ഏകദൈവ വിശ്വാസം പോലെ തന്നെ.... അത്രയും മനോഹരം ആയതാണ് ഒരു ഭാര്യ... അതിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നതാണ് ഏറ്റവും ഉത്തമം..... ഒന്ന് കെട്ടി രണ്ട് കെട്ടി മൂന്ന് കെട്ടി നാല്കെട്ടി.... സ്വാർത്ഥനായ മനുഷ്യന്റെ ലക്ഷണമാണ് അത്..... ഇപ്പുറത്തു നിൽക്കുമ്പോൾ അപ്പുറത്തെ പച്ച കൂടുതൽതോന്നും.... കുട്ടിക്ക് നല്ലൊരു വരനെ കിട്ടട്ടെ ഗോഡ് ബ്ലെസ് യു
എത്രയും പെട്ടന്ന് നല്ല ഒരു ഇണയെ കിട്ടട്ടെ ആമീൻ,,,
ചികിത്സ നടത്തി രോഗം പൂർണ മായും മാറട്ടെ എത്രയും പെട്ടെന്ന്, പെട്ടെന്ന് വിവാഹവും ശരിയാവട്ടെ
ശുദ്ധ പാവങ്ങൾ . നല്ല ജീവിതം കിട്ടട്ടെ ❤
എല്ലാവരുടെ ദുഅ പടച്ച റബ്ബ് സ്വീകരിക്കട്ടെ ആമീൻ 🤲🤲😔 എല്ലാം ഖൈറിൽ ആക്കി തരട്ടെ ആമീൻ എല്ലാം നല്ലാതാകട്ടെ🤲🤲😔😔🥹
എത്രയും പെട്ടെന്ന് നല്ല ഒരു വരനെ കിട്ടട്ടെ 👍
അല്ലാഹ് നല്ലത് വരുത്തട്ടെ 👍🤲
ഏകദൈവ വിശ്വാസം പോലെ തന്നെ.... അത്രയും മനോഹരം ആയതാണ് ഒരു ഭാര്യ... അതിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നതാണ് ഏറ്റവും ഉത്തമം..... ഒന്ന് കെട്ടി രണ്ട് കെട്ടി മൂന്ന് കെട്ടി നാല്കെട്ടി.... സ്വാർത്ഥനായ മനുഷ്യന്റെ ലക്ഷണമാണ് അത്..... ഇപ്പുറത്തു നിൽക്കുമ്പോൾ അപ്പുറത്തെ പച്ച കൂടുതൽതോന്നും.... കുട്ടിക്ക് നല്ലൊരു വരനെ കിട്ടട്ടെ ഗോഡ് ബ്ലെസ് യു
ഫസീലാനെ മനസിലാക്കി വരുന്ന നല്ല ഒരാളെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻
Aameen
Aameen
ഒരു നല്ല വരനെ കിട്ടട്ടെ.......
ഇൻശാഅല്ലാഹ് 🤲 നല്ലരു ഭർത്താവിനെ കിട്ടട്ടെ
നല്ലൊരു പാർട്ണർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എത്രയും പെട്ടെന്ന് നല്ലൊരു വരനെ കിട്ടട്ടെ
3 bariya und parayanulla aa mans nala manas😊
Ya allah😢 എന്ധെല്ലാം അസുഖങ്ങൾ
എത്രയും പെട്ടന്ന് ഒരു നല്ല ഇണയെ കിട്ടട്ടെ
Masha allah ellAvarudeyum vishamabgal arinju cheyyunna ningale padachon kakkatte nalla aale faseelak kittatte
E problamathinn acupancharil tritmentund,,chayyu,Nalla risaltan
Upppa. Laiser treet ment und hair pokum urappppane onnu cheyyo
Laser treatment onnu try cheyyuu facial hair marum 4 5 sitting edukendi varum
പടച്ചോനെ ഇവരുടെ എല്ലാം ബുദ്ധിമുട്ടുകളും നിനക്ക് അറിയാലോ നീ മാറ്റി കൊടുക്കണേ അല്ലാഹ്
👍👍👍👌👌👌🌹🌹🌹🤲🤲🤲
ഈ കുട്ടിയുടെ കല്യാണം പെട്ടന്ന് ശരിയാഗണം
Aameen
❤❤
🤲🤲🤲🤲
നല്ലൊരു ഇണയെ കിട്ടട്ടെ
തുറപ്പള്ളി ആണോ
ആമീൻ
ഗുടല്ലൂർ എനിക്ക് ഇഷ്ടമാണ് ആ നാട്ടിൽ വന്നില്ല
🥲🥲🥲
Brother hindu marriage undo
Please reply
Low family marriage nokkum
Nallathvaruthanea
ലേസർ ട്രീറ്റ്മെന്റ് ഉണ്ട് ഇതിനു മഞ്ചേരിയിലും ഉണ്ട്
നിലമ്പുരും ഉണ്ട്
മഞ്ചേരി എവടെ
കേരളത്തിൽ ആണ്
Nalla oru aalea kittattea
Nenake patulee m
😢🤲🤲🤲
ഈ ഹോർമോൺ കൊണ്ടുള്ള രോമ വളർച്ച ചികിൽസിച്ചു ബേദമാക്കാൻ പറ്റില്ലേ ? ഇപ്പോൾ ചികിത്സ ഉണ്ടെന്നാണ് തോന്നുന്നത്
Anikum undayniii njn dr kanichu മാറി. Pina laser treett ment undd athu ചെയതa mathiii
@@ShahiDa-z5lഏതു വിഭാഗം ഡോക്ടറെ ആണ് കാണിച്ചത്. കുറെ കാലം മരുന്ന് കഴിച്ചോ
@@SitharaPK-sr1jwSkin Doctor.. Dermatologist
@@ShahiDa-z5l ഡീറ്റെയിലായി പറയൂ.. അവർക്ക് കൂടെ ഉപകാരപ്പെടും 👍
@@D4_com Athikam private hospitalilum clinic aytum oka und laiser treatment pina thirichu hair varillla
Atrayum. Pettanne. Oru. Thuna. Kittatte
പാവാണ്, ഒരുപാട് വിഷമങ്ങൾ ഉണ്ട്, പെട്ടന്ന് തന്നെ മനസ്സിലാക്കുന്ന ആളു വരട്ടെ 👍🏻