ഇതുപോലെ മനസ്സതുറന്നു ആരും പറയില്ല സാർ ഞാനും ottapettu സാർ ഈ കാര്യങ്ങൾ ഒരുപാട് പേർക്ക് പറഞ്ഞു കൊടുത്തു വഴക്കിടുന്നവർക് നല്ല ഉപകാരമായെന്നു പറഞ്ഞു എനിക്ക് സാർ മുഖേന ആത്മസംതൃപ്‌തിയും നമസ്സ്കാരം സാർ
പരസ്പ്പരം സ്നേഹിച്ചും, ബഹുമാനിച്ചും, ക്ഷമിച്ചും, സഹിച്ചും ഈ ജീവിതം സന്തോഷപൂർവ്വം ആസ്വദിക്കുക.ഈ ലോകത്ത് ചെറിയ ഒരു സമയം മാത്രമേ നമുക്കുള്ളു.കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുക. ആ ഒരു സന്തോഷം മറ്റൊന്നിലും ലഭിക്കില്ല. സാർ പറഞ്ഞത് വളരെ ശരിയാണ്. 🙏
എന്നും ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ അങ്ങിനെ തന്നെ പറയട്ടെ,കേൾക്കാറുണ്ട്. . ഒരിക്കലും തിരിച്ചു വരാത്ത പോയകാലം അതിനെക്കുറിച്ച് സങ്കടപ്പെടല്ലേ.ഈ ലോകത്തിൽ ഒരുപാട് ഒരുപാട് പേർക്ക് ആത്മവിശ്വാസം കൊടുക്കുന്നതാണ് താങ്കളുടെ പ്രഭാഷണങ്ങൾ.. ഞങ്ങൾ ക്കല്ലാം വലിയ ആത്മധൈര്യം തരുന്ന ആ ഗോപാലകൃഷ്ണസാറായി തുടരൂ. സാറിന്റെ ദു:ഖം ഞങ്ങൾ ക്കും സഹിക്കാൻ ആവില്ല.
പ്രണാമം sir 🙏🙏 ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ 😍ഒന്നിച്ചുണ്ടാവുമ്പോ നമുക്ക് തോന്നില്ല ഒന്നിനും .. ഇല്ലാതാവുമ്പോള് മനസ്സിലായിട്ട് കാര്യവുമില്ല .. എല്ലാർക്കും സ്നേഹത്തോടെ മനസ്സിലാക്കി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ .. പ്രാർത്ഥനയോടെ ഇനിയും പ്രദീഷിക്കുന്നു ഇ സ്നേഹവാക്കുകൾ 😍😍🌹🌹🌹
പ്രണാമം സാർ, വല്ലാത്ത ഒരു അനുഭവമാണ്. ഇത് പോലെ ഉള്ള ഒരു ഉപദേശങ്ങള്‍ മറ്റ് ആരും തന്നെ തന്നിട്ടുളളതായി അറിയുന്നില്ല. സാറ് ദിവസ്സേനേ അവരുടെ ഓർമ്മകളെ ഞങ്ങള്‍ എല്ലാവരോടും പങ്ക് വൈക്കുക. അവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു, ഒരിക്കലും നശിക്കാത്ത പുണ്യാത്മാവായ്, പ്രാർത്തനയോടേ🙏🙏🙏🙏
നമസ്തേ സർ 🙏, നല്ല വാക്കുകൾ മനസ്സിനു നന്മ ഉണർത്തും വചനങ്ങൾ സ്വന്തം അനുഭവത്തിൽ നിന്ന് സർ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു എല്ലാ സജ്ജനങ്ങൾക്കും ഇത് ജീവിതത്തിൽ കൊണ്ട് വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരി ഓം തത് സത് 🙏🙏🙏
സാറിൻ്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ്, ഞാൻ പല തവണ പലസ്ഥലങ്ങളിലും വന്നു ജനതിനൊപ്പം നിന്ന് സാറിൻ്റെ വാക്കുകൾ കേട്ടിട്ടുണ്ട്,ഇപ്പൊൾ സാർ പറയുന്നത് കേൾക്കുമ്പോൾ ആരും ഭിന്നരല്ല ഭൂമിയിൽ എന്ന് മനസ്സിലാവുന്നു . സങ്കടം തോന്നുന്നു
Thank you so much for the good words sir!! Very, very useful and absolutely truthful. Really an eye opener sir.. Looking for more such beautiful advise from you🙏
Sir, 100% correct. My husband passed away after a very long illness. 11 years passed, but sometimes I think did I realized his values when he was alive, don’t know. We loved each other very much (My cousin) but used to argue a lot too. But, now I missed him every single day. Such a relief to listen to your videos. Pranamom to you!🙏🏾🙏🏾🙏🏾
