameena-oz8su
    @ShameenaShameena-oz8su 17 ชั่วโมงที่ผ่านมา +17

    രോഗങ്ങൾ മാറാൻ ഉസ്താദ് 🤲🏻🤲🏻🤲🏻ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 18 ชั่วโมงที่ผ่านมา +18

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും ചൊല്ലാൻ.ഭാഗ്യം നൽകണേ അല്ലാഹ്' '♥️

  • @crafticmalayalam5881
    @crafticmalayalam5881 18 ชั่วโมงที่ผ่านมา +14

    ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲🏻🤲🏻

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 18 ชั่วโมงที่ผ่านมา +13

    അൽഹംദുലില്ലാഹ് 🤲കാരുണ്യവാനായ റബ്ബേ 🕋🤲ജീലാനി തങ്ങളുടെ തിരുനോട്ടം ലഭിക്കുന്നവരിൽ ഉസ്താദിനെയും ഞങ്ങൾ എല്ലാവരെയും ഉൾപെടുത്തട്ടെ 🕋ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲

  • @jameelahassan5408
    @jameelahassan5408 18 ชั่วโมงที่ผ่านมา +25

    പ്രഗത്ഭ മായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲

    • @ShiyaSekki
      @ShiyaSekki 18 ชั่วโมงที่ผ่านมา +1

      Sjd😍❤️😍🫰🎉😂❤gdht😔🔥🔥

  • @Nase-p9m
    @Nase-p9m 17 ชั่วโมงที่ผ่านมา +6

    ബിസ്മില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താതിന്റെ ദുആയിൽ ഞങളെയും ഉൾപെടുത്തണേ 🤲🤲🤲🤲🙏🙏🙏

  • @sumayyaahmed6296
    @sumayyaahmed6296 17 ชั่วโมงที่ผ่านมา +10

    ഉസ്താദിൻ്റ എല്ലാ ദുആ യിൽ എന്ന യും മക്കളെയും എല്ലാവരേയും ഉൾപ്പെടുത്തണെ

  • @jameelahassan5408
    @jameelahassan5408 18 ชั่วโมงที่ผ่านมา +22

    അല്ലാഹുവേ പരിശുദ്ധമായ ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും മജ്ലിസിന്റെയും എല്ലാ ഖൈറും ബറക്കത്തും പോരിശയും ഉസ്താദിനും ഞങ്ങൾക്കും നിറച്ചു നൽകണേ റബ്ബേ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SayyadAli-o3o
    @SayyadAli-o3o 18 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഈ പൊരിശകപ്പെട്ട ദിവസത്തിൽ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲❤️❤️

  • @msstore5558
    @msstore5558 17 ชั่วโมงที่ผ่านมา +8

    ഇന്നത്തെ മഹത്വമേറിയ ദുആയിൽ ഉൾപ്പടുത്തണേ ഉസ്താദേ 🤲🤲

  • @faihaschannel4351
    @faihaschannel4351 18 ชั่วโมงที่ผ่านมา +15

    ആമീൻ

  • @youtubesupportchannel3115
    @youtubesupportchannel3115 17 ชั่วโมงที่ผ่านมา +7

    ഉസ്താതെ ദുഹായിൽ ഉൾപെടുത്തണെ ഉസ്താതെ

  • @nafiyafarsa5705
    @nafiyafarsa5705 17 ชั่วโมงที่ผ่านมา +3

    الحمد لله الحمد لله الحمد لله ദുഹയിൽ ഉൾപ്പെടുത്തണെ ഉസ്താതെ ഞ്ഞങ്ങളുടെ ദുഹയിൽ ഉസ്താതിനെയും ചേർക്കുന്നു.

