Support indian brands mahindra and tata....Hundai ,toyota Honda ok...but ellarum e mg Hectorinta purake pokunathu manasilakunilla...Gulfil arkum vendatha vandi anu MG
ഗൾഫിൽ അങ്ങനെ പല വണ്ടികളും വേണ്ടാത്തത് ഇവിടെ luxury ആണ്..അവിടെ ഇന്നോവ എത്ര demand ഉണ്ടേ എന്ന് ഒന്ന് അന്വേഷിക്കുക, പക്ഷെ ഇവിടെ ലുസ്സ്ര്യ segment ആണ് ഇന്നോവ ..വളരെ ഹൈ ഡിമാന്റുള്ള വണ്ടി...ഗൾഫിലെ വാഹന മാർക്കറ്റ് ഇവിടെ താരതമ്യ പെടുത്തിയിട്ടു കാര്യമില്ല, avide വാങ്ങാനുള്ള കപ്പാസിറ്റി കൂടുതലാണ്, tax ഇല്ലാത്തതു കൊണ്ട്, വിലയും കുറവാണ്...
@@antonypa9723 ningelude കൈ ഏതാ ദൂരത്ത് ഒരു ഗ്ലാസ് ജാരിൽ നിറയെ പണവും അതെ വലിപ്പമുള്ള ഒരു മണ് ജാറിൽ നിറയെ സ്വർണവും വെച്ച് ഏത് എടുക്കും എന്ന് ചോദിച്ചാൽ ningel പെട്ടെന്ന് തെളിഞ്ഞ് കാണുന്ന ഗ്ലാസ് ജാർ അല്ലേ സെലക്ട് ചെയ്യൂ. Content എത്ര നന്നായിട്ട് കാര്യമില്ല thambnail നോക്കിയേ ആളുകൾ കാണൂ
The most valuable video on entire TH-cam 🤯
Best video in malayalam about Xuv 700
Milage disel and petrol
ക്യാഷ് ഉണ്ടേൽ ഏറ്റവും ഹൈ എൻഡ് മോഡൽ തന്നെ എടുക്കുക പെട്രോൾ ഓട്ടോമാറ്റൊക്.27lc
Diesel automatic AWD aann high end*
Petrol il power modes um illa.
Bro ithil ax5il petrol auto maticille
Ax7 keyless entry available aano
Good review.ഞാൻ 4wheel drive diesel 7seater എടുക്കാൻ ആഗ്രഹിക്കുന്നു.on road price എത്രയാകും.
30.31 lak
Mild hybrid ( AX7 L) വരാൻ സാധ്യതയുണ്ടോ?? Ax7L 5 seater ഇല്ലാത്തത് ഒരു കുറവാണ്...
bro mg hector Plus chymo
Mahindra xuv 700 MX milage, delivery time ????plss rply
Broo scorpio z8 ahno nallathh xuv AX7 ahno nalllathhh 🧐🧐
explained well thank you
Milage etra kittum ax5 desel 5 seaterin
Petrol 5 seater automatic AX7 undo?
ഇല്ല ബ്രോ ഇതിൽ only 7 seater
Be Indian
Buy Indian.
❤️TATA
❤️ MAHINDRA
കിടു
Tata edthukod
Automatic 7 സീറ്റ് എടുക്കണം എങ്കിൽ ഏതാ
Bro Ax7 AT vs HYNDAI ALCAZAR PLATINUM... Ethanu choose cheyyandath
Bro രണ്ടും രണ്ട് എൻജിൻ ആൺ
ഓടിച്ച് നോക്കിയോ
Petrol automatic, starting price on road aarkelum ariyuo
1599000 exo
AX7 luxury kk all weel drive ondo??
S
Ax7 all wheel ethra aaakum
Backil irunn yathra cheyyan kayiyunnilla test drive cheythu kallil irikunna pole
XUV 700 🔥🔥🔥🔥❤️❤️❤️❤️👍👍👍
A5 petrol my choice
ഇന്ത്യൻ വാഹനം വാങ്ങു, വിദേശ വാഹനം ഇവിടെ വരുന്നു.. പൂട്ടി പോകുന്നു. ഫോർഡ്, sheverolet, മാറ്റിസ് അങ്ങനെ പോകുന്നു
Good explanation
Thanks bro
@@SHAFIAUTOMOTIVEENTHUSIAST
Carry on
Njan Ax 7 standard aanu eduthe
ബ്രോ ഇൗ വാഹനത്തിൽ ബ്രോക്ക് ഇഷ്ടപെട്ട 5 കാര്യങ്ങൽ ഏതാണ്?
