പൊന്നമ്മച്ചി പറഞ്ഞത് കാലം തെളിയിച്ചു ജനപ്രിയനായകന്റെ മറ്റൊരു മുഖം ജനങ്ങൾ കണ്ടു... തിലകനാണ് സത്യമെന്നത് നിങ്ങളുടെ കാര്യത്തിലും ഇപ്പോളും കാലം തെളിയുച്ചുകൊണ്ടിരിക്കുകയാണ്...
"നിന്റെ ഇങ്ങനത്തെ മുഖം ഞങ്ങളാരും ഇതുവരെ കണ്ടില്ലല്ലോ" എന്ന് പറഞ്ഞ ചേച്ചിക്ക് ഇരിക്കട്ടെ പൂക്കോയി ന്റെ വക ഒരു കുതിരപ്പവൻ. കാലത്തിനു മുന്നേ സഞ്ചരിച്ച ച്യാച്ചി 🤣
തിലകൻ മമ്മുട്ടിയേക്കാൾ വലിയ ഒരു സ്റ്റാർ ആയിരുന്നെങ്കിൽ താങ്കൾ തിലകന് വേണ്ടി ചാടിഎഴുന്നേൽക്കുമായിരുന്നു മമ്മൂട്ടിയെ തള്ളിപ്പറയാൻ. സുഹൃത്തേ ഇതായിരുന്നു താങ്കളുടെ വളർച്ചയുടെ രഹസ്യം..... അവസരവാദം എന്ന് പറയും ഇതിനെ. നിങ്ങൾ സിനിമ മേഖലയിലുള്ളവരുടെ കാര്യങ്ങളൊന്നും ഞങ്ങൾ പൊതുജനത്തിന് നേരിട്ടറിയില്ലെങ്കിലും അങ്ങയെ കുറിച്ചും മറ്റുള്ളവരെ ഒതുക്കാനുള്ള അങ്ങയുടെ കഴിവിനെ കുറിച്ചും നല്ല കേട്ടുകേൾവിയുണ്ട്..... പിന്നെ ഈ ഇന്റർവ്യൂ അതിലെ അഭിനയം തകർത്തു കൂടെ ഡയലോഗ്സും അതിഗംഭീരം... താങ്കളുടെ അഭിനയശേഷിയും ഡയലോഗ് ഡെലിവറിയും ഇന്നും അപാരം തന്നെയാണ്... താരസിംഹാസനത്തിലേക്കുള്ള താങ്കളുടെ തിരിച്ചുവരവ് വിദൂരത്തല്ല... വിഷ് യു ഗുഡ് ലക്ക്...👍
ചില സമയങ്ങളിൽ അങ്ങനെയാണ് എത്ര ക്ഷമയുള്ളവർ ആയാലും നമ്മൾ ഇഷ്ടപ്പെടുന്നവർ വേദനിക്കുന്നത് കണ്ടാൽ നിയന്ത്രണം വിട്ടുപോകും അവിടെ തെറ്റും ശരിയും നോക്കില്ല, പിന്നെ അവിടെ നടക്കുന്നത് അവർക്ക് പോലും കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരും, പിന്നീട് കുറ്റബോധം തോന്നും, നല്ല ക്ഷമ ഉണ്ട് പക്ഷേ നിയന്ത്രണം വീട്ട് പോയാൽ ഇങ്ങനെയും ആണ്, ഞൻ അങ്ങനെ ഉള്ള ആളാണ്. ദിലീപിനെ കുറ്റം പറയാൻ പറ്റുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല🤷
ദിലീപിന്റെ സ്വഭാവം എന്താണ് എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ അല്ലേ.. അപ്പോൾ തിലകൻ ചേട്ടനൊക്കെ എന്ത് മാത്രം അനുഭവിച്ചിട്ടുണ്ടാവും എന്ന് ചിന്തിച്ച് നോക്കിക്കേ... 🤦♂️
എന്തൊക്കെ പറഞ്ഞാലും വയസിനു മുത്തവരെ ബഹുമാനിക്കണം കൈ ചൂണ്ടി സംസാരിക്കുക എന്നൊക്കെ പറഞ്ഞാൽ മോശമാണ്.ദേഷ്യം വന്നാൽ അച്ഛനെ ഡാ എന്ന് ആരും വിളിക്കില്ല കാരണം ചിന്തിക്കാനുള്ള ശേഷി നമുക്കുണ്ട് മറ്റുള്ളവരോട് എന്തും ആവാം എന്ന് കരുത്തുമ്പോൾ അതിനു ന്യായികരണമ് ഇല്ല.
