ഓണാഘോഷം: നമ്മുടെ നിലപാട് | മൗലാനാ നജീബ് മൗലവി ഉസ്താദ്

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • #crismistmas
    #onam
    #malayalam
    #najeeb moulavi
    #super speech
    #aghosham #bathlahem
    #yeshu

ความคิดเห็น • 132

  • @mohammedbasheer-q2j
    @mohammedbasheer-q2j 4 หลายเดือนก่อน +4

    ബഹുമാനപ്പെട്ട നജീബ് മുസ്ലിയാർ നൽകുന്ന ഉപദേശവും ഉപദേശവും സന്ദേശവും നമ്മുടെ ചിന്തിപ്പിക്കുന്നതാണ് അദ്ദേഹം മഹാനായ മൗലവിയുടെ ശിഷ്യൻ കൂടിയാണ് കേരളം കണ്ട ഏറ്റവും ഏറ്റവും വലിയ പണ്ഡിതനാണ് ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട സദക്കത്തുള്ള മൗലവി

  • @Asya-fm5gq
    @Asya-fm5gq 4 หลายเดือนก่อน +1

    ന്റെ ഉസ്താദേ അങ്ങയുടെ നിലപാട് പ്രദീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ 👍
    അള്ളാഹു ദീർഗായുസ്സ് നൽകട്ടെ..... ആമീൻ

  • @salihthuyyath1335
    @salihthuyyath1335 2 หลายเดือนก่อน

    Moulana❤

  • @faisalkr529
    @faisalkr529 5 หลายเดือนก่อน +14

    അവസാന വാക്ക് മൗലാനാ ❤

  • @ibrahim3218
    @ibrahim3218 4 หลายเดือนก่อน +13

    100%ഉസ്താദിൻറെഅഭിപ്രായം യോജിക്കുന്നു

  • @rashidmoonniyur9167
    @rashidmoonniyur9167 5 หลายเดือนก่อน +14

    മൗലാനാ 🌹♥️😘

  • @FaisalMt-kd6jh
    @FaisalMt-kd6jh 4 หลายเดือนก่อน +1

    ഉസ്താത് പറഞ്ഞത് 💯✅

  • @RafeeqMuhammed-l3i
    @RafeeqMuhammed-l3i 5 หลายเดือนก่อน +36

    എന്റെ മൗലാനാ
    അള്ളാഹുവേ ദീർഘായുസ്സ് ആരോഗ്യം പ്രദാനം ചെയ്യട്ടെ.. ആമീൻ

  • @samadabdu3140
    @samadabdu3140 4 หลายเดือนก่อน +3

    അദ്വിതീയനായ ഉസ്താദ്

  • @rajuviswanadh5102
    @rajuviswanadh5102 4 หลายเดือนก่อน +22

    ഇങ്ങനെ ഉള്ള ഉസ്താദ് മാർ ഉണ്ടേൽ എന്നെ രെക്ഷപെട്ടനെ 👍

    • @nishauh577
      @nishauh577 4 หลายเดือนก่อน +1

      നബിദിനത്തിന്റെ ഭക്ഷണം പോലും മുസ്ലിങ്ങൾക്ക് കഴിക്കാൻ പാടില്ല സുഹുത്തെ.. അപ്പൊ ഓണതിന്റെത് പറ്റുമോ ദൈവം എന്നത് നമ്മൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അട്ജെസ്റ്റ് ചെയ്യാനുള്ളതല്ല അവരവരുടെ വിശ്വാസത്തിൽ ഉറച്ചു നിന്ന് പരസ്പരം സ്നേഹത്തോടെ കഴിയാം ഇതുപോലെ അന്നതിന് വേണ്ടി മാത്രം ജീവിക്കുന്ന തലയിൽ പൊറോട്ടകെട്ട് കെട്ടിയ മൊല്ലമാരെ വിശ്വസിക്കരുത് നാട്ടുകാരെ എങ്ങനെ പിഴപ്പിക്കണമെന്ന് മാത്രമേ ഇവനൊക്കെ ഉദ്ദേശമുള്ളൂ

    • @thinkwisely9295
      @thinkwisely9295 4 หลายเดือนก่อน +1

      ​@@nishauh577😂😂 ethiyallo vanamala Aadu salafi

    • @mahamood_pp
      @mahamood_pp 4 หลายเดือนก่อน

      ​@@nishauh577
      അപ്പോൾ
      നബിദിനം ആഘോഷിക്കുന്നവർ മുസ്ലിംകൾ അല്ലേ?

