Sukhamo Devi | Flowers | EP# 431

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 92

  • @alexvaidhyanthomas893
    @alexvaidhyanthomas893 หลายเดือนก่อน +38

    ഒരു നിലാവരവും ഇല്ലാത്ത സീരിയൽ എന്നും ഒരേ അ ഭിനയ ശൈലി. വല്ലപ്പോഴും കാണുമ്പോൾ ഈ ദുർമുഖങ്ങൾ ഇതും കാണാൻ ആൾക്കാരുണ്ടല്ലോ?

    • @sajnak8073
      @sajnak8073 หลายเดือนก่อน +2

      നീ ആരാ പറയാൻ 🤨

  • @geminiachu-bz1hu
    @geminiachu-bz1hu หลายเดือนก่อน +15

    ഇത്രയും വൃത്തിക്കട്ടെ ഒരു സീരിയൽ, ലോകത്തു ഉണ്ടായട്ടില്ല... കാലങ്ങളായി പലരും പലരുടെയും മുൻപിൽ വെച്ചു ദേവികയുടെ ആത്മഫിമാനത്തെ ചവിട്ടി തേച്ചിട്ടും എല്ലാം കേട്ടുനിക്കുന്ന കുറച്ചു പഴം വിഴുങ്ങികൾ... ഫ്ബ്

  • @juanbaijujohn3494
    @juanbaijujohn3494 หลายเดือนก่อน +6

    Kalabathi have similar face expression like saikumar…anybody felt like that??🤔

  • @salimkumarmanappuram8889
    @salimkumarmanappuram8889 หลายเดือนก่อน +7

    ഈ പുതിയ അവതാരം കുറച്ച് ഓവർ ആക്റ്റാണ്.

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +25

    ഇവിടെയും അമ്മയെ എതിർക്കാൻ രജനിക്ക് പോലുമായില്ല ദേവികയെ ജോലിക്കാരിയാക്കിയപ്പോൾ അച്ഛനും മിണ്ടാട്ടം മുട്ടി

