mam കൂൺ മൊട്ട് ഉണ്ടായി പുറത്തോട്ടു വന്നാൽ വെള്ളം നനച്ചു കൊടുക്കൽ നിർത്തണോ ... , കൂൺ വിളവെടുത്തതിന് ശേഷവും ബെഡ് നനച്ചു കൊടുക്കണോ .. replay കിട്ടും എന്നു വിചാരിക്കുന്നു 😊
ബെഡിന്റെ കോളിറ്റി പോലെ ഇരിക്കും. നമുക്ക് 250 ബെഡ് ഉണ്ടെങ്കിൽ 250 ബെഡിൽ നിന്നും എല്ലാദിവസവും കൂൺ കിട്ടുകയില്ല എങ്കിലും ഒരു ആവറേജ് ഒരു മൂന്ന് നാല് കിലോ പ്രതീക്ഷിക്കാം 💖
കൂണുകൾ രണ്ട് തരമുണ്ട് അഗാരിക്കസ് അമാനിറ്റ അതിൽ അഗാരിക്കസ് ആണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത് അമാനിറ്റയാണ് വിഷാംശമുള്ള കൂണുകൾ ഇതിൽ നമ്മൾ കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത് ടിഷ്യൂകൾച്ചർ വഴി ഉത്പാദിപ്പിക്കുന്ന അഗാരിക്കസ് വിഭാഗത്തിൽ പെട്ടതാണ്
Enikkum thudanghan agrahamundu ❤adipoliyayittundu
❤️
Good വീഡിയോ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സാധനമാണ് കൂൺ 👍
Very super dear
💖
കുൺ വിളവെടുപ്പ് എനിക്ക് ഇഷ്ടമായി ഇവിടെ അടുത്തായിരുന്നരങ്കിൽ മുഴുവനും ഞാൻ vangiysne👌🏻👌🏻❤️
🥰
👏👏👏👍👍
Hii chechi.. Super video.. എങ്ങിനത്തെ കൂൺ ഞാൻ ഇവിടെ കണ്ടിട്ടില്ല... ഞാൻ പാലക്കാട് ആണ് താമസിക്കുന്നെ.. ചേച്ചിക് എന്നും കൂൺ കഴിക്കാൻ പറ്റുമല്ലോ ❤️😍😍
💖
@@Shylasworld1973 ❤️❤️
മിടുക്കി 👍
Thankyou ❤
mam കൂൺ മൊട്ട് ഉണ്ടായി പുറത്തോട്ടു വന്നാൽ വെള്ളം നനച്ചു കൊടുക്കൽ നിർത്തണോ ... , കൂൺ വിളവെടുത്തതിന് ശേഷവും ബെഡ് നനച്ചു കൊടുക്കണോ .. replay കിട്ടും എന്നു വിചാരിക്കുന്നു 😊
ആദ്യ രണ്ടു ദിവസം ചെറുതായി വെള്ളം സ്പ്രെ ചെയ്യാം🥰🥰
വിളവെടുത്ത ശേഷം വീണ്ടും നനയ്ക്കാം🥰🥰
Thanks mam 🎉
റബ്ബറിന്റെ അറുക്കപ്പൊടി എവിടെനിന്നാണ് കിട്ടുന്നത്
Kollam, perumbavoor
കൂൺ വിളവെടുപ്പ് അതിശയം തോന്നുവാ ഇതെല്ലാം ഒരു വീട്ടമ്മേടെ അധ്വാനം ആണ് ❤️ ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 😍😍😍😍😍😍😍🎉🎉🎉🎉🎉🎉
💖
Very. Nice. Video
🥰
Koon vilavedupp super
❤
Super❤
💖
വിത്ത് വില്പന ഉണ്ടോ
Illa🥰
29👍 കൂൺ കാണുമ്പോൾ തന്നെ കൊതിയാവുന്നു സുപ്പർ🤝
♥️
കൂൺ കാണുമ്പോൾ തന്നെ കൊതിയാവുന്നു 🥰🥰🥰❤️❤️
❤
Subscribe cheythu bell battanum adichu 👍🏻എന്നെയും sappottu cheyyane🙂🙂
❤️
👍🏻@@Shylasworld1973
Good luck
💖
ഒത്തിരി സന്തോഷം
