ലോക പോലീസാകാൻ ഒരുങ്ങുന്ന ഇന്ത്യ-റഷ്യ സഖ്യം! |ABC MALAYALAM NEWS | ABC TALKS | 08-07-2024

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഭയപ്പെടുത്തുന്നത് അമേരിക്കയെ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #rahulgandhi
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 220

  • @Dharma.win.always
    @Dharma.win.always 3 หลายเดือนก่อน +135

    ഇന്ത്യയെ ഒരുപാട് സഹായിച്ച രാജ്യമാണ് റഷ്യ ..❤❤ ചരിത്രം... ❤
    ആപത്ത് കാലത്ത് സഹായിക്കുന്നതാണ് യഥാർത്ഥ സുഹൃത്ത്...

  • @rekhavenu2159
    @rekhavenu2159 3 หลายเดือนก่อน +54

    യാഥാർത്ഥ്യത്തിൻ്റെ ഒരു കണ്ണാടി കാണിച്ചതിന് നന്ദി ടീമിന് .

  • @pradeepankk3736
    @pradeepankk3736 2 หลายเดือนก่อน +45

    രാഹുൽ പോയത് സ്വന്തം നേട്ടത്തിന് മോദിജി പോയത് രാജ്യത്തിന് വേണ്ടി.അതാണ് അവർ തമ്മിലുള്ള വ്യത്യാസം.

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 3 หลายเดือนก่อน +87

    അമേരിക്കയുടെ ലോക പോലീസ് കളി ഇനി ഒരു രാജ്യത്തോടും നടക്കില്ല പ്രത്യേകിച്ച് ഭാരതത്തിന്നോട് ഒട്ടും നടക്കില്ല. കോൺഗ്രസ്സ് തുടർച്ചയായി കേന്ദ്രത്തിൽ ഭരിച്ചപ്പോഴും അമേരിക്കക്ക് ഭാരതത്തിന് ഒരു മതിപ്പും തന്നിട്ടില്ല നരേന്ദ്ര മോദി ഭരിച്ച 10 വർഷത്തിനുള്ളിൽ അമേരിക്കക്ക് ഭാരതത്തിനോട് പ്രത്യേക മമതയുണ്ട് ബഹുമാനമുണ്ട് ആ പാതയിൽ ഭാരതത്തെ മോദി എത്തിച്ചു ലോക രാഷ്ട്രങ്ങൾക്കിടയിലും ഭാരതത്തിന് പ്രത്യേക ബഹുമാനം വർദ്ധിച്ചിട്ടുണ്ട്

    • @r.radhakrishnanradhakrishn7946
      @r.radhakrishnanradhakrishn7946 2 หลายเดือนก่อน +2

      എന്നിട്ടും നിങ്ങൾ മോദിക്ക് വേണ്ടുന്ന സപ്പോർട്ട് കൊടുത്തില്ലല്ലോ, പകരം രാഹുലിന്റെ അഹങ്കാരം കൂട്ടിയില്ലേ.

    • @vijayanvijayan6495
      @vijayanvijayan6495 2 หลายเดือนก่อน +10

      രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയുടെ പ്രവർത്തി.. രാജ്യത്തിനെ ഉയരത്തിലേക്ക് നയിക്കും!അത് സ്വഭാവികമാണ്!നരേന്ദ്രമോഡി എന്ന വ്യക്തിയുടെ ചിന്തയിൽ.. രാജ്യത്തിന്റെ പുരോഗതിയാണ് ഉള്ളത്..!അല്ലാതെ.. സ്വന്തം അക്കവുണ്ടിലെ പണത്തിന്റെ വലിപ്പമല്ല!