    • @entepranayathoolika7099
      @entepranayathoolika7099 หลายเดือนก่อน

      th-cam.com/video/nMMkEg0j4J4/w-d-xo.htmlsi=206NLmFY8z1znZXV

  • @nabeesakunnath1886
    @nabeesakunnath1886 หลายเดือนก่อน +5

    പുതിയ വേറെ ഒരു അവതാരം

  • @annemary3723
    @annemary3723 หลายเดือนก่อน +10

    Flowers serials എല്ലാം നിലവാരമില്ലാത്ത ഹാഫ് ആയാൽ നിര്‍ത്തുന്ന താണു

  • @RadhamaniAyyappan
    @RadhamaniAyyappan หลายเดือนก่อน +3

    ഭാൎയ്യയുടെ മുൻപിൽ പേടിക്കുന്ന ഭർത്താവും മക്കളും ലോക സഹജം

  • @shabnajaisal2320
    @shabnajaisal2320 หลายเดือนก่อน +19

    സായ്കുമാറിന്റെ അതേ മുഖഭാവങ്ങൾ കാലാവധിയുടെ മുഖത്തുണ്ട് 😊

    • @prabithatp9447
      @prabithatp9447 หลายเดือนก่อน +2

      U are right 😊

  • @JijishaSreejith
    @JijishaSreejith หลายเดือนก่อน +1

    ദേവികയ്ക്കാണ് രജനിയെക്കാൾ പ്രായം തോന്നുന്നത്

  • @purushothamank9715
    @purushothamank9715 หลายเดือนก่อน +28

    നിർത്തി പോയി കൂടെ ഒരു കലാവതിയും പ്രഭാവതിയും

  • @ahmedfawaz9576
    @ahmedfawaz9576 หลายเดือนก่อน +11

    പരമ ബോർ നല്ല രീതിയിൽ അത്യാവശ്യം എപ്പിസോഡ് ഓട് കൂടി അവസാനിക്കേണ്ട സീരിയൽ ഒരു കൊലാവതി കൂടെ വന്നു കഥ വലിച്ചു നീട്ടി ചവറാക്കുന്നു ഒപ്പം അത് കഴിഞ്ഞുള്ള ഒരു തൊലിഞ്ഞ സീരിലിൽന്റെ ഭാഗം ഇതിനിടയിൽ കാണിച്ചു tv യിൽ ഇപ്പോ ഈ സീരിയൽ കാണാനുള്ള ഇഷ്ടവും പോയി..... നിർത്തി പൊയ്ക്കൂടേ.... ഒരേ വീട്ടിൽ താമസിക്കുന്ന നന്ദനും ദേവിയും ഒരുമിച്ചു ഒരു റൂമിൽ ഇപ്പോഴും ഇല്ലാ....വട്ടു പിടിച്ച സീരിയൽ

  • @sudhas9631
    @sudhas9631 หลายเดือนก่อน +2

    ഒന്നിനെതന്നെ സഹിക്കാൻകഴിയുന്നില്ല ഇതാ ഇപ്പോൾ വേറൊരു അവതാരം. ഇനി രണ്ടു സീരിയലും കൂടി ഒരുമിച്ചുകൊണ്ടുപോകാനാണോ? പ്രേക്ഷകരെ എത്രയധികം വെറുപ്പിക്കണോ? കഷ്ടം ഗതികേട്

  • @josna5136
    @josna5136 หลายเดือนก่อน +4

    വന്നു വന്ന് ദേവിക്ക് ഇപ്പോൾ ഡയലോഗ് കറക്റ്റ് ആയി പറയാനും അറിയില്ലേ... പൊടിയിട്ട് നന്നായി തിളപ്പിച്ച്‌ ഉണ്ടാക്കിയ ചായ കപ്പിൽ ഒഴിച്ചപ്പോൾ കോഫി ആയി.. 😅😅😅😅

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +14

    ദേവിക കലാവതിയോടെന്തിനാ രോഷം കൊള്ളുന്നേ പ്രഭാവതിയോടാണ് രോഷം കൊള്ളേണ്ടത്

    • @lathikariju696
      @lathikariju696 หลายเดือนก่อน +3

      ദേവികക്ക് മൊത്തത്തിൽ പ്രാന്ത് കേറി നിക്കുവാ 😂😂

    • @entepranayathoolika7099
      @entepranayathoolika7099 หลายเดือนก่อน

      th-cam.com/video/nMMkEg0j4J4/w-d-xo.htmlsi=206NLmFY8z1znZXV

  • @NafeesaMk-vn9jn
    @NafeesaMk-vn9jn หลายเดือนก่อน +6

    കലാവതിക്ക് nalla charector കൊടുക്കൂ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +9

    ഉണ്ടാക്കിയപ്പോൾ കോഫി എടുത്തപ്പോൾ ചായ കുടിച്ചപ്പോ കോയ യോ ചാപ്പി, "യോ

    • @BinduBin-d1v
      @BinduBin-d1v หลายเดือนก่อน +3

      Njaanum athuthanneya aalochikyunne....

    • @FousiShemeer-qq9it
      @FousiShemeer-qq9it หลายเดือนก่อน +2

      😂

  • @salambangalam528
    @salambangalam528 หลายเดือนก่อน +5

    അപ്പോൾ പെണ്ണുങ്ങൾക്കാണ് ആണുങ്ങളേക്കാൾ അഹംകാരം കൂടുതൽ അല്ലെ 😅എന്റമ്മോ കലാവതി നിലത്തൊന്നും അല്ല 😅

  • @Avanthi12345
    @Avanthi12345 หลายเดือนก่อน +2

    നന്ദൻ എവിടെ കാണുന്നില്ല 😂

  • @annammaa226
    @annammaa226 หลายเดือนก่อน +3

    ഇത്രയും നാൾ ഒരെണ്ണത്തിനെസഹിച്ചാൽ മതിയാരുന്നു. ഇതിപ്പോൾ ഒന്നുടെ നിലവാരം താഴ്ത്തി

  • @madhunair2718
    @madhunair2718 หลายเดือนก่อน +3

    Sounds like Kalavathy is mentally disturbed because, she is talking about herself as if she’s being asked questions about her present situation.

