വളരെ ശക്തിയുള്ള പ്രാർത്ഥനയാണ് ദൈവം എന്നെ തൻ്റെ കുപയാൽ അതിശയമായി നടത്തി എൻ്റെ മോൾക്ക് OET യുടെ exam ന് Ireland Score കിട്ടി ദൈവമേ നന്ദി ദൈവമേ സ്ത്രോതം🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു ജോലി ശെരി ആക്കി തരണേ 5 മാസം ആയി അന്യ നാട്ടിൽ വന്നിട്ട്, വാടക, ആഹാരം എന്നിവക് പോലും പണം ഇല്ല, ഇനി തിരിച്ചു പോകാനും കഴിയില്ല എനിക്ക് വേണ്ടി പ്രാര്ടിക്കണേ, അമ്മേ കൈ വിടല്ലേ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😭😭😭😭😭😭😭😭😭
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പലുകൾ ഓടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖവും ഞാൻ നിനക്ക് തരും........ഈശോയെ ഞാൻ എഴുതാൻ പോകുന്ന ജർമൻ എക്സാമിൻ്റെ മേൽ കരുണതോന്നി എന്നെ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ..
ഈ വചനം ഇന്നലെ രാത്രി ഞാൻ ഏറ്റു ചൊല്ലി പ്രാർത്ഥിച്ചപ്പോൾ miracle പോലെ എൻ്റെ മോളുടെ 102 ഡിഗ്രി Fahrenheit ഉണ്ടായിരുന്ന പനി കുറച്ചു98.6 ലേക്ക് വന്നു....അവൾക് സുഖമായി ഉറങ്ങാൻ സാധിച്ചു.....thank you Jesus....thank you thank you...thank you..i believe in you...❤❤❤
ഇനി വരുന്ന ദിവസങ്ങളിൽ കർത്താവ് എന്നെ സാമ്പത്തികമായി ഉയർത്തും. കർത്താവേ എന്റെ നിയോഗങ്ങളും ആഗ്രഹങ്ങളും എത്രയും വേഗം സാധിച്ചു തരേണമേ. എന്നെപ്പോലെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കേണമേ ആമേൻ
അമ്മ മതാവേ എന്റെ ഭർത്താവിനെ നീ പരീക്ഷിച്ചപോലെ നഷ്ടപെട്ട ജോലി തിരിച്ചു നൽകണമേ. ഞാൻ വാക്ക് കൊടുത്തതാ മതാവേ, മാതാവ് ജോലി തിരിച്ചു തരുമെന്ന്. നിന്റെ അത്ഭുതം കാണിക്കണേ മതാവേ.
ഈശോയെ വട്ടപ്പൂജ്യത്തിൽ ഇരുന്ന് ഞങ്ങളെ കൈപിടിച്ചുയർത്തി ഈശോയെ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 അങ്ങയുടെ അനുഗ്രഹം കണ്ട അസൂയയോടെ ഞങ്ങളുടെ കുടുംബം തകർത്ത് വരെ ഈശോ കാണാതെ പോകരുതേ എന്റെ മക്കളെ എനിക്ക് തിരിച്ചു താ ചതിച്ചവരുടെകയ്യിൽ നിന്ന്ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🙏🙏
"ഞാൻ നിനക്ക് മുന്നേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്കു തരും "എന്റെ മാതാവേ എന്റെ ഈശോയെ എന്റെ കടബാധ്യതകൾ തീർക്കുന്നതിനുള്ള വഴി അങ്ങ് എനിക്ക് കാട്ടി തരേണമേ. എന്റെ കൃപാസനം പ്രത്യക്ഷ വര മാതാവേ അവിടത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി യായി അമ്മ എന്നെ ഉയർത്തേണമേ 🙏ആമേൻ 🙏
അമ്മ മതാവേ എന്റെ ഈശോ അപ്പച്ചാ തടസമായി നിൽക്കുന്ന എല്ലാത്തിനെയും മാറ്റി ഞങളുടെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്കും എന്റെ ഭർത്താവിനും ജോലി നീ ശെരിയാക്കാണെ. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയത് എന്റെ ഭർത്താവിന് തിരിച്ചു കിട്ടനെ, വിശ്വാസത്തിലേക്ക് എന്റെ ഭർത്താവിനെ കൊണ്ടുവരണമേ.
എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ എൻ്റെ joyalinu അവൻ ആഗ്രഹിക്കുന്നത് പോലെ ഒരു നല്ല ജോലി യൂറോപ്യൻ രാജ്യത്ത് തരണമേ.ഒരുപാട് അവൻ വേദനിക്കുന്നുണ്ട്.ഒരു ജോലി ശരിയാകാതെ.25 വയസ് അവന് കഴിഞ്ഞല്ലോ.എൻ്റെ ഈശോയെ അവൻ്റെ എല്ലാ കുറവുകളെയും നാൻ അങ്ങേക്ക് സമർപ്പിക്കുന്നു.അവൻ്റെ മേൽ കരുണതോന്നേണമേ. ഒരുപാട് വേദനിച്ചു നാൻ അവന് വേണ്ടി അങ്ങയോടു പ്രാർത്ഥിക്കുന്നു.എൻ്റെ കൊയലിന് ഒരു നല്ല വഴി കാണിച്ചു തരണമേ.മേൻ എൻ്റെ ഈശോയെ എൻ്റെ അപേക്ഷ ഉപേക്ഷിക്കരുത് .
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കർത്താവായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ എൻ്റെ അച്ഛൻ്റെ തലവേദനയും ബ്ലീഡിംഗ് മറ്റു ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറി പോകേണേ. ഞാൻ വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്നു എൻ്റെ അച്ഛന് രോഗ സൗഖ്യവും ആരോഗ്യവും ആയുസ്സും നൽകി കാത്തു രക്ഷിക്കണേ. Hb Platelet കുറയാൻ ഇടയാക്കരുത് അമ്മേ. കരുണ കാണിക്കേണമെ.എൻ്റെ അച്ഛനെ സമർപ്പിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് അയോസോടെ ഞങ്ങൾക്ക് തരേണമേ. യേശുവേ ആരാധന യേശുവേ സ്തുതി
അമ്മേ മാതാവേ എസ് എസ് എൽ സി എക്സാമിന് തയ്യാറെടുക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ... എൻറെ മകൾക്ക് എസ് എസ് എൽ സി എക്സാമിന് ഫുൾ മാർക്ക് വാങ്ങി ജയിക്കാൻ അമ്മയുടെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടാകണമെ...