    • @radhukrishnaradhu232
      @radhukrishnaradhu232 2 หลายเดือนก่อน

      അമേരിക്കക് സ്നേഹം ഒന്നും അല്ല ഇന്ത്യയോട് അവന്മാർക് പേടിച്ചു വിരണ്ട് ഇരിക്കുവാണ് 😡😡എപ്പോ വേണമെക്കിൽ തിരിച്ചു മുഖം മറ്റും. നമ്മുടെ raw കുട്ടികൾ ഓരോനിനും ലാസ്റ്റ് സപ്പർ അടിക്കുന്ന കണ്ടു എന്താ എന്ന് പേടി

  • @renjanpai4256
    @renjanpai4256 3 หลายเดือนก่อน +42

    തിരിച്ച് വരവ് ഉഷാറാകട്ടെ ABC🎉🎉

  • @thampikumarvt4302
    @thampikumarvt4302 2 หลายเดือนก่อน +48

    MP എന്ന നിലയിൽ വയനാട്ടിലെ രാഹുൽഗാന്ധിയുടെ പ്രകടനം സീറോ ആയിരുന്നു !
    രാഹുൽഗാന്ധി ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ദുരിത ബാധിതരോടുള്ള സ്നേഹം കൊണ്ടോ ,
    ദുരിതാശ്വസ പ്രവർത്തനങ്ങൾ സജീവമാക്കാനോ അല്ല !
    സംഭവം സ്ഥലത്ത് എന്തെങ്കിലും കുത്തി തിരുപ്പ് ഉണ്ടാക്കി,അതും പറഞ്ഞ് മോദിയെ പൂട്ടാനാണ് ശ്രമം !!

  • @RamachandranU-nw1mx
    @RamachandranU-nw1mx 3 หลายเดือนก่อน +81

    അമേരിക്ക അവരുടെ താല്പര്യം നോക്കുമ്പോൾ നമുക്കു നമ്മുടെ കാര്യം നോക്കണ്ടേ

  • @miya4104
    @miya4104 3 หลายเดือนก่อน +68

    ആസ്സാം inu super മുഖ്യ മന്ത്രി ഉണ്ട് രാഗ യുടെ ആവശ്യം അവിടെ ഇല്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน +10

      ഇവൻ ഒരു ജാഥ പുറപ്പെട്ടപ്പോൾ ഇവനെ കൂക്കി വിളിച്ച ഒരേ ഒരു സ്ഥലം ആസം ആണ്....😂

  • @Sathyanck-i2e
    @Sathyanck-i2e 2 หลายเดือนก่อน +39

    ഇന്ത്യ റഷ്യ സൗഹൃദം എന്നും നിലനിൽക്കും

  • @anoopkp10
    @anoopkp10 3 หลายเดือนก่อน +28

    Great reply..

  • @pramodchandran412
    @pramodchandran412 2 หลายเดือนก่อน +12

    മോഹൻദാസ് സാറിന് ലോക കാര്യങ്ങൾ എല്ലാം കാണാപാഠം. ഏതു വിഷയത്തിലും ആഗ്രകണ്ണിയൻ.. സലാം സാർ

    • @Unicon-jt8kk
      @Unicon-jt8kk 2 หลายเดือนก่อน +1

      അഗ്രഗണ്യൻ ...

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 หลายเดือนก่อน +4

    ടിജി യുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു 😊

  • @Freebirds1111
    @Freebirds1111 2 หลายเดือนก่อน +30

    പപ്പുമോൻ, കീ, ജയ്, പപ്പുമോന്, ഭാരതം, അല്ല വലുത്,.. ഇറ്റലി, യാ, എനിക്കും, ചെറുപ്പത്തിൽ, അമ്മ, വിടായിരുന്നു, ഇഷ്ട്ടം...
    😂😂😂🎉🎉🎉,

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน +4

      😂

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน +2

      പപ്പുമോൻ കീഴേയ്.😮😂

  • @radhakrishnant7626
    @radhakrishnant7626 3 หลายเดือนก่อน +26

    Modiji🙏❤

  • @bhargaviamma7273
    @bhargaviamma7273 2 หลายเดือนก่อน +8

    "വീട്ടിലുണ്ടെങ്കിൽ വിരുന്നും ലഭിച്ചിടും
    ഊട്ടിലും കിട്ടാ ദരിദ്രനെന്നോർക്കണം...."
    ധർമ്മിയും ബലവാനുമായവനോടു ചേർന്നവർ ബലവാനും -
    അധർമ്മിയും അതിനാൽ ബലമില്ലാതായവനോടും ചേർന്നവർ പതനത്തിലേക്കും പോവും....🧡👍

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +23

    കീഴടങ്ങാനുള്ള ഉപാധികളെക്കുറിച്ചു യാചിച്ചു നിന്ന ജപ്പാന് മുകളിൽ അണുബോംബ് വർഷിച്ചു ലക്ഷങ്ങളെ അമേരിക്ക ചാമ്പലാക്കി.ബംഗ്ലാദേശിനു സമീപം നാവിക താവളം അമേരിക്കയ്ക്ക് വേണം.മണിപ്പൂർ, നാഗാലാൻറ്റ് ചേർത്ത് ഒരു ക്രിസ്തീയ രാജ്യം ഉണ്ടാക്കാൻ ശ്രമിയ്ക്കുന്നു.

