Award | Dainty | Zipp | Audio Spares at Star Electronics

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2021
  • Star Electronics.
    Wide Selection of Subwoofers and Woofers like Award, Dainty, Sweton, Zipp and many more at reliable price Available at Star Electronics, Kozhikode.
    Electronics Repairing സ്വന്തമായി ചെയ്യാൻ താല്പര്യമുണ്ടോ. ഇതാ 👉 Electronics Repairing Basic video course from my experiences - Click here 👉 to pay and join: rzp.io/l/gdNfKtY 👇
    ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. 8943491671
    About this course and payment options - Watch this video - • Electronics Repairing ...
    Star Electronics - 0495-2727267
    SilverPlaza Building, Mavoor Road, Kozhikode.
    Location - bit.ly/3wbNulK
    Call - 0495-2727267
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    My vlog Channel - Ashlin Vlogs: / ashlinvlogs
    Our telegram channel - t.me/amazing_electronics
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.technusm.com/
    1. Quality bass subwoofer. Bass Tips - • Quality BASS SUBWOOFER...
    2. Why we use MDF to make subwoofer box - • Why are SUBWOOFER Boxe...
    3. Low cost sound bar making DIY - • പഴയ tv സ്പീക്കറുകൾ കൊണ...
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openinapp.co/soldron-s...
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openinapp.co/gobageec2...
    Wire Cutter: 6-inch Wire Cutter or Stripper amazon.openinapp.co/visko-too...
    Digital multimeter: amazon.openinapp.co/dt830d-di...
    Analog multimeter: amazon.openinapp.co/rytee-sal...
    Screw Driver : amazon.openinapp.co/vadda-bai...
    #kozhikode #audiosystems #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - th-cam.com/users/ElectronicsEl...
    For business inquires; ashlinmedias@gmail.com.
    Alienz electronics
    Alienz audio and video sales and service
    alienz audio
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 296

  • @sarathlal7800
    @sarathlal7800 16 วันที่ผ่านมา

    Nalla cammeetion undandakum alle😂

  • @klstatus2766
    @klstatus2766 2 ปีที่แล้ว +17

    10 പഠിക്കുമ്പോ അമ്മയോട് പറഞ്ഞിരുന്നു പാസ്സായാൽ സബ് sub ampum വാങ്ങിതരാൻ. എന്നിട്ട് 9 A+ കിട്ടിയുട്ടും എനിക്ക് അത് കിട്ടിയിട്ടില്ല 😔😔. പറഞ്ഞിട്ട് കാര്യല്ല വീട്ടിലെ അവസ്ഥാ atha😔 എന്നാലും ഉള്ളിൽ എന്നും ആ ആഗ്രഹം കിടക്കുന്നു 💯💯💯

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว +11

      നമുക്ക് ഉണ്ടാക്കാമെന്നേ 👍

    • @klvandicrafts108
      @klvandicrafts108 2 ปีที่แล้ว +2

      💔💔💔💔

    • @ummer111ummermanjeri9
      @ummer111ummermanjeri9 2 ปีที่แล้ว +1

      Satharana exam passayal cycle allangi bike okkeyaanu parayaar. Ithppo first time kelkaanu😄😄😄😄

    • @klstatus2766
      @klstatus2766 2 ปีที่แล้ว +1

      @@ummer111ummermanjeri9 cycle indu bike pinne achante oodikkar undu pinne istam pattinoda

    • @sankarkrishna-kn8rj
      @sankarkrishna-kn8rj 3 หลายเดือนก่อน

      saramilla bro enikkum und ingane oru agraham oru 5.1 ampum 5 speakers pinne oru sub

  • @nidheeshs3605
    @nidheeshs3605 2 ปีที่แล้ว +27

    bro..എക്കാലത്തെയും മികച്ച വീഡിയോ ...എഡിറ്റിങില്‍ ആയാലും qaulitiyil ആയാലും backgournd music അങ്ങനെ എല്ലാം കൊണ്ടും ഉയര്‍ന്ന നിലവാരത്തില്‍ എത്താന്‍ ഞങ്ങളുടെ bro ക്കും പറ്റും എന്നൂ തെളിയിച്ചു.ഒരുപാട് സന്തോഷമുണ്ട് bro ...ഇനിയും ഇനിയും ഉയരങ്ങളില്‍ എത്തട്ടെ...

