എനിക്ക് തുറന്ന് പറഞ്ഞേ പറ്റൂ/Oliviya designs kurthi reviews/

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 49

  • @aami504
    @aami504 2 หลายเดือนก่อน +15

    ഞാനും അവരിൽ നിന്നും 6 tops വാങ്ങിയിട്ടുണ്ട് നല്ല quality ആണ് ഇതുവരെ കുഴപ്പമില്ല

  • @lathikabalan1707
    @lathikabalan1707 2 หลายเดือนก่อน +10

    ശരിയാണ് വാങ്ങിക്കുന്ന വർക്കും കൊടുക്കുന്നവർക്കും പ്രശ്നമില്ല പക്ഷേ ഇതിൻറെ പിന്നിൽ കഷ്ടപ്പെടുന്നവർക്ക് ആണ് സാലറി കൊടുക്കാത്തത് അതിൻറെ പ്രശ്നമാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്

    • @ALINAJOSEPHSINU
      @ALINAJOSEPHSINU 2 หลายเดือนก่อน

      Ningal joli cheyyana sthalathuninnu salary kittandavumbol manasilakum 😂😂😂😂😂

  • @thasnishafeekthasnishafeek815
    @thasnishafeekthasnishafeek815 2 หลายเดือนก่อน +4

    സൂപ്പർ ആണോ ലീവ്യാ ഞാനും ഓർഡർ ചെയ്തിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ 10 20 എണ്ണം എങ്കിലും ഓർഡർ ചെയ്ത് വാങ്ങിയിട്ടുണ്ട് എല്ലാം ബെറ്റർ ആണ് സൂപ്പർ ആണ് അവരെക്കുറിച്ച് ഒരു കുറ്റവും പറയാനില്ല👌🏻🥰

  • @ammuammoos2023
    @ammuammoos2023 3 หลายเดือนก่อน +6

    Gst 25,20 എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ആ തുക ആണ് ആ കുട്ടികളുടെ കമ്മീഷൻ. അതിലും കയ്യിട്ട് വാരി

    • @anjaliajitha8105
      @anjaliajitha8105 2 หลายเดือนก่อน

      GST govt.nu pay chayendathanu

    • @ammuammoos2023
      @ammuammoos2023 2 หลายเดือนก่อน

      @@anjaliajitha8105 അവർ GST അംഗം അല്ല.. പേയ്മെന്റ് സ്ലിപ്പിൽ GST number illa.. പിന്നെ അവരുടെ GST അക്കൗണ്ടിൽ അല്ലല്ലോ പൈസ വരുന്നത്

    • @anjaliajitha8105
      @anjaliajitha8105 2 หลายเดือนก่อน +1

      @@ammuammoos2023 Ella vyavasaya sthapanangalum GST Adackanam ennanu niyamam

  • @NishaNisha-fh7qq
    @NishaNisha-fh7qq 3 หลายเดือนก่อน +10

    ഞാൻ 3 ഡ്രസ്സ്‌ എടുത്തു.. മുന്നും കൊള്ളാം.. 499....ഡ്രസ്സ്‌ ന് 524..ആണ്.. ഞാൻ അയച്ചത്..... എന്തായാലും.. എനിക്ക് എല്ലാം ഇഷ്ട്ട പെട്ടു.. രണ്ടു ദിവസം മുൻപ് ഉള്ള ആലിയക്കട്ട്.. വാങ്ങാൻ പറ്റിയില്ല.. അതിൽ നല്ല വിഷമം ഉണ്ട്

  • @paruworlds1514
    @paruworlds1514 3 หลายเดือนก่อน +4

    Njan randu top vangiyirunnu . Oru kuzhappavum ella .ennum orennam order cheythitundu