    • @anoopalex7375
      @anoopalex7375 2 หลายเดือนก่อน

      റഷ്യയയും ക്രിസ്ത്യൻ രാജ്യം ആണ് സുഹൃത്തേ.. അമേരിക്ക മാത്രം അല്ല...

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน +13

    ഗണ്ടി പപ്പു ഭാരതത്തിനും ഇവിടുത്തെ ജനതയ്ക്കും
    ബാധ്യത തന്നെ....😂😂😂 മണിപ്പൂരിൽ കുത്തിത്തിരുപ്പിന് പറ്റുമോ
    എന്നറിയാനാണ് പോകുന്നത്.... പിന്നെ നല്ല ട്രെയിനിങ്ങാണ് പപ്പുവിന് കിട്ടുന്നത്.... പക്ഷെ പ്രകടനം എവിടെ എങ്കിലും തട്ടിത്തീരും........😅😅😅

  • @harikumarvs2821
    @harikumarvs2821 2 หลายเดือนก่อน +6

    T G പോലെ കുറച്ച് ആളുകൾ ഉണ്ടായിരുന്നു എങ്കിൽ രാജ്യം നന്നായേനെ.

  • @gopinadhankj9906
    @gopinadhankj9906 3 หลายเดือนก่อน +18

    Very good

  • @unnikrishnannair6257
    @unnikrishnannair6257 3 หลายเดือนก่อน +20

    ഓസ്ട്രിയ ആണ്... ഓസ്ട്രേലിയ അല്ല

  • @sarojadevivijayakumar9938
    @sarojadevivijayakumar9938 2 หลายเดือนก่อน +6

    Nice to listen to your talks Mr, Mohandas ...God bless you Sir,👍❤🙏🌹

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +6

    ജയ് ജയ് മോദിജി ❤❤

  • @kunchappanbudhiman9412
    @kunchappanbudhiman9412 2 หลายเดือนก่อน +15

    പപ്പുഗണ്ടി പോയിരിക്കുന്നത് എത്ര മുസ്ലീങ്ങൾ മരിച്ചു, എത്ര കൃസ്ത്യാനികൾ മരിച്ചു, ഹിന്ദുക്കളിൽ ഓരോ ജാതിയിലും പെട്ട എത്രപേർ മരിച്ചു എന്ന് തരംതതിരിച്ച് കണക്കെടുക്കാനാണ്. അല്ലാതെ പ്രകൃതി ദുരന്തത്തിൽ മരിച്ചവരോടുള്ള സഹതാപമോ സ്നേഹമോ ഒന്നും അല്ല.

  • @rajeshrappal
    @rajeshrappal 3 หลายเดือนก่อน +16

    കഴിഞ്ഞ ദിവസം വടക്കൻ കേരളത്തിൽ നടന്ന വീട്ടിലേക്കുള്ള വൈദ്യുതി വിച്‌ഛേദനം സംബന്ധിച്ച വാർത്തകൾ കണ്ടിരുന്നു. ഇക്കാര്യം സംബന്ധിച്ച് മിസ്റ്റർ. മഹൻദാസുമായി ഒരു ചർച്ച നടത്തിയാൽ നന്നായിരുന്നു.

  • @ManojKumarul
    @ManojKumarul 2 หลายเดือนก่อน +4

    Australia അല്ല Austria ലാണ് പോകുന്നത് അതും 41 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി.

