SherShaah - ആ പെൺകുട്ടി ഇപ്പോഴും കാത്തിരിക്കുന്നു ! Real Story Explained | Vikram Batra Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2021
  • #Katha #Malayalam #AnuragTalks
    ----------------------------------------------------------------
    Real Story Behind the Movie Shershaah Is Explained In Malayalam / Here the Story of Captain Vikram Batra ( PVC ) Is Explained
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( I'm using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Anurag Talks | SherShaah Malayalam | SherShaah Real Story | Vikram Batra Real Story | Kargil Malayalam | Girl Friend of Vikram Batra | Army Malayalam | Mlife Daily | hisStories | Vallathoru Katha | Bs Chandramohan |
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

ความคิดเห็น • 1.6K

  • @faesfsk
    @faesfsk 2 ปีที่แล้ว +2149

    എന്റെ എളാപ്പയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻ ആയിരുന്നു.. PROUD🔥🔥🔥🇮🇳🇮🇳🇮🇳

    • @devils3181
      @devils3181 2 ปีที่แล้ว +29

      Respect 🥰

    • @asaruredz6776
      @asaruredz6776 2 ปีที่แล้ว +10

      💝

    • @user-tk8qb9nj3l
      @user-tk8qb9nj3l 2 ปีที่แล้ว +9

      💝✨🌟

    • @suchistourrr2736
      @suchistourrr2736 2 ปีที่แล้ว +10

      എന്താണ് ഇളയച്ഛന്റെ പേര്?

    • @ananthukrishnan4051
      @ananthukrishnan4051 2 ปีที่แล้ว +19

      എളാപ്പയ്ക്ക് എന്റെ വക്ക big salute

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3886

    നമ്മുടെ ഇന്ത്യൻ ആർമി ഉള്ളോണ്ട് മനസമാധാനത്തോടെ നമ്മൾക്ക് ഉറങ്ങാം 🇮🇳🇮🇳🇮🇳

    • @Sharun133
      @Sharun133 2 ปีที่แล้ว +66

      Ath mansilkathe nmmde nadine thanne nashipikkunnavre aanu nmml avsanipikndath

    • @Ananduvk-wg1sz7fg2e
      @Ananduvk-wg1sz7fg2e 2 ปีที่แล้ว +48

      Adin avarkk salary kittunnille, ad avarude duty alle..ennokke paranj kurach teams ippm verum..

    • @malappuramyt
      @malappuramyt 2 ปีที่แล้ว +15

      അതെ 😍❣️🔥

    • @thahirmuhammed3272
      @thahirmuhammed3272 2 ปีที่แล้ว +7

      Athe❤️

    • @mohammadshammas5433
      @mohammadshammas5433 2 ปีที่แล้ว +15

      Indian Army 🔥🔥

  • @abhinand7935
    @abhinand7935 2 ปีที่แล้ว +1984

    എന്റെ ശരീരത്തിലെ ഓരോ ഭാഗവും കോരി തരിച്ചുപോയി
    🇮🇳Vikram batra🇮🇳

    • @krish4424
      @krish4424 2 ปีที่แล้ว +11

      സത്യം 🔥🔥🔥💪🏻💪🏻

    • @Abdu_azeez
      @Abdu_azeez 2 ปีที่แล้ว +11

      Ijjathi muvie😭❤️

    • @mrgamingdr9503
      @mrgamingdr9503 2 ปีที่แล้ว +3

      Njan vicharichu enik mathramanu ennu

    • @MeMe-vw5yk
      @MeMe-vw5yk 2 ปีที่แล้ว +2

      സത്യം 🔥👍

    • @aswin__wanderlust
      @aswin__wanderlust 2 ปีที่แล้ว

      Sathyam 💯

  • @mubiii3893
    @mubiii3893 2 ปีที่แล้ว +1243

    ക്യാപ്റ്റൻ വിക്രം ബത്ര..🇮🇳🔥 ഇന്ത്യൻ ആർമിയോട് ഉള്ള ഇഷ്ടം ഒന്നും കൂടി കൂടി..എന്ത് വന്നാലും ഞാനും ആകും ഒരു പട്ടാളക്കാരി..🇮🇳...
    കണ്ണ് നനയിച്ചു 🥺..ക്യാപ്റ്റൻ

    • @Shahulhameed.1
      @Shahulhameed.1 2 ปีที่แล้ว +18

      Best of luck 🥰❤

    • @saleemmadathil9122
      @saleemmadathil9122 2 ปีที่แล้ว +6

      Hai

    • @basilroy4581
      @basilroy4581 2 ปีที่แล้ว +7

      SSC nokku.

    • @mubiii3893
      @mubiii3893 2 ปีที่แล้ว +18

      @@basilroy4581 കൊടുത്തു..എക്സാമിനു വേണ്ടി വെയ്റ്റിംഗ് ആണ്

    • @rajeshkt7435
      @rajeshkt7435 2 ปีที่แล้ว +10

      @@mubiii3893 sare jahamse acha hindusthan hamara....

  • @armygirl4068
    @armygirl4068 2 ปีที่แล้ว +415

    ❤പട്ടാളക്കാരന്റെ ഭാര്യ ആവാൻ കഴിഞ്ഞതിൽ ഞാനും അഭിമാനിക്കുന്നു ❤

    • @ardraanika7055
      @ardraanika7055 2 ปีที่แล้ว +4

      ❤️

    • @malavikamalooz3588
      @malavikamalooz3588 2 ปีที่แล้ว +13

      എന്റെ അമ്മ ഇത് എപ്പോളും പറയും. ❤️🇮🇳🔥

    • @shamnashamnu617
      @shamnashamnu617 2 ปีที่แล้ว +5

      എനിക് പറ്റിയില്ല 😒

    • @sanitharamesh7715
      @sanitharamesh7715 2 ปีที่แล้ว +3

      🌈🌈🌈🌈🌈

    • @dewdrops2038
      @dewdrops2038 2 ปีที่แล้ว +2

      Same to u sis

  • @iam140
    @iam140 2 ปีที่แล้ว +446

    പാവം നമ്മുടെ ബത്ര 😪😪😪😪😪. സങ്കടായി കേട്ടിട്ട്. അല്ലാഹുവേ നമ്മുടെ ഇന്ത്യൻ പട്ടാളക്കാർക്ക് എല്ലാം നീ ദീർഘായുസ്സ് നൽകണേ ആമീൻ 😪😪😪😪😪😪... അവരുടെ സ്വന്തം ജീവൻ കളഞ്ഞിട്ട ഞങ്ങളെയൊക്കെ രക്ഷിക്കുന്നത് 😪😪😪😪😪😪. Love u all indian armies... ❤️❤️❤️❤️❤️❤️❤️❤️. ഭാരത് മാതാ കീ ജയ്......

