ഈ വചനം വിശ്വസിച്ചു പ്രാർത്ഥിക്കുക Powerful Bible Verse Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 504

  • @anupamakv1414
    @anupamakv1414 9 หลายเดือนก่อน +21

    ഈ ശബ്ദം എത്ര മാത്രം എന്റെ ജീവിതത്തെ സ്വാധീനിച്ചു എന്ന് എനിക്ക് അറിയില്ല.... ഞാൻ എന്നും യൂട്യൂബിൽ കാണുന്ന വീഡിയോ കൾ അച്ഛന്റെ വീഡിയോ ആണ്..... ഒരു പ്രത്യേക പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്... പറഞ്ഞു അറിയിക്കാൻ വയ്യ.... അത്രക്കും മനോഹരമാണ് ഓരോ വാക്കും.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @remyaremya9037
    @remyaremya9037 ปีที่แล้ว +338

    എന്റെ ജീവിതം എല്ലാം അവസാനിച്ചു എല്ലാ പ്രതീക്ഷ യും അസ്തമിച്ചു ആത്മഹത്യ പറ്റി പോലും ചിന്തിച്ചു എന്നാൽ എന്റെ നല്ല ഈശോ നാഥൻ ഈ അച്ചനിലൂടെ എന്നോട് സംസാരിച്ചു നന്ദി അച്ഛാ ദൈവമേ അങ്ങക്ക് മഹത്വം

    • @orchid9010
      @orchid9010 ปีที่แล้ว +2

    • @SnehaSnehaa-gj4tq
      @SnehaSnehaa-gj4tq ปีที่แล้ว +7

      അച്ഛാ എന്റെ മോൾ സാന്ദ്ര യുടെ ബി. Com 11 sem റിസൾട്ട്‌ അടുത്ത മാസം ആണ്.. മോൾ എല്ലാം പേപ്പറിലും പാസാവാൻ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @jessyphilip7070
      @jessyphilip7070 ปีที่แล้ว +3

      Please pray for my son and family. Son is going to complete his graduation exams are there. So please for him and good faith in God.

    • @binub293
      @binub293 ปีที่แล้ว +2

      Enodu samarichu

    • @jobypaulses
      @jobypaulses ปีที่แล้ว +1

      🙏🙏🙏🙏❤️

  • @abhilashparackal9621
    @abhilashparackal9621 10 หลายเดือนก่อน +34

    ദൈവം പറഞ്ഞ കല്പനകൾ പാലിക്കുക..... എന്ത് ചെയ്യുന്നതിന് മുൻപ് ദൈവത്തോട് പറയുക..... എല്ലാത്തിനും ദൈവത്തോട് നന്ദി പറയുക.,.. Life set 🫰.... എന്റെ അനുഭവമാണ് 🥰

  • @anjumj8621
    @anjumj8621 ปีที่แล้ว +50

    ഞാൻ തോറ്റു പോവാ എന്ന് തോന്നുവാ അച്ഛാ.... എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന്.... എന്റെ മമ്മി 51വർഷം ആയിട്ട് കഷ്ടപെടുവാ.. അതുപോലെ തന്നെ എന്റെ പപ്പയെയും കഷ്ടപെടുവാ അവർക്ക് തുണ ആയിട്ട് ഞങ്ങൾ മാത്രമേ ഉള്ളു... ഞാൻ എന്റെ ജീവിതത്തിൽ എങ്ങു എത്തിയില്ല... എനിക്ക് അറിയില്ല എന്ത് ചെയ്യണം എന്ന്... ചെല സമയം ജീവൻ അവസാനിപ്പിക്കാൻ തോന്നി പോകും...... എനിക്കും എന്റെ കൂടുബത്തിനും വേണ്ടി പ്രാത്ഥിക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭

    • @dreamslight8600
      @dreamslight8600 ปีที่แล้ว +3

      കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ ഉത്തമമാണ്; യഥാസമയം അവിടുന്ന് ആവശ്യങ്ങള്‍ നിറവേറ്റുന്നു.
      ഒന്ന് മറ്റൊന്നിനെക്കാള്‍ മോശമാണെന്നു പറയാനാവില്ല; ഓരോന്നും യഥാകാലം നന്‍മയായി തെളിയും.
      അതിനാല്‍, പൂര്‍ണഹൃദയത്തോടെ ഉച്ചത്തില്‍ ഗീതം ആലപിച്ച് കര്‍ത്താവിന്‍റെ നാമം വാഴ്ത്തുവിന്‍.
      പ്രഭാഷകന്‍ 39 : 33-35