  • @umarmukthar364
    @umarmukthar364 18 ชั่วโมงที่ผ่านมา +10

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🏻

  • @juneethasalam7345
    @juneethasalam7345 18 ชั่วโมงที่ผ่านมา +20

    💚🕋 അല്ലാഹുവേ പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ മക്കളെ നീ കാത്ത് സംരക്ഷിക്കണേ'അവർക്ക് ഒരപകടവും, ആപത്തും, അസുഖവും വരാതെ കാത്ത് സംരക്ഷിക്കണേ റബ്ബേ. അവർക്ക് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും ബറക്കത്തും നൽകണേ . അവരുടെയും ഞങ്ങളുടെയും സകല തെറ്റ് കൾക്കും മാപ്പ് നൽകണേ അല്ലാഹ്💚🕋

  • @jasminnizar6670
    @jasminnizar6670 18 ชั่วโมงที่ผ่านมา +44

    🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 5 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ് ആമീൻ

  • @SainabaPeralassery
    @SainabaPeralassery 17 ชั่วโมงที่ผ่านมา +2

    അനക് ആരോഗ്യത്തോടെ ഉള്ള ആഫിയത്തോടെ ജീവിക്കാനും ഇമാൻ കിട്ടി മരിക്കാനും കടം സലാമത്ത് അക്കനും മക്കൾക്ക് സ്ഥിരം ജോലിക്ക് വേണ്ടിയും പ്രേതേകം ദുആ ചെയ്യണേ ഉസ്താദേ ☺️🤲

  • @alameen1447
    @alameen1447 18 ชั่วโมงที่ผ่านมา +4

    🤲 അല്ലാഹുവേ എല്ലാ മുറാദ്കളും ഹാസിലാക്കണേ 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲❤️

  • @anshidkoomanna830
    @anshidkoomanna830 17 ชั่วโมงที่ผ่านมา +5

    ഉസ്താദിന്റെ വിലയേറിയ ദുആയി ൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേ🤲🤲🤲

  • @waytodheen1454
    @waytodheen1454 18 ชั่วโมงที่ผ่านมา +6

    ഉസ്താദേ എനിക്ക് സ്വാലിഹായ ഒരു അടിമ ആവണം.. *മുത്ത് നബി ﷺ* യുടെ പൊരുത്തത്തിലുള്ള ഉമ്മത്തി ആവാനും മരിക്കുമ്പോൾ ഹഫിലത്ത് ആവാനുമുള്ള thofeeq തരാൻ ദുആ ചെയ്യണം ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 18 ชั่วโมงที่ผ่านมา +7

    അല്ലാഹുവേ നമ്മൾ ഉസ്താദിനോടൊപ്പം ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയവർക്കെല്ലാം സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ... 🤲🕋🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🕋🕋🕋🤲

  • @ramlak4120
    @ramlak4120 17 ชั่วโมงที่ผ่านมา +3

    ഇന്നത്തെ രാവിന്റെയും മജ്ലിസിന്റെയും ബർകത് കൊണ്ട് ഞങ്ങൾ ഇവിടെ ഒരുമിച്ചത്പോലെ നാളെ ജനത്തുൽ ഫിർദൗസിൽ ഞങ്ങളുടെ ഹബീബിന്റെ ഒരുമിച്ച് തരണേ ഉസ്താദേ ദുആയിൽ ചേർക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @khadeejaramla8362
    @khadeejaramla8362 17 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നിന്റെ കാവലിൽ ആക്കണേ 🤲🏻

  • @juneethasalam7345
    @juneethasalam7345 18 ชั่วโมงที่ผ่านมา +11

    💚യാ അല്ലാഹ് ഞങ്ങളുടെ പരിശുദ്ധ പോരിശ കൂടിയ മജ്‌ലിസ് പൂർണ്ണ ഇഷ്ടത്തോടെ സ്വീകരിക്കണേ'💚

