മൗലിദിന് തെളിവ് ഇതാ... ഇനിയെങ്കിലും മുസ്ലിമീങ്ങളെ തമ്മിലടിപ്പിക്കരുത് വഹ്ഹാബികളെ.. Moulid Nabidinam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 132

  • @diloozzzz1224
    @diloozzzz1224 4 ปีที่แล้ว +3

    🕋🕋🕋🕌🕌🕌🌹🌹🌹❤❤❤💚💚💚🕋🕋🕋🕋supperaai manassinn rahathai aameen

  • @tabletastebyfathimashafeer7338
    @tabletastebyfathimashafeer7338 4 ปีที่แล้ว +24

    നബിയുടെ മദ്ഹ് എത്ര പറഞ്ഞാലും മതിയാവില്ല ❤️❤️❤️❤️

    • @aboobacker7529
      @aboobacker7529 4 ปีที่แล้ว

      മദ്ഹ് ൽ റസൂലുള്ള നെ വിളിച്ചുള്ള പ്രാർത്ഥന ഉണ്ട് അത് ചെയ്യാമോ എന്ന് ചോദിക്ക് ഖുർആൻ
      13/14 40/14 17/57 40/12 6/40 7/29 7/55 7/56 18/19 40/60....... അള്ളാഹു വിനോട് മാത്രം പ്രാർത്ഥന

    • @abdulrazake5185
      @abdulrazake5185 2 ปีที่แล้ว

      നബിയുടെ മദ്ഹ് എത്ര പറഞ്ഞാലും മതിയാകില്ല അതിൽ ആർക്കും സംശയമില്ല.
      വർഷത്തിൽ 365 ദിവസവും റസൂലിന്റെ മദ്ഹ് പറയണം.
      ലോക മുസ്ലിംങ്ങളുടെ അഭിപ്രായം.
      വിഷയം അതല്ല റസൂൽ(സ)
      വഫാത്തായ റബീഉൽ അവ്വൽ 12ന് ബർത്ത് ഡേ
      ആഘോഷിപ്പിക്കുന്ന ഇബിലീസിന്റെ ഇടപെടലുകളാണ് പ്രശ്നം.
      റസൂൽ വഫാത്തായ റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ച അറേബ്യയിൽ ആനന്ദ നൃത്തം ചവിട്ടിയിരുന്ന
      കുറച്ചാളുകളുണ്ടായിരുന്നു
      അത് ജൂഥന്മാരും മജുസികളുമായിരുന്നു.
      അവർ റസുലിന്റെ മരണത്തിൽ സന്തോഷിച്ചു
      മധുരം വിതരണം ചെയ്തു
      ചില മുസ്ലിങ്ങളും ആ പാത പിന്തുടരുന്നു അവർ ഹബീബ്
      വഫാത്തായ ദിവസം ബർത്ത് ഡേ ആഘോഷിക്കുന്നു
      അങ്ങിനെ ചെയ്യരുതേ എന്ന്
      അപേക്ഷിക്കുന്നു റസുലിന്റെ
      അനുയായികളെ തെറി വിളിക്കുന്നു.
      സത്യം സത്യമായി മനസ്സിലാക്കാനും അതുൾ കൊണ്ട് ജീവിക്കാനുമുള്ള ഭാഗ്യം റബ്ബ് അവർക്ക് നൽകട്ടെ.

  • @ashrafotashru5825
    @ashrafotashru5825 4 ปีที่แล้ว +10

    സത്യം എല്ലാവർക്കും മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲🤲

    • @abdhusalam4596
      @abdhusalam4596 4 ปีที่แล้ว

      ഖുർആൻ മനുഷ്യനെ ഏകനായ ഇലാഹിലേക്കടുപ്പിക്കുന്നു ആഖിറം സംരക്ഷിക്കുന്നു പുരോഹിതന്മാർകിഷ്ഠം സാമ്പത്തിക ചൂഷണ മാർഗ്ഗങ്ങളാണ് അതിനവർ ഒരു പാട് കാര്യങ്ങൾ ഇത് വരെ പുറത്തെടുത്തിട്ടുണ്ട് ലോകാവസാനം വരെ ഈ ഏർപ്പാടുകൾ തുടർന്ന് കൊണ്ടിരിക്കും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനിലേക്കും സുന്നത്തിലേക്കും തിരിച്ചു നടക്കുക ബിദ്അത്തിനോടും ضلالة നോടും വിട പറയുക

  • @rhamanrahman4288
    @rhamanrahman4288 4 ปีที่แล้ว +2

    Assalamu alaikkum. Usdathuda bayaan nalla eruku. ALLAH avarkaluku yella pakiyamum kodukatte

  • @risvanayoosaf8092
    @risvanayoosaf8092 4 ปีที่แล้ว +2

    അല്ലാഹു ഞമ്മൾക്കെല്ലാവർക്കും സത്യം മനസ്സിലാക്കി ജീവിക്കാനുള്ള സന്മനസ്സ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @jamaludinsabana8921
    @jamaludinsabana8921 4 ปีที่แล้ว +23