    • @Schloka
      @Schloka 9 หลายเดือนก่อน

      El ruba athbutha japamala niyogam vechu koodu,mathav sahayikum🙏🏻

    • @Rejini-g1j
      @Rejini-g1j 7 หลายเดือนก่อน

      Eshooo kudee undddd

    • @ShajiS-rk1fz
      @ShajiS-rk1fz 4 หลายเดือนก่อน

      Chechi പ്രാർത്ഥിക്കു പോസിറ്റീവ് വാക്കുകൾ പറയു... യേശുവിന്റ നാമത്തിൽ രക്ഷപെടും എന്നൊക്കെ പറയു 😊😊😊

    • @anittavarghese5322
      @anittavarghese5322 3 หลายเดือนก่อน

      Everything will be alright in the name of Jesus Christ,Lord Bless You Chechi...

  • @teresajosemj2
    @teresajosemj2 ปีที่แล้ว +68

    ഈ വചനം എനിക്ക് വേണ്ടി ഉള്ളതുപോലെ... ഞാനും തോൽക്കാതെ പൊരുതി കൊണ്ടിരിക്കുകയാണ്.ഒട്ടും പറ്റില്ലെന്ന് തോന്നിയാലും കർത്താവിലുള്ള വിശ്വാസം എന്നെ മുന്നോട്ട് നയിക്കുന്നു.പരിശുദ്ധതമാവേ എനിക്ക് ജ്ഞാനം നൽകേണമേ 🙏♥️

  • @sugathKumari
    @sugathKumari 5 วันที่ผ่านมา

    യേശുവേ എന്റെ മകളുടെ അസുഖം മാറ്റി തരണമേ

  • @abyaby3081
    @abyaby3081 ปีที่แล้ว +21

    എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി കിട്ടണമേ എന്റെ കുടുംബത്തിൽ ഞാൻ മാത്രമേ താങ്ങായിട്ടുള്ളൂ

  • @sweetyka6677
    @sweetyka6677 10 หลายเดือนก่อน +5

    ഓ എന്റെ ഈശോയെ 13 വർഷമായി നടക്കുന്ന എന്റെ ഡിവോഴ്സ് കേസ് വേഗം തീർപാക്കി തരണേ. ആമേൻ 🙏🙏❤️❤️

  • @ameenaanzila8887
    @ameenaanzila8887 ปีที่แล้ว +85

    I am a muslim. But i love Christian's and jesus. Please prayer for me father. I am a 12 th student.

    • @joyaljoshy3925
      @joyaljoshy3925 7 หลายเดือนก่อน +3

      Don't worry jesus love you so much .... So waiting to his decisions ... 💗💗💗

    • @SallyJoseph-zs1if
      @SallyJoseph-zs1if 6 หลายเดือนก่อน +1

      Jesus love you... With you... Lead you.. 🙏🙏Be happy❤

  • @rinithomas9914
    @rinithomas9914 ปีที่แล้ว +46

    നമ്മെ സ്നേഹിക്കുന്നവൻ മുഖാന്തരം ഇവയിൽ എല്ലാം നാം പൂർണ വിജയം വരിക്കും.
    (റോമാ : 8-37)

  • @olimiyabijoy1983
    @olimiyabijoy1983 ปีที่แล้ว +4

    Ente ഈശോയെ എനിക്ക് പഠിക്കാൻ ഒന്നും സതികുന്നില്ല ഒരോ ദിവസും പേടിയ പഠിക്കാൻ പറ്റാത്തത് കൊണ്ട് എനിക്ക് അറിയില എന്ന ചെയും എന്ന് എനിക്ക് ഒരു വഴി കാണിച്ചു തരണേ❤

  • @ansjose7234
    @ansjose7234 ปีที่แล้ว +11

    ഈശോയെ ഒരു ജേലി ശരിയാക്കി തന്ന് എന്നെ അനുഗ്രഹിക്കണമേ🙏

  • @sonasiby2263
    @sonasiby2263 ปีที่แล้ว +42

    എൻ്റെ ഇശോയെ എൻ്റെ മുന്നിൽ ഉള്ള എല്ലാ തടസ്സവും മാറ്റണമേ,വേഗം ജോലിക്ക് കയറാൻ ഉള്ള അനുഗ്രഹം നൽകാണമേ 🙏🙏