ആയിരം ജന്മം എടുത്താലും തിലകൻ എന്ന അഭിനയ പ്രതിഭാസത്തിൻ്റെ ഒരു രോമത്തിൻ്റെ അടുത്ത് വരില്ല നിൻ്റെയൊന്നും അഭിനയം.തിലകൻ അഭിനയിക്കുകയല്ല..ജീവിക്കുകയാണ് ഓരോ രംഗവും ..നീയോ..?
ജീവിതത്തിലും അഭിനയിക്കുന്ന നടൻ 🙏
😂😂😂
Ninde appan agne lle adhele ne ivden konayakne
തിലകൻ എന്തൊക്കെ പറഞ്ഞാലും സത്യസന്ധൻ ആണ്.
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നാ😂😂
👍🏻👍🏻👍🏻👍🏻
Yes
Aarum punyalan onnum alla.
ചത്തു കഴിഞ്ഞാൽ പുണ്യാളൻ ആക്കാൻ കുറെ ആളുകൾ കാണും. ഈ അടുത്തിടെ ഉമ്മൻ ചാണ്ടി.
തിലകൻ സാറിനെ പോലെ ഒരു നടനെ മലയാളത്തിന് ഇനി ലഭിക്കില്ല.
അത് കാണാൻ സിനിമാക്കാർക്ക് കണ്ണിലാതായി
Thilakan engane konachchaalum aaha
തിലകൻ 👍
എല്ലാ വീഡിയോക്കും ദിലീപിനു വേണ്ടി വാദിച്ച ഒരു പ്രേക്ഷകൻ പറയുന്നു ഇവനെറ് സംബോധന ശരിയല്ല
Thilakan❤️❤️🙏🙏
അങ്ങനെ ചെയ്ത കൊണ്ട് ഇപ്പൊ നല്ല സന്തോഷം കിട്ടുന്നുണ്ടല്ലോ 🙌🏼
😂
😂😂😂😂
തിലകൻ🔥🔥
തിലകന്റെ പ്രാക്കാണ് ഗോവാലാ നിനക്ക്..
ചേമ്പ് ആണ് ആ തെറ്റ് തിലകൻ പറഞ്ഞിട്ടുണ്ട്
സത്യം
ഗോവല ninde ppan paranja per aano
ഇതാണ് യഥാർത്ഥ അഭിനയം, ഇവനാണു നുമ്മ പറഞ്ഞ നടൻ... ഹ ഹ ഹ....
സത്യം
@@babyaniyan4109ne kore nerayalada ninde appan madhubani paintings
ആകുന്ന കാലത്ത് ആയിരുന്നെങ്കിൽ എടുത്ത ഭിത്തിയിൽ അടിച്ചേനെ
തിലകൻ സാറിനെ അമ്മ സംഘടന ഇത്രയേറെ ഉപദ്രവിച്ചപ്പോൾ തനിക്കൊന്നും തോന്നിയില്ലെ , സൂപ്പർസ്റ്റാറുകളുടെ കൺനിറഞ്ഞാലേ തനിക്ക് നോവുള്ളൂ .. ഗുണ്ടതലൈവാ ക്വട്ടേഷൻ നേതാവേ
മനസിൻ്റെ ഉള്ളിൽ നിന്ന് വന്നതല്ലേ❤
തിലകൻ, മുരളി, സുകുമാരൻ, രതീഷ് ഇവരൊക്കെ വേറെ ലെവൽ ആണ്. മറഞ്ഞു പോയ നല്ല മനസ്സുകൾ എന്നും പേരുത്തിഷ്ട്ടം 🌹🌹💗🌹🌹
thilakan.... pakka man anu...
തിലകൻ........ പിന്നീട് തിലകേട്ടൻ
സത്യം ഈ പറച്ചിലിൽ തന്നെ മനസിലാവും കോവാലൻ ആരാണെന്ന് 😂
തിലകൻ സത്യത്തിന്റെ മുഖമാണ്
ഇപ്പൊ ആ മുഖം നാട്ടുകാരുമൊത്തം കണ്ടു..