💕
കൂൺ വിളവെടുപ്പ്👍👍👍🥰❤️❤️
12❤️അമ്മേടെ മോളു endina കണ്ണ് നിറയണ്ട അത്രയും ജോലികൾ ഉണ്ട് പിന്നിൽ നീയൊരു മിടുക്കിയല്ലേ 🙏🙏♥️💞😊
Hai dear ❤
ഹായ് mam ഒരു ബഡിന്റെ ഹൈറ്റ് എത്ര വരും
ഏകദേശം ഒരു 40Cm
Good
🙏
Shyla santhosham kondano kannu nirayunne. Angane venam vishamikkan Padilla. Athrayum kashtapettalle oronnu cheyyunne. Enikkishtta Koon. Evide aduthayirunnelnnjan vangiyene❤❤❤❤
Athe dear ❣️
എനിക്കും കൂൺകൃഷിയുണ്ട് സൂപ്പർ
അഭിനന്ദനങ്ങൾ സാധാരണക്കാർക്ക് പ്രചോദനം നൽകുന്ന വീഡിയോ ചേച്ചി ഒട്ടിക്കാനുള്ള സ്ലീപ പ് അടിക്കാൻ ഒത്തിരി ചെലവ് വരോ
Illa
അടിപൊളി 🥰🥰🥰 ഞാൻ വരും ഒരു ദിവസം മേടിക്കാൻ ❤️❤️
ഒരിക്കൽ തയ്യാറാക്കിയ കൂൺ ബെഡ് വിളവെടുത്ത് കഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാൻ കഴിയുമോ
Illa
Marketing എങ്ങനാണ്..?
👍👌
💖💖
ചേച്ചി. സൂപ്പർ. എവിടെ market ചെയുന്നെ. ഏത് veriaty mushroom ആണ്. Florida ആണോ
👍
Chechi 200gm yethra roopaka kodukunnad
Rs 100
Njan start cheiditund
Farmil thanup nilanirthan e ntellam cheythu?
വശങ്ങളിൽ ചാക്കിട്ട് നനച്ചു കൊടുക്കും പിന്നെ ഫ്ലോറിൽ വെള്ളം കെട്ടിനിർത്തും
daily ethra kilo koon kitttum oru 250 bud il ninnum
ബെഡിന്റെ കോളിറ്റി പോലെ ഇരിക്കും. നമുക്ക് 250 ബെഡ് ഉണ്ടെങ്കിൽ 250 ബെഡിൽ നിന്നും എല്ലാദിവസവും കൂൺ കിട്ടുകയില്ല എങ്കിലും ഒരു ആവറേജ് ഒരു മൂന്ന് നാല് കിലോ പ്രതീക്ഷിക്കാം 💖
Ithinu ipo market enganeyanu
Fan vechittund o?cheriya reethiyil thudangan agrahikkunnu
Fan vachittilla👍
ഇത് മൊത്തം എത്ര ബഡ് ഉണ്ട് ചേച്ചി
100g rate eatra
44Rs
ചേച്ചി ഒരു സംശയം ഇതിൽ വിഷ കൂൺ ഉണ്ടാകുമോ എന്റെ സംശയമാണ് അഭിപ്രായം parayane
കൂണുകൾ രണ്ട് തരമുണ്ട് അഗാരിക്കസ് അമാനിറ്റ അതിൽ അഗാരിക്കസ് ആണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത് അമാനിറ്റയാണ് വിഷാംശമുള്ള കൂണുകൾ ഇതിൽ നമ്മൾ കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത് ടിഷ്യൂകൾച്ചർ വഴി ഉത്പാദിപ്പിക്കുന്ന അഗാരിക്കസ് വിഭാഗത്തിൽ പെട്ടതാണ്
👍 ഇത് എവിടെ ആണ്
Alappuzhayil cherthala
Ok
Seeds evidunna kittunne chechi
Kumarakam krishibhavan
എത്ര രൂപ ആണ് കിലോ ?