  • @sarageorge2420
    @sarageorge2420 2 วันที่ผ่านมา

    Ente eeshoye njn angayude aduthunnu kore akanu poyi.. Ennalum enne kayyvidaruthe.. Exam nu pass aki tharaname thamburane😭🤍kaathukollane😭

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +38

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @janittabastin7295
    @janittabastin7295 ปีที่แล้ว +72

    Thank you Jesus . I got 407/500 in public exam

  • @GreeshmageethuGeethu
    @GreeshmageethuGeethu หลายเดือนก่อน

    ഈശോയെ നീ ഉണ്ടെന്ന വിശ്വാസത്തിൽ മാത്രമാണ് എന്റെ ജീവിതം ഞാൻ വീഴുന്നിടത്തു നിന്ന് എന്നെ നീ കൈപിടിച്ചു എണീപ്പികേണമെയ് 🙏

  • @AjithaMl96
    @AjithaMl96 15 วันที่ผ่านมา

    Ente ശ്വാസം മുട്ടൽ മാറ്റിത്തരേണമേ

  • @jomolreji8063
    @jomolreji8063 ปีที่แล้ว +7

    ഇശോയെ 26ആം തിയതിലെ എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സകാൻ എന്നെ അനുഗ്രെഹിക്കണമേ

    • @snt6038
      @snt6038 ปีที่แล้ว

      3 tavana road test fail ayyi

  • @noeltittumathews3644
    @noeltittumathews3644 ปีที่แล้ว +9

    Ente eeshoye madi maatti padikkan utdaham nalkaname

  • @krishnakumarkumar6666
    @krishnakumarkumar6666 11 หลายเดือนก่อน +4

    എനിക്ക് ചുറ്റും ശത്രുക്കൾ ആണ് എനിക്ക് എന്റെ ദൈവം കൂടെ ഉണ്ടെന്നു മനസിലായി ആമേൻ

  • @suseelasebastian1241
    @suseelasebastian1241 ปีที่แล้ว +12

    ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു , പക്ഷേ എല്ലാം ശരിയാകും എന്ന് കരുതി പിടിച്ചു നിൽക്കുന്നു എനിക്ക് ശക്തി തരണേ കർത്താവേ . ആമേൻ🙏

  • @SheelaPs-sn9py
    @SheelaPs-sn9py 2 หลายเดือนก่อน +1

    എന്റെ നല്ല ഒരു സുഹൃത്ത് പല രോഗാവസ്ഥയിൽ ആയിരുന്നു കർത്താവിന്റെ അനുഗ്രഹത്താൽ എല്ലാം ശരിയായി കൊണ്ടിരിക്കുന്നു അച്ചോ എന്റെ സുഹൃത്തിനു വേണ്ടി പ്രാർത്ഥിക്കണം കർത്താവെ നന്ദി

  • @robinrocky1169
    @robinrocky1169 2 หลายเดือนก่อน +2

    ഞാൻ താളാർന്ന് ഇരിക്കുന്നു ഇനി എങ്ങനെ എന്ത് ചെയ്യാണം എന്ത് എനിക്ക് അറിയില്ല എനിക്ക് ഒരോ രോഗങ്ങൾ ചുമ എനിക്ക് വാരുന്നു. ഞാൻ പ്രർത്ഥിക്കുന്നു എനിക്ക് ഒരു ഉത്തരം കുടും എന്ന ഒറ്റ വക്കിൽ ഞാൻ വിശ്വസിക്കുന്നു ഞാൻ കാത് ഇരിക്കും എനിക്ക് പുർണ്ണ അരേഗം കിങ്ങു എന്ന് ഞാൻ വിശ്വസിക്കുന്നു എന്നെ പരിഹസിച്ചവരുടെ മിൻ ബിൻ ഞാൻ നാടക്കും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯

  • @bindumichael9403
    @bindumichael9403 ปีที่แล้ว +11

    ഈശോയെ ഞങ്ങളെ തകർക്കാനും അപമാനിക്കാനും നടക്കുന്നവരിൽ നിന്ന് രക്ഷിക്കണേ 🙏

  • @susammageorge2503
    @susammageorge2503 ปีที่แล้ว +3

    കർത്താവായ യേശുവേ എന്നോട് കരുണ തോന്നെണമേ. എന്റെ സങ്കടങ്ങളിൽ എനിക്ക് കൂട്ടായിരിക്കേണമേ. ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന കാര്യം എനിയ്ക്കു സാധിച്ചു തരണമേ. യേശുവേ സ്തോത്രം. അങ്ങയുടെ നാമം മാത്രം മഹത്വപ്പെടട്ടെ 🙏🙏🙏🙏