നിന്റെ അച്ഛൻ ആടാ പറയുന്നേ
🤣
🤣
നന്നായി
അതുകൊണ്ട് ആണ് ഇപ്പോൾ ഗോപാലകൃഷ്ണ നിങ്ങൾ അനുഭവിക്കുന്നത്
എന്ത് അനുഭവിക്കുന്നത്
Thudar parajayam@@farisfaris1803
@@farisfaris1803😂😂😂😂
പൊന്നമ്മച്ചി പറഞ്ഞത് കാലം തെളിയിച്ചു ജനപ്രിയനായകന്റെ മറ്റൊരു മുഖം ജനങ്ങൾ കണ്ടു... തിലകനാണ് സത്യമെന്നത് നിങ്ങളുടെ കാര്യത്തിലും ഇപ്പോളും കാലം തെളിയുച്ചുകൊണ്ടിരിക്കുകയാണ്...
💯💯💯
നല്ല അഭിനയം
ഇത് സിനിമയിൽ കാണിച്ചമതി
എന്താ ആക്ടിംഗ് റിയൽ ലൈഫിലും കോവാലൻ ബെസ്റ്റ് ആക്ടർ അവാർഡിന് അർഹൻ ആണ്🙏
അങ്ങനെ പല മുഖങ്ങളും നിനക്ക് ഉണ്ടന്ന് മലയാളികൾ മനസിലാക്കാൻ താമസിച്ചുപോയി
Thilakan real great actor of Malayalam cinema
നീ എന്തൊക്കെ പറഞ്ഞാലും തിലകൻ സർകറക്ടായ കാര്യങ്ങളേ പറയൂ ഒത്തുകളിക്കേ വേണ്ട. തിലകൻ🌹🌹🌹🌹
ഇവൻ എന്തിനാ കൂടെ അഭിനയിക്കുന്നവരെ ഒക്കെ മനസ്സ് അറിഞ്ഞു അച്ഛാ എന്ന് വിളിക്കുന്നത്, അയ്യേ
Thanthek pirannavan allennu avan thanne theliyichu
865ñ9tm⁶⅝u
Thanthek janichanaanu manas ondavu. Ippo case kazhinjllo thanthek pirannal ethra kaalam eduthalum ath theliyum. Nona aanu flash aakunne sathyam kaalam theliyichu. Bhavanede Pulsar ipo evide aano mental
അതുകൊണ്ടല്ലേ കൂടെ ഭാര്യ ആയി അഭിനയിച്ചപ്പോൾ മനസ് അറിഞ്ഞു കാവ്യയെ ഭാര്യ ആക്കിയത് 😂😂
@@ςεσηςε നിങ്ങൾ സംസാരിക്കുന്നത് 100 % തമാശയാണെങ്കിലും അതിൽ 100 % സത്യം ഉണ്ട്
തിലകൻ 🥰
അഭിനയത്തിന്റെ പെരുന്തച്ചൻ ❤❤❤❤
തിലകൻ മുഖം നോക്കാതെ അനീതിക്കെതിരെ പ്രതികരിക്കുന്ന വ്യക്തി ആണ് Director വിനയൻ Also...അതുകൊണ്ട് ഇവരെ Nice ആയി ഒതുക്കി🥴
satyam
Yes
Ithepole ayiranlla premnasirne mohanlal othukaythu pole😂
@@subin5172മമ്മൂട്ടി ആണ് മെയിൻ ബ്രോ 😂😂
ഒരിക്കൽ ഞാൻ തിലകൻ ചേട്ടൻ്റെ സ്വഭാവം ഇഷ്ട്ടമാണ് എന്ന് comment ഇട്ടപ്പോൾ എന്നെ വിഷമിച്ചവർ ഇന്ന് ഇതെല്ലാം കാണണം
The king in power grp
Thilakan...mahaaa nadan
ആ മനുഷ്യന്റെ ശാപവും നിന്റെ കൈയ്യിലിരിപ്പും കൂടി ആയപ്പോ ഇപ്പോ എല്ലാം ശരിയായില്ലേ
💯
Yes
Yes 👍
അത് തന്നെ
ഒലക്ക 😄
നീ അനുഭവിക്കുന്നുണ്ടല്ലോ🤣🤣🤣🤣🤣
Enna kuninnirinn moonjra thalleyooli
😂
എന്ത് ചെമ്പ്
ഇത്രയും പ്രായമുള്ള ഒരു മനുഷ്യന്റെ മുന്നിൽ കൈ ചൂണ്ടി സംസാരിച്ചത് ശരിയായില്ല
പറയുമ്പോൾ ഇവന്റെ മുഖം ശ്രദ്ധിച്ചാലറിയാം , പറയുന്നത് പച്ചക്കള്ളം ആണെന്ന്
കുറ്റബോധം 😊
Fraud
അയ്യന്റെ മുഖശാസ്ത്രജ്ഞ എവിടെ ആയിരുന്നു ഇത്രയ് നാൾ
Google this... Shammi thilakan about Dileep! And try to know the truth!