  • @abindivakaran7176
    @abindivakaran7176 2 หลายเดือนก่อน +4

    താങ്കളുടെ എല്ലാ പ്രോഗ്രാമും കൃത്യമായി കാണുന്ന വ്യക്തിയാണ് ഞാൻ. അറിയേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങൾ താങ്കൾ സംസാരിക്കുന്നുണ്ട്. അറിവും പ്രായവും അനുഭവവും താങ്കളെ കാട്ടിലും ഒത്തിരി കുറവാണ് എനിക്ക്. എങ്കിലും ഒരു കാര്യം തിരുത്തി കൊള്ളട്ടെ. നിലവിൽ എസ് 400 അതിനേക്കാൾ നല്ല ഒരു ഡിഫൻസ് സിസ്റ്റം ലോകത്ത് ഇല്ല. അമേരിക്കയുടെ ഉൾപ്പെടെ ബാക്കി എല്ലാ രാജ്യങ്ങളുടെയും ഡിഫൻസ് സിസ്റ്റം എസ് 400 നേക്കാൾ വളരെ താഴെയാണ്. ഇത് ഞാൻ പറയുന്നതല്ല ഡിഫൻസ് എക്സ്പെർട്ട് ആയിട്ടുള്ള ആളുകളുടെ അഭിപ്രായമാണ്.

    • @Unicon-jt8kk
      @Unicon-jt8kk 2 หลายเดือนก่อน +1

      S 500 ഇറങ്ങി Sir

  • @Raveendran-gx9nz
    @Raveendran-gx9nz 2 หลายเดือนก่อน +3

    ABC GREAT REPLY

  • @valsanmaroli340
    @valsanmaroli340 2 หลายเดือนก่อน +6

    Tg🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 หลายเดือนก่อน +11

    വല്ലതും അടിച്ചു മാറ്റാൻ ഗണ്ഡി ഇങ്ങനെ കറങ്ങി നടക്കുകയാണ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +2

    ജയ് ജയ് ഭാരത് ❤❤

  • @ranjithraj2570
    @ranjithraj2570 2 หลายเดือนก่อน +3

    ശബ്ദം കൂട്ടിയാൽ നന്നായിരുന്നു.

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 2 หลายเดือนก่อน +2

    ഇതൊന്നും ഇവിടത്തെ മാമ മാധ്യമകൾക്കു ദഹി ക്കില്ല

  • @subburamachandran7410
    @subburamachandran7410 3 หลายเดือนก่อน +10

    AUSTRIA & NOT AUSTRALIA

  • @rajanand5097
    @rajanand5097 3 หลายเดือนก่อน +11

    Not Australia ... Correct is Austria dear T Gi and Sinuji

  • @enlightnedsoul4124
    @enlightnedsoul4124 3 หลายเดือนก่อน +3

    👍

  • @vivekanandank4675
    @vivekanandank4675 2 หลายเดือนก่อน +2

    ❤❤ TG ❤❤ TG ❤❤ TG ❤❤

  • @premkumarb8421
    @premkumarb8421 2 หลายเดือนก่อน +1

    റഷ്യ ഇന്ത്യയുടെ പ്രാധാന Friendship.. ഇന്ത്യക്ക് എത് പ്രതിസന്ധി സമയത്ത് കൂടെ നിന്ന രാജ്യം.. ഉക്രൈൻ പല തവണ പാകിസ്ഥാൻ അനുകൂല തീരുമാനം എടുത്തിട്ടുണ്ട്..അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല..

  • @thombabu3914
    @thombabu3914 3 หลายเดือนก่อน +8

    Rahul sent mail to " Flood water Director" to reduce the flow of water and Not attack the congress people . Papu is not a Papu ???

  • @sudhesanparamoo3552
    @sudhesanparamoo3552 2 หลายเดือนก่อน +2

    ആസ്ട്രിയയിലേക്ക് നമ്മുടെ പ്രധാനമന്ത്രി പോകുന്നു എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്.

  • @maheshk6120
    @maheshk6120 2 หลายเดือนก่อน +1

    👍👍👍👌👌👌👌

  • @GaneshKrishna-p7e
    @GaneshKrishna-p7e 3 หลายเดือนก่อน +1

    🙏🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 2 หลายเดือนก่อน

    TG Sir 🙏 we'll said

  • @phildoc27
    @phildoc27 2 หลายเดือนก่อน

    ❤❤

  • @bharatvansh8784
    @bharatvansh8784 2 หลายเดือนก่อน +4

    ഭാരത്ജോഡോയിൽ വികസിക്കാത്ത ബാലക്ബുദ്ധി ഇനിയെങ്കിലും വികസിക്കുന്ന ആവോ? പ്രതീക്ഷയോടെ... രാജ്യം.