440
ചേച്ചി കൂൺ വിത്ത് എവിടെ നിന്ന് ആണ് മേടിക്കുന്നത്. കണ്ടിട്ടു നല്ല വിത്ത് ആണെന്ന് തോന്നുന്നു.
കോട്ടയം കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നിന്ന്
താങ്ക്സ് ചേച്ചി 🙏🏻
@@Sreeja000 നിങ്ങൾ കൂൺ കൃഷി ചെയ്യുന്നുണ്ടോ
ചെയ്യാൻ ആഗ്രഹം ഉണ്ട്.
ആദ്യം തന്നെ അഭിനന്ദനങ്ങൾ മോളേ റബ്ബറിന്റെ അരക്കപ്പൊടി എവിടെനിന്നും കിട്ടും ❤❤❤❤❤
അറക്ക പൊടി ആണോ പെല്ലേറ്റ് ആണോ ?
അറക്കപ്പൊടി
പാക്കിങ് ന് ലൈസെൻസ് വേണോ,, നിങ്ങളുടെ സ്റ്റിക്കർന് brandname ഉണ്ടോ..
റോയൽ മഷ്റൂം എന്ന ബ്രാൻഡ് name ഉണ്ട്
A niķk cheyan eshtamanu.arukkapodi kittumo.kollath anu veedu.kazhinja Sunday jan velarvattamtemplevannayirunnu.
Kollath arakkapodi kittumallo dear 🥰 vykolil cheyam penne pinne chakirichoril cheyam👍🥰
Syla kutty jan veendum vedio kandu.jan rahulinte kayyil ninnum vithum pellettum vangi.kilichu.schoolil jan thoran undakki koduthu.teacherinu kodukkan allavarkkum eshttapettu.kachodam ayi250gm 100nu kodukkunnu.
വിത്ത്എവിടെ കിട്ടും
കൃഷി കേന്ദ്രങ്ങളിൽ
എത്ര രൂപക് ആണ് വിൽക്കുന്നത്
1 kg 500Rs
150 എത്രയാണ് കൂണിന് റേറ്റ്
65Rs
ചേച്ചി നമ്പർ 1 തരുമോ
ഹലോ ഇത് എവിടെയാണ് സ്ഥലം
Alappuzhayil cherthala ❤
daily koon വിളവെടുക്കുമോ
👍
കാണുമ്പോൾ കൂണുകൂട്ടി ചോറ് കഴിക്കാൻ കൊതിയാവുന്നു
👍
എത്ര ആയിട്ടാ കൊടുക്കുന്നെ
500 രൂപ റേറ്റിൽ കൊടുക്കുന്നേ 💖
എത്ര രൂപ ആണ് ഒരു കിലോ...?
440
മുറിയിൽ തണുപ്പ് എങ്ങനെ ആണ് ക്രമീകരിച്ചിരിക്കുന്നത് ചേച്ചി...?
ആസിലിങ്മിഷിന്എതറയവില
2000 ന് താഴെയെ ഉള്ളൂ..
നാളത്തേക്ക് കുറച്ചു തൂക്കി വച്ചേക്കണേ.. അതുവഴി വരുന്നുണ്ട് ഞാൻ.. മിടുക്കി 🥰🥰.. L
സ്ഥലം എവിടെ ആണ്
ഫോൺ നമ്പർ
Alappuzhayil cherthala
Sale ബുദ്ധിമുട്ട് ആയത് കൊണ്ടാണോ ഒരു ഷെഡ് ഒഴിവാക്കിയത്.
💕
Contact number tharamo
🙏