എൻറെ ഈശോയെ എൻറെ മകൻ ഏപ്രിൽ രണ്ടാം തീയതി തുടങ്ങുന്ന ഇന്ത്യൻ ഷിപ്പ് തീസിസ് നല്ലപോലെ ചെയ്യാനും കഴിഞ്ഞ ഉടനെ തന്നെ നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ അവനെ നയിക്കേണമേ🙏🙏🙏🙏🔥🔥🔥🔥🌹🌹🌹🌷🌷🌷
എന്റെ ഈശോയെ ഞാൻ ആദ്യമായി ആണ് ഈ വചനം ചൊല്ലുന്നത് എന്റെ മോന്ഒരു ലോൺ കിട്ടാൻ വേണ്ടി ആണ് ഞാൻ ചൊല്ലിയത് അവന് പഠിക്കാൻ വേണ്ടിയാണ് അത് ഞങ്ങൾക്ക് കിട്ടാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
യേശൂവേ അഖിൽ മോനു ഒരു വഴി കാട്ടി തരേണമെ. ഒരു ജോലി നെൽകി അനുഗ്ര ഹി ക്കേണം. അജയ് മോൻ നല്ല ഒരു വൈദികൻ ആകുവാൻ അനുഗ്രഹിക്കണം. ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴി കാട്ടി തരേണമേ. എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ.
കർത്താവേ.. ഇന്ന് 3,4 മണിയോട എൻ്റെ പ്ലസ് ടൂ റിസൾട്ട് വേരും... എനിക്ക് നല്ല ടെൻഷൻ ഉണ്ട് കർത്താവേ... എനിക് ജയ്യിക്കാൻ കഴിയ്യണേ... കൂടാ ഉണ്ടവണേ കർത്താവേ.... അപ്പ അങ്ങയുടെ അല്പുതം എന്ന് എൻ്റെമേൽ ഇൻഡവന്നെ കർത്താവേ..... ഉന്നത വിജയം നൽക്കി അനുഗ്രഹിക്കണമേ കർത്താവേ..അപ്പ കൈവിട്ട് കളയല്ലേ ... In jesus name Amen🙏🏼❤️
ഞാൻ ആഗ്രഹിക്കുന്ന PWD/Irrigationilsecondgradeആയിജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. മാതാവേ 2025 ഏപ്രിൽ 30 മുമ്പായി ലഭിക്കുന്നതിന് മാതാവേ കടാക്ഷിക്കണമേ.
ഈശോയെ 🙏ഈ മാസം മുഴുവൻ 🙏ഈ വചനം ചൊല്ലുവാൻ കൃപ നൽകിയതിന് നന്ദി പറയുന്നു 🙏ഈശോയെ 🙏വരാനിരിക്കുന്ന മാസത്തിലും ഈ വചനം ചൊല്ലി പ്രാർത്ഥിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏ആമേൻ ഹാലേലൂയ 🙏🌹🌹🙏
ഈശോ നാഥാ , എന്റെ ആവശ്യങ്ങളെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ , സാമ്പത്തിക സഹായം നൽകാൻ ഇനിയും വൈകരുതേ . ആമേൻ ആമേൻ .
ഈശോയെ അങ്ങയുടെ കാരുണ്യം എൻ്റെമേൽ ഒഴുക്കണമെ എൻ്റെ ഡാറ്റ ഫ്ലോ നല്ല രീതിയിൽ തടസ്സം ഇല്ലാതെ നടക്കുന്നതിനും eligibility letter enik കിട്ടുവനും നല്ല ഒരു ജോബ് യുഎഇ കിട്ടിവാനും എന്നെ അനുഗ്രഹിക്കണമേ ishoye
My prayer request from all is 'please pray for my daughter clearing the entrance exam. for getting admission in the university of Canada.' She has just joined for her coaching classes for the entrance exam. ' Thank You Jesus, Praise you Jesus, Amen.
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരുന്നതിനും സാമ്പത്തികബുദ്ധിമുട്ട് മാറി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
കർത്താവായേ ദൈവമേ ഈ വചനതിന്റെ ശക്തിയ എന്റെ കുടുംബത്തിന്റെ ദയനീയാമായാ അവസ്ഥയേ മാറ്റി ബാധ്യതകൾ കൊടുത്തു തീർക്കുവാനുള്ള വഴി തുറന്നു തരണമേ ബാധ്യതാ കൾ കെടു കൂവാൻ ഉള്ളവരുടെ മനസിനെ ശക്തിപ്പെടുത്തണമേ ഞങ്ങളുടെ വരുമാന മാർഗത്തെ തെളിക്കണമേ
കർത്തവേ ഞാൻ ഹിന്ദു സ്ത്രീയാണ എൻ്റെ കുടുംബത്തിന് വേണ്ടി പ്രർത്ഥിക്കുന്നു എൻ്റെ മക്കൾക്കും അവരുടെ ഭാര്യംന്മാർക്കും കുഞ്ഞുങ്ങൾക്കും എൻ്റെ കടങ്ങൾ വീട്ടു ഇതിൽ നിന്ന മോചിതനാക്കണം മേ ദൈവം നന്ദിയേശുവേ എൻ്റെ കുടുംബത രക്ഷിക്കണമേ
ആമേൻ ആമേൻ, കർത്താവെ ഞാൻ കടഭര്ത്താൽ വലയുന്നു, മനുഷ്യ രുടെ മുമ്പിൽ കൈകൾ നീട്ടി, നാണം കെടുന്നു, കർത്താവെ അങ്ങ് അത്ഭുതകരങ്ങൾ നീട്ടി അനുഗ്രഹിക്കേണമേ, പരിശുദ്ധ ആത്മാവ് ഇന്നത്തെ 2ച്ചിട്ടിയിലും അങ്ങയുടെ അത്ഭുത കരങ്ങൾ തൊട്ടു അനുഗ്രഹിക്കേണമേ കർത്താവെ സ്തുതി ആരാധന, മഹത്വം 🙏🙏🙏🌹🌹🌹🌹
കർത്താവായ യേശുവേ ഞാൻ വെളുപ്പിന് വചനം ചൊല്ലി പ്രാർത്ഥിക്കുന്നു മക്കളോട് കരുണ തോന്നണമേ ജോലി ചെയ്യാനുള്ള മനസ്സ് രൂപപ്പെടുത്തി കൊടുക്കണം ഉത്തരവാദിത്ത ബോധം അവരോട് വളർത്തണമേ അനുഗ്രഹിക്കേണമേ
കർത്താവായ ഈശോയെ എൻറെ ഹസ്ബൻഡിന്റെ വിസയുടെ പേപ്പറുകൾ എല്ലാം എത്രയും പെട്ടെന്ന് ശരിയാകാനും നല്ലൊരു ജോലിയും നൽകി എൻറെ ഹസ്ബന്റിനെ അനുഗ്രഹിക്കണമേ. എൻറെ ഈശോയെ എൻറെ അമ്മച്ചിയുടെ എല്ലാ വേദനകളും അസ്വസ്ഥതകളും എടുത്ത് മാറ്റണമേ അമ്മച്ചിയെ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ. യേശുവേ നന്ദി യേശുവേ സ്തുതി.