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน

      ഈ രാജ്യക്കാരിൽ ഉൾപ്പെട്ടവർ അഴുക്കു ചാലിൽ നിന്നും drinking water എടുക്കാറില്ല - പ്രതീക്ഷ പിന്നെയല്ലേ?😅😅😅😅

    • @bhargaviamma7273
      @bhargaviamma7273 2 หลายเดือนก่อน +3

      .....😅😅😅😅അഴുക്കു ചാലിൽ കുടിവെള്ളം തേടുന്നവർ ആരാവ്വോ😅😅😅

  • @pradeepsaifco6320
    @pradeepsaifco6320 2 หลายเดือนก่อน

    Great tg

  • @vrmohanan2532
    @vrmohanan2532 2 หลายเดือนก่อน

    Very very true 👍🙏

  • @lijothomas7821
    @lijothomas7821 2 หลายเดือนก่อน

    U told the truth, hats off you..

  • @kaashisvlog6736
    @kaashisvlog6736 2 หลายเดือนก่อน

    🔥

  • @muraleedharanv4480
    @muraleedharanv4480 2 หลายเดือนก่อน +2

    രാജ്യത്ത് കലഹങ്ങൾക് തീ കൊളുത്താൻ ഓടിനട ക്കുന്ന നേതാവ്. ഇതാണ് ജനാധിപത്യം

  • @sshiva101
    @sshiva101 2 หลายเดือนก่อน +3

    റഷ്യയിൽ നിന്ന് പോകുന്നത് ഓസ്ട്രിയയിലേയ്ക്കാണ്; ഓസ്ട്രേലിയ അല്ല

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +1

    റഷ്യ ഭാരത് ജയ് ജയ് ❤❤

  • @jayaprakashg4893
    @jayaprakashg4893 2 หลายเดือนก่อน +1

    ഇന്ത്യൻ പ്രധാനമന്ത്രിയുടെ കളി ബുദ്ധിപരമാണ് മറ്റു രാജ്യങ്ങൾ ഇന്ത്യ ചെയ്യുന്നത് ആകാംക്ഷയോടേവിക്ഷിക്കുന്നു

  • @muralithankappan7446
    @muralithankappan7446 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻💝💝💝💝

  • @josethomas2125
    @josethomas2125 2 หลายเดือนก่อน

    So Much Cruelity in Bengal why Papu Khan never Visit Wets Bengal and Raise his Voice in Parliament

  • @neelakandanp4390
    @neelakandanp4390 3 หลายเดือนก่อน +2

    Why BJP Govt. Not taking action agsinst Rahul on UK citizenship issue and other cases agsinst the Gandhi family.

    • @kaydee3407
      @kaydee3407 2 หลายเดือนก่อน

      Othu kali

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 2 หลายเดือนก่อน +1

    എന്ത് കൊണ്ടു തമിഴ്നാട്ടിലേക്ക് പപ്പു പോകാത്തത്

  • @ma.a7116
    @ma.a7116 2 หลายเดือนก่อน +1

    നമ്മൾക്ക് റഷ്യയിൽ വിലകുറച്ച് കിട്ടിയിട്ട് ജനങ്ങൾക്ക് വില കുറച്ച് കിട്ടിയോസൈ ദ്ധാന്തികാ

    • @sanathannair8527
      @sanathannair8527 2 หลายเดือนก่อน +2

      കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെല്ലാം വില കുറവാണ്. ഇവിടെ ജനങ്ങളെ പിഴിയുകയല്ലേ?

