കരിങ്കൽ ക്വാറിയിലെ ടിപ്പർ ഡ്രൈവറുടെ ഒരു ദിവസം|A day as a Tipper Truck Driver

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 308

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +362

    കുതിരയും, കാളവണ്ടിയും, സൈക്കിളും, ബൈക്കും, ഓട്ടോയും, കാറും,ജീപ്പും, ബസ്സും, ലോറിയും, ടിപ്പറും, ട്രാക്ടറും, JCB യും ഓടിക്കുന്ന നമ്മുടെ ദിൽഷാദ് പുലിയല്ലെ..❤️

    • @sultanvaloor577
      @sultanvaloor577 2 ปีที่แล้ว +10

      ബല്ലാത്ത ജാതി മനുഷ്യൻ ദിൽഷാദ്....💖

    • @bindhuaugustine6786
      @bindhuaugustine6786 2 ปีที่แล้ว +10

      ഇനി ട്രെയിനും,വിമാനവും..👌👌😂

    • @KA.Rasheed
      @KA.Rasheed 2 ปีที่แล้ว +1

      @@bindhuaugustine6786 👍👍👍🤝❤️

    • @sabithpnr5548
      @sabithpnr5548 2 ปีที่แล้ว +1

      Yes

    • @mrfraud247
      @mrfraud247 2 ปีที่แล้ว

      Yes

  • @firosmeppadi6127
    @firosmeppadi6127 2 ปีที่แล้ว +103

    മേപ്പാടി ഫിറോസ് ആജർ 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️💕💕

  • @abduljaleel2048
    @abduljaleel2048 2 ปีที่แล้ว +27

    ദില്ലു നിന്റെ driving കാണാൻ വേണ്ടി മാത്രം വന്നവൻ driving ഒരു രക്ഷയും ഇല്ല മുത്തേ 👍👍👍😍😍💚

  • @sanoofsanu3461
    @sanoofsanu3461 2 ปีที่แล้ว +29

    അധോലോകത്തെ രാജാവ് 🔥🔥 "Evergreen Minhaj "🔥🔥

  • @shihabmpm6151
    @shihabmpm6151 2 ปีที่แล้ว +62

    ഒരാഴ്ചഴാവാറായി കണ്ടിട്ട്...ദിലൂന്റെ തമാസ മിസ്സ് ചെയ്തവരുണ്ടോ😊

    • @phrpc3681
      @phrpc3681 2 ปีที่แล้ว +2

      ഉണ്ടോ ന്നോ വല്ലാതെ

    • @ashbaz2817
      @ashbaz2817 2 ปีที่แล้ว

      ellaa

    • @sabithpnr5548
      @sabithpnr5548 2 ปีที่แล้ว

      Ooo njan kure divassanglaayi kanditt.

  • @pradeepputhumana5782
    @pradeepputhumana5782 2 ปีที่แล้ว +36

    ഒരിക്കലും പട്ടിണി കിടക്കില്ല എന്ന് ഉറപ്പായി, കാരണം അറിയാത്ത പണിയില്ലല്ലോ, 👌👌👌👌❤❤❤

  • @alifali5976
    @alifali5976 2 ปีที่แล้ว +51

    ഒരാഴ്ച നല്ല മിസ്സ്‌ ചെയ്തു മുത്തേ 💕💕😍😍😍ഇപ്പോൾ വീഡിയോ കണ്ടപ്പോൾ മനസിൽ ഒരു കുളിർമ 🥰🥰🥰

  • @akhilbhas5307
    @akhilbhas5307 2 ปีที่แล้ว +15

    Welcome back again Dilshad bro
    YATHRA TODAY Uyir
    ഇജ് ഒരു വല്ലാത്ത പഹയൻ തന്നെ Dilu bro😍😍😍

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +19

    റിയാദിൽനിന്നും എടപ്പാൾകാരൻ....😍😍😍😍

  • @anwarsadath2435
    @anwarsadath2435 2 ปีที่แล้ว +17

    ഇതാണ് ഏത് വണ്ടിയും ഓപ്പറേറ്റ് ചെയ്യാനുള്ള കഴിവ്☝️ ചെയ്യുന്ന ജോലി ഓടുള്ള ആത്മാർത്ഥത 👌ഇതാണ് നമ്മൾ ദിൽഷാദ് ലൂടെ. ആർജിച്ചെടുക കേണ്ടത് 👍