ഷമ്മി തിലകൻ പറയുന്നത് പോയി നോക്
കൊടുത്താൽ കൊല്ലത്തുംകിട്ടും ന്ന് ഇപ്പോ ഗോപാലകൃഷ്ണനു മനസിലായിക്കാണും🤣🤣🤣
Bhayangara actor aanallo Dileep... Adipoli .
Will always miss Thilakan sir 😢❤
തിലകൻ സാർ ❤ ❤ ❤
"നിന്റെ ഇങ്ങനത്തെ മുഖം ഞങ്ങളാരും ഇതുവരെ കണ്ടില്ലല്ലോ" എന്ന് പറഞ്ഞ ചേച്ചിക്ക് ഇരിക്കട്ടെ പൂക്കോയി ന്റെ വക ഒരു കുതിരപ്പവൻ. കാലത്തിനു മുന്നേ സഞ്ചരിച്ച ച്യാച്ചി 🤣
ഒന്നു പോ ഭായ് തന്റെ സർട്ടിഫിക്കേറ്റ് വേണ്ടേ അങ്ങേർക്കു
@@Yes0069 ചിലപ്പോൾ ഹൈകോടതിയുടെ സർട്ടിഫിക്കറ്റ് വേണ്ടിവരും 😄
straight forward people will always get avoided.. 💯
❤️❤️❤️
ഗോപാലകൃഷ്ണാ തിലകൻ പറഞ്ഞതു എത്ര വലിയ truth ആണ്
തിലകൻ മമ്മുട്ടിയേക്കാൾ വലിയ ഒരു സ്റ്റാർ ആയിരുന്നെങ്കിൽ താങ്കൾ തിലകന് വേണ്ടി ചാടിഎഴുന്നേൽക്കുമായിരുന്നു മമ്മൂട്ടിയെ തള്ളിപ്പറയാൻ. സുഹൃത്തേ ഇതായിരുന്നു താങ്കളുടെ വളർച്ചയുടെ രഹസ്യം..... അവസരവാദം എന്ന് പറയും ഇതിനെ.
നിങ്ങൾ സിനിമ മേഖലയിലുള്ളവരുടെ കാര്യങ്ങളൊന്നും ഞങ്ങൾ പൊതുജനത്തിന് നേരിട്ടറിയില്ലെങ്കിലും അങ്ങയെ കുറിച്ചും മറ്റുള്ളവരെ ഒതുക്കാനുള്ള അങ്ങയുടെ കഴിവിനെ കുറിച്ചും നല്ല കേട്ടുകേൾവിയുണ്ട്.....