    • @sheebamali1092
      @sheebamali1092 18 ชั่วโมงที่ผ่านมา

      Ameen yarabellaameen🤲🤲🤲

  • @rajlakader7514
    @rajlakader7514 17 ชั่วโมงที่ผ่านมา +3

    ഉസ്താദിൻ്റെ മജ്ലിസിൽ പ്രത്യകം ദുആ ചെയ്യാൻ പറയാറുണ്ട് മോൻ്റെ ജോലി ശെരിയാവാൻ. വേണ്ടി അൽഹംദുലില്ലാഹ്' ഇൻ്റർവ്യൂ ഉണ്ടായിരുന്നു. അതിൽ പാസായി ഇനി കുറച്ച് ഷർട്ടിഫിക്കറ്റുകൾ 'ശെരിയായി കിട്ടാനുണ്ട്. മജ്ലിസിൻ്റെ ബർകത്ത് കൊണ്ട് ബുദ്ധിമുട്ടുകൾ ഇല്ലാതെ എല്ലാം വാഹത്തിലായി കിട്ടണേ ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @YTVLOG77
    @YTVLOG77 2 ชั่วโมงที่ผ่านมา +1

    Aameen

  • @RIZWAN-n3m
    @RIZWAN-n3m 18 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് വീട്ടിൽ പലതും കാണാതെ പോകുന്നു പോയതെല്ലാം തിരിച്ച് കിട്ടണമേ റബ്ബേ ആമീൻ ദുആയിൽ ഉൾപ്പെടുത്തണമേ റബ്ബേ ആമീൻ🤲🤲🤲

  • @faseelavc2982
    @faseelavc2982 15 ชั่วโมงที่ผ่านมา +1

    ദുഹാ വസിയ്യത്തോടെ 🤲🏡🕋🤲🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 18 ชั่วโมงที่ผ่านมา +4

    ലാഹിലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള അൽഹംദുലില്ലാഹി ഉസ്താദ് ഉസ്താദിൻറെ കൂടെ പ്രവർത്തിക്കുന്ന എല്ലാവർക്കും കുടുംബത്തിലുള്ള എല്ലാവർക്കും ഞങ്ങൾക്ക് വേണ്ടി എന്നും ക്ലാസെടുക്കുന്ന ക്ലാസ്സെടുക്കുന്ന ഉസ്താദിനും എല്ലാ ദുവ മജ്‌ലിസും ഉസ്താദിനെ എന്നും ദീർഘായുസ്സ് നൽകി അല്ലാഹുതആല അനുഗ്രഹിക്കുമാറാകട്ടെ

  • @Aishabeevi-n3t
    @Aishabeevi-n3t 18 ชั่วโมงที่ผ่านมา +6

    🕋 കാരുണ്യവാനായ റബ്ബ് 🤲🤲 ജീലാനി തങ്ങളുടെ തിരുനോട്ടം ലഭിക്കുന്നവരിൽ പ്രിയ ഉസ്താദിനെയും ❤️ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ ആമീൻ 🤲🤲🕋

  • @RasiyaK-w9t
    @RasiyaK-w9t 16 ชั่วโมงที่ผ่านมา +1

    AameenYaRabal Aalameen

  • @raaazzz_cnl
    @raaazzz_cnl 5 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്🤲🏻🥺

  • @MuhammedMinhaj-df9hl
    @MuhammedMinhaj-df9hl 17 ชั่วโมงที่ผ่านมา +3

    എൻറെ പൊന്നു പ്പയുടെ പരലോകഗുണത്തിന് വേണ്ടി ദുആ ചെയ്യണം

  • @AminaJaleel-o9x
    @AminaJaleel-o9x 18 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദേ 🤲

  • @jasminnizar6670
    @jasminnizar6670 18 ชั่วโมงที่ผ่านมา +13

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട്🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

    • @NazreenJalal
      @NazreenJalal 18 ชั่วโมงที่ผ่านมา

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @beevikk1972
    @beevikk1972 18 ชั่วโมงที่ผ่านมา +11