  • @badhushab6358
    @badhushab6358 2 ปีที่แล้ว +32

    സ്ഥിരം പ്രേഷകർ ഇങ് പോര്... 💕

  • @jd_food
    @jd_food 2 ปีที่แล้ว +18

    Welcome back again ദിൽഷദ് ആണ് 🤩ആഹാ അന്തസ് 👍

  • @siddeeqpallath6665
    @siddeeqpallath6665 2 ปีที่แล้ว +5

    ഇജ്ജ് ബല്ലത്ത ഒരു സംഭവം ആണ്
    welcome back again ദിൽശദാണ് ❤️❤️

  • @SURESHTRIPUNITHURA
    @SURESHTRIPUNITHURA 2 ปีที่แล้ว +2

    Dilshad ആ പേരു തന്നെ ഒരു പാട് നല്ല മനസ്സിന്റെ ഉടമയല്ലെ

  • @zuesgaming_
    @zuesgaming_ 2 ปีที่แล้ว +14

    Welcome back again dilshad ബ്രോ എന്നാ സുമ്മാവാ ❤😍

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +4

    ഇത് കാണുബോൾ പണ്ട് മടയിൽ പോയത് ഓർമ വരുന്നു ❤❤❤❤പൊടി കൂടുതൽ നല്ല ലോടായിരിക്കും ❤❤❤❤❤❤❤

  • @eldhosetubes8014
    @eldhosetubes8014 2 ปีที่แล้ว +2

    Quarry ennikkum und 200 adi thazcha ullathu ernakulam muvattupuzha

  • @fcname7139
    @fcname7139 2 ปีที่แล้ว +1

    13:53 Ever green nammale naattile tripper

  • @satharhimamikasaragod5032
    @satharhimamikasaragod5032 2 ปีที่แล้ว +22

    Mass Driving ദിൽഷാദ് ബ്രോ ❤️❤️🥰🥰🥰

  • @jafar786jas9
    @jafar786jas9 2 ปีที่แล้ว +33

    ഈ കുരുപ്പിന് എല്ലാം അറിയും നീ മുത്താണ് 💖💖💖

  • @mollystephen5648
    @mollystephen5648 2 ปีที่แล้ว +17

    എല്ലാ ദിവസവും നോക്കും.. അടിപൊളി കാഴ്ചകൾ.. Yathratoday ഇഷ്ടം.. ❤️❤️❤️

  • @eldhosetubes8014
    @eldhosetubes8014 2 ปีที่แล้ว +2

    Ennikku hitachiyum und komatsu pc 350 kobelco sk 200

  • @mr____boyy4037
    @mr____boyy4037 2 ปีที่แล้ว +1

    Bro tnx inte oru agrhm aayirunnu bharth benzinte gear aritan tnku 😘😘

  • @akbossmidia2744
    @akbossmidia2744 2 ปีที่แล้ว +5

    Driving എന്നും ഒരു വിഗാരമാണ് ❤❤

  • @basheermpm6054
    @basheermpm6054 2 ปีที่แล้ว +2

    നീ ഒരു കില്ലാടി തന്നെ അളിയാ സമ്മതിച്ചു

  • @Yedhu841
    @Yedhu841 2 ปีที่แล้ว +1

    ദിൽഷാദേ... മുത്തേ..... നീ നുമ്മട ഉയിർ.....

  • @niyaspurakkadan6540
    @niyaspurakkadan6540 2 ปีที่แล้ว +3

    കൂമ്പാറ വന്നിട്ട് അറിഞ്ഞീലാ .. ഒരു പണിയും ഇല്ലാണ്ട് ഇരിക്കണ്ടേനി ഞാൻ 🤪

  • @chaudharinir
    @chaudharinir 2 ปีที่แล้ว +8

    Love from Gujarat 💓🥀☺

  • @one2zmedia484
    @one2zmedia484 2 ปีที่แล้ว +6

    നിന്റെ വിഡിയോ ഇല്ലാഞ്ഞിട്ട് ഒരു രസല്ലായിരുന്നു. ഇപ്പോ ഹാപ്പി👍👏

  • @kcphone8594
    @kcphone8594 2 ปีที่แล้ว +4

    ഇജ്ജ് ആള് കൊള്ളാലോ സകലകലാ വല്ലഭന്നാളോ പിന്നെ ലൈലണ്ടിന്റെ മദ്ഹ് പറഞ്ഞിട്ട് അവസാനം ഭാരത് ബെൻസും കഴിഞ്ഞു JCB ല് എത്തിയല്ലോ പുലി