  • @FathimaKt-st1oe
    @FathimaKt-st1oe 5 หลายเดือนก่อน +9

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്

  • @lukmanameen8199
    @lukmanameen8199 5 หลายเดือนก่อน +9

    മൗലാന 💯💯💯

  • @hassainarck760
    @hassainarck760 5 หลายเดือนก่อน +19

    അല്ലാഹു ഉസ്താദിൻ്റെ ഓരോ വാക്കുകളും അ ല്ലാഹു സ്വീകരിക്കട്ടെ .ആയുസ്സും ആരോഗ്യവും ഹിന്മത്തും പ്രധാനം ചെയ്യട്ടെ

  • @NationalpharmaNbr
    @NationalpharmaNbr 4 หลายเดือนก่อน +7

    വളരെനല്ല ഉപദേശം ജനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായി മുന്നോട്ടുപോ പോവട്ടെ.
    ഉസ്താതിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ🤲

  • @lukmanameen8199
    @lukmanameen8199 5 หลายเดือนก่อน +25

    ഏറ്റവും നല്ല ഉപദേശം അത് മൗലാനായുടേത് തന്നെയാണ്

  • @k.v.jubileeroad9991
    @k.v.jubileeroad9991 4 หลายเดือนก่อน +11

    ലക്കും ധീനുക്കും വലിയ ദീൻ നല്ല പ്രഭാഷണം ഒരു മുന്നറിയിപ്പും കൂടി ഉണ്ട് മുസ്ലീങ്ങൾക്ക് ഉസ്താദിന് നല്ലത് വരട്ടെ

  • @ameera197
    @ameera197 4 หลายเดือนก่อน

    Good message 😊

  • @RiyasMusliyar-th8iq
    @RiyasMusliyar-th8iq 5 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്

  • @ilyaskumon8728
    @ilyaskumon8728 4 หลายเดือนก่อน +1

    സ്കൂളിൽ പോകുന്ന പ്രായ പൂർത്തി യായപാണ്മക്കൾ ചന്ണന കളർ സാറുടുത്തു ഓണം അഗോഷിക്കുന്നു ഇതുപോലെ ഇനിയും ഉസ്താദുമാർ പറയണം 👍👍👍👍👍👍👍👍👍👍👍👍

    • @prasanthsagar-k2w
      @prasanthsagar-k2w 4 หลายเดือนก่อน

      Athu iniyum undvum .athoke kandu karayane kiyamath naal vare anak patu 😅😅😅😅

  • @BAVANGS-i1s
    @BAVANGS-i1s 4 หลายเดือนก่อน +3

    കൃത്യമായ നിലപാട്....

  • @HaseenaUmmer-r6e
    @HaseenaUmmer-r6e 4 หลายเดือนก่อน

    Mashallah mashallah All hamdulillah All hamdulillah ❤❤❤ 💯💯💯💯💯💯💯💯💯🔥👍👍👍👍👍💪💪💪💪

  • @UsmanF-gm9ud
    @UsmanF-gm9ud 5 หลายเดือนก่อน +51

    ഞാൻ ഉസ്താദിനെ പൂർ ണമായി പിൻപറ്റുന്നു - അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം ആരും അങ്ങോട്ടും ഇങ്ങോട്ടും കുഴപ്പങ്ങളുണ്ടാകാതെയിരുന്നാൽ മതി ഈയടുത്ത് മുസ്ലിം പേരുള്ള ഒരുപെണ്ണ് ഉണ്ണിക്രിഷ്ണന്റെ ഫോട്ടോ വരച്ച് അത് ഗുരുവായൂർ അമ്പലത്തിൽ പോയി വിറ്റു കാശുണ്ടാക്കിയതിന്റെ പേരിൽ ഹിന്ദുക്കളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട് അത് ഒരു ഉദാഹരണമാണ്. മതങ്ങൾ തമ്മിൽ ഒരിക്കലും പൊരുത്തപെടുകയില്ല അത് കൊണ്ട് മതത്തിനകത്ത് കടക്കാതെ മത വിശ്വാസികൾ തമ്മിൽ സഹകരിച്ചു ജീവിക്കുക അതാണ് എല്ലാവർക്കും നല്ലത്

    • @AbdulkadarEyyalam
      @AbdulkadarEyyalam 4 หลายเดือนก่อน +2

      പൂർണമായും. യോജിക്കുന്നു

    • @abdussalampalliparamban1397
      @abdussalampalliparamban1397 4 หลายเดือนก่อน

