ഒരു അഹംഭാവം ഇല്ലാത്ത.. എളിമയുള്ള ഒരു കലാകാരൻ...അനിയന് എല്ലാ നന്മകളും... സിനിമയിൽ രജനി കാന്തിനു വേണ്ടി ഡബ്ബ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു 🙏
ഞാൻ കമന്റ് ടൈപ്പ് ചെയ്യുമ്പോൾ തോന്നും അത് കുറഞ്ഞു പോയെന്ന് എന്താ പറയാ മുത്തേ ഇത്രയും പെർഫെക്ട് വേറെ കണ്ടില്ല സൂപ്പർ നിന്നോട് അസൂയ തോന്നുന്നു 😗😗😗😗😗✌✌✌👍👍👍😘
Heavy mass 🔥 🔥 🔥 basil brother... Its next level performance.... Keep going ❤❤❤ . എന്നാലും ഒന്ന് ചോദിച്ചോട്ടേ ശ്രീകണ്ഠൻ സേർ.... കഴിവുള്ള കലാകാരൻമാർക്ക് മറ്റുള്ളവരുടെ കണ്ണ് തട്ടാതിരിക്കാനാണോ.... സ്വന്തം സ്വരത്തിൽ തന്നെ മറ്റുള്ള താരങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്ന ടിനി ടോം എന്ന സമ്പൂർണ്ണ പരാജയത്തെ നിങ്ങൾ അവിടെ കൊണ്ട് വച്ചത് ...
Hi Basil, awesome performance dude💐💐💐💐💐💐💐💐💐💐💐💐💐💐 💐 All the best in the future too💐 I also appreciate the efforts of comedy Utsavam team for the encouragement given to all kind of artists. 👍💐
ഹോ തമിഴ് മക്കള്‍പോലും ഇതുപോലെ രജനികാന്തിന്‍െറ സ്വരമെടുക്കില്ല
ഇത് രജനികാന്ത് കണ്ടാല്‍ ശരിക്കും അത്ഭുതപ്പെടും..
അത് സത്യം
Kuntham
എത്ര കേട്ടാലും മതിവരാത്ത ശബ്ദം മച്ചാനെ സൂപ്പർ
Thanks uu
എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല👍👍 കിടിലൻ.... അഭിനന്ദനങ്ങൾ ബെയ്സിൽ🙏🙏
കൈവിരലുകൾ അറിയാതെ ലൈക്ക് ബട്ടനിലേക് പോയ വൺ മാൻ ഷോ 🔥🔥🔥 ഉഫ് എജ്ജാതി 🔥
Original നെ വെല്ലുന്ന spot dub ഞാൻ കണ്ടതിൽ മികച്ച dub all the best bro keep going on🥰
പൊന്ന് മച്ചാനെ നമിച്ചു..
ഒരു രക്ഷയും ഇല്ല..
Powlliiiii.... ♥️♥️😍😍👏👏
ഒരു 200തവണയെങ്കിലും കണ്ടു കാണും അടിപൊളി mutheee 😍😍😍😘😘😘
ഒരു പത്തെണ്ണം കുറയ്ക്കാൻ പറ്റും പ്ലീസ്
Enthinada Enne Thalli Thazhe Ittath
@@laluanju4106 Athenne Ijjathy Thallu
ദേ 199 തവണ കണ്ട ഞാൻ😂
Thank uu
ഒരു അഹംഭാവം ഇല്ലാത്ത.. എളിമയുള്ള ഒരു കലാകാരൻ...അനിയന് എല്ലാ നന്മകളും... സിനിമയിൽ രജനി കാന്തിനു വേണ്ടി ഡബ്ബ് ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു 🙏
Oool
Ll
Ll
ഇങ്ങനെ ആയിരിക്കണം ഒരു കലാകാരൻ.. ഇത്രയും കഴിവുണ്ടായിട്ടും.. ഒരംശം പോലും അഹങ്കാരം ആ മുഖത്ത് കാണുന്നുണ്ടോ 🥰 ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤️🙌🏻
ഒരു രക്ഷയും ഇല്ല Bro 👏👏👏👏👏👏👏👏👏👏.