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +1

    Welcome back again ദിൽഷാദ് ആണേ ❤ദിൽഷാദ് പെരുത്ത് ഇഷ്ടം ❤❤🔥🔥

  • @raremedia881
    @raremedia881 2 ปีที่แล้ว +4

    Aaanh njaan

  • @kkgroup8290
    @kkgroup8290 2 ปีที่แล้ว +1

    Haa. Minhaaajine parijayamund. Avante mini ootiyile evergreeen kirryil ninn njan sea wall kall kondoyinu. Pattambikkkare vandileynnu . Minhaj poliyan

  • @shamnastk8661
    @shamnastk8661 2 ปีที่แล้ว +8

    സകലകലാവല്ലഭൻ ആണല്ലോ 😎🤙

  • @tbcajubro4987
    @tbcajubro4987 2 ปีที่แล้ว +3

    എല്ലാ വണ്ടിയും ഓടിക്കാൻ അറിയാം അല്ലെ കില്ലാഡി തന്നെ

  • @sonujacob7432
    @sonujacob7432 2 ปีที่แล้ว +1

    പൊളിക്കു ബ്രോ

  • @muhammedhizan5058
    @muhammedhizan5058 2 ปีที่แล้ว +3

    2:53 uff aa sound 🔥🔥🔥 romanjam
    Video poli 👍👍

  • @cmosetech4349
    @cmosetech4349 2 ปีที่แล้ว +10

    സ്ഥിരം പ്രേഷകൻ ❤❤❤

  • @a_prisoner
    @a_prisoner 2 ปีที่แล้ว +2

    ഞങ്ങളെ ഓമശ്ശേരി 🤩🤩😍♥️🌹💝❣

  • @prasanthpredhishna4161
    @prasanthpredhishna4161 2 ปีที่แล้ว +5

    കോൾഡ് സ്റ്റാർട്ടിങ് വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിങ് 🙂

  • @amjithsreekuttan5988
    @amjithsreekuttan5988 2 ปีที่แล้ว +2

    ആ Leyland starting sound 💝💝💝

  • @libink2485
    @libink2485 2 ปีที่แล้ว +6

    ബ്രോ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്‌ വീഡിയോ ക്ലാരിറ്റി ഒന്നുടെ മെച്ചപ്പെടുത്തണം

  • @babinkbabin2494
    @babinkbabin2494 2 ปีที่แล้ว +2

    Sakala kala vallabhan😀

  • @bibinvarghese6384
    @bibinvarghese6384 2 ปีที่แล้ว +3

    കൊള്ളാം👆🏻😊EVERGREEN👆🏻👍🏻

  • @Muhsin-qo6un
    @Muhsin-qo6un 2 ปีที่แล้ว +8

    Welcome back again Muhsin aaan vengara nnn😍😍❤

  • @minhamumthaz9185
    @minhamumthaz9185 2 ปีที่แล้ว +2

    Dilshad ikka uyir ❤️

  • @safwaahhh_
    @safwaahhh_ 2 ปีที่แล้ว +2

    Poli vereleval

  • @raremedia881
    @raremedia881 2 ปีที่แล้ว +3

    Wayanattil varumbbo vilikkh tto

  • @shakkeerfathima6802
    @shakkeerfathima6802 2 ปีที่แล้ว +1

    ഇന്ന് ഒരറിവ് കിട്ടി ദിൽഷാദ്😘

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว +1

    Etheppo ഇട്ടു വീഡിയോ 👍

  • @xcxca
    @xcxca 2 ปีที่แล้ว +2

    Ever green anallo💥

  • @thoufeeqpt1310
    @thoufeeqpt1310 2 ปีที่แล้ว +2

    Poli muthee👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +7

    ദിൽഷാദ് ബ്രോ 💖💖💛♥️👍⚡

  • @akhilbenny93
    @akhilbenny93 2 ปีที่แล้ว +1

    Eee tipperil ac kettiyathinte review onnu cheyamo

  • @mu.kunjuttymadina4102
    @mu.kunjuttymadina4102 2 ปีที่แล้ว +4

    ഒരു ലോഡിന് വേണ്ടി മണിക്കൂറുകൾ കാത്ത് കിടക്കുന്ന കഥ മാത്രം ആരും അറിയുന്നില്ല...ആരുമൊട്ടും പറഞ്ഞു കൊടുക്കുന്നുമില്ല