അമ്മേ മാതാവേ എൻറെ ജോലി അമ്മയ്ക്ക് സമർപ്പിക്കുന്നു. പാർട് ടൈം ജോലിയിൽ തുടരാൻ അമ്മ ഇടപെടണമേ അനുഗ്രഹവും കാരുണ്യവും ഉണ്ടാകണമേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്...
എന്റെ ഈശോയെ പണത്തിനും സ്വാർത്ഥ താല്പര്യത്തിനും വേണ്ടി. ലിസ റോയി കണങ്കുമ്പിൽ,, ദിലീപ് ബിന്ദു പ്രദീപ് ഇവർ ചെയ്ത ചതി എന്റെ മകളുടെ മാനം വെച്ച് കള്ളക്കേസ് കളിച്ചവരുടെ ചതിയൻ എന്റെ ഈശോ കാണാതെ പോകരുതേ. അങ്ങ് തന്ന അനുഗ്രഹങ്ങളെ മറന്ന് ദിലീപ് എന്നാ മനുഷ്യന്റെ ദുഷ്ട പ്രവർത്തി എന്റെ ഈശോയെ😪😪🙏🙏, എല്ലാവരും കൂടി കള്ളക്കേസ് കൊടുക്കാൻ വിളിച്ചു പറയിപ്പിച്ചത് ചെയ്യിച്ചത് ആണെന്ന് എന്റെ മക്കൾ സത്യം കോടതി പറഞ് കേസ് ഇല്ലാതാക്കി തരണമേ ഈശോയെ 😪🙏🙏🙏
എനിക്ക് ഇന്ന് സാലറി date.. പക്ഷെ ഇവിടത്തെ madem സാലറി സമയത്തിന് കൊടുക്കില്ല.. പുറകിൽ നടക്കണം. ഞാൻ ഇ പ്രാർത്ഥന പറഞ്ഞു.. ഞാൻ വിചാരിച്ചതിലും മുൻപ് സാലറി കിട്ടി.. കർത്താവെ നന്ദി. എന്റെ ദൈവം നീയാണ് ഞാൻ അറിഞ്ഞു. ആമേൻ.. ആമേൻ
എന്റെ മോന്റെ plus two resul വരും. ഉന്നത വിജയം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഇന്നേ ദിവസം plus two result വരുന്ന എല്ലാ മക്കളെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ ഈശോയെ 🙏🙏
❤ എപ്പോഴും ആമേൻ❤ ഞാൻ സാധരമണ കുടുംബിൽ മുസ്ലീം കുട്ടിയാണ് എൻ്റെ പേര് മുംതാസ് എൻ്റെ ഒത്തിരി വിശ്വസമാണ് എൻ്റെ അമ്മേ മാതാവേ വേളാങ്കണ്ണി അമ്മയുടെയും കുരുക്കിക്കുന്ന മാതാവിൻ്റെയും ഈശോയുടെയും രൂപം എൻറെ വീട്ടിലുണ്ട് ഞാൻ രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിക്കും കത്തിച്ചു. പ്രാർത്ഥിക്കണമേ❤ ഏശച്ചാ :45 :2-3 എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാൽ മതിയോ ഞാനൊരും മുസ്ലീം കുട്ടി അയക്കു കൊണ്ടാണ് ഞാൻ എടുത്ത ചോദിക്കുന്നത് അമ്മ ഞാനൊന്ന് എനിക്ക് ഒണ് പറഞ്ഞു തരണമേ❤ ആമേൻ❤
ദൈവത്തിൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ദൈവപൈതലാണ് നാം ഓരോരുത്തരും. അവിടുത്തേക്ക് മുഖനോട്ടമില്ല. എല്ലാവരെയും സ്നേഹിക്കുന്നു . വിശ്വാസത്തോടെ പ്രാർത്ഥിക്കുക. God bless you more and more......................
ഞാൻ പൂർണ വിശ്വാസേ വചനം എഴുതി പ്രാർഥിച്ചു എൻറ്റെ പ്രാർത്ഥന ദൈവം കേട്ടു നന്ദി നന്ദി നന്ദി... ദൈവമേ... നന്ദിയേടെ ഞാൻ സ്തുതി പാടീടും എൻറ്റെ ഏശു നാഥാ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ ശക്തിയുള്ള പ്രാർത്ഥനയാണ് ദൈവം എന്നെ തൻ്റെ കുപയാൽ അതിശയമായി നടത്തി എൻ്റെ മോൾക്ക് OET യുടെ exam ന് Ireland Score കിട്ടി ദൈവമേ നന്ദി ദൈവമേ സ്ത്രോതം🙏🙏
ഈ വചനം ചൊല്ലി പ്രാർത്ഥിച്ച എന്റെ എല്ലാ നിയോഗങ്ങളും ഈശോ സാധിച്ചുതന്നു. യേശുവേ സ്തോത്രം യേശുവേ നന്ദി
അമ്മേ മാതാവേ
എനിക്ക് ഒരു ജോലി ശെരി ആക്കി തരണേ
5 മാസം ആയി അന്യ നാട്ടിൽ വന്നിട്ട്,
വാടക, ആഹാരം എന്നിവക് പോലും പണം ഇല്ല,
ഇനി തിരിച്ചു പോകാനും കഴിയില്ല
എനിക്ക് വേണ്ടി പ്രാര്ടിക്കണേ, അമ്മേ കൈ വിടല്ലേ,
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😭😭😭😭😭😭😭😭😭
Amen 🙏
Joli kityo
@@nithyanelson279illa😢
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പലുകൾ ഓടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖവും ഞാൻ നിനക്ക് തരും........ഈശോയെ ഞാൻ എഴുതാൻ പോകുന്ന ജർമൻ എക്സാമിൻ്റെ മേൽ കരുണതോന്നി എന്നെ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ..