    ആമീൻ ആമീൻ🤲🤲🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 18 ชั่วโมงที่ผ่านมา +6

    🕋 അള്ളാഹുവേ 🤲🤲 🤲നിനക്ക് വേണ്ടി ഒരുപാട് ഇബാദത്തുകൾ ചെയ്യാനും എപ്പോഴും നിന്റെ ദിക്റിലും ഫിക്റ്ലും ശുക്റ്ലുമായി കഴിയാൻ ഉസ്താദിനും❤️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲🤲

  • @attabipandari1675
    @attabipandari1675 18 ชั่วโมงที่ผ่านมา +4

    Alhamdulillahi 🤲 alhamdulillah i 💫🤲ya allah qabool chayane ഈ പുണ്യ ദിഖ്ർ ദുആ മജ്ലിസ് ദുആ യിൽ ഉൾ പ്പെ ടുത്ത ണെ ഉസ്താദ്aameen ya rabal aalameen 🤲💖

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 18 ชั่วโมงที่ผ่านมา +6

    എല്ലാ മുറദ് ഹാസിലാക്കണേ ആമീൻ

  • @bilalmuhammedjr7607
    @bilalmuhammedjr7607 17 ชั่วโมงที่ผ่านมา +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @shareefashareefa7078
    @shareefashareefa7078 18 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲😭😭😭ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @UmaibanThaha
    @UmaibanThaha 15 ชั่วโมงที่ผ่านมา +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 18 ชั่วโมงที่ผ่านมา +2

    അല്ലാഹുവേ ഉസ്താദിന്റെ ഈ ആത്മാർത്ഥ ദുആ സ്വീകരിക്കണേ റബ്ബേ.. ഇജാബത്ത് നൽകണേ പടച്ചവനേ.. നമുക്കും നമ്മുടെ കുടുംബത്തിനും ഇരുലോക രക്ഷക്ക്‌ വേണ്ടി ചെയ്യുന്ന ദുആയാണ് റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്.. ഖബൂലാക്കണേ റബ്ബേ 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @jameelahassan5408
    @jameelahassan5408 18 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും മറ്റു വേണ്ടപ്പെട്ടവർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. 🤲🕋🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲

  • @hariskannur145
    @hariskannur145 17 ชั่วโมงที่ผ่านมา +1

    Usthathe kadam und dhuayil ulpeduthane 🤲

  • @jameelahassan5408
    @jameelahassan5408 18 ชั่วโมงที่ผ่านมา +10

    അല്ലാഹുവേ പോരിശയാക്കപ്പെട്ട ഈ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 17 ชั่วโมงที่ผ่านมา +8

    പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ എല്ലാ ബർക്കത്തും ഞങ്ങളിലും കുടുംബങ്ങളിലും നൽകണെ അല്ലാഹ്🤲🏻🤲🏻

  • @Fayizashoukath786
    @Fayizashoukath786 8 ชั่วโมงที่ผ่านมา +1

    Alhamdhulilla 🥰🥰🥰

  • @SainabaRippon
    @SainabaRippon 17 ชั่วโมงที่ผ่านมา +3

    അസുഖം മാറാനും എ ലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ

  • @RasheedaK.K-ro6jv
    @RasheedaK.K-ro6jv 17 ชั่วโมงที่ผ่านมา +1

    Ameen

  • @fathimanooraam68
    @fathimanooraam68 18 ชั่วโมงที่ผ่านมา +2

    ഈ മഹത്തായ ദിനത്തിൽ ഞങ്ങൾക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ

  • @Ummu-i5b
    @Ummu-i5b 17 ชั่วโมงที่ผ่านมา +1

    ദുഹായിൽ എ ന്നയും കുടുംബത്തയും ഉൾപെടുത്തുക 🤲🤲🤲

  • @SabiP-oq2ym
    @SabiP-oq2ym 18 ชั่วโมงที่ผ่านมา +6

    Alhamdhulillah..