  • @prabeenedakkara2620
    @prabeenedakkara2620 2 ปีที่แล้ว +7

    വീഡിയോ ഇഷ്ടമായി 👌
    ഇതുപോലെ ഇനിയും ഷോപ്പുകൾ പരിജയപ്പെടുത്താമോ..
    അത് എല്ലാവർക്കും വളരെ ഉപകാരം ആകും..👍

  • @afsalchelari2785
    @afsalchelari2785 2 ปีที่แล้ว +48

    ഇവിടെ എല്ലാത്തിനും റൈറ്റ് കൂടുതല മറ്റു കടകളെ അപേക്ഷിച്ചു ഞാൻ Jbl ട്യൂട്ടർ കൂടിയ സ്പിക്കാർ നോക്കിയപ്പോൾ 3000 രൂപക്ക് മേലെ ആണ് അതെ സാധനം വേറെ കടയിൽ വരാന്റിയോട് കൂടെ 2450 ഒള്ളു ആരും ഇവിടെ പോയി വാങ്ങരുത് മറ്റു കടകയിലും പോയി വില ചോദിച്ചിട്ടേ വാങ്ങാവു അല്ലങ്കിൽ 1000 അടുത്ത് പൈസ വെറുതെ പോകും

    • @SHAZZWEDDINGS
      @SHAZZWEDDINGS 2 ปีที่แล้ว +3

      Point 👍

    • @ajmalkp9545
      @ajmalkp9545 2 ปีที่แล้ว

      നിങ്ങൾ എവിടുന്നാണ് വാങ്ങിയത്

    • @klstatus2766
      @klstatus2766 2 ปีที่แล้ว +1

      Tnx bro

    • @Safar1967
      @Safar1967 2 ปีที่แล้ว +1

      🙏

    • @sreesanth_l7
      @sreesanth_l7 2 ปีที่แล้ว

      Bro evidunna vediche

  • @dennydennynarakathara8853
    @dennydennynarakathara8853 2 ปีที่แล้ว +1

    ആലുവാക്കാരനാണെങ്കിലും ഉപകാര പ്രദമായ വീഡിയോ. ഇനിയും പ്രതീക്ഷിക്കുന്നു.

  • @GrandeurRides
    @GrandeurRides 2 ปีที่แล้ว +5

    പണം വന്നപ്പോ പവർ വന്നു... 😍
    വീഡിയോ അടിപൊളി...👍👍👍

  • @arunbabu8271
    @arunbabu8271 2 ปีที่แล้ว +4

    Thank you chetta.. It was so useful 😍😍

  • @nizammaheen9753
    @nizammaheen9753 2 ปีที่แล้ว

    നിങ്ങളുടെ പരിപാടി കാണാറുണ്ട് അടിപൊളിയാണ്

  • @rajandd2878
    @rajandd2878 2 ปีที่แล้ว +1

    വലിയ ഉപകാരമായി പരിചയപ്പെടുത്തിയതിന്.

  • @salilvarghese6903
    @salilvarghese6903 2 ปีที่แล้ว +2

    bro ippol marketil ulla nala car stereo with best speaker(component or coaxial) oru video cheyyamo pls

  • @Vichuchandran
    @Vichuchandran 2 ปีที่แล้ว +1

    Hai, chetta vdos nannayittund ! Entelu 5.1 assembly 300wat amb und athil TV yilnu ninnulla hdmi arc network amb il cheyan ulla cost ethra varum .. onu paranju tharamo.

  • @muhammadniyas1869
    @muhammadniyas1869 2 ปีที่แล้ว +3

    കോഴിക്കോട് സ്ഥലം പറഞ്ഞ് തന്നത്
    Thanks 👍

  • @anilct09
    @anilct09 2 ปีที่แล้ว +5

    ഹാവൂ!!!!2:35 ആയപ്പോ ഉള്ള ആ beat super 👌 കുറെ തവണ rewind അടിച്ചു കേട്ടു 🙏

  • @binithpr
    @binithpr 2 ปีที่แล้ว +2

    ❤️❤️❤️❤️❤️👍👍👍👍👍 chettaayi editing super aayittund.