പിന്നെ ഈ ഇന്റർവ്യൂ അതിലെ അഭിനയം തകർത്തു കൂടെ ഡയലോഗ്സും അതിഗംഭീരം... താങ്കളുടെ അഭിനയശേഷിയും ഡയലോഗ് ഡെലിവറിയും ഇന്നും അപാരം തന്നെയാണ്... താരസിംഹാസനത്തിലേക്കുള്ള താങ്കളുടെ തിരിച്ചുവരവ് വിദൂരത്തല്ല... വിഷ് യു ഗുഡ് ലക്ക്...👍
Sathyam
കറക്റ്റ്, ദീപസ്തംഭം മഹാശ്ചര്യം എങ്കിലും നമുക്കും കിട്ടണം പണം എന്നതാണ് ദിലീപിന്റെ ചിന്താഗതി
ആണോ നന്നായി
Kovaalan
@@farisfaris1803 blind fans alle അതാ തനിക്കിങ്ങനെ തോന്നുന്നേ
ദൈവം ഒണ്ടു
Aaa valiya manushyane vishamippichadhinu..... Innu anubhavikkunnu athre ulllooo 😃
ചില സമയങ്ങളിൽ അങ്ങനെയാണ് എത്ര ക്ഷമയുള്ളവർ ആയാലും നമ്മൾ ഇഷ്ടപ്പെടുന്നവർ വേദനിക്കുന്നത് കണ്ടാൽ നിയന്ത്രണം വിട്ടുപോകും അവിടെ തെറ്റും ശരിയും നോക്കില്ല, പിന്നെ അവിടെ നടക്കുന്നത് അവർക്ക് പോലും കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരും, പിന്നീട് കുറ്റബോധം തോന്നും, നല്ല ക്ഷമ ഉണ്ട് പക്ഷേ നിയന്ത്രണം വീട്ട് പോയാൽ ഇങ്ങനെയും ആണ്, ഞൻ അങ്ങനെ ഉള്ള ആളാണ്. ദിലീപിനെ കുറ്റം പറയാൻ പറ്റുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല🤷
ഞങ്ങൾക്കറിയാം
ദിലീപിനെ കുറ്റം പറയാൻ പറ്റില്ല
@@sanalom717പോടാ
Thilakan Sir 💯❤❤👍👍
തിലകനെന്നു പറഞ്ഞിരുന്നു താങ്കൾ ജയിലിൽ പോകുമെന്ന്, വല്ലാത്തൊരു ദീർഘവീക്ഷണമായിരുന്നു അത്
ചെയ്ത പാപങ്ങൾക്കൊക്കെ കിട്ടുന്നുണ്ടല്ലോ അത് മതി, കുറെ നല്ല കാര്യം ചെയ്തു ഒരു വലിയ തെറ്റ് ചെയ് യ്താൽ പോയില്ലേ എല്ലാം, അതാണ് ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ
തിലകൻ സർ 😘😘😘👍👍🙏🙏
ദിലീപിന്റെ സ്വഭാവം എന്താണ് എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ അല്ലേ.. അപ്പോൾ തിലകൻ ചേട്ടനൊക്കെ എന്ത് മാത്രം അനുഭവിച്ചിട്ടുണ്ടാവും എന്ന് ചിന്തിച്ച് നോക്കിക്കേ... 🤦♂️
പോ നായ്ന്റ മോനെ
*നല്ല അഭിനയം*
തിലകൻ 🌹
തിലകൻ ❤️❤️❤️❤️😢a
THILAKAN 💥 The real MAN
Ninte ahamkaram ninne rakshikkatte
Ho ! Endhoru abhinayam. Kaalakooda vesham. Thilaken nokiya nottam ennum manasilundu polum. Perfomance kidu!
Amen
മമ്മുക്കയുടെ കണ്ണീർ ഒപ്പാൻ വന്ന ഒരു സത്യസന്ധൻ
എന്തൊക്കെ പറഞ്ഞാലും വയസിനു മുത്തവരെ ബഹുമാനിക്കണം കൈ ചൂണ്ടി സംസാരിക്കുക എന്നൊക്കെ പറഞ്ഞാൽ മോശമാണ്.ദേഷ്യം വന്നാൽ അച്ഛനെ ഡാ എന്ന് ആരും വിളിക്കില്ല കാരണം ചിന്തിക്കാനുള്ള ശേഷി നമുക്കുണ്ട് മറ്റുള്ളവരോട് എന്തും ആവാം എന്ന് കരുത്തുമ്പോൾ അതിനു ന്യായികരണമ് ഇല്ല.
ആയിരം ജന്മം എടുത്താലും തിലകൻ എന്ന അഭിനയ പ്രതിഭാസത്തിൻ്റെ ഒരു രോമത്തിൻ്റെ അടുത്ത് വരില്ല നിൻ്റെയൊന്നും അഭിനയം.തിലകൻ അഭിനയിക്കുകയല്ല..ജീവിക്കുകയാണ് ഓരോ രംഗവും ..നീയോ..?
👍
mikacha nattan thane 💯
ദിലീപ് ജീവിതത്തിലെ വലിയ നടൻ 😂
Nice acting 😁
ജീവിതത്തിലും അഭിനയിക്കുന്ന നടൻ😂😂
Spontaneous Nunayan
Jeevithathilum cinimayilum nanayi abhinayichu Dileep
കർമ അത് ഇല്ലോളം താമസിച്ചാലും ബീമാനം പിടിച്ച് വരും ...
