🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏 ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇 Priya =7012685985 Suma =7907386621 Sharika=8848997879 Shara = 62829 28634 Veena =90743 09200 Vishnu =8075235152 Anju =7012355081 (working Time-9:30Am-6:00pm) ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക If u have any compaints regarding orders or staffs pls do msg to this number 09562422253 Location📍: g.co/kgs/8ccZGa
November oru kalliyanamundu nishaythinu vannirunnu dress allavarkum isthmian October vannamathiyo September onathintea thirakkallea vilichittuvarano20 sareeankilum veanamatha
ഞാൻ വിഷുവിനെ ഒരു സാരി ഓൺലൈൻ വഴി വാങ്ങി.. ഞാൻ കരുതി വയനാട് ആയതുകൊണ്ട് കുറച്ചു ടൈം പിടിക്കും എന്ന്.. പക്ഷെ രണ്ടാം ദിവസം കൈയ്യിൽ കിട്ടി സാരി. ഇവരുടെ സെലെക്ഷൻ ഒക്കെ ഒന്നിന് ഒന്ന് മികച്ചതാണ്.. സൂപ്പർ. പ്രകാശേട്ട ഒത്തിരി നന്ദി 🙏🙏🙏. ഇവരുടെ ഓൺലൈൻ സ്റ്റാഫ് മിടുക്കരാണ്. താങ്ക്സ് സുമ 🙏
ഓണം സാരി അടിപൊളി പ്ര ഗസന്റ് സാരി വാങ്ങിയ വർ ക്ക് അറിയാം ഒരു കുറ്റം പറയാൻ ഇല്ല എല്ലാം സൂപ്പർ ഞാൻ കുറെ വാങ്ങിയ ദാ ഇപ്പോൾ കുറച്ചു മോശം ആയി ഇനിയും വാകുന്ന ദ് അവിടെ നിന്ന് തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤
ഹായ്,, കുബേര സിൽക്ക് സാരി കാണുമ്പോ കൊതി വരും,, എനിക് വാങ്ങാൻ കഴിയില്ല,, കാണുമ്പോ സങ്കടം വരും,, ഇതൊന്നും ഉടുക്കാൻ നമുക്ക് പറ്റില്ലല്ലോ എന്ന് കരുതി,, ramachandra യുടെ മുമ്പുള്ള ഗിവ് away യിലൂടെ എനിക് കുബേര സിൽക്ക് കിട്ടി,, ഒരുപാട് സന്തോഷം 💞💞💞💞💞 ഒരു സാരി ഞാൻ വാങ്ങിരുന്നു,,,3 ഡേയ്‌സ് ൽ കിട്ടി,,,, 💞💞💞💞jyothi എംകെ കൊല്ലം 💞💞💞
എല്ലാസാരികളും സുപ്പർ ഞാനും online ആയിക്കുറെ സാരിവാങ്ങിട്ടുണ്ട് സെറ്റ്സാരിയിൽ കഥകളിയുടെ ചിത്രം കൊണ്ടുവരാൻ മുമ്പ് പറഞ്ഞിരുന്നു. മറന്നെന്ന് തോന്നുന്നു👌👍👍👍❤️🔥
🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
Priya =7012685985
Suma =7907386621
Sharika=8848997879
Shara = 62829 28634
Veena =90743 09200
Vishnu =8075235152
Anju =7012355081
(working Time-9:30Am-6:00pm)
ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
If u have any compaints regarding orders or staffs pls do msg to this number
09562422253
Location📍: g.co/kgs/8ccZGa
Prakashe njan Tripunithurayil aanu thamasam. Enikku onlinil send cheythu tharan patto
എനിക്ക് ഒരു സാരി മാത്രമായിട്ട് കിട്ടുമോ?പ്പിസ് റിപ്ലേ തരുമോ?
Pochempilli saries ippole available ano?
സൂപ്പർ കളക്ഷൻ മോന്റെ കല്യാണസാരി മറ്റുള്ള സാരികൾ എല്ലാം ഞാൻ ഇവിടുന്നാണ് എടുത്തത് അത് കൂടാതെ വീണ്ടും വീണ്ടും എടുത്തു കൊണ്ടിരിക്കുന്നു 👌👌
njan pune til ella vedieo s um.kanarundu. January il nattil varumo varum.
ഞാൻ പലപ്പോഴും ഓൺലൈൻ വഴി വാങ്ങാറുണ്ട് സൂപ്പർ സാരികൾ....❤
Super kada evidane?