  • @cvdivakaran
    @cvdivakaran 2 หลายเดือนก่อน +1

    മോദി ഉത്തരവാദപ്പെട്ട ഭരണത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ആണിരിക്കുന്നത്.
    എന്നാൽ രാഹുൽ ഗഡി രണ്ടു പെഗ്ഗും ഇത്തിരി കഞ്ചാവും ഒക്കെ അടിച്ചു ഒരു direction ഇല്ലാതെ തോന്നിയിടത്തേക്ക് സഞ്ചരിച്ചു തോന്നിയത് സംസാരിച്ചു നടക്കുന്നത് പോലെയാണോ നമ്മൾ മോഡിയെ കാണേണ്ടത്. അമ്മയും മോനും ഇപ്പോൾ തന്നെ ജമ്മ്യത്തിലാണ്.... ഒരല്പം തെറ്റിയാൽ ആകത്ത് കിടക്കും 🫣💁🙏

  • @subiv731
    @subiv731 3 หลายเดือนก่อน

    സൗണ്ട് കുറവാണ്

  • @vijikumar4128
    @vijikumar4128 2 หลายเดือนก่อน

    Austria അല്ലെ സർ

  • @rajagopalbalakrishna4440
    @rajagopalbalakrishna4440 2 หลายเดือนก่อน

    Reliefs can be given only by the Central government. Such issues are properly taken care off

  • @helium369
    @helium369 2 หลายเดือนก่อน

    Austria

  • @riyadabdulsalim932
    @riyadabdulsalim932 2 หลายเดือนก่อน +1

    T G മോഹൻ ദാസ് ആരുടെ കൂടെ 😄
    അമേരിക്ക / റഷ്യ?

  • @asokandhanyas6261
    @asokandhanyas6261 2 หลายเดือนก่อน +1

    കച്ചടാ വാക് ഷാഹുൽ ഗണ്ടി ക്ക് ചേരും,TG യുടെ വീഷണം 👍🏻

  • @kprdeepa
    @kprdeepa 2 หลายเดือนก่อน

    How can we compare our PM and Rahul. 🤔

  • @sojishks4017
    @sojishks4017 2 หลายเดือนก่อน

    @TG : sorry to tell you that… S400 is the most advanced anti ballistic missile system available in the world. American patriot will not come anywhere near to that. We have got 6 batteries of S400.

  • @rajendranathanmnair4122
    @rajendranathanmnair4122 2 หลายเดือนก่อน

    Not Australia but Austria

  • @ceekay1872
    @ceekay1872 2 หลายเดือนก่อน

    TG sir, PM will be going to Austria after Russia, not Australia

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 หลายเดือนก่อน

    Entho kunishtu paranjukodukkaan poyathaakum, thammil thalli kollikkaanvendi. Vere enthu cheyyaan saadhikkum, sontham panamkondu veeduvachu kodukkumo.

  • @gopinathan-r4o
    @gopinathan-r4o 2 หลายเดือนก่อน

    ഓസ്‌ട്രീയ 3

  • @pappan48
    @pappan48 2 หลายเดือนก่อน

    Australia all Sir, Austria

  • @gopinathan-r4o
    @gopinathan-r4o 2 หลายเดือนก่อน

    ഓസ്‌ട്രീയ

  • @TheSayKular
    @TheSayKular 2 หลายเดือนก่อน

    Mohandas sir,
    One correction... 🛑
    America can not print dollars as they like. 🛑
    Here is the reason why... 🛑
    Unlike India most of the institutions in the USA run like a private company. 🛑 The Federal Reserve in the USA forecast the market demand for the currency in the market people really need 🛑 The Federal Reserve will only place orders to print that amount of currency. 🛑 That is, they only order enough currency to meet the needs of people. 🛑 And it is a supply and demand problem in Economics. 🛑 If you increase the supply of currency, its value will decrease, and it is against the interest of the Federal Reserve. 🛑 Even though the US Government has a role in creating the Federal Reserve, member banks hold its stock privately. 🛑 If the value of US Currency goes down these banks don't like it as the loans given by them become less valuable. 🛑🛑🛑🛑🛑

  • @raphymapranidavis589
    @raphymapranidavis589 2 หลายเดือนก่อน +1

    1939-41 കാലഘട്ടത്തിൽ ഹിറ്റ്ലർ - സ്റ്റാലിൻ കൂട്ടുകെട്ട് അതിശക്തമായിരുന്നു.
    പക്ഷെ, 1945 ൽ ഹിറ്റ്ലർ പരാജയം ഏറ്റു വാങ്ങിയത് സ്റ്റാലിന്റെ ചെമ്പട Rheinstag വളഞ്ഞപ്പോഴാണ്.
    കൂട്ടുകെട്ടുകൾ താൽക്കാലികം മാത്രം. കുറച്ച് നാൾ മുമ്പ് മോദിജിയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നത് ഡോണൾഡ് ട്രമ്പ് ആയിരുന്നു എന്ന കാര്യം മറന്നു പോയോ?

