അസെറ്റില്ലാതെയാണോ ലോണ്‍ കൊടുക്കുന്നത് !!! Malayalam Troll

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @BinuVD-wg6cq
    @BinuVD-wg6cq 19 วันที่ผ่านมา +27

    ജോഷി ചേട്ടാ 👏ഈ നേതാവ് അമേരിക്കയിൽ പോകുന്നത് നമ്മുടെ പണം കൊണ്ട് 🙏ഒരു മുതുകത്തു വളവുള്ള ബീഡി തെരുപ് ചേട്ടൻ 😜കുടുംബം പുലർത്താൻ രാഷ്ട്രീയം തെഴിലാക്കിയ കുറെ മനുഷ്യർ

  • @josephgeorge1742
    @josephgeorge1742 19 วันที่ผ่านมา +5

    ചക്കെന്ന് ചോദിക്കുമ്പോൾ, കൊക്ക് എന്ന് പറയുന്ന ഇവനെ, എന്തിനാ, വിളിച്ചിരുത്തി, മറ്റുള്ളവരുടെ സമയം കളയുന്നത്.

  • @sivarajan3399
    @sivarajan3399 19 วันที่ผ่านมา +21

    എട്ട് വർഷമായിട്ടു തുടങ്ങിയതാ മോഷണം.

    • @hometv617
      @hometv617 19 วันที่ผ่านมา +1

      ഇതൊന്നും 2:34 തുടങ്ങിയത് അല്ല, അത് 1957-ലെ തുടങ്ങി അന്നത്തെ ആന്ധ്ര അരി കുംഭകോണം ആണ് ആദ്യ പാർട്ടി കൊള്ള...

  • @miniremesan503
    @miniremesan503 19 วันที่ผ่านมา +15

    കുറവ് കൊള്ളക്കാരൊക്കെ ഇവരുടെ മുമ്പിലെ ചെറുത് എത്രയും വലിയ കൊള്ളക്കാരാണ് ഇവിടുത്തെ ഭരണ ക്കാരെ

  • @anandangopalan7975
    @anandangopalan7975 19 วันที่ผ่านมา +12

    നല്ല, കുറുവ സംഘം കേരളം ഭരികുന്നു

  • @shebaabraham687
    @shebaabraham687 19 วันที่ผ่านมา +12

    സഹകരണമില്ലാത്ത സഹകരണ ബാങ്കുകൾ

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 15 วันที่ผ่านมา +2

    അതെഴുതിയത് ശിവൻ കൂട്ടിയോ ർ ബിന്ദുവോ ആയിരിക്കും അവരുടെ KAYYEZHUTHAAYIRIKKUM🎂

  • @ajithk.r2942
    @ajithk.r2942 18 วันที่ผ่านมา +4

    അടുത്ത തവണ വോട്ട് കുത്തുമ്പോ ഇതൊക്കെ ഓർത്താൽ നന്ന്

  • @josephthomas6577
    @josephthomas6577 18 วันที่ผ่านมา +3

    ബിനാമി loan directors എടുക്കുന്നു. കുട്ടി നേതാക്കൾ കോടികൾ തട്ടി

  • @SarathSarath-s8q
    @SarathSarath-s8q 19 วันที่ผ่านมา +2

    ഒരു പാട് ജനങ്ങൾബുദ്ധിമുട്ടുമ്പോൾ ബാങ്കിൽ നിന്ന് ലോണെടുത്ത് അസുഖങ്ങൾ വരുമ്പോൾ തിരിച്ചടക്കാനാവാത്ത അവസ്ഥയിലാകുന്നു ഇത് ബാങ്കുകൾക്ക് ഒരു അവസരമാണ് ഇതിന്റെ പേരിൽ മുതലെ ടുക്കുന്ന ബാങ്ങുകൾ ഒരു പാട് കടുംബങ്ങൾ അനാഥമാക്കിയിട്ടുണ്ട് ഒപ്പ് എന്ന ഒറ്റക്കാരണം കൊണ്ട് എത്ര പേർ അനാഥരായി എത്ര പേർ ആത്മഹത്യയുടെ വക്കിലായി ഇതിന് എന്ത് പോംവഴി തെളിവ് മാത്രം കാണുന്ന കോടതികൾ സാക്ഷി ഇല്ലെങ്കിൽ പ്രതി രക്ഷപ്പെട്ടും നല്ല വക്കീലാണെങ്കിൽ അപരാധി നിരപരാധിയാകു o നീതിദേവത കൺ തുറന്നില്ലെങ്കിൽ സാധാരണക്കാരന് നീതി അപ്രാപ്യമാകുന കാലം വിദൂരമല്ല