നിങ്ങൾ വേറെ ലെവലാ
👌👌👌👌👌👌👌👌👌
Thanks uu
ഈ അനിയന്റെ സ്പോട്ട് ഡബ്ബിങ് അടിപൊളി ആയിട്ടുണ്ട് കേട്ടോ👍👍👍👍♥️♥️♥️♥️💕💕💕💕💕👏👏👏
ആ ചിരി പൊളിച്ചു മോനെ…
Thanks uu
ദുർഗ ചിരി സൂപ്പർ ❤️
എന്റെ പൊന്നളിയാ... നീ കിടുവാണ് പൊളിയാണ് അന്യായമാണ്....😍😍😍
ഇതൊക്കെ കാണുമ്പോൾ ആ ജഡ്ജസ് എന്നും പറഞ്ഞു ഇരിക്കുന്നവരെ അവിടെ നിന്നും മാറ്റാൻ time ആയിഎന്നു തോന്നുന്നു 😜
പണ്ടേ ചെയ്യണ്ടതായിരുന്നു
¹¹1@@ananthakrishnank1854
ഒരു രക്ഷയുമില്ല മുത്തേ... കിടുക്കി.. തിമിർത്തു
സൂപ്പർ സൂപ്പർ സൂപ്പർ നിനക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ വേറെ ഒന്നും ഇല്ല പറയാൻ അത്രയും നന്നായി god bles youuuuuuuuu
Basil all smile...👌👌🤩fentabulous
Kanumbol dubbing aanenn marannu povunnu.... ossm
ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല,,, Super Stuper,,,,,,
One word - awesome 💯💯👌👌
ഇത് എത്ര തവണ കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല 🔥🔥🔥💯
ഞാൻ കമന്റ് ടൈപ്പ് ചെയ്യുമ്പോൾ തോന്നും അത് കുറഞ്ഞു പോയെന്ന് എന്താ പറയാ മുത്തേ ഇത്രയും പെർഫെക്ട് വേറെ കണ്ടില്ല സൂപ്പർ നിന്നോട് അസൂയ തോന്നുന്നു 😗😗😗😗😗✌✌✌👍👍👍😘
Outstanding performance god bless you...
Thanks uu
Extraordinary performance😍😍😍
Thanks uu
എത്ര കണ്ടിട്ടും മതിയാവുന്നില്ല.. സൂപ്പർ ബ്രോ
Powlichu Basil.... Amazing transformation!
Thanks uu
അനുഗ്രഹീത കലാകാരൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Super
ഞാനത് ഒരു 15 പ്രാവശ്യം കണ്ടു.. ഇനിയും കാണും
ടിനി സർ പൊളി അല്ലേ.. സ്വന്തം ശബ്ദത്തിൽ ആരെയും അനുകരിക്കാൻ കഴിവ് ഉള്ള അത്ഭുത പ്രതിഭ
Speechless. Adipoli 👍😎😎😎😎😎
👌 Rejini sir 🙏 voice 👌
എസ് അമേസിങ്
Yyya mone 😳😳😳😳😳😳വിശ്വസിക്കാൻ പറ്റുന്നില്ല 😳wowwwww😘👍🏻
Love you chettaa eniyum uyaranghalil ethatte😀😘😘😘❤❤❤❤❤❤
കയ്യടി മാത്രേ ഉള്ളോ കഷ്ട്ടം 🤭🤭🤭
ചിരിച്ച് ചിരിച്ച് ചിന്നു ന്റെ വളി പോയി 🤗
😂😂
aa Chiri.......
mind blowing paaaaa
super😍😍
Thanks uu
@@BasilKalabhavan പറയാൻ വാക്കുകളില്ല ചേട്ടാ .
കിടിലൻ
Thank uu da😇
Always watching this video superrrr😍😍😍😍😍😍
ഇവിടെ എന്താണ് നടന്നത് ?…വിശ്വാഷിക്കാൻ കുറച്ച് പ്രയാസം, കലക്കി പൊളിച്ച് തിമിർത് മോനൂ 😀
Awesome 👍 performance 😍
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല machane
*കിടക്കടൃ ഒരു കുതിര പവന് 😻*
Vere level.. Pwolichu👌👌
Marana Mass sarikkum same voice ende ponne onnum parayanilla superda machan adipoli....
ഞാൻ ഇത് ഒരുപാട് പ്രാവശ്യം കണ്ടു ഒരു രക്ഷയും ഇല്ല 🙏🏿🙏🏿🙏🏿
Enta moneee😍😍😍😍 aaa chiri vare vere level👍👍 mass aakkin ni
ഒന്നും പറയാനില്ല മുത്തേ പൊളിച്ചടുക്കി
Super .engane sadhikknnu ingane.polichuto👌👌👌👌👌👌
Heavy mass 🔥 🔥 🔥 basil brother... Its next level performance.... Keep going ❤❤❤
.
എന്നാലും ഒന്ന് ചോദിച്ചോട്ടേ ശ്രീകണ്ഠൻ സേർ.... കഴിവുള്ള കലാകാരൻമാർക്ക് മറ്റുള്ളവരുടെ കണ്ണ് തട്ടാതിരിക്കാനാണോ.... സ്വന്തം സ്വരത്തിൽ തന്നെ മറ്റുള്ള താരങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്ന ടിനി ടോം എന്ന സമ്പൂർണ്ണ പരാജയത്തെ നിങ്ങൾ അവിടെ കൊണ്ട് വച്ചത് ...
powli...powli..powli.. ithinaan sherikkum parayendath..
onnum parayanillaaa🙏🙏🙏🙏🙏
Thanks uu
Guys keep sharing this he deserves it awesome✌️✌️✌️✌️ he nailed it😃😃
Thanks uu
Super ..parayan vaakkukal illaa...great ..