    • @akhilakhi7770
      @akhilakhi7770 2 หลายเดือนก่อน

      അയിന് ട്രമ്പ് അല്ലല്ലോ ബൈഡൻ അല്ലേ ട്രമ്പ് വരുമ്പോൾ ശരി ആക്കിക്കോളും

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน +1

    ധ്രുവ് രാതീടെ ചാനലുകണ്ട് ഭാരതത്തിൽ ചാടുന്നവരെ
    ഓർമ്മ വന്നു.....😂😂😂 മന്ദിപ്പുകളുടെ രാഷ്ട്രീയം.... പക്ഷെ അവർക്ക് തരികിടയ്ക്ക് ചൈനീസ് കാശ് കൊള്ളാം .....😅😅😅

  • @ramesanr123
    @ramesanr123 2 หลายเดือนก่อน +1

    ഇന്ത്യൻ പ്രധാനമന്ത്രി അല്ലെങ്കിൽ ഭാരതത്തിൻറെ പ്രധാനമന്ത്രി റഷ്യയിലേക്ക് പോയി പ്രതിപക്ഷ നേതാവ് മണിപ്പൂരിലെ പോയി ഇതിൽ ഏതാണ് രാജ്യത്തിനും ലോകത്തിനും ഗുണം ചെയ്യുന്നത്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 หลายเดือนก่อน +1

      😢നീ ചൻ പപ്പു കലക്കി മീൻ പിടിക്കാൻ നോക്ക്ന്ന്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 หลายเดือนก่อน +2

      ബാർ ഡാൻസ് kare യുടെ മകനല്ലേ എങ്ങനെ ഇരിക്കും 😮

    • @user248-gpit
      @user248-gpit 2 หลายเดือนก่อน

      മണിപ്പൂരിലെ പ്രശ്നം ഒക്കെ settle ആയി......പിന്നെ റഷ്യയിൽ പോയത് സൈന്യത്തിന് വേണ്ടി ആണ്...

  • @rajanpk3941
    @rajanpk3941 3 หลายเดือนก่อน +1

    ഇന്ത്യയിലെഎല്ലാ പ്രശ്നങ്ങൾക്കും കാരണം ഇമ്മാതിരി ജനാധിപത്യമാണ്.

  • @adit4261
    @adit4261 2 หลายเดือนก่อน

    Paksha TG Sir with all due respect. The ignorance of our prime Minister against the Manipur issue is a fact right. Atelast they should have addressed the issue with respect, till now they haven't done that. They should do something to solve the matter. I agree with you on what congress is upto that is understandable but there has not been a single proper defined solution from the PM and his party till now in Manipur issue. Which I personally feel as a disgrace.😣😣😣

  • @mmathew6735
    @mmathew6735 2 หลายเดือนก่อน

    India Russia commitment is something builds not in last 10years. They dont bother who is ruling here... Yes ofcourse we are making good deal and standing with Russia at a bad time and profiting👍

  • @anoopalex7375
    @anoopalex7375 2 หลายเดือนก่อน

    രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചതിൽ ഒരു തെറ്റുമില്ല...

  • @BijuSasidaran-d5u
    @BijuSasidaran-d5u 2 หลายเดือนก่อน

    പപ്പു അങ്ങനെ അല്ല. ചൈന. അമേരിക്ക. ഇറ്റലി... അവരുടെ.. രീതിയിൽ. നമ്മൾ. നാട്ടിലെ. ജനങ്ങളെ. കൊണ്ടു പോകണം

  • @gopakumarcoratyl9376
    @gopakumarcoratyl9376 2 หลายเดือนก่อน

    TG, After Russia, he is going to Austria not Australia!

  • @trravindrakurup8183
    @trravindrakurup8183 2 หลายเดือนก่อน

    സുനിലെ അമേരിയ്കയെപോലെ ഭാരതത്തിന് ലോകപോലീസെന്നുള്ള പേരുദോഷം വേണ്ടാ.