      വളരെ ചുരുക്കി പറഞ്ഞാൽ മതിയായിരുന്നു

  • @abdussalamkunnummal6860
    @abdussalamkunnummal6860 5 หลายเดือนก่อน +12

    നല്ല പ്രഭാഷണം റബ്ബ് ദീർഘ യുസ്സ് നൽകട്ടെ

  • @MTMpoliticaltalk
    @MTMpoliticaltalk 5 หลายเดือนก่อน +8

    സഹകരണം ഒക്കെ നല്ലതാണ്.. എല്ലാത്തിനും ഒരു അതിർവരമ്പ് നല്ലതാണ്

  • @firdoushassan8734
    @firdoushassan8734 4 หลายเดือนก่อน +8

    👍അൽഹംദുലില്ലാഹ് സാദാരണക്കാർക് മനസ്സിലാകുന്ന ഭാഷ ഗുണം ആയി

  • @noushadmv36
    @noushadmv36 5 หลายเดือนก่อน +15

    അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @haris927
    @haris927 4 หลายเดือนก่อน

    MASHA ALLAH 🤩🤩🤩

  • @AbdulKadhar-le8nl
    @AbdulKadhar-le8nl 4 หลายเดือนก่อน

    Usthad paranjath sheriyan💯💯💯

  • @thinkwisely9295
    @thinkwisely9295 4 หลายเดือนก่อน +5

    മൌലാന നജീബ് ഉസ്താദ്,, എന്തൊരു ക്ലാരിറ്റി 👍👍

  • @aminachungath9233
    @aminachungath9233 5 หลายเดือนก่อน +2

    Alhamdulillah

  • @abbasvahababbas3264
    @abbasvahababbas3264 4 หลายเดือนก่อน +6

    ഏതു വിഷയമാണെങ്കിലും മൗലാന സംസാരിച്ചാൽ അതു വളരെ ശരിയായിരിക്കും
    വിമർശനബുദ്ധിയോടെ വീക്ഷിക്കാതിരുന്നാൽ മതി
    അള്ളാഹു ഇനിയും ഒരു പാട് കാലം ആ സാനിധ്യം നമുക്ക് നൽകട്ടെ ആമീൻ

  • @MuhammedNufail
    @MuhammedNufail 4 หลายเดือนก่อน +1

    👍👍🌹🌹

  • @sharifcheru7348
    @sharifcheru7348 5 หลายเดือนก่อน +4

    matha souhardhamalla vendath manushya souhardhamaan vendath nammude mathatthil vishwasikugayum mattu mathasthare bahumanikkugayum venam ❤

  • @arifarefi9803
    @arifarefi9803 5 หลายเดือนก่อน +3

    ❤❤

  • @salampharma8896
    @salampharma8896 4 หลายเดือนก่อน

    മൌലാന❤️

  • @pavithranpavithranpavi7800
    @pavithranpavithranpavi7800 4 หลายเดือนก่อน

    മാലിക് ദീനാറും സംഘവും (സാമൂതിരി രാജാവിൻ്റെ കാലത്ത്) കൊടുങ്ങല്ലൂരിൽ വന്ന് ഇറങ്ങിയപ്പോൾ അവർക്ക് വേണ്ടഎല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത് ഇസ്ലാമിക സമൂഹത്തെ കൂടെ നിർത്തിയ ത്തതും ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് കൊടുത്തു കൊണ്ട് സ്വന്തം സഹോദരങ്ങളേപ്പോലെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രിട്ടീഷ് കാലം ഭിന്നിപ്പിച്ച് ഭരിക്കു എന്ന തന്ത്രം രാഷ്ടീയ പാർട്ടിക്കാർ തുടരുന്നുഏറ്റെടുത്തു അതാണ് ഇന്നത്തെ പ്രശ്നം
    മഹാത്മാവിന് പടച്ചവൻ ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @SaleemSaleem-fh7vq
    @SaleemSaleem-fh7vq 4 หลายเดือนก่อน

    AlHamduLillah

  • @AbdulSalam-ln8mq
    @AbdulSalam-ln8mq 5 หลายเดือนก่อน +3

    Alhamthulilla

  • @sainudheenavs2399
    @sainudheenavs2399 4 หลายเดือนก่อน

    ആചാരങ്ങളും അനുഷ്ടാനങ്ങളും പലർക്കും പലവിധമാണ് , ആഘോഷങ്ങളുടെ പേരിൽ മത അനുഷ്ടാനങ്ങൾക്ക് ഭംഗം ഉണ്ടാകുന്ന തരത്തിൽ ഇടപെടലുകൾ ..❤🎉❤

  • @shoukkathalivellottukuruss9862
    @shoukkathalivellottukuruss9862 5 หลายเดือนก่อน +2