  • @gplveer3
    @gplveer3 2 ปีที่แล้ว +182

    ലോകത്തിലെ ഏറ്റവും ധൈര്യശാലികളായ പട്ടാളമാണ് ഇന്ത്യൻപട്ടാളം.. I am Proud that I am an Indian. Jai Hind..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳I love my Indian Army..

  • @prasanthpj5092
    @prasanthpj5092 2 ปีที่แล้ว +608

    ഷേർഷ ഒരിക്കലും മരിക്കില്ല. നമ്മുടെ ഹൃദയങ്ങളിൽ ഉണ്ട്.

    • @shahananiyu7797
      @shahananiyu7797 2 ปีที่แล้ว +4

      👍👍

    • @balan8640
      @balan8640 4 หลายเดือนก่อน

      Mera lion 🦁🦁🦁 shersha

    • @balan8640
      @balan8640 4 หลายเดือนก่อน

      Big salute 😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤

  • @akshayap.122
    @akshayap.122 2 ปีที่แล้ว +378

    ഒരു പട്ടാളക്കാരനെ സ്നേഹിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🥰

  • @Storyof.krishna
    @Storyof.krishna 2 ปีที่แล้ว +596

    ക്യാപ്റ്റനെ കുറിച് പറയുന്ന ഓരോ വാക്കും ഭാരതീയന് അഭിമാനിക്കാൻ ഉള്ളത് ആണ്... 🇮🇳

  • @devidevuzz2152
    @devidevuzz2152 2 ปีที่แล้ว +1061

    ആർമിയോട് ഉള്ള ഇഷ്ടം കൂടി. നമ്മൾ ഓരോ രാത്രിയും മതിവരാതെ ഉറങ്ങുമ്പോൾ നമ്മളെ സംരക്ഷിക്കാൻ ഇന്ത്യൻ ആർമി പോരാടുന്നു. 🇮🇳🇮🇳🇮🇳

    • @ranjinia7972
      @ranjinia7972 2 ปีที่แล้ว +9

      Your comments are very highlighted... My big salute.. 🇮🇳 India army...

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว +4

      Bsf, crpf, commandos....etc

    • @playmakers415
      @playmakers415 2 ปีที่แล้ว +2

      Avark shambalam und

    • @playmakers415
      @playmakers415 2 ปีที่แล้ว +2

      I am very much respecting army equal to other jobs

    • @devidevuzz2152
      @devidevuzz2152 2 ปีที่แล้ว +2

      @@itsmenishiiiiii8902 Ha Army povan ulla trainingil anuu 🥰🥳🎊

  • @mahisplendor4500
    @mahisplendor4500 2 ปีที่แล้ว +432

    ഒരുപാട് അഭിമാനത്തോടെ തന്നെ പറയട്ടെ...ഞാൻ ഒരു airforce കാരന്റെ അനിയത്തി ആണ് 💕നമ്മുടെ ഇന്ത്യക്കാരുടെ എല്ലാം അഭിമാനമായ അഭിനന്ദൻ വർദ്ധമാൻ സാറിന്റെ കൂടെ പ്രവർത്തിച്ച ആളാണ് എന്റെ ഏട്ടൻ...ഈ കഥ അവതരിപ്പിച്ച അനുരാഗ് സാറിന് ഒരായിരം നന്ദി 🙏 എന്റെ അമ്മ പഠിപ്പിച്ച ഒരു വാക്ക് ഞാൻ ഓർക്കുന്നു ഓരോ പട്ടാളക്കാരനേയും കാണുന്ന സമയത്ത് നീ നിന്റെ രാജ്യത്തെ കാണുകയാണ് എന്ന്....ജയ്ഹിന്ദ്.....🇮🇳

    • @appubro7s579
      @appubro7s579 2 ปีที่แล้ว +3

      Salute😇

    • @aswathyka2980
      @aswathyka2980 2 ปีที่แล้ว +3

      ❤🙏👍

    • @shanisana9230
      @shanisana9230 2 ปีที่แล้ว +4

      Jaihind

    • @varshavalsan8986
      @varshavalsan8986 2 ปีที่แล้ว +3

      Atayooooo good abinandan bayankara strong person alle modiye adyam nallate paranju

    • @mambrarenjith25
      @mambrarenjith25 2 ปีที่แล้ว +5

      അഭിനന്ദൻ സാർ പുലിയാണ് .... പുലി

  • @jithu4979
    @jithu4979 2 ปีที่แล้ว +867

    ഞാനിപ്പോൾ തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞതേയുള്ളൂ ❤️❤️❤️
    I love Indian Army❤️❤️❤️
    Jay Hind🇮🇳🇮🇳🇮🇳

    • @annsworld6437
      @annsworld6437 2 ปีที่แล้ว +6

      Bro evideya kande amazinil ano

    • @jithu4979
      @jithu4979 2 ปีที่แล้ว +8

      @@annsworld6437 Yes Amazon Prime anu kandathu

    • @kochumol5912
      @kochumol5912 2 ปีที่แล้ว +2

      Film nte name enthannu parayumo plz friends

    • @jithu4979
      @jithu4979 2 ปีที่แล้ว +4

      @@kochumol5912 Shershaah

    • @kochumol5912
      @kochumol5912 2 ปีที่แล้ว +2

      @@jithu4979 thanks friend

  • @redforce677
    @redforce677 2 ปีที่แล้ว +348

    എന്റെ അച്ഛനും കാർഗിൽ വാറിൽ ഉണ്ടായിരുന്നു ഇപ്പോൾ ആർമിയിൽ നിന്ന് റിട്ടയർ ആയി

  • @lavenderthoughts5103
    @lavenderthoughts5103 2 ปีที่แล้ว +286

    ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ കുടുംബത്തെയും Indian പട്ടാളക്കാരെയും ആണ് ❤❤❤

  • @alameenameen5693
    @alameenameen5693 2 ปีที่แล้ว +280

    ക്യാപ്റ്റൻ വിക്രം ബദ്ര sir, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ,, നമ്മുടെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ കൊടുത്തവർ ആണ്...... എന്റെ ജീവനും ഞാൻ എന്റെ രാജ്യത്തിനു വേണ്ടി കൊടുക്കും... Defence lover ആണ് ഞാൻ.....