    • @entepranayathoolika7099
      @entepranayathoolika7099 หลายเดือนก่อน

      th-cam.com/video/nMMkEg0j4J4/w-d-xo.htmlsi=206NLmFY8z1znZXV

  • @N.DathanNarayanan
    @N.DathanNarayanan หลายเดือนก่อน

    അർധശൂന്യമായ സീരിയൽ

  • @santhoshsujatha4927
    @santhoshsujatha4927 หลายเดือนก่อน +6

    കഥ ഇല്ലാത്തത്കൊണ്ട് കടമെടുത്തതാണോ അയലത്ത സീരിയലിൽ നിന്ന് മിസ്റ്റർ ഡയറക്ടർ.😂

  • @sarammajohn3449
    @sarammajohn3449 หลายเดือนก่อน +4

    എന്തൊരു തല്ലിപൊളി സീരിയൽ

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +27

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @PranyaVP
      @PranyaVP หลายเดือนก่อน +5

      ഉണ്ട്

    • @NicholBaiju-sv2ty
      @NicholBaiju-sv2ty หลายเดือนก่อน

      8മണി ആയി കാണുമ്പോൾ ഇത്ര നേരം നോക്കിയിരുന്നു

    • @SajeeraAfsal-mj3ds
      @SajeeraAfsal-mj3ds หลายเดือนก่อน

      ഉണ്ട്

  • @sindhubinu3635
    @sindhubinu3635 หลายเดือนก่อน +4

    ഈ പുതിയ അവതാരം ആരാ ഈ സീരിയൽ വിച്ച് നീതീർത്തിട്ട് പോ 👹👹👹👹👹👹👹👹

  • @SurejiSurejianil
    @SurejiSurejianil หลายเดือนก่อน +2

    Eeee nilavaramm ellatha kalavaathiye kude vannappol poyyyiiii 😂😂😂😂😂

  • @AyishaAZS
    @AyishaAZS หลายเดือนก่อน +8

    Anthavum kunthavum illatha serial enn thoniyavar undo

  • @SangeethNirojkumar
    @SangeethNirojkumar หลายเดือนก่อน +2

    നല്ല സീരിയൽ ആയിരുന്നു ആ കാലാവധി ഉണ്ട കണ്ണി സീരിയൽ നിർത്തി പോടോ സീരിയൽ അത് സ്വാന്തനം sesan 1 അതാണ് സീരിയൽ ശേഷം 2 വന്നു അത് ഇതുപോലൊരു തല്ലിപ്പൊളി സീരിയൽ വെറുതെ ക്യാഷ് കളയാതെ വച്ചിട്ട് പോയി കൂടെ

  • @mykitchen6925
    @mykitchen6925 หลายเดือนก่อน +5

    മനുഷ്യനെ വിഡ്ഢി ആക്കുവാ പഞ്ചാക്നിലെ കാലാവധി ഇതിനകത്തും കാലാവധി എന്തോനിത്‌ കഷ്ടം 🤦‍♂️🤦‍♂️🤦‍♂️

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +17

    കണ്ണിൽക്കണ്ടവരൊക്കെ വന്ന് മരുമകളെ അപമാനിയ്ക്കുന്നതും കണ്ട് പഴം വിഴുങ്ങിയിരിയ്ക്കുന്ന ഒരു MLA😡😡😡

  • @manjushasasikumarsasikumar5341
    @manjushasasikumarsasikumar5341 หลายเดือนก่อน +2