  • @rashidrashi4497
    @rashidrashi4497 2 ปีที่แล้ว +3

    Powli ഇത് പോലെയുള്ള vlog ഇനിയും വേണം

  • @rejipr7545
    @rejipr7545 2 ปีที่แล้ว +7

    മ്മടെ നാട്ടിലും എത്തില്ലേ 😍😍😍😍

  • @saidalavikunjukutty9807
    @saidalavikunjukutty9807 2 ปีที่แล้ว +5

    ഞാൻ പള്ളിക്കൽ വാർഡ് 16ന്നാണ് പേര് കുഞ്ഞുട്ടി. ചേലേ ബ്ര 16 വാർഡിലെ ദിലൂ ഇജ്ജ് മുത്താണ് ഞമ്മക്ക് ഇഞ് തീവണ്ടി യു വിമാനം പറത്തണം അതെ ബാക്കി ഒള്ളൂ ഞമ്മക്ക് പറ്റാത്തത് എന്തേണ്ടൊ?ന്നാ ആയിക്കോട്ടെ By By നന്ദി

  • @kuttanpp3015
    @kuttanpp3015 2 ปีที่แล้ว +2

    😍😍 waiting പുതിയ കാഴ്ചകൾക്കായി 💓💓

  • @ptrayyan
    @ptrayyan 2 ปีที่แล้ว +3

    Thanks Dlshaaaaaaad.. Welcome back again

  • @satheeshbhargavan635
    @satheeshbhargavan635 2 ปีที่แล้ว +2

    Daaa mutheyyyy superrrrr🥰 drive always safely 👍🏼👍🏼

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 ปีที่แล้ว +2

    നൈസ് ഡ്രൈവ് 👍

  • @mubracmubu9973
    @mubracmubu9973 2 ปีที่แล้ว +2

    Aaa sound...uff

  • @muhammedminhaj3409
    @muhammedminhaj3409 2 ปีที่แล้ว +5

    വാര്യർ പറഞ്ഞ പോലെ ഇത് അയാളുടെ കാലം അല്ലേ

  • @sadiq509
    @sadiq509 2 ปีที่แล้ว +3

    എത്താൻ വൈകിയവർ ഉണ്ടോ

  • @muhammedrafeeque5786
    @muhammedrafeeque5786 2 ปีที่แล้ว +4

    ദിലുമോൻ നീ പൊള്ളിയാ ❤❤😍

  • @creativeworld8682
    @creativeworld8682 2 ปีที่แล้ว +5

    നമ്മളെ പൊരൻ്റ മുന്നിലൂടെ പോയിട്ട് കാണാൻ പറ്റിയില്ലല്ലോ☹️

  • @moideenziadk5044
    @moideenziadk5044 2 ปีที่แล้ว +1

    Dilshad killadi thanne 🔥🔥🔥🔥

  • @muhammedfavas9840
    @muhammedfavas9840 2 ปีที่แล้ว +2

    Intro kollaam

  • @mallu__reels9072
    @mallu__reels9072 2 ปีที่แล้ว +2

    Ivan nammude nattil janichathinn valare santhosham

  • @shakkeerfathima6802
    @shakkeerfathima6802 2 ปีที่แล้ว +1

    ദിൽഷാദ് ഒരു സാംബാർ ആണ്😍

  • @aloshibsreesailam8966
    @aloshibsreesailam8966 2 ปีที่แล้ว +1

    O5:42 mahindra King 👑

  • @shadow__vlogs.3252
    @shadow__vlogs.3252 2 ปีที่แล้ว +4

    ദിൽഷാദ് ഭായ്,❤️❤️🔥🔥

  • @shalifansif4307
    @shalifansif4307 2 ปีที่แล้ว +1

    Goodperfomence

  • @mediamoorkkanad1084
    @mediamoorkkanad1084 2 ปีที่แล้ว +2

    ഞമ്മളെത്തി ദിൽഷാദേ…😍😍😍

  • @Tablerose
    @Tablerose 2 ปีที่แล้ว +2

    സൗദിയിൽ നിന്നും ❤️❤️🌷🌷

  • @yasir737
    @yasir737 2 ปีที่แล้ว +9

    BHARATBENZ FANS ADI LIKE👍