  • @vinithashaji2453
    @vinithashaji2453 ปีที่แล้ว +4

    ഈശോയെ ജോലിയുടെ എല്ലാ തടസ്സങ്ങളും മാറ്റി ബുദ്ധിമുട്ടുകൾ സഹിക്കാൻ ശക്തി തരണേ ഈശോപ്പാ

  • @AjithaMl96
    @AjithaMl96 15 วันที่ผ่านมา

    Ente rogangal mattaname 🙏🙏🙏

  • @aquamode235
    @aquamode235 6 หลายเดือนก่อน +2

    കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
    എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
    ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
    പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏

  • @annmariya2142
    @annmariya2142 5 หลายเดือนก่อน +4

    Ente eeshoye njgle ellavareyum exam pass aakki tharane...🙏🙏🙏

  • @jofinxavier1669
    @jofinxavier1669 11 หลายเดือนก่อน +1

    നമ്മെസ്‌നേഹിച്ചവന്‍മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
    എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ
    ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.
    റോമാ 8 : 37-39

  • @remyaraj2257
    @remyaraj2257 2 หลายเดือนก่อน

    ഈശോയെ നന്ദി 🙏ഓരോ നിമിഷവും അവിടുന്ന് തരുന്ന ആയുസ്സിന് അങ്ങയുടെ വചനത്തിന്റ ശക്തിയാൽ എല്ലാം തരണം ചെയ്തു പോകുന്നു 🙏അച്ഛൻ പറയുന്ന അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ എന്റെ ദൈവം കൂടെ ഉള്ളത്കൊണ്ടു മാത്രം മുന്നോട്ടു പോകുന്നു 🙏ആമേൻ 🙏

  • @maryexmykx8598
    @maryexmykx8598 ปีที่แล้ว +2

    ഈശോയെ ,പരീക്ഷയ്ക്ക് എനിക്ക് ഉന്നത വിജയം നൽകിയതിന് നന്ദി.

  • @Adarsh-p3r
    @Adarsh-p3r 2 หลายเดือนก่อน +1

    അച്ഛാ.. ജീവിതം കൈവിട്ട് പോകുന്ന അവസ്ഥ ആണ്. Nഞാൻ ഏതൊക്കെ വഴിയിൽ കൂടി പോകുന്നു എന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. അച്ഛാ എനിക്ക് ജീവിക്കണം 😢എന്റെ കുടുബത്തെ സംരക്ഷിക്കണം എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണം 🙏

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep ปีที่แล้ว +7

    ഈശോയെ നീ ഞങ്ങളെ നോക്കണേ, ഒന്നു തൊട്ടു അനുഗ്രഹിക്കാൻ ദയ തൊന്നണമേ 😭😭😭😭

  • @jishasankar9595
    @jishasankar9595 ปีที่แล้ว +6

    ഈശോയെ അങ്ങയുടെ ഹൃദയത്തോട് ഞങ്ങളെ ചേർക്കണമേ ❤️

  • @syamaks843
    @syamaks843 ปีที่แล้ว +23

    ദൈവം എന്നെ കേൾക്കുന്നുണ്ട് ആമേൻ 🙏🙏🙏❤️

  • @sinidenny2202
    @sinidenny2202 ปีที่แล้ว +1

    എനിക്ക് എത്രയും പെട്ടെന്ന് ഒരു ഗവൺമെൻറ് ജോലി തന്നെ അനുഗ്രഹിക്കണമേ മാതാവേ തടസ്സങ്ങളെല്ലാം മാറ്റി തന്നു അനുഗ്രഹിക്കണമേ