    നമ്മൾ മൗലൂദ് ഓതും.... ഇന്ഷാ അള്ളാഹു

  • @riyasibrahim221
    @riyasibrahim221 4 ปีที่แล้ว +10

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഒരു ചെറിയ സംശയം ഞാൻ നബിദിനം ആഘോഷിച്ചിരുന്നു പിന്നീട് ഞാൻ വായിച്ചറിഞ്ഞ അല്ലെങ്കിൽ കേട്ടറിഞ്ഞ നബിയുടെ വഫാത്തിനെ സമയത്ത് മദീന ഇരുട്ടിലായിരുന്നു മദീന പൊട്ടിക്കരഞ്ഞു ബിലാൽ റളിയള്ളാഹു അൻഹ മദീന വിട്ടു പോയി ഒരു സഹാബി പോലും നബിയുടെ പേര് പറഞ്ഞു അന്നത്തെ ദിവസം അങ്ങനെ ഒരു ആഘോഷം നടത്തിയതായി യാതൊരു രേഖയുമില്ല അവർക്ക് ഇല്ലാത്ത ഇല്ലാതിരുന്ന ഈ സ്നേഹം നമുക്ക് വേണോ എന്നാണ് ഞാൻ ചിന്തിക്കുന്നത് ചോദ്യത്തിൽ തെറ്റുണ്ടെങ്കിൽ എന്നോട് പൊറുക്കണേ

    • @yaseenmalik1755
      @yaseenmalik1755 4 ปีที่แล้ว +2

      Njan oru sunniyaanu. Pakshe Nabidanam oru doubtful aanu. Oru nalla reethiyil celebrate cheythoode ? Sadaqah kodukuka , pavangale sahaaikuka angane palathum. Enthine verunthe Roadoke block aaaki verunthe enthenkilum okke kaatikootunnuth ? 🤔🤔... Pakshe sadaqa aaayalum nabiyodulla muhabbath aaayalum athokke Rabi up Awwalil mathram mathiyo ? Ella divasum vende ???

    • @noushadalinizami4026
      @noushadalinizami4026 4 ปีที่แล้ว +3

      ദു:ഖാചരണം ഇസ് ലാമിൽ 3 ദിവസം മാത്രമാണ് സഹോദരാ.....

    • @riyasibrahim221
      @riyasibrahim221 4 ปีที่แล้ว

      @@noushadalinizami4026 മൂന്നു ദിവസം കഴിഞ്ഞിട്ടും സഹാബികൾ ജീവിച്ചിരുന്നില്ലേ എന്താ സഹോദരാ ഇങ്ങനെ ഒക്കെ മണ്ടത്തരങ്ങൾ പറയുന്നത്

    • @noushadalinizami4026
      @noushadalinizami4026 4 ปีที่แล้ว +3

      @@riyasibrahim221 ഈ പ്രഭാഷണം കേട്ടിട്ടും മനസ്സിലായില്ലേ... സഹോദരാ......

    • @riyasibrahim221
      @riyasibrahim221 4 ปีที่แล้ว

      @@yaseenmalik1755 ആരോടും പറയാനാണ് മാലിക് അല്ലാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ

  • @shabnats1992
    @shabnats1992 4 ปีที่แล้ว +2

    Masha allah❣️.

  • @mubashirky318
    @mubashirky318 4 ปีที่แล้ว

    ماشاءالله നല്ല അവതരണം

  • @subaidhashahid6755
    @subaidhashahid6755 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @abdurazak2952
    @abdurazak2952 4 ปีที่แล้ว +3

    നബിയെ അറിയാതെ നബിയോട് സ്നേഹം വരില്ല സ്നേഹം വരാ ഞാൽ വിശ്വാസിയാവില്ല. നബിയെ അറിയാൻ മദ്ഹ് പറഞ്ഞേ പറ്റൂ'

    • @abdurazak2952
      @abdurazak2952 4 ปีที่แล้ว +1

      നബിയെ അറിയാൻ മദ്ഹ് പറഞ്ഞേ പറ്റൂ'

  • @shuaibvlog6181
    @shuaibvlog6181 4 ปีที่แล้ว +2

    മാഷാ അള്ളാഹ്

  • @muhayadinek4135
    @muhayadinek4135 4 ปีที่แล้ว

    Maa Ana Va Ashabi (Nabi (S) Maa Kaanallahu Vamaakaana. Rasoolullahi (Allahu

  • @basheernafeesa3408
    @basheernafeesa3408 4 ปีที่แล้ว +2

    ഇതിന്റെ അടുത്ത ഭാഗം എവിടെ... 👌👌👌

  • @abdurahiman1997
    @abdurahiman1997 4 ปีที่แล้ว

    ഈ പ്രഭാഷണം എവിടെ നിന്ന് നടത്തിയതാണ്.

  • @manuraihan3438
    @manuraihan3438 4 ปีที่แล้ว +2

    👍

  • @thaqwamediamalayalam938
    @thaqwamediamalayalam938 4 ปีที่แล้ว +9

    മദ്ഹ് എത്ര വേണമെങ്കിലും ഉസ്താദ് പറഞ്ഞോള്ളൂ ഒപ്പം പ്രവാചക ചര്യയും പിൻ പറ്റൂ പ്ലീസ്
    അല്ലാഹു വിൻ്റെ റസൂലിൻ്റെ മദ്ഹ് കേൾക്കാൻ ഇഷ്ടപെടാത്ത ഒരു മുസ്ലീം ഉണ്ടാവില്ല

  • @mohammedps9047
    @mohammedps9047 4 ปีที่แล้ว

    Masha allha

  • @timetravel9377
    @timetravel9377 4 ปีที่แล้ว

    Artham ariyatha evedunna ustade nanma ezhuta pedunna njan ah tymil swlathu chollum quran odhum eduthal kooli nokiyal kooli odiyal kooli mahrju anusarivhu odiyal oru vakinnu 10 vechu alhamdulillah ethra Sundaram pinneh njan mowluthinu ethrunnum alla oruthrade ishtama.... Insh allah ustadu dua chey...