Basil ente nalloru friend aanu😍😍
Hi Basil, awesome performance dude💐💐💐💐💐💐💐💐💐💐💐💐💐💐
💐 All the best in the future too💐
I also appreciate the efforts of comedy Utsavam team for the encouragement given to all kind of artists. 👍💐
സൂപ്പർ 🙏🙏🙏🙏🙏👍👍👍👍👌👌👌
Thumnail la iruka aunty adipoli super arumai goddes 😍😍😍love you 😍😍😍😍😍😍😍😍😍😍😍😍
രെജിനിയെ ഇഷ്ടമല്ല പക്ഷേ ഇത് 👌👌👌👌👌
പൊളി... പൊളി... പൊളി... മുത്തേ😘😘😘...
Rajini Sir Is The World's No. 1 Energetic Actor 🔥🔥🤩
ആ ചിരി പൊന്നോ 🥰🥰😘
സാനിയെട മേക്കപ്പ്😂😂
പല്ലു തേക്കാതെ ഈ ലൈവ് ഷോയിൽ പങ്കെടുക്കരുതെന്ന് പറയണം
Ennada uvve ithu..thakarthu ketto...ummmmmmmaaaaaaaaaaa❤️❤️❤️
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ
ഓ നമിച്ചു മുത്തേ
കിടിലം ,ഒന്നും പറയാൻ ഇല്ലിയാ
കെട്ടി പിടിച്ച് abinadikanamennundu 😍😍😍😍
Thanks uu
basil vere level aanu midhun he is awesome super
Thanks uu
ഒന്നും പറയാൻ ഇല്ല പൊളിച്ചു 😘😘😘😘
Thanks uu
God Gifted Talent. By Seeing This Rajinikanth Sir Will Be Shocked 💥💥😎😎
Rajini kanth ithu kaanam aarenkelum ayachu kodukuka..plss he is grt Guy
Oru rekshem illa....uff❤️❤️❤️
Vere level payyan😍😍😍😍
Congrats bro , ആ പരട്ട രജനിയെ നന്നായി അവതരിപ്പിച്ചു
പോടാ നായിന്റെ മോനെ നീ വിജയ് ഫാൻ ആയിരികും
Perfection ...👌
എന്റെ പൊന്നെ ജ്ജ് പൊളിയാട്ടോ 👏🏻
Yendhe ponneyyy .oru rakshayumilla .superrrrrrr
One of the best❤👌
4.36. കുറച് കഞ്ഞി എടുക്കട്ടേ😆😆😆
Machane thozhuthu you are great
Enta ponnoo super,👏👏👏👏👏
Ndha parayaa mone.....full like theran pattuvaairnel njn thannene....superr daaa
Thanks uu
Bheekaram bro❤️❤️❤️❤️❤️❤️❤️
സംഭവം പൊളിച്ചു. 👏👏
Tini Tom, nee enthokkeyada parayunne 🙊
Njan manasil ortha karyam
Super 😍😍# evanae ok anne judgment chayan eruthan# all the best
Enik durga chechine ingane kandu irikkan thonnunnu
enna cute aan chechi🥰😍😘😘
Super....best....sound......
Durga lovely expression!!!
അജിത് സൗണ്ട് ഉഫ്ഫ്ഫ് തമാസ തമാസ്
Yes.....
You Are The Only One....✌️✌️
E machan pwolichu onnum parayan illa massss
അനിയാ 👍👍👍👍👍
Pwolich machaaane✌️✌️😍😍💯💯💯👌👌👌
Ijjathi kiduveee🔥🔥
Oh sound variation പോലും ചുമ്മാ 🔥🔥
Sambavam kidu...pakshe ath kazhinjulla irikkunna mothalukalude thalli marikkalan sahikkan pattathtah
SAthyammmmmm
🤣🤣
Ok 5
Tiny tom ഒരു ബന്ധവുമില്ലാതെ സംസാരിക്കുന്നു
Very correct
😂😂😂
പിടുത്തം
അങ്ങേര് ആത്മപ്രശംസ കൂടിയ വ്യക്തിയാണ്
Tiny dea,,meesha,,,muunjan
Super ഇതാണ് ഇമിറ്റേഷൻ
Wowww....etra powwwwliiiii broooii.....well done machaaaaaaaaneeeeee
Ethengannum Thalaivar Kandal uff 😎😎😎😎
ബെസിൽ വളരെ നന്നായി 👍
Vere Level...💯💯