    ഇ കാലാവതിയെ എന്തിന ഇതിലേക്ക് വലിച്ചോണ്ടു വന്നത്.കഥയില്ലെങ്കിൽ സീരിയേൽ നിർത്തിയാൽ പോരെ. വെറുതേ മനുഷ്യരെക്കൊണ്ട് വെറുപ്പിക്കണോ? കഷ്ടം

  • @SOBHAGK-l9x
    @SOBHAGK-l9x หลายเดือนก่อน +6

    Kalavadhi vannappol kaananthonnilla

  • @sunithasuni843
    @sunithasuni843 หลายเดือนก่อน +2

  • @suparnasuparna3489
    @suparnasuparna3489 หลายเดือนก่อน +2

    Njan kanal niruthi😂

  • @SereenaSereena-y9x
    @SereenaSereena-y9x หลายเดือนก่อน +2

    9 .20 pm

  • @vijayamradhakrishan134
    @vijayamradhakrishan134 หลายเดือนก่อน +2

    Yengane join cheyyanum enne Ariyaan agrahikkunnu

  • @kc.idukki7064
    @kc.idukki7064 หลายเดือนก่อน +1

    ഇത് പോലെ മൂഞ്ചിയ ഒരു സീരിയൽ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣
    ഇതിലും എത്രയോ ഭേതം ആണ് ബാലരമയിലെ മന്ത്രിയുടെ തന്ത്രങ്ങ എന്ന കഥ വായിക്കുന്നത്😂😂😂

  • @vimala1234-l2p
    @vimala1234-l2p หลายเดือนก่อน +3

    2a vtharajal

  • @AkhilJoseph-b4f
    @AkhilJoseph-b4f หลายเดือนก่อน +3

    അടിപൊളി സീൻ 👍👌

  • @ajuakhi
    @ajuakhi หลายเดือนก่อน +3

    Ivalde vayil nda pzham ano. Ee writer ndu ezhuthanith rajabharanamo.

  • @sreekanthminnu5
    @sreekanthminnu5 หลายเดือนก่อน +3

    eppozhathe Kalathe ethu Nadakkunnayano Kanunnavare puttanakkuvano vere vallavalum Aayiranegil nandante wife annu parayumayirunnu. veruppikkalle plz

  • @SaraswathyDas
    @SaraswathyDas หลายเดือนก่อน

    Deyavayi meerayode nandan deviye vivaham kazhinjathananne prakash menon parayunnathane nallathe. Valichondu pokalle

  • @S8a8i
    @S8a8i หลายเดือนก่อน +2

    Ithentha ee timel

  • @noorjahankunjumohammed2516
    @noorjahankunjumohammed2516 หลายเดือนก่อน +4

    ഇപ്പോഴാണ് സീരിയൽഉഷാറായത്

  • @suniyafaisalsufai3451
    @suniyafaisalsufai3451 หลายเดือนก่อน +4

    ചായ coffy ആയോ

  • @venugopalp3658
    @venugopalp3658 หลายเดือนก่อน +5

    ഒരു സീരിയലിലെ നടീനടന്മാരെ എല്ലാ സീരിയലിലും കാണുമ്പോൾ എന്തു മടുപ്പ് ആണെന്നോ. ഒരു സീരിയൽ മാത്രം കാണുന്നവ൪ ഇത്തരം പരിപാടി സഹിക്കണമെന്നില്ല. അതു കൊണ്ടു ആകെ കാണുന്ന സുഖമോ ദേവിയും കാണാൻ ഉദ്ദേശമില്ല.

  • @KamalaDevi-g4x
    @KamalaDevi-g4x หลายเดือนก่อน +2

    Please in form the time of home Serial. Stop chaito?

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs หลายเดือนก่อน +7

    പഴയ സമയം തന്നെ യാണ് നല്ലത്.

  • @fathimabinthharis3742
    @fathimabinthharis3742 หลายเดือนก่อน +3

    Ithonnu nirthaavo please

  • @shabanasworld_
    @shabanasworld_ หลายเดือนก่อน +2

    Home evide?