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 ปีที่แล้ว

      മൗലിദ് ഒരു തവണയെങ്കിലും ഓതിയവർക്കറിയാം അതിൽ ഖുർആൻ ഉണ്ട്... സ്വലാത്തുകൾ ധാരാളമുണ്ട് എന്നൊക്കെ... താങ്കൾ ഒന്ന് കണ്ണുതുറന്നു നോക്കൂ...

    • @timetravel9377
      @timetravel9377 4 ปีที่แล้ว

      @@musilandislamicchannelnewi3826 appo quranum swalthum mathram pore pinneh nthina mwluthu

    • @lightningMcqueen5
      @lightningMcqueen5 3 ปีที่แล้ว

      @@timetravel9377 Maulood thanne oothanam enn ayin oru nirbhandhom illallo🤔

  • @zuharabanu6628
    @zuharabanu6628 4 ปีที่แล้ว

    Alhamd lillah

  • @latheef0002
    @latheef0002 4 ปีที่แล้ว +1

    ഒന്നിക്കുക

  • @siddiquea.b5432
    @siddiquea.b5432 4 ปีที่แล้ว +1

    നബിയുടെ മദിഹ് പറച്ചിൽ rabeeul അവ്വൽ 12 നു തന്നെ പറയണം എന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ? അതു 365 ദിവസവും വേണ്ടതാണ്?

    • @hasibhasi
      @hasibhasi 4 ปีที่แล้ว

      Rabiul awwal maasam nabi janichath kond aaaa maasathin thanney prathyekatha und sahodaraa

    • @roshansmoments244
      @roshansmoments244 4 ปีที่แล้ว +2

      Rabeeul avval 12 parayaruth ennu aarengilum paranjittundo

  • @swadiqueali5472
    @swadiqueali5472 4 ปีที่แล้ว

    Assalamu alaikum . ustad paranja thelivikalellam ( ayat) adhyamayi keettath swahabakkalalle eenitt avar cholliyath maulood allalloo ibraheema swalath anallo athukond nammal enthinan maulood chollunnath . maulood iyide ayittalle vannath swahabakkalonnum cholliyitillallo . avar nabi(s) sneehichathre namukk sneehikkan aavilla athramathram ayirunnu aviduthe pravachaka sneeham. Avaram sneehichath maulood cholliyitilla nabiyude jeevitham pakarthiyittanullath . athalle yadartha sneeham . Allah nabikk anugrahanghal choriyukaum malakkukkal nabikk papa moojanam theedukayum manushyar nabikk veendi prathikkukayum Anu cheuyunnath .ithan njan ividthe sunni madhrasil padich DUROOS enna kithabil anu.

    • @abdulsamadpelil
      @abdulsamadpelil 4 ปีที่แล้ว

      Ibnu abbas (r. a) swahabiyalle suhruthe

  • @muhayadinek4135
    @muhayadinek4135 4 ปีที่แล้ว +1

    Nabidhina Aaghosha Committiyuday Valippam Kanditt Nishpakshakaare Ningal Vishamikkenda Kaaranam Sathyam Manassilakiya Aalukal Valaray Kuravairikkum (Imam Nabavi)

  • @rhamanrahman4288
    @rhamanrahman4288 4 ปีที่แล้ว

    Yenaku valara istamanu

  • @hajirahajira5791
    @hajirahajira5791 4 ปีที่แล้ว

    Goodprayer

  • @abdulrazake5185
    @abdulrazake5185 2 ปีที่แล้ว

    റസുലിന്റെ മദ്ഹ് എന്നും പറയണം അതിൽ ലോകത്ത് ഒരു മുസ്ലിമിനും സംശയമില്ല.😀ഉസ്താദേ 😀
    റസൂൽ (സ) വഫാത്തായ റബിഹുൽ അവ്വൽ 12 ന് റസുലിന്റെ ബർത്ത് ഡേ ആഘോഷിക്കുന്നതാണ്
    പ്രശ്നം😀
    റസുലിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ പറ്റില്ല
    എന്ന് ലോക മുസ്ലിങ്ങൾ വിശ്വസിക്കുന്നു അതിന് കാരണം റസൂൽ(സ) ഒരിക്കലും ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല.
    റസൂലിനെ എപ്പോഴും അനുഗമിച്ച നമ്മുടെ ഒന്നാം ഖലീഫ അബുബക്കർ (റ) ഒരിക്കൽ പോലും നബിയുടെ
    ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല.
    ഇസ്ലമിന്റെ മറ്റ് ഖലീഫമാരും
    ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല.
    അവശേഷിച്ച ഒരു ലക്ഷത്തിൽ പരം സഹാബത്തും നബിയുടെ ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല.
    മദ്ഹബിന്റെ ഇമാമീങ്ങളും
    റസൂൽ (സ)യുടെ ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല.
    മുസ്ലിം ചരിത്രത്തിൽ നബിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ ഉത്തരവിട്ട ഏക വ്യക്തി ഇർബൽ ഭരിച്ചിരുന്ന മുളഫർ എന്ന മുസ്ലിം രാജാവ് മാത്രമാണ്.
    അബുബക്കർ (റ) മുതൽ
    മദ്ഹബിന്റെ ഇമാമീങ്ങൾ
    വരെയുള്ള മഹത്ത് വ്യക്തിത്വങ്ങളെക്കാൾ
    മഹത്വം മുളഫ്ഫര്‍ രാജാവിന് കൽപ്പിക്കുന്ന സമസ്തകളുടെ നിലപാട്
    നിന്ദ്യവും ക്രൂരതയുമാണ്.
    മുജാഹിദുകളെ തോൽപ്പിക്കാൻ വേണ്ടിയാണ്
    സ്വർഗ്ഗം വാഗ്ദത്വം. ചെയ്യപ്പെട്ട ഇസ്ലാമിന്റെ ഖലീഫമാരുടെ മാതൃക ഇവർ തള്ളിക്കളയുന്നത്.
    റൂഹ് പിടിക്കപ്പെടുന്നത് വരെ മാത്രമേ നിങ്ങൾക്ക് വാശി തീർക്കാൻ സാധിക്കു സമസ്തക്കാരെ.
    നബിയുടെ ബർത്ത് ഡേ
    എന്ന ആഘോഷം ഒരു ആചാരമാക്കി മാറ്റി.
    അതിനെ മറച്ചുവെക്കാൻ
    മദ്ഹ് പറയലുമായി കുട്ടിക്കുഴച്ച്‌ ജനങ്ങളെ കബളിപ്പിക്കുന്ന പുരോഹിത വർഗ്ഗമേ മുസ്ലിം ഉമ്മത്ത് നിങ്ങൾക്ക് മാപ്പ് തരില്ല.