Sir, പറഞ്ഞ 100 ശതമാനം സത്യമായ കാര്യമാണ്, എന്റെ husband paralisis വന്നിട്ടു ഒരു hand തളർന്നുപോയീ 17 വർഷം ആയീ, എല്ലാവരും തഴഞ്ഞിട്ടും ഞാൻ ബ്രോക്കർ ജോലി ചെയ്തു മക്കളെ നല്ല നിലയിലെത്തിച്ചു, ഇന്നും സാർ പറഞ്ഞത് പോലെ പൊന്നു പോലെ നോക്കുന്നു, ഒരു വാക്കു കൊണ്ടുപോലും വേദനിപ്പിക്കാതെ. സാർ പറഞ്ഞത് സത്യം ആണ്
സാർ പറഞ്ഞത് ശെരിയാണ് ഞങ്ങളും സന്തോഷം ആയി കഴിയുന്നു.ഇണങ്ങിയും പിണങ്ങിയും എങ്കിലും ഒരു നിമിഷം പിരിയാൻ വയ്യ.ഒരുമിച്ചാകണേ മരണവും അടുത്തജന്മം ഞങ്ങൾ ഒന്നാകണേ എന്ന് പ്രാർത്ഥിക്കുന്നു.അല്ലെങ്കിൽ ഞങ്ങളിൽ ആരായലും ഒരു മാസത്തിൽ കൂടുതൽ ഒറ്റയ്ക്ക് ഇരുത്തരുതേയെന്ന്.സാറിന്റെ പ്രാർത്ഥന ഞങ്ങൾ ക്കൊപ്പം ഉണ്ടാകും എന്നറിയാം.നമസ്കാരം സാർ
പ്പെട്ടു പഠിപ്പിച്ചു അവർക്കു ജോലി കിട്ടി. അതു കണ്ടു സഹിക്കാൻ പറ്റാത്ത വർ അച്ഛനെ വണ്ടി ഇടിച്ചു തെറിപ്പിച്ചു. ഞാൻ ഒറ്റപ്പെട്ടു ജീവിക്കുന്നു. സാർ ആത്മാവിന് ശാന്തി കൊടുക്കട്ടെ സാർ.
Sir പറഞ്ഞതൊക്കെ ശരിയാ ഭർത്താവ് മറ്റൊരു റിലേഷനിൽ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ ഡിവോസ് ചെയുന്നതിൽ തെറ്റുണ്ടോ നമുക്ക് സ്ഥാനം ഇല്ലാത്ത ഇടങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട അവശ്യം ഉണ്ടോ.. ചോദ്യം ചെയ്താൽ ഒരുത്തനും അവിഹിതം ഉണ്ടെന്നു സമ്മതിക്കില്ല അതിനിപ്പോ ഒരു പേരെ ഉള്ളു എന്റെ ബസ്റ്റ് ഫ്രണ്ട്... അതെ പറയു.... കല്യാണവും പിണ്ണാക്കും ഒന്നും വേണ്ട ജോലിക്ക് പോവാ സ്വസ്ഥം ആയി ആർക്കും ശല്യം ആവാതെ ജീവിക്യ
Aarodu parayana Sir , nashtapettale padikku, dambathyam oru bhagyavum nirbhagyavum aanu, adjustment vendavar chaiyuka ,life nammal varakunna oru art of life aanu,
Sare, സാറിന്റെ അ നുഭവം ,, അ നുഭവിക്കുന്ന ഒരാളാ ഞാനും സ്നേഹിച്ച തീരും മുന്നേ പോയി 6 കൊല്ലമായി , തീ തിന്നുന്നു മനസ്സ് കല്ലുപോലെ ആ ക്കാൻ ശ്രമിക്കുവാ 🙏🙏🙏🙏🙏🙏🙏🙏🙏
ഹൃദയത്തിൽ നിന്നും പുറപ്പെട്ട ഈ വാക്കുകൾ ഒരു ഒപ്പ് കടലാസ്സിൽ പതിഞ്ഞത് പോലെ മനസ്സിൽ പതിഞ്ഞിരിക്കുന്നു sir ഹൃദയം നുറുങ്ങുന്ന പദങ്ങൾ sir ശിരസാവഹിക്കുന്നു 🙏🙏🙏ഈ വാക്കുകളുടെ പ്രവാഹ ശക്തി അത്ഭുതകരമാണ് നന്ദി നന്ദി 🙏🙏
സാറിന്റെ ഈ vdo കണ്ടപ്പോൾ എന്റെ 36 വർഷം പുറകോട്ടു പോയി ഇതൊക്കെ തന്നെ ആയിരുന്ന എന്റെ ജീവിതം , ഇപ്പോൾ എന്നെ തനിച്ചാക്കി പോയി ചെറിയൊരു വീട്ടിൽ ഞാനും ഞങ്ങടെ ഓർമകളും കുട്ടികളും ഇല്ല എന്ത് ചെയ്യണം എന്ന് മനസിലാകാത്ത ജീവിതം
വേർപാട് അസഹനീയമാണ്. എങ്കിലും പ്രശസ്ത കവയിത്രി മേരിജോൺ തോട്ടം പാടിയ വരികൾ "പിരിഞ്ഞു പോയിടുന്നതോർത്തു കുണ്ഡിതപ്പെടേണ്ടതില്ലൊരിക്കലും രിക്കലും പിരിഞ്ഞിടാത്ത ബന്ധമെന്തു ഭൂമിയിൽ ? " എന്ന വരികൾ ഓർത്താൽ അല്പം ആശ്വാസം കിട്ടും.