  • @ussainbichutk909
    @ussainbichutk909 2 ปีที่แล้ว +1

    ചേട്ടാ നിങ്ങൾ Sound Bar ഉണ്ടാക്കാൻ ഉപയോഗിച്ച 5v mic,echo,bass,treble,karoka bluetooth panelലിൽ ഈ functionsന് എല്ലാം വേറെ വേറെ boardകൾ വെച്ച അത്ര perfomens കിട്ടുമോ pls replay

  • @avmedia3012
    @avmedia3012 2 ปีที่แล้ว

    Sub illathe 8"inch speaker 4 chanel amplifier bord vangan kittumo ,turest busiyil use cheyyan ane plz reply..am waiting ... Smps use cheyyandi varumenkil athum avam (12 volte input -out put 27 0 27, 35 0 35 double supply)

  • @baburajp8887
    @baburajp8887 2 ปีที่แล้ว +13

    വില കൂടുതലാണ്, zipp tweeter 750
    അണ്ണാച്ചി തരുന്നത് 450

    • @arunkrishna249
      @arunkrishna249 2 ปีที่แล้ว

      Calicut thanne ano

    • @shoukkathnk3666
      @shoukkathnk3666 2 ปีที่แล้ว

      അണ്ണാച്ചി shop എവിടാണ്

    • @highqualitysongs1110
      @highqualitysongs1110 2 ปีที่แล้ว +1

      യെസ് ഒടുക്കത്തെ വില ആണ്

  • @anveshdev8827
    @anveshdev8827 2 ปีที่แล้ว +15

    Ennathee video editing kollam.background music 🔥

  • @masroormahzar340
    @masroormahzar340 ปีที่แล้ว +1

    Yes nice information

  • @vu3gpu
    @vu3gpu 2 ปีที่แล้ว

    Very informative

  • @RishikeshAandi
    @RishikeshAandi 2 ปีที่แล้ว

    Chetta njan oru Audioex amplifier vangi karoke ulla set aane model No.AV-888BDM 2200 watts PMPO. Athine speaker kittiyilla. Athine eth speaker vanganam, set cheyyumo?? Allengil evide kittum parayumo?? Ente sthalam kannur

  • @jaijucool7715
    @jaijucool7715 2 ปีที่แล้ว +2

    E video polichu...happy diwali dear

  • @abinboss5813
    @abinboss5813 2 ปีที่แล้ว +2

    നല്ല Speaker wire ഏതാണ് . surround speaker കൊടുക്കുവാനാണ്. 15 മീറ്ററോളം വേണ്ടി വരും. sound variation ഉണ്ടാവാതിരിക്കാനാണ്.

  • @chrisjlazer777
    @chrisjlazer777 2 ปีที่แล้ว +4

    Quality is increase 🥳🥳🥳

  • @ussainbichutk909
    @ussainbichutk909 2 ปีที่แล้ว +2

    5v Mic,echo,bass,treble,karoke,Bluetooth Panel വലിയ തരത്തിലുള്ള ഗാനമേള പരിപാടികളിൽ ഉപയോഗിക്കുന്ന Amplifier ഉണ്ടാക്കാൻ ഉപയോഗിച്ചാൽ നല്ല Sound quality യും അതുപോലെ തന്നെ Mic Sensitivity നല്ല long ഉം കിട്ടുമോ അല്ലെങ്കിൽ ഉണ്ടാക്കിയതിന് ശേഷം ചമ്മി പോകുമോ ചേട്ടാ

  • @jithinem2646
    @jithinem2646 2 ปีที่แล้ว +3

    Video editting 👍

  • @usthaadgaming8305
    @usthaadgaming8305 2 ปีที่แล้ว +2

    Pakka editing innathe video👌👌👌👌👌

  • @sreeharimkv7913
    @sreeharimkv7913 2 ปีที่แล้ว

    4 ohms jbl sub nu ethu amp board aanu match aavunnathu
    Irf 240 aano atho 5200 aano nallathu

  • @ashiq2686
    @ashiq2686 2 ปีที่แล้ว +1

    Adipoli

  • @djmanugamingff
    @djmanugamingff 2 ปีที่แล้ว

    Thanks

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam  2 ปีที่แล้ว +41

    Contact & location descriptionൽ ഉണ്ട്..