  • @muhammedkp3532
    @muhammedkp3532 ปีที่แล้ว +1

    ദിലു മുത്തെ❤️❤️❤️🥰🥰🥰🥰🥰🌹🌹🌹🌹🌹🌹

  • @shabeersinushabeersinu9829
    @shabeersinushabeersinu9829 2 ปีที่แล้ว +1

    Ever green ഇത് പുളിക്കൽ ഉള്ള വണ്ടി അല്ലേ കൊണ്ടോട്ടി

  • @anzilrahmanpanagadan6836
    @anzilrahmanpanagadan6836 2 ปีที่แล้ว +2

    Bharat benz ❤️

  • @basithmlpm4956
    @basithmlpm4956 2 ปีที่แล้ว

    Assam Tripp Muthu undaakumennn karuthunnu power 🔥 varatte

  • @hilal_j_r
    @hilal_j_r 2 ปีที่แล้ว +3

    Adutha Tripp videos waiting 💥❤️

  • @aseemjuntion
    @aseemjuntion 2 ปีที่แล้ว +5

    വയനാട് ചുരം കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്ന് അത് സാധിച്ചൂ...!

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +1

    Adipoli

  • @sudhishuhaibsudhi1404
    @sudhishuhaibsudhi1404 2 ปีที่แล้ว

    jcb yum koodi vannappo onnumkoodi usharayi

  • @ajoyohannan5808
    @ajoyohannan5808 2 ปีที่แล้ว +3

    ഇനി ഫ്ലൈയിറ്റുകൂടി ഒന്ന് ഓടിച്ചാൽ എല്ലാം ആയി 😊

  • @dulfuqardq1104
    @dulfuqardq1104 2 ปีที่แล้ว

    Dilshadkka......

  • @nettoranodanodakali1505
    @nettoranodanodakali1505 2 ปีที่แล้ว

    Kidu

  • @Thomachensvlogs2281
    @Thomachensvlogs2281 2 ปีที่แล้ว +1

    അണ്ണാ പത്തനംതിട്ട ടിപ്പർ മച്ചു

  • @musthafamkv5527
    @musthafamkv5527 2 ปีที่แล้ว +1

    സകല കലാ വല്ലഭൻ

  • @shameenasalamshameena401
    @shameenasalamshameena401 2 ปีที่แล้ว

    Njan kandirunnu dhilshadhikaa ente veedinte munniloode aan ningal poyath

  • @vijildeva5182
    @vijildeva5182 2 ปีที่แล้ว +4

    Ikka ലൗ

  • @manaslines2172
    @manaslines2172 2 ปีที่แล้ว +1

    ദിൽ ഷൂ🥰👌👌😍

  • @abinraj4768
    @abinraj4768 2 ปีที่แล้ว +1

    ഡ്രൈവിംഗ് powali❤️❤️❤️

  • @xuv500lover2
    @xuv500lover2 2 ปีที่แล้ว +1

    എല്ലാം ഒലക്കയും അറിയാം അല്ലെ ദില്ശാദ്

  • @muhammedadhil6638
    @muhammedadhil6638 2 ปีที่แล้ว +1

    😘😘😍😘🤣🤣👌സൂപ്പർ

  • @sarbascherukulam8046
    @sarbascherukulam8046 2 ปีที่แล้ว +1

    🇮🇳🇮🇳🇮🇳🇮🇳

  • @antonylambert5151
    @antonylambert5151 2 ปีที่แล้ว +1

    Man oh man you're Jack of all trades

  • @mishabp2542
    @mishabp2542 2 ปีที่แล้ว +1

    ഞമ്മളെ ഒരു ചങ്കുണ്ട്‌ എവർ ഗ്രീനിൽ സമീർ 🥰

  • @aslamkpaslam5244
    @aslamkpaslam5244 2 ปีที่แล้ว +2

    ദിൽഷാദ് മുത്ത് ❣️❣️