My husband used me like a bank. Too much physical N mental abuse. I don't remember we even having a meal together. And you suggest Sir, to stay bit separate when we have domestic troubles... but in many cases I have seen, it creates more and more gaps. And where there is no respect, what use of staying? And personally, a husband is not the purpose or end of a woman's life. Some people are like cancer. We have to cut them away.
അത്യ അപൂർവ്വമായി മാത്രമേ ഇത്തരം ബന്ധങ്ങൾ ഉണ്ടാവു 2 ആൾക്കും ആവശ്യത്തിലേറെ സമ്പത്തുണ്ട്. എന്നാൽ 99% ആളുകൾക്കും ആവശ്യത്തിന് സമ്പത്തില്ല. അവിടെ സ്വഭാവികമായി പ്രശ്നങ്ങൾ ഉണ്ടാകും. എല്ലാ അനുഭവങ്ങളും കടന്നുപോകാനുള്ളതാണ്. അതിനെ അനിലക്ക് മാത്രമേ അതിനെ സ്വീകരിക്കാവും അല്ലങ്കിൽ ആശകളുടെ പാശം നമ്മ ദുഃഖത്തിലേക്ക് നയിക്കും. ഇതാണ് എന്റെ അനുഭവം
Sir Angayudae vediokal i never miss My husband i will make him sit with me and I will ask him how Sir isspeaking but touchwood he is very caring we both are60 plus when hearing your recent speeches I saw tears in his eyes please give speeches like this it's very consoling Sarinaebhagvan tae anugraham appozhum undakattae koodae jhangalkkum pranamam👏🌹
Namaskaram sir,. Njan Thozhuvaanur le Sathyabhama,.. markkadasya sudhaa paanam madhye vruschika darsanam. Than madhye bhootha sancharam ennu ende Malayalam sir paranju thannathayi orkkunnuy sir ithu paranjappol ente sir me ormma Vannu. Nandi sir angekku namaskaram . Thiruvonam mahavishnuvinde nakshathram alle Mahavishnuvinde ende namaskaram.
The present Kerala young generation do not accept this advice. V r hearing so many sad incidents. But if they can accept these words they can make their married life a bliss
സാറിന്റെ ഇങ്ങനെയുള്ള vdo ഇനിയും പ്രതീക്ഷിച്ചോട്ടെ, "എന്തൊരാശ്വാസം എന്റെ മനസു പറയുംപോലെ, ഇവിടെയാണ് ഈശ്വരാനുള്ളത്... 🙏
Mamskaramsr
സാർ പറഞ്ഞത് വളരെ ശരിയാണ് നമ്മൾ ചോദിക്കാതെ എന്തെങ്കിലും ലഭിക്കുമ്പോഴുള്ള സന്തോഷം അത് വേറെ ലെവലാണ്🙏🙏🙏
സാർ പറയുന്ന കാര്യങ്ങൾ എല്ലാം അക്ഷരത്തത്തിൽ ശരി തന്നെ സാർ. അനുഭവം പഠിപ്പിച്ച കാര്യം 🙏🙏🙏🙏
സാറെ ഞാൻ കരഞ്ഞ് പോയി
ഇതുപോലെ മനസ്സതുറന്നു ആരും പറയില്ല സാർ ഞാനും ottapettu സാർ ഈ കാര്യങ്ങൾ ഒരുപാട് പേർക്ക് പറഞ്ഞു കൊടുത്തു വഴക്കിടുന്നവർക് നല്ല ഉപകാരമായെന്നു പറഞ്ഞു എനിക്ക് സാർ മുഖേന ആത്മസംതൃപ്‌തിയും നമസ്സ്കാരം സാർ
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നല്ലോ പ്രണാമം സാർ