  • @lathaprathap417
    @lathaprathap417 2 หลายเดือนก่อน +1

    വളരെ വില കുറവാണല്ലോ.
    ഇത് പൂട്ടിക്കാനുള്ള issues ആണോ, ആർക്കറിയാം 🤔

  • @neethuaugustine5432
    @neethuaugustine5432 2 หลายเดือนก่อน +2

    Enthanu sathyangal ennu ariyilla.. Enthayalum njanum oru 4tops vaangiyirunnu.. It was good 😍

  • @dreamworld6514
    @dreamworld6514 3 หลายเดือนก่อน +3

    Njan orupad thavana evidunnu vangittund. Ellam nallatharunnu

  • @daisyantoney9600
    @daisyantoney9600 2 หลายเดือนก่อน +1

    Njanum dress vangichittund.nalla dress aayirunnu

  • @ambilianand8996
    @ambilianand8996 3 หลายเดือนก่อน +6

    Njan 3 dress purchase cheythu .. eanikku eshtayilla..... Ellam veetti edan kollam .... Beats okkey kollulla...... Kura thuni mathiri undayirunnu..

  • @ALINAJOSEPHSINU
    @ALINAJOSEPHSINU 2 หลายเดือนก่อน

    Kuttikku ethra sambalam 😂 enthina kutti e nariya casilokke okay eduthu chadunnathu 😂ethrayo Nalla video okay cheyyan pattum ethano ethra avashyamaya video .nakkapicha cashinu veruthae nanam kedan nilkkanda 😂😂😂😂Odi rakshapetto

  • @sugandhijs334
    @sugandhijs334 2 หลายเดือนก่อน

    ഒലിവിയെ തകർക്കാൻ ആർക്കും പറ്റൂല അത് കുതിച്ചു ഉയരും. ഞാൻ ഇത് വരെയും ഒന്നും വാങ്ങിട്ടില്ല കുർത്തി ഞാൻ ഇടില്ല അത് കൊണ്ടാണ്

  • @sreelakshmip.r3100
    @sreelakshmip.r3100 3 หลายเดือนก่อน +2

    പരസ്യം കാണുമ്പോഴേ അറിയാം നല്ലതാണ്.

  • @neethusijo1792
    @neethusijo1792 3 หลายเดือนก่อน +3

    Njan 13kurthis vagittund. Oru problem sum ella

  • @ponnu277
    @ponnu277 3 หลายเดือนก่อน +1

    ഞാനും വാങ്ങിച്ചു എല്ലാം നല്ലതാരുന്നു

  • @RANIANTO-t3h
    @RANIANTO-t3h 4 หลายเดือนก่อน +5

    Njn avidanu 6-7 dress medichatindu.. Ellam super anuuuu.....

  • @redrose9264
    @redrose9264 3 หลายเดือนก่อน +4

    Njan oru cotten kurthi vanghi pettu ,annu 599 aayirunnu rate ,pinne shipping 50 undayirunnu, njan kazhinja varsam febru variyil aanu vanghiyathu enik mayil oru function vendi vanghiyathu aayirunnu ,oru azhchakond kitti,lining quality undayirunilla .

  • @jinsisajeev2754
    @jinsisajeev2754 2 หลายเดือนก่อน

    ഞാൻ 4 എണ്ണം വാങ്ങിയിട്ടുണ്ട്. എല്ലാം Super ആണ്

  • @NikhilaMadhavanPP
    @NikhilaMadhavanPP 3 หลายเดือนก่อน +3

    ഞാനയും വാങ്ങിട്ടുണ്ട് 🥰സൂപ്പർ ആണ്.20 ടോപ് വാങ്ങി എല്ലാം അടിപൊളി 🥰🥰

  • @anaswara-jithin
    @anaswara-jithin 3 หลายเดือนก่อน +2

    New subscriber ❤thirichum support cheyyane chechi❤

  • @shimna1666
    @shimna1666 3 หลายเดือนก่อน +1

    Njanum vahi super

  • @Anu-qy8mk
    @Anu-qy8mk 3 หลายเดือนก่อน +2

    Njanum 2 dress eduthu 399+499 rangil gst koodi ayappol 419,524 rs anu koduthath,randum enikkishtappettu damage onnum illayirunu ath njan staffinod paranjayirunnu damage illathath pack cheyyan.pinne enik negative ayitt parayanullath 499nte kurthi wash cheythappol colour poyi but 399nte dressinte colour onnum poyilla