  • @ecshameer
    @ecshameer 2 ปีที่แล้ว +9

    കുന്നംകുളത്ത് ഭാവന തിയേറ്ററിന്റെ അടുത്തുള്ള സ്റ്റാർ ഇലക്ട്രോണിക്സിൽ നിന്നാണ് പണ്ട് ഞാൻ സാധനങ്ങൾ വാങ്ങിയിരുന്നത്✌️✌️

    • @r4audios436
      @r4audios436 2 ปีที่แล้ว +3

      Shameer CA....ഇപ്പോൾ അവിടെ ബോർഡ് ഒന്നും കിട്ടാനില്ല ..ബ്രോ ...വെറും home theater , tv എന്നിവ മാത്രമായി. നല്ല ബോർഡ് വാങ്ങണമെങ്കിൽ new alfa യിൽ പോകണം

    • @ecshameer
      @ecshameer 2 ปีที่แล้ว

      @@r4audios436 ആണോ പണ്ട് ഇലക്ട്രോണിക്സ് പഠിക്കുന്ന കാലത്ത് അവിടെ നിന്നാണ് വാങ്ങിയിരുന്നത്....

    • @pradheeshpc1466
      @pradheeshpc1466 2 ปีที่แล้ว

      @@r4audios436 new alfa avida

    • @r4audios436
      @r4audios436 2 ปีที่แล้ว

      @@pradheeshpc1466 kunnamkulam

    • @r4audios436
      @r4audios436 2 ปีที่แล้ว

      @@ecshameer ok

  • @rafeeqct769
    @rafeeqct769 2 ปีที่แล้ว +8

    ഷോപ്പ് ഒന്നും കുഴപ്പം ഇല്ല പരിചയം ഇല്ലാത്തൊരു ചെന്നാൽ നല്ലോം പൊരിക്കാറുണ്ട് ശ്രദ്ധിക്കുക

    • @extreamestone1561
      @extreamestone1561 2 ปีที่แล้ว +2

      Sthyam

    • @shibinlalkavil6609
      @shibinlalkavil6609 2 ปีที่แล้ว +5

      എന്നെ 2 തവണ പൊരിച്ചു 😔😔 മൂന്നാമത്തെ പ്രാവശ്യം ഞാൻ കട മാറ്റി പിടിച്ചു 😂😂

  • @realhunderyoutube6417
    @realhunderyoutube6417 2 ปีที่แล้ว +1

    Ariyathavar und kure ariyan agraham und njan Puthiya subscribe r anu video polichu

  • @ajeeshp5229
    @ajeeshp5229 2 ปีที่แล้ว +1

    ചേട്ടാ സി TV യുടെ ബോർഡ് കിട്ടുമോ? LG Faltron 29 cm വർക്കിങ് കണ്ടിഷൻഉള്ള പഴയബോർഡ് .

  • @pareshkr6543
    @pareshkr6543 2 ปีที่แล้ว +1

    👍😊💕കിടു....

  • @najujamal1
    @najujamal1 2 ปีที่แล้ว

    Good video..

  • @klvandicrafts108
    @klvandicrafts108 2 ปีที่แล้ว

    Dainty or audiox ano nallath oru 10 inch
    10 inch nu minimum etra rs avum bro plz replay

  • @reghunathankp5213
    @reghunathankp5213 2 ปีที่แล้ว +1

    Super

  • @ranjithvalavil3110
    @ranjithvalavil3110 2 ปีที่แล้ว +1

    വ്യത്യസ്തമായ എഡിറ്റിങ് പൊളിച്ചു .

  • @vaseemmuhammed5904
    @vaseemmuhammed5904 2 ปีที่แล้ว +1

    Bro "8"inch subwoofer boxinu ethraroopayanu

  • @mrpavel70340
    @mrpavel70340 2 ปีที่แล้ว

    sweeton tweeter evide ninnum vangichu 2 ennam + 4 ohm 4 inch woofer 4 ennam + 4ohm 6 inch woofer 2 ennam (but valare moshamaya performance mathra malla valiya price um ayi :( eni eppo ellaaaa speakers mattanda avastha anh

  • @soundtronaudios4366
    @soundtronaudios4366 2 ปีที่แล้ว +1

    Good video bro 💕

    • @rejiev1657
      @rejiev1657 2 ปีที่แล้ว

      Good video bro 👍👍

  • @yusairshanu526
    @yusairshanu526 2 ปีที่แล้ว

    Bro vibe sub woofer nalladhano??