  • @seethalseethal3317
    @seethalseethal3317 ปีที่แล้ว +10

    കർത്താവേ അവിടന്ന് എന്റെ പ്രാർത്ഥന ഏറ്റെടുക്കണമേ ആമ്മേൻ 🙏

  • @jolijoli5946
    @jolijoli5946 ปีที่แล้ว

    എന്നാൽ മാതാവേ ഒരുപാട് ഭാരതത്തിലാണ് ഞാൻ നിൽക്കുന്നത് എല്ലാവരും പിച്ചിച്ചീന്തിയാണ് കടം കൊടുക്കാനുള്ള അവരെല്ലാം പിച്ചിച്ചീന്തുകയാണ് എന്നും ഒരു വഴി എന്റെ മുൻപിൽ ഇല്ല ഒരു ജോലി നഷ്ടപ്പെട്ടു തീർന്നിരിക്കുന്നു വീട്ടിൽ സമാധാനമില്ല മക്കൾ പരിഹസിക്കുന്നു കുടുംബത്തിൽ സമാധാനം ഇല്ല അമ്മേ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല എത്രമാത്രം ആണ് ഞാൻ കടക്കാരെ കൊണ്ട് നാല് ചുറ്റും പൊറുതിയില്ലാതെ ആയി ഒരു വഴി തുറക്കണേ അമ്മേ നീ കൈവിടല്ലേ മുഖാമുഖം കണ്ടുകൊണ്ടിരിക്കുകയാണ് ഞാൻ ഒരു അത്ഭുതം പ്രവർത്തിക്കണേ ആരുമില്ല സഹായിക്കാൻ🙏🏼🙏🏼🙏🏼🙏🏼

  • @hannahalphonsa
    @hannahalphonsa 4 หลายเดือนก่อน +1

    Father please pray for my family to be blessed with happiness and success in financial life.

  • @monishaboby7570
    @monishaboby7570 ปีที่แล้ว +23

    എന്റെ കർത്താവ് എന്റെ കൂടെയുണ്ട്❤❤❤

  • @nikithajohnson3289
    @nikithajohnson3289 ปีที่แล้ว +5

    Ente eeshoye Ella thadasamgalum Matti njagalodu karuna thonnaname🙏

  • @suryaluka8347
    @suryaluka8347 ปีที่แล้ว +2

    Eshoye..ende oet exam listening subtest ..Saturday aan vijayam tann anugrehikeneme..amen

  • @sreerekhamanoj3627
    @sreerekhamanoj3627 ปีที่แล้ว +2

    Daivame, kaividalle

  • @SanalgodblessU
    @SanalgodblessU 10 หลายเดือนก่อน

    എന്റെ ഈശോ എനിക്ക് എന്റെ ആര്യലക്ഷ്‌മിയെ എന്റെ ഭാര്യ ആയീ അങ്ങയുടെ അനുഗ്രഹം ആയീ അങ്ങയുടെ ധനം ആയീ എനിക്കു തരാവോ എന്റെ ഈശോയെ 🙏🙏🙏🙏😭😭😭😭😭😭😘ചങ്കു പൊട്ടി പോകുന്നു ഈശോയെ🙏🙏🙏🙏🙏 പരിശുത്ത. അമ്മയുടെ കൈ പിടിച്ചു ഞങ്ങൾ നടന്നോളും ഈശോയെ 🙏🙏🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ ഈശോയെ 🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +13

    എന്നിൽ ഉള്ള ഉറക്കം ഇല്ലായിമ ആവശ്യം ഇല്ലാത്ത ചിന്തകൾ ശരീരത്തെ അലട്ടുന്ന അസുഖം എല്ലാം എന്നെ വിട്ടു മാറ്റി തരണമേ 🙏

  • @alexbaby7772
    @alexbaby7772 2 หลายเดือนก่อน

    ആമേൻ ❤❤🙏🏻🙏🏻

  • @sirajudheench2445
    @sirajudheench2445 5 หลายเดือนก่อน +1

    Those who believe in God will definitely win❤❤❤
    Fr. Jince ❤

  • @freddykurisummoottil
    @freddykurisummoottil ปีที่แล้ว

    ഞാൻ ഒരു നിയോഗം വെച്ച് നോയമ്പ് എടുക്കാൻ പോവുകയാണ് അപ്പോൾ ആണ് ഈ വീഡിയോ കണ്ടത്
    ഈശോയെ നന്നീ ആരാധന

  • @bindumichael9403
    @bindumichael9403 ปีที่แล้ว

    ഈശോയെ എനിക്ക് നല്ല സാലറിയോടെ ഒരു നല്ല ജോലി കിട്ടണേ കടങ്ങൾ വീടണേ അസുഖം മാറണേ

  • @jasminegeorge1080
    @jasminegeorge1080 ปีที่แล้ว +5

    എന്നെ കൈ പിടിച്ച് നടത്തുന്ന സ്വർഗ്ഗിയ പിതാവേ അങ്ങയ്ക്ക് കോടാനുകോടി നന്ദി🌹🙏🌹🙏🌹

  • @philominajohn1386
    @philominajohn1386 ปีที่แล้ว

    ഞങ്ങളുടെ അപേക്ഷ ഈശോ യുടെ പക്കൽ എത്തിക്കണമേമക്കൾ ഞങ്ങളെ അവഗണിച്ചു കൊണ്ടിരിക്കുന്നു ചിലപ്പോൾ എന്തിനാ ജീവിക്കുന്നത് എന്ന് തോന്നി പോകുന്നു