    • @afiyaash
      @afiyaash 2 ปีที่แล้ว +6

      Me too.. all the best bro❤️🇮🇳

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 2 ปีที่แล้ว +4

      ബിഗ് സല്യൂട്ട്

    • @sreekumark8780
      @sreekumark8780 2 ปีที่แล้ว +1

      ❤️

    • @utharau1279
      @utharau1279 2 ปีที่แล้ว

      ❤️

    • @alanwayne369
      @alanwayne369 ปีที่แล้ว

      Duty of solidier is not die for the country but make your enemy die for their country so serve and long live Soldier Jai hind.

  • @mohamedfayis6931
    @mohamedfayis6931 2 ปีที่แล้ว +288

    കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞവർ ആരെങ്കിലുമുണ്ടോ😭

    • @traveller9882
      @traveller9882 2 ปีที่แล้ว +3

      ♥️

    • @sreejinps9936
      @sreejinps9936 2 ปีที่แล้ว +2

      Und

    • @kinginikarthuz8302
      @kinginikarthuz8302 2 ปีที่แล้ว +6

      Illaathavar undo ennu chodikkunnathaavum eluppam?

    • @SayedAli-kq5ly
      @SayedAli-kq5ly 2 ปีที่แล้ว +3

      Illathavar undo ennu chodhiku..

    • @shameershajahan653
      @shameershajahan653 2 ปีที่แล้ว +1

      Kannil ninnanu kannuneer varunathanne ullu athu hridayam niranju kavinjathanu.... Indiayill ithupole ulla shershamarodannu pakistanum thaliban karum oliporumayi varunathu oru sainikan poyal ah sthanathu 100 ennam rajyathinu vendi jeevan koduthum rajyathine kaakkum athanu india

  • @dreamcatcher5838
    @dreamcatcher5838 2 ปีที่แล้ว +139

    കാർഗിൽ യുദ്ധം നമുക്ക് അഭിമാനിക്കാൻ പറ്റുന്ന ഒന്നാണെങ്കിലും... നമുക്ക് ഒരുപാട് ധീര ജവാൻ മാരെ നഷ്ടമായി 😔😔😔😔

  • @athiraathu1849
    @athiraathu1849 2 ปีที่แล้ว +79

    ഇതേ പോലെ നമ്മുടെ വൈശാകിനും അദ്ദേഹം പ്രണയിക്കുന്ന ഒരു പെൺകുട്ടി ഇണ്ടാരിന്നല്ലോ, എന്താല്ലേ അവരുടെ അവസ്ഥ 💔

  • @jestinjoy5514
    @jestinjoy5514 2 ปีที่แล้ว +210

    കാർഹിൽ യുദ്ധത്തിൽ മരിച്ച ഞങളുടെ അയൽക്കാരൻ 🌹മേജർ സന്തോഷ്‌ കുമാറിനെ🌹 ഓർമ വരുന്നു,
    16ൽ പരം ശത്രുക്കളെ തീർത്തതിന് ശേഷം അദ്ദേഹം വീരമൃത്യു കൈവരിച്ചു..🌹

    • @appibiju2300
      @appibiju2300 2 ปีที่แล้ว +2

      🙏🏾🙋🏾

    • @shibliragesh3486
      @shibliragesh3486 2 ปีที่แล้ว +2

      Salut

    • @user-Roofed
      @user-Roofed 2 ปีที่แล้ว +1

      Thodupuzha yile vettimattam anno ?

    • @Vinuathi
      @Vinuathi 2 ปีที่แล้ว +1

      Salute 🇮🇳🇮🇳🇮🇳🇮🇳

    • @anuaravind6320
      @anuaravind6320 ปีที่แล้ว

      Jai Hind

  • @udayankumaramangalam7786
    @udayankumaramangalam7786 2 ปีที่แล้ว +160

    ആമസോണിൽ ഈ ചിത്രം കണ്ട് ഒത്തിരി കരഞ്ഞു താങ്കൾ ആ കഥ പറഞ്ഞപ്പോൾ വീണ്ടും ------..!
    ഓരോ ഇന്ത്യക്കാനും അഭിമാനം തോന്നും ഇന്ത്യയിൽ ജനിച്ചതിൽ

  • @1praveen123
    @1praveen123 2 ปีที่แล้ว +86

    പടം കണ്ടപ്പോള്‍ ഒന്നും കൂടി ബഹുമാനം കൂടി ഇന്ത്യന്‍ ആർമിയോട് .
    Respect 👍
    സെല്യൂട്ട് ❤️
    ജെയ്ഹിന്ദ്..💪

  • @akhilleo1258
    @akhilleo1258 2 ปีที่แล้ว +27

    💪🧡പാകിസ്താന് ഇപ്പോഴും പേടിയാ ശേർഷ എന്ന പേര്.. ശെരിക്കും ഒരു സിംഹകുട്ടി തന്നെ 🧡💪😘😘

  • @dhanyanair1799
    @dhanyanair1799 2 ปีที่แล้ว +116

    സ്നേഹം എന്നത് എന്താണ് എന്ന്,അതിന്റെ എല്ലാ അർത്ഥത്തിലും കാണിച്ചു തന്ന hero.. രാജ്യത്തോടായാലും,സ്വന്തം പാർട്ണർ നോടായാലും 🙏🙏🙏🙏.. Jai hind.. Thank u indian army 🙏

