HRC കാപ്പിയും ഗ്രാഫ്റ്റിങ്ങും

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 16

  • @rajendranpalvelicham5995
    @rajendranpalvelicham5995 17 วันที่ผ่านมา

    കാപ്പിക്ക് കമ്പ് (റക്ക ) കേട് വരുന്നത് തടയാൻ എന്താ മാർഗ്ഗം?

  • @AbuT-pp2jq
    @AbuT-pp2jq 13 วันที่ผ่านมา

    ഒട്ടിക്കാൻ എടുക്കുന്ന കമ്പ് താഴെന്ന് മുളച്ചു വരുന്നതാ ണോ

  • @bineesham5952
    @bineesham5952 23 วันที่ผ่านมา

    ഇപ്പോൾ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ

  • @ranjithranjithnc5354
    @ranjithranjithnc5354 24 วันที่ผ่านมา +2

    തോട്ടം കാണാൻ എത് സമയത്താണ് വരാൻ പറ്റുക.

    • @PepCofLand
      @PepCofLand  24 วันที่ผ่านมา

      Please contact muhammadali
      +91 70122 46157

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 22 วันที่ผ่านมา

    ഇതിൽ പറഞ്ഞരീതിലല്ലാതെ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ നട്ടപ്പോൾ രണ്ടാം വർഷം തന്നെ ഈ വിഡിയോയിൽ കാഞ്ഞ പോലെ കായ്കൾ നിറയെ ഉണ്ടായിട്ടുണ്ട്? ഇപ്പോൾ ഞാൻ കാപ്പിയെല്ലാം പറച്ച് ഉണക്കിയെടുത്തു. കാപ്പിച്ചെടി നിറയെകായ്ച്ച് പഴുത്ത് നിൽക്കുന്ന ഫോട്ടോയെടുത്തു വച്ചിട്ടുണ്ട് പക്ഷെ അതിവിടെ പോസ്റ്റ് ചെയ്യാൻ കഴിയില്ലല്ലൊ? മറ്റൊന്നിങ്ങൾ ഗ്രാഫ്റ്റ് ചെയ്യാനെടുത്ത ഇളംതണ്ട് ഏതാണെന്നും തായ്ത്തടിയുടെ തന്നെ തണ്ടാണൊ യെന്നും വ്യക്തമാകുന്നില്ല?

    • @PepCofLand
      @PepCofLand  22 วันที่ผ่านมา

      ഇവിടെ ഞങ്ങൾ കാപ്പിയില്ലാത്ത ചെടികളിൽ കാപ്പിയുണ്ടാക്കാനാണ് കാണിക്കുന്നത്.. പ്രൂൺ ചെയ്യാതെ തന്നെ വളരെ പെട്ടെന്ന് 4ഓ 5ഓ month കൊണ്ട് തന്നെ കാ പിടിക്കാൻ ഈ രീതിയിൽ ചെയ്താൽ മതി.. ഇങ്ങനെ ചെയ്യുന്ന ചെടികൾക് തൈ ചെടികളേക്കാൾ കരുത്തുണ്ടാവും. graft ചെയ്യാണെടുക്കുന്ന കമ്പ നല്ലയിനം കാപ്പിച്ചെടിയുടെ കമ്പചീറിന്റെ മുകൾ വശമാണ്.. ഇളം തലപ്പ് മാറ്റി വീഡിയോയിൽ കാണുന്ന പോലെ അതിന്റെ തൊട്ട് താഴെയുള്ള ഭാഗമാണ്..

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 22 วันที่ผ่านมา

      എനിക്ക് നിങ്ങളുടെ വിശദികരണത്തിൽ നിന്ന് മനസ്സിലായത്? നല്ല വിളവ് നൽകാത്ത കാപ്പിച്ചെടിയിൽ വിളവ് വർദ്ധിപ്പിക്കാനായി അത്യുൽപാദന ശേഷിയുള്ള നല്ലയിനം കാപ്പിച്ചെടിയുടെ ഇളം തണ്ട്graft ചെയ്യുന്നു. കാലവിളബമില്ലാതെ ചെടി വളർന്ന് നല്ല വർദ്ധിച്ച വിളവ് ലഭിക്കും ഇതാണെനിക്ക് മനസ്സിലായത് അതല്ലെ ശരി?

    • @PepCofLand
      @PepCofLand  4 วันที่ผ่านมา

      ​@@sreedharanchadikkuzhippura4507അതെ 👍🏻

  • @ranjithtt810
    @ranjithtt810 23 วันที่ผ่านมา

    തൈകിട്ടാൻ ഉണ്ടോ

    • @PepCofLand
      @PepCofLand  22 วันที่ผ่านมา

      ക്ഷമിക്കണം തൈകൾ ഇപ്പോൾ stock ഇല്ല

  • @ranjithtt810
    @ranjithtt810 22 วันที่ผ่านมา

    കാപ്പിതൈ 50 എണ്ണം കിട്ടാൻ ഉണ്ടോ

    • @PepCofLand
      @PepCofLand  22 วันที่ผ่านมา

      തൈകൾ ഇപ്പോൾ stock ഇല്ല.. ഉള്ളത് കൊടുത്തുപോയി.

  • @seena8623
    @seena8623 23 วันที่ผ่านมา

    കാപ്പി കണ്ടിട്ട് വളരെ അത്ഭുതം തോന്നി ഇതുപോലെ തന്നെ ഫ്രൂട്ട്സ് പ്ലാന്റും ചെയ്യാൻ പറ്റുകയില്ലേ പിന്നെ ഏത് കാലാവസ്ഥയിലാണ് ഇത് ഉണ്ടാവുക ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ കണ്ടിട്ടില്ല

    • @PepCofLand
      @PepCofLand  22 วันที่ผ่านมา

      Fruit's പ്ലാന്റ് ൽ ഇതുവരെ try ചെയ്തു നോക്കിയിട്ടില്ല, എല്ലാ കാലാവസ്ഥക്കും അനുയോജ്യമാണ്.. വയൽ പ്രദേശത്തും കര പ്രദേശത്തും നടാം