    🥰👍🏼

  • @ummusalma7171
    @ummusalma7171 4 หลายเดือนก่อน

    👌

  • @rafiappolopositive6660
    @rafiappolopositive6660 5 หลายเดือนก่อน +3

    Correct

  • @raheeme6105
    @raheeme6105 5 หลายเดือนก่อน +2

    ❤ Usthadin allahu aafiyathulla deergayuss kodukkatte

  • @NaniK-r3o
    @NaniK-r3o 5 หลายเดือนก่อน +3

    നല്ലനിലപാട്

  • @sidhiquekk7177
    @sidhiquekk7177 4 หลายเดือนก่อน +1

    ഹുജ്ജ്ത്തുൽ ഇസ്ലാം അബൂ ഹാമീദിൽ ഗസ്സാലി തങ്ങൾക്ക് പകരം ഒരു മൗലാനാ. ഹുജ്ജ്ത്തുൽ ഉലമാ മംബാട് നജീബ് മൗലാന.

    • @abubakarfaizy3918
      @abubakarfaizy3918 4 หลายเดือนก่อน

      അത് കുറച്ചു ഓവർ ആയി പ്പോയി ഇത് നജീബ് മൌലാന അംഗീകരിക്കില്ല

  • @786ash-e6j
    @786ash-e6j 5 หลายเดือนก่อน +2

    I love Islam❤❤❤❤❤

  • @SreekumarA-o3h
    @SreekumarA-o3h 4 หลายเดือนก่อน +1

    Supper speech

  • @shansudeenshamsu4997
    @shansudeenshamsu4997 4 หลายเดือนก่อน

    Ok ❤

  • @Toroidsss
    @Toroidsss 4 หลายเดือนก่อน

    Ok

  • @alivm4831
    @alivm4831 4 หลายเดือนก่อน +3

    ഉസ്താത്. പറഞ്ഞത്. ബുദ്ധി. ഉള്ളവർക്കു. മനസിലാവും... നമ്മുടെ. ഇടയിൽ. വർഗീയത. വാദികൾ. ഉണ്ട്. അവരെ. നമ്മൾ. തിരിച്ചറിയണം.. എല്ലാത്തിനുംവൽ. എടുക്കരുത്.... ഓരോരുത്തരും... ആദ്യം. അവനവന്റെ. മതം. പഠിക്കണം.. എന്നാലൊരു. കുഴപ്പവും. ഉണ്ടാവില്ല..

  • @FathimaKt-st1oe
    @FathimaKt-st1oe 5 หลายเดือนก่อน +8

    ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @hassankunhi2769
    @hassankunhi2769 4 หลายเดือนก่อน +2

    എല്ലാ ആഘോഷങ്ങൾക്കും സ്പിരിച്വൽ , കാർണിവൽ എന്നീ രണ്ടുവശമുണ്ട് അതിലെ സ്പിരിച്വൽ എന്നാൽ മതപരമായ ചടങ്ങ് നോമ്പ് തുറക്ക് വിളിച്ചാൽ നോമ്പ് തുറ കാർണിവൽ വശവും നിസ്കാരം സ്പിരിച്വൽ ആണ് ഹിന്ദുക്കൾ നമസ്കാരത്തിൽ പങ്കെടുക്കാതെ നോമ്പ് തുറന്ന് പോവുക അതുപോലെ ഓണത്തിൻ്റെ ഭക്ഷണം കാർണിവലൂം അന്ന് അമ്പലത്തിൽ പോകുക, കാമനെ ഉണ്ടാക്കുക എന്നിവ spiritualum ആണ് അപ്പൊൾ മത ചടങ്ങുകളിൽ പങ്കെടുക്കാതെ ആഘോഷങ്ങളിൽ മാത്രം, കമ്പ വലി ഭക്ഷണം എന്നിവയിൽ മാത്രം പങ്കെടുക്കുക

  • @moidupv4264
    @moidupv4264 5 หลายเดือนก่อน +2

    പ്രാത്തനയിൽ ഉൾപെടുത്തണെ

  • @pmalangsha2906
    @pmalangsha2906 4 หลายเดือนก่อน

    അളളഹ്. എന്നു. പേടി. ഇളൃാ. തമനിഷന്. ഉസ്താ. േദ

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj 5 หลายเดือนก่อน +1

    ദുആ

  • @naseermucheeri4818
    @naseermucheeri4818 4 หลายเดือนก่อน +1

    ഒരു ഹൈന്ദവ ആചാര്യൻ തന്നെ പറയുന്നത് ഓണം ഹൈദ്ധവ ആഘോഷം അല്ല എന്നാണ് അത് പണ്ട് കർഷകർ വിളവെടുപ്പ് നടത്തുമ്പോൾ നടത്തുന്ന കൊയ്‌ത്തുത്സവും ആണെന്നാണ്