  • @Nihal00791
    @Nihal00791 2 ปีที่แล้ว

    Cheette.. Entel oru philips bt speaker und.. Adhil sound kootumbol automatic aayi off avunnu... Off avumbo nalla vishamam und.. 🥺🥺🥺plz.. Enthelum solution undooo.. Plzz❤❤

  • @dericksongeorgekuriathra3704
    @dericksongeorgekuriathra3704 2 ปีที่แล้ว

    Sir , where I will get small audio cabinet .

  • @renjithps9189
    @renjithps9189 2 ปีที่แล้ว +1

    Zipp 12 inch sub woofer nte video cheyyamo

  • @akhilptm107
    @akhilptm107 2 ปีที่แล้ว

    Hlo ente oru home theater board work avunnilla onix nte anu product endhu cheyyum anna

  • @adharshkpadharshkp5662
    @adharshkpadharshkp5662 ปีที่แล้ว +1

    Chetta subwooferinte box etra roopayakum

  • @akshayakshay6539
    @akshayakshay6539 2 ปีที่แล้ว

    Broo Audioex Subwoofer price Parayamoo .....(10 Inch OR 12 Inch)

  • @sreejithmist
    @sreejithmist 2 ปีที่แล้ว +2

    ഒരു vu മീറ്റർ ഉണ്ടാക്കാമോ ?

  • @subrueditz.5084
    @subrueditz.5084 2 ปีที่แล้ว +2

    Video makeking 💕

  • @user-js5sc6bp4r
    @user-js5sc6bp4r หลายเดือนก่อน

    👍

  • @Razy_Leo
    @Razy_Leo 2 ปีที่แล้ว

    Audioex nte 12 inch subwoofer upayokichu nokkiyavar undoo?enthaan abipraayam.nalla saanam aano🔊.enikku purchase cheyyan aayinnu.upayokichavar parayuka❤️

  • @shijub1751
    @shijub1751 2 ปีที่แล้ว +1

    സോണി 5.1,40watts ഹോം തിയേറ്റർ ,അതിൽ ആംപ്ലിഫയർ കൊടുക്കാൻ പറ്റുമോ ?ഡീറ്റയിൽസ് പ്ലീസ്

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 2 ปีที่แล้ว +1

    Bro sweton nte 12 inch subwoofer kittumo

  • @creativetechone528
    @creativetechone528 2 ปีที่แล้ว +6

    ബോർഡുകളുടെ പ്രൈസ് പറയുന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും...

  • @lajeeshlajeesh7066
    @lajeeshlajeesh7066 2 ปีที่แล้ว

    നല്ല 8inch woffer ഏതാ ഏട്ടാ ഞാൻ clt ആണ്അതിനു price കൂടെ ഒന്ന് പറഞ്ഞു തരുമോ

  • @prasadgood8519
    @prasadgood8519 2 ปีที่แล้ว +2

    താങ്കൾ കോഴിക്കോട്ടെ ഗ്രാന്റ് ബസാറിന് അടുത്തുള്ള ഐവ ഇലട്രോണിക്സിൽ പോയി വില അന്വേഷിക്കുക മാവൂർ റോഡിലുള്ള കടകളിൽ വില വളരെ കൂടുതലാണ്

  • @gopinathann8261
    @gopinathann8261 2 ปีที่แล้ว +1

    Full range speaker എവിടെ കിട്ടുമെന്ന് പറയാമോ

  • @mokoshort9383
    @mokoshort9383 2 ปีที่แล้ว +1

    Kollathu ithupole valla kadayundel athu review cheyyo

  • @monish0093
    @monish0093 2 ปีที่แล้ว +1

    Thanks ചേട്ടാ ഇങ്ങനെ ഒരു കാര്യം ആയിരുന്നു ഞാനും നോക്കിയിരുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @sheejalalu2395
    @sheejalalu2395 2 ปีที่แล้ว

    👌👌👌super

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว +1

    Good 👍👍👍👍👍👍👍

  • @sajansajan9657
    @sajansajan9657 2 ปีที่แล้ว +2

    Sir. 120 watts RMS per chanal
    Woffer.medrange.twetr.ithellam ethra watts veedham oru cabinil (oru boxinakathu)settu chayyam ?..8ohm impidence Anu allowed ulladu .SA1480 AMPLIFIER nu vendiuanu..