  • @shybilalgi4859
    @shybilalgi4859 3 หลายเดือนก่อน +1

    I bought some dressess. All are nice clothes and beautiful work. I like

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 3 หลายเดือนก่อน +3

    Verum pattiranu. Njan avide executive ayitt joli cheyitha alanu. Salarynn pakuthiyolam cut akki deposit, fine, uchakkathe food nte, hostel fee ennokke paranju.. Porathenu ravilem rathrim bakki ulla nakka picha cash nu medikkanam. 😡..

    • @Aswanivipin4714
      @Aswanivipin4714  3 หลายเดือนก่อน

      Oo🥹

    • @AkshayaSuresh-n1z
      @AkshayaSuresh-n1z 3 หลายเดือนก่อน +1

      @@Aswanivipin4714 oru samayath 300,400,600 olam msg varum. Oru customer reply vaiki enn complaint cheyithal 1000 fine ahn. Ann thanne 3,4 peru paranjal 4000. Angane salary full avaru medichedukkum enganelum. Avide thanne canteen ond. Ishttamallelum avidunn 4 mani palaharangal medich kazhikkanam. Enganokke paisa thatti edukkavo anganokke paisa thatti edukkum🥴. Gethi kettappol resign cheyithu

    • @Aswanivipin4714
      @Aswanivipin4714  3 หลายเดือนก่อน

      @@AkshayaSuresh-n1z 😢

  • @TriangleOnlineBoutique
    @TriangleOnlineBoutique 3 หลายเดือนก่อน +1

  • @reshmicr1190
    @reshmicr1190 3 หลายเดือนก่อน +2

    Njanum vaangi innale randaamatthe kurthium etti allathaanu super

  • @neethumrajesh
    @neethumrajesh 3 หลายเดือนก่อน +2

    Njanum medichu

  • @NishaNisha-fh7qq
    @NishaNisha-fh7qq 3 หลายเดือนก่อน

    ആദ്യം.. കാണിച്ച top.. എന്ന് വാങ്ങി യ താണ്..

  • @sravyavm5843
    @sravyavm5843 3 หลายเดือนก่อน +1

    Njnum vagi super anu

  • @jibyjoyjiby5141
    @jibyjoyjiby5141 3 หลายเดือนก่อน

    Evaru over price edunila kollam

  • @binsianubinsianu4486
    @binsianubinsianu4486 2 หลายเดือนก่อน

    Olivia nallathanu

  • @sreekuttysnair4642
    @sreekuttysnair4642 3 หลายเดือนก่อน

    Njan kure vilichu message cheyuth vangan edukunnulla message um cheyum onnu vangan help cheyumo😢

    • @Aswanivipin4714
      @Aswanivipin4714  3 หลายเดือนก่อน

      Njan whatsup messege cheythitta vangare

    • @sreekuttysnair4642
      @sreekuttysnair4642 3 หลายเดือนก่อน

      @@Aswanivipin4714 last 2719 aano varunne

  • @avenjes9347
    @avenjes9347 4 หลายเดือนก่อน

    ❤❤❤

  • @ponnus655
    @ponnus655 4 หลายเดือนก่อน +1

    ഞാൻ minijannu ഒന്ന് ഓർഡർ aaki... കയ്യിൽ കിട്ടീട്ടില്ല

    • @Aswanivipin4714
      @Aswanivipin4714  4 หลายเดือนก่อน

      5 days ullil kittum

    • @neethumrajesh
      @neethumrajesh 3 หลายเดือนก่อน

      One week maximum poyal kitum order