  • @littyshaji6225
    @littyshaji6225 7 หลายเดือนก่อน +3

    യേശുവേ എന്റെ മകൾ ലിഷ O. E. T. Exam ന്‌ വേണ്ടി ഒരുങ്ങുന്നു ദൈവ കൃപയോടെ പഠിക്കുവാൻ സഹായിക്കേണമേ നല്ല വിജയം കൊടുക്കണമേ .🙏🙏🙏

  • @maheshm6327
    @maheshm6327 ปีที่แล้ว +1

    ആമേൻ

  • @salythomas6471
    @salythomas6471 7 หลายเดือนก่อน +1

    എന്റെ ഈശ്വയേ എന്നേയും എന്റെ മക്കളേയും അങ്ങേയുടെ വരധാനം കൊണ്ട് നിറയ്ക്കണമേ

  • @aneetaelza5101
    @aneetaelza5101 ปีที่แล้ว +2

    ഇന്ന് 3 മണിക് എൻ്റെ +2 റിസൾട്ട് വെരും. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചോ. 🥺🙏 നല്ല മാർക്കോടെ പാസ്സ് ആവാൻ prarthikane അച്ചോ. എന്നെ anugrahikane 🙏🙏

  • @mollypaul904
    @mollypaul904 ปีที่แล้ว +1

    Acha ente makan ashin manasatharamvaraname koottukettukaleninuum viduthal nalkaname oru job vannidundu pokanmanasuthonnaname athinullasabathikamkittan prathikkaname athinulla sambathikam nalkeanugrakikkaname amen

  • @jincymamman4950
    @jincymamman4950 11 หลายเดือนก่อน

    Karthave ente exam pass akan ,nalla result ninte krupa kondu mathrm kitti nu sakshi karipan enne edayakanmmee,Amen🙏🙏🙏🙏

  • @Anujoy-e8c
    @Anujoy-e8c ปีที่แล้ว

    എന്റെ ഈശോയെ ഒരു ജോലി ശരിയാക്കി തന്ന് എന്നെ അനുഗ്രഹിക്കണമേ

  • @sonysbangel888
    @sonysbangel888 11 หลายเดือนก่อน

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙.

  • @sarageorge2420
    @sarageorge2420 7 หลายเดือนก่อน +4

    Ente eeshoye pediyavunnu bsc nursing 3rd sem exam ella subjects um pass akan olla anugraham nalkane 😭🤍

  • @roshansworld6713
    @roshansworld6713 หลายเดือนก่อน

    Esoye eniykkum makkalkkum samadanavum santhoshavum tharename 🙏makkalude ella tenshanum matti kodukkane 🙏

  • @THANKACHANPERUMBAVOOR
    @THANKACHANPERUMBAVOOR 4 หลายเดือนก่อน

    കാർത്തവേ ഞാൻ നേരിടുന്ന എല്ലാ മനപ്രയാസങ്ങളിൽ നിന്നും എന്റെ ഓഫിസിലെ പ്രശ്നങ്ങളിൽ നിന്നും മോചനം നൽകണമേ

  • @izzamary6161
    @izzamary6161 ปีที่แล้ว

    ഈശോയെ എന്റെ ഉള്ളിൽ അടിയിരിക്കുന്ന എല്ലാം അന്ധകാര ശക്തികളെയും എന്നിൽ നിന്നും അകറ്റണമേ.

  • @lathikalathi7090
    @lathikalathi7090 7 หลายเดือนก่อน

    കർത്താവേ ഞാൻ ഇന്നു അങ്ങയോടു പ്രാർത്ഥിച്ചതൊക്കെയും സ്വീകരിക്കേണമേ എന്റെ സങ്കടങ്ങളൊക്കെയും ഞാൻ നിന്നിൽ സമർപ്പിക്കുന്നു എന്നെ കൈ വിടല്ലേ യേശുവേ കർത്താവിനോട് പ്രാർത്ഥിക്കുന്ന അച്ഛനോടും പ്രാർത്ഥനയിൽ പങ്കുചേരുന്ന എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു എന്റെ രണ്ടു മക്കളെയും അവരുട ഭർത്താക്കന്മാരോടൊത്തു ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്നു അതിന് തടസമായി നിൽക്കുന്ന എല്ലാത്തിനെയും വെലെക്കി നിർത്തണമേ എന്ന്

  • @sonyvarghese8302
    @sonyvarghese8302 ปีที่แล้ว

    Yeshuve ente loan adeykkan krupa thonnename. ..daivame ... Issamolde coughakettu mattename daivame ... Kiraninte job ente job samrakshikkename .. Aneekhamolde exam daivathinte krupayundel nannay nadekkum...

