കുംഭമേള കാണാൻ പോകണോ? 😱 Prayagraj Travel Guide | HD 4K

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • ലോകത്തിലെ തന്നെ ഏറ്റവുമധികം ആളുകൾ ഒരുമിച്ച് ഒരു ദിവസം ഒത്തുകൂടുന്ന ഒരു event (largest social gathering) എന്ന record ഉള്ളത് നമ്മടെ ഇന്ത്യയിലെ കുംഭമേളക്ക് ആണ്. ഇങ്ങനൊരു പരിപാടി ഇന്ത്യയിലുണ്ടായിട്ട് അത് കാണാൻ പോകണ്ടേ? പക്ഷെ ശരിക്കും കുംഭമേളക്ക് പോകുണോ ? എന്താണ് അവിടെ കാണാൻ ഉള്ളത്? കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിനെ കുറിച്ചു അറിയേണ്ടതെല്ലാം ഈ വീഡിയോയിലുണ്ട്. പ്രയാഗരാജ് പോകാൻ plan ഇടുന്നവർ ഇത് കാണുക !!!
    #varanasi #prayagraj #kumbhmela #kumbh #travel
    കൂടുതൽ യാത്ര വിവരങ്ങൾക്കായി channel subscribe ചെയ്യാൻ മറക്കണ്ട
    👇
    ‪@travel_big_with_a_tiny_budget‬
    വാരാണസി യാത്രക്ക് ആവശ്യമായ എല്ലാ വിവരങ്ങളും അറിയാൻ Varanasi Travel Guide video കണ്ടാൽ മതി 👇
    • How to plan your Varan...
    കാശിയിലെ ശവം ദഹിപ്പിക്കുന്ന രാത്രി കാഴ്ചകൾ കാണാം 👇
    • മരണം ആഘോഷിക്കുന്ന മണിക...
    Complete Thailand travel guide👇
    • Complete Thailand trav...
    Complete Dubai travel guide👇
    • Complete Dubai Travel ...
    Complete Andaman travel guide👇
    • Complete Andaman Trip ...
    Complete Srilanka travel guide👇
    • Complete Srilanka trip...

ความคิดเห็น • 9