ഈ വചനം ഇന്നലെ രാത്രി ഞാൻ ഏറ്റു ചൊല്ലി പ്രാർത്ഥിച്ചപ്പോൾ miracle പോലെ എൻ്റെ മോളുടെ 102 ഡിഗ്രി Fahrenheit ഉണ്ടായിരുന്ന പനി കുറച്ചു98.6 ലേക്ക് വന്നു....അവൾക് സുഖമായി ഉറങ്ങാൻ സാധിച്ചു.....thank you Jesus....thank you thank you...thank you..i believe in you...❤❤❤
Ante visasam varthikaname aamen exam azuthunna Tanya and aengel and Dayna I vare katholaname aamen
ഈ വചനം ഞാൻ ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എനിക്ക് അത്ഭുതകരമായി ഒരു ജോലി ലഭിച്ചു ഞാൻ പ്രാർത്ഥിച്ചതിലും കൂടുതൽ സാലറി യോടു കൂടി തന്നെ
🙏🙏🙏🙏🙏🙏
🙏🏻
🙏✝️🙏✝️🙏✝️
🙏🙏ആമീൻ
യേശുവേ നന്ദി... യേശുവേ സ്തോത്രം 🙏
ഇനി വരുന്ന ദിവസങ്ങളിൽ കർത്താവ് എന്നെ സാമ്പത്തികമായി ഉയർത്തും. കർത്താവേ എന്റെ നിയോഗങ്ങളും ആഗ്രഹങ്ങളും എത്രയും വേഗം സാധിച്ചു തരേണമേ. എന്നെപ്പോലെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കേണമേ ആമേൻ
God bless you with all health, wealth, abundance, prosperity and a debt free life in coming days Amen ❤
അമ്മ മതാവേ എന്റെ ഭർത്താവിനെ നീ പരീക്ഷിച്ചപോലെ നഷ്ടപെട്ട ജോലി തിരിച്ചു നൽകണമേ. ഞാൻ വാക്ക് കൊടുത്തതാ മതാവേ, മാതാവ് ജോലി തിരിച്ചു തരുമെന്ന്. നിന്റെ അത്ഭുതം കാണിക്കണേ മതാവേ.
ഈ പ്രാർത്ഥന ചൊല്ലിയതിൻ്റെ ഫലമായി എൻ്റെ മകന് ജോലി ലഭിച്ചു.കർത്താവിന് കോടാനുകോടി നന്ദി
Etra days anu ee prayer chollendath
ഈ വചനം ചൊല്ലി പ്രാർത്ഥിച്ചത് കൂടുതൽ അനുഗ്രഹങ്ങൾ നൽകിയതിനെ ഓർത്ത് ഈശോയെ അങ്ങേയ്ക്ക് നന്ദി പറയുന്നു
ഈശോയെ വട്ടപ്പൂജ്യത്തിൽ ഇരുന്ന് ഞങ്ങളെ കൈപിടിച്ചുയർത്തി ഈശോയെ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 അങ്ങയുടെ അനുഗ്രഹം കണ്ട അസൂയയോടെ ഞങ്ങളുടെ കുടുംബം തകർത്ത് വരെ ഈശോ കാണാതെ പോകരുതേ എന്റെ മക്കളെ എനിക്ക് തിരിച്ചു താ ചതിച്ചവരുടെകയ്യിൽ നിന്ന്ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🙏🙏
"ഞാൻ നിനക്ക് മുന്നേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്കു തരും "എന്റെ മാതാവേ എന്റെ ഈശോയെ എന്റെ കടബാധ്യതകൾ തീർക്കുന്നതിനുള്ള വഴി അങ്ങ് എനിക്ക് കാട്ടി തരേണമേ. എന്റെ കൃപാസനം പ്രത്യക്ഷ വര മാതാവേ അവിടത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി യായി അമ്മ എന്നെ ഉയർത്തേണമേ 🙏ആമേൻ 🙏
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
എനിക്കും ഈ പ്രാർത്ഥന ചെല്ലിയതിനു ശേഷം ജോലി ലഭിച്ചു. ഇപ്പോൾ എന്റെ എല്ലാ ആവശ്യങ്ങളും ഈ പ്രാർത്ഥനയിൽ സമർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട്
thanks for your testimony. God Bless
you more and more
ഈ വചനം ചൊല്ലി ഞാൻ പ്രാർത്ഥിച്ചു, എന്റെ മകൾക് ജോലി കിട്ടി🙏🙏 എന്റെ കർത്താവെ ഒരായിരം നന്ദി 🙏🙏
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
My daughter got a job after l prayed this prayer. Thank you Lord 🙏
അമ്മ മതാവേ എന്റെ ഈശോ അപ്പച്ചാ തടസമായി നിൽക്കുന്ന എല്ലാത്തിനെയും മാറ്റി ഞങളുടെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്കും എന്റെ ഭർത്താവിനും ജോലി നീ ശെരിയാക്കാണെ. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയത് എന്റെ ഭർത്താവിന് തിരിച്ചു കിട്ടനെ, വിശ്വാസത്തിലേക്ക് എന്റെ ഭർത്താവിനെ കൊണ്ടുവരണമേ.
എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ എൻ്റെ joyalinu അവൻ ആഗ്രഹിക്കുന്നത് പോലെ ഒരു നല്ല ജോലി യൂറോപ്യൻ രാജ്യത്ത് തരണമേ.ഒരുപാട് അവൻ വേദനിക്കുന്നുണ്ട്.ഒരു ജോലി ശരിയാകാതെ.25 വയസ് അവന് കഴിഞ്ഞല്ലോ.എൻ്റെ ഈശോയെ അവൻ്റെ എല്ലാ കുറവുകളെയും നാൻ അങ്ങേക്ക് സമർപ്പിക്കുന്നു.അവൻ്റെ മേൽ കരുണതോന്നേണമേ. ഒരുപാട് വേദനിച്ചു നാൻ അവന് വേണ്ടി അങ്ങയോടു പ്രാർത്ഥിക്കുന്നു.എൻ്റെ കൊയലിന് ഒരു നല്ല വഴി കാണിച്ചു തരണമേ.മേൻ എൻ്റെ ഈശോയെ എൻ്റെ അപേക്ഷ ഉപേക്ഷിക്കരുത് .