  • @hometv617
    @hometv617 19 วันที่ผ่านมา +6

    ഈ കൊള്ള ഇപ്പോൾ തുടങ്ങിയത് അല്ല, അത് 1957-ലെ തുടങ്ങി അന്നത്തെ ആന്ധ്ര അരി കുംഭകോണം ആണ് ആദ്യ പാർട്ടി കൊള്ള...

  • @krishnankutty4905
    @krishnankutty4905 18 วันที่ผ่านมา +2

    ലോൺ കൊടുത്തത് കിട്ടാനുണ്ട് ഇതൊക്കെ എങ്ങനെ പറയാൻ കഴിയുന്നു??? ഇവനെയൊകെവെച്ചോണ്ടിരിക്കാൻ എങ്ങനെ മനുഷ്യജീന്മങ്ങൾക് എങ്ങനെക്കഴിയുന്നു!!!

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 14 วันที่ผ่านมา

    ഈ ഏർപ്പാടിൽ തുക ഈടാതെ ഇരുന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല പറ്റിയിട്ട് എവിടെങ്കിലും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ജനം മനസിലാക്കുക

  • @ajithkumarp.t306
    @ajithkumarp.t306 17 วันที่ผ่านมา +1

    അടിച്ച് മറ്റാവുന്നതൊക്കെ അടിച്ചുമാറ്റും. എന്നിട്ട് പൊതുജനം കൊടുക്കുന്ന ദുരിതാശ്വാസ നിധിയിൽ നിന്നും വീതിച്ചു കൊടുക്കാമെന്ന്!!! ഇവരൊക്കെ കമ്മ്യൂണിസ്റ്റ് ആണോ?

  • @SureshKumar-cw2br
    @SureshKumar-cw2br 19 วันที่ผ่านมา +1

    അര ശതമാനം പലിശ കൂടുതലിനുവേണ്ടി ആരും വിഡ്ഢിത്തം കാട്ടരുത്. വേറെ എത്രയോ നാഷണാലിസെഡ് ബാങ്കുകൾ ഉണ്ട്.

  • @MadinaSpices
    @MadinaSpices 19 วันที่ผ่านมา +11

    Kattu kallanmar ithilum bedham

  • @remanizacharias2042
    @remanizacharias2042 18 วันที่ผ่านมา +2

    കേരള ബാങ്ക് മതി സൊസൈറ്റി മതി ഇനിയും ജനങ്ങൾ ഒരു രൂപ നിങ്ങളുടെ കൂടെ സഹകരിക്കില്ല

  • @minimol2246
    @minimol2246 19 วันที่ผ่านมา +2

    കുറച് കൂടെ അവന്റെ ഒകെ അണ്ണാക്കിൽ ഇട്ട് കൊടുക്ക്, എവിടെ സചുരേഷ് ഗോപി ഇപ്പോൾ വാങ്ങി തരും എന്ന് പറഞ്ഞിട്ട് തന്മ്പ്രാൻ എവിടെ

  • @MadhuKumar-vb1nh
    @MadhuKumar-vb1nh 19 วันที่ผ่านมา +7

    Cooperative society nishepa samaharanm nadathum after some leaders athu apaharikum very simple , please listen to me you have more money you don't deposit one Bank you select different types of banking services 🙏🇮🇳🌷👍