  • @kamarunissamp7632
    @kamarunissamp7632 4 ปีที่แล้ว +1

    Thabarayum sajadayum alle prathekichu urangunnadinnu munb nabi (s) eppazum oodaan parannad

  • @najeelas66
    @najeelas66 4 ปีที่แล้ว +2

    എന്തെങ്കിലും ഒക്കെ പറഞ്ഞോളിം സംഘികൾക്കെതിരെ നിക്കാൻ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്. പറ്റ്വോ പറ്റ്വോ 😏

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 ปีที่แล้ว +3

      മൗലിദും റാത്തീബും ഖുത്‌ബിയ്യത്തും ബദർ മാലയും മുഹ്‌യിദ്ദീൻ മാലയുമൊക്കെ ആയിരുന്നു
      കുഞ്ഞാലി മരക്കാന്മാരുടെ ശക്തി...
      വാരിയംകുന്നത്തിന്റെ ധൈര്യം...
      ആലി മുസ്ലിയാരുടെ അഭയം...
      വെളിയംകോട് ഉമർഖാളിയുടെ പവർ...
      മമ്പുറം തങ്ങളുടെ ഗരിമ...
      നമ്മുടെ മുൻഗാമികളുടെ മുഴുവൻ ബലം...
      എ. കെ 47 തോക്ക് ഉപയോഗിച്ചല്ല അവർ പറങ്കികൾ കെട്ടുകെട്ടിച്ചത്... മഹാന്മാരെ കൂട്ടുപിടിച്ചാണ്...
      മുഹ്‌യിദ്ദീൻ ശൈഖും ബദ്രീങ്ങളും അവർക്ക് സാമ്രാജ്യത്വത്തിനെതിരെ ചങ്കുറപ്പോടെ പോരാടാനുള്ള ആയുധങ്ങൾ കൂടിയായിരുന്നു.
      പലപ്പോഴും പറങ്കികൾക്ക് കുഞ്ഞാലി മരക്കാന്മാരുടെ പോരാട്ടം ഒരെത്തും പിടിയും നൽകാത്തതായിരുന്നു... മിന്നൽ പോലെ വന്നു ആക്രമിച്ചിട്ടു പോകും എന്നാണു വായനകളിൽ ഉള്ളത്...
      ആലോചിച്ചു നോക്കൂ... എങ്ങനെയാണു അവർക്ക് തീ തുപ്പുന്ന പറങ്കി തുപ്പാക്കിയുടെ മുന്നിൽ ഒരു കൂസലുമില്ലാതെ വിജയം വരിച്ചു പറങ്കികളെ മലയാള മണ്ണിൽ നിന്നും കെട്ടുകെട്ടിക്കാൻ സാധിച്ചത്...??
      അവിടെയാണ് ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എന്ന മുസ്ലിം കൈരളിയുടെ ആത്മീയ നേതാവിന്റെ ഇടപെടൽ ശ്രദ്ധിക്കേണ്ടത്...
      (ഈ പറഞ്ഞതിന്റെ അർത്ഥം ഖുർആനും ഹദീസും എടുത്ത് കായലിൽ കൊണ്ട് പോയി ഒഴുക്കിയിട്ട് മൗലൂദും റാത്തീബും ചൊല്ലുന്നവരാണ് സുന്നികൾ എന്നല്ല, സുന്നികളെ പോലെ ഖുർആനും ഹദീസും ഓതുന്നവരും, പഠിക്കുന്നവരും പഠിപ്പിക്കുന്നവരും, കൂടുതൽ രചനകൾ നടത്തുന്നവരും മറ്റാരുമില്ല... കേരളത്തിന്റെ മുക്കുമൂലകളിൽ മുഴുവനും പണ്ട് നിലനിന്ന പള്ളി ദറസുകളിലും , ഇന്ന് കാണുന്ന ദഅവാ കോളേജുകളിലും പഠിപ്പിക്കുന്നത് മുഴുവനും തഫ്സീറുൽ ഖുർആനും, സ്വഹീഹുൽ ബുഖാരി പോലുള്ള ഹദീസ് ഗ്രന്ഥങ്ങളുമാണ്...)
      ഒന്നോർക്കുക... ഇസ്‌ലാമിക വിശ്വാസ പ്രകാരം മരണപ്പെട്ടു കഴിഞ്ഞാൽ മഹാന്മാർക്ക് കഴിവ് കൂടുകയാണ് ഉള്ളത്... കുറയുകയല്ല...
      നമ്മളെല്ലാം മരണപ്പെട്ടുപോയ ഒരു മഹാൻ ചെയ്ത് തന്ന സഹായത്തോടു വലിയ കടപ്പാടുള്ളവരാണ്...
      മറ്റാരുമല്ല, മൂസാനബി(അ)നോട്...
      നബി(സ്വ) യെക്കാൾ രണ്ടായിരം കൊല്ലം മുമ്പ് മൂസാനബി(അ) വഫാത്തായി... പക്ഷെ നബി(സ്വ)യുടെ ആകാശ യാത്ര സമയത്ത് ബൈത്തുൽ മുഖദ്ദസിലെത്തിയപ്പോൾ മൂസാനബി(അ) ഖബറിൽ നിസ്കരിക്കുന്നു...
      അതേ നബി(സ്വ) ആകാശത്തെത്തിയപ്പോൾ മൂസ നബി അവിടെ welcome ചെയ്യാൻ നിൽക്കുന്നു...
      മുത്ത്നബി(സ്വ) അല്ലാഹുവിനെ കണ്ടു അമ്പത് വഖ്ത് നിസ്കാരവുമായി തിരിച്ചു വരുമ്പോൾ നിസ്കാരത്തിന്റെ എണ്ണം കുറച്ചു 5 വഖ്ത് ആക്കി തന്ന മൂസാനബി(അ)നോട് മുസ്ലിമീങ്ങൾക്കുള്ള കടപ്പാട് ചില്ലറയല്ല...
      ആ ഓഫർ ഉപയോഗിച്ച് കൊണ്ട് മരിച്ചവർ സഹായിക്കില്ല എന്ന് പറയുന്നവനെയൊക്കെ കണ്ടം വഴി ഓടിക്കണം...!!