  • @sreeramratheesh1334
    @sreeramratheesh1334 2 ปีที่แล้ว +295

    ഞാൻ കണ്ടു ഈ സിനിമ വല്ലാണ്ട് കണ്ണ്‌ നനയിച്ചു 😥😥😥

    • @shamilktmilu3515
      @shamilktmilu3515 2 ปีที่แล้ว +2

      Movie name

    • @i_anandd
      @i_anandd 2 ปีที่แล้ว +4

      @@shamilktmilu3515 Shershaah

    • @soorajrajk7959
      @soorajrajk7959 2 ปีที่แล้ว

      @@i_anandd link ഉണ്ടോ bro

    • @josnajoy590
      @josnajoy590 2 ปีที่แล้ว

      @@soorajrajk7959 telegram I'll kittum

  • @renjithks4626
    @renjithks4626 2 ปีที่แล้ว +103

    വെറും 25വയസേ ഉണ്ടായിരുന്നുള്ളൂ ആ മഹത്ജന്മത്തിനു ❤

    • @sinoshjoseph1335
      @sinoshjoseph1335 2 ปีที่แล้ว +11

      നമ്മുടെ വൈശാഗിനും😭😭😭

  • @girijajayakumar1101
    @girijajayakumar1101 2 ปีที่แล้ว +33

    ഷേർഷാ മരിച്ചിട്ടില്ല ഓരോരുത്തരുടെയും മനസ്സിൽ എന്നും ജീവിക്കും ♥️♥️🙏🙏. So proud of you shershah 🥰🥰

  • @sumoddas
    @sumoddas 2 ปีที่แล้ว +107

    നമ്മുടെരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച നമ്മുടെ ധീര ജവാന്മാരുടെ ത്യാഗോജ്വലമായ ജീവിതത്തെ കുറിച്ച് പറയുമ്പോൾ അതിനു താഴെ ഡിസ്‌ലൈക്ക് അടിക്കുന്നവർ അതിന്റെ കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു

  • @shobaravi2693
    @shobaravi2693 2 ปีที่แล้ว +221

    പാകിസ്ഥാൻകാരായിരിക്കും ഇതിൽ ഡിസ്‌ലൈക് അടിച്ചത്... ഇന്ത്യയേ നെഞ്ചിലേറ്റിയ ഒരാൾക്കും ഈ വീഡിയോ അഭിമാനത്തോടെയും രോമാഞ്ചത്തോടെയും അല്ലാതെ കേൾക്കാൻ ആവില്ല 🙏🙏

    • @Aslam12339
      @Aslam12339 2 ปีที่แล้ว +2

      Crct💯❤️

    • @sreejithu1988
      @sreejithu1988 2 ปีที่แล้ว +8

      ഇമ്രാനോളികൾ

    • @Abdu_azeez
      @Abdu_azeez 2 ปีที่แล้ว +2

      I love india❤️❤️😭

    • @mohammedazha7524
      @mohammedazha7524 2 ปีที่แล้ว +1

      Point📍

    • @arunsomarajan171
      @arunsomarajan171 2 ปีที่แล้ว +5

      കേരളതായോളി മുസ്ളീമുകളായിരിക്കും

  • @rejinti2209
    @rejinti2209 2 ปีที่แล้ว +40

    കഥ കേട്ടുകൊണ്ട് ഇരുന്നപ്പോൾ പലപ്പോഴും രോമാഞ്ചവും കഴിഞ്ഞപ്പോൾ ഒരു ദുഃഖവും. രാജ്യത്തിനുവേണ്ടി ക്യാപ്റ്റൻ വിക്രം ബദ്രയും മറ്റ് ജവാന്മാരും നൽകിയ ജീവനുമാണ് ഇപ്പോഴും സമാധാനത്തോടെ ഇന്ത്യയിൽ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് 🇮🇳♥️🇮🇳

  • @xoxoxoxo1785
    @xoxoxoxo1785 2 ปีที่แล้ว +147

    Sidharth Malhotra and Kiara what a performance... Best tribute to our shershaah 💫

  • @abhijithm5225
    @abhijithm5225 2 ปีที่แล้ว +107

    ഈ മൂവി കാണുമ്പോൾ ശെരിക്കും എനിക്കു അഭിമാനം തോനുന്നു.... ഈ കാർഗിൽ വർ നടന്ന. മണ്ണിൽ ആണ് ഞാൻ ഡ്യൂട്ടി ചെയ്യുന്ന... അഭിമാനത്തോടെ ഞാൻ പറയുന്നു.. ഞാനും ഒരു പട്ടാളക്കാരൻ ആണ് എന്നു.. jai hind 💪

    • @sibin93
      @sibin93 2 ปีที่แล้ว +3

      Salute u brother ❤

    • @anjalysajith4705
      @anjalysajith4705 2 ปีที่แล้ว +2

      ❤❤❤

    • @ansharahman4275
      @ansharahman4275 2 ปีที่แล้ว +1

      Salute you brother💞May God bless you

    • @sarithakoshy5658
      @sarithakoshy5658 2 ปีที่แล้ว +1

      Salute sir .God bless u and ur family

  • @sreejat6109
    @sreejat6109 2 ปีที่แล้ว +38

    ഒരു കറയറ്റ രാജ്യസ്നേഹിയുടെ കഥ ഒട്ടും മാറ്റു കുറയാതെ പറഞ്ഞതിന് മോന് ഒരു big salute.. ഞാൻ film കണ്ടിരുന്നു 👍👍🙏

  • @muhammadshan.s7022
    @muhammadshan.s7022 2 ปีที่แล้ว +261

    ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥയിൽ ക്യാപ്റ്റൻ വിക്രം ബത്രയെക്കുറിച്ചു കേട്ട് കൊണ്ടിരുന്നപ്പോൾ coincidence pole ഈ വീഡിയോ. സല്യൂട്ട് പരംവീർച്ചക്ര ക്യാപ്റ്റൻ വിക്രം ബത്ര. 🔥🔥🔥and all other martyrs in the kargil warfield.

    • @manuivory7878
      @manuivory7878 2 ปีที่แล้ว +1

      ബാബു രാമചന്ദ്രൻ ❤

    • @akhilrakesh2426
      @akhilrakesh2426 2 ปีที่แล้ว +1

      ❤️

  • @parvati204
    @parvati204 2 ปีที่แล้ว +58

    ഈ film കണ്ട ശേഷം ആണ് എനിക്ക് indian ആർമിയിൽ ചേരണം എന്ന ആഗ്രഹം വന്നത്..... ഞാൻ അതിന് വേണ്ടിയുള്ള പരിശ്രമം തുടങ്ങി കഴിഞ്ഞു.....