Kubera silk sarees border, pallu kanichillallo.nicr colours
November oru kalliyanamundu nishaythinu vannirunnu dress allavarkum isthmian October vannamathiyo September onathintea thirakkallea vilichittuvarano20 sareeankilum veanamatha
ഞാൻ വിഷുവിനെ ഒരു സാരി ഓൺലൈൻ വഴി വാങ്ങി.. ഞാൻ കരുതി വയനാട് ആയതുകൊണ്ട് കുറച്ചു ടൈം പിടിക്കും എന്ന്.. പക്ഷെ രണ്ടാം ദിവസം കൈയ്യിൽ കിട്ടി സാരി. ഇവരുടെ സെലെക്ഷൻ ഒക്കെ ഒന്നിന് ഒന്ന് മികച്ചതാണ്.. സൂപ്പർ. പ്രകാശേട്ട ഒത്തിരി നന്ദി 🙏🙏🙏. ഇവരുടെ ഓൺലൈൻ സ്റ്റാഫ് മിടുക്കരാണ്. താങ്ക്സ് സുമ 🙏
Super super collection.ramchanndrans siks super.🌹👌😍🥰
മനോഹരമായ വർണങ്ങളാൽ ചാലിച്ച സാരികൾ എല്ലാം അതിമനോഹരം❤❤❤❤❤❤
ഓണം സാരി അടിപൊളി പ്ര ഗസന്റ് സാരി വാങ്ങിയ വർ ക്ക് അറിയാം ഒരു കുറ്റം പറയാൻ ഇല്ല എല്ലാം സൂപ്പർ ഞാൻ കുറെ വാങ്ങിയ ദാ ഇപ്പോൾ കുറച്ചു മോശം ആയി ഇനിയും വാകുന്ന ദ് അവിടെ നിന്ന് തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤
പ്രകാശേട്ടാ ഞാൻ ഇസ്രായേലിൽ ആണ് 20 സാരിയിൽ കൂടുതൻ ഞാൻ ഓൺലൈനിൽ വാങ്ങി, വയനാട് ആണ് വീട്, ലീവിന് പോയപ്പോൾ സാരി കണ്ടു, എല്ലാം. സൂപ്പർ
മഴവില്ല് വിരിഞ്ഞതുപോലുണ്ട് എല്ലാം നന്നായിട്ടുണ്ട് കുബേര മുൻപ് വാങ്ങിയിരുന്നു 👌🏻👌🏻രണ്ടുസൈഡിലും ബോർഡർ ഉള്ള കുബേര കൊണ്ടുവരണേ..
Cash engane yanu remit adakkendathu vpp vsrumbol vash kodathsl mathiyo
Gpay
Munthani nalla sight ulla colour ayengil cotton sarriekku
Nalla eduppu thonniyene
Golden soft banarasi kanikkumo. Onam special . variety sarees
Kurachu munne kaanicha blackum pinkum stock undo
Super collections
Njan 2 Kubera vaagi
Qataril ninnu ennum video kaanum
എത്രയോ കാലം ആയി ഞാൻ കാണുന്നു എനിക്ക് ഇത് വരെ ഒന്ന് വാങ്ങാൻ കഴിഞ്ഞില്ല അടിപൊളി സാരികൾ ട്ടൊ
ഹായ്,, കുബേര സിൽക്ക് സാരി കാണുമ്പോ കൊതി വരും,, എനിക് വാങ്ങാൻ കഴിയില്ല,, കാണുമ്പോ സങ്കടം വരും,, ഇതൊന്നും ഉടുക്കാൻ നമുക്ക് പറ്റില്ലല്ലോ എന്ന് കരുതി,, ramachandra യുടെ മുമ്പുള്ള ഗിവ് away യിലൂടെ എനിക് കുബേര സിൽക്ക് കിട്ടി,, ഒരുപാട് സന്തോഷം 💞💞💞💞💞 ഒരു സാരി ഞാൻ വാങ്ങിരുന്നു,,,3 ഡേയ്‌സ് ൽ കിട്ടി,,,, 💞💞💞💞jyothi എംകെ കൊല്ലം 💞💞💞
സൂപ്പർ മഴവിൽസാരീസ് ഞാൻ കുറേ സാരി വാങ്ങിയിട്ടുണ്ട്❤❤❤ അടിപൊളി നല്ല ഓൺലൈൻ സർവീസ്❤❤❤
എന്തൊരു ഭംഗിയാ സാരികൾ 👌👌
ഞാൻ അവിടുന്ന് കുബേര സിൽക്ക് ഹോട്ടൽ സാരി വാങ്ങിച്ചിട്ടുണ്ട് വീണ്ടും ഇനിയും വായിക്കാൻ തുടങ്ങുവാണ് എല്ലാം നല്ല സാരിയാണ് വളരെ ഇഷ്ടം ആണ്
ഞാൻ രാമചന്ദ്ര ഹാൻഡ്ലൂമിൽ നിന്നും 3 സാരി വാങ്ങിട്ടോ.എല്ലാം നല്ല സാരികളാ.നല്ല സ്റ്റാഫും. താങ്ക്സ് പ്രിയ🙏
എല്ലാം സൂപ്പർ സാരിസ് 👍❤️❤️❤️❤️❤️
എനിക്ക് 400/ണ്ടെ കോട്ടൻ സാരിയും കുബേര സിൽക്കിന്റെ കോൺട്രാസ്‌റ്റ് ബോട്ടിൽ ഗ്രീൻ റെഡ് കോമ്പിനേഷൻ വേണമായിരുന്നു
ഞാൻ എല്ലാ വീഡിയോയും കാണും.. Prekash ചേട്ടന്റെ വീഡിയോസ് ആണ് ഏറെ ഇഷ്ടം 👍👍സൂപ്പർ
I am from Delhi. Will u send it to Delhi.