    • @aasageer
      @aasageer 4 ปีที่แล้ว +1

      @@musilandislamicchannelnewi3826 പരലോകത്ത് വെച്ച് നിങ്ങളെല്ലാവരും
      കണ്ടം വഴി ഓടേണ്ടി വരും. ചരിത്രം അറിയുന്നവർക്ക് അറിയാം. ആ കാലത്തെ ജനങ്ങൾക്ക് ദീന് പഠിപ്പിച്ചിരുന്നത് നിങ്ങളെ പോലുള്ള ആളുകൾ ആയിരുന്നു.അന്ന് അവർക്ക് അല്ലാഹുവിനേക്കാൾ
      പ്രാധാന്യം കൊടുത്തിരുന്നത് ബദരീങ്ങൾക്കും മുഹ്‌യുദ്ദീൻ ഷൈക്കിനും ആയിരുന്നു .വല്ല ആപത്തോ വിഷമമോ ഉണ്ടായാൽ
      അവർ വിളിച്ച് ആദ്യം തേടിയിരുന്നതും
      നേർച്ചകൾ നടത്തിയിരുന്നതും ഇവർക്ക് ആയിരുന്നു. അതുംകൂടി പറയാമായിരുന്നു. ഇന്ന് വല്ല മാറ്റവും
      ഉണ്ടെങ്കിൽ അത് മുജാഹിദ് , ജമാഅത്ത് ഇസ്ലാമി എന്നിവരുടെ
      പ്രബോധനം തന്നെയാണ് .
      ഞാനും നിങ്ങളെ പോലുള്ള ഒരു
      വിശ്വാസി ആയിരുന്നു. ഇന്ന് ഞാൻ ശരിയായ സുന്നി ആയി. അൽഹംദ് ലില്ലാ. ഖുർആനിൽ റസൂലിന്റെ പേരിൽ
      സ്വലാത്ത് ചൊല്ലാൻ പറഞ്ഞീട്ടുണ്ട്
      പുണ്യമുള്ള കാര്യം ആയതിനാൽ
      ആണ്.ഈ പറഞ്ഞ കാര്യങ്ങൾ എന്ത് കൊണ്ടില്ല? 63 വയസായ എനിക്ക് എന്റെ
      കുട്ടിക്കാലത്ത് സമസ്തയുടെ വിശ്വാസവും ഇന്നുള്ളതും തമ്മിൽ
      വളരെ അന്തരം ഉണ്ട്.നിഷേധിക്കാൻ
      പറ്റുമോ? എന്താണ് കാരണം ഇന്ന് ആളുകൾ സ്വയം അറിവ് നേടാൻ തുടങ്ങി. പൗരോഹിത്യം പിന്തുടരുന്നവർ വഴികേടിൽ തന്നെയാണ്.

