6 അടി പൊക്കമുള്ള വിളക്ക് നമ്മൾ സാധാരണ daily ഉപയോഗിക്കാറില്ലല്ലോ. അതിനാൽ അതിൽ അത്ര അഴുക്ക് വരില്ല. അത് കൊണ്ട് ഒരു Pack സബീന വാങ്ങി നന്നായ് തുടച്ചാൽ മതി വിളക്ക് വെട്ടിതിളങ്ങും. ഒരു സംശയം, ഈ 6 അടി വിളക്ക് കത്തിക്കണേൽ കത്തിക്കുന്ന ആൾക്കെന്ത് ഉയരം വേണം 😋😅
തിളപ്പിച്ചത് ഒന്നും ഇല്ല കേട്ടോ അല്ലാതെ തന്നെ പോയി. ഇച്ചിരി തേക്കണം ന്നെ ഉള്ളു ഞാൻ ഇച്ചിരി നാരങ്ങ യും ഉപ്പും ഉപയോഗിച്ച് തേച്ചു സത്യം ആയിട്ടും ഇത് പോലെ പുതിയ പോലെ ആയി
കഴിവതും കറുപ്പിക്കാതെ നോക്കുക, ദിവസവും കത്തിക്കുന്ന വിളക്ക് ദിവസവും കഴുകുക, കുഞ്ഞ് വിളക്കല്ലേ, ഒരു packet പീതാംബരി പൌഡർ മതി, കുറേനാളത്തേക്കുവരും, പുളിപിഴിഞ്ഞ തൊണ്ടും വീട്ടിൽ ഇടക്കെങ്കിലും ഉണ്ടാകുമല്ലോ, athokke മതി clean ആവാൻ. 😊
Malayalam ottum ariyille? Apply ? Add? Why are you spoiling Malayalam? If you are not so much fluent in your mother tongue better explain it in some other language. God has blessed us all by giving two beautiful hands. With the help of those two hands take some ash and a very small quantity of tamarind your kitchen . Now with those hands the almighty has given you, scrub the the items (shown in this vedeo) well with ash and tamarind. Do this regularly. Do not APPLY OR ADD .
Very good vedeio priyamma ❤
"PERTOL"എന്ന് പേരുള്ള ഒരു ക്ലീനിംഗ് ഓയിൽ ഉണ്ട്.വളരെ നല്ലതാണ്. സ്വർണം പോലെ തിളങ്ങും.
തിളപ്പിക്കാൻ ഉപയോഗിച്ച പാത്രം വൃത്തികേടായി, ഓട്ടുപാത്രങ്ങൾ കറുതും പോയി 😒ഇങ്ങനെ പറ്റിക്കല്ലും 👌
Adi Poli സൂപ്പർ അ റിവ്
Looks Tasty & delicious, Thank You for sharing!
Thanks 😊👍
At no
Eth pole irumbu cheenachatti koodi vrithiyakkunna vazhi paranju tharumo plz
Bathroom tiles easy ayi kazhukanenthelum podikkai ariumo cechi.arkenkilum ariumenkil paranju thannal upakaram.harpic okke ittalum urachu kai pokunnu.
Thanks priya
Good job and getting so clean
Thanks😊👍
Good job
good job chechi it is easy to clean thanks chechi
Thanks too😊👍
Oodu Unniyappachatti oky igane chyan pattumo?
Very good idea
Thanks too😊👍
Supper video
ചെയ്തു നോക്കുന്നു.. ഇപ്പോഴാ അത്യാവശ്യം വന്നത്.... എങ്ങിനെയുണ്ടെന്നു അറിയാമല്ലോ....
Pitambari powder ല്‍ vinegar ചേര്‍ത്തു കുഴമ്പ് രൂപത്തില്‍ ആക്കി apply ചെയതു clean ചെയ്യുക
Shudham സ്പ്രേ യും നല്ലതാണ്
സൂപ്പർ... ചേച്ചീ ഞാനും ട്രൈ ചെയ്യും
😊👍
Vim neem liquid, mesh scrubber...puthan pole vettithilangummm....vim lime is not good for brass cleaning
സൂപ്പർ
Thanks 😊👍
നല്ല അവതരണം
Thanks😊👍
Super tips..
Thanks 😊👍
@@prskitchen Thank you
Thanks too😊👍
വലിയ ഉരുളി എങ്ങനെ വെളുപ്പിക്കാൻ പറ്റും? ഒരു മാർഗ്ഗം പറഞ്ഞുതരുമോ?
Njan pithambari nna powder anu use chyyunna. Athum best aa
😊👍
Supper. 😁😁😁
Super
Thanks😊👍
Niceeeeeeee. ...
Thanks😊👍
ചെറിയ ഓട്ടുപാത്രങ്ങൾ വൃത്തിയാക്കാം..6 അടി പൊക്കമുള്ള വിളക്ക് എങ്ങനെ തിളപ്പിക്കും.
6 അടി പൊക്കമുള്ള വിളക്ക് നമ്മൾ സാധാരണ daily ഉപയോഗിക്കാറില്ലല്ലോ. അതിനാൽ അതിൽ അത്ര അഴുക്ക് വരില്ല. അത് കൊണ്ട് ഒരു Pack സബീന വാങ്ങി നന്നായ് തുടച്ചാൽ മതി വിളക്ക് വെട്ടിതിളങ്ങും. ഒരു സംശയം, ഈ 6 അടി വിളക്ക് കത്തിക്കണേൽ കത്തിക്കുന്ന ആൾക്കെന്ത് ഉയരം വേണം 😋😅
Thanks for your information. കത്തിക്കാൻ അല്ലാതെ ഷോയ്ക്ക് വെക്കാറുണ്ടല്ലോ നമ്മൾ വീടുകളിൽ... കണ്ടിട്ടില്ലേ...