Thanks
Very beautiful selection of sarees! Watching from USA. Will be coming for vacation. Would love to visit there. Congratulations 🎉
ഒരുപാടു സാരികൾ ramachandra യിൽ നിന്നും വാങ്ങിയിട്ടുണ്ട് videos എല്ലാം കാണാറുണ്ട് കമന്റ് ഇടുന്നത് ആദ്യമായിട്ടാണ് എല്ലാം അടിപൊളി collections സൂപ്പർ 👌👌
Kubera silk beautiful colours very good collections
എല്ലാസാരികളും സുപ്പർ ഞാനും online ആയിക്കുറെ സാരിവാങ്ങിട്ടുണ്ട് സെറ്റ്സാരിയിൽ കഥകളിയുടെ ചിത്രം കൊണ്ടുവരാൻ മുമ്പ് പറഞ്ഞിരുന്നു. മറന്നെന്ന് തോന്നുന്നു👌👍👍👍❤️🔥
886 inte kubera silkil coffee brown kittumo
Please msg Whatsup
Very nice collection, Mary Kizhakkambalam
Ella sarees super .Ramachandrayude ella videos mudangathe kanarundu njan mumbail ninnu thamasiyathe kadayil varan agrahikunnu
ഞാൻ അവിടത്തെ സാരികളുടെ അടിക്റ്റ് ആണ്. 👍👍👍വാങ്ങിയത് എല്ലാം സൂപ്പർ സാരികൾ.
Prakasetta Jan pazhani.5 sarees eduthu adipoli..no words
എല്ലാം അടിപൊളി സാരികൾ എന്തോരു ഭംഗിയാണ് ..❤❤ ഞാൻ എല്ലാ വിഡിയോസും കാണുന്ന ആളാണ് കഴിഞ്ഞ giveavy vidio S kandirunnu ...ente veed karnnadaka kodagu
കോട്ടൺ സാരി കാണിക്കണം. ഡിസ്കൗ വേണം.
സാരികൾ വാങ്ങിയിട്ടുണ്ട്. നല്ല ഓൺലൈൻ സർവീസ് 👏🏾
കോട്ടൺ സാരി കാണിക്കണം.
Are these sarees 100 percent cotton and handloom?
കാതിരുന്ന് കാണുന്നതാണ് ഇതുവരെ വങ്ങാൻ പറ്റിയില്ല. എല്ലാ സരിക്കളും നല്ല ഭംഗിയാണ് 👍
എല്ലാം അടിപൊളി സാരി കൊതി വരുന്നു കേട്ടോ ഞങ്ങൾക്ക് കുറച്ച് വിലകുറച്ച് തായോ
അടി പൊളി , എല്ലാം ഒന്നിനൊന്ന് മെച്ചം സൂപ്പർ ❤
Chetta super super super shopil vannittu vagam super onnum parayan ella super
Cality nalladane jangle medichu super Ane from Karnataka
Prakasettaa adipoli sarikalude mayaprabhanjam enikku veendum vangan aagrahamundu
❤❤Usha pillai ❤❤❤❤❤❤❤❤❤❤❤
ഞാൻ sami modal silk saree vagi super ❤❤❤❤❤❤
നല്ല സാരി 😊ശ്രീജ
എന്താ സൂപ്പർ എത്ര മനോഹരം എല്ലാം ഇഷ്ട്ടപെട്ടു
Hi prakash ettan ethra kshamayodeya ningal video explain cheyunnathu super, u r talk is very nice to hear and watch. Super presentation
സൂപ്പർ സാരികൾ എല്ലാം.
