വധുവിനെ ആവശ്യമുണ്ട് 47 വയസ്സാണ് ആദ്യ വിവാഹം ആണ് ഉമ്മയും മോനും മാത്രേ ഉള്ളു സ്വന്തം വീട് ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 44

  • @Shareef-l3g
    @Shareef-l3g 18 วันที่ผ่านมา +17

    അൻസാദിന് മരണം വരെ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻

  • @MuhammedAli-f8e
    @MuhammedAli-f8e 18 วันที่ผ่านมา +6

    ഇൻഷാ അള്ളാ എന്തിനും ഒരു സമയം ആസമയം അള്ളാഹു ഈവിഡിയോടെ എത്തിച്ചു തരട്ടെ ഒരു ഇണയെ റബ്ബ് വേഗം നൽകട്ടെ

  • @nusaibanusaiba1581
    @nusaibanusaiba1581 18 วันที่ผ่านมา +8

    നല്ലൊരു ഇണയെ പടച്ചോൻ എത്രയും പെട്ടെന്ന് ആക്കണേ

  • @imnoone-ft1ud
    @imnoone-ft1ud 19 วันที่ผ่านมา +5

    അള്ളാഹു എല്ലാം ഹൈറാക്കട്ടെ 🤲🤲

  • @rubeenavp6291
    @rubeenavp6291 18 วันที่ผ่านมา +7

    കണ്ടിട്ട് വയസ് 55തോന്നും 🤲🏻

  • @shahulshan1312
    @shahulshan1312 18 วันที่ผ่านมา +5

    ഇക്ക നല്ല സുന്ദരാനാണ്

  • @shihab8813
    @shihab8813 15 วันที่ผ่านมา

    Masha Allah 🤲

  • @RabiyaRabiya-b3x
    @RabiyaRabiya-b3x 18 วันที่ผ่านมา +4

    Rabiya Ca chakkara house kuppadithara po mundakutty wayanad age 34 Eniku 50shathamanam vigallyamund kalin Enne patumo Hamzakka

    • @shajishaji7880
      @shajishaji7880 18 วันที่ผ่านมา

      എനിക്ക് 42പറ്റോമോ

  • @SayedSayed-vr3ey
    @SayedSayed-vr3ey 19 วันที่ผ่านมา +6

    അനുയോജ്യമായ വധുവിനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲

  • @KcRasheed-h2o
    @KcRasheed-h2o 18 วันที่ผ่านมา

    ഇൻഷാ അള്ളാ എല്ലാം ശരിയാകും

  • @palashdesigns3091
    @palashdesigns3091 18 วันที่ผ่านมา +2

    നല്ലൊരു ഇണയെ കിട്ടട്ടെ എത്രയും പെട്ടെന്ന്

  • @ammuthrikkakara2824
    @ammuthrikkakara2824 18 วันที่ผ่านมา +3

    നല്ലൊരു പാർട്ണർ വരട്ടെ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 18 วันที่ผ่านมา

    മാഷാ അല്ലാഹ് നല്ല പെണ്ണിനെ kittum

  • @mohammedbasheer3505
    @mohammedbasheer3505 18 วันที่ผ่านมา

    മാ ഷാ അല്ലാഹ്

  • @WadxEedff
    @WadxEedff 19 วันที่ผ่านมา +4

    എത്രയും പെട്ടന്ന് ഒരു ഇണയെ കിട്ടട്ടെ 🤲

  • @Huzzain50
    @Huzzain50 14 วันที่ผ่านมา

    ഹംസക്ക നുണക്ക് അവളോടൊപ്പം കൂട്ട് നിക്കല്ലേ അയാൾക് ഒരു 58വയസ്സ് ഉണ്ടാകും അയാൾ നുണ പറയുകയാണ് പിന്നെ ചെറിയ പെൺകുട്ടികളെ കിട്ടാനുള്ള ആക്രാന്തമായിരിക്കും നാൽപത്തേഴ് വയസ്സായവരൊക്കെ ഇതുപോലെയാണോ എത്ര ചെറുപ്പം ആയിരിക്കും

  • @fasilala3056
    @fasilala3056 17 วันที่ผ่านมา +2

    60 vayass thonnumnu

  • @AshrafAshraf-ym7em
    @AshrafAshraf-ym7em 19 วันที่ผ่านมา +2

    Ok

  • @RashidFathima-fl7xt
    @RashidFathima-fl7xt 18 วันที่ผ่านมา

    Hello ente ettathi kalyanam kazhinitila onnu sahayi tharamo

    • @nebut.m4596
      @nebut.m4596 18 วันที่ผ่านมา

      സ്ഥലം എവിടെ..?

    • @shajishaji7880
      @shajishaji7880 18 วันที่ผ่านมา

      Hello

    • @RashidFathima-fl7xt
      @RashidFathima-fl7xt 18 วันที่ผ่านมา

      @@nebut.m4596 pandikkad

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 17 วันที่ผ่านมา

    Nalloru inaye kodukkane allah

  • @VeeranNenmini
    @VeeranNenmini 18 วันที่ผ่านมา

    🤲

  • @razakkmk7972
    @razakkmk7972 18 วันที่ผ่านมา

    52

  • @Athikka-pe8vr
    @Athikka-pe8vr 18 วันที่ผ่านมา +5

    ഇയാൾക്ക് 50 വയസ്സിൽക്കൂടുതൽ തോന്നിക്കുന്നുണ്ട്

    • @differentmarriageplatform
      @differentmarriageplatform  18 วันที่ผ่านมา +2

      അറിയാത്ത കാര്യം എന്തിനാ പറയുന്നത് തോന്നിക്കും ഇന്ന് കരുതി ഉണ്ടാവണം എന്നുണ്ടോ എല്ലാരുടെയും ചർമം ഒരുപോലെ ആയിരിക്കില്ല

    • @anaswnd
      @anaswnd 13 วันที่ผ่านมา

      വയനാട് ജില്ല പറ്റുമൊ

  • @AbdulAzeez-z5l
    @AbdulAzeez-z5l 18 วันที่ผ่านมา +1

    ഉത്തർപ്രദേശിൽ നിന്നും ഇപ്പോൾ നല്ല ആലോചനകളും വരുന്നുണ്ടു അന്വാഷിക്കാം

  • @raash722
    @raash722 19 วันที่ผ่านมา +9

    ഇയാൾക്ക് ഒരു 56വയസ്സേങ്കിലും ഉണ്ടാവും

    • @PoochaSaar
      @PoochaSaar 19 วันที่ผ่านมา

      പക്ഷെ നാല്പത് എന്നാണലോ പറയുന്നത്🤔

    • @saji373
      @saji373 18 วันที่ผ่านมา

      നെഗറ്റീവ് കമന്റിടുന്ന നിന്നെയൊക്കെ സമ്മതിക്കണം

    • @bibinvarghese6384
      @bibinvarghese6384 18 วันที่ผ่านมา +9

      47 വയസ്സ് വയ്യായ്ക കാരണം വയസ്സ് തോന്നുന്നതാവും

    • @shahulshan1312
      @shahulshan1312 18 วันที่ผ่านมา +3

      അയാളുടെ വയസ് തനിക്ക് എങ്ങനെ അറിയാം

  • @Lijojhose
    @Lijojhose 19 วันที่ผ่านมา

    ❤️❤️❤️

  • @Uyhnmm
    @Uyhnmm 14 วันที่ผ่านมา

    th-cam.com/video/yTYbL4JVxxU/w-d-xo.htmlsi=KJQe66TIvqc3qeHa
    ആണുങ്ങളുടെ വിവാഹം ശരിയാകാൻ വേണ്ടി

  • @Ansaakka
    @Ansaakka 18 วันที่ผ่านมา +4

    എത്രയും പെട്ടെന്ന് നല്ലൊരു ഇണയെ കിട്ടട്ടെ 🤲

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 19 วันที่ผ่านมา +1

    ❤❤❤❤❤

  • @VeeranNenmini
    @VeeranNenmini 18 วันที่ผ่านมา +1

    🤲🤲

  • @haseenaabdulla9830
    @haseenaabdulla9830 18 วันที่ผ่านมา

    ❤❤❤❤

  • @VeeranNenmini
    @VeeranNenmini 18 วันที่ผ่านมา

    🤲