    • @rubinjoseph5864
      @rubinjoseph5864 2 ปีที่แล้ว +1

      Same question from me also .. Pls comment

    • @r4audios436
      @r4audios436 2 ปีที่แล้ว +2

      woofer 60 watts, mid 40 watts, & award Neyodium Tweeter 15 watts

    • @shaileshkm3131
      @shaileshkm3131 2 ปีที่แล้ว

      @@r4audios436 ohms maching?

    • @r4audios436
      @r4audios436 2 ปีที่แล้ว

      4 ohms

  • @satheeshbabu4466
    @satheeshbabu4466 2 ปีที่แล้ว

    ഞാൻ ഷോപ്പിൽ പോകാറുണ്ട് പക്ഷേ zipp കമ്പനിയുടെ ട്യൂട്ടർ കോഴിക്കോട് എവിടെ അന്വേഷിച്ചിട്ട് കിട്ടിയില്ല ഈ ഷോപ്പിൽ നിന്ന് എനിക്ക് കിട്ടിയത് നല്ല വിലയും ഉണ്ട് RS 750 ഒരു ട്യൂട്ടർ വില എന്നാലും അത് നല്ല വർക്കിംഗ് ആണ് ഉള്ളത് 👍👍

  • @bijupoonoor3641
    @bijupoonoor3641 2 ปีที่แล้ว +1

    Sonus faver welson audio mclntosh,.. Etc തുടങ്ങിയാ റിവ്യൂ പ്ലീസ് സർ

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 2 ปีที่แล้ว +1

    👍👍

  • @salilkumar9978
    @salilkumar9978 2 ปีที่แล้ว +1

    Poliiii🥰💥💥💥💥

  • @amalgopan750
    @amalgopan750 2 ปีที่แล้ว

    ചേട്ടാ, ported box ഇൽ port tube length കൂട്ടിയോ/കുറച്ചോ...? എങ്ങനെയാ low frequency കിട്ടാൻ വിധം tune ചെയുന്നത്...??

    • @amalgopan750
      @amalgopan750 2 ปีที่แล้ว

      ഒരു detailed video ആയി പറയുമോ ...

  • @youcantseeme...7056
    @youcantseeme...7056 2 ปีที่แล้ว

    Audioex..Vs dainty... Subwoofer....Or Best

  • @sp_0_0_0
    @sp_0_0_0 2 ปีที่แล้ว +2

    Pioneer ന്റെ 14 volt power supply കൊടുക്കുന്ന സ്റ്റീരിയോ യിൽ 12volt 30 ampere കൊടുക്കുന്നതിന് കുഴപ്പമുണ്ടോ??

  • @muneermeppadi4810
    @muneermeppadi4810 2 ปีที่แล้ว

    👌👌👌

  • @srijinmp5405
    @srijinmp5405 2 ปีที่แล้ว +1

    +5 വർഷം മുമ്പ് മുതൽ ഞാൻ ഇവിടെ സ്ഥിരം കസ്റ്റുമേർ ആണ്...

  • @nikhileshpk3263
    @nikhileshpk3263 2 ปีที่แล้ว +1

    Amplifire acrylic front panel evide kittum (kozhikode)

  • @ajalen9783
    @ajalen9783 2 ปีที่แล้ว

    Chetta kicker and skar subwoofer Kozhikode Elle kittumooo

  • @Nnpg88
    @Nnpg88 2 ปีที่แล้ว

    dolby atmos decoder kittumo

  • @modnation4589
    @modnation4589 2 ปีที่แล้ว

    Bro speaker box etre rate avyum

  • @sp_0_0_0
    @sp_0_0_0 2 ปีที่แล้ว

    ചേട്ടാ എന്റെ കയ്യിൽ ഒരു കാർ സബ് ബോർഡ് ഉണ്ട് അത് working ആണ് പക്ഷെ ബാസ് വരുമ്പോൾ പതറുന്നുണ്ട് അത് എന്താ??