  • @leenasony58
    @leenasony58 ปีที่แล้ว +2

    Enik oru joli thannu anugrahikkane naadhaa🙏🙏🙏

  • @beenafrancy5744
    @beenafrancy5744 ปีที่แล้ว

    Thank you father

  • @aravind5453
    @aravind5453 22 วันที่ผ่านมา

    Ente isho thamburaneee ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏koode undavaneee oru anardhgalum undavaruthee❤❤❤

  • @sprithasachisachi1792
    @sprithasachisachi1792 ปีที่แล้ว

    Barthavinte amma barthvinethire petition koduthathe pin valikane.... ipozha vakeel hasbentdine vilikunnathe njangale Reksgikane..... Karthave...🙏🙏🙏🙏😭 prarthikane.... Ellarum

  • @celinegeorge4768
    @celinegeorge4768 ปีที่แล้ว +1

    നമ്മെ സ്നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു.
    റോമാ 8 : 37 Amen 🙏🏽

  • @user-nt2oi4hz1l
    @user-nt2oi4hz1l 8 หลายเดือนก่อน

    ഇത് വളരെ ശരി ആണ് .. ഈശോ എപ്പോഴും കൂടെ ഉണ്ട്.. 🙏🌹

  • @RiseuPThehell
    @RiseuPThehell ปีที่แล้ว

    Ente strength jesus Christ anu.oru padu alukal njan failure anenu vidhi ezuthiyathu anu.avarude munpil thalayurthi jeevikan kazinje jesus Christ anenu njan 100% vilichu parayunnu

  • @celinegeorge4768
    @celinegeorge4768 ปีที่แล้ว

    എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു; ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തുന്നു.
    സുഭാഷിതങ്ങള്‍ 8 : 17 Amen 🙏🏽

  • @rejanisundar4676
    @rejanisundar4676 ปีที่แล้ว

    യേശു വെ എനിക്ക് ബങ്കിൽ പലിശ കുറച്ച് തരണം കടം വിടണം നിതിൻ രജനി ജോലി കിടണം സുന്ദരൻ രജനി നിതിൻ അമൽ ആമേൻ

  • @ChiKuKi357
    @ChiKuKi357 ปีที่แล้ว +2

    Eshoyee hallelujah rekshikkane appaa amen

  • @chinnuravi6624
    @chinnuravi6624 3 หลายเดือนก่อน

    Antta koode undavane karthaveeee❤🥺🙏 Anne ottakk akkaruthey🙏

  • @sandramariaroy3373
    @sandramariaroy3373 ปีที่แล้ว +1

    Yeshuve set exam clear cheyuvan anugrahikane 🙏🏼🙏🏼

  • @ancyancy1641
    @ancyancy1641 ปีที่แล้ว +2

    പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ ഈശോയെ 🙏🙏

  • @reethammaashokan5385
    @reethammaashokan5385 ปีที่แล้ว +1

    എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ആമേൻ

  • @arunimauthaman1521
    @arunimauthaman1521 7 หลายเดือนก่อน

    Eeshoppa njngalude ponnumakane poorna arogyavanakki tharane. Kunjinte global development delay matti tharane🙏Tsh, Tc ellam normal aakki tharane amme🙏kunjinte head nte circumference kootti microcrphaly enna avastha matti tharane🙏breath cheyyumbozhulla sound matti tharane🙏uchi muthal ullam kal vare ulla ella rogangalum matti tharaane 🙏

  • @rintulibin7151
    @rintulibin7151 ปีที่แล้ว

    Entae ammae eniku nalloru vazhi thurannu thannu anugrahekanae amma mathavae entae ammae entae thadasangal ellam mattitharanamae amma mathavae entae ammae eniku nalloru joli thannu anugrahekanae amma mathavae entae ammae ennnae kaevedallae ammae 🙏🙏🙏🙏