❤ഈശോ നന്ദി ❤ആമേൻ ❤ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤നന്ദി ഈശോ നന്ദി ❤കട മറ്റിതരണമേ കടബാദ്ധ്യതകൾ ❤ഈശോ നന്ദി ❤ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കർത്താവായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ എൻ്റെ അച്ഛൻ്റെ തലവേദനയും ബ്ലീഡിംഗ് മറ്റു ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറി പോകേണേ. ഞാൻ വിശ്വസ്തതയോടെ പ്രാർത്ഥിക്കുന്നു എൻ്റെ അച്ഛന് രോഗ സൗഖ്യവും ആരോഗ്യവും ആയുസ്സും നൽകി കാത്തു രക്ഷിക്കണേ. Hb Platelet കുറയാൻ ഇടയാക്കരുത് അമ്മേ. കരുണ കാണിക്കേണമെ.എൻ്റെ അച്ഛനെ സമർപ്പിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് അയോസോടെ ഞങ്ങൾക്ക് തരേണമേ. യേശുവേ ആരാധന യേശുവേ സ്തുതി
ഈ പ്രാർത്ഥന കേട്ട് എനിക്ക് ഉചിതമായ ജോലി തന്ന് സഹായിച്ചതിന് ആയിരം നന്ദി. ഈശോ മിസിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ആമേൻ
Thanks for your testimony. God Bless You
അമ്മേ മാതാവേ എസ് എസ് എൽ സി എക്സാമിന് തയ്യാറെടുക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ... എൻറെ മകൾക്ക് എസ് എസ് എൽ സി എക്സാമിന് ഫുൾ മാർക്ക് വാങ്ങി ജയിക്കാൻ അമ്മയുടെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടാകണമെ...
ഈശോ യെ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി ആമേൻ ആമേൻ ആമേൻ ❤❤❤❤😂❤🙏🙏🙏
ഈ വചനം ചൊല്ലി ഞാൻ പ്രാർത്ഥിച്ചു. എനിക്ക് നല്ല ജോലി കിട്ടി 🙏🏻ദൈവം ധാരാളമായി എന്നെ അനുഗ്രഹിച്ചു 🙏🏻
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
thanks for your testimony. god bless you more and more
ഞാൻ ഇന്നലെ മുതൽ ഈ വചനം ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ഈശോയെ എന്നോട് കരുണ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സമർപ്പിക്കുന്ന ഞങ്ങളോട് കരുണയായിരിക്കണമേ
ഈ പ്രാർഥന ചൊല്ലി 2 ദിവസത്തിനകം എൻ്റെ അപേക്ഷ ദൈവം കേട്ടു അത്ഭുതം പ്രവർത്തിച്ച ദൈവത്തിനു സ്തോത്രം
Enganeyann cholliyath time indo enikk psc de degree preliminary pass aavan ith paranj prarthichaa mathiyo
സത്യം anoo
Thank God
ഈ വചനം ഞാൻ ചൊല്ലുന്നു തമ്പുരാൻ എന്റെ ആവശ്യം നടത്തിത്തരും. Amen 🙏🏽
Amen
ഈ വചനം 33തവണ എഴുതി പ്രാർത്ഥിക്കാൻ തുടങ്ങി കർത്താവെ അത്ഭുതം തരണേ 🙏🏻കടം marane ആമേൻ
യേശുവേ എൻ്റെ മകന് നല്ല സലര്യുള്ളജോളി നൽകണമേ
ഈശോയെ നന്ദി പ്രാർത്ഥന കേട്ടു ജോലി നൽകി അനുഗ്രഹിച്ചു 🙏🙏🙏❤️
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
thanks for your testimony
@@graceupongrace ഞാൻ എന്നും എപ്പോഴും ഈ വചനം ഓർക്കും പ്രാർത്ഥിക്കും 🙏🙏🙏
E vacanam1000thavanaEazutheMakanK.T.E.T.ExamPassAyeThankayouJesus
ഈശോയെ എന്റെ ചുമ മാറ്റിത്തരാണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Chumak nallathanu kochully aringu athil kariptym kurumulakm cherth 3 neramkazhikunneto.
എൻറെ ഈശോയെ എൻറെ മകൻ ഏപ്രിൽ രണ്ടാം തീയതി തുടങ്ങുന്ന ഇന്ത്യൻ ഷിപ്പ് തീസിസ് നല്ലപോലെ ചെയ്യാനും കഴിഞ്ഞ ഉടനെ തന്നെ നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ അവനെ നയിക്കേണമേ🙏🙏🙏🙏🔥🔥🔥🔥🌹🌹🌹🌷🌷🌷
ഞങ്ങളുടെ വില്ക്കാനുള്ള സ്ഥലത്തിൽ മേൽ ഇന്ന് അത്ഭുതം പ്രവർത്തിക്കണമേ ദൈവമാതാവേ ഈ യേ
എന്റെ ഈശോയെ ഞാൻ ആദ്യമായി ആണ് ഈ വചനം ചൊല്ലുന്നത് എന്റെ മോന്ഒരു ലോൺ കിട്ടാൻ വേണ്ടി ആണ് ഞാൻ ചൊല്ലിയത് അവന് പഠിക്കാൻ വേണ്ടിയാണ് അത് ഞങ്ങൾക്ക് കിട്ടാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
യേശൂവേ അഖിൽ മോനു ഒരു വഴി കാട്ടി തരേണമെ. ഒരു ജോലി നെൽകി അനുഗ്ര ഹി ക്കേണം. അജയ് മോൻ നല്ല ഒരു വൈദികൻ ആകുവാൻ അനുഗ്രഹിക്കണം. ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ വഴി കാട്ടി തരേണമേ. എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ.
കർത്താവേ മകൾക്ക് എത്രയും വേഗം ഒരു നല്ല ജോലി ലഭിക്കണമേ
ഈശോയെ ആഭിചാര ദോഷങ്ങളിൽ നിന്നും ഞാങ്ങളെ രക്ഷിക്കണേ 🙏🙏
കർത്താവേ..
ഇന്ന് 3,4 മണിയോട എൻ്റെ പ്ലസ് ടൂ റിസൾട്ട് വേരും... എനിക്ക് നല്ല ടെൻഷൻ ഉണ്ട് കർത്താവേ... എനിക് ജയ്യിക്കാൻ കഴിയ്യണേ... കൂടാ ഉണ്ടവണേ കർത്താവേ.... അപ്പ അങ്ങയുടെ അല്പുതം എന്ന് എൻ്റെമേൽ ഇൻഡവന്നെ കർത്താവേ..... ഉന്നത വിജയം നൽക്കി അനുഗ്രഹിക്കണമേ കർത്താവേ..അപ്പ കൈവിട്ട് കളയല്ലേ
...