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 4 ปีที่แล้ว +2

    മദ്ഹ് പറഞ്ഞാൽ മാത്രം പോര ഉസ് താദേ
    പ്രവാചക ചര്യ ജീവിതത്തിൽ പിൻപറ്റുകയും വേണം ഇപ്പോൾ മദ്ഹ് പറച്ചിൽ മാത്രമേയുള്ളൂ ചര്യകൾ പിൻപറ്റുന്നില്ലെന്ന് മാത്രമല്ല ധിക്കരിക്കുകയും അവഗണിക്കുകയുമാണ്
    ഔലിയാക്കളുടെ ഖബറുകൾ ജാറമാക്കി ഉറൂസ് നടത്തി ഹറാമായ പണം സമ്പാദിക്കുന്നത് റസൂൽ (സ്വ) കർശനമായി വിലക്കിയില്ലേ?
    ജാറങ്ങളിൽ പാവം പാമര വിശ്വാസികൾ വന്ന് ഖബറാളിയോട് കരഞ്ഞ സങ്കടം പറയുന്നതിലൂടെ അല്ലാഹുവിൽ പങ്ക് ചേർക്കുന്ന ശിർക്കല്ലേ ചെയ്യുന്നത് ?ഉയർന്ന് നിൽക്കുന്ന ഖബറുകൾ തട്ടി നിരപ്പാക്കാൻ നബി(സ്വ) കൽപിച്ചില്ലേ?എന്നിട്ട് നിങ്ങൾ ചെയ്തോ? സമുദായത്തിന് പറഞ്ഞ് കൊടുത്തോ? ഇല്ല, മാത്രമല്ല പുതിയ ഖബറുകൾ ജാറങ്ങളാക്കുകയും ചെയ്യുന്നു
    ഇതാണോ സുന്നത്ത്? ഇതാണോ മദ്ഹ് ?എൻ്റെ ഖബറിടം സിയാറത്ത് കേന്ദ്രമാക്കരുതെന്നും നബി(സ്വ) പഠിപ്ലിച്ചില്ലേ?എന്നിട്ട് ഉസ്താദ് ആ സത്യം സമുദായത്തിന് പറഞ്ഞ് കൊടുത്തോ? ഇല്ല എന്നിട്ടും മദ്ഹിൽ ഒതുക്കുകയാണോ തിരുസുന്നത്തിനെ? ജനത്തിന് സത്യം പറഞ്ഞ് കൊടുക്കണം ഉത്തമ നൂറ്റാണ്ടിൽ ഇല്ലാത്ത മൗലിദ് നമുക്കെന്തിനാണ്? സ്വഹാബികളുടെ അത്ര സ്നേഹം നിങ്ങൾക്ക് നബി (സ്വ)യോടുണ്ടോ? ഇല്ലല്ലോ എങ്കിൽ അവർ ചെയ്യാത്ത ഒരു കാര്യവും നമുക്ക് വേണ്ട .വേണ്ടത് പാട്ടല്ല, ചര്യയ്കൾ പരമാവധി പിൻപറ്റുകയാണ് അതാണ് വയള് പറഞ്ഞ് കൊടുക്കേണ്ടത്

    • @Short.Short.680
      @Short.Short.680 4 ปีที่แล้ว +1

      എല്ലാം പിന്‍പറ്റണം.
      അത് പോലെ തിരുസുന്നത്തും.
      മൗലീദിന് ഉത്തരം തന്നപ്പോള്‍ പിന്നെ വേറെ വിഷയം ഇടണോ.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 ปีที่แล้ว

    മദ്ഹ് എന്നാൽ പുകഴ്ത്തിപ്പറയൽ എന്നല്ലേ ഒരാളെ ഇരുത്തിക്കൊണ്ട് അങ്ങനെ ചെയ്യാൻ പാടുണ്ടോ അതു നബി ഇഷ്ടപ്പെടുമോ നമുക്ക് ഇപ്പോൾ നബിയെക്കുറിച്ച് പുകഴ്ത്തിപ്പാടാം അതിനു കുഴപ്പമില്ല പക്ഷേ എന്നെ നിങ്ങൾ പുകഴ്ത്തിപ്പറഞ്ഞോ എന്ന് നബി പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല നബി അങ്ങനെ പറയില്ല ഞാൻ പഠിച്ച നബി അങ്ങനെയാണ്

  • @muhammadkutty7525
    @muhammadkutty7525 4 ปีที่แล้ว

    ഈപ്രസംഗകെട്ടെങ്കിലും.എനിമെ.വഹാബികൾഒന്നദങ്ഗുമൊ

  • @kingcobra822
    @kingcobra822 4 ปีที่แล้ว +1

    മാഷേ .... നിങ്ങളോടും ' അനുകൂലിച്ച് കമൻറിട്ടവരോടും 'എന്റെ കുറച്ചു സംശയങ്ങൾ'..... ദു:ഖാചരണംമൂന്നുദിവസമേ പാടുള്ളൂ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ..??. നിങ്ങൾ പലരുടെയും 'നാൽപ്പതും 'ആണ്ടും ബഹുകേമമായി നടത്താറുണ്ടല്ലോ. അത് എന്തിന്റെ അടിസ്ഥാനത്തിൽ 'തെളിവിൽ' വിശ്വാസത്തിൽ'.??... പ്രവാചകന്റെ മേൽ മദ്ഹ് പറയാനും 'സ്വലാത്ത് ചൊല്ലാനും' സ്വദഖ നൽകലും 'പാവങ്ങൾക്ക് അന്നദാനം നൽകലും വർഷത്തിൽ ഒരു ദിവസം മാത്രം മതിയോ'..??. നമ്മളേക്കാൾ എത്രയോ ഇരട്ടി പ്രവാചകനെ സ്നേഹിച്ച ആ കാലഘട്ടത്തിലെ ' (ഉത്തമ നൂറ്റാണ്ടിലെ ) മഹത്വുക്കൾക്കൊന്നും 'ഇങ്ങിനെ ഒരാഘോഷവും 'അതിന്റെ പുണ്യവും ശ്രേഷ്ടതയും എന്തേ മനസ്സിലാക്കാൻ കഴിയാതെ പോയി'..??.. അവന്ന് പടിച്ച അതേ ഖുർആനും ' അതേ ഹദീസുകളും' അതേ സുന്നത്തുകളും തന്നെയല്ലേയിന്നും അതോ ഇപ്പോൾ മാറ്റമുണ്ടോ'..??.. പ്രവാചകനെ സ്നേഹിക്കുക എന്നത് നബിദിനത്തിന്റെ പേരും പറഞ്ഞ് കുറേ കോപ്രായങ്ങൾ കാട്ടിക്കൂട്ടുക എന്നതോ.. പ്രവാചക ചര്യകളും അവിടുത്തെ സുന്നത്തുകളും ജീവിതത്തിൽ പകർത്തി ജീവിക്കുക എന്നതോ...??.. പല ഔലിയാക്കൻമാർ 'ഉപ്പാപ്പ മാർ ' തങ്ങൻമാർ എന്ന് പറയുന്നവരുടെയൊക്കെ ആണ്ട് ബഹുകേമമായി നിങ്ങൾ ആചരിക്കുമ്പോൾ 'അവരേക്കാളൊക്കെ എത്രയോ പടി ഉയരത്തിൽ നിൽക്കുന്ന ലോക മം ഗീ ക രിക്കുന്ന നേതാവിന്റെ ആണ്ട് എന്ത് കൊണ്ട് നിങ്ങൾ ആചരിക്കുന്നില്ല'..??.. ദീനിൽ ആണ്ട് ആചരിക്കൽ വളരെ ശ്രേഷ്ടമെന്ന് കൊട്ടിഘോഷിക്കുന്ന നിങ്ങൾക്ക് കൂടുതൽ കൂലിയും ശ്രേഷ്ടതയും കിട്ടുക റസൂലിന്റെ ആണ്ടിലൂടെയല്ലേ.....??. ഈ മൊയ്ലിദ് എന്നുണ്ടായി' ആരുണ്ടാക്കി' അതിന്റെ മഹത്വമെന്ത് 'ആ വരികളുടെ അർത്ഥമെന്ത് ...??...... മറുപടി പ്രതീക്ഷിച്ചു കൊണ്ട്.(P. A.. PALATHAYi ' ).....