എല്ലാം നല്ല സാരി കണ്ടിട്ട് കൊതിയാക്കുന്നു
കുബേര സിൽക്ക് സാരികൾ സൂപ്പർ
Super..super..ente veedu kanjirappally
സൂപ്പർ സാരികളാണ് ഞാനും 3സാരി വാങ്ങി എല്ലാം നല്ല സാരി ആയിരുന്നു ❤
Wedding sarees primium range kanikkumo
👍
എല്ലാം ഭംഗിയുള്ള സാരികൾ👌👌👌👌
വളരെ നല്ല സാരികൾ. ഓൺലൈൻ സർവീസ് വളരെ നല്ലത്
Evideyaa
Njan sarikal vangiyittundu ellam adipoli supper. Onnum parayanilla vilayum kuravu beena kothamangalam
❤❤ prakaseta adipoli saree ❤❤ kuthampilliyile ettavum nalla shop nammude ramachandrayanu ❤❤nalla perumattam online staff super pillers❤❤
എംബ്രോയിഡറി വർക്കുള്ള ജോർജറ്റ് സാരി കാണിക്കാമോ പാർട്ടി വെയർ
👍
എല്ലാ സാരിയും സൂപ്പർ ഞാൻ ഇത് വരെ order cheythilla cash on delivery ആണോ അതോ മുമ്പേ ക്യാഷ് അയക്കണോ
Prakash is super and sincere. No delay in sending courier also
ചേട്ടാ എന്നും കാണരുടെ ഞാൻ അബുദാബിയിൽ സൂപ്പർ സാരി
Enthoru varnna vismayam atham muthall thirivonam vevitha tharampookalam pole. Mazhavilazhakilvismayam therth ramachandra nalla super saree athum thuchamaya velayil
We got parcel with in a week Manjeshwar Kasaragod District good service 👌
വളരെ നല്ല സാരി കൾ
Ammo onnum parayanilla. Athrakku adipoli sarikal.
Hai❤️❤️❤️ പ്രകാശേട്ടാ... ഞാൻ പഴയ customerആ...ട്ടോ....👍👍👍👍 സാരികൾ....👍👍👍
Super❤ ഒന്നും പറയാനില്ല
സ്ഥിരം കാണാറുണ്ട്. വാങ്ങണം എന്നുണ്ട്. വടകരയാണ് സ്ഥലം
എല്ലാ സാരികളുടെയും കളർ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰
Ee shirt nte karyathil oru theerumanam edukkanam🙏🏻
ഞാനും വാങ്ങി. സൂപ്പർ സാരി 🥰
Super super collections 👍🥰🙏
ഞാൻ ചെന്നൈയിലാണ്,ഇനി വാങ്ങണം. Santhi.
Nalla vishamamunde njan palapolum chodhichu eee dhirt munde ondo nnu😢
Unnd
Hii chettaaa, ellam super ❤❤❤❤
Pochampally ikkat silk unto
Please msg Whatsup
Evde aadi offer elle
Wonderful collection iam from qatar
400 rs same saree njan jayalakshmiyil ninnu vanghi . Rate same anallo ivideyum. Vengil jayalakshmiyil kitum.
Giveaway njanum pakeduthirunnu
കണ്ടു കൊതിക്കാൻ മാത്രം പറ്റു 😔.
എത്ര ഭംഗിയുള്ള സാരികൾ കളർ അടിപൊളി 👌🏼👌🏼👌🏼
Ellam, super👌👌👌
Gujarat delivery undo
Yes
ഞാൻ ഒരു ദിവസം വരും .engane കൊതിപ്പിക്കാതെ .
Super. Kasargod
🙏🙏🙏👏🥰❤️❤️.
👌👌.
Super
Ellam. Good 👍
Kubera silk super
Ramachandra the extreme saree world😊😊😊
Collection indo
സൂപ്പർ കളക്ഷൻ 👍👍👍
We r frm palakkad parcel charge reasonable aavumo
Please msg Whatsup
ഓണം അടിപൊളി ആക്കാൻ രാമചന്ദ്ര ❤❤❤❤
Mumbai