  • @sreekalav7603
    @sreekalav7603 ปีที่แล้ว +12

    ഞാൻ തോൽക്കില്ല അച്ഛന്റെ കൂടെ പരിശുദ്ധത്മാവ് എപ്പോഴും ഉണ്ടാകേട്ട കർത്താവേ നന്ദി നന്ദി ♥️♥️♥️♥️

  • @abhinavkichu1286
    @abhinavkichu1286 ปีที่แล้ว +3

    അച്ഛാ ഇന്ന് പ്ലസ് ടൂ റിസൾട്ട്‌ വരുകയാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @sr.terenziathykootathil8176
    @sr.terenziathykootathil8176 ปีที่แล้ว

    എന്റെ ഈ ശോയെ എന്റെ ആഷി ലിനെ കാത്തു കൊള്ളണമേ വിസ ഇന്നുതന്നെ കിട്ടണ മേ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว

    എന്റെ ഈശോയെ എന്നെ അലട്ടുന്ന മാനസിക ചിന്തകൾ എന്നിൽ നിന്നും എടുത്തു കളയണമേ എന്റെ ഈശോ എന്റെ ഈശോ

  • @jinssunny8507
    @jinssunny8507 ปีที่แล้ว +11

    Jesus is the secret of my energy 💪💪💪

  • @jijijoy9117
    @jijijoy9117 10 หลายเดือนก่อน

    അതെ എൻ്റെ ദൈവം മാത്രമാണ് എൻ്റെ ബലം എൻ്റെ ആശ്രയം

  • @deepthi3333
    @deepthi3333 ปีที่แล้ว +1

    Yeshoppa... Enik nallapole padich exam ezhuti nalla mark vangi enik jayikkan pattane🙏🙏🙏

    • @deepthi3333
      @deepthi3333 6 หลายเดือนก่อน

      Thankyou jesus for grant my wish❤️Amen🙏

  • @vinayaems8513
    @vinayaems8513 ปีที่แล้ว +2

    ഇശോയെ എങ്ങന ഞാൻ അങ്ങയോട് നന്ദി പറയും... അത്രമേൽ നീ എന്നെ അറിയുന്നു... ഓരോ നിമിഷവും നീ എൻ്റെ ഉള്ളിൽ നിറയുകയാണ്... ഇശോയെ നന്ദി 🙏 ഇശോയെ സ്തുതി 🙏

  • @athirathomas7457
    @athirathomas7457 ปีที่แล้ว +2

    Amen

  • @MA_RIA715
    @MA_RIA715 9 หลายเดือนก่อน +1

    LOOSING HOPE BUT STILL TRYING.........

  • @dipujoseph9582
    @dipujoseph9582 ปีที่แล้ว

    എൻ്റെ ദൈവമേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ

  • @Liji121
    @Liji121 11 หลายเดือนก่อน +1

    ഹൃദയത്തെ സ്പർശിച്ച ജീവിത സത്യം ആണ് ഈ മെസ്സേജ് ❤ great 💯

  • @redmimi9a131
    @redmimi9a131 ปีที่แล้ว +1

    Love you eshooooo

  • @anandhucutesong8926
    @anandhucutesong8926 8 หลายเดือนก่อน

    കർത്താവേ ഈശോ അപ്പ എന്റെ അമ്മയെ അവിടുന്ന് സ്പർശിക്കണമേ അപ്പ കൈ വേദന സുഖപ്പെടുത്താണമേ അപ്പ ഞങ്ങളെ ഉപേക്ഷിക്കല്ലേ അപ്പ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ അമ്മടെ കൈ സുഖപ്പെടുത്താണമേ യേശു അപ്പ 🙏🙏🙏✝️✝️

  • @athulyasaji1488
    @athulyasaji1488 8 หลายเดือนก่อน

    Eeshoye manasamadhanam nalkenamee veetile preshnagalellm maarenamee examin distinction vagan anugrahikkenemeee❤🥺

  • @amaljoseph5312
    @amaljoseph5312 ปีที่แล้ว

    എന്നെ സ്നേഹിക്കുന്നവനെ ഞാനും സ്നേഹിക്കുന്നു .ജാഗരൂകതയോടെ അനേഷിക്കുന്നവൻ എന്നെ കണ്ടെത്തും .🙏

  • @martinthomas2384
    @martinthomas2384 ปีที่แล้ว +11

    ആമേൻ.. യേശുവേ ഞാൻ വിശ്വസിക്കുന്നു ♥️♥️♥️ആമേൻ 🔥എന്നെ രക്ഷിച്ചതിന് നന്ദി ♥️♥️