  • @NicholBaiju-sv2ty
    @NicholBaiju-sv2ty หลายเดือนก่อน +3

    ദേവിക ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ.
    ഒ കലാവതി ഒന്നും അറിഞ്ഞില്ല പാവം

  • @vasanthipve8929
    @vasanthipve8929 หลายเดือนก่อน +1

    കോലാവതി

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 หลายเดือนก่อน +4

    Ithangu nirthiyal mathi unsahikkable

  • @angelmariyajose2114
    @angelmariyajose2114 หลายเดือนก่อน +2

    Home upload cheyyuu

  • @fathimanasreen778
    @fathimanasreen778 หลายเดือนก่อน +2

    Prabhavathi profesor aayirunno?

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +4

    വരുന്നവർക്ക് pokunnavaർക്കും തട്ടിക്കളിക്കുനുള്ള വസ്തു അന്നോ ദേവിക 😂

  • @jayashreet.s7935
    @jayashreet.s7935 หลายเดือนก่อน +4

    മരുമകൾ, nandhanൻ്റെ ഭാര്യ എന്ന് MLA ക്കും, Rejini ക്കും പറഞ്ഞാൽ എന്തെ കുഴപ്പം..
    Really boring, hope the truth will be said in the next episode

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +2

      പറയില്ല പരമാധി വലിച്ചു നീട്ടണ്ടേ പറഞ്ഞു കഴിഞ്ഞാൽ മീര പ്രാന്തിയ്ക്ക് role ഇല്ലാതാവും ഇനിയും കുറേ വെറുപ്പിയ്ക്കണ്ടേ😠😠😡

  • @matthai67
    @matthai67 หลายเดือนก่อน +4

    The worst......

  • @parvatiiyersubramanian1110
    @parvatiiyersubramanian1110 หลายเดือนก่อน +6

    Veruthe neettade kondupogumo pls

  • @Nannudiaries
    @Nannudiaries หลายเดือนก่อน +4

    Late upload 😂

  • @rajijayachandran9135
    @rajijayachandran9135 หลายเดือนก่อน +4

    Maduthu ithu kandu

  • @godsowncountry12
    @godsowncountry12 หลายเดือนก่อน +11

    E show addicted ayavar aru Like adi guys

    • @Ñaseemap-u1g
      @Ñaseemap-u1g หลายเดือนก่อน +6

      ഇതിന് എഡിറ്റ് ഓ അങ്ങനെ ആരെങ്കിലും ഉണ്ടാകുമോ . എന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കുന്നുണ്ടോ എന്ന് നോക്കാൻ വരുന്നവരെ ഞങ്ങളൊക്കെ ,

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +4

      ഇത് ആരെങ്കിലും ഇഷ്ടപ്പെട്ടിട്ടു വേണ്ടേ adoct ആവാൻ🤔🤔

  • @sreejasreedharan3112
    @sreejasreedharan3112 หลายเดือนก่อน +4

    പുറത്ത് നിന്ന് വരുന്നവർ ഇങ്ങിനെയാണോ ആദ്യമായി കാണുന്ന ആളിനോട് സംസാരിക്കുന്നത് 'കഷ്ടം .

  • @nazimol1239
    @nazimol1239 หลายเดือนก่อน +3

    Firste

  • @Aliyazayan-rh3wx
    @Aliyazayan-rh3wx หลายเดือนก่อน +2

    5 55

  • @Razee_Na
    @Razee_Na หลายเดือนก่อน +2

    ചേ

  • @ramakrishnancp1508
    @ramakrishnancp1508 หลายเดือนก่อน +2

    കൊള്ളാം കൊഴുപ്പിക്കുന്നുണ്ട് 😂😂😂

  • @DrawingVlogs-g8i
    @DrawingVlogs-g8i หลายเดือนก่อน +2

    Njan sthiramayiti kanunna serial aan enik valare istam aan pinne ellavarum ende channel onnu saport cheyyane😍😍

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +1

    👍👍👍