  • @santhoshar4056
    @santhoshar4056 19 วันที่ผ่านมา +4

    Eee jamesathew സഹിതം communicum വളർത്താൻ നടന്നവൺ ആണ് ഇപ്പോഴും communisum terririsum ആണ് എന്ന് പറയില്ല

  • @RafeekbinMonutty
    @RafeekbinMonutty 19 วันที่ผ่านมา +2

    Joshi big salute 🎉

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 14 วันที่ผ่านมา

    സോഷ്യൽ മിഡിയ ഉള്ളതുകൊണ്ട് അത് ശ്രദ്ധിക്കുന്ന ആളുകൾ ഇതു മനസിലാക്കി പിൻമാറും മറ്റാരും ഇത് ചർച്ച ചെയ്യില്ല

  • @JoshyAbraham-k4d
    @JoshyAbraham-k4d 19 วันที่ผ่านมา +1

    Valare shariyanu

  • @srijithrajan6476
    @srijithrajan6476 18 วันที่ผ่านมา +1

    Nall bankukal ullapo enthinu ivide kondidunnu Ivar. 1 % kooduthal kittan matram

  • @arunthiruvattoor
    @arunthiruvattoor 17 วันที่ผ่านมา +1

    ❤❤❤❤❤❤

  • @vijayamohanms416
    @vijayamohanms416 19 วันที่ผ่านมา

    If cooperative administrators allow free and fair audit in their institutions, all irregularities can be checked.

  • @georget44
    @georget44 19 วันที่ผ่านมา

    In 2022 minister VN VASAVAN disclosed in Assembly that there are 164 Cooperative Banks in Kerala with Cash Embezzlement Issue, in 2023 it increased to 395 Coop Banks reported with Cash Embezzlement, list published by online channels. By end of 2024 total number of Coop Banks with Cash Embezzlement Issue may Cross 500 with total deposits around 50000 Crores lost 🤔🤔

  • @cm_here
    @cm_here 17 วันที่ผ่านมา

    Ammayi appanum marumonum😂😂😂

  • @Rk__4561
    @Rk__4561 19 วันที่ผ่านมา +1

    Sahakarana bank il antham kammy kal mathrame deposit cheyyu anyhams nte cash potte

  • @ambikakumari5414
    @ambikakumari5414 19 วันที่ผ่านมา +1

    Kolla sankathil cash edunnayh enthne

  • @tonysunny5747
    @tonysunny5747 19 วันที่ผ่านมา

    Rayavum parivarangalum kollakkaranu Ennum erakalodoppam Athum evarthanne erakalakkunnavar

  • @rockeygamings7425
    @rockeygamings7425 19 วันที่ผ่านมา +3

    Kuruva sangham ruling 😂

  • @yohannanchacko1371
    @yohannanchacko1371 19 วันที่ผ่านมา

    Why you need assets money is divided amoung our party workers, what this white wash agent got to say, do this agents got family, shame

  • @RathnakaranCk-p7y
    @RathnakaranCk-p7y 19 วันที่ผ่านมา

    Enthinaaado kondupoyi deposit cheyyane maramandanmaare

  • @JacobO-y9m
    @JacobO-y9m 16 วันที่ผ่านมา +1

    PL DON'T SHOW LUKE DEVILS FACE IN UR CHANNEL 😂🎉😢😮😅😊

  • @sekarchandru6462
    @sekarchandru6462 10 วันที่ผ่านมา

    Neriketta janmam

  • @RaghavanPK-x6o
    @RaghavanPK-x6o 19 วันที่ผ่านมา

    എല്ലാം ശരിയാകും ldf വരും കേട്ടോ

  • @JJINDIA-yu9ly
    @JJINDIA-yu9ly 19 วันที่ผ่านมา +1

    Reji... Waste. Get lost

  • @BharathakumarnKumarn
    @BharathakumarnKumarn 19 วันที่ผ่านมา

    Get out Regi lookos

  • @aravindshadishkumar9256
    @aravindshadishkumar9256 19 วันที่ผ่านมา +2

    Dear Malayalis, invest your money in nationalised banks. Don't trust kerala government institution.