@@SHAFIAUTOMOTIVEENTHUSIAST 1. Pazhaya xuv 500 nekalum velupam
2.space ind
3.seat adjustment
4.new symbol
5. Mothathil vandi adipoli aanu
Gl Class മായിട്ടാണ് ഏറ്റു മുട്ടുന്നത്
Good representation bro
Thanks bro
Support indian brands mahindra and tata....Hundai ,toyota Honda ok...but ellarum e mg Hectorinta purake pokunathu manasilakunilla...Gulfil arkum vendatha vandi anu MG
ഗൾഫിൽ അങ്ങനെ പല വണ്ടികളും വേണ്ടാത്തത് ഇവിടെ luxury ആണ്..അവിടെ ഇന്നോവ എത്ര demand ഉണ്ടേ എന്ന് ഒന്ന് അന്വേഷിക്കുക, പക്ഷെ ഇവിടെ ലുസ്സ്ര്യ segment ആണ് ഇന്നോവ ..വളരെ ഹൈ ഡിമാന്റുള്ള വണ്ടി...ഗൾഫിലെ വാഹന മാർക്കറ്റ് ഇവിടെ താരതമ്യ പെടുത്തിയിട്ടു കാര്യമില്ല, avide വാങ്ങാനുള്ള കപ്പാസിറ്റി കൂടുതലാണ്, tax ഇല്ലാത്തതു കൊണ്ട്, വിലയും കുറവാണ്...
ഗൾഫിൽ എല്ലാവരും വാങ്ങുന്ന വണ്ടി വേണമെങ്കിൽ ഇവിടെ എല്ലാവരും Landcruiser വാങ്ങേണ്ടി വരുവല്ലോ
Ax5 option 👍
Purchase for Indian car Mahindra and Tata
Njam book cheythu ax7l
Diesel AT
Vandi kittiyo
vandi kittiyo
Illa bro booking cancell cheyythu bro
Waiting period kondd
Y?
@@SHAFIAUTOMOTIVEENTHUSIAST bro oru second hand 2012 530d eduthu
Ax 5 waste of money aahnu bro.. Ax 5inu ethaand near 20lac und(on road) Bt oru push button start illa, 17 inch alloy, electric hand brake illa, angane aa price rangil mattulla vandikalil ulla kure features missing aahnu... Ax 7 eduthaal features undaavum.. ax 7 aakumbo ettavum kuranjath 22 lac on road varum...
Ax 7 nu almost 28 lakh price varum
adipoliii
Good
Thanks bro
ഒന്നിനൊന്ന് മെച്ചം•••••••
Millage
Sunroof
Revise camera
Alloyswheel
5 seats
🤔🤔🤔
സർവീസ് നല്ലത് നിപ്പോൺ ടൊയോട്ട
🤣🤣🤣
മച്ചാന് ഇതൊക്കെ പോരെ അളിയാ. കൊറിയൻ, ചൈനീസ് വാങ്ങുന്നതിനേക്കാൾ നല്ലത് ഇന്ത്യൻ തന്നെ. ഷെവർലെ, ഫോർഡ് പോയി. വാങ്ങിയവർ കുടുങ്ങി.
പോളി ദൈലോഗ്
Eni toyota, honda kude povum🤣
👍👍👍
Mileage???
Ax 7 standard 12 km - 15 km
To be very frank I understood nothing.
Ni enna undakanaa thampnail anganne undakiyathi🤬🤬🤬🤬😠😠😠😠
ഇൗ മികച്ച വാഹനത്തെ കുറിച്ച് ആളുകൾ അറിയണ്ടേ അതിന് ഇൗ ചാനെൽ ഓപ്പൺ ചെയ്യണ്ടേ വേണ്ടെ ബ്രോ?
@@SHAFIAUTOMOTIVEENTHUSIAST
ആളെ ഒരുമാതിരി .... ആക്കിയിട്ടല്ല അത് ചെയ്യേണ്ടത്. മാന്യമായിട്ട് ഇട്ടാലും കാണും.
@@antonypa9723 ningelude കൈ ഏതാ ദൂരത്ത് ഒരു ഗ്ലാസ് ജാരിൽ നിറയെ പണവും അതെ വലിപ്പമുള്ള ഒരു മണ് ജാറിൽ നിറയെ സ്വർണവും വെച്ച് ഏത് എടുക്കും എന്ന് ചോദിച്ചാൽ ningel പെട്ടെന്ന് തെളിഞ്ഞ് കാണുന്ന ഗ്ലാസ് ജാർ അല്ലേ സെലക്ട് ചെയ്യൂ. Content എത്ര നന്നായിട്ട് കാര്യമില്ല thambnail നോക്കിയേ ആളുകൾ കാണൂ
കിട്ടാതിരിക്കാൻ എന്ന് എഴുതി പഠിക്കൂ
സംഗിസയോങ് എന്ന കൊറിയൻ വണ്ടിയാണ് മഹിന്ദ്രയുടെ xUV..... ഇവരുടെ രണ്ടു വണ്ടികൾ failuere ആണ്
Korea yilum sangi yo?????? 🤔🤔🤔🤔