In jesus name Amen🙏🏼❤️
Ok ആല്ലേ ടാ. Thank God
Anugrhikanam
ഈശോയെ, njan9/9/2024 കുവൈറ്റ് moh ഇന്റർവ്യൂ അറ്റന്റ് ചെയ്തു. എനിക്ക് അതിൽ സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ ആമേൻ
ഈശോയെ എന്റെ കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
ഇങ്ങനെയുള്ള വചനങ്ങൾ ഇനിയും ഇതുപോലെ 33 പ്രാവ ശ്യം ചൊല്ലി തരണമെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
എനിക്ക് ഒത്തിരി അനുഗ്രഹം കിട്ടിയിട്ടുള്ള very powerful vachanam🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Praise the Lord
എനിക്കും ഈ പ്രാർത്ഥന ചൊല്ലി യപ്പോൾ വലിയ ആശ്വാസം ലഭിച്ചു
ഞാൻ ആഗ്രഹിക്കുന്ന PWD/Irrigationilsecondgradeആയിജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. മാതാവേ 2025 ഏപ്രിൽ 30 മുമ്പായി ലഭിക്കുന്നതിന് മാതാവേ കടാക്ഷിക്കണമേ.
ഈശോയെ 🙏ഈ മാസം മുഴുവൻ 🙏ഈ വചനം ചൊല്ലുവാൻ കൃപ നൽകിയതിന് നന്ദി പറയുന്നു 🙏ഈശോയെ 🙏വരാനിരിക്കുന്ന മാസത്തിലും ഈ വചനം ചൊല്ലി പ്രാർത്ഥിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏ആമേൻ ഹാലേലൂയ 🙏🌹🌹🙏
ഈശോ നാഥാ , എന്റെ ആവശ്യങ്ങളെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ , സാമ്പത്തിക സഹായം നൽകാൻ ഇനിയും വൈകരുതേ . ആമേൻ ആമേൻ .
ഈശോയെ എൻറെ കുടുംബത്തെ അങ്ങയിൽ സമർപ്പിക്കുന്നു..
കർത്താവേ എന്റെ നിയോഗങ്ങളും ആഗ്രഹങ്ങളും എത്രയും വേഗം സാധിച്ചു തരേണമേ എന്നെപ്പോലെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാവരെയും അവിടുന്ന് സഹായിക്കേണമേ ആമേൻ
കർത്താവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ .ഞാൻ പൈസ സ്വർണ്ണ കൊടുത്തു അത് ചോദിച്ചിട്ട് കിട്ടിയിട്ടില്ല. കേൻസറയി കൊടുത്തതാണ് അത് തിരിച്ചു തരണമെ
🙏✝️🙏 Amen
Amen God bless everyone pray for your timely response
എന്റെ വിവാഹം നടക്കുന്നില്ല തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും അഴിയണ എന്റെ ഈശോയെ
അമ്മേ മാതാവേ എനിക്ക് ഒരു ജോലി കിട്ടാൻവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
ഈശോയെ അങ്ങയുടെ കാരുണ്യം എൻ്റെമേൽ ഒഴുക്കണമെ എൻ്റെ ഡാറ്റ ഫ്ലോ നല്ല രീതിയിൽ തടസ്സം ഇല്ലാതെ നടക്കുന്നതിനും eligibility letter enik കിട്ടുവനും നല്ല ഒരു ജോബ് യുഎഇ കിട്ടിവാനും എന്നെ അനുഗ്രഹിക്കണമേ ishoye
ഈശോയെ എന്റെ മകന്റെ വിസ തടസ്സം മാറ്റി എത്രയും പെട്ടെന്ന് ജോലിക്ക് കയറ്റണമേ
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏💜🙏🙏💜🙏🙏
My prayer request from all is 'please pray for my daughter clearing the entrance exam. for getting admission in the university of Canada.' She has just joined for her coaching classes for the entrance exam. ' Thank You Jesus, Praise you Jesus, Amen.
ഞാൻ ഈ വചനം എഴുതി തുടങ്ങി... എനിക്ക് ഉടനെ തന്നെ ജോലി ശരിയായി ദുബായിൽ പോകാൻ കഴിയും എന്ന് വിശ്വസിക്കുന്നു 🙏🏻 ആമേൻ ❤️
God Bless You
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ നിങ്ങൾക്കു ലഭിക്കുകതന്നെ ചെയ്യും
🙏🙏🙏
Njangalude ella presnangalum innu theerthu tharananme 🙏🙏🙏
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരുന്നതിനും സാമ്പത്തികബുദ്ധിമുട്ട് മാറി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
കർത്താവായേ ദൈവമേ ഈ വചനതിന്റെ ശക്തിയ എന്റെ കുടുംബത്തിന്റെ ദയനീയാമായാ അവസ്ഥയേ മാറ്റി ബാധ്യതകൾ കൊടുത്തു തീർക്കുവാനുള്ള വഴി തുറന്നു തരണമേ ബാധ്യതാ കൾ കെടു കൂവാൻ ഉള്ളവരുടെ മനസിനെ ശക്തിപ്പെടുത്തണമേ ഞങ്ങളുടെ വരുമാന മാർഗത്തെ തെളിക്കണമേ
കർത്തവേ ഞാൻ ഹിന്ദു സ്ത്രീയാണ എൻ്റെ കുടുംബത്തിന് വേണ്ടി പ്രർത്ഥിക്കുന്നു എൻ്റെ മക്കൾക്കും അവരുടെ ഭാര്യംന്മാർക്കും കുഞ്ഞുങ്ങൾക്കും എൻ്റെ കടങ്ങൾ വീട്ടു ഇതിൽ നിന്ന മോചിതനാക്കണം മേ ദൈവം നന്ദിയേശുവേ എൻ്റെ കുടുംബത രക്ഷിക്കണമേ
Isho appanu elarum swantham makkal aanu. Ishoye aduthariyan shremichal matrem madhi. Isiah yude pusthakam nalla pole vayikuka. E paranja vachanam ella divasam vishwasichu bookil ezhuthi manasil cholluka. Vishwasathode venam prarthikan. Baki elam karthavu chechik velipeduthum. Nanmakalum albudangal undavumbol sakshyam elareyum ariyikuka. Ivide ezhuthi yum iduka. Isho anugrahikate 🙏🌹❤️😇
എന്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണേ. എനിക്ക് വിദേശത്തു പോകുവാൻ അനുഗ്രഹിക്കണേ, എന്റെ ജോലിയില്ലെ പ്രശ്നങ്ങൾ മാറ്റണെ, യേശുവേ സോസ്ത്രം 🙏🙏🙏
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