    • @Sab.sab8760
      @Sab.sab8760 4 หลายเดือนก่อน

      ഓണം ഹിന്ദു സംസ്‍കാരത്തിലെ വിശ്വാസപരമായ അനുഷ്ടാനം ആണ്. പറഞ്ഞയാൾ കമ്മ്യൂണിസ്റ്റ്‌ ആയിരിക്കും

    • @Sab.sab8760
      @Sab.sab8760 4 หลายเดือนก่อน

      th-cam.com/video/JBpcDBfb7DQ/w-d-xo.htmlsi=8BQgMnEd8mc3VklF

  • @rafeek466
    @rafeek466 5 หลายเดือนก่อน +1

    👍👍👍👍👍👍🌹

  • @AbdulGafoorAP-s5k
    @AbdulGafoorAP-s5k 5 หลายเดือนก่อน +2

    الحمدلله

  • @AyoobK-u7r
    @AyoobK-u7r 5 หลายเดือนก่อน

    👍👍👍👍🤝🤲✅

  • @mohamedshareef3361
    @mohamedshareef3361 4 หลายเดือนก่อน +2

    സിപിഎം മാപ്പിള താത്താന്മാരെയും കാക്കാമാരേയും വിദ്യാർഥികളെയും ഒക്കെ ഇത്തരം മതസൗഹാർദമെന്ന വിധം അവരുടെ ആചാരങ്ങളിലൊക്കെ പങ്കെടുപ്പിക്കൽ കലാലായങ്ങൾ തൊട്ട് തൊഴിലിടങ്ങളിലെല്ലാം സജീവമാക്കി തിരുവാതിരകളിക്ക് സെറ്റ്മുണ്ടണിഞ്ഞു താത്താന്മാരൊക്കെ പങ്കൃടുത്തു കളികൾ നടത്തുന്ന കാലമായിട്ടുണ്ട്.
    നടുക്ക് നിലവിളക്ക് കൊളുത്തി തൃക്കാരപ്പനെ കുടിയിരുത്തി തൊട്ടുവണങ്ങയാണി ഇതൊക്കെ ആരംഭിക്കുന്നത്. ഇതൊക്കെ അനുഭവം കൊണ്ട് വ്യക്തമായി വിവരിക്കുന്നത്. ഈ വിഷയത്തിൽ ഏകദൈവവിശ്വാസപരം സൂക്ഷമതയെ പറ്റി വിശ്വാസികളോട് പറയുന്നവരെ ഇതേ സഖാക്കൾ സിപിഎംകാരാണ് മതതീവ്രവാദികൾ എന്ന് കുറ്റപ്പെടുത്തുന്നത്.സിപിഎം ന് അജണ്ട ഇസ്ലാമിക സംസാകാരം തകർക്കുകയെന്നതാണ്. അതിനവർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമ്പോൾ അരിവാൾ സുന്നികൾ ലീഗ് വിരോധം കൊണ്ട് ഇല്ലാത്ത വഹാബീ ലീഗെന്ന് ആപാർട്ടിയുടെ പൊതു മുസ്ലിംപക്ഷനയത്തെ വിസ്മരിച്ചു ആക്ഷേപിക്കുകയും ചെയ്യുന്നു.അതോടെ ലീഗും ഇതൊക്കെ ഇപ്പോൾ മത്സരിച്ചു നടത്തി മതേതരമാകാനുള്ള ശ്രമമാണ്.
    മതേതരത്വം മതസൗഹാർദമല്ല ജാതിമതത്തിനതീതം മാനവ സാഹോദര്യമാകലാണ്.മതം അതോരു സ്വകാര്യതയുടെ ഓരോരുത്തരുടെ കർമം ആചാരം ആകുന്നു. ഇസ്ലാമിലെ ഏകദൈവവിശ്വാസത്തോട് ഒരിക്കലും ബഹുദൈവ വിഗ്രഹാരാധന യോജിക്കില്ല. ഇസ്ലാമിലത് പൊറുക്കാത്ത വൻപാപമാണ്.ഇത് മുസ്ലിം നാമധാരികൾക്ക് അറിയുന്നില്ലെന്നതാണ് വസ്തുത.