    • @ansharahman4275
      @ansharahman4275 2 ปีที่แล้ว +1

      All the best my dear brother

    • @kumaraanu
      @kumaraanu ปีที่แล้ว +1

      കയറിയോ bro

  • @jaimahaakaali9335
    @jaimahaakaali9335 2 ปีที่แล้ว +29

    Jai hind.. ഞാനും ഒരു പട്ടാളക്കാരൻ ആണ്.. ഈ സിനിമ കണ്ടപ്പോ വല്ലാത്ത ഒരു അവസ്ഥയിൽ എത്തി ഞാൻ.. ജയ് ഹിന്ദ് സഹോ

    • @utharath5100
      @utharath5100 2 ปีที่แล้ว

      Wow ..your so lucky😍😍😍

    • @ansharahman4275
      @ansharahman4275 2 ปีที่แล้ว

      Salute you my dear brother

  • @paattinepranayikkunnavar4641
    @paattinepranayikkunnavar4641 2 ปีที่แล้ว +8

    ഇപ്പൊ അദ്ദേഹം വിളിച്ചിരുന്നു. Dutyil ആണ് തണുപ്പ് കൊണ്ട് ഇരിക്കാൻ വയ്യെന്ന്.... ഉറങ്ങിയിട്ട് kore days ആയി 🙁🥺🙁🥺. ഒന്ന് ഉറങ്ങിക്കൂടെയെന്ന് ചോദിക്കുമ്പോൾ പറയും........ എനിക്ക് എന്റെ രാജ്യത്തെ കാക്കണമെന്ന് 👨
    I am proud of you ikka🌹

  • @nandanasunil9798
    @nandanasunil9798 2 ปีที่แล้ว +112

    ഇനി ഇപ്പോ സിനിമ കണ്ടില്ലേലും കൊഴപ്പമില്ല അതിലും മനോഹരമായി ഇവിടെ വർണിച്ചുതന്നു ❤️

    • @shamilktmilu3515
      @shamilktmilu3515 2 ปีที่แล้ว +3

      ഏതാ movie

    • @theoptimist475
      @theoptimist475 2 ปีที่แล้ว +2

      @@shamilktmilu3515 ഷേർഷാ

    • @shamilktmilu3515
      @shamilktmilu3515 2 ปีที่แล้ว

      @INFINTE INFINTE?

    • @traveller9882
      @traveller9882 2 ปีที่แล้ว +3

      ഞാൻ ഇപ്പോൾ കണ്ടു തീർന്നു മൂവി കാണണം ഇതിന്റെ 10 ഇരട്ടി യുണ്ട് ♥️

    • @varshavalsan8986
      @varshavalsan8986 2 ปีที่แล้ว

      Yah iyalde Pete emnta

  • @anujithramachandran5250
    @anujithramachandran5250 2 ปีที่แล้ว +189

    കേരള താലിബാൻ ഘടകം ആയിരിക്കും 69 unlike ചെയ്തവർ അല്ലാതെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും ഇതു unlike ചെയ്യാൻ കഴിയില്ല...

    • @Asha-zn1zq
      @Asha-zn1zq 2 ปีที่แล้ว +7

      Sathyam

    • @playmakers415
      @playmakers415 2 ปีที่แล้ว +1

      Njan raajyathekkal lokathe snehikkunu

    • @anujithramachandran5250
      @anujithramachandran5250 2 ปีที่แล้ว +2

      @@playmakers415 അതുകൊണ്ട്

    • @playmakers415
      @playmakers415 2 ปีที่แล้ว

      @@anujithramachandran5250 njanalla dislike cheythat ,njan thalibane support cheyilla but dislike cheythavare kuttam parayaruth avark ishtamillathat kond avar dislike cheythu

    • @vishnuprasada.s1741
      @vishnuprasada.s1741 2 ปีที่แล้ว +4

      @@playmakers415 Ni ellayidathum poyii thoori mezhukunundalo. Choru indiayilum koorum lokathodum. Swantham ammaye kal ishtam alle Ayal vakathe Aunty.

  • @soumyasworld4125
    @soumyasworld4125 2 ปีที่แล้ว +8

    ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യൻ ആർമിയിൽ ചേരണമെന്നാണ്
    Indian army power💯💯💪🇮🇳🇮🇳

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +337

    സേട്ടന്റെ അവതരണ ശൈലി കൊണ്ട്
    ആരായാലും കഥ കേട്ടിരുന്നു പോകും 🙌🏻😁

  • @naveenraramparambil7819
    @naveenraramparambil7819 2 ปีที่แล้ว +512

    എന്റെ അച്ഛനും വല്യച്ഛനും മാമനും ഒക്കെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്

    • @RS-qg3gk
      @RS-qg3gk 2 ปีที่แล้ว +10

      Say thanks

    • @B2RHyper
      @B2RHyper 2 ปีที่แล้ว +1

      💙💯

    • @indian2975
      @indian2975 2 ปีที่แล้ว +2

      🙏🙏🙏

    • @seyon440
      @seyon440 2 ปีที่แล้ว +3

      ♥️♥️♥️♥️♥️

    • @iyeraishu1
      @iyeraishu1 2 ปีที่แล้ว +7

      salute

  • @lagipushpangadhan5255
    @lagipushpangadhan5255 2 ปีที่แล้ว +13

    I'm d daughter of an Ex- Service Man.my dad also fought against enemies in 3battles& won.but he passed away due to corona on 18th May 2021.Big salute to him.Jai Hindh!

  • @santhoshkurup4253
    @santhoshkurup4253 2 ปีที่แล้ว +20

    Ye dil mange more ...💪എന്നെ ഇത്രയും ഏറെ inspration ആക്കിയ ..വേറെ ആരും ഇല്ല sabji jaihind 💖

  • @Nandagopal304
    @Nandagopal304 2 ปีที่แล้ว +64

    എല്ലാവരും സിനിമ കണ്ടുനോക്കുക നല്ല പടം ആണ്

  • @Adhi7306
    @Adhi7306 2 ปีที่แล้ว +55

    ഇതിലെ അവസാനത്തെ പാട്ടും രംഗങ്ങളും കണ്ടാൽ ശരിക്ക് കരച്ചിൽ വരും😓

    • @appubro7s579
      @appubro7s579 2 ปีที่แล้ว +2

      Ath thane karachil verum pakshe enik vannila but aake oru sad moodil aayirun aa samayath

  • @lalualexactor
    @lalualexactor 2 ปีที่แล้ว +14

    കേട്ട് കേട്ട് അവസാനം വരെ എത്തിയൊപ്പോൾ സങ്കടം , രോമഞ്ചവും ഒരുപോലെ വന്നു .A big salute to our captian Vikram Batra 💕