ആമേൻ ആമേൻ, കർത്താവെ ഞാൻ കടഭര്ത്താൽ വലയുന്നു, മനുഷ്യ രുടെ മുമ്പിൽ കൈകൾ നീട്ടി, നാണം കെടുന്നു, കർത്താവെ അങ്ങ് അത്ഭുതകരങ്ങൾ നീട്ടി അനുഗ്രഹിക്കേണമേ, പരിശുദ്ധ ആത്മാവ് ഇന്നത്തെ 2ച്ചിട്ടിയിലും അങ്ങയുടെ അത്ഭുത കരങ്ങൾ തൊട്ടു അനുഗ്രഹിക്കേണമേ കർത്താവെ സ്തുതി ആരാധന, മഹത്വം 🙏🙏🙏🌹🌹🌹🌹
ഈശോയെ... എന്റെ സുനിച്ചേട്ടനും. എന്റെ മോളും എന്റെ ഒപ്പം പ്രാർത്ഥനയിൽ പങ്കു ചേരാണ്ണമേ
Ee വചനം ചൊല്ലി പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും നടത്തി തന്നു അനുഗ്രഹിച്ചു.🙏🙏🙏സത്യം ഉള്ള പ്രാർത്ഥന ആണ്
കർത്താവായ യേശുവേ ഞാൻ വെളുപ്പിന് വചനം ചൊല്ലി പ്രാർത്ഥിക്കുന്നു മക്കളോട് കരുണ തോന്നണമേ ജോലി ചെയ്യാനുള്ള മനസ്സ് രൂപപ്പെടുത്തി കൊടുക്കണം ഉത്തരവാദിത്ത ബോധം അവരോട് വളർത്തണമേ അനുഗ്രഹിക്കേണമേ
ഈശോയെ 10/6/2024ഈ date ഇട്ടു ഞാൻ പ്രാത്ഥിക്കുന്നതിന്റെ ഫലമായി എനിക്ക് ഈ തിയതി തന്നെ ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏
കർത്താവായ ഈശോയെ എൻറെ ഹസ്ബൻഡിന്റെ വിസയുടെ പേപ്പറുകൾ എല്ലാം എത്രയും പെട്ടെന്ന് ശരിയാകാനും നല്ലൊരു ജോലിയും നൽകി എൻറെ ഹസ്ബന്റിനെ അനുഗ്രഹിക്കണമേ. എൻറെ ഈശോയെ എൻറെ അമ്മച്ചിയുടെ എല്ലാ വേദനകളും അസ്വസ്ഥതകളും എടുത്ത് മാറ്റണമേ അമ്മച്ചിയെ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ. യേശുവേ നന്ദി യേശുവേ സ്തുതി.
God Bless YOu
Amen🙏
കർത്താവ് ആയ ദൈവമേ എൻറെ ജോലി അമ്മയ്ക്ക് സമർപ്പിക്കുന്നു...പാർട് ടൈം ജോലിയിൽ തുടരാൻ അമ്മ ഇടപെടണമേ അനുഗ്രഹവും കാരുണ്യവും ഉണ്ടാകണമേ...
10വർഷം ആയി എന്റെ sister നല്ല ഒരു ജോലി ക്ക് വേണ്ടി ശ്രമിക്കുന്നു, എല്ലാം തടസ്സങ്ങൾ ആണ്
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
ഈശോയെ ഇന്ന് എനിക്ക് 20000 രൂപ 5 മണിക്ക് മുൻമ്പ് തരണമേ ഈശോ ഇന്ന് തന്നെ തന്നു അനുഗ്രഹിക്കണമേ ഒരു ലോട്ടറി അടിച്ചാലും തരണമേ എന്റെ ഇശോ
Karthave ente kadabgaram neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 😢💔👏🙏✝️✝️✝️✝️
അമ്മേ മാതാവേ എൻറെ ജോലി അമ്മയ്ക്ക് സമർപ്പിക്കുന്നു. പാർട് ടൈം ജോലിയിൽ തുടരാൻ അമ്മ ഇടപെടണമേ അനുഗ്രഹവും കാരുണ്യവും ഉണ്ടാകണമേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്...
Dear
No needs any mediator
എന്റെ ഈശോയെ
പണത്തിനും സ്വാർത്ഥ താല്പര്യത്തിനും വേണ്ടി. ലിസ റോയി കണങ്കുമ്പിൽ,, ദിലീപ് ബിന്ദു പ്രദീപ് ഇവർ ചെയ്ത ചതി എന്റെ മകളുടെ മാനം വെച്ച് കള്ളക്കേസ് കളിച്ചവരുടെ ചതിയൻ എന്റെ ഈശോ കാണാതെ പോകരുതേ. അങ്ങ് തന്ന അനുഗ്രഹങ്ങളെ മറന്ന് ദിലീപ് എന്നാ മനുഷ്യന്റെ ദുഷ്ട പ്രവർത്തി എന്റെ ഈശോയെ😪😪🙏🙏, എല്ലാവരും കൂടി കള്ളക്കേസ് കൊടുക്കാൻ വിളിച്ചു പറയിപ്പിച്ചത് ചെയ്യിച്ചത് ആണെന്ന് എന്റെ മക്കൾ സത്യം കോടതി പറഞ് കേസ് ഇല്ലാതാക്കി തരണമേ ഈശോയെ 😪🙏🙏🙏
യേശു പേന ന്ദി അനുഗ്രഹിക്കണമേ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏 11:52
എൻ്റെ കർത്താവേ കാലിൻ്റെ മുറിവ് വേഗം കരിയേണമേ നല്ല ശരീര സൗഖ്യം എനിക്ക് നൽകണമേ അമ്മീൻ
Jesus fulfilled my intention after saying this powerful prayer 🙏
എനിക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള തടസം മാറ്റി തരണേ യേശുവേ..വചനം എഴുതി തുടങ്ങി 5 ദിവസം ആയി...anugrahikane യേശുവേ
🙏പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാആത്മാവിന്റെയും നാമത്തിൽ ആമേൻ 🙏
എനിക്ക് ഇന്ന് സാലറി date.. പക്ഷെ ഇവിടത്തെ madem സാലറി സമയത്തിന് കൊടുക്കില്ല.. പുറകിൽ നടക്കണം. ഞാൻ ഇ പ്രാർത്ഥന പറഞ്ഞു.. ഞാൻ വിചാരിച്ചതിലും മുൻപ് സാലറി കിട്ടി.. കർത്താവെ നന്ദി. എന്റെ ദൈവം നീയാണ് ഞാൻ അറിഞ്ഞു. ആമേൻ.. ആമേൻ
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
ഈശോയെ മാർച്ച് 15 ന് നടക്കുന്ന എസ് ഐ ഫിസിക്കൽ ടെസ്റ്റ് എന്റെ മോൻ റിനീഷ് പാസാകാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ഈശോയെ en🥰മോൻ ഫിസിക്കൽ പാസായി ഇനി എസ് ഐ സെലക്ഷൻ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏നന്ദി സ്തുതി മഹത്വം 🙏🙏🙏
കിട്ടിയാൽ വിവരം ഇടണേ 🙏കിട്ടട്ടെ കർത്താവെ 🙏
Ee vachanam cholli prarthichappol ente sthalam vittu eesho enne anugrahichu Thank you Jesus
thanks for your testimony. പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുവിൻ, നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യും
എന്റെ മോന്റെ plus two resul വരും. ഉന്നത വിജയം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഇന്നേ ദിവസം plus two result വരുന്ന എല്ലാ മക്കളെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ ഈശോയെ 🙏🙏
This is very powerful prayer🙏🏼prarthichapol thane ente agraham sadhichu kitty😊
Thank God for all blessings
In Lord's name solve my financial need of 80,000amunt. Solve my financial crisis and need of 50,00000amount. Amen.