  • @AbdulRahim-gd6di
    @AbdulRahim-gd6di 4 ปีที่แล้ว +2

    സത്യത്തിൽ നബി മദ്ഹ് പറയുന്നാണോ പ്രശ്നം.
    അതല്ല, പ്രത്യേക ദിവസം നിശ്ചയിച്ച ചെയ്യുന്നതോ?

  • @allahahadsallualannabi1190
    @allahahadsallualannabi1190 4 ปีที่แล้ว +1

    ഒരു മുസ്ലിം അല്ലാഹുവിനേ സ്മരിക്കാൻ വേണ്ടി
    ദൂതനായി വന്ന യാ ളി നേ സ്മരിക്കുന്ന നേരം പോയി എന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല
    ഒരോ സെക്കൻ്റ്റും ശ്രഷ്ടാവായ റമ്പിനേ ഓർക്കുക.
    ദ കിറൂന്നി
    ഏറ്റവും വലിയ സ്മരണ
    ഖുർആൻ
    ഖുർ ആനി ലൂടെ റമ്പിലേക്ക് അടുക്കുക

  • @thaqwamediamalayalam938
    @thaqwamediamalayalam938 4 ปีที่แล้ว +1

    ഉസ്താദെ പ്രതിഫലം പറ്റാത്ത മൗലീദ് 365 ദിവസം നിങ്ങളുടെ മഹല്ലിൽ വെച്ചാൽ നിങ്ങൾ ചൊല്ലുമോ???

  • @akramsevenpack839
    @akramsevenpack839 4 ปีที่แล้ว

    H

  • @kamarunissamp7632
    @kamarunissamp7632 4 ปีที่แล้ว

    Nabiyude Madh maathram parannu nadannal madiyo adinekal nabiye anudavanam chezunadalle punniyam ullad....mathramo nabiye manoharamaayi chithrigachad vishudda Quraanil alle appol adu parayanam chezundinekal mahatham nabi( s) sahabakale padipichadu adu thane alle.

  • @sabeel2701
    @sabeel2701 4 ปีที่แล้ว +1

    Moulid kazhikkunna smbradhayam hijra 3 nuttandukalk shesham puthuthaayi undaayathaan. Raajakkanmaaril ninn aadyamaayi moulid samradhaayam puthuthaayi undaakiyath ABOOSA EED Ennariyappedunna mulfar raajavaan. Adhehathinte kaalath 'hafil ibnu dahiyath ' enn peraya oru pandithan ' Athanveer fi maoulidil basheerinadeer' enna peril oru moulid grandham rajichu koduthu. Athinu sammanamaayi aayiram dinaar rajavu adhehathinu nalki (ഇആനതുത്വാലിബീൻ 3/ 365,366)

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 ปีที่แล้ว

      മുളഫ്ഫർ രാജാവ് നടത്തിയ മൗലിദ് കേരളത്തിലെ മുസ്ലിം വീടുകളിൽ ബാപ്പയും ഉമ്മയും മക്കളും ഒന്നിച്ചിരുന്നു മൗലിദ് ഓതി ബിസ്കറ്റും ചായയും ഒജീനം കഴിച്ചു പിരിയുന്ന മൗലിദാണോ...?
      അതോ ലക്ഷ്വറി മൗലിദ് ആയിരുന്നോ...??
      അത്പോലെ ഇത് 3 നൂറ്റാണ്ടിനു ശേഷമാണു എന്ന് നിങ്ങൾ പറയുമ്പോൾ സാധാരണ തെളിവ് ഉദ്ധരിക്കുന്നത് തഴവ ഉസ്താദിന്റെ വരികളാണ്. ആ വരികൾക്കു താഴെ തഴവ ഉസ്താദ് തന്നെ മൗലിദ് വീടുകളിലും പള്ളികളിലും ഓതണം... പിശാച് ഇറങ്ങിയോടും എന്ന് പറയുന്നുണ്ട്... കേരളത്തിൽ മൗലിദ് നടക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങിയോടുന്നത് വഹ്ഹാബികളാണ്... അപ്പോൾ ഇവർ തന്നെയാണോ പിശാചുക്കൾ... ??