  • @abhijith2343
    @abhijith2343 2 ปีที่แล้ว +51

    മോജർ സന്ദീപ് ഉണ്ണികൃഷ്ണൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Abhi-zj3if
    @Abhi-zj3if 2 ปีที่แล้ว +94

    ചേട്ടൻ select ചെയുന്ന contentകളും, ചേട്ടന്റെ അവതരണശൈലിയും ഒരു രക്ഷയുമില്ല, അടിപൊളി ആണ് ചേട്ടൻ. 🥰

  • @harikrishnan-ip5ku
    @harikrishnan-ip5ku 2 ปีที่แล้ว +10

    Inspiring.. ❤🇮🇳
    What a man.. 🙏
    ഈ പരീക്ഷ പാസായ അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെ ശിരസാനമിക്കുന്നു 😌🙏
    ആ പരീക്ഷയിൽ ആദ്യ 35 നുള്ളിൽ എത്തിയ അദ്ദേഹം 👏 അതിൽ ഒന്നാമതായ വ്യക്തിയെ ആലോചിക്കുമ്പോൾ ശരീരം പുളകം കൊള്ളുന്നു..
    ഇവരെ പോലുള്ള ധീര ജവാന്മാർ നിലകൊള്ളുന്ന ഇന്ത്യ കീഴടക്കാൻ ആർക്കും സാധിക്കില്ല.
    ഭയം, രാഷ്ട്രീയധികാരത്തോടെ അധികാരത്തിൽ കയറി ശാസനകൾ പുറപ്പെടുവിക്കുന്ന അധികാരികളെ മാത്രം..
    അത് പറയാൻ കാരണം, ആർമി wireless ചോർത്തി എന്ന് പറയുന്നു,
    അങ്ങനെ സംഭവിക്കാൻ എങ്ങനെ സാധിക്കും..
    ചുമ്മാതാണോ സിനിമയിൽ പറയുന്നേ എല്ലാ ആളുകളും ആർമി യുടെ ഒപ്പം നിന്നാൽ ഒരു നായിന്റെ മക്കളും ഇന്ത്യൻ അതിർത്തി കടന്ന് അകത്തേക്ക് വരില്ലെന്ന്..
    (ഒരു ജവാൻ ആവാൻ കഴിയാത്തവന്റെ ദേഷ്യം 🤓😡)

  • @prasanthkthilak
    @prasanthkthilak 2 ปีที่แล้ว +62

    300 ചൈനീസ് പട്ടാളക്കാരെ ഒറ്റയ്ക്ക് കൊന്ന ഇന്ത്യയുടെ ധീരജവാൻ ജസ്വന്ത് സിംഗ് റാവത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @sreedev218
    @sreedev218 2 ปีที่แล้ว +23

    നമ്മുടെ ആർമി യോട് നമ്മൾ എന്തു മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് ഇപ്പൊ ഓരോ രാജ്യങ്ങളുടെ അവസ്ഥ കാണുമ്പോ മനസ്സിലാകും . ❤️ INDIAN ARMY💪

  • @smitharajesh7456
    @smitharajesh7456 2 ปีที่แล้ว +109

    Capt.Vikram Bhatra and Dimple Cheema🥺❤️True love 🥺❤️

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +8

    അന്നും ഇന്നും എന്നും അഭിമാനവും ഏറെ ബഹുമാനവും മാത്രം നമ്മുടെ ധീര ജവന്മാരോട് നമ്മുടെ INDIAN ARMY യോട് ❤‍🔥❤‍🔥❤‍🔥

  • @indianarmymalayalifans4363
    @indianarmymalayalifans4363 2 ปีที่แล้ว +12

    ഞാൻ ഈ സിനിമ കണ്ടതാണ്. ഈ സിനിമ കണ്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി. Captain Vikram Batra The Legend. Yeh Dill Maange More 🇮🇳🇮🇳🇮🇳❤️❤️❤️Indian Army💪💪💪🇮🇳🇮🇳🇮🇳🔥🔥🔥🔥

  • @sharmilakrishna8870
    @sharmilakrishna8870 2 ปีที่แล้ว +14

    എന്റെ pappa ഇന്ത്യൻ നേവിയിൽ ആയിരുന്നു I am proud of my country i respect ഇന്ത്യൻ ആർമി i love my pappa❤️❤️❤️❤️❤️❤️

  • @asnasherin1272
    @asnasherin1272 2 ปีที่แล้ว +34

    Indian army its not only a profession its an emotion ❤

  • @Armylover-fm7uc
    @Armylover-fm7uc 2 ปีที่แล้ว +38

    "I'll either come back after raising the Indian flag in victory or wrapped in it." - Captain Vikram Batra👨‍✈️⚔️🔥

  • @radhakrishnank1972
    @radhakrishnank1972 2 ปีที่แล้ว +36

    സർ,
    ആവേശം പകരുന്ന അവതരണം.
    അഭിനന്ദനങ്ങൾ !
    ജയ് ഹിന്ദ് !!

  • @adithyatsadithya4750
    @adithyatsadithya4750 2 ปีที่แล้ว +67

    Shershaah was truely a masterpiece,I enjoyed every second of the film and cried so much at the ending🥺💔
    Sidharth sir completely nailed it 💯

    • @alluarjunfan2819
      @alluarjunfan2819 2 ปีที่แล้ว +3

      True big fan of sidharth 😘😍🥰

    • @deenaantony7762
      @deenaantony7762 2 ปีที่แล้ว +1

      Cds easy alla. Almost equal to ias interview

    • @a.b7797
      @a.b7797 2 ปีที่แล้ว

      Do you know hindi ?