  • @rasiyashihabrasiya
    @rasiyashihabrasiya 18 ชั่วโมงที่ผ่านมา +8

    Alhamdulillah alhamdulillah alhamdulillah

  • @aminarahiman1445
    @aminarahiman1445 18 ชั่วโมงที่ผ่านมา +3

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @AmenaB-h2x
    @AmenaB-h2x 17 ชั่วโมงที่ผ่านมา +2

    Aameen Aameen Ya rabbal Alameen.

  • @sunithamuhammedrasheed2642
    @sunithamuhammedrasheed2642 17 ชั่วโมงที่ผ่านมา +1

    ഉസ്താദ് ന്റെ ദുആയിൽ ഉൾപ്പെടുത്തണേ

  • @Aishabeevi-n3t
    @Aishabeevi-n3t 18 ชั่วโมงที่ผ่านมา +4

    🕋 അള്ളാഹുവേ 🤲🤲 ജീവിച്ച് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റ ഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲♥️

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲😭😭😭

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา

      ഉസ്താദേ ❤️ മുഹമ്മദ്‌ ആദം മോനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @jasminnizar6670
    @jasminnizar6670 18 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് 🤲

  • @ruksalruksal9197
    @ruksalruksal9197 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Rashida-lw3re
    @Rashida-lw3re 17 ชั่วโมงที่ผ่านมา +2

    ആമീൻ 🤲🤲🤲ദുഹായി ൽ ഉൾപെടുത്തണേ 🤲🤲🤲ഉസ്താദ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @raseenakassim7963
    @raseenakassim7963 18 ชั่วโมงที่ผ่านมา +6

    മോന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Shahina-123
    @Shahina-123 18 ชั่วโมงที่ผ่านมา +2

    Aameen duayil ulpeduthane usthade 🤲🤲🤲

  • @MariyamKalliyath
    @MariyamKalliyath 8 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻

  • @riyanaxe8022
    @riyanaxe8022 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲

  • @juneethasalam7345
    @juneethasalam7345 18 ชั่วโมงที่ผ่านมา +6

    🕋 الحمدلله الحمدلله الحمدلله 🕋

  • @Shailabeevi-if7bg
    @Shailabeevi-if7bg 17 ชั่วโมงที่ผ่านมา +1

    അല്ലാഹുവേ ഈ പുണ്ണ്യ മാസത്തിന്റെയും ഈ ബര്കത്കൊണ്ട് നമ്മുടെ ഈ മജ്‌ലിസ് നെ സ്വീകരിക്കണേ അല്ലാഹുവേആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sinuzworld2488
    @sinuzworld2488 17 ชั่วโมงที่ผ่านมา +1

    Alhamdulillah.duayil ulpeduthanam usthad 🤲🏻

  • @NazreenJalal
    @NazreenJalal 18 ชั่วโมงที่ผ่านมา +2

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @mashhoorm4271
    @mashhoorm4271 16 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @noufalpk2366
    @noufalpk2366 18 ชั่วโมงที่ผ่านมา +5

    Ameeen Ameen Ya Rabbul Alamin

  • @Mumthas_siddi
    @Mumthas_siddi 17 ชั่วโมงที่ผ่านมา +1

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan.

  • @JousathFaisal
    @JousathFaisal 18 ชั่วโมงที่ผ่านมา +3

    Alhamdulillah aameen 🤲🏻🤲🏻🤲🏻

  • @jameela4647
    @jameela4647 16 ชั่วโมงที่ผ่านมา +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲

  • @sajidsabith1064
    @sajidsabith1064 18 ชั่วโมงที่ผ่านมา +4

    Aameen yarabbal alameen

  • @Aishabeevi-n3t
    @Aishabeevi-n3t 18 ชั่วโมงที่ผ่านมา +2

    🕋 അസ്സലാമു അലൈക്കും വ റഹുമതുള്ളാഹി വ ബറക്കാത്തുഹു ഉസ്താദേ ❤️ മക്കൾ നല്ല രീതിയിൽ പഠിക്കാനും ഓർമ ശക്തിയും പഠിക്കാനുള്ള ഉത്സാഹവും ഉണ്ടാകാൻ മറക്കാതെ ദുആ ചെയ്യണേ 🤲🤲🤲 ദുആ വസിയത്തോടെ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲♥️♥️♥️

    • @Aishabeevi-n3t
      @Aishabeevi-n3t 18 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

  • @Ali-qd5fe
    @Ali-qd5fe 17 ชั่วโมงที่ผ่านมา +1

    Alhamdulillah❤
    Alhamdulillah❤
    Alhamdulillah❤Aameen യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണേയ് ഉസ്താതെ 🤲🏻🤲🏻🤲🏻

  • @rukhiyasalam6590
    @rukhiyasalam6590 16 ชั่วโมงที่ผ่านมา

    ഉസ്താദേ അസുഖങ്ങൾ മാറാനും കടങ്ങൾ വീടാനും മനസ്സിന്റെ വിഷമം മാറി കിട്ടാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും മക്കളുടെ ജോലിയിൽ ബർകത് ഉണ്ടാകാനും എളുപ്പമാക്കാനും എല്ലാം എല്ലാം ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 18 ชั่วโมงที่ผ่านมา +1

    🕋🕋🤲🏻🤲🏻Aameen

  • @ippu1431
    @ippu1431 18 ชั่วโมงที่ผ่านมา +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ramlasaleem2687
    @ramlasaleem2687 18 ชั่วโมงที่ผ่านมา +3

    അൽ ഹംദു ലില്ലാഹ്🤲

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 16 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @Isha.here_
    @Isha.here_ 18 ชั่วโมงที่ผ่านมา +3

    Aameen aameen ya rabbulàlameen

  • @ShamilHammed
    @ShamilHammed 17 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @shamnahr2462
    @shamnahr2462 14 ชั่วโมงที่ผ่านมา

    മനസ്സിൽ ഒരുപാട് മുറാദ്കൾ ഉണ്ട് ദുഹയിൽ ഉൾപെടിത്തനെ ഉസ്താദ് 🤲🏻

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 18 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @jameela4647
    @jameela4647 16 ชั่วโมงที่ผ่านมา +1

    Enike ariyavunna oru ikkakke vera nalla oru joli kittan usthad ente prathekam duayil ulpedutane 🤲🤲🤲😢

  • @shejeenasheji1870
    @shejeenasheji1870 17 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @thwaibamoll6849
    @thwaibamoll6849 2 ชั่วโมงที่ผ่านมา

    الحمدلله الحمدلله الحمدلله ماشاالله

  • @abdullavellappadankandy2576
    @abdullavellappadankandy2576 18 ชั่วโมงที่ผ่านมา +1

    🤲🕋

  • @Sharafudheen326
    @Sharafudheen326 4 ชั่วโมงที่ผ่านมา

    Aameen...aameen.aameen..

  • @Semi-t2s
    @Semi-t2s 18 ชั่วโมงที่ผ่านมา +2

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @sameerakk9157
    @sameerakk9157 16 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉമ്മാന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @Suliakhasulu
    @Suliakhasulu 17 ชั่วโมงที่ผ่านมา

    ഉസ്താദ് എന്റെ ഉമ്മ തബ്ബീ മരണപ്പെട്ടു

  • @haseenasali8482
    @haseenasali8482 18 ชั่วโมงที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲

  • @RajilaRajila-g9i
    @RajilaRajila-g9i 16 ชั่วโมงที่ผ่านมา

    Alhamdulillah. Alhamdulillah. Alhamdulillah

  • @fathimafathiya5411
    @fathimafathiya5411 18 ชั่วโมงที่ผ่านมา +3

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