In Lords name solve my financial need of 80,000amunt. Amen, Amén.Thank God
Amen, Amen.
Solve my financial need of 80,000amount Amen, Amen.
I really claim. the amount in Lord's name. Thank, Thank God.
Yes to affirm. Thank God. Amen.
❤ എപ്പോഴും ആമേൻ❤ ഞാൻ സാധരമണ കുടുംബിൽ മുസ്ലീം കുട്ടിയാണ് എൻ്റെ പേര് മുംതാസ് എൻ്റെ ഒത്തിരി വിശ്വസമാണ് എൻ്റെ അമ്മേ മാതാവേ വേളാങ്കണ്ണി അമ്മയുടെയും കുരുക്കിക്കുന്ന മാതാവിൻ്റെയും ഈശോയുടെയും രൂപം എൻറെ വീട്ടിലുണ്ട് ഞാൻ രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിക്കും കത്തിച്ചു. പ്രാർത്ഥിക്കണമേ❤ ഏശച്ചാ :45 :2-3 എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാൽ മതിയോ ഞാനൊരും മുസ്ലീം കുട്ടി അയക്കു കൊണ്ടാണ് ഞാൻ എടുത്ത ചോദിക്കുന്നത് അമ്മ ഞാനൊന്ന് എനിക്ക് ഒണ് പറഞ്ഞു തരണമേ❤ ആമേൻ❤
ദൈവത്തിൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു ദൈവപൈതലാണ് നാം ഓരോരുത്തരും. അവിടുത്തേക്ക് മുഖനോട്ടമില്ല. എല്ലാവരെയും സ്നേഹിക്കുന്നു . വിശ്വാസത്തോടെ പ്രാർത്ഥിക്കുക. God bless you more and more......................
Yes.. 33 പ്രാവിശ്യം വിശ്വാസത്തോടെ ചൊല്ലി പ്രാർത്ഥിക്കുക...
ഈശോയെ എന്റെകുടുംബത്തെ ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
Eeshoye ente aniyathi Jincyk nalloru joliyum visayum nalkename..Jeenaykum Anuvinum sheriyaya theerumanam edukkan krupa nalkename..
ഞാൻ പൂർണ വിശ്വാസേ വചനം എഴുതി പ്രാർഥിച്ചു എൻറ്റെ പ്രാർത്ഥന ദൈവം കേട്ടു നന്ദി നന്ദി നന്ദി... ദൈവമേ... നന്ദിയേടെ ഞാൻ സ്തുതി പാടീടും എൻറ്റെ ഏശു നാഥാ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ethra thavana ezhuthanam???😊
ഈ പ്രാർത്ഥന ചൊല്ലി എനിക്കും ജോലി ലഭിച്ചു
യേശുവേ എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Nan ee vachanam vayichu ente Monu Joli kitty 🙏 Amen 🙏
thanks for your testimony. God Bless You More and More
നാളെ ഒരു ലക്ഷം രൂപ വായ്പ ചോദിക്കുന്നു ആ മനുഷ്യന് അത് തരാൻ മനസ്സുണ്ടാവണമേ, ഈശോയെ കരുണ ചൊരിയണമേ
കട ബാധ്യതയിൽ നിന്ന് രക്ഷപെടുത്തി തരണമേ
ഇശോയേ ഇപ്പൊ വന്നിരിക്കുന്ന എൻ്റെ കല്യാണ കാര്യം ഒരു തടസ്സവും കൂടാതെ നടത്തി തരണേ............
യേശുവേ എന്നെ sukhamakkename🙏🙏🙏
ഇനി വരുന്ന ദിവസങ്ങളിൽ കർത്താവ് എന്നെ സാമ്പത്തികമായി ഉയർത്തും
സ്തോത്രം. ഹല്ലേലുയ ആമേൻ. അപ്പാ പിതാവേ അങ്ങ് എല്ലാ ദുർഘ ടങ്ങളും അടിയന് വേണ്ടി നേരെയാക്കുന്നതിനായി സ്തോത്രം
ഈശോയെ എന്റെ മകന്റെ വിദേശജോലി ഒരുക്കി തരണേ 🙏🙏🙏പേരുചൊല്ലി വിളിക്കണേ 🙏🙏🙏
കർത്താവേ ഞങ്ങൾക്കും സ്വന്തമായ ഒരു ഭവനം സാധ്യമാക്കി തരണമേ
എന്റെ നിയോഗം ഈശോ സാധിച്ചു തന്നു 🙏🙏🙏ഈശോയെ നന്ദി 🙏🙏🙏
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ
ഈ ശോ യേ എന്റെ കൂട്ടുകാരിയുട കാണാതായ മാലയും ലോകറ്റും തിരിച്ചു കിട്ടാനായി പ്രാർത്ഥിക്കുന്നു ആമേൻ 🙏
യേശുവേ എനിയ്ക്ക് ഇന്ന് സനൽപൈസ തരേണമേ