തിരുവനന്തപുരത്തു നിന്ന് കണ്ണൂർ പോകുന്ന ബസിൽ ആണങ്കിൽ 13 എന്ന നമ്പർ കാണുന്നു. നമ്മുടെ കേരളത്തിലെ 13 aam ജില്ല കണ്ണൂർ അല്ലെ . അങ്ങനെ ആണ് ഓരോ നമ്പർ സൂചിപ്പിക്കുന്നു
ഏത് മിന്നൽ bus ആണ് കൂടുതൽ comfort, Tata or Ashok Leyland? Minnal Super Delux Air Busഉം Normal Super Delux Air Busഉം same comfort ആണോ യാത്ര ചെയ്യാൻ?alsob non-AC KSRTC busesൽ ഏതാണ് ഏറ്റവും യാത്ര ചെയ്യാൻ സുഖം?
TRANSPORT എന്നതിൽ നിന്ന് ആണ് ഓരോ സീരീസ് ഇറങ്ങുന്നത്. ഉദാഹരണം പറഞ്ഞു തരാം. KL 01 AB 0001 to 9999 വരെ ആണ് നമ്മൾ റെജിസ്ട്രേഷൻ ചെയുന്നത് അല്ലെ. അത് പോലെ ആണ് KSRTC യും. ഞാൻ പറഞ്ഞ TRANSPORT എന്ന പദത്തിൽ നിന്ന് AT എടുത്തു. അതിലെ അവസാനം ആയ M ആ ബസ് ബോഡി ഉണ്ടാക്കിയ വർക്ഷോപ്പിനെ സൂചിപ്പിക്കുന്നു. M എന്നത് മാവേലിക്കര വർക്ഷോപ്പിനെ സൂചിപ്പിക്കുന്നു. K കോഴിക്കോട്, E എടപ്പാൾ, A ആലുവ, C സെന്റർ വർക്ക് ഷോപ്പ് പാപ്പനംകോട് ( തിരുവനന്തപുരം ). Bro ക്ക് ഞാൻ പറഞ്ഞത് മനസ്സിൽ ആയി എന്നു കരുതുന്നു. ഇനി സംശയം ഉണ്ടെങ്കിൽ കമെന്റ് ആയി ചോദിക്കാം 😊. AT യിലും ഞാൻ പറഞ്ഞത് പോലെ 0001 to 999 വരെ ഞാൻ പറഞ്ഞ 5 വർക്ഷോപ്പിൽ നിന്ന് വണ്ടി ഇറങ്ങുന്നു. AT ക്ക് മുന്നേ RP, RS, RN etc അങ്ങനെ പോകുന്നു
🎉❤
❤
ATK 184 പത്തനംതിട്ട ↔️തിരുനെല്ലി ക്ഷേത്രം ആണ് schedule
👍
Awesome
ബ്രോ ഒരു സംശയം ,, സ്ഥലപ്പേര് ഉള്ള ബോർഡിൽ കുറെ നമ്പറുകൾ കാണാറുണ്ട് ,, അതൊക്കെ entha?
അത് വേറൊരു വീഡിയോയിൽ കണ്ടു നൂലാമാലയാണ് ഒന്നും മനസ്സിലായില്ല 😇😇
തിരുവനന്തപുരത്തു നിന്ന് കണ്ണൂർ പോകുന്ന ബസിൽ ആണങ്കിൽ 13 എന്ന നമ്പർ കാണുന്നു. നമ്മുടെ കേരളത്തിലെ 13 aam ജില്ല കണ്ണൂർ അല്ലെ . അങ്ങനെ ആണ് ഓരോ നമ്പർ സൂചിപ്പിക്കുന്നു
ഏത് മിന്നൽ bus ആണ് കൂടുതൽ comfort, Tata or Ashok Leyland?
Minnal Super Delux Air Busഉം Normal Super Delux Air Busഉം same comfort ആണോ യാത്ര ചെയ്യാൻ?alsob non-AC KSRTC busesൽ ഏതാണ് ഏറ്റവും യാത്ര ചെയ്യാൻ സുഖം?
സ്വിഫ്റ്റിന്റെ കോഡ് ഏതു ഡിപോടെയ വരുന്നേ
അപ്പൊ ATM എവിടെയാ
ATM 215 ഉണ്ട് താമരശ്ശേരി to കോയമ്പത്തൂർ
TRANSPORT എന്നതിൽ നിന്ന് ആണ് ഓരോ സീരീസ് ഇറങ്ങുന്നത്. ഉദാഹരണം പറഞ്ഞു തരാം. KL 01 AB 0001 to 9999 വരെ ആണ് നമ്മൾ റെജിസ്ട്രേഷൻ ചെയുന്നത് അല്ലെ. അത് പോലെ ആണ് KSRTC യും. ഞാൻ പറഞ്ഞ TRANSPORT എന്ന പദത്തിൽ നിന്ന് AT എടുത്തു. അതിലെ അവസാനം ആയ M ആ ബസ് ബോഡി ഉണ്ടാക്കിയ വർക്ഷോപ്പിനെ സൂചിപ്പിക്കുന്നു. M എന്നത് മാവേലിക്കര വർക്ഷോപ്പിനെ സൂചിപ്പിക്കുന്നു. K കോഴിക്കോട്, E എടപ്പാൾ, A ആലുവ, C സെന്റർ വർക്ക് ഷോപ്പ് പാപ്പനംകോട് ( തിരുവനന്തപുരം ). Bro ക്ക് ഞാൻ പറഞ്ഞത് മനസ്സിൽ ആയി എന്നു കരുതുന്നു. ഇനി സംശയം ഉണ്ടെങ്കിൽ കമെന്റ് ആയി ചോദിക്കാം 😊. AT യിലും ഞാൻ പറഞ്ഞത് പോലെ 0001 to 999 വരെ ഞാൻ പറഞ്ഞ 5 വർക്ഷോപ്പിൽ നിന്ന് വണ്ടി ഇറങ്ങുന്നു. AT ക്ക് മുന്നേ RP, RS, RN etc അങ്ങനെ പോകുന്നു
AT series M(Mavelikara) build 215 bus
അപ്പൊ ആദ്യത്തെ രണ്ടക്ഷരത്തിന് വലിയ കഥയൊന്നുമില്ല ലേ, ഡിപ്പോ ഷോർട്ട് നെയിം ഇപ്പൊ വണ്ടീൽ കാണിക്കില്ലാലോ
Undallo
@ksrtcfanknpy8064 dstrct അടിസ്ഥാനത്തിലോ മറ്റൊ അല്ലേ കാണിക്കു ഡിപ്പോ ഷോർട്ട് നെയിം ഉണ്ടോ