  • @antonypious9424
    @antonypious9424 2 หลายเดือนก่อน

    Australia alla Austria

  • @ramachandrannair4554
    @ramachandrannair4554 2 หลายเดือนก่อน

    Both taking clear side before actual war happens. For cleaning world disorders. Nature gave seriously covid warning. Know real move had started from middle europe. Possibly those born after 1960 onwards see beginning. Any for purified new beginning that's called in this bharat culture as golden age. 🙏

  • @sneharaj7981
    @sneharaj7981 2 หลายเดือนก่อน

    Share the responsibilities...Let Rahul attend to some internal issues while PM is busy with other things...why shy away and function only as an anti-Modi machinery? Remember Late Vajpayee ji had gone to Geneva representing India on behalf of Late PM Narasimha Rao. That is how Govt and opposition should coordinate when it comes to national interests. Jai Hind!

  • @mansoormansu4335
    @mansoormansu4335 2 หลายเดือนก่อน

    രാഹുൽ ഗാന്ധിയെ കുറിച്ച് പറഞ്ഞതിനോട് യോജിപ്പില്ല...

  • @haridasa7281
    @haridasa7281 3 หลายเดือนก่อน

    ഓസ്ട്രേലിയ യും ഓസ്ട്രിയ ഒന്നല്ല ഓസ്ട്രിയ യൂറോപ്യൻ രാജ്യമാണ് രണ്ടും വ്യത്യസ്ത രാജ്യങ്ങളാണ്

  • @prakashanpillai7487
    @prakashanpillai7487 2 หลายเดือนก่อน

    Well said by T.J.on Rahul's visit to Manipur & Assam proving himself as a gimmicks pappu.

  • @chitranpv7405
    @chitranpv7405 3 หลายเดือนก่อน

    Videshi Rahu jail pokan samayamai NH cases +Helicopter kaikooli putiya niyamam ammayum Makanum ?

  • @nayeemnayeem9949
    @nayeemnayeem9949 2 หลายเดือนก่อน

    ഒസ്ട്രിയയാണ് സൈദ്ധന്ദിക അണ്ണാ

  • @anoopm4663
    @anoopm4663 2 หลายเดือนก่อน

    S400 aanu lokathile best missile defence system.

  • @parameswaranpm3168
    @parameswaranpm3168 2 หลายเดือนก่อน +1

    ഇയാൾക്ക് മണിപ്പൂരിലൊ ആസ്സാമിലൊ ചെന്നിട്ട് എന്തു ചെയ്യാൻ കഴിയും; മോദിയെ തെറി വിളിക്കാനൊ അതൊ രാജ്യദ്രോഹ പ്രസ്താവനകൾ നടത്താനൊ?

  • @jonhappachery3843
    @jonhappachery3843 2 หลายเดือนก่อน

    Z9

  • @sivasankarapillaik3117
    @sivasankarapillaik3117 2 หลายเดือนก่อน

    T G ഓസ്ട്രേലിയ അല്ല, ഓസ്ട്രിയ ആണ്.

  • @PaulYakoob
    @PaulYakoob 2 หลายเดือนก่อน

    Sir Manipur vare onn povan Modiji manas kanichillaa
    Ath valare moshayieee

  • @shibin766
    @shibin766 2 หลายเดือนก่อน

    മണിപ്പൂർ പോയതും തെറ്റാണോ

  • @vasukalarikkal1683
    @vasukalarikkal1683 2 หลายเดือนก่อน

    ഇവിടെ ഇതുപോലെ ദുരിതം ഉണ്ടായപ്പോ സഹായിച്ചിരുന്നത് ജനങ്ങൾക് കൊടുത്തോ എന്ന് ആദ്യം അനേക്ഷിക്ക് മാഷെ എന്നിട്ടല്ലേ പുതിയത് എടുക്കേണ്ടത്

  • @kprdeepa
    @kprdeepa 2 หลายเดือนก่อน

    The Congress outrages are selective. When the stampede happened in Hathras, Pappu rushed there. But did he visit Tamil Nadu hooch victims?

  • @louisjnedumpara
    @louisjnedumpara 2 หลายเดือนก่อน

    I disagree with the heading. India shouldn't join Russia in any form of alignment. Do some commercial activity. Take benefit. Russia is not a democratic country. It's an autocratic government.