ലാബിറിന്ത് | ഷോർട്ട് ഫിലിം | നിസാം അസഫ് | Labyrinth | Short film | Nisam Asaf | Ithal

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 69

  • @aparnaps1451
    @aparnaps1451 4 ปีที่แล้ว +1

    ശരിയായ നഗരം അപ്രത്യക്ഷമായിരിക്കുന്നു.. ഇതൊരു തെറ്റായ നഗരമാണ് 💔

  • @sifakenz3234
    @sifakenz3234 4 ปีที่แล้ว +1

    ശിവേട്ടൻ പണ്ട് കോളേജിൽ കഥപറയുമ്പോൾ കേട്ടിരിക്കുന്ന അതേ അനുഭവം 👍

  • @alimannarkkad2469
    @alimannarkkad2469 4 ปีที่แล้ว +1

    ഏറെ വ്യത്യാസമുള്ള അവതരണം..വിനോദിന്റെ അഭിനയം നന്നായിട്ടുണ്ട്
    പ്രതീക്ഷയോടെ ഇനിയും പുതിയ ഇതളുകൾ വിരിയുന്നതും കാത്ത്

  • @thesangeethk
    @thesangeethk 4 ปีที่แล้ว +4

    മഹാശ്വേതാദേവിയിയുടെ കഥ വായിച്ചിട്ടില്ല. വർക്ക് നന്നായിട്ടുണ്ട്. പ്രത്യേകിച്ചും ക്യാമറയും എഡിറ്റിങ്ങും. എല്ലാവർക്കും ആശംസകൾ... 💓

  • @padmasree6041
    @padmasree6041 4 ปีที่แล้ว

    വ്യത്യസ്തമായ ഒരു ഷോർട് ഫിലിം..... ❣️

  • @muraliskumar4997
    @muraliskumar4997 4 ปีที่แล้ว

    അവതരണം പോലെ പുതുമയുള്ള ആസ്വാദനവും സൃഷ്ടിക്കാനുള്ള ശ്രമത്തിനു ഭാവുകങ്ങൾ..

  • @athiraunni2142
    @athiraunni2142 4 ปีที่แล้ว

    അടിപൊളി മാഷേ..... 💚❤️

  • @ranimol1000
    @ranimol1000 4 ปีที่แล้ว

    vinod sir superb enjoyed well .......good work ..different approach

  • @irfanaa9605
    @irfanaa9605 4 ปีที่แล้ว

    Nice😍😍

  • @jishnun2584
    @jishnun2584 4 ปีที่แล้ว +1

    Pwoli 🤩👌

  • @junusappuriyu3956
    @junusappuriyu3956 4 ปีที่แล้ว

    👌good work sir

  • @sarannathms4246
    @sarannathms4246 4 ปีที่แล้ว +1

    Vinod sir super❤
    Ellarum adipoli aayi❤
    Super❤

  • @akakukka
    @akakukka 9 หลายเดือนก่อน

    👌🏻

  • @sathyajithk3787
    @sathyajithk3787 4 ปีที่แล้ว

    💚

  • @saithyabdas2405
    @saithyabdas2405 4 ปีที่แล้ว

    വ്യത്യസ്തമായ ട്രീറ്റ്മെന്റ്. സമകാലിക പ്രസക്തിയുള്ള സിനിമ. അഭിനന്ദനങ്ങൾ.

  • @sruthisredhar9652
    @sruthisredhar9652 4 ปีที่แล้ว

    Labyrinth..... thikachum vythyasthamaya aakyanam.verita paathayilude sancharikunnaa nisam nu abhinadanagal......🥰

  • @sreelalsree9785
    @sreelalsree9785 4 ปีที่แล้ว

    ,✌️✌️

  • @Vipindas.G
    @Vipindas.G 4 ปีที่แล้ว +1

    ❤️❤️❤️

  • @ashiq9133
    @ashiq9133 4 ปีที่แล้ว

    Nice

  • @gokulspillai
    @gokulspillai 4 ปีที่แล้ว

    Haven't read the book. But can say a good work with quality content. Good technical side and convinced a theme in a short time. Kudos team!!! ❤️🥰

  • @vijishine
    @vijishine 4 ปีที่แล้ว

    ഔട്ട് ഓഫ് ഫോക്കസിലുള്ള ട്രാഫിക് സിഗ്നലുകൾ
    പ്രവേശനമില്ലാത്ത മറ്റൊരു നഗരത്തിന്റെയിപ്പുറത്ത് കാത്ത് കിടക്കുന്ന നമ്മൾ...

  • @sarannathms4246
    @sarannathms4246 4 ปีที่แล้ว +1

    Super❤

  • @utharavutharav4885
    @utharavutharav4885 4 ปีที่แล้ว

    Yes.... ചിന്തകൾ ആണ് മാറ്റേണ്ടതെന്ന് തോന്നുന്നു...

  • @aneeshassan2382
    @aneeshassan2382 4 ปีที่แล้ว

    🥰

  • @ujwalalakshmi107
    @ujwalalakshmi107 4 ปีที่แล้ว

    👌

  • @gokzable
    @gokzable 4 ปีที่แล้ว

    Oh this is crazy. Good one.

  • @niyas5060
    @niyas5060 3 ปีที่แล้ว

    Nice😍

  • @apooskc
    @apooskc 4 ปีที่แล้ว

    ❤️