ഇതു പത്തൽ അല്ലെ. ഞങ്ങൾ ചൂടുവെള്ളം ഒഴിച്ച് ഇങ്ങനെ ഉണ്ടാക്കാൻ പറ്റൂല്ലേ.. ഞങ്ങൾ അരി തലേ ദിവസത്തിൽ വെള്ളത്തിൽ ഇട്ടു അധികം വെള്ളമില്ലാതെ അരച്ചെടുക്കലാണ്... ഇപ്പോൾ steam made പുട്ടുപൊടി കൊണ്ട് ചൂടുവെള്ളം ഒഴിച്ച് ഉണ്ടാക്കലാണ്... ചെറിയ ഉള്ളി ആണു ചേർക്കുക
ഇത് നമ്മളെ നെയ്പത്തിരി അല്ലേ ഇതിൽ എന്തിനോളി മൈദ ചേർക്കുന്നത്... പുതിയ റെസിപി ഒന്നും കിട്ടത്തോണ്ട് മൈദ ചേർത്ത് ഇത് വരെ youtube കാണാത്ത video എന്നും പറഞ്ഞു ഇടാൻ ആണോ 😂😂😂
ഇത് നമ്മുടെ കണ്ണൂര്കാരുടെ നെയ്പത്തിൽ..... മൈദന്റെ ആവിശ്യല്ല ഇതിന്ന്
ഇത് ധാരാളം കണ്ടിട്ടുണ്ട്..
Undakki nokkattae
ഇതു പത്തൽ അല്ലെ. ഞങ്ങൾ ചൂടുവെള്ളം ഒഴിച്ച് ഇങ്ങനെ ഉണ്ടാക്കാൻ പറ്റൂല്ലേ.. ഞങ്ങൾ അരി തലേ ദിവസത്തിൽ വെള്ളത്തിൽ ഇട്ടു അധികം വെള്ളമില്ലാതെ അരച്ചെടുക്കലാണ്... ഇപ്പോൾ steam made പുട്ടുപൊടി കൊണ്ട് ചൂടുവെള്ളം ഒഴിച്ച് ഉണ്ടാക്കലാണ്... ചെറിയ ഉള്ളി ആണു ചേർക്കുക
Njan try cheythu adipoli❤
👍💚
പൊരിച്ചപത്തിരി. എന്നും പറയും ചെറിയ ജീരകം ചേർക്കാം
Njnangal kaikond parathi edukkunnathinal ithine kaipathiri enna parayuka
നമ്മളെ സ്വന്തം നെയ് പത്തിരി
Ney patthiri
സൂപ്പർ
Thank you 💚
ആദ്യമായി കാണുന്നു. സൂപ്പർ ചെയ്തു നോക്കണം.
എല്ലാം കൂടി ഒരുമിച്ച് ഇട്ട് അരച്ചൂടെ?
🥰👍
kasaragod neypathal. maida venda. aripodiyum venda
Aha... kothippichello 😋😋
❤😢🎉😢😮😮
നല്ല ഒരു റെസിപ്പി
Thanks 💚
❤😂🎉😢😅@@ThasnisWorld
eth enn undakiyaths
നെയ് പത്തൽ
കണ്ണൂർ കാസറഗോഡ് കാരുടെ നെയ്പത്തിരി
Ade nammude neypathil
നന്നായിട്ടുണ്ട്❤❤❤
Thank you ❤️
അതെ.. നനന്യിയുണ്ട്
നല്ല റൗണ്ടിൽ പരത്തിനു ഇത് വരെ യൂട്യൂബ് ലിലാത്ത item 😂😅
Njan undakkarund👍🏻
സൂപ്പറായ്ട്ടുണ്ട്😊
Thanks 🥰
Enthe umma undalharund...sathyum eee video first time aan
അടിപൊളി...
❤️
Ithinte pala versions kandithundu
ഇതൊക്കെ നമ്മൾ ഉണ്ടാക്കുന്ന..നെയ്പത്തിൽ 😊
കൊള്ളാം❤❤
Thanks ❤️
മാഷാ അള്ളാഹു 👍🏻👍🏻
@@ShehzaShaazz 🥰
👍
❤️
Youtubil aadyayittenn paranjadh sheriyayilla . Ningal youtube il search nokkiyille😂
Superpathare ok
💚
Ayyo edhu nammudey poriccha pathaleleyyy😂😂😂
👍👍👍
Thank you ❤️
Hii
Hi
പുതിയഫ്രൻഡ്പൊരിച്ചപത്തിരിഅടിപൊളി❤
❤️
Ithokke eppole yutubil und mol kandilhe ith vare
നെയ്പത്തിൽ,,,,
❤
❤️
സൂപ്പർ 👌👍
Thank you 🥰
@ThasnisWo😂🎉😢😮rld
Hi
❤❤😂🎉😢😮😊😊🎉
👌🏻
❤️
Etha super ❤
Thanks 🥰
support
Ith neypathhal aan ithano ithrayum valiya albudham parennad maythayude aavashyam illla ith chudumpol
മൈദ ചേർക്കില്ല ചെറിയ ഉള്ളി ചെറിയ ചീരകം ആണ് ചേർക്ക
Sound ല്ല തീരെ ful ൽ ഇട്ടിട്ടും.