  • @prajeeshv5402
    @prajeeshv5402 2 ปีที่แล้ว +38

    ദുർഗാ മാതാ കി ജയ് ഒരുപാട് ശക്തി നൽകുന്ന war cry ആണ്. അത് ധിരന്മാരെ അതിധിരൻ ആക്കും

  • @paattinepranayikkunnavar4641
    @paattinepranayikkunnavar4641 2 ปีที่แล้ว +4

    ഞാൻ ഒരു പട്ടാളക്കാരനെ സ്നേഹിക്കുന്നു. അദ്ദേഹം എന്നെയും 🥰🥰insha allah njngl ഒരുമിക്കും 😘😘

  • @traveller9882
    @traveller9882 2 ปีที่แล้ว +32

    Bro പടം കണ്ടു തീ ♥️♥️♥️ അവസാനം ചങ്ക് പൊട്ടിപോകും പുള്ളിയുടെ twin brother ഇണ്ട് vishal btra ♥️

  • @historicalfactsdzz273
    @historicalfactsdzz273 2 ปีที่แล้ว +9

    ഷേർഷ കണ്ടു കണ്ണ് നിറഞ്ഞു salute our Brave soldiers ❤️🇮🇳

  • @latheefkunnil7232
    @latheefkunnil7232 2 ปีที่แล้ว +128

    ഒരറ്റ പേര് Indian Army.. ❤

    • @appubro7s579
      @appubro7s579 2 ปีที่แล้ว +10

      മിലിറ്ററി എന്ന് പറയണം ബ്രോ അല്ലെങ്കിൽ അത് മറ്റു വിഭാഗങ്ങളെ അപമാനിക്കുന്നത് പോലെയാ.... Navy, Airforce

    • @utharath5100
      @utharath5100 2 ปีที่แล้ว +2

      @@appubro7s579 athe navy, Air force ivarokke 😍😍

  • @ardraanika7055
    @ardraanika7055 2 ปีที่แล้ว +12

    ❤️പട്ടാളക്കാരൻ്റെ ഭാര്യ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,❤️

  • @abhoumaas143
    @abhoumaas143 2 ปีที่แล้ว +10

    Shershaah എന്ന സിനിമയ്ക്കു മുൻപ് തന്നെ Capt Vikram Batra യെ അറിയാവുന്നവരുണ്ടോ The Hero of the Kargil War

    • @vishalmulleria8906
      @vishalmulleria8906 2 ปีที่แล้ว

      Yes ..കാർഗിൽ യുദ്ധം എന്നു കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്നത് ക്യാപ്റ്റൻ വിക്രം ബത്ര സാബിനെയാണ്

  • @jijoparayiljijoparayil5247
    @jijoparayiljijoparayil5247 2 ปีที่แล้ว +121

    ചേട്ടന്റെ അവതരണം തിരഞ്ഞെടുക്കുന്ന കഥ സൂപ്പർ ചേട്ടന്റെ കട്ട fan

  • @SajithBhaskaran227
    @SajithBhaskaran227 2 ปีที่แล้ว +74

    ഇന്ത്യൻ ആർമിക്ക് വന്ദനം 🙏

  • @rahularakkal7797
    @rahularakkal7797 2 ปีที่แล้ว +34

    ഒരു തുള്ളി കണ്ണീരോടെ അല്ലാതെ we can’t remember this hero… 24 aam vayassil vikram batra kaanicha massonnum oruthanum Innu vare kaanichittilla

  • @rafirafi6810
    @rafirafi6810 2 ปีที่แล้ว +20

    Wow.. ഞാൻ സാദാരണ കമന്റ്‌ ബോക്സ്‌ നോക്കിയാണ് വീഡിയോ എല്ലാം കാണാറുള്ളത് പക്ഷെ ഈ സ്റ്റോറി വളരെ ഇന്ട്രെസ്റ്റോടെ കണ്ടു തീർന്നത് അറിഞ്ഞില്ല ലവ് മൈ 🇮🇳🇮🇳

  • @athirag4167
    @athirag4167 2 ปีที่แล้ว +9

    Iam an NCC cadet...and I proud to be a part of that... because it was the beginning step of the real hero shersha...

  • @adiameen4156
    @adiameen4156 2 ปีที่แล้ว +38

    നമുക്ക് വേണ്ടിയും നമ്മുടെ ഇന്ത്യക്ക് വേണ്ടിയും ഇന്ത്യൻ സേന സ്വയം ജിവിതം അർപിക്കുന്നു പ്രണാമം

  • @athulyaravindran4763
    @athulyaravindran4763 2 ปีที่แล้ว +4

    നമ്മുടെ ധീര ജവാൻ വൈശാഖ് ഏട്ടനെ ഓർമ വന്നു മറക്കാൻ പറ്റില്ല

  • @GhostCod6
    @GhostCod6 2 ปีที่แล้ว +21

    Captain Vikram Batra
    ഭാരത് മാതാ കി ജയ് 🇮🇳🙏🏼❤️

  • @manjulajanardhananpillai8466
    @manjulajanardhananpillai8466 2 ปีที่แล้ว +8

    Indiayude ധീര പുത്രൻ്റെ കഥ വളരെ പ്രസരിപ്പോടെ പറഞ്ഞു തന്ന ബ്രദർ ന പ്രണാമം🙏 ഭാരത് മാതാ കീ ജയ്

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +5

    ജയ് ഹിന്ദ് നമ്മൾ ഒക്കെ ഇന്നും സുഖമായി ഉറങ്ങുന്നത് തന്നെ ഇത് പോലെ ഉള്ള ധീരജവാൻമാർ ഇന്ത്യയിൽ ഉള്ളത് കൊണ്ട് തന്നെ ആണ് നമ്മൾ ശെരിക്കും സഹായിക്കേണ്ടത് ഇവരുടെയെക്കെ കുടുംബത്തെആണ് ❤❤❤

  • @anjalinair5514
    @anjalinair5514 2 ปีที่แล้ว +46

    I'll either come back after Raising the Indian flag In victory or return wrapped in it. 🔥🔥🔥🔥 Omg real legend. ❤️

  • @NadakkalTharavadu
    @NadakkalTharavadu 2 ปีที่แล้ว +3

    25 വർഷം ഉള്ള ജീവിതം രാജ്യത്തിനു വേണ്ടി ഹോമിച്ച ധീര സൈനികന് പ്രണാമം... 🙏🙏
    ഷേർഷാ സിനിമ കണ്ടതിനു ശേഷം ഇവിടെ വന്നവർ കമോൺ 👌👌
    സിനിമ നല്ല ഫീൽ ആണ് 💓
    #YeahDilMaangeMore 💪💪
    #JaiHind #RealTigerVikramBatra💓

  • @nogomet6665
    @nogomet6665 2 ปีที่แล้ว +48

    Captain Vikram Batra 🔥🇮🇳❤️

  • @Axh-yo4cu
    @Axh-yo4cu 2 ปีที่แล้ว +68

    എത്ര അടിപൊളിയായാണ് ഈ മനുഷ്യൻ കഥ പറയുന്നത്...anurag ser💝

  • @jaseerasameer4624
    @jaseerasameer4624 2 ปีที่แล้ว +33

    നല്ല അവതരണം 👌 A big salute to Indian army..🇮🇳🇮🇳🇮🇳

  • @dilshadassis6088
    @dilshadassis6088 2 ปีที่แล้ว +29

    അതിമനോഹരമായ അവതരണം. ചേട്ടന്റെ സ്ഥിരം veiwer❤

  • @hvk3929
    @hvk3929 2 ปีที่แล้ว +86

    ദുർഗ്ഗാ മാതാ കി ജയ്.😍🇮🇳

  • @vijaynaraeinmurthy
    @vijaynaraeinmurthy 2 ปีที่แล้ว +17

    Captain Vikram Batra (Point 4875). Hero of Kargil war 🎉🎉🎉
    Big SALUTE to Indian Army.