  • @Naj-hz2ko
    @Naj-hz2ko 2 ปีที่แล้ว +1

    100 വാട്സ് rms ഉള്ള പോൾക് ഓഡിയോയുടെ കോംപോണേന്റ് സ്പീക്കർ pioneer Dclass. 100wats/chanel അമ്പിളിഫൈറിൽ കൊടുക്കുമ്പോൾ പതറുന്നതു എന്തുകൊണ്ടാണ്

  • @krishnavkd6193
    @krishnavkd6193 2 ปีที่แล้ว

    2.1&5.1 switching bords kittumengil ayachu that pattumo.capital sub woofer12" desin knobs ithellam kittumo entha rate on I mention cheyyumo

  • @m4creativeworks744
    @m4creativeworks744 2 ปีที่แล้ว

    Lcd ഔട്ട്‌ സോക്കറ്റ് 2 ഹോം തിയേറ്റർ ഇൻ സോക്കറ്റ് 5 lcd to ഹോം തിയേറ്റർ കണെക്ഷൻ കോടുകാനുള്ള സവിധനം ഉണ്ടോ

  • @Vehiclemech11
    @Vehiclemech11 2 ปีที่แล้ว

    Car bass tube amp price ethra

  • @mansoorpc7925
    @mansoorpc7925 2 ปีที่แล้ว +1

    Price little more higher from others!!!

  • @ajayankr19
    @ajayankr19 2 ปีที่แล้ว

    നല്ല അറിവ് എറണാകുളം ഇതു പോലുള്ള മെയിൻ കട ഒണ്ടോ ചേട്ടാ. ഒന്ന് റിപ്ലൈ ചെയ്യുമോ.

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 2 ปีที่แล้ว

    👍👍👍

  • @manuchembakkottummal4137
    @manuchembakkottummal4137 2 ปีที่แล้ว

    Nic

  • @sreeannapurneswaritemple
    @sreeannapurneswaritemple ปีที่แล้ว

    Bluetooth configuration ulla board undo stereo integrated amplifier build cheyyan

  • @vysakhec4537
    @vysakhec4537 2 ปีที่แล้ว +4

    ചേട്ടാ 10" soundex sub woofer ന്റെ സബ് ഉള്ളിൽ വരുന്ന ബോക്സ്‌ അടിച്ചു തരാൻ പറ്റുമോ. ഞാനും kozikode തന്നെ aanu

    • @provocaudio1388
      @provocaudio1388 2 ปีที่แล้ว +1

      Bandpass aano?

    • @vysakhec4537
      @vysakhec4537 2 ปีที่แล้ว +1

      @@provocaudio1388 aaah

    • @provocaudio1388
      @provocaudio1388 2 ปีที่แล้ว

      Avashyakkarku undaki kodukkarundu eathu type boxum

  • @RameshRamesh-jr2wq
    @RameshRamesh-jr2wq ปีที่แล้ว

    ഞാൻ എട്ടിഞ്ച് ഡയറ്റി ഓഫർ വാങ്ങിച്ചത് 50 വാട്ട്സ് 1600 രൂപ എന്നോട് വാങ്ങി

  • @Tirurvlog768
    @Tirurvlog768 2 ปีที่แล้ว

    👌👌👌👌

  • @sidheekhavm7962
    @sidheekhavm7962 2 ปีที่แล้ว +1

    ഫസ്റ്റ് വ്യൂസ്

  • @rathishrath3987
    @rathishrath3987 2 ปีที่แล้ว

    Chetra 3.1 amp undo

  • @abhishekr4243
    @abhishekr4243 2 ปีที่แล้ว +1

    aujua power bord udo

  • @ussainbichutk909
    @ussainbichutk909 2 ปีที่แล้ว +1

    8inch woofer അല്ലാത്ത normal speaker ൽ നിന്ന് നല്ല Bass Kittumoo

    • @abhilashgerman2636
      @abhilashgerman2636 2 ปีที่แล้ว

      Full റേഞ്ച് സ്പീകാറിൽ അത്യാവശ്യം bass മാത്രമേ കിട്ടു..... വോക്കൽ 👌🏻 കിട്ടും sub ഉണ്ടെങ്കിൽ ഫുൾ റേഞ്ച് ആണ് നല്ലത് 40watt കിട്ടും അവാർഡ്

  • @thirumaleshthimma2601
    @thirumaleshthimma2601 2 ปีที่แล้ว

    Bro
    cash and delivery have for Bangalore

  • @vishakhvenu3999
    @vishakhvenu3999 2 ปีที่แล้ว

    Chetta jbl sub vtl vekkamo

  • @ibrahimkutty9695
    @ibrahimkutty9695 2 ปีที่แล้ว

    അവിടെ Ac Dc clamp meeter കിട്ടുമോ ?

  • @sugeshpa1064
    @sugeshpa1064 2 ปีที่แล้ว

    Avde amplifier service undo