Blouse 36" stitching video malayalam, വളരെ വ്യക്തവും വിശദവുമായ വീഡിയോ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Blouse 36" stitching video malayalam, വളരെ വ്യക്തവും വിശദവുമായ വീഡിയോ
#blouse
#blousecutting
#sareeblouse
#36"blouse
#blousestitching
#blousestitchingideas
#blousestitchingmalayalam
#blousecuttingandstitching
#36"normalblouse
Thanks a lot dear❤❤, super and very good presentation
നല്ലത് പോലെ മനസിലായി thanks
നല്ലത് പോലെ മനസ്സിലായി ചേച്ചി thanks 🥰🥰
Thanks ❣️❣️❣️❣️
വ്യക്തമായി പറഞ്ഞു തന്ന ചേച്ചിക്ക് നന്ദി.
താങ്ക്സ് ❤️🙏
ചേച്ചി ഒരു വിതം നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു വളരെ നന്ദി 👌👌👌👌👌
🥰🥰🥰
നന്നായി മനസ്സിലാവുന്നുണ്ട് 🙏
❣️❣️❣️
Hai ആദ്യമായിട്ടാണ് ഞാൻ ബ്ലൗസ് തൈക്കുന്നത് നിങ്ങളെ വീഡിയോ കണ്ടിട്ട് താങ്ക്സ് ❤ നന്നായിട്ടുണ്ടെന്ന് പറഞ്ഞു
താങ്ക്സ് ❤️
Dart adikkumbol kettu edande chechi
Venda@@krishnapriya3500
സൂപ്പർ class 🥰
❣️❣️❣️
സൂപ്പർ
Njn ithupole stich cheythu nokan povaa stiching padikanonnu karuthi irikarnnu ini cheythu nokittu parayave😍😍
Ok.താങ്ക്സ്, നമ്മുടെ ടൈലറിങ് ക്ലാസ്സ് കൂടി നോക്കണേ, ബ്ലൗസിന്റെ ക്ലാസൊക്കെ വിശദമായി പറഞ്ഞു തരാമേ ❣️❣️❣️
Thanks super
Useful...Thankyou so much
താങ്ക്സ് ❣️
Tnkuu
Nannai manasilai njanum athu pole thaichu thanku chechi
Thanks
❤️❤️
അമ്മുക്കുട്ടി വളരെ നന്നായിട്ടുണ്ട് നല്ല പ്രസൻ്റേഷൻ സൂപ്പർ 34ഇഞ്ച് ഒന്ന് കാണിക്കാമോ cutting 🎉
Vidio unde onnu nokane ❤️
Ningalde videok waiting aayrnnu... Daily video idu chechii....
ഇടാമേ
നന്നായിട്ടുണ്ട്
👍❣️
Cutting&stiching👍chechi
👍❤️
Superayt manasilayi ✌️
❤️
Nannayi manassilakunnudu paranjutharunnathu
Thanks❤️
Cutting video link tharamo?
❤thank you njan thaychu tto👌👍🌹
❤️❤️❤️👍🏻
Suuper👍
👍🏻❤️
👍👍👍
👍❣️
Thanks
❤️❤️
34 സൈസ് ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് വീഡിയോ ഇടുമോ plz
ഇടാമേ ❣️
Chechi ella size blouse lum ee measurement il tuck ettal mathiyoo.. Athayath 30 size blouse nu oke ee tuck ettas mathiyoo?
മതിയേ 🥰🥰🥰
Supr
താങ്ക്സ് ❣️
Full collar churidarinte vediyo idamo size waise
ഇടാമെ... ❤️
ബാക്ക് ഡാർട്ട് stich ചെയ്യണ്ടേ
Lining blouse same method thanne aano
Atheye❤️
❤👌👍
❤️👍👍
Kurachu kudi vekthamayi detaile ayi vedio indanam .Karanam beginners nu ottum manasilavila.
For me cutting vedios is much better but the stitching little bit do detailed
Eni vidio cheyumbol sredhikame.❤️
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Back side il tuck identa karyamille
ബാക്ക് സൈഡിൽ ടക്ക് വേണ്ട.
കഴുത്തിന് വച്ച പീസ് എത്ര ഇഞ്ച് തുണിയാണ് 1 ഇഞ്ച് മതിയാവുമോ
മതിയേ 💞
കഴുത്തിനു ക്രോസ്സ് പീസ് വേണമെന്നില്ലേ അപ്പോൾ ശരിയാകുമോ
ശെരിയാകുവേ ❤️
Eee back pees ല് tack entha ഇടാത്തത്. Ella blouse lum സാധാരണ tack idumallo.
Backil takinte avisham ella. Angane take edunna vidio njan cheyyame💕
@@ammus462 palakkad oke ellarum cheyyunnundu.ammuse nte ethuvideos lum kandillya atha. Pinne njnoru princess cut blouse ammusnte nokki stitch cheythu. Crct fitting 🙏🏻👍. Thank uu so much. Ella videos ഉം nannayi മനസ്സിലാകുന്നുണ്ട് 😊
Chechi, 32 size full sleeve blouse cheyan ethra mtr clothe venm?
2mtr
@@ammus462 thnk u for u r rply 🥰
ക്രോസ് പീസ് അല്ലാതെ നേരെയുള്ള പീസ് തുണി തയ്ച്ചാൽ കഴുത്തിന് ചുറ്റും ചുളിവ് വരികയില്ലേ
ഒട്ടും ചുളിവ് വരില്ല. ഒന്ന് ഇതുപോലെ തൈച്ചുനോക്കണേ
ക്ലാസ്സ് ഇല്ലാതെ എന്താ ചേച്ചി
ക്ലാസ്സ് ഇടുന്നുണ്ടേ, എല്ലാദിവസവും പറ്റാത്കൊണ്ടാണെ നാളെ ക്ലാസ്സ് ഇടുവേ കാണണേ
Ethano stitching video
ഇതു നോക്കിയാൽ മതി മനസ്സിലാവും,
സ്റ്റിച്ചിങ് എല്ലാം ഒരുപോലെ തന്നെയാ, ധൈര്യമായി സ്റ്റിച്ചു ചെയ്തോളു ❤️
❤❤❤
🥰🥰🥰