  • @ashrafmoulavy2196
    @ashrafmoulavy2196 4 หลายเดือนก่อน +3

    ശബരിമലയിൽ പോകാൻ മാലയിട്ട ഹിന്തു സഹോദരൻമാർ മുസ്ലിം.കൃസ്റ്റ്യർ. ഉൾപ്പെടെമറ്റു മതസ്ത്തരുടെ ഭക്ഷണം കഴിക്കാറില്ല....ഇവിടെ ഓരോരുത്തരും അവരവരുടെ വിശ്യാസം
    അനുസരിച്ചു ജീവിക്കുന്നത്
    കൊണ്ട് സൌഹാർദ്ദത്തിന്ന്
    ഒരു കുഴപ്പവുമില്ല.....
    മതത്തിൽ വിശ്വാസമില്ലാത്തവർക്ക് എന്തും ആകാമല്ലോ..

    • @surendrankolaprath5397
      @surendrankolaprath5397 4 หลายเดือนก่อน

      തന്നോടാരാ പറഞ്ഞത് മാലയിട്ടവർ ഇതര മതസ്തരുടെ ഭക്ഷണം കഴിക്കില്ല എന്ന്. ? മത്സ്യമാംസാഹാരം കഴിക്കില്ല എന്നേയുള്ളൂ

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 5 หลายเดือนก่อน +7

    ഇന്ദുകളുടെയിടയിൽ വർഗ്യവതികൾ മുൻകാലത് ഉണ്ടായിരുന്നില്ല ഇപ്പോൾ RSS BJP ബജരംഗ് ദൾ വിസ ഇന്ദു പരിസത് ബേറെയും അനേകം സങ്കടനെക്കൾ ഇവരെല്ലാം ഇവിടെ വർഗീയത ഉണ്ടാകാൻ നോക്കുന്നവരാണ് നല്ലവരായ ഇന്ദുക്കൾ സൗഹർദം ആഗ്രഹയിക്കുന്നവരാണ്

  • @YaserArafath-q5j
    @YaserArafath-q5j 4 หลายเดือนก่อน +1

    Syf nedave👌👌

  • @abdulkareem-hp9de
    @abdulkareem-hp9de 4 หลายเดือนก่อน

    നല്ല ക്ലാസ്. പക്ഷെ മറ്റു മതസ്ഥരുടെ ആരാധനയുടെ ഭാഗമായി തയ്യാറാക്കപ്പെടുന്ന ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ല എന്നാണ് ഉസ്താദിൻ്റെ അഭിപ്രായമെങ്കിൽ അതിൽ സംശയമുണ്ട്

  • @underworld2770
    @underworld2770 4 หลายเดือนก่อน +2

    ഓണം അതിന്റെ ആളുകൾ കഴിക്കട്ടെ.. ക്രിസ്മസ് അതിന്റെ ആളുകളും...... നിങ്ങൾപെരുന്നാൽ ആഘോഷിച്ചോളൂ... കാശുണ്ടെങ്കിൽ എല്ലാദിവസവുംപെരുന്നാൾ കഴിച്ചോളൂ.. അതല്ലേ നല്ലത്.....

  • @abdurahmankv273
    @abdurahmankv273 4 หลายเดือนก่อน

    നേർച്ച - ആഘോഷങ്ങൾ, ഉൽസവ -വേല -തീയ്യാട്ട്-ആഘോഷങ്ങൾ - പങ്കെടുക്കുക തെറ്റാവുമോ?

  • @mehazniyas9535
    @mehazniyas9535 5 หลายเดือนก่อน +1

    ഇന്ന് ഇന്ദുകള്ക് ആർക്കും മാവേലി വരും എന്ന് ഉള്ള വിശ്വാസം ഇല്ല.കാലങ്ങളായി ഉളള ഒരു ആഗോശം ആയത് കൊണ്ടു അവർ അത് പിന്തുടരുന്നു എന്നെ ഉള്ളൂ. ഏതെങ്കിലും ഒരു കുട്ടി പുവിടണോ അല്ലെങ്കിൽ ഫുഡ് കയിച്ചാലോ തെറ്റൊന്നും ഇല്ല. വിശ്വസ്വ പരമായി ഉസ്താത് പറഞ്ഞത് പോലെ പാടില്ല എന്ന് ശരിയാണ്

    • @Sab.sab8760
      @Sab.sab8760 4 หลายเดือนก่อน

      തനിക്ക് എങ്ങനെയാണ് ഹിന്ദുക്കളുടെ കാര്യം അറിയുന്നത്. പൂടൽ പണ്ടത്തെ അപേക്ഷിച്ച് കുറഞ്ഞു എന്നുള്ളത് ശരിയാണെങ്കിൽ വിശ്വാസങ്ങൾക്ക് മാത്രം കോട്ടം ഒന്നും സംഭവിച്ചിട്ടില്ല

