റിമിക്സിന്റെ സൗണ്ട് നമ്മൾ യൂസ് ചെയ്യുന്ന സമയത്ത് ഒറിജിനൽ വീഡിയോയുടെ ആൾക്കാരെ വീഡിയോ ഡിലീറ്റ് ആക്കുകയാണെങ്കിൽ നമ്മുടെ വീഡിയോ സൗണ്ട് റിമൂവ് ആവും എന്നിട്ട് ഒരു 30 ദിവസത്തിനുള്ളിൽ യൂട്യൂബ് തന്നെ ആ വീഡിയോ നമ്മുടെ യൂട്യൂബിന് ഡിലീറ്റ് ആക്കി കളയും. വീഡിയോ ആണ് നമ്മൾ ചെയ്യുന്നതെങ്കിൽ കോപ്പിറൈറ്റ് വരാൻ ചാൻസ് ഉണ്ട് എനിക്ക് വന്നിട്ടുണ്ട് 👍🏻
@@ParuRidhika യൂട്യൂബ് വീഡിയോ അല്ല ഷോർട്സ് വേണമെങ്കിൽ അതായത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനുശേഷം ഇൻസ്റ്റയിൽ വേണമെങ്കിൽ ഷോട്ട്സ് നമുക്ക് പോസ്റ്റ് ചെയ്യാം.. ഷോട്ട്സ് നമുക്ക് യൂട്യൂബില് അപ്‌ലോഡ് ചെയ്തതിനുശേഷം ഡൗൺലോഡ് ചെയ്തിട്ട് നമ്മുടെ ഇൻസ്റ്റയിൽ ചെയ്താൽ മതി
@@ParuRidhika യൂട്യൂബ് സ്റ്റുഡിയോയിൽ ചെന്നിട്ട് ഷോർട്സിന്റെ അവിടെ മൂന്ന് ഡോട്ട് കാണും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ സേവ് ടു ഡിവൈസ് എന്ന് പറഞ്ഞിട്ട് ഒരു ഓപ്ഷൻ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് നമ്മുടെ ഗാലറിയിലോട്ട് സേവ് ആവും 🥰🙏🏻
very good information..😍👌
സ്വന്തം ആയി ഒരു identity ഉണ്ടാക്കുക ആണ് പ്രധാനം
😮😮😮😮
😍🙏🏻😍
Informative 🤝🤝
😍😍
Informative video 👍👍❤️
@@vibevault24 😍😍
Good information
@@AbimessiAbhishek 😍😍
👍🏻👍🏻👍🏻👍🏻👍🏻good video
@@IchayanFamily 🥰🥰🙏🏻
Good presentation and nice video 🎉
@@voiceoftheday-tk7my 🙏😍
😂good
🤣🤣🥰
Good 👍
😍😍
Very informative video
🥰🥰
Wow informative 🎉🎉❤
@@VLOG_BY_NANDA 🥰🥰
അടിപൊളി വീഡിയോ ആണ് ട്ടോ. എല്ലാർക്കും ഉപകാരമാകും 👍
🥰🥰
L 10❤😊
😍😍
Good information🥰🥰
@@SavithaGirish-rp1cy 😍😍
Good❤❤❤
@@Minis_kitchen-L2 🙏🏻😍😍
Thanks
🥰🥰
Same 😅❤
🥰🥰
Remix sound use cheyyunnathil problems undakumo
റിമിക്സിന്റെ സൗണ്ട് നമ്മൾ യൂസ് ചെയ്യുന്ന സമയത്ത് ഒറിജിനൽ വീഡിയോയുടെ ആൾക്കാരെ വീഡിയോ ഡിലീറ്റ് ആക്കുകയാണെങ്കിൽ നമ്മുടെ വീഡിയോ സൗണ്ട് റിമൂവ് ആവും എന്നിട്ട് ഒരു 30 ദിവസത്തിനുള്ളിൽ യൂട്യൂബ് തന്നെ ആ വീഡിയോ നമ്മുടെ യൂട്യൂബിന് ഡിലീറ്റ് ആക്കി കളയും. വീഡിയോ ആണ് നമ്മൾ ചെയ്യുന്നതെങ്കിൽ കോപ്പിറൈറ്റ് വരാൻ ചാൻസ് ഉണ്ട് എനിക്ക് വന്നിട്ടുണ്ട് 👍🏻
Instagram ill എ ങ്ങിനെയാ വീഡിയോ പോസ്റ്റ് ചെയ്യുക. TH-cam video insta ill post ചെയ്യാൻപറ്റാമോ
@@ParuRidhika യൂട്യൂബ് വീഡിയോ അല്ല ഷോർട്സ് വേണമെങ്കിൽ അതായത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനുശേഷം ഇൻസ്റ്റയിൽ വേണമെങ്കിൽ ഷോട്ട്സ് നമുക്ക് പോസ്റ്റ് ചെയ്യാം.. ഷോട്ട്സ് നമുക്ക് യൂട്യൂബില് അപ്‌ലോഡ് ചെയ്തതിനുശേഷം ഡൗൺലോഡ് ചെയ്തിട്ട് നമ്മുടെ ഇൻസ്റ്റയിൽ ചെയ്താൽ മതി
@@Sneharenchu ഷോട്ട്സ് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് പക്ഷേ അതെങ്ങനെ നമുക്ക് ഡൗൺലോഡ് ചെയ്യാൻ പറ്റും
@@ParuRidhika യൂട്യൂബ് സ്റ്റുഡിയോയിൽ ചെന്നിട്ട് ഷോർട്സിന്റെ അവിടെ മൂന്ന് ഡോട്ട് കാണും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ സേവ് ടു ഡിവൈസ് എന്ന് പറഞ്ഞിട്ട് ഒരു ഓപ്ഷൻ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് നമ്മുടെ ഗാലറിയിലോട്ട് സേവ് ആവും 🥰🙏🏻
Very useful video👍🏻👍🏻👍🏻❤
@@Myfavouriterecipies 🙏🏻🙏🏻🥰🥰