ഞാൻ ഇത് ട്രൈ ചെയ്തുട്ടോ... അടിപൊളി ടേസ്റ്റ് ആയിരുന്നു.. എല്ലാർക്കും ഇഷ്ടായി... പത്തിരിയും ഈ ബീഫ് വരട്ടും ആയിരുന്നു... നല്ല spicy ആയിരുന്നു.. എല്ലാർക്കും ഒരുപാടിഷ്ടായി
ഇത്താസിന്റെ വീഡിയൊക്ക് ഫസ്റ്റ് കമന്റ് എന്നത് എന്റെ നടക്കാത്ത സ്വപനങ്ങളിൽപെട്ട ഒന്നാണ്...ഇന്നും പതിവുപോലെ ഫസ്റ്റടിക്കാൻ വന്ന് ലാസ്റ്റായിപ്പോയി😆🙏🙏 എന്നാലും മുടങ്ങാതെ കാണും.
Adaar beef roast 😋😋.Ithupole varuth podich beef roast cheyyarund. But last add cheitha sugar itt try cheithittilla. Will try next time.Pakisthan beef itha paranjath currectaa. Njanum athenne use cheyyar
Recipes...
Chicken 555 recipe - th-cam.com/video/OZ_nKGDc3t4/w-d-xo.html
Airfryer chicken recipe - th-cam.com/video/i-48IIJQkAE/w-d-xo.html
Rawa breakfast and chutney - th-cam.com/video/5bJV3j3B2-E/w-d-xo.html
Chizza recipe - th-cam.com/video/0hYSMmPYIlY/w-d-xo.html
Oats dosa recipe - th-cam.com/video/7q6H0-NP-XY/w-d-xo.html
Restaurant style mandi recipe - th-cam.com/video/99NWcYR4Mko/w-d-xo.html
Adipoly
Super Masha allah
എല്ലാവര്‍ക്കും നബി ദിന ആശംസകള്‍. എല്ലാവരേയും Allah അനുഗ്രഹിക്കട്ടെ. Masha Allah.......
Adi poly 😋😋😋😋
Muhsina
ആയിശാസ് കിച്ചൺ സ്ഥിരം പ്രേക്ഷകർക്ക് ലൈക് അടിക്കാൻ ഉള്ള സ്ഥലം
👇
👇
👇
Plz support me
കിടു
Ente channel koodi onnu support cheyyumo....Pls subscribe 😊
അടിപൊളി
Njnum sthiram kaanarind ,😀😀😍😍
*ഗിവവേ കിട്ടാത്ത എല്ലാ മുത് മണികളും 😌😌ഒന്ന് വന്നേ 😌😌😌😌😌*
Najoo 😁😁
😄
😂
ഞാൻ ഇത് ട്രൈ ചെയ്തുട്ടോ... അടിപൊളി ടേസ്റ്റ് ആയിരുന്നു.. എല്ലാർക്കും ഇഷ്ടായി... പത്തിരിയും ഈ ബീഫ് വരട്ടും ആയിരുന്നു... നല്ല spicy ആയിരുന്നു.. എല്ലാർക്കും ഒരുപാടിഷ്ടായി
നോട്ടിഫിക്കേഷൻ വന്ന ഉടനെ കാണാറുണ്ടെകിലും കമന്റ് ചെയ്യാൻ മടി ഉള്ളവർ ഇങ്ങോട്ടു പോരെ. എന്താ ആയാലും ഇങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ടേ ഇരിക്കും.