    • @Sab.sab8760
      @Sab.sab8760 4 หลายเดือนก่อน

      th-cam.com/video/JBpcDBfb7DQ/w-d-xo.htmlsi=8BQgMnEd8mc3VklF

  • @umarpulapatta9592
    @umarpulapatta9592 5 หลายเดือนก่อน +2

    ഏതു മതത്തിന്റെയും ഏത് ആഘോഷത്തിനും ആത്മീയവശം, ഭൗതികവശം എന്നീ രണ്ട് വശങ്ങളുണ്ട്. ആഘോഷിക്കലും സന്തോഷിക്കലും ഭക്ഷണം പരസ്പരം കൈമാറ്റം ചെയ്യലും ഭൗതിക വർഷമാണ് ഭൗതിക വശമാണ്. അതിൽ പങ്കെടുക്കുന്നതിന് എന്താണ് കുഴപ്പം.

    • @shameemsha2317
      @shameemsha2317 5 หลายเดือนก่อน

      വാമന മൂർത്തി അവതാരത്തിലുളള സന്തോഷമാണ് ഓണം

    • @shajahanshajahan6115
      @shajahanshajahan6115 4 หลายเดือนก่อน

      അവരുടെ ആഘോഷം അവർ നടത്തട്ടെ മറ്റുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് കൊടുക്കാം സന്തോഷം പങ്കിടാം

  • @muhammedkt902
    @muhammedkt902 4 หลายเดือนก่อน +1

    പരവിദ്വേഷവും,വെറപ്പും,അറപ്പും,വർഗ്ഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമങ്ങളും സർക്കാരും,കോടതികളും കർശനമായും നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @ShajahanSm-d7o
    @ShajahanSm-d7o 5 หลายเดือนก่อน +1

    Poonthura kalabam marnno 😮😮😮

  • @milifecarenarokkavu1070
    @milifecarenarokkavu1070 5 หลายเดือนก่อน +1

    അമുസ്ലികൾക്ക് രോഗം മാറാൻ മന്ത്രിച്ചു ഊതി കൊടുക്കാൻ പറ്റുമോ

    • @shameemsha2317
      @shameemsha2317 5 หลายเดือนก่อน +4

      അവരുടെ മതസ്ഥർ ക്ക് കുഴപ്പം ഇല്ല എങ്കിൽ കുഴപ്പമില്ല നമ്മൾ മറ്റു ആഘോഷം പിന്തുടരാൻ പാടില്ല അവർ ക്ക് ചെയ്യാൻ പാടില്ല എങ്കിൽ അവർ ചെയ്യണ്ട

  • @abubakarfaizy3918
    @abubakarfaizy3918 5 หลายเดือนก่อน

    പൂന്തുറ കലാപം 1991 മറന്നോ

  • @abdullatheefkpnalissery4265
    @abdullatheefkpnalissery4265 5 หลายเดือนก่อน +4

    മൗലാന മാറാട് മറന്നോ

    • @MuhammedMeleparambath
      @MuhammedMeleparambath 4 หลายเดือนก่อน +1

      ചങ്ങാതി മറക്കണം കുഴി തോണ്ടി കുത്തിത്തിരിപ് ഉണ്ടാക്കേണ്ട

  • @Fawasfayis
    @Fawasfayis 5 หลายเดือนก่อน +1

    ഉസ്താദ് പറയുന്നത് തന്നെ ആണ് അവൻ അവനിലേക്ക് ചുരുങ്ങുക എന്നത്.
    സ്വന്തം മതത്തിലേക്ക് ചുരുങ്ങുക അതാണ് പ്രശ്നം.
    തുടക്കത്തിൽ ഉസ്താദ് പറഞ്ഞതും പ്രശ്നങ്ങൾക്ക് കാരണം അവൻ അവനിലേക്ക് ഒതുങ്ങൽ ആണ് എന്നതാണ് വിരോധാഭാസം

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 4 หลายเดือนก่อน

    Mathathil ninnu kond sohardam nadathuka atha vendath allathe avark palliyilum varam ningalk ambalathilum pokam ennalla sohardham

  • @SulaikaUmmar-ml6vp
    @SulaikaUmmar-ml6vp 5 หลายเดือนก่อน

    Wahabi abiprayam wahabigalkay kulithanno

  • @SulaikaUmmar-ml6vp
    @SulaikaUmmar-ml6vp 5 หลายเดือนก่อน +4

    ഉസ്താദെ വലിച്ച് നീട്ടി പറയണ്ട പറഞ്ഞു തീർക്കുനെ ബിദിനറാലിയിൽ പായസവും മിട്ടായി കളും റോഡ് ഉടനീളം കണ്ടവർക്ക് എല്ലാം വിദരണം ചെയ്യുന്നു മറ്റു മദസ്തർക്ക് ഇസ്ടപെട്ടുമൊ അത് കൊട്ടക്കുംമ്പോൾ നിങ്ങൾ ചിന്ക്കാറുണ്ടൊ