    • @sabeel2701
      @sabeel2701 4 ปีที่แล้ว

      @@musilandislamicchannelnewi3826 @Musiland Islamic Channel New Islamic Speech oru cheriya samshayam aanu. Rajavu nadathiya moulid 'grand moulid' ivide nadathunna moulid 'saadha moulid ' oppo randum moulid aanu alle? Appo ath 'puthan aacharam aayille.? Pravachakan namukk kure kaaryangal paranju thannille . 63 varshamkalam jeevichu. Athinidekkk badhar yudham undaayi nammude swahabimaar maranapettu. Athinu shesham pravachakan avarude aandu kazhichittilla. Moulid oru puthan aacharam alle .

    • @aasageer
      @aasageer 4 ปีที่แล้ว +1

      @@musilandislamicchannelnewi3826 തഴവ ഉള്ളത് മാത്രമേ നിങ്ങൾ കാണുകയുള്ളു.നിങ്ങൾക്ക് തെളിവ്
      പുരോഹിതന്മാർ എന്ത് പറയുന്നു
      എന്നാണല്ലോ. നിങ്ങളുടെ ഭാഷയിൽ വഹാബികൾ ഷൈത്താനുകൾ. വഹാബ് അല്ലാഹുവിന്റെ നാമമാണ്.
      അപ്പോൾ വഹാബികൾ? അല്ലാഹുവിന്റെ ആളുകൾ.അപ്പോൾ
      അല്ലാഹുവിന്റെ ആളുകൾ എല്ലാം
      ഷൈത്താനുകൾ.ഇപ്പോൾ മനസ്സിലായി ഷൈത്താൻ ആരാണ് എന്ന് .കഷ്ടം !! ഖുർആൻ, ഹദീസ്, ചരിത്രം എല്ലാം മുഴുവനും പറയണം .
      നിങ്ങൾക്ക് അനുകൂലമായത് മാത്രം
      പറയുകയും മറ്റുള്ളവ മറച്ച് വെക്കുകയും ചെയ്യുന്നു.

    • @mahirzain2985
      @mahirzain2985 4 ปีที่แล้ว

      @@musilandislamicchannelnewi3826 എന്ത് പൊട്ടത്തരം ആണ് വിളിച്ചു പറയുന്നത് കഷ്ട്ടം 😇

  • @shanavasmhqasimi703
    @shanavasmhqasimi703 4 ปีที่แล้ว

    പിന്നെ മദ്ഹ് പറയാം

  • @jahz532
    @jahz532 4 ปีที่แล้ว

    nabeyudy
    mathgpårayal
    barthaday
    kazekalenllathalevano

  • @shanavasmhqasimi703
    @shanavasmhqasimi703 4 ปีที่แล้ว +1

    നബിദിനം എന്ന ഒരു ദിനം നബിയും സ്വഹബത്തും ആഘോഷിച്ചിട്ടില്ലാ

    • @timetravel9377
      @timetravel9377 4 ปีที่แล้ว

      Support

    • @hasibhasi
      @hasibhasi 4 ปีที่แล้ว

      لا يؤمن احدكم حتي احب اليه...

  • @shanavasmhqasimi703
    @shanavasmhqasimi703 4 ปีที่แล้ว +1

    മദ്ഹ് പറയുന്നത് കൊണ്ട് നബിദിനം സ്ഥിരപ്പെടത്തണ്ടാ

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      അത് ഖിയാമത് നാൾ വരെ ഉണ്ടാകും

  • @malaz2982
    @malaz2982 4 ปีที่แล้ว +1

    നബിയേ പ്രശംസിക്കാൻ ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് ബഹു മുജാഹിദ് ബാലുശേരി പറഞ്ഞത് കേട്ടിട്ടുണ്ട്.

    • @Starkitchen69
      @Starkitchen69 3 ปีที่แล้ว

      ബാലുശ്ശേരി പലതും പറയും 😁😁😁😁😁

  • @FazalCA
    @FazalCA 4 ปีที่แล้ว

    മദ്ഹ് പറയുന്നവന്റെ വായിൽ മണ്ണ് വാരി ഇടണം എന്നല്ലേ ഉസ്താദേ നബി(സ) പഠിപ്പിച്ചത്.

    • @abusalih4305
      @abusalih4305 4 ปีที่แล้ว

      അത് അർഹിക്കാത്ത മുഖ സ്തുതിയെ കുറിച്ചാണ് പറഞ്ഞത്

    • @mujthaba.k5340
      @mujthaba.k5340 4 ปีที่แล้ว

      2:20 കേൾക്കുക

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 ปีที่แล้ว +1

      Fazal C A... ഇങ്ങനെ ഓരോന്നും പറഞ്ഞു മുസ്ലിം സമുദായത്തിനിടയിൽ ഫിത്‌ന ഉണ്ടാക്കാൻ നല്ല രസമാണ് അല്ലേ...??

    • @zainabahiba481
      @zainabahiba481 4 ปีที่แล้ว

      ഖുർആനിൽ എത്രയോ മഹാന്മാരുടെ മദ്ഹുണ്ടല്ലോ,അനർഹമായത് പാടില്ല

    • @FazalCA
      @FazalCA 4 ปีที่แล้ว

      @@zainabahiba481 ഖുർആനിലുള്ളത് വ്യാജ മദ്ഹ് പാടലല്ല.. ആ ചരിത്ര കഥകളിലെ ഓരോ സംഭവങ്ങളും ഗുണപാഠങ്ങളും മുന്നറിയിപ്പുകളും സദുപദേശങ്ങളുമാണ്.

  • @abdurasakrasak335
    @abdurasakrasak335 4 ปีที่แล้ว

    Masha allah