ഉണ്ടായിരിക്കാം. എങ്ങിനെ ആണെങ്കിലും ഞാൻ പറഞ്ഞപോലെ ചെയ്‌താൽ എളുപ്പത്തിൽ വൃത്തിയാക്കാം. 😊👍
Sabeenayekal nallad peedabari podi aanu
ചെറിയ ചെറിയ കഷ്ണങ്ങളായി മുറിച്ചിട്ട് തിളപ്പിക്കുക '
തിളപ്പിച്ചത് ഒന്നും ഇല്ല കേട്ടോ അല്ലാതെ തന്നെ പോയി. ഇച്ചിരി തേക്കണം ന്നെ ഉള്ളു ഞാൻ ഇച്ചിരി നാരങ്ങ യും ഉപ്പും ഉപയോഗിച്ച് തേച്ചു സത്യം ആയിട്ടും ഇത് പോലെ പുതിയ പോലെ ആയി
ക്ലാവ് പോയി എന്നല്ലാതെ കളർ വന്നില്ല
No music
Looks all stuff used in pooja room ? Did you use used tooth brush ?
Tamarind + ash is the best combination to clean these ..
ഉരുളി എങ്ങനെ വൃത്തിയായി കഴുകും
Pinneedu karuthu povumo?
കുറച്ച് നാൾ കഴിഞ്ഞാൽ കറുക്കും ,അന്നേരം വീണ്ടും ചെയ്യേണ്ടതാണ്. 😊👍
കഴിവതും കറുപ്പിക്കാതെ നോക്കുക, ദിവസവും കത്തിക്കുന്ന വിളക്ക് ദിവസവും കഴുകുക, കുഞ്ഞ് വിളക്കല്ലേ, ഒരു packet പീതാംബരി പൌഡർ മതി, കുറേനാളത്തേക്കുവരും, പുളിപിഴിഞ്ഞ തൊണ്ടും വീട്ടിൽ ഇടക്കെങ്കിലും ഉണ്ടാകുമല്ലോ, athokke മതി clean ആവാൻ. 😊
ഇതൊരു അല്പം പോലും വെളുത്തിട്ടില്ല പുളിയും മണലും വച്ചിട്ട് ഒന്ന് തേച്ച് നോക്കൂ
ഉപ്പും പുളിയും നാരങ്ങയും ഒന്നും വേണ്ട പഴമക്കാർ ചെയ്യുന്നപോലെ നെല്ലിന്റെ ഉമി വച്ച് തിരുമ്മിയാൽ മതി ഇതിനേക്കാൾ തിളങ്ങും.ഒരു ചിലവും ഇല്ല.
😊
sajikumar kovilakam ഉമി ഒക്കെ എവിടെ കിട്ടാൻ !
@@smithaa1203 ശ്രമിച്ചാൽ കിട്ടും സ്മിത, ചെറിയ പാക്കറ്റ് നെല്ല് വാങ്ങാൻ കിട്ടും അത് മിക്സിയിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്താൽ ഉമിയും തവിടും ഒക്കെ കിട്ടും.
sajikumar kovilakam thanks. ഞാൻ ട്രൈ ചെയ്തു നോക്കാം. നെല്ല് ഇങ്ങനെ കിട്ടുമെന്ന് അറിയില്ലായിരുന്നു
@@smithaa1203 pooja ദ്രവ്യങ്ങൾ കിട്ടുന്ന കടകളിൽ ഉണ്ടാകും.
വെറുതെ ആയിരുന്നു വൃത്തി ആയില്ല 😛😛
ഇതിൽ പറഞ്ഞ പോലെ തന്നെ ചെയ്തിരുന്നോ?
Thurumppu pokan anthu chyanam
അതിനുള്ള വീഡിയോ ഇട്ടിരുന്നു. കാണുമല്ലോ. Link താഴെ കൊടുക്കാം 👇
th-cam.com/video/WjSqHMv_4O0/w-d-xo.html
Usefull ആകുമോ? എനിക്ക് പൂജാ പാത്രങ്ങൾ കഴുകാൻ ഉണ്ട്
തീർച്ചയായും ഉപകാരപ്പെടും. ഞാനും പൂജ പത്രങ്ങൾ കെഴുകുന്നതാണ്. 😊👍
കഴുകിയിട്ട് അഭിപ്രായങ്ങൾ അയയ്ക്കാം Thanks
Things are not gold
വാളൻ പുളി ഇട്ടു തേച്ചു മതി
ഇതൊന്നും വേണ്ട സൊപ്പു പൊടിയും സ്റ്റീൽ വൂളും കൊണ്ട്കഴുകൂ
it is not cost effective.......too expensive....
Can you plz explain why?😊
Malayalam ottum ariyille? Apply ? Add? Why are you spoiling Malayalam? If you are not so much fluent in your mother tongue better explain it in some other language. God has blessed us all by giving two beautiful hands. With the help of those two hands take some ash and a very small quantity of tamarind your kitchen . Now with those hands the almighty has given you, scrub the the items (shown in this vedeo) well with ash and tamarind. Do this regularly. Do not APPLY OR ADD .
😊
No use of this,
Just use some harpic you can clean it neatly
Toilet clean cheyyan upayogikkunna sadhanam ano vilakku clean cheyyan upayogikkunnath🙏 , aa papam veruthe eettuvangalle🙏🙏
Cultures fellow😡😡
Supper
സൂപ്പർ
Thanks😊👍
Super