    • @yoy327
      @yoy327 4 หลายเดือนก่อน +2

      Matullavar katunnath pole otayadik haraaaaam ellengil halaaaal enn parayunna shayliyalla bahu. Usthadinteth ath pole matullavare pole vishayathil ninn maari neeti valich pokuna shayliyumilla avark ..chilapol vishayam charcha cheyyendathanengil vishayathil ninn kond thane ith pole charcha cheyth manassilaki tharum...👍🤍

    • @azeez9780
      @azeez9780 4 หลายเดือนก่อน

      സുലൈഘാത പറയുന്നതൊക്കെ കേൾക്കൂ സംമുദായിക സൗഹാർദ്ദം വില വിവിലവെക്കുക.

  • @sharafudeen9074
    @sharafudeen9074 5 หลายเดือนก่อน +5

    പ്രിയപ്പെട്ട മൗലാന angayodulla എല്ലാ ആദരവും വെച്ച് കൊണ്ട്‌ ചോദിക്കുക ആണ്‌
    അല്ലാഹുവിന്റെ rasoolo, sahabatho, ഉത്തമ നൂറ്റാണ്ടിലെ 4 ഇമാം മാരോ നമുക്ക് മാതൃകയാക്കി കാണിച്ചു tharaatha
    Birthday day ആഘോഷം അതിന്റെ നിലപാട്‌ കൂടെ ഒന്ന് വ്യക്തമാക്കും മോ molulana

    • @abuahnafahyad2847
      @abuahnafahyad2847 4 หลายเดือนก่อน +1

      th-cam.com/video/M2jG-OENvcE/w-d-xo.htmlsi=VqYDEzG85ksIvxU9

    • @anvarhussain8652
      @anvarhussain8652 4 หลายเดือนก่อน

      എന്തിനാ റസൂൽ ജനിച്ച ദിവസം നോമ്പ് നോക്കുന്നത് അതിന് പ്രതേകത ഇല്ലേ... റസൂലിനെ പഠിക്കുക അപ്പോൾ ok ആവും 🤲

    • @basherrk2072
      @basherrk2072 4 หลายเดือนก่อน

      നജീബ് ഉസ്താദിന്റെ പഴയ വീഡിയോ കണ്ട ആരും ഈ വീഡിയോ യും കാണില്ല...

  • @abuahnafahyad2847
    @abuahnafahyad2847 5 หลายเดือนก่อน +1

  • @muhammedrashid168
    @muhammedrashid168 5 หลายเดือนก่อน

    ❤❤

  • @moiteenp9189
    @moiteenp9189 5 หลายเดือนก่อน +2

    ❤❤❤❤❤❤

  • @nsbmedia8908
    @nsbmedia8908 5 หลายเดือนก่อน +1

    ❤❤❤

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 4 หลายเดือนก่อน

    👍🏼

  • @ashikashik8029
    @ashikashik8029 5 หลายเดือนก่อน +1

    ❤❤❤❤

  • @Shafi-g5j
    @Shafi-g5j 5 หลายเดือนก่อน +1

  • @shamlasiraj4978
    @shamlasiraj4978 5 หลายเดือนก่อน

    ❤️❤️

  • @hafizhamzakavanur4316
    @hafizhamzakavanur4316 5 หลายเดือนก่อน

    ❤❤❤

  • @FaisalTp-jp1li
    @FaisalTp-jp1li 5 หลายเดือนก่อน +1

    ❤❤

  • @Sidheek-nl5kg
    @Sidheek-nl5kg 4 หลายเดือนก่อน

    ♥️👍

  • @shameer3107
    @shameer3107 5 หลายเดือนก่อน

    ❤❤❤

  • @MusthafaCp-r2c
    @MusthafaCp-r2c 5 หลายเดือนก่อน

    ❤️❤️

  • @bava4kath591
    @bava4kath591 5 หลายเดือนก่อน

    ❤❤❤❤

  • @MusthafaCp-r2c
    @MusthafaCp-r2c 5 หลายเดือนก่อน

    ❤️❤️

  • @salihthuyyath1335
    @salihthuyyath1335 4 หลายเดือนก่อน

    ❤❤

  • @muhammedshafi9967
    @muhammedshafi9967 4 หลายเดือนก่อน

    ❤❤

  • @naseebaabdulla6518
    @naseebaabdulla6518 4 หลายเดือนก่อน

    ❤❤