തിലകൻ 💯 ശെരിയായിരുന്നു
ആവോളം കിട്ടിയല്ലോ
Thilakan chettan
😂😂😂karma hit
അഭിനയിക്കാൻ നല്ല കഴിവുണ്ടെന്നു ശെരിക്കും മനസിലായി
ഇനി എന്തൊക്കെ മുഖം കാണാൻ കിടക്കുന്നു 😃
Athu Sathyam Dileep 2 mukam und...
Glory
അച്ചോടാ പാവം ശോ. കഷ്ടം. സങ്കടം വന്നൂട്ടോ
His real face it was!!!!
Thilakan uncle puli yan❤❤❤❤❤
ഒറ്റവാക്കിൽ....അഭിനയകൂതിമുത്ത്......
Thilakan❤🔥 ivan vaanam
ഇവൻ്റെ അഭിനയം കാണുമ്പോൾ എൻ്റെ മനസ് തിളച്ച് മാറിയ അടുത്ത് anganum കിട്ടിയാൽ അ മുഖം പിടിച്ച് തേക്കത്ത ചുമരിൽ urakum
Dilip sherikum oru soothrashaliyum kallanum ane..ivante samsarathil manasilakunnunde 😊
കർമ്മ ഉണ്ട് എന്ന് ഇപ്പോൾ മനസിലായില്ലേ..... അന്ന് ചെയ്തതിന്റെ ഫലം ആണ് ഇപ്പോൾ അനുഭവിക്കുന്നത് .....
തിലകൻ എന്നാണ് വിളിക്കുന്നത് .... ഏട്ടൻ എന്ന് ചേർക്കാൻ മനസ് അനുവദിക്കുന്നില്ല.
അതിൻ്റെ ഒക്കെ aanadaa മോനേ നീ ഇന്ന് അനുഭവിക്കുന്നത്
നടന പ്രതിഭ തിലകനോടൊക്കെ ആജ്ഞാപിക്കാൻ നീയും മമ്മൂട്ടിയുമൊക്കെ ആരെടാ?
Nthoka staym enn ipo manasilavnd ❤kaalam thelikathe onum poyitt ilaadooo ..iniyum theliyum kure perude kannunirum okre und ....pine janapriya nayagan enn perittaa janagal anu avare kond vera adii vedikaleeda anayitte monneee
Ayoo pavam onnum areiella
Thilakan
Evide
Kidakkunnu
Neeyum
Mammootiyum
Evide
Kidakkunnu
Oo ooo pinnee
പവർ മാൻ ദിലീപ്
Ikkaaaaa
Mammootty ❤
Ootty😂😂nattellillatha koppan star
അവസാനം കുറ്റ സമ്മതം നടത്തി 😂😂
Thilakan was a open book we all knew he was arrogant a bit but he was straight forward unlike dileep
Okda muwthe
Thilakan sathyasandhan ayirunnu enn ippo ellarkum manassilayi
ദിലീപേട്ടൻ 💙💙💙💙💙
ദിലീപ് ഒക്കെ വെറും ഫ്രോഡ് ആണെന്ന് ഇതുവരെ ഇയാക്ക് ഒന്നും മനസ്സിലായില്ലേ
Thilakanum ,dileepum,mammoottyumoke nalla artist aanu.bt dileepine pole chettatharam aarum kanichittilla
ആലുവ പുഴയിൽ ...... സീൻസ് കണ്ടു നടന്നവനാണ് .. ഭാവനയെ അവഹേളിച്ചവൻ
ദിലീപ് ഇൗ കാര്യം മാധ്യമങ്ങൾക്ക് മുംപിൽ വളച്ചൊടിച്ച് അത് ആർക്കും മനസ്സിലായില്ല എന്നാ വിചാരം 👌
തിലകൻ അഹങ്കാരി ആണ് അതാണ് എല്ലാത്തിനും പ്രശ്നം
Ahankaaram illatha ethra per und. Thantedavum, anathavum aanu ippol valiya kuttam. Adheham 💯 ℅ correct aayirunnu ennippol manasilayillenkil ningal biased aanu
Dileepettan ❤️❤️❤️❤️