  • @visakhvichu7140
    @visakhvichu7140 2 ปีที่แล้ว +28

    Cinema കണ്ടവർ എത്ര പേർ ❤

  • @abctou4592
    @abctou4592 2 ปีที่แล้ว +49

    What a narration Anurag, you made me cry. RIP Captain Batra 💐

  • @Adhyy_
    @Adhyy_ 2 ปีที่แล้ว +23

    Shersha kand romancham keriyaver undo ✨️

  • @vineethn1628
    @vineethn1628 2 ปีที่แล้ว +8

    ചിലർ അങ്ങനെയാണ്..
    പൂർവ്വജന്മത്തിൽ പിടിച്ചടക്കാൻ ബാക്കിവെച്ച വ്യക്തമായ ചില ലക്ഷ്യങ്ങൾ ഉള്ളതുപോലുള്ള ഒരു രണ്ടാം ജന്മം ..
    അതിനിടയിൽ എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും അവർ അതിനെയെല്ലാം തരണം ചെയ്തു അത് നേടുക തന്നെ ചെയ്യും.. അല്ല.. പ്രതിബന്ധങ്ങൾ പോലും ഭയന്നു പോകും..അക്ഷരം തെറ്റാതെ തന്നെ വിളിക്കാം..
    ഷേർഷാ 👨‍✈️🙏

  • @vineethvvn7
    @vineethvvn7 2 ปีที่แล้ว +20

    31 ഡിസ്‌ലൈക്ക് മലയാളം മനസ്സിലാവുന്ന പാകിസ്ഥാനികളും ഉണ്ടെന്ന് മനസ്സിലായി✌🏻😊

  • @inganeyumorufamily9396
    @inganeyumorufamily9396 2 ปีที่แล้ว +3

    എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു pattalakaari ആവുക എന്ന് ഉള്ളത്. ഈ കഥ കേട്ടപ്പോൾ aa ആഗ്രഹത്തിന് കുറച്ചൂടെ ബാലം കൂടി എന്ത് വന്നാലും ഞാൻ ഒരു ആർമി ഓഫീസർ ആവും .
    🇮🇳ജയ് ഹിന്ദ് 🇮🇳

  • @sreeharic.v6621
    @sreeharic.v6621 2 ปีที่แล้ว +31

    ചേട്ടന്റെ വീഡിയോയുടെ തുടക്കം എപ്പോഴും ഒരു വർഷത്തിൽ ആയിരിക്കും. അത് കേൾക്കുമ്പോൾ
    ഒരു അഭിമാനം😎

  • @beenamani318
    @beenamani318 2 ปีที่แล้ว +9

    I'm NCC cadet
    My dream INDIAN ARMY 🇮🇳

  • @niyasksniyasks736
    @niyasksniyasks736 2 ปีที่แล้ว +35

    ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ പറഞ്ഞു ഇന്ത്യൻ ആർമി എന്റെ കൂടെ ഉണ്ട് എങ്കിൽ ഞാൻ ഈ ലോകം തന്നെ പിടിച്ചു എടുക്കും എന്നു

    • @AU-up1zn
      @AU-up1zn 2 ปีที่แล้ว +1

      🔥💥

    • @sivakumarms1457
      @sivakumarms1457 หลายเดือนก่อน

      അത് അദ്ദേഹം പറഞ്ഞ യാഥാർഥ്യം

  • @fasnasherin8075
    @fasnasherin8075 2 ปีที่แล้ว +56

    Getting Goosebumps 🇮🇳bharath mata key jai❣️

  • @niftyhunter4762
    @niftyhunter4762 2 ปีที่แล้ว +29

    He was my inspiration. that inspiration gave me the uniform 💓..

  • @mollyjoseph7752
    @mollyjoseph7752 2 ปีที่แล้ว +10

    ക്ാപ്ററ൯െ൯റ ഹീ േറായിസ൦ രക്തത്തിൽ കലർന്ന പോലെ അവതരിപ്പിച്ചു. 👍

  • @md_efx
    @md_efx 2 ปีที่แล้ว +6

    ഈ സിനിമ ഞാൻ കണ്ടതാ ഒരു രക്ഷയുംഇല്ല മാസ്സ് പടം വല്യ ഒരു inspiration മൂവി ആണ് 🔥🔥❤❤💯💯💯💯

  • @dharsanadharsu8375
    @dharsanadharsu8375 2 ปีที่แล้ว +2

    Cap. Vikram Batra 🔥🔥🔥ലോകത്തിലെ ഏറ്റവും ശക്തമായ army ആണ് ഇന്ത്യയുടേത്.ഓരോ ജവാനും ശക്തരാണ്... അവർ അവരുടെ ജീവൻപോലും വകവെയ്ക്കാതെ പോരാടുന്നത് നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്... എന്നും നമ്മൾ മനസമാധാനത്തോടെ ഉറങ്ങുന്നത് നമ്മുടെ പട്ടാളം ഉള്ളത് കൊണ്ടാണ്... ഈ സിനിമ കണ്ടപ്പോൾ ആണ് ക്യാപ്. Bathra sir നെ കുറിച്ച് അറിയുന്നത്... We salute u sir🙏🙏... ഞങ്ങൾ എന്നും നിങ്ങളെ ഓർക്കുന്നതാണ്

  • @ammukbalukuniyil2621
    @ammukbalukuniyil2621 2 ปีที่แล้ว +12

    നിങ്ങളുടെ അവതരണം കൂടി ആയപ്പോൾ കഥ കുറച്ചുകൂടി മനോഹരമായി 🤩