ആണോ😲next വിഡിയോയിൽ ശ്രദ്ധിക്കാം 👍
അപ്പോ നമ്മൾ ഒക്കെ കേട്ടലോ 😂😂😂
ഫോൺ പോയി വെള്ളത്തിൽ ഇട്
❤❤❤
🥰❤️
ഇത് എല്ലാവരും ഉണ്ടാകുന്നത് അല്ലെ
യൂട്യൂബിൽ നിങ്ങൾ ആദ്യമായിട്ടൊന്നു പറയൂ. അതാണ് ശരി
ഇഷ്ടപ്പെട്ടു 😊
Thank you 🥰
Naupathil
മൈദ ചേർക്കേണ്ടതില്ല
Retiom ari pattumo
Yes 👍
Patum. Nallled ann
Thenga, jeerakam cherkkumo
ഏതു അരി വേണേലും ചേർത്തോ പക്ഷേ മൈദ ചേർകണ്ട😂
ഇത് പത്തൽ ആണ്
You tubil ഇത് ആദ്യമൊ🤔 നമ്മടെ neypathal
അതെന്നെ..ചിലപ്പോ പണ്ട് youtube ന്ന് ആകും നെയ്പതിരി എല്ലാരും നോക്കി പഠിച്ചത് 😂😂😂😂
Maidha chertha aadhyathe neipathal
beef chicken ivakk nallatha
ചെറിയ ജീരകമല്ലേ നല്ലത്
No പേരും ജീരകം തന്നെ വേണം ഇന്നലെ നല്ല ടേസ്റ്റ് undaavoo😊
👌🏽👌🏽👌🏽
Thanks 🥰
Thnq..Thnq...😂😂😂
റേഷൻ അരി പറ്റുമോ? അതാത് ഞാൻ പച്ചരി കൊണ്ട് റേഷൻ അരി കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട് ബട്ട് ഇത് പോലെ ചുടു വെള്ളത്തിൽ പറ്റുമോ? ?
റേഷനരി കൊണ്ടും ഇത് പോലെ ചെയ്യാം 👍
𝗠𝗮𝗶𝗱𝗮 𝗰𝗵𝗲𝗿𝘁𝗵𝗮𝗹 𝗸𝗼𝗹𝗹𝗶𝗹𝗹𝗮
neyipathal alle🤔😂😂😂😂
Aa ഉരുളയുടെ മേൽ മറ്റൊരു കവർ വെച്ച് ഒരു പ്ലേറ്റ് കൊണ്ട് അമർത്തിയാൽ പെട്ടെന്ന് പണി തീരും
അരച്ചുട്ടതിരി കോഴിക്കോട്
നെയ്‌പത്തിൽ വയനാട് സ്പഷ്യൽ, മൈദ വേണ്ട ഇതിൽ
നെയ്പത്തിയിയിൽ ഒരു നാട്ടിലും മൈദ വേണ്ട...
എനിക് തോന്നുന്നു അരിപൊടി തീർന്നു പോയപോ മൈദ ചേർത്തത് ആകും 😂 അപോ പുതിയ നെപ്പത്തിരി അയി...
ഇത് യ ത്രയോ കാലായിട്ട് യുട്ടബിൽ ഉണ്ട് കണ്ണൂർ കാരുടെ പത്തൽ ഒന്ന് പോയി ചെക്ക് ചയ്തു നോക്ക് 😂😂😂
അതിനെന്താടോ
പാവം അവള്..😂😂😂
ഒന്നൂ ല്ല്യാ 😅
ഇത്ര കട്ടി ഉണ്ടാവില്ല പതിരിക്
Eth nayi pathilan
ഇതിലെന്താ സ്പെഷ്യൽ . എല്ലാരും ഇങ്ങനെ തന്നെ അല്ലെ ചെയ്യാ.. എന്ത് മാറ്റം ആണ് ഇതിൽ ഉള്ളത്
മൈദ 😂😂😂😂
ഞാൻ വിചാരിച്ചു ന്തോളി ഈ ആകുന്നേണ്..😂😂😂
ഇത് വരെ യൂട്യൂബ് ല ഇലാത്ത റെസിപി 😂😂😂😅😅😅
yendayalum...ne kandille....😂 adhanu thumbnail nte power😝
ഇത് നമ്മളെ നെയ്പത്തിരി അല്ലേ
ഇതിൽ എന്തിനോളി മൈദ ചേർക്കുന്നത്...
പുതിയ റെസിപി ഒന്നും കിട്ടത്തോണ്ട് മൈദ ചേർത്ത് ഇത് വരെ youtube കാണാത്ത video എന്നും പറഞ്ഞു ഇടാൻ ആണോ 😂😂😂
😂😂
കൊളളാം സപ്പോർട്ട് ചെയ്യുമോ
👍👍👍👍
Thanks ❤️