Nan kanalunde
Nannnn
👍
Yes
✋️
*ബീഫ് കറി കുറച്ച് എടുത്ത്*
*പോറോട്ടയിൽ വെച്ച് വായിൽ* *വെക്കുമ്പോൾ എന്റെ സാറേ🤤🤤🤤🤤😋😋*
ithaa.. adi poli..njn undaki.. husband n orupad ishtapetu
ഇപ്പൊ winner ആയവർ ഇത് താഴെ ഒന്ന് comment idooo🙏🙏
Nihala nasrin
Nusaira
Hi
Congratulations winners
Mafinah ☺️
Ayeshas kitchen ന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
Njane sthitam prekshakaranne
Nhan ellam undakel ayshas kitchen nokiyan
Nagal eppoum kanarund Ayisha kitchen 👍👍👍👍😋😋😍
Ayisha ithayude sthiram veiwer & commenter ❤😍
Njanum
ഞാനുണ്ട്
Njanum
Njanum
@@suhaibasathar7470 എന്നെ ഒന്ന് support ചെയ്യോ.... suhaibaa
Insha allha ethathayude recipe entgayalum try cheyyum 😍😋lunch kayinyal ayeshas kichen vennonnu nokkunnavar ethra perund adi like👍
Nammalkk notification varumbol ellaam kazhiyum😁😁😁
Ayesha's kitchen recipes ഇഷ്ടമുള്ളവർ ഉണ്ടോ🤤🔥😋
S,I like it
Yes undd🙋♀️
🙋♀️
Oo
ഞാൻ ഉണ്ടാക്കി.... അടിപൊളിയായി.. എന്റെ hussin പറഞ്ഞു കൊടുത്തു അവർ ഉണ്ടാക്കി.. റൂമിലുള്ള എല്ലാർക്കും ഇഷ്ടപ്പെട്ടു.. എന്റെ ഫ്രണ്ട്സും ഉണ്ടാക്കി. 😍
ബീഫും പൊറോട്ടയും കണ്ട് വായിന്നു വെള്ളംവന്നവരുണ്ടോ 🤤🤤🤤🤤
ഇത്ത ഫുഡ് ഉണ്ടാക്കുന്നെ കണ്ടാൽ കഴിച്ച ഫീൽ ആണ്. മാഷാ അല്ലാഹ്
ente ithatha undakki nalla taste undaayirunnu mann chattiyilaan undakkiye adipowli aayirunu
വായിൽ വെള്ളം വരുന്നു എന്റെ ഉമ്മച്ചി മുമ്പ് ഉണ്ടാക്കിയിരുന്നു ഞാൻ ട്രൈ ചെയും ഇന്ഷാ അല്ലാഹ,, എന്റെ ഉമ്മച്ചി ഇപ്പോ ഇല്ലാട്ടോ ഓർമ്മകൾ തന്നതിന് നന്ദി
In Sha Allah
പൊറോട്ടയും ബീഫും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ..😋😋
Ayisha ഞാൻ ഈ കറി ഉണ്ടാക്കി കൊള്ളാം അടിപൊളി
ഞാൻ നിങ്ങളെ ഫാൻസ് ആണ് എന്നും കാണാറുണ്ട്
If you can mention the Ingredients also , it would be good for cooking. 👍
Exactly. That is the great defect i find in this channel
ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട് താങ്ക്സ് ആയിഷ 👍👍👍
Ayesha's kitchen സ്ഥിരമായി കാണുന്നവർ ഉണ്ടോ
No
How do you manage everything with 3 kids😱 hatsoff
Ma Sha Allah
All of them are independent kids . Valiya makkal aayille. Kuttikal valuthayal help aane undakaa, more than budhimutt
@@rehamfathiha8581 yes
I think u must give ingredients in ur description
*ബീഫും പൊറോട്ടയും* *മലയാളികളുടെ വികാരം ആണ് 😋😋😋😋😋😋😋*
ബീഫ് കൂട്ടാതെനടക്കുന്ന എനിക്ക് പോലും ഈ recipe kanadappo വായിൽ കപ്പലോടി 😋
Ayshatha.... ഞാൻ try ചെയ്തു ഈ beef roast... uffff ഒരു രക്ഷയും ഇല്ല കേട്ടോ adaar taste thanne എല്ലാർക്കും ഇഷ്ടപ്പെട്ടു.... spr😋😋😋😋😋😋😋😋👍👍👍👍👍👍
ആയിഷ കിച്ചൺ അപ്പോഴും കാണാറുണ്ട് 👍👍👌👌✌️✌️.. by sameena shukkoor
സൂപ്പർ 👌ഉമ്മമാർ ഉണ്ടാക്കുന്ന ബീഫിന്റെ പോലെ.
Etha thanks onnum parayanilla...beef polichuuu😋😋
Nganippol undaki kazhinghadeyulluuuu....superrrrr
Maa shaa Allah... Outstanding recipe dear... Thanx alooot ayshatha... Really came out good.... Delicious noo more words to express 😋😋
Aysha's kitchen സ്ഥിരം പ്രേക്ഷകർ ആരൊക്കെയാ 😍😍ലൈക് here
👍👍. കിടിലൻ റെസിപ്പി 😋😋😋
First time ആണ് beef ഇതുപോലെ ചെയ്യുന്നത് കാണുന്നത് അടിപൊളി 😋😋😋😋😋
Thank you so much I made today just awesome every body liked it beef so thank you once again 👍👍👍
റോസുവിനെയും റീനുവിനെ ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്ക് അടിക്ക്
Ente channel onnu support cheyyo..Pls.start ayitollu
Roohi fan
Ruhiiii
suppar
Njan undaki noki masha allah adipoly aayirunnu..ellaverkkum ishttamayii
ആ ബീഫ് റോസ്റ്റ് കണ്ടിട്ട് ബീഫ് ഇഷ്ടമില്ലാത്ത എനിക്ക് വരെ വായിൽ കപ്പലോടുന്നു 🤤🤤😁😜
Me to
സത്യം
ഇത്താ ഞാൻ ഇന്ന് ഉണ്ടാക്കി... അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Sugar chertho?
Itha recipe super.njan innanu undakkiyath.onnum parayanilla adipoli.videos okke kanarund.but coment idan madiyanu.ithundakkiyappol valarebhappiyayi.♥
ആ ബീഫിന്റെ color കണ്ടാൽ തന്നെ അറിയാം 😋😋😋
ഇത്താസിന്റെ വീഡിയൊക്ക് ഫസ്റ്റ് കമന്റ് എന്നത് എന്റെ നടക്കാത്ത സ്വപനങ്ങളിൽപെട്ട ഒന്നാണ്...ഇന്നും പതിവുപോലെ ഫസ്റ്റടിക്കാൻ വന്ന് ലാസ്റ്റായിപ്പോയി😆🙏🙏 എന്നാലും മുടങ്ങാതെ കാണും.
😆😆
Entem avstha athhaan😁😁😁😁
Sathyam😆😆😆
Sathyam
Enne koodi onnu support cheyyo...pls
കൊള്ളാം... നല്ല variety taste... പക്കാ നാടൻ കറി... കൂടുതൽ മസാലയൊന്നും ഇല്ലാത്തതു കൊണ്ടു തന്നെ ശരീരത്തിനും നല്ലത് 👏👏👏
Mashaallah😍😍beef curry super, cngrts winners,curry try cheyyam🤗🤗
റോസു ഫാൻസ് ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിച്ചോ
Plz support me
Ithaa... Beef perattu njan ready aakitooo... Adipoliii, superrrb
എപ്പോഴും ആയിഷസ് കിച്ചൻ കാണുന്ന നമക് ഒന്നും കിട്ടില്ല 🥺 ഇന്നത്തെ റെസിപ്പി പ്വോളിച്ചു 👍👍
Adipolii beef😋 .....onnu try chayyanam... insha Allah .....Porotta njan undakarund😊✌
ഇത്തന്റെ റെസിപ്പി ഒരു വിധം എല്ലാം ട്രൈ ചെയ്യാറുണ്ട് 😍😍
Adipoly recipe, insha allah try cheyyanam😋
നിങ്ങളെ ചാനലിന് അഡിക്ട് ആയ എന്നെ പോലെ ആരേലും ഉണ്ടോ??
Und
Yes
പിന്നെ ആ വീഡിയോ വരുന്നുണ്ടോ വരുന്നുണ്ടോ നോക്കി ഇരിക്കുംഞാൻ 🤣🤣
No
No
Adaar beef roast 😋😋.Ithupole varuth podich beef roast cheyyarund. But last add cheitha sugar itt try cheithittilla. Will try next time.Pakisthan beef itha paranjath currectaa. Njanum athenne use cheyyar
Masha allah so humble about viewers
ബീഫ് റെസിപ്പി സൂപ്പർ 😋ഇൻഷാഅല്ലാഹ്.. ട്രൈ ചെയ്യും 👍
ഒത്തിരി സ്നേഹതോടെ വീഡിയോ കാണുന്നു.... 😍😍
ഞാൻ ആയിഷ കിച്ചൻ കാണുന്നസ്ഥിരം പ്രേക്ഷക യാണ്💪💪💪
Njanum😊🤩🤩
ഞാനും
Njanum
ഞാൻ സ്ഥിരം ആയിഷാ താത്തയുടെ വീഡിയോ കാണാറുണ്ട് പക്ഷേ കമന്റ് എഴുതി അറിയിക്കാറില്ല
Njanum☺️
Njaanum
Njanum athanne
Vedio thanne kanan pataarilla ulla time vechu kanum
Njanum
സൂപ്പർ റെസിപ്പി എന്തായാലും ട്രൈ ചെയ്യും. ഇത്താനെ കാണുന്നത് തന്നെ വലിയ സന്തോഷം ആണ്
Aysha itta super .nyc mom ,good house wife
Beefinte taste kittanamenkil virakaduppil vech manchattiyil vekkanam. Athan beef👍
Ithaa njan enn undaakki... supr taste👌👌👌 husbandinu nalla ishttayi...
Porottayum beefum 😋😋
Sthiram prekshakarkk ivide hajar itiit thazhott poyikkoo pin cheyyu itha plzz
Ente channel koodi onnu support cheyyumoo...Pls.starting ayollu
Ithaa beefum porattayum polichu. Ikkayenganum id kandal ippol thanne undakendi varum.
11:33 ..nte per undo enn pause cheith Nokiya le njan😌😁😅❤
എല്ലാം വീഡിയോ കളും കാണാറുണ്ട് പക്ഷേ കമന്റ് ഇടാറില്ല
Ende channelum onn support chyyne plz
Innu try cheythutta ee recipe supr taste aarnnu vtl ellarkkum ishttayi👌👌👌👌👌
I tried it.... Came out really well.. Thanks for your small small tips it helped me a loot❤
🥰🥰
Njan try chayttu
Super nalla taste undd
Super combination with porota
Love this recipe ❤️ ❤️❤️❤️
Ayishatha kotthippikkalle.... poratta n beef entha combntion👍👍
Njan maduthu.. ini give awayil participate cheyyilla... enikonnum venda...
*TV വിന്നർ ആരാ??? ഒന്ന് റിപ്ലൈ ചെയ്യൂ അറിയുന്നവർ*
@Shamna'S World ആർക്കാ missing
Ee recipe gulfil konfupowan pattumo plss rply naale undakanan?
ടി വി കിട്ടിയിട്ടും അത് വാങ്ങാൻ പറ്റാത്ത ആൾ ആരാ... ഞാനായിരുന്നെങ്കിൽ 😌
Nigalkkalle Basheer bashiyude gift kittiyat
@@shaimashaima7513 adhe..
@@shaimashaima7513 ende commentine like kittan vendeettane angane comment eyudhiyadh.alladhe athyagraham kondallatto.njanoru channel thudangeettund. Onn sapport cheyyamo...
Beutiful❤❤❤❤❤❤ Mashallah very good recipe i tried it today very tasty 😋 thank
Itthaaa.... super recepie... ayshas kitcheninte sthiram viewer aan... iniyum nalla adipoly recepies pratheekshikkunnu...
Njangal try cheythuu.. Adipoliii beef roast👍
ഇത്താന്റെ വീഡിയോ എപ്പോഴും കാണാറുണ്ട് ഇത് വരെ ഒന്നും മുടങ്ങിയില്ല പിന്നെയും പിന്നെയും കാണാൻ തോന്നും റോസു ishtam😘😘😘
Njan try cheythu , adipoliii aaaittt Vannu, super texture👍 and tasty😋😋😋
Easy aaayathond undakkkkaaanum intrest aaairnnnu...may Allah bless you😍
Mashaallah... ayisha ....beef roast nannayitund
Ayisha parayunnath kelkumbol thanne food kazhicha oru feel kitunnund
Thanks mole... padachavan anugrahikkatte
ഞാൻ ഇന്നത്തെ ഡിന്നറിനു പൊറാട്ടന്റെ കൂടെ ഈ beaf curry ഉണ്ടാക്കി.. Super 👌👌
ഇത് ഇന്ന് ട്രൈ ചെയ്യുന്നുണ്ട്
നല്ല അവതരണ മികവ് keep it up,,,
Ee masala chicken anngil same ayyit use cheyyan pattoo
Njn innipo dinner nu cheythu.. Super ayirunnu..Ivide triple lockdown okke syond porotta kittan margam illathayi poi..so, chappathy de koode kazhichu..Thank u dear...
Njan Ithande video sthiram kanunna oralanu. kanan othiri ishttavumanu but comment cheyyarilla
M a 80's kid
This recipe nostalgic
M changed suger to brown suger
More nice
good GOD bless you and your family
Super taste aanu sugar cherthaal njanum ingane aanu beef undakkaaru eriv balnce cheyth kittum😋😋
beef roast undakki super test ayirunnu makkalkkum hus parachu very tasty adipoli 😋😋😋😋😋👍👍👍🤣
Super athayalum onne undakki nokkanam pina kunafa nanundakki nalla tasete undayirinnu
Atishatha Njan udakarkkud pakshe suger edariyilla
Undaki noki. Porottayude koode kidilan👍👍
Ayisha itha igal nalla oru umachi an
Nan beef kazikkula kendal 😋😋😋😋
Hi
Please add the ingredients. I was going to try it today but couldn't figure out how much garlic or ginger garlic paste to add. Thanks
Superb.entayalum try cheyyum.
Njn try chythuu
👌👌Adipoliii
Nanumundaki beef roste ellarkumishtayi 👌👌 manchatiyila aakiye
Same recipe il chicken cheidhaal nalladhaano??
Beef njan eppol vachalum njan uddheshikkunna oru oru sangathi vararilla pakshe ee video kandappil thanne enikku bhayankara confident thonnunnu njan enthayalum mattannal veettil oru mouloodh undu inshallah ihu thanne try cheyyanamennu thonnunnu