നിഷ്കളങ്കമായ മനസ്സോടെ വിവാഹജീവിതത്തിലേക്ക് കടന്ന് വന്നു but വിചാരിച്ച സ്നേഹം കിട്ടിയില്ല ഇന്ന് മാനസികമായി അകന്ന് ജീവിക്കുന്നു
പരസ്പ്പരം സ്നേഹിച്ചും, ബഹുമാനിച്ചും, ക്ഷമിച്ചും, സഹിച്ചും ഈ ജീവിതം സന്തോഷപൂർവ്വം ആസ്വദിക്കുക.ഈ ലോകത്ത് ചെറിയ ഒരു സമയം മാത്രമേ നമുക്കുള്ളു.കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുക. ആ ഒരു സന്തോഷം മറ്റൊന്നിലും ലഭിക്കില്ല. സാർ പറഞ്ഞത് വളരെ ശരിയാണ്. 🙏
എന്നും ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ അങ്ങിനെ തന്നെ പറയട്ടെ,കേൾക്കാറുണ്ട്. . ഒരിക്കലും തിരിച്ചു വരാത്ത പോയകാലം അതിനെക്കുറിച്ച് സങ്കടപ്പെടല്ലേ.ഈ ലോകത്തിൽ ഒരുപാട് ഒരുപാട് പേർക്ക് ആത്മവിശ്വാസം കൊടുക്കുന്നതാണ് താങ്കളുടെ പ്രഭാഷണങ്ങൾ.. ഞങ്ങൾ ക്കല്ലാം വലിയ ആത്മധൈര്യം തരുന്ന ആ ഗോപാലകൃഷ്ണസാറായി തുടരൂ. സാറിന്റെ ദു:ഖം ഞങ്ങൾ ക്കും സഹിക്കാൻ ആവില്ല.
പ്രണാമം sir 🙏🙏 ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ 😍ഒന്നിച്ചുണ്ടാവുമ്പോ നമുക്ക് തോന്നില്ല ഒന്നിനും .. ഇല്ലാതാവുമ്പോള് മനസ്സിലായിട്ട് കാര്യവുമില്ല .. എല്ലാർക്കും സ്നേഹത്തോടെ മനസ്സിലാക്കി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ .. പ്രാർത്ഥനയോടെ ഇനിയും പ്രദീഷിക്കുന്നു ഇ സ്നേഹവാക്കുകൾ 😍😍🌹🌹🌹
നമെന്നയിസ്ഴ്സറിന്റവാക്കുകൾ
പ്രണാമം സാർ, സാറ് പറഞ്ഞത് മനസ്സിലായി നീർ പോള പോലെയുള്ള ജീവിതം, ഒരുമിച്ച് ജീവിക്കുമ്പോൾ സന്തോഷത്തോടെ ജീവിക്കുക 🙏🙏🙏
പ്രണാമം സാർ, വല്ലാത്ത ഒരു അനുഭവമാണ്. ഇത് പോലെ ഉള്ള ഒരു ഉപദേശങ്ങള്‍ മറ്റ് ആരും തന്നെ തന്നിട്ടുളളതായി അറിയുന്നില്ല. സാറ് ദിവസ്സേനേ അവരുടെ ഓർമ്മകളെ ഞങ്ങള്‍ എല്ലാവരോടും പങ്ക് വൈക്കുക. അവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു, ഒരിക്കലും നശിക്കാത്ത പുണ്യാത്മാവായ്, പ്രാർത്തനയോടേ🙏🙏🙏🙏
കണ്ണ് നിറയാതെ ഇത് കാണാൻ കഴിയുന്നില്ല സർ.സാറിന്റെ ഉപദേശം ഒരുപാട് പേർക്ക് പ്രയോജനപ്പെടും. നന്ദിയുണ്ട് സർ 🙏🏻🙏🏻🙏🏻
@@sheelanr7318 ll
🙏🙏🙏🙏
നമസ്തേ സർ 🙏, നല്ല വാക്കുകൾ മനസ്സിനു നന്മ ഉണർത്തും വചനങ്ങൾ സ്വന്തം അനുഭവത്തിൽ നിന്ന് സർ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു എല്ലാ സജ്ജനങ്ങൾക്കും ഇത് ജീവിതത്തിൽ കൊണ്ട് വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരി ഓം തത് സത് 🙏🙏🙏
Supper
ആഗ്രഹ മുndയൽ മതിയോ രണ്ടുപേർക്ക് സമ്മത് അകേണ്ടെ
ഞാൻ.സാറിൻറെ. ഒരുപാട്. പർഭാഷണം.കേട്ടിറ്റുൺട്.സാറിൻറെ. കൈ.ice.പോലെയാണ്. ഒരുപാട് soft.ആണുസാർ.ഇത്റയുദുഖമുൺടായിരുനനു.എന്നറിഞഞപോൾ.ചില.പാഠങ്ങൾ പഠിപ്പിക്കുന്നു.കർമ്മഫലം.സാർ.സ്നേഹമുള്ള. ആളാണ്.നല്ല. കാര്യം. പറഞ്ഞുകൊടുത്തു. സൊൻതം.അനുഭവം. പങ്കുവച്ചു. Thanks
Your words are worth in gold sir. പ്രണാമശതങ്ങൾ !
ചിലർക്ക് ഭാര്യ ഉള്ളത് തന്നെയാണ് വേദന. എന്ന് മരിക്കും എന്ന് കാത്തിരിക്കുന്നവർ ഉണ്ട്. സാറിനെ പോലെ ഉള്ളവർ വളരെ കുറവാണു സമൂഹത്തിൽ
സാർ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
ശരിയാ സങ്കടം വന്നു.
സത്യം
Enikum
സത്യമായ പ്രതികരണം' കണ്ണ് നിറയുന്നു. സ്നേഹത്തോടെ മയമുള്ള വാക്കുകളാൽ ഞങ്ങളും😘 പ്രേമപൂർവ്വം ജീവിക്കുന്നു കാലം അനുവദിക്കുവോളം🙏🏼
Sir, very useful message for everybody. Thank you.
സാറിൻ്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ്, ഞാൻ പല തവണ പലസ്ഥലങ്ങളിലും വന്നു ജനതിനൊപ്പം നിന്ന് സാറിൻ്റെ വാക്കുകൾ കേട്ടിട്ടുണ്ട്,ഇപ്പൊൾ സാർ പറയുന്നത് കേൾക്കുമ്പോൾ ആരും ഭിന്നരല്ല ഭൂമിയിൽ എന്ന് മനസ്സിലാവുന്നു . സങ്കടം തോന്നുന്നു
സ്ത്രീകളെ പൂജിക്കുന്നവരെ ബഹുമാനിക്കുന്നവരെ ഈശ്വരൻ അവരുടെ പാദങ്ങളെ പൂജിക്കുന്നു🙏🙏🙏
Puraannangal പറയുന്നതിനെക്കാൾ നല്ലകാര്യം sir ഇനിയും പ്രധീഷേക്കുന്നു god bless you
പ്രണാമം സാർ. സത്യമായ,വിലപ്പെട്ട വാക്കുകൾ.
ഈ ചിന്തയ്ക്ക് ആധാരം. അതിരില്ലാത്ത സ്നേഹവും കരുതലും തന്നെയാണ് Great🙏🙏🙏
We miss Gopalakrishnan sir but these messages make us feel that you are still here.
പ്രണാമം സാർ, മറ്റൊന്നും പറയാനില്ല 🙏
നന്ദായിട്ടുണ്ട് സാർ പ്രാവർത്ഥികമാക്കാവുന്നതാണ്
സാറിൻ്റെ വാക്കുകൾ മനസ്സിന് നല്ല ആശ്വാസം നൽകുന്നു.🙏🙏
I'm not married but Thank you Sir for sharing this good message to everyone. Pranamam.
Thank you so much for the good words sir!! Very, very useful and absolutely truthful. Really an eye opener sir.. Looking for more such beautiful advise from you🙏
Sir, 100% correct. My husband passed away after a very long illness. 11 years passed, but sometimes I think did I realized his values when he was alive, don’t know. We loved each other very much (My cousin) but used to argue a lot too. But, now I missed him every single day. Such a relief to listen to your videos. Pranamom to you!🙏🏾🙏🏾🙏🏾
What you said is absolutely true sir
Sir, പറഞ്ഞ 100 ശതമാനം സത്യമായ കാര്യമാണ്, എന്റെ husband paralisis വന്നിട്ടു ഒരു hand തളർന്നുപോയീ 17 വർഷം ആയീ, എല്ലാവരും തഴഞ്ഞിട്ടും ഞാൻ ബ്രോക്കർ ജോലി ചെയ്തു മക്കളെ നല്ല നിലയിലെത്തിച്ചു, ഇന്നും സാർ പറഞ്ഞത് പോലെ പൊന്നു പോലെ നോക്കുന്നു, ഒരു വാക്കു കൊണ്ടുപോലും വേദനിപ്പിക്കാതെ. സാർ പറഞ്ഞത് സത്യം ആണ്
🙏🙏🙏
Absolutely true.Painful truth.
Thank you.
After hearing this I feel like crying. Really touching.
എത്ര ആശ്വാസം തരുന്ന വാക്കുകൾ. നന്ദി സാർ
സാർ പറഞ്ഞത് ശെരിയാണ് ഞങ്ങളും സന്തോഷം ആയി കഴിയുന്നു.ഇണങ്ങിയും പിണങ്ങിയും എങ്കിലും ഒരു നിമിഷം പിരിയാൻ വയ്യ.ഒരുമിച്ചാകണേ മരണവും അടുത്തജന്മം ഞങ്ങൾ ഒന്നാകണേ എന്ന് പ്രാർത്ഥിക്കുന്നു.അല്ലെങ്കിൽ ഞങ്ങളിൽ ആരായലും ഒരു മാസത്തിൽ കൂടുതൽ ഒറ്റയ്ക്ക് ഇരുത്തരുതേയെന്ന്.സാറിന്റെ പ്രാർത്ഥന ഞങ്ങൾ ക്കൊപ്പം ഉണ്ടാകും എന്നറിയാം.നമസ്കാരം സാർ
ഭാര്യക്ക് ഒരു വിലയും കൽപിക്കാതെ അടിമയായി കാണുന്ന ഭർത്താക്കന്മാർ ക്ക് സാറിന്റെ ഈ സന്ദേശം വളരെ ഉപകാരപ്രദമാകുന്നത് ആണ് 🙏🙏
Oral mathram nannayittenthu karyam sir.
🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രണാമം പ്രണമം
@@divyasajeev3597 അതെ 👍
പ്രണാമ൦ സാർ. മനസ്സിൻെറ തേങ്ങലിലു൦ സാർ മറ്റുള്ളവരുടെ നന്മക്കുവേണ്ടി പ്രവൃത്തിക്കുന്നു. അതിനു൦ ഒരു കഴിവ് വേണ്ടേ സാർ?
🙏🏼🙏🏼🙏🏼 🌹🌹🌹
ഇനിയും. കാണും. ഇപ്പോൾ. ഞാൻ. ദുബായിൽ. ആണ്.സാറിൻറെ. അനുഗ്രഹം. വാങ്ങിയ.എളിയ.സഹോദരി യാണ്
സാർ പറഞ്ഞത് വളരെ ശരിയാണ്. ആരും ഇത് ചിന്തിക്കുന്നില്ല. നഷ്ട്ടം നഷ്ട്ടം തന്നെയാണ്.
സാർ പറയുന്നത് വളരെ ശരിയാണ്. നല്ല ഭകതിയോടെ വിശ്വാസത്തോടെ മറ്റുള്ളവർക്ക് മാതൃകയാക്കുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടെ .കഷ്ട
പ്പെട്ടു പഠിപ്പിച്ചു അവർക്കു ജോലി കിട്ടി. അതു കണ്ടു സഹിക്കാൻ പറ്റാത്ത വർ അച്ഛനെ വണ്ടി ഇടിച്ചു തെറിപ്പിച്ചു. ഞാൻ ഒറ്റപ്പെട്ടു ജീവിക്കുന്നു. സാർ ആത്മാവിന് ശാന്തി കൊടുക്കട്ടെ സാർ.
Sir പറഞ്ഞതൊക്കെ ശരിയാ ഭർത്താവ് മറ്റൊരു റിലേഷനിൽ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ ഡിവോസ് ചെയുന്നതിൽ തെറ്റുണ്ടോ നമുക്ക് സ്ഥാനം ഇല്ലാത്ത ഇടങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട അവശ്യം ഉണ്ടോ.. ചോദ്യം ചെയ്താൽ ഒരുത്തനും അവിഹിതം ഉണ്ടെന്നു സമ്മതിക്കില്ല അതിനിപ്പോ ഒരു പേരെ ഉള്ളു എന്റെ ബസ്റ്റ് ഫ്രണ്ട്... അതെ പറയു.... കല്യാണവും പിണ്ണാക്കും ഒന്നും വേണ്ട ജോലിക്ക് പോവാ സ്വസ്ഥം ആയി ആർക്കും ശല്യം ആവാതെ ജീവിക്യ
ശരിയാണ് സർ. ഞങ്ങൾ അങ്ങനെ ആണ് ഒന്നിച്ചു ചായ കുടിക്കും ഭക്ഷണം കഴിക്കും
Pranamam Sir.I don’t know what to say.Life is too short.God bless you.Lot of people don’t understand it.
വളരെ നന്ദി ഈ സ്നേഹം പുണ്യ ജന്മം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇനിയും ഈ ഉപദേശം ഉണ്ടാകണം
Husband and Wife relationship athu sir valare correct aayi paranju thannu… divorce cases koodunna e samuhathinu oru nalla message 😊😊
Thank you sir. Bless you and your wife's soul
ഞങ്ങൾക്ക് മാറ്റം വരുന്നു സാർ,അങ്ങയുടെ കൂടെ , കേട്ടു മനസിലാക്കി നടക്കുമ്പോൾ.
paranjadu valare sheriyanu santhozham thonni🙏🏻🙏🏻🙏🏻🙏🏻sarine guruvayoorappande thunayundavatte
Still I miss my husband Sir ,it is 22yrs since my husband passed ,when I was 38 yrs
Aarodu parayana Sir , nashtapettale padikku, dambathyam oru bhagyavum nirbhagyavum aanu, adjustment vendavar chaiyuka ,life nammal varakunna oru art of life aanu,
Sare, സാറിന്റെ അ നുഭവം ,, അ നുഭവിക്കുന്ന ഒരാളാ ഞാനും സ്നേഹിച്ച തീരും മുന്നേ പോയി 6 കൊല്ലമായി , തീ തിന്നുന്നു മനസ്സ് കല്ലുപോലെ ആ ക്കാൻ ശ്രമിക്കുവാ 🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ ജീവിതവും ഏതാണ്ടൊക്കെ ഇതുപോലെ തന്നെ ആയിരുന്നു സാർ. അങ്ങേക്ക് പ്രണാമം.
Thankyousir
പ്രണാമം സർ 🙏🙏🙏
Wonderful posting you are giving a very valuable message pranamam sir
സാറിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയ അവർ നൂറുകോടി പുണ്യം കിട്ടിയവർ ആണ്.ദൈവം സാറിനെ എ ന്നും അനുഗ്രഹിക്കട്ടെ
വല്ലാത്ത ഹൃദയസ്പർശിയായ അനുഭവങ്ങൾ സാർ... എന്താ പറയേണ്ടത് എന്നറിയില്ല
Good message..specially for new generation thanks sir.... 🙏🙏
എത്ര വലിയ സത്യം. Sir. ഒന്ന് നഷ്ടപെടുബോൾ മാത്രമേ അതിന്റെ വില അറിയൂ.
സത്യം.
നല്ല ഉപദേശങ്ങൾ സർ. പ്രണാമം 🙏🏿🙏🏿🙏🏿
Angayute. Ooro vakkukalum kelkkumbol manassilundakunna chalanngalu parayan kazhiyunnilla. ennalum veendum aavakkukal kelkkan aagrahikkunnu. 🙏🙏🙏
Please continue giving us the nectar of family flowers.Pranam guruji.
❤🙏🙏
എന്തൊരു നല്ല വാക്കുകൾ വളരെ സന്തോഷം
Sir valare nalla messages. Ente husband 👨pazha karyangal manassil vechukondirikkum. Njan adalla. Ellam marakkum. Pinne baghavan krishnanil ellam smappichukonde. Enta karmangal cheyyunu.
ഹൃദയത്തിൽ നിന്നും പുറപ്പെട്ട ഈ വാക്കുകൾ ഒരു ഒപ്പ് കടലാസ്സിൽ പതിഞ്ഞത് പോലെ മനസ്സിൽ പതിഞ്ഞിരിക്കുന്നു sir ഹൃദയം നുറുങ്ങുന്ന പദങ്ങൾ sir ശിരസാവഹിക്കുന്നു 🙏🙏🙏ഈ വാക്കുകളുടെ പ്രവാഹ ശക്തി അത്ഭുതകരമാണ് നന്ദി നന്ദി 🙏🙏
സാറിന്റെ ഈ vdo കണ്ടപ്പോൾ എന്റെ 36 വർഷം പുറകോട്ടു പോയി ഇതൊക്കെ തന്നെ ആയിരുന്ന എന്റെ ജീവിതം , ഇപ്പോൾ എന്നെ തനിച്ചാക്കി പോയി ചെറിയൊരു വീട്ടിൽ ഞാനും ഞങ്ങടെ ഓർമകളും കുട്ടികളും ഇല്ല എന്ത് ചെയ്യണം എന്ന് മനസിലാകാത്ത ജീവിതം
വേർപാട് അസഹനീയമാണ്.
എങ്കിലും പ്രശസ്ത കവയിത്രി മേരിജോൺ തോട്ടം പാടിയ
വരികൾ
"പിരിഞ്ഞു പോയിടുന്നതോർത്തു
കുണ്ഡിതപ്പെടേണ്ടതില്ലൊരിക്കലും രിക്കലും പിരിഞ്ഞിടാത്ത ബന്ധമെന്തു ഭൂമിയിൽ ? "
എന്ന വരികൾ ഓർത്താൽ
അല്പം ആശ്വാസം കിട്ടും.
മഹത്തായ സന്ദേശങ്ങൾ'
We ❤️u sir
🌈bhagavan nte vakkukal pole sundaram🌈🔥
ഹൃദയത്തിൽ തട്ടുന വാക്കുകൾ, പ്രേണാമം സർ 🙏🏻🙏🏻🙏🏻
Lovely advice mixed with love and experience ....waitung for more videoe
വളരേ ശെരിയാണ്. ഇരിക്കുമ്പോള്‍ aarkkum arudeyum വില ariyukayilla.
വളരെ ശരിയാണ്
Very good advice Sir. Hope all the good people will follow it up.
My husband used me like a bank. Too much physical N mental abuse. I don't remember we even having a meal together. And you suggest Sir, to stay bit separate when we have domestic troubles... but in many cases I have seen, it creates more and more gaps. And where there is no respect, what use of staying? And personally, a husband is not the purpose or end of a woman's life. Some people are like cancer. We have to cut them away.
Thank you sir, you are speaking for my sake ,I feel.I have no courage to speak out.thank you so much.
Sir very touching message......🙏🏻🙏🏻🙏🏻🙏🏻🙏🏻
പുണ്ണ്യ ജന്മം 🙏🏼
Sir ur words r touching the heart.experiencing the pang of separation of my husband.
അവർ ജീവിച്ചിരുന്നപ്പോൾ ഇതൊക്കെ തിരിച്ചറിയുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത താങ്കളോട് ഒരുപാട് സ്നേഹ ബഹുമാനങ്ങൾ തോന്നുന്നു 🙏
താങ്ക് യു സാർ 🙏🌹🌹🌹
Very good message Sir
നല്ലയുപദേശങ്ങൾ.
അങ്ങയുടെ മനസ്സു കരയുന്നതു കാണുന്നു.
പ്രണാമം സാർ 🙏 saaru paranghathu sathyam thanne 🌹
Pranamam Sir Good messages.
Pranamam Sir🙏🙏🙏. Very good advice. Thanks🙏
Pranamum sir you are great
Paadanamaskaaram🙏🙏🙏 Valareyere snehavum🙏
Sir , E kaliyugathil aru kelkan, Nanmaniranja jeevisham naashamakkunnu Ellavarum, 🙏 Enkilum manasilakkunnaval nannai eahwaranugrahathode jeevikatte 🙏😊
Veendum veendum kelkkan thonunna chila varikal 😍 adipoli 👍
Sir പറഞ്ഞത് ശരിയാണ്.
അത്യ അപൂർവ്വമായി മാത്രമേ ഇത്തരം ബന്ധങ്ങൾ ഉണ്ടാവു 2 ആൾക്കും ആവശ്യത്തിലേറെ സമ്പത്തുണ്ട്. എന്നാൽ 99% ആളുകൾക്കും ആവശ്യത്തിന് സമ്പത്തില്ല. അവിടെ സ്വഭാവികമായി പ്രശ്നങ്ങൾ ഉണ്ടാകും. എല്ലാ അനുഭവങ്ങളും കടന്നുപോകാനുള്ളതാണ്. അതിനെ അനിലക്ക് മാത്രമേ അതിനെ സ്വീകരിക്കാവും അല്ലങ്കിൽ ആശകളുടെ പാശം നമ്മ ദുഃഖത്തിലേക്ക് നയിക്കും. ഇതാണ് എന്റെ അനുഭവം
Great speech Touching wotds sir🙏🏻🙏🏻
Sir athaanu jeevithathinte life line vaakkukal nalkiyathinu nandhi 🙏🙏ellavarkum Baghavat Geeta thuna ayirikkatte.
നല്ല സന്ദേശം 🙏🏻
Sir Angayudae vediokal i never miss My husband i will make him sit with me and I will ask him how Sir isspeaking but touchwood he is very caring we both are60 plus when hearing your recent speeches I saw tears in his eyes please give speeches like this it's very consoling Sarinaebhagvan tae anugraham appozhum undakattae koodae jhangalkkum pranamam👏🌹
Great സാർ 🙏🙏🙏
Namaskaram sir,. Njan Thozhuvaanur le Sathyabhama,.. markkadasya sudhaa paanam madhye vruschika darsanam. Than madhye bhootha sancharam ennu ende Malayalam sir paranju thannathayi orkkunnuy sir ithu paranjappol ente sir me ormma Vannu. Nandi sir angekku namaskaram . Thiruvonam mahavishnuvinde nakshathram alle Mahavishnuvinde ende namaskaram.
Valare nannayirikkunnu, ithupolullava iniyum parayanam
Excellent speech🙏🌹
Athra nalla vaakkukal. Pranamam🙏🙏
Thank you for your advice.
The present Kerala young generation do not accept this advice. V r hearing so many sad incidents.
But if they can accept these words they can make their married life a bliss
Very good advice
Nice speech.very thoughtful.
പ്രണാമം സർ ഞാനും അനുഭവിക്കുന്നു സർ ഈ ദുഃഖം
Liked ur speech very much as usual 🙏🏽🙏🏽
Pranamam sir....🙏🙏🙏
Sir..... Great respect
God bless you Doctor
നമസ്തേ സാർ 